1980 എന്നത് കൂടുതൽ ബൗളിംഗ് അനുകൂല പിച്ച് കാലഘട്ടം ആണ്.. ഷമി , ബുംറ ഒക്കെ ആ കാലതുണ്ടെങ്കിൽ ഇതിനേക്കാൾ dangerous ആയെന്നേ..കാരണം ഇപ്പോഴത്തെ ബാറ്റിങ് അനുകൂല കാലഘട്ടത്തിൽ തന്നെ ഇവർ ഉണ്ടാകുന്ന ഓളം ഇങ്ങനെ എങ്കിൽ ബൗളിംഗ് അനുകുല കാലത്തിൽ വന്നാൽ എങ്ങനെ ആയിരിക്കും
അപ്പോൾ താൻ കളി ഒന്നും കാണാറില്ലേ.. ഇപ്പോഴത്തെ ഇന്ത്യൻ pace bowler തീ തുപ്പും ബൗളർ ആണ്.. ഷമിയെപോലെ world cup ൽ ഇത്ര dangerous ആയ pace bowler ഉണ്ടായിട്ടില്ല..പിന്നെ സിറാജ് നിമിഷ കളികൾകൊണ്ടാണ് odi 1 റാങ്ക് നേടിയത്.. പിന്നെ t20 യിൽ ഏറ്റവും ആധിപത്യം ആർശദീപ് സിങ് ആണ്.. ഇവരൊക്കെ ഇപ്പോഴത്തെ കൂടുതൽ ബാറ്റിംഗ് അനുകൂല പിച്ചിൽ കളിച്ചിട്ടാണ് മാസ് കാണിച്ചിട്ടുള്ളത്.. 1980 കാലത്തെ ബൗളിംഗ് യുഗത്തിലെ പിച്ചിൽ കളിച്ചാൽ ഇതിനേക്കാൾ അപകടം ആയെന്നേ

West indies prime era videos cheyyumo
നമുക്ക് ബുംറ മാത്രം 😔 ഇനി ആര്??
Aaarenkilum varum.... don't worry
അപ്പോൾ താൻ കളി ഒന്നും കാണാറില്ലേ.. ഇപ്പോഴത്തെ ഇന്ത്യൻ pace bowler തീ തുപ്പും ബൗളർ ആണ്.. ഷമിയെപോലെ world cup ൽ ഇത്ര dangerous ആയ pace bowler ഉണ്ടായിട്ടില്ല..പിന്നെ സിറാജ് നിമിഷ കളികൾകൊണ്ടാണ് odi 1 റാങ്ക് നേടിയത്.. പിന്നെ t20 യിൽ ഏറ്റവും ആധിപത്യം ആർശദീപ് സിങ് ആണ്.. ഇവരൊക്കെ ഇപ്പോഴത്തെ കൂടുതൽ ബാറ്റിംഗ് അനുകൂല പിച്ചിൽ കളിച്ചിട്ടാണ് മാസ് കാണിച്ചിട്ടുള്ളത്.. 1980 കാലത്തെ ബൗളിംഗ് യുഗത്തിലെ പിച്ചിൽ കളിച്ചാൽ ഇതിനേക്കാൾ അപകടം ആയെന്നേ
Excellent
He alien beast
👌🏻👌🏻👍🏻👍🏻🏆🏆