ബാലി ചാമ്പ .....നല്ലതാണോ ? മധുരമുണ്ടോ...? വിത്തുകളുണ്ടോ ?

Поділитися
Вставка
  • Опубліковано 8 вер 2024
  • ബാലി ചാമ്പ .....നല്ലതാണോ ? മധുരമുണ്ടോ...? വിത്തുകളുണ്ടോ ?

КОМЕНТАРІ • 45

  • @greeshmabai2449
    @greeshmabai2449 2 роки тому +4

    ഞാനും ഒരെണ്ണം വെച്ചിട്ടുണ്ട്.. 😍😍🙏🙏

  • @BIDHUGAMINIG
    @BIDHUGAMINIG Рік тому +1

    സാറിന്റെ ഓരോ വീഡിയോസും ഒന്നിനൊന്നു
    മിച്ചം ഇതിന് എന്ത് പറയും എന്നറിയില്ല അത്രയ്ക്കും ഉഷാറാണല്ലോ

  • @venmaranalloor
    @venmaranalloor 4 місяці тому

    Good information 👍

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 2 роки тому +1

    വലുപ്പം ആണ് ഇതിൻ്റെ പ്രത്യേകത എന്ന് കേട്ടിട്ടുണ്ട് ഒരു പറങ്കിമാങ്ങയുടെ അത്ര വരും എന്ന് കേൾക്കുന്നു

  • @BIDHUGAMINIG
    @BIDHUGAMINIG Рік тому +2

    ബാലി ചാമ്പയുടെ മറ്റു
    ചാമ്പകളുടേയും തൈ
    ചെറിയ മൾബെറി വലിയ
    മൾബറി തൈ തരുമോ

  • @bibinak455
    @bibinak455 7 місяців тому

    Thank you❤

  • @DaZzlingWithDKDivya_DK
    @DaZzlingWithDKDivya_DK 2 роки тому +2

    Home grown il ninnu njn eth vangiyath Thailand water apple anna variety anu .. Ethepole red color , fleshy, seedless , sweet um anu .

    • @RR-be2ts
      @RR-be2ts 2 роки тому +1

      ഇതും തായ്‌ലൻഡ് റെഡ് ചാമ്പ ആണ്.. 😊

    • @keralanaturelover196
      @keralanaturelover196 2 роки тому

      @@RR-be2ts no.

  • @steephenp.m4767
    @steephenp.m4767 7 місяців тому

    Super color Thank you

  • @FizaGardenia
    @FizaGardenia 2 роки тому +1

    Actually Bali Citra variety alley sir ?

  • @mercyjacobc6982
    @mercyjacobc6982 4 місяці тому

    എന്റെ വീട്ടിൽ ഉള്ള തായ്‌ലൻഡ് ചാമ്പ റിവ്യൂയിൽ പറയുന്നത് പോലെ തന്നെ ആണ്.

  • @ravilal131
    @ravilal131 2 роки тому

    സൂപ്പർ

  • @anoopcs3526
    @anoopcs3526 2 роки тому +1

    ഹായ് സാർ ദൽഹാരി ചാമ്പയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ, ഫ്രൂട്ട് റിവ്യൂ കൂടി ഉൾപ്പെടുത്തണെ .

  • @judyjoseph1342
    @judyjoseph1342 2 роки тому

    എനിക്ക് ബാലി ചാമ്പായുണ്ട്. പക്ഷെ പുഴു ശല്യം ഉണ്ട്. പുഴു ശല്യം ഒഴിവാക്കുവാൻ എന്തു ചെയ്യണം. നല്ല chanel ആണ്. അഭിനന്ദനങ്ങൾ

  • @ranjithpadma8780
    @ranjithpadma8780 Рік тому

    Bali chamba, bangok chamba, apple chamba, thailand red chamba, bell chamba ethellam dfrnt ano

  • @sijo247
    @sijo247 2 роки тому +3

    അരസാ ബോയ് എന്ന ഫ്രൂട്ട് ആരും വാങ്ങി വയ്ക്കരുതേ🙏🙏
    ഒടുക്കത്തെ ഒടുക്കത്തെ പുളി
    ഞാൻ നേഴ്സറിയിൽ നിന്നും വാങ്ങി വലിയ കാര്യത്തോടെ വളർത്തിയതാണ് ഒടുക്കത്തെ പുളി കശുമാമ്പഴത്തിന്റെ മണം ഒന്നിനും കൊള്ളില്ല

    • @GREENGRAMA
      @GREENGRAMA  2 роки тому +2

      edo arazaboi madhurmanennu ara paranjae..juice adikkanulla fruit aanu..enki lemon sweet aano...athu juicinu vendi valarthinillae....oru sadhanm medikkumbol atleast enthu ruchi aanenu triakkiyittu medikku....

  • @mumthasmuhammed2177
    @mumthasmuhammed2177 2 роки тому

    Thailand bell chamba chattiyil kaykumo

  • @judyalanbivera6287
    @judyalanbivera6287 2 роки тому

    ബാധി ചാമ്പയും തായ് റോസ് ആപ്പിൾ ചാമ്പയും തമ്മിലുള്ള വ്യത്യാസം പറയാമോ ? പേരിൽ മാത്രമാണേ) വ്യത്യാസം ?

  • @vasanthakumari2956
    @vasanthakumari2956 Рік тому

    Ithinte plant venam

  • @josybabu4036
    @josybabu4036 2 роки тому +1

    Sir ഞാൻ ഒന്ന് വാങ്ങി ചട്ടിയിൽ വച്ചിട്ടുണ്ട് 1 year ആയി ഇതുവരെ poothilla

  • @anilkumarkrishnan9215
    @anilkumarkrishnan9215 Рік тому +2

    ഇത് ബാലി ചാമ്പ അല്ല
    ബാലി ചാമ്പ നീളക്കടുതൽ ആണ്

  • @AlshanAlshan
    @AlshanAlshan Рік тому

    Ethinday വിറ്റ് kitumoo plise

  • @raniveniindu2804
    @raniveniindu2804 Рік тому

    Bali chamba ummer chambayum onnano

  • @bindrannandanan9417
    @bindrannandanan9417 2 роки тому

    Sir kazhichathil ettavum taste ethu chamba verity anennu parayamo.

  • @soniyasubish3018
    @soniyasubish3018 2 роки тому

    Delhari chamba undo

  • @shirlyalex8531
    @shirlyalex8531 2 роки тому

    Ethu evide kittum

  • @Joshlifevlog
    @Joshlifevlog 2 роки тому

    Nice review

  • @user-lq1bx2nk6u
    @user-lq1bx2nk6u Рік тому

    Plant kittumo ,ith evide anu

  • @bsuresh279
    @bsuresh279 2 роки тому

    ഗ്രീൻ ഗ്രാമയിൽ തൈകൾ ഉണ്ടോ.

  • @RR-be2ts
    @RR-be2ts 2 роки тому +7

    ഇതു ബാലി ചാമ്പ അല്ല ബായ്.. നല്ല ഒന്നാംതരം തായ്‌ലൻഡ് റെഡ് ചാമ്പ ആണ് 😊😊...

    • @GREENGRAMA
      @GREENGRAMA  2 роки тому +1

      entae bhai entae kayyil 42 varities undu chamba..athil 9 variety thai red aanu

    • @RR-be2ts
      @RR-be2ts 2 роки тому +5

      @@GREENGRAMA ഇതു തായ്‌ റെഡ് തന്നെ ആണ് ഭായ്... ബാലി ചാമ്പ ഇങ്ങനല്ല. നല്ല നീളവും. സൈസും ഉണ്ട്....

    • @noulam4816
      @noulam4816 9 місяців тому

      Ithu Bali chamba alla

  • @moideenkaruveppil9870
    @moideenkaruveppil9870 11 місяців тому +1

    ഇത്‌ ബാലീ ചാമ്പ അല്ല 🙏🏻

  • @lalsy2085
    @lalsy2085 2 роки тому +1

    അപ്പോൾ ഇതെങ്ങിനെയാ propogate ചെയ്യുന്നത്. Graft ആണോ

  • @noushadmepathmepath8587
    @noushadmepathmepath8587 2 роки тому

    Hello sir prowning port video

  • @BIDHUGAMINIG
    @BIDHUGAMINIG Рік тому +1

    അഡ്രസ്സ് അയച്ചു തരട്ടെ? പൈസ തരാം

  • @BIDHUGAMINIG
    @BIDHUGAMINIG Рік тому +1

    സാറേ ചാമ്പകളുടെ വിത്ത് തൈ കൊടുക്കൂലേ