Uppum Mulakum│കുട്ടി വേണോ വേണ്ടയോ. | Flowers│EP# 517

Поділитися
Вставка
  • Опубліковано 12 січ 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 1,7 тис.

  • @himaharidasan193
    @himaharidasan193 2 роки тому +649

    2022il kanunnuvarundo?😌🔥 Also 2023😂🔥 Guys 2024 😂👍🏻

  • @radhakrishnansmitha1521
    @radhakrishnansmitha1521 5 років тому +1544

    Parukutty vannathinne shesham ee video kannunavar like here 😁

  • @sreejith_sreeju7946
    @sreejith_sreeju7946 3 роки тому +871

    പാറു കുട്ടീ ഉണ്ടായിട്ടും ഇ EP കാണുന്നവരുണ്ടോ 🙄🙄

  • @ayushsivasyam2442
    @ayushsivasyam2442 2 роки тому +94

    Mudiyan sherikum neelunte mon aanonnu thonnum.how caring he is...😃🤗

  • @vrinda8596
    @vrinda8596 6 років тому +1872

    കൊച്ചിനെ വേണമെന്നുള്ളവർ ലൈക് അടിച്ചേ

  • @gs_2928
    @gs_2928 6 років тому +847

    "amme njan entu cheyanam"
    "avalu dosa chudunnund...thinn theerkk" 😂😂😂😂

  • @shameemvettathur3706
    @shameemvettathur3706 6 років тому +107

    വെള്ളം എടുക്കട്ടെ... ഒരു 5 കുപ്പി..🤣🤣😂

  • @shafeequetkm8139
    @shafeequetkm8139 3 роки тому +29

    ഇപ്പോൾ കാണുന്നു 07/12/2020 ഇനി ആരൊക്കെ ഉണ്ട് സൗദി ടൈം 9:58pm

  • @kannaivaikom9419
    @kannaivaikom9419 6 років тому +52

    Balu vadi aduthonde vanna scen pwolichuuu😂😂❤️

  • @crazydreamer6014
    @crazydreamer6014 3 роки тому +329

    ലച്ചു :ഞാൻ ദോശ ഉണ്ടാക്കട്ടെ
    കേശു :അമ്മേ ഞാൻ എന്ത് ചെയ്യണം
    മാമി :ലച്ചു ദോശ ചുടുന്നുണ്ട്. പോയി തിന്നു തീർക്ക്. പോ

  • @fathimakvm8897
    @fathimakvm8897 2 роки тому +169

    Balu ന്റെ performance superb..aan neelu ന്റെയും....🥰🥰🥰

  • @_dark_shine...
    @_dark_shine... 7 місяців тому +12

    2024😎 kannunavar😎😎
    👇
    Edit : thankyou for five likes😎❤️

  • @suryaraju2491
    @suryaraju2491 3 роки тому +95

    പാറുക്കുട്ടി അന്നോ പ്രസവിക്കാൻ പോകുന്നത് എന്നാൽ ലൈക്‌ 😘😘

  • @user-pf5sn2fn7v
    @user-pf5sn2fn7v 6 років тому +183

    ഉപ്പും മുളകും സ്ഥിരം കാണുന്നവർക്ക് ഈ കുഞ്ഞിനെ തന്ന് കൂടെ നിങ്ങളെ നമ്മൾ വളർത്തിയത് പോലെ ഈ കുഞ്ഞിനെയും നമ്മൾ വളർത്തി കൊള്ളാം

  • @sindhuak1739
    @sindhuak1739 6 років тому +255

    ഈ പിള്ളേർക്കെ എവിടെ എങ്കിലും പോയി ഒളിച്ചു നിന്ന് ഇതൊക്കെ കേട്ടുകൂടായിരുന്നോ ... 😌

  • @littlepuppy101
    @littlepuppy101 5 років тому +84

    8:28 onwards... puppy face 😍😍😘😘

  • @fathimshahniya8238
    @fathimshahniya8238 6 років тому +233

    Lachu , keshu, shivaa, vishnu fans like here

  • @shahirn4800
    @shahirn4800 6 місяців тому +13

    2024 il kannunnavar undoo

  • @rincythomas7559
    @rincythomas7559 6 місяців тому +9

    2024 il ethu kannunavarundo❤

  • @bindurejilal8847
    @bindurejilal8847 5 років тому +318

    2019 il kanunnavar ivde like adi

  • @lovenizar9330
    @lovenizar9330 6 років тому +208

    നല്ല എപ്പിസോഡ് ,ഇവിടെ കിടന്ന് രോധിക്കുന്നവർ എന്ത് കൊഴ.പ്പമാണ് ഇതിൽ കാണുന്നത് ,ഒരു കുടുoബ മാവുബോൾ ഇതൊക്കെ സാധാരണയല്ലെ

    • @aryadev3902
      @aryadev3902 6 років тому +9

      love nizar അവർ പറയട്ടെ. ഭാസി ഇല്ലാത്തതാണ് അവരുടെ പ്രശ്നം. സെയിം കഥ രചന സുരേഷ് ബാബു എന്ന് ഡിസ്പ്ലേ ചെയ്തു കാണിച്ചൊരുന്നെങ്കിൽ പോളിയാണ് എന്ന് പറഞ്ഞേനെ. അവർക്കൊക്കെ പേടിയാണ് ഭാസി ഇല്ലെങ്കിൽ ഉപ്പും മുളകും നശിച്ചു പോകുമെന്നൊക്കെ. അതാണ് ഇതിന്റെ കാരണം. പക്ഷെ കഴിഞ്ഞ 510 മുതൽ 517 വരെയുള്ള എല്ലാ എപ്പിസോഡുകളും ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഉപ്പും mulakinu ടോപ് വ്യൂസും likesumanu ഇപ്പോൾ കിട്ടുന്നത്. എല്ലാം ട്രെൻഡിങ്ങിൽ. Fastest 1 m views ever. പിന്നെ ഇവന്മാരൊക്കെ എന്ത് പറഞ്ഞാലെന്താ. അവസരം മുതലാക്കി ഡിസ്‌ലൈക്ക് അടിക്കാനും നെഗറ്റീവ് കമന്റ്‌ ഇടാനും എപ്പിസോഡ് കണ്ടിട്ട് പോലുമില്ലാത്ത മറ്റു ചാനലുകളുടെ വക്താക്കൾ ആയ ചില വ്യാജന്മാരും. ഉപ്പും മുളകും കൊള്ളില്ല എന്നൊരു ഇമേജ് ഇതിന്റെ പ്രേക്ഷകർക്കു ഇടയിൽ തന്നെ കുത്തി വെക്കാൻ ശ്രേമിക്കുകയാണ് ഇവർ. മറ്റുള്ളവര് അതിലു വീണു പോകുകയും ചെയ്യുന്നു.

    • @lovenizar9330
      @lovenizar9330 6 років тому +2

      Arya Dev , correct👍👍👍

    • @antonyaugustine1241
      @antonyaugustine1241 5 років тому

      O

    • @blackpearl4626
      @blackpearl4626 2 роки тому

      റീസ്‌ ഡിഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഫ്‌ sxxxxxxdeddfff

  • @Myworld-mc6tw
    @Myworld-mc6tw 4 роки тому +168

    Uppum mulakum Balu ,nellu ,lachu vishnu ,Shiva ,kashu ഇഷടമുളവർ likeadicha kannatta

    • @nasizaya6250
      @nasizaya6250 4 роки тому +4

      Full aksharathetta

    • @foodybuddys6358
      @foodybuddys6358 4 роки тому +3

      Nellu alla neelu kashu alla keshu

    • @rajuckarakkodercnair2651
      @rajuckarakkodercnair2651 4 роки тому +1

      Spelling പോലും അറിയില്ല കഷ്ട്ടം

    • @Myworld-mc6tw
      @Myworld-mc6tw 4 роки тому +2

      @@rajuckarakkodercnair2651 kochu kuttikalkk angane akshara thett verum Mr padippikkumbo sheriyayikkolum

    • @65.ananya.n5c6
      @65.ananya.n5c6 3 роки тому

      Nellu alla Neelu,Lachu alla Lechu,Kashu alla Keshu full spalling mistakes annu

  • @lovegoals2025
    @lovegoals2025 6 років тому +36

    Bavaniyamma acting adipoli..

  • @muhammedshahzad7649
    @muhammedshahzad7649 6 років тому +34

    ഇവിടെ ചോദിക്കാനും പറയാനും ഇത്രയും പേരുണ്ടായിട്ടും ഇവരെന്താ ഇത് മാറ്റാത്തെ ക്ഷമിക്കുന്നതിനും ഒരു പരുതിയില്ലേ

  • @rinikregi8922
    @rinikregi8922 4 роки тому +25

    Parukutty janichitum ee episode kanunu

  • @sarathlallal2318
    @sarathlallal2318 6 років тому +324

    Bhavani ammaykku ethra Peru like adikkum....

  • @bahiyafaisal5187
    @bahiyafaisal5187 5 років тому +118

    Enikkum vishnune pole oru chettane venamayirummu

    • @muhammedashika9408
      @muhammedashika9408 3 роки тому +4

      Eniku lachu vine pole oru chechiyum venamayirunu

    • @harikuttan5366
      @harikuttan5366 Рік тому

      @@muhammedashika9408 enik shivani keshu pole aniyane aniyathi venam

  • @Rincyantonymappalakayil
    @Rincyantonymappalakayil 4 роки тому +36

    നമ്മുടെ പാറുക്കുട്ടി 😍😍

  • @dinesh-sh4hh
    @dinesh-sh4hh 6 років тому +566

    ഭവാനിയമ്മ പൊളിയാണ്... എന്താ ഒറിജിനാലിറ്റി. ക്യാമറയുടെ മുന്നിലാണെന്നുള്ള ഒരു ഭാവവും ഇല്ല.
    8. 46 "കോംപ്ലിക്കേഷൻ" അത്രേ.. 🙄🙄

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 років тому +1

      sdinesh Sasi athu crct

    • @SnehaSneha-hy6vc
      @SnehaSneha-hy6vc 6 років тому

      sdinesh Sasi sathyam sharikkum jeevikkuva

    • @lovegoals2025
      @lovegoals2025 6 років тому +1

      sdinesh Sasi Athe.. Bavaniyammante actng parayathirikaan vayya.... nalla originality feel cheyyunnun...

    • @jishanoble8444
      @jishanoble8444 6 років тому

      Yes!

    • @vijeeshvinu1575
      @vijeeshvinu1575 6 років тому +6

      ഭവാനി അമ്മ അഭിനയിക്ക അല്ല ജീവിക്കുകയാ.

  • @iveesantony2227
    @iveesantony2227 6 років тому +217

    നീലുചേച്ചി, അഭിനയം അടിപൊളി ആണ്...

    • @lana.i.v9411
      @lana.i.v9411 Рік тому

      Njan nilu anni all
      ❤❤❤❤❤❤❤❤❤of you thank you

    • @lana.i.v9411
      @lana.i.v9411 Рік тому

      Njan nilu anni all
      ❤❤❤❤❤❤❤❤❤of you thank you

    • @ACHUZZ-id6ij
      @ACHUZZ-id6ij Рік тому

      ​@@lana.i.v9411 nilu chechi ippo ith kand nikkal anno

  • @kattathhouse694
    @kattathhouse694 2 місяці тому +4

    2024il kanunavarundo?

  • @anjelsworld7277
    @anjelsworld7277 4 роки тому +99

    2020 I'll kanunavar undo undengill like cheyyane 👍👍👍

  • @4321nizar
    @4321nizar 6 років тому +37

    ആഹാ... ഇന്ന് വൈകിപ്പിക്കും ന്ന് വിചാരിച്ചു നോക്കീല.. അപ്പൊ ദാ നേരത്തെ... ഇയാളെ കൊണ്ട് ഞാൻ തോറ്റു... 😪😪😪😪

    • @rr-lq7ww
      @rr-lq7ww Рік тому

      Bbxbxvtvbtbthttbthhtthhttbtbththshshshhthththhththhthththhthtvvsvshthtvtbtbbthtnthtthttbtbbtbtbtbtbtbhtvvtvttvhtthtthhthhththhthhthtbtbtbtbbtbtvvttvvvtbbtbththththtththshhhhhtthtthhthhhththhhthtnthtnthththththvtvtvtbtttbbttbbtbtbb

  • @shaf1474
    @shaf1474 6 років тому +46

    നന്നായിട്ടുണ്ട് എപ്പിസോഡ്

  • @rafivaliyakath1044
    @rafivaliyakath1044 9 місяців тому +6

    2023 l kaanunnavarundo🤩

  • @logjinvan
    @logjinvan 6 років тому +48

    18.09 Kesu ekadesham juhi chechi Enu paranju pokunnu. Love the direction avaru Athu cut edit onnum cheyunilaa superb

  • @hamzaoraparambilhamza2831
    @hamzaoraparambilhamza2831 5 років тому +45

    ഇനിയുംഒരുവാവയോ. Supper ☺

  • @rasheed.rasheed4227
    @rasheed.rasheed4227 3 роки тому +8

    എപ്പോഴും പഴയ എപ്പിസോഡ് കാണുന്നവർ like adi

  • @Nehasreyas
    @Nehasreyas 3 місяці тому +4

    2024 kanunnvar ndo😂❤

  • @princevincent1133
    @princevincent1133 3 роки тому +11

    Parukutty fans adi oru like

  • @anasalpha5816
    @anasalpha5816 6 років тому +52

    Enthinadi pedikkunnath nenchum virichu nilkkadi angott 😂😂😂😂

  • @mirzab9799
    @mirzab9799 Рік тому +6

    ആ വയറ്റിൽ കിടക്കുന്നത് പാറുകുട്ടി❤ അല്ലെ

  • @omanadaniel3124
    @omanadaniel3124 2 місяці тому +2

    2024il kannunavarundo😍

  • @amaiiiiiiiiiiii
    @amaiiiiiiiiiiii 6 місяців тому +3

    Arangilum 2k24 kannunundo ??😂

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam 6 років тому +94

    ബാലു ചേട്ടന്റെ നിലപാടിൽ ഉറച്ചുനില്കുന്നവർ എത്രെപ്യർ ???ഗർഭം മടുത്തു ഇതു ഓരു വീക്ക്‌, അപ്പോൾ ഇനി പത്തുമാസം🙄

  • @abhigaming6308
    @abhigaming6308 3 роки тому +16

    2021 ൽ കാണുന്നവർ like അടിക്ക്❤️❤️

  • @aburayyan9101
    @aburayyan9101 6 років тому +31

    മക്കളെ ഇങ്ങനെ പ്രാകാമോ ബാലു ...
    നശൂലങ്ങൾ .. എപ്പോഴും ഇങ്ങനെ..😄

  • @rafii458
    @rafii458 6 років тому +98

    4 എണ്ണമായിട്ടും പ്രെസവം നിര്താഞ്ഞേ എന്തെ നീലു ചേച്ചി😇😇😇😇

  • @amalmanoharan4844
    @amalmanoharan4844 6 років тому +1308

    ഗർഭം എപ്പിസോഡ് മടുത്ത എത്രപേരുണ്ട് ഇവിടെ😯😯😯

  • @abdullahjannth5990
    @abdullahjannth5990 4 роки тому +67

    comedy, feeling, happy situation music 👌👌👌🌺

  • @vinurajmr
    @vinurajmr 6 років тому +58

    Another nice episode... Balu chettan rocks....

  • @afsalnewiconzdq5576
    @afsalnewiconzdq5576 6 років тому +57

    ആ കേശുന്റെ വിശപ്പ് നിർത്താൻ വല്ല വഴിയും ഉണ്ടോ 😃😃

    • @abdulkadir5327
      @abdulkadir5327 2 роки тому +1

      കേശു വയറ്റിൽ കൊക്ക പുഴു ഉണ്ട് അതോണ്ടാ vishapp

  • @merlynantony5565
    @merlynantony5565 Рік тому +14

    മാമി സൂപ്പർ 🤣🤣🤣👏👏👏

  • @akashjoseph9825
    @akashjoseph9825 6 років тому +72

    കേരളത്തിലെ ഒരു പ്രേമുഖ സീരിയൽ പോലെ.... നീലൂ ചേച്ചി പ്രസവിക്കാൻ 2 വർഷം എടുക്കുമോ.....?
    ഹേയ് ഇല്ല ഇതിന്റെ അണിയറ പ്രവർത്തകർ സൂപ്പറാ......
    Feeling ....Very sad
    (ബോറിങ്.....😢😢😢)

  • @nasrukt1374
    @nasrukt1374 6 років тому +108

    കാണാൻ പറ്റുന്നവർ കണ്ടാ മതി

  • @fathimathzuha7899
    @fathimathzuha7899 4 місяці тому +4

    I watch 2024😂❤

  • @Creator_adil
    @Creator_adil Рік тому +4

    Who is watching in 2023 ❤🔥🔥

  • @dencildavis1750
    @dencildavis1750 6 років тому +597

    ഒരു കോച്ചുകുടെ ഉണ്ടയാൽ എന്താ പ്രശ്നം

    • @jonstark153
      @jonstark153 3 роки тому +72

      Aa kochinte ammede prayamam 45 aayal prshsnam ond

    • @ahzampachi8320
      @ahzampachi8320 3 роки тому +8

      Ooh

    • @divyak5136
      @divyak5136 3 роки тому +4

      🤰🤰🤰👈👈💋😍😍😍

    • @shajivarghese3806
      @shajivarghese3806 3 роки тому +26

      @@jonstark153
      ഭാരതം.. പ്രത്യേകിച്ച് കേരളം അനുഭവിക്കുന്ന അതീവഗുരുതര പ്രശ്നം ജനസംഖ്യാ പ്രശ്നമാണെന്ന് അറിയാത്ത കൂപമണ്ഡൂകങ്ങൾക്ക് അഞ്ചാമത്തെ കുട്ടി ഉണ്ടായാൽ എന്താണ് പ്രശ്നമെന്ന് തോന്നും.

    • @amalaa5525
      @amalaa5525 3 роки тому +4

      @@shajivarghese3806 കേരളത്തിന്റ ജനസംഖ്യ നിരക് ദേശിയ ശരാശരിയെകൾ കുറവാണ് മറ്റു പല സംസ്ഥാനങ്ങളിലും ദേശീയ ശരാശരിയുടെ ഇരട്ടിയും

  • @ambadiabishek4969
    @ambadiabishek4969 3 роки тому +6

    2020ഉപ്പും മുളകും കാണുന്നവർ ഉണ്ടോ

  • @fathimasulthana455
    @fathimasulthana455 Рік тому +3

    2023 il kaanunnavar inddoo

  • @mhdrafi1321
    @mhdrafi1321 6 років тому +440

    ഭാസി അണ്ണന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നവർ.................
    LIKE

  • @crmmmcrmmm2435
    @crmmmcrmmm2435 3 роки тому +16

    Lachu ennaa cute aa🤗🤗😌😉

  • @ramboff4161
    @ramboff4161 9 місяців тому +2

    2023 Nov 1 kanunvar😼

  • @rahilasaidhumuhammad8012
    @rahilasaidhumuhammad8012 Рік тому +2

    2023il kanunnuvarundo

  • @adarshm948
    @adarshm948 6 років тому +33

    കഴിഞ്ഞ ഒരാഴ്ചയായി ഉപ്പും മുളകിന്റെ എപ്പിസോഡുകൾക്കായി കാത്തിരുന്ന പോലെ ഒരിക്കലും കാത്തിരുന്നിട്ടില്ല. അത്ര മനോഹരമായ എപ്പിസോഡുകളിലൂടെ തന്നെയാണ് um ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ വ്യൂസിലും ലൈക്കിലും ഒക്കെ അത് പ്രകടവുമാണ്. പക്ഷെ ഭാസി അണ്ണനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു. പ്രത്യേകിച്ചും ഇത്രേം നല്ല ഒരു ട്വിസ്റ്റ്‌ കഥയിൽ വന്നപ്പോൾ.അതുകൊണ്ടാണ് ചിലർ കോമഡി കുറഞ്ഞോ എന്നൊക്കെ സംശയിക്കുന്നത്. പുള്ളിയായിരുന്നെങ്കിൽ പൊളിച്ചേനെ ഈ കഥ. ഭാസിക്ക് എന്ത് പറ്റി ?500amathe എപ്പിസോഡിൽ വന്നോന്നു തല കാണിച്ചിട്ട് പോയി. സ്ക്രിപ്റ്റും എഴുതുന്നില്ല. പക്ഷെ ഉപ്പും മുളകും കാണാൻ ഇപ്പോൾ പഴയതിനേക്കാൾ ആവേശമുണ്ട്. Thanks for this wonderful twist.but bhasi comeback.

  • @Farikadyghgbklhggmll
    @Farikadyghgbklhggmll 6 років тому +24

    ഈ വര്ഷത്തിലെങ്ങാനും ഈ ഗർഭ എപ്പിസോഡ് തീരുമോ

  • @vijayb-pt6lc
    @vijayb-pt6lc 4 роки тому +27

    Poli എപ്പിസോഡ് ❤

  • @ramseena_noushad.
    @ramseena_noushad. 4 місяці тому +3

    2024 anyone😂

  • @anjimak4346
    @anjimak4346 3 роки тому +3

    2021il Ee episode kananunavarundo

  • @aruncc
    @aruncc 6 років тому +291

    Neelu chechik our like adi

    • @aiswaryalakshmi4300
      @aiswaryalakshmi4300 6 років тому +2

      Arun EDITZ Media eppo adichennu chodichal pore

    • @dhiluhadhi3681
      @dhiluhadhi3681 6 років тому +2

      ഒന്നല്ല ഒരുപാട് ലൈക്ക്....👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @adarshm948
      @adarshm948 6 років тому +1

      Arun EDITZ Media etrennam venam bro😘😘😘😘. Pullikari kiduvalle.

    • @roshinbenson8457
      @roshinbenson8457 6 років тому

      super

    • @christysfootballsworldcr7417
      @christysfootballsworldcr7417 5 років тому

      like

  • @sandra-vfc
    @sandra-vfc Місяць тому +1

    Uppum mulakum theernna shesham kanunnavarundo?

  • @barathjeebarath2843
    @barathjeebarath2843 Рік тому +6

    Missing old episodes now 😪

  • @rohithrajan4846
    @rohithrajan4846 4 роки тому +46

    18:07 ദോ അവർക്കും ഉണ്ട്.. മുടിയൻ ചേട്ടനും...ജൂഹി..ലചു ചേച്ചിക്കും...ഒരു minute കേശുവിന്റെ കയ്യിൽ നിന്ന് പോയി😂😂😂

  • @entertainmenthub2367
    @entertainmenthub2367 6 років тому +106

    ബാലു ചേട്ടന്റെ പഴയ തമാശകളും കുസൃതികളും സന്തോഷവും ഒക്കെ ഞങ്ങൾക്ക് മടക്കി തന്ന മനോഹരമായ ഒരു ട്വിസ്റ്റ്‌ ആണ് ഇത്. ഈ ട്വിസ്റ്റ്‌ ഞങ്ങൾ പ്രേക്ഷകരെല്ലാം ഏറ്റെടുത്തതുമാണ്. പക്ഷെ ആ ട്വിസ്റ്റ്‌ നിങ്ങൾ വേണ്ട പോലെ യൂസ് ചെയ്യുന്നില്ല. അതുകൊണ്ടാണ് ചിലർ എതിർപ്പ് പ്രകടിപ്പിക്കുന്നത് . നീലു ചേച്ചി പ്രസവിക്കട്ടെ കുഞ്ഞിനെ വേണം.അതിനെ നശിപ്പിച്ചു കളയരുത് എന്ന് അപേക്ഷിക്കുന്നു. സാവധാനം ആ കഥ മുന്നോട്ടു പോട്ടെ. ഒപ്പം ഉപ്പും മുളകിന്റെ സ്ഥിരം തമാശകളുംകൂടി ചേർന്നാൽ ഇത് തകർക്കുക തന്നെ ചെയ്യും. So ഒരു കുഞ്ഞു വരാൻ പോകുന്ന ഈ നല്ല നിമിഷങ്ങൾ നല്ലതുപോലെ utilise ചെയ്യു അത് മാത്രമാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്.

    • @aryadev3902
      @aryadev3902 6 років тому +2

      Neelu/Nisha Sarangh Fan well said

    • @shsjdjxjsjdjxkxkx418
      @shsjdjxjsjdjxkxkx418 6 років тому +2

      Neelu/Nisha Sarangh Fan 7j

    • @arunpd1332
      @arunpd1332 6 років тому

      Ethoru koppile Pani ayippoyi

    • @aryadev3902
      @aryadev3902 6 років тому +3

      Dhilu Hadhi Ividellarum veruthe negative commends ittu showye nashipikan sremikuva. Ipozhathe kadhakku oru kuzhapavumilla. Veruthe presnam ondakuva. Ithinte viewsum likesumokke kazhinja orazhchayayi orupadu koodiyitund. Veruthe kannukadi moothu chilarokke athu nashipikan nokuvanu.

    • @anniejose569
      @anniejose569 6 років тому +1

      Neelu/Nisha Sarangh Fan

  • @Rcvlog-ki2lw
    @Rcvlog-ki2lw Рік тому +3

    ശിവയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്♥️♥️♥️♥️

  • @dinshad3332
    @dinshad3332 6 років тому +27

    സംഭവം ഉസാറായ് 🤣🤣😂😂😂

  • @NJ-hd5fz
    @NJ-hd5fz 6 років тому +435

    ....ഒരു ദിവസം കൂടി തരും മര്യാദക്ക് ഇത് നിർത്തിക്കോണം....

    • @jishanoble8444
      @jishanoble8444 6 років тому +1

      Mr. Cool yes!

    • @mehajaabins2125
      @mehajaabins2125 6 років тому +1

      Mr. Cool hiihoihuf

    • @NJ-hd5fz
      @NJ-hd5fz 6 років тому +9

      അല്ലാതെ പിന്നേ... കൊച്ചിനേ വേണമെങ്കിൽ വളർത്തിക്കൊ...പക്ഷേ സബ്ജെക്ട് മാറ്റണം...

    • @NJ-hd5fz
      @NJ-hd5fz 6 років тому +1

      ABD AnyBody Can Draw ...ഹ ഹ already ചെയ്തിട്ടുണ്ടല്ലോ...

    • @aadhithyananil8297
      @aadhithyananil8297 6 років тому

      Ur write

  • @jabipk3073
    @jabipk3073 6 років тому +15

    മിക്കവാറും ഒടുക്കത്തെ ക്ലൈമാക്സ് ആയിരിക്കും

  • @jomolclement2999
    @jomolclement2999 Рік тому +3

    2023il kanunnuarundo

  • @monasteryoflove
    @monasteryoflove 6 років тому +362

    Balu Chettan Fans Like

  • @lovenizar9330
    @lovenizar9330 6 років тому +69

    ഉപ്പും മുളകും ഒരു കുടുംബമാണന്നെങ്കിലുമൊന്ന് മനസ്സിലാക്ക്

  • @ponnusvlog988
    @ponnusvlog988 6 років тому +31

    ഇതിപ്പോൾ മെഗാസീരിയൽ ഗർഭം പൊലെആയല്ലോ...ഈഗൽഭം 2കൊല്ലംകോണ്ട് തീരുമോ....

  • @ASEELANSHUZZ
    @ASEELANSHUZZ 4 місяці тому +4

    2024 undo❤

  • @DevnaP-fr8vc
    @DevnaP-fr8vc 4 місяці тому +4

    2024 assemble

  • @whatsappvideos6694
    @whatsappvideos6694 6 років тому +24

    Superb episode... kids as usual, shiva kidilan... balu chettan very nice.. mothathil buutiful.....

    • @blackpearl4626
      @blackpearl4626 2 роки тому

      സ്സ്‌സ്‌സിക്ക്‌സിങ്ഡ്സ്സ്സ് NBNNNMHJJJJJJJKKGDSDFFFFFFFFFFDDD, czxxxxxxxxxxxxxdldrrdddf

  • @anchusamar127
    @anchusamar127 5 місяців тому +2

    2024il kannuvarundo guyzz ?

  • @ninjusrinju
    @ninjusrinju Рік тому +1

    2023 ill kaannuna. Varundo

  • @muhammedshameerpk3027
    @muhammedshameerpk3027 6 років тому +5

    Vishnu..vintea roll...valarea manoharamane...comady rangaal...adipoliyaaayi kaaayichavekkunnu koodea ammyodulla.snhavum

  • @muhamadshameel5640
    @muhamadshameel5640 6 років тому +327

    ഈ ഗർഭം എവിടെങ്കിലും ചെന്നെത്തിയ മതിയായിരുന്നു. എന്റമ്മോ എന്തൊരു വെറുപ്പിക്കലാ. ആ കൊച്ചിനെ പ്രസവിച്ചു ഇങ്ങട് തന്നേക്ക് ഞങ്ങൾ പ്രേക്ഷകർ അതിനെ നോക്കിക്കോളാം.

    • @4321nizar
      @4321nizar 6 років тому +6

      Shamna Shameel എനിക്ക് തന്നാ ഞാൻ നോക്കിക്കോളാവേ....

    • @rockyprince1050
      @rockyprince1050 6 років тому +1

      Shamna Shameel hai

    • @user-qm7qx8md3h
      @user-qm7qx8md3h 6 років тому +1

      hi hi

    • @sanoopmaruthath1948
      @sanoopmaruthath1948 6 років тому +1

      Shamna Shameel 😂

    • @varshasam620
      @varshasam620 5 років тому +8

      Ee episode veendum kaanua.. comment Aram Patti..
      Paru kuttye nammal snehichu kollua😍chakara vava

  • @MANOJAP-iz5xt
    @MANOJAP-iz5xt Рік тому +2

    2023il kannunuvarundo?

  • @sulthanboycutz9772
    @sulthanboycutz9772 Рік тому +2

    2023il kanunnuvarundo? 😮‍💨🔥

  • @comrade7653
    @comrade7653 6 років тому +10

    Background musiq pwoly😍😍😍😍

  • @thespy8056
    @thespy8056 5 років тому +7

    Nalla nilavaramulla...real life aayitulla oru episode.....

  • @yoosufyoosuf313kuriyodem9
    @yoosufyoosuf313kuriyodem9 6 років тому +40

    ""ഇത് ഒരു മാതിരി കണ്ണീർ സീരിയൽ പോലയായല്ലോ: "" ഈ ഗർഭo ഇങ്ങനെ വലിച്ച് നീട്ടി കൊണ്ട് പോകല്ലേ ::: കഷ്ടമാണ്:::

  • @mjcschool5848
    @mjcschool5848 6 років тому +72

    ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളാണിത്. കുടുംബത്തിൽ ഒരാൾ കൂടെ വരുന്നു എന്നറിഞ്ഞാൽ സന്തോഷിക്കുകയാണ് വേണ്ടത്. ഇത് 8 മാസം കഴിഞ്ഞാലേ തീരുമാനമാവു.. അത് വരെ മറ്റ് വിഷയങ്ങൾ വേണ്ട എന്നല്ല, ഒരു ഗർഭിണിക്കുള്ള പരിഗണന ഈ കുടുംബത്തിൽ ഉണ്ടാവും..

    • @aathiks9107
      @aathiks9107 2 роки тому +5

      Kunjundaavunnayth nallathuthanne aanu... But ammayude prayam important aanu... Prasavathile enthum sambavikkaam

    • @rr-lq7ww
      @rr-lq7ww Рік тому

      Hhhhfhttjt

  • @abhilashkarunagappally386
    @abhilashkarunagappally386 6 років тому +10

    എന്തോ ന്നാ നിലും ചേച്ചി അങ്ങോട്ടു നെഞ്ചു വിരിച്ചു നില്കുന്നു 😎😎😉😉😊😊

  • @asmamohammedasmamohammed6408
    @asmamohammedasmamohammed6408 4 роки тому +7

    Neelu kore pravashyam ammayod chodichu:ammak ippo entha vende 😎

  • @AFadhil__123
    @AFadhil__123 6 місяців тому +2

    2023il kanunnuvarundo?😌🔥 also 2024 😂🔥

  • @maharoofmaharoof5655
    @maharoofmaharoof5655 6 років тому +41

    നെയ്യാറ്റിൻകര അമ്മ എന്താ ഫോണിൽ പറഞ്ഞത് 🤔🤔🤔

  • @shinykunjumon5847
    @shinykunjumon5847 3 роки тому +23

    ഗർഭം വേണം എന്ന് ബാലു നീലു വിനൊട് പറഞ്ഞു. നീലു ഗർഭണി . അയപ്പോൾ . മാമി കുഞ്ഞുനെ വെറുത്തു കുട്ടികൾ അമ്മ വെറുത്തു ..................