തിരു വചനത്തിൽ പറയുന്നതുപോലെ തണുത്തു മരവിച്ച അവസ്ഥയാണ് പല വൈദികർക്കും പ്രതികരിക്കേണ്ടടത്ത് പ്രതിക്കരിക്ക തന്നെ വേണം fr ആന്റണി അച്ചന് എന്റെ പൂർണ്ണ പിൻന്തുണ ഒപ്പം പ്രാർത്ഥനയും🙏🙏🙏🙏
Christianity is suffering a lot because of " leadership trapped in jihaadi net " Fr. Antony Has full right ,to speak, guide his folks. He said totally right..
@@antonygnanamuthan5109 ponnumone ninaku kurupotunnundo onnum ariyathe chadallu nilapadukal sabha oro samayathum parayarundu... Athu theruvilirangi theri vilikalalla nammal agrahikunnathu angane rookshamaya reethiyilulla prathikaranam arikam pakshe sabha kristhuvinte mugamanu athu snehathinte mugamanu kshamayude mugamanu... Sabhaye njerukam pakshe unmoolanam cheyyan pattilla.. So be with church be a church if u r a christian
തലശ്ശേരി രൂപതക്കാരനായ ഞാൻ എന്റെ വകതിരിവില്ലാത്ത ഇടയൻമാരെ ഓർത്ത് ലജ്ജിക്കുന്നു ... കുഞ്ഞാടുകൾ സ്വമേധയാ നേർവഴിക്ക് പോകാൻ കഠിന പ്രയത്നം ചെയ്യുമ്പോൾ അവരെ നിരുത്സാഹപ്പെടുത്തുകയും വഴിതെറ്റിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഇടയൻമാരുടെ ചെവിക്ക് പിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... അല്ലെങ്കിലും തലശ്ശേരി രൂപതയിലെ ഇടയ നേതാക്കൾക്ക് വിജാതീയ വൽക്കരണത്തിലും .വിജാതീയ അനുകരണത്തിലും കുറച്ചു താത്പര്യം കൂടുതൽ ആണ് ..എന്നാൽ പിന്നെ ഈ നേതാക്കന്മാർക്ക് സഭയെ നശിപ്പിക്കാതെ സഭയിൽ നിന്നും പുറത്തു പോയി വിജാതിയരുടെ കൂടെ ചേർന്നാൽ പോരെ.ഇഷ്ടം പോലെ.നിക്കാഹും കഴിക്കാം ഹലാൽ ഭക്ഷണവും വയറുനിറയെ കഴിക്കുകയും ചെയ്യാം ..പാപം ചെയ്യാൻ താത്പര്യം ഇല്ലാത്തവരെ എന്തിന് ബുദ്ധിമുട്ടിക്കണം ... രണ്ടു തോണിയിൽ കാലുവെച്ചാൽ കാല് ചിലപ്പോൾ കീറിപ്പോകും... അത്രയെങ്കിലും മനസ്സിലാക്കിയിരുന്നെങ്കിൽ ...
സഭാധികാരികളെ ഭയപ്പെടുത്തി അജപാലന൦ തടയാനുള്ള ശ്രമമാണിത്. അപ്പസ്തോല൯മാരു൦ ഭയപ്പെട്ടിരുന്നു. എന്നാൽ പരിശുദ്ധാത്മാവു വന്നു കഴിഞ്ഞപ്പോൾ അപ്പസ്തോല൯മാ൪ ഭയം മാറി ധീര൯മാരായി. അതിനാൽ പ്രാർത്ഥന വഴി പുതിയ പെന്തകൊസ്തയ്കായി കാത്തിരിക്കാ൦. തിന്മയെ തകർക്കാൻ പ്രാർത്ഥനയ്ക്കു മാത്രമേ കഴിയൂ.
അത് ഒരു പക്ഷേ ഇസ്ലാമുമായി ഒരു പ്രശ്നം വേണ്ട എന്ന നിലയ്ക്ക് ആയിരിക്കും... അവർ ഇതിന്റെ പേരിൽ കേസിനും മറ്റും പോകില്ല എന്നു കരുതിയാണ്.... പക്ഷെ സംഭവിച്ചത് മറിച്ചാണ്.... ഇനി സഭ ഫാദറിനെ സപ്പോർട്ട് ചെയ്യണം... ഇല്ലെങ്കിൽ അത് വരാനിരിക്കുന്ന ഒരു വലിയ പ്രശ്നത്തിന്റെ മുന്നൊരുക്കമാണ്..
ഇവിടെയുള്ള തികച്ചും തെറ്റ് ഓരോ കുട്ടികളുടെയും മാതാപിതാക്കൾ ആണ് കുറ്റക്കാർ ന്യൂജനറേഷൻ ആണ് എന്നു പറഞ്ഞ് അവർക്ക് പ്രോത്സാഹനം കൊടുക്കുകയാണ് ചെയ്യുന്നത് ശിക്ഷണം ഇല്ലാത്തതിന് കുറവാണ് ശിക്ഷണം കിട്ടാത്ത മക്കൾ വഴി തെറ്റി പോകും എന്നാൽ ദൈവവചനം പറയുന്നു പഴയകാലത്തെ കുഞ്ഞുങ്ങളെ ശിക്ഷിച്ച അവർ വളർത്തി ഇപ്പോൾ കാലത്തിൻറെ ഇഷ്ടത്തിന് വിടുകയാണ് അതാണ് ഇതിനെല്ലാം കാരണം
ബൈബിൾ പറയുന്നു അവരവരുടെ ചാർച്ചക്ക കാരിൽ നിന്ന് വിവാഹം നടത്തണമെന്ന് എന്നാൽ മാതാപിതാക്കളും സഭാധികാരികളും ഒക്കെ ഈ ചുമതല നാനാജാതിമതസ്ഥർ അടങ്ങുന്ന സമൂഹത്തിന് വിട്ടുകൊടുത്തിരിക്കുകയാണ് അതാണ് കുഴപ്പം
ബഹുമാനപെട്ട മെത്രന്മാരെ പുരോഹിതരെ.. നിങ്ങളുടെ അജഗണം വല്ലാതെ വേദനിക്കുന്നു.. ഈശോ മാത്രം ആണ് സത്യ ദൈവം എന്ന് ധീരമായി വിളിച്ചു പറയാനുള്ള ആർജവം നിങ്ങൾ കാണിക്കണം...
Ajagenathe Thiruthan Nervazhiyl Nada than Niyogikkappettaver Athu Cheyyunnathil Enth anu Thettu. Mattekkotter raavum pakal um class eduthu Sathru tha Paodippikkunnavraanu.
അച്ചൻ പറഞ്ഞതിൽ എന്താ തെറ്റ് തെളിവ് സഹിതം പറഞ്ഞു നമ്മൾ ഹലാൽ ഭക്ഷണം കഴിക്കരുത് കഴിച്ചാൽ നമ്മൾ അവർക്ക് അടിമ ളാകും അതിനുള്ള കൂടോത്രം അതിൽ ഉണ്ട് അതുകൊണ്ട് ഹലാൽ ഭക്ഷണം ഒരിക്കലും നാം കഴിക്കരുത് ,കഴിക്കരുത്, കഴിക്കരുത്
അച്ഛനു തന്റെ അജഗങ്ങളോടെ ഒന്ന് പറയാൻ പറ്റില്ലാന്നുണ്ടോ? ബൈബിൾ അടിസ്ഥാനത്തിൽ അല്ലെ പറഞ്ഞത് ക്രിസ്ത്യനിറ്റിക്കു എതിരെ എന്താല്ലാമാണ് മുസ്ലിം പുരോഹിതർ പറയുന്നത് , നമ്മൾ സംമ്യാനം പാലിക്കുന്നു ,ഉറഞ്ഞു തുള്ളുന്ന അതാണ് വത്യാസം 🙏
നീലത്തിൽ വീണ കുറുക്കൻ കുറേ നാൾ മഴ നന്നഞ്ഞാൽ തനി നിറം പുറത്ത് വരും സത്യം എത്ര കാലം കഴിഞ്ഞാലും സത്യമായി നിലനിൽക്കും അസത്യം സത്യത്തിന്റെ പുറന്തോട്ടിട്ട് വന്നിട്ട് ഒരു കാര്യവുമില്ല. കാലാന്തരത്തിൽ പുറന്തോട് പൊട്ടിപ്പോകും ഉണർന്ന് പ്രാർത്ഥിക്കുക അസത്യത്തിന്റെ പുറന്തോട് പൊട്ടിപ്പോകട്ടെ എല്ലാവരും സത്യ ദൈവമായ യേശുവിനെതിരിച്ചറിയട്ടെ ആരാധിക്കട്ടെ
അച്ചൻ പറഞ്ഞത് ശരിയായ കാര്യങ്ങൾ ആണ്. നിയമങ്ങൾ പഠിച്ച ന്യായാധിപൻ എല്ലാത്തിനേയുകുറിച്ച് പഠിച്ച് വേണം സംസാരിക്കാൻ. അവർക്ക് എന്തു തോന്നൃവാസങ്ങളും വിളിച്ചു പറയാം. ഇവിടെ ഇത് കേൾക്കുന്നവർ അറിവ് ഉള്ളവർ ഉണ്ട്. പഴയകാലം. മനുഷ്യൻ എല്ലാവിധത്തിലും മുൻമ്പിൽ ആണ്. സംസാരിക്കാൻ വരുമ്പോൾ എല്ലാ കാര്യം ശരിയായി പഠിച്ച് ചോദ്യങ്ങൾ മറുപടി പറയാൻ വരൂ.
ജോൺവൻ അച്ചനെ പോലെയും ആന്റണി അച്ചനെ പോലെയും എല്ലാ വൈദികരും നട്ടെല്ലിൽ നിവർന്നു നിന്ന് സത്യമായ കാര്യങ്ങൾ സഭാമക്കളോട് പറഞ്ഞു കൊടുക്കുക. സത്യം പറയുവാൻ ആരെയും പേടിക്കോണ്ടതില്ല.
ആന്റണി അച്ഛന് പറഞ്ഞത് 101%സത്യമാണ്. അതിന് മറ്റുള്ളവര്‍ കൂ എന്തിനു കുരു പൊട്ടുന്നു. മരിക്കേണ്ടി വന്നാലും എല്ലാ eedayanmarum അങ്ങനെ തന്നെ പാരായണം. Jesus is with u Father
ഇൻഡ്യയിൽ ക്രൈസ്തവർ ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കുo വേണ്ടിയാണ്. അതിനോട് സഹകരിക്കാൻ സാധിക്കുന്ന വർക്കു പങ്കുചേരാൻ സാധിക്കുമല്ലോ. - വജ സ്പ തി യോടെ.
എല്ലാ വൈദികരും ആൻ്റണി അച്ചനേപ്പോലെ ആകാൻ ശ്രമിക്കണം. സ്വന്തം അജഗണങ്ങളെ ശ്രദ്ധിക്കാതെ, തിന്നു കുടിച്ച് അജഗണങ്ങളുടെ ചില വിൽ ജീവിച്ചിട്ട് 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന രീതിയിൽ ജീവിക്കുന്ന വൈദികരയും മെത്രാൻമാരേയും ദൈവജനം തിരുത്തേണ്ടിയിരിക്കുന്നു
അക്ബർ, ബാലുശ്ശേരി എന്നിവരുടെ വീഡിയോ ക്ലിപ്പ് എടുത്ത് നിങ്ങളും കേസ് കൊടുക്ക്...tit for tat .അപ്പൊ ലവന്മാരുടെ കുരുപൊട്ടൽ നിൽക്കും... പ്രസംഗിക്കുമ്പോൾ അനിൽകുമാർ അയ്യപ്പൻ,കൊടിത്തോട്ടം,സെബാൻ ബ്രോ എന്നിവരെ പോലെ ഒരു കാര്യം പറയുമ്പോൾ ഖുർആൻ റഫറൻസ് കൂടി കൊടുക്കുക...സിംപിൾ
അല്ലയോ പുരോഹിതൻമാരെ... നിങ്ങൾ സത്യം അറിഞ്ഞവരാണ്. ആടുകളെ നേർവഴിക്കു നടത്തേണ്ടവരാണ് നിങ്ങൾ. നിങ്ങൾ.. സത്യം അറിഞ്ഞിട്ടും.. അത് വിളിച്ചു പറഞ്ഞില്ലെങ്കിൽ കല്ലുകൾ.. സത്യം വിളിച്ചു പറയും. നിങ്ങൾ ഇത്രയും നാൾ മൗനം പാലിച്ചത് കൊണ്ടാണ് കാര്യങ്ങൾ ഇത്രയും വഷളായത്.. നിങ്ങൾ ആരെയാണ് പേടിക്കുന്നത് 😭
ആന്റണി അച്ഛന് ഫുൾ സപ്പോർട്ട്.. സഭ ആരിയാണ് പേടിക്കുന്നത്. കഷ്ടം.. അവർ പറയുന്നതിനോട് പ്രതികരിക്കുന്നും ഇല്ല പറയുന്നവരെ കൊണ്ട് പറയിപ്പിക്കതുമില്ല കഷ്ടം തന്നെ
സാത്താൻ സാത്താനെതിരായി ഭിന്നിച്ചാൽ അവന്റെ രാജ്യം എങ്ങിനെ നിലനിൽക്കും. ഈശോ പറഞ്ഞതാണ്..... ജിഹാദികളെ സംബന്ധിച്ച് ആരെങ്കിലും എന്തെങ്കിലും പറയുകയൊ പ്രവർത്തിക്കുകയോ ചെയ്താൽ നിമിഷങ്ങൾക്കുള്ളിൽ അല്ലെങ്കിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവർ ആയിരങ്ങൾ ഒറ്റക്കെട്ടായി സംഘടിക്കുന്ന കാഴ്ച നമ്മൾക്ക് സുപരിചിതമാണ്. സഭയ്ക്കെതിരെ ആരെങ്കിലും എന്തു പറഞ്ഞാലും ഉന്നതസ്ഥാനീയർക്ക് ഓം സ്വാഹ..... ഒരു നടപടിയും ഉണ്ടാവുകയുമില്ല പ്രതികരിക്കുന്നവരുടെ വായടപ്പിക്കുകയും ചെയ്യും. സാത്താന്റെ നെറ്റ്വർക്ക് വളരെ വേഗത്തിൽ പ്രവർത്തിക്കുമ്പോൾ . ക്രൈസ്തവ നേതൃത്വം വളരെ വേഗത്തിൽ ഭിന്നതയുടെ പാതകളിൽ സ്വച്ഛന്തം ചരിക്കുന്നു.......
സന്ദീപ് വചസ്പതി പറഞ്ഞത് വളരെ കൃത്യമായ മറുപടിയാണ് . വളരെ യാഥാർത്ഥ്യബോധത്തോടെയുള്ള വിലയിരുത്തൽ . കത്തോലിക്കാ സഭാ നേതൃത്വം ഇനിയെങ്കിലും കണ്ണു തുറക്കുമോ ??? ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
ബഹുമാനപ്പെട്ട ജോൺസണച്ചനെപ്പോലെ തന്നെ വിളിച്ചവനോടുള്ള കമ്മിറ്റ്മെൻറും, കടമയും തിരിച്ചറിഞ്ഞ് ജീവിക്കുന്ന ഒരു നൂറ് വൈദികർ കേരള സഭയിൽ ഉണ്ടായിരുന്നെങ്കിലെന്ന് കൊതിച്ചു പോകുന്നു.2010 കാലഘട്ടങ്ങളിൽ പോലും പബ്ളിക് സ്റ്റേജിൽ നിന്ന് ഇസ്ലാമിൻ്റെ ക്രിസ്തുമത ഖണ്ഡനങ്ങളെ ആശയപരമായി പൊളിച്ചടുക്കിയ വീഡിയോകൾ യുടൂബിലുണ്ടു്.ഇക്കാലഘട്ടത്തിൽ ഇത് അനിവാര്യമാണ്. ബഹു .ആൻറണിയച്ചൻ ഈ കാര്യം ചങ്കൂറ്റത്തോടെ തൻ്റെ കുഞ്ഞാടുകളാടു മുന്നറിയിപ്പുകൊടുത്തതു്, കാലഘട്ടത്തിൻ്റെ ആവശ്യമാണ്.
ആന്റണി അച്ചന് എല്ലാ വിധ പിൻതുണയും നൽകുന്നു. സദനേതൃത്വത്തിന് നട്ടെല്ലിങ്കിൽ ആസ്ഥാനത്തു നിന്നും പിൻമാറുക. അറ്റം മുറിച്ച് സുടാപ്പികളുടെ ആസനം താങ്ങി അങ്ങോട്ടോയ്ക്ക് പോവുക. സുടാപ്പികൾക്ക് യേശുവിനെയും സഭയെയും പറ്റി എന്ത് അസത്യവും പറയാം. അൽമായർക്കും സത്യസന്ധരായ അച്ചൻ മാർക്കും സത്യം വിളിച്ചു പറയാൻ പാടില്ല.
ഈ ഒരു മതത്തിൻ്റെ വക്താക്കളെ ഇത്രമാത്രം ഭയം കത്തോലിക്കാ സഭാധികാരികൾക്ക് ഉണ്ടെങ്കിൽ, നമ്മുടെ ബഹുമാന്യനായ, മുൻ ഡിജിപിയുടെ നിലപാടു സ്വീകരിച്ച് ക്രിസ്ത്യർ പള്ളികളിൽ " ഈ മനോഹരനെ " പ്രസംഗിക്കാൻ തുടങ്ങുക ഒരു വക മ്ഴാഞ്ഞിൽ കളി നിർത്തിയില്ലെങ്കിൽ ബോധമുള്ള കുഞ്ഞാടുകൾ നിങ്ങളെ ബഹിഷ്കരിക്കും. കാലം നിങ്ങളുടെ വീണ വായനക്ക് ഉത്തരം ചോദിക്കും?
വട്ടോളിലച്ചൻ ഈശോയെ അറിയാത്തതുപോലെ സംസാരിക്കുന്നു. ഈശോ പ്രതികരിക്കേണ്ടിടത്ത് പ്രതികരിച്ച ആളാണ്. കുറുക്കൻ എന്ന് വിളിക്കേണ്ടിടത്ത് വിളിച്ചു. ചാട്ട എടുക്കേണ്ടിടത്ത് എടുത്തു. അല്ലാതെ തൻ്റെ കുഞ്ഞാടുകളെ തട്ടികൊണ്ടുപോകുന്ന ചെന്നായെ ആട്ടി ഓടിക്കാതെ സ്നേഹിക്കാൻ പറയുന്നത് മറ്റെന്തിനോ വേണ്ടി നട്ടെല്ലുപണയം വച്ചിട്ടാണെന്ന് മനസിലാക്കാൻ വിശ്വാസികൾക്ക് സാധിക്കുന്നു
ഞാൻ ഈ വിഡീയൊ പല തവണ കണ്ടു , മതവികാരം വൃണെപെടാൻ മാത്രം എനിക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല . മുഹമ്മദിന്റെ ജീവചരിത്രതിൽ ഉള്ളതലേ അഛൻ പറഞ്ഞത് . ഇവർ ശരിക്കും ഖുർആൻ പൊലും വായിച്ചു മനസ്സിലാക്കിയിടിലാ ,പിന്നെയാ ജിവചരിതൃം . Full support to Antony achan
അച്ഛൻ പറഞ്ഞത്.. പ്രവാചക ശബ്‌ദമാണ്... കട്ട സപ്പോർട്ട് 👍🙏❤👌
ഒരു മതാധ്യാപിക എന്ന നിലയിൽ ഞാൻ ആന്റണി അച്ഛന്റെ വാക്കുകൾ 100% അംഗീകരിക്കുന്നു 👍👍👍🙏
തിരു വചനത്തിൽ പറയുന്നതുപോലെ തണുത്തു മരവിച്ച അവസ്ഥയാണ് പല വൈദികർക്കും പ്രതികരിക്കേണ്ടടത്ത് പ്രതിക്കരിക്ക തന്നെ വേണം fr ആന്റണി അച്ചന് എന്റെ പൂർണ്ണ പിൻന്തുണ ഒപ്പം പ്രാർത്ഥനയും🙏🙏🙏🙏
ആന്റണി തറേക്കടവിൽ അച്ചനു നൂറായിരം അഭിനന്ദനങ്ങൾ
Christianity is suffering a lot because of " leadership trapped in jihaadi net "
Fr. Antony Has full right ,to speak, guide his folks.
He said totally right..
ജോൺസനച്ചന് ബിഗ് സല്യൂട്ട്. ഇങ്ങനെ ഈശോയെ സ്നേഹിക്കുന്ന ഈശോയ്ക്കുവേണ്ടി ജീവിക്കുന്ന പുരോഹിതർ ലോകത്തിനാവശ്യം
ഞങ്ങൾ അച്ഛനെ saport ചെയ്യുന്നു അച്ഛനുവേണ്ടി പ്രാർത്ഥിക്കുന്നു.
@Sad Sad എല്ലാ ചാനലിലും അങ്ങയുടെ sanyadhyam ഉണ്ടല്ലോ.
എന്താണാവോ???
@Sad Sad do not link dis with d issues of proud n unworthy nuns
Support our dear father all Christians should stand together. He is telling the truth Don't blame him🙏🙏🙏
@Sad Sad ഉണ്ടല്ലോ നല്ല canniyasrekalkke
@Sad Sad nalkendathanengile acchanmarkku support kodukkoo
Full support to Father Antony and CASA 👍👍👍👍👍👍👍👍
തൊപ്പി തലയിൽ വെച്ചാൽ നട്ടെല്ല് വളച്ചുപിടിക്കുന്നവരാണ് നമ്മുടെ bishop മാർ, ക്രിസ്തുവിന്റെ രക്തസാക്ഷികളായി മാറാനുള്ള ചങ്കൂറ്റം വേണം
പേടിച്ചു തൂറികൾ.. പുളുന്തൻമാർ
നമ്മുടെ വിശ്വാസത്തെ അങ്ങേയറ്റം നികൃഷ്ട മായി ചോഥ്യം ചെയ്യപെടുമ്പോൾ സഭാപിതാക്കന്മാർ എന്തേ പ്രതികരിക്കാത്തത്?
പേടിയാണ്.. സ്ലീഹാൻമാരും.. ധീരൻമാരുമായ രക്തസാക്ഷികളെ പറ്റി വാതോരാതെ പറയും. പക്ഷെ അനുകരിക്കാൻ പേടിയാ..
ദീർഘായുസ്സും സുഖ ജീവിതവും ഓർക്കുമ്പോൾ ഒര് വല്ലായ്മ
@@antonygnanamuthan5109 ponnumone ninaku kurupotunnundo onnum ariyathe chadallu nilapadukal sabha oro samayathum parayarundu... Athu theruvilirangi theri vilikalalla nammal agrahikunnathu angane rookshamaya reethiyilulla prathikaranam arikam pakshe sabha kristhuvinte mugamanu athu snehathinte mugamanu kshamayude mugamanu... Sabhaye njerukam pakshe unmoolanam cheyyan pattilla.. So be with church be a church if u r a christian
ഈ ചോദ്യം നമ്മുടെ വിശ്വസ സമൂഹത്തിൽ അലയടിക്കുന്നു,
എന്തുകോഡ്
@@abhineshtom264 സഹോദര തങ്കൾ എന്നെ തെറ്റിധരിച്ചു
Support for fr. Antony tharekadavil
ഈ വിഷയങ്ങൾ ഇന്ത്യ രാജ്യം ചർച്ച ചെയ്യണം. അച്ചന് സപ്പോർട്ട്. Johnson അച്ചനെ പോലെ ആരാജവത്തോടെ പറയണം.
തലശ്ശേരി രൂപതക്കാരനായ ഞാൻ എന്റെ വകതിരിവില്ലാത്ത ഇടയൻമാരെ ഓർത്ത് ലജ്ജിക്കുന്നു ... കുഞ്ഞാടുകൾ സ്വമേധയാ നേർവഴിക്ക് പോകാൻ കഠിന പ്രയത്നം ചെയ്യുമ്പോൾ അവരെ നിരുത്സാഹപ്പെടുത്തുകയും വഴിതെറ്റിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഇടയൻമാരുടെ ചെവിക്ക് പിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... അല്ലെങ്കിലും തലശ്ശേരി രൂപതയിലെ ഇടയ നേതാക്കൾക്ക് വിജാതീയ വൽക്കരണത്തിലും .വിജാതീയ അനുകരണത്തിലും കുറച്ചു താത്പര്യം കൂടുതൽ ആണ് ..എന്നാൽ പിന്നെ ഈ നേതാക്കന്മാർക്ക് സഭയെ നശിപ്പിക്കാതെ സഭയിൽ നിന്നും പുറത്തു പോയി വിജാതിയരുടെ കൂടെ ചേർന്നാൽ പോരെ.ഇഷ്ടം പോലെ.നിക്കാഹും കഴിക്കാം ഹലാൽ ഭക്ഷണവും വയറുനിറയെ കഴിക്കുകയും ചെയ്യാം ..പാപം ചെയ്യാൻ താത്പര്യം ഇല്ലാത്തവരെ എന്തിന് ബുദ്ധിമുട്ടിക്കണം ... രണ്ടു തോണിയിൽ കാലുവെച്ചാൽ കാല് ചിലപ്പോൾ കീറിപ്പോകും... അത്രയെങ്കിലും മനസ്സിലാക്കിയിരുന്നെങ്കിൽ ...
ഈ വൈദികൻ്റെ അവസ്ഥ മറ്റു വൈദികർ കാണുന്നുണ്ട്. ഇങ്ങനെയൊരു സത്യം പറയാൻ ഒരു വൈദികനും തയ്യാറാകാത്ത അവസ്ഥ വരും.
ക്രിസ്തുവിൽ ഉറച്ച വിശ്വസിക്കുന്ന ധാരാളം അച്ചൻമാർ ഉണ്ട്. അവർ മുന്നോട്ടു വരും .
അച്ഛൻ പറഞ്ഞ ഏത് കാര്യം ആണ് തെറ്റ്.... കമൽ പാഷ.... പറഞ്ഞതിനെതിരെ എന്താണ് കേസ് കൊടുക്കാത്തത്
He insulted Ladies
Yes
സത്യം വിളിച്ചുപറയുന്ന വൈദികരെ സഭ തള്ളിപ്പറയുന്നത് എന്തുകൊണ്ടാണ്?
👍👍
ജിഹാദി കളുടെ പണം ഉപയോഗിക്കുന്നുണ്ടാകും
അവരുടെ നിലനിൽപിന് വേണ്ടിയാണ്
@@mercymary1004 സത്യം
Yes
സഭാധികാരികളെ ഭയപ്പെടുത്തി അജപാലന൦ തടയാനുള്ള ശ്രമമാണിത്. അപ്പസ്തോല൯മാരു൦ ഭയപ്പെട്ടിരുന്നു. എന്നാൽ പരിശുദ്ധാത്മാവു വന്നു കഴിഞ്ഞപ്പോൾ അപ്പസ്തോല൯മാ൪ ഭയം മാറി ധീര൯മാരായി. അതിനാൽ പ്രാർത്ഥന വഴി പുതിയ പെന്തകൊസ്തയ്കായി കാത്തിരിക്കാ൦. തിന്മയെ തകർക്കാൻ പ്രാർത്ഥനയ്ക്കു മാത്രമേ കഴിയൂ.
പ്രാർത്ഥന മാത്രം പോരാ ഉറക്കേ പ്രെതികരിക്കണം
Full support father🙏🙏🙏🙏🙏
പള്ളിയിൽ പ്രസംഗം പറഞ്ഞത്തിനു മറ്റുമതസ്ഥർക്ക് എന്താണ്
Full support father Antony
Praise the lord...amen
We support our Achan...
Full support to Antoney achan.
സത്യം പറഞ്ഞ അച്ചനെ തള്ളിപ്പറഞ്ഞ സഭാധികാരികൾ എങ്ങോട്ടാണ് പോകുന്നത്
Phd ulla unnakkanmar ….
അത് ഒരു പക്ഷേ ഇസ്ലാമുമായി ഒരു പ്രശ്നം വേണ്ട എന്ന നിലയ്ക്ക് ആയിരിക്കും...
അവർ ഇതിന്റെ പേരിൽ കേസിനും മറ്റും പോകില്ല എന്നു കരുതിയാണ്....
പക്ഷെ സംഭവിച്ചത് മറിച്ചാണ്....
ഇനി സഭ ഫാദറിനെ സപ്പോർട്ട് ചെയ്യണം... ഇല്ലെങ്കിൽ അത് വരാനിരിക്കുന്ന ഒരു വലിയ പ്രശ്നത്തിന്റെ മുന്നൊരുക്കമാണ്..
ഇവിടെയുള്ള തികച്ചും തെറ്റ് ഓരോ കുട്ടികളുടെയും മാതാപിതാക്കൾ ആണ് കുറ്റക്കാർ ന്യൂജനറേഷൻ ആണ് എന്നു പറഞ്ഞ് അവർക്ക് പ്രോത്സാഹനം കൊടുക്കുകയാണ് ചെയ്യുന്നത് ശിക്ഷണം ഇല്ലാത്തതിന് കുറവാണ് ശിക്ഷണം കിട്ടാത്ത മക്കൾ വഴി തെറ്റി പോകും എന്നാൽ ദൈവവചനം പറയുന്നു പഴയകാലത്തെ കുഞ്ഞുങ്ങളെ ശിക്ഷിച്ച അവർ വളർത്തി ഇപ്പോൾ കാലത്തിൻറെ ഇഷ്ടത്തിന് വിടുകയാണ് അതാണ് ഇതിനെല്ലാം കാരണം
പഴയ കാലങ്ങളിൽ മാതാപിതാക്കൾ കുട്ടികളെ ശിക്ഷിക്കും ശ്വസിച്ചും വേദപാഠങ്ങൾ പറഞ്ഞുകൊടുക്കും വളർത്തി ഇപ്പോൾ കാലത്തിൻറെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണ്
ബൈബിൾ പറയുന്നു അവരവരുടെ ചാർച്ചക്ക കാരിൽ നിന്ന് വിവാഹം നടത്തണമെന്ന് എന്നാൽ മാതാപിതാക്കളും സഭാധികാരികളും ഒക്കെ ഈ ചുമതല നാനാജാതിമതസ്ഥർ അടങ്ങുന്ന സമൂഹത്തിന് വിട്ടുകൊടുത്തിരിക്കുകയാണ് അതാണ് കുഴപ്പം
ബഹുമാനപെട്ട മെത്രന്മാരെ പുരോഹിതരെ.. നിങ്ങളുടെ അജഗണം വല്ലാതെ വേദനിക്കുന്നു.. ഈശോ മാത്രം ആണ് സത്യ ദൈവം എന്ന് ധീരമായി വിളിച്ചു പറയാനുള്ള ആർജവം നിങ്ങൾ കാണിക്കണം...
It is very important that this kind of cordial discussions are encouraged and religeous Harmony and humen dignity is maintained.
Ajagenathe Thiruthan Nervazhiyl Nada than Niyogikkappettaver Athu Cheyyunnathil Enth anu Thettu. Mattekkotter raavum pakal um class eduthu Sathru tha Paodippikkunnavraanu.
സത്യം സത്യം സത്യം 👍👍🙏😂👌❤🙌🙌
We against to bishop stand for jesus 😱😱😱
വലിച്ചു നീട്ടി ഉറപ്പില്ലത്ത കുറേ വാക്കുകൾ എന്തിന് ഇത്തരം ചർച്ചക്കാർ െ ഛ
Full support father Antony acha.
Full support & prayers dear Father 👍👍🙏🙏🙏
അച്ചൻ പറഞ്ഞതിൽ എന്താ തെറ്റ് തെളിവ് സഹിതം പറഞ്ഞു
നമ്മൾ ഹലാൽ ഭക്ഷണം കഴിക്കരുത് കഴിച്ചാൽ നമ്മൾ അവർക്ക് അടിമ ളാകും അതിനുള്ള കൂടോത്രം അതിൽ ഉണ്ട്
അതുകൊണ്ട് ഹലാൽ ഭക്ഷണം ഒരിക്കലും നാം കഴിക്കരുത് ,കഴിക്കരുത്, കഴിക്കരുത്
I’m living abroad and stopped buying Halal meat and other products
അച്ഛനു തന്റെ അജഗങ്ങളോടെ ഒന്ന് പറയാൻ പറ്റില്ലാന്നുണ്ടോ? ബൈബിൾ അടിസ്ഥാനത്തിൽ അല്ലെ പറഞ്ഞത് ക്രിസ്ത്യനിറ്റിക്കു എതിരെ എന്താല്ലാമാണ് മുസ്ലിം പുരോഹിതർ പറയുന്നത് , നമ്മൾ സംമ്യാനം പാലിക്കുന്നു ,ഉറഞ്ഞു തുള്ളുന്ന അതാണ് വത്യാസം 🙏
ഇസ്ലാം ഉറഞ്ഞു തുള്ളുന്നു 🙏
Yesuvine pizhachu pettathanennu paranjathinu aarkkum shema parayende
നീലത്തിൽ വീണ കുറുക്കൻ കുറേ നാൾ മഴ നന്നഞ്ഞാൽ തനി നിറം പുറത്ത് വരും സത്യം എത്ര കാലം കഴിഞ്ഞാലും സത്യമായി നിലനിൽക്കും അസത്യം സത്യത്തിന്റെ പുറന്തോട്ടിട്ട് വന്നിട്ട് ഒരു കാര്യവുമില്ല. കാലാന്തരത്തിൽ പുറന്തോട് പൊട്ടിപ്പോകും ഉണർന്ന് പ്രാർത്ഥിക്കുക അസത്യത്തിന്റെ പുറന്തോട് പൊട്ടിപ്പോകട്ടെ എല്ലാവരും സത്യ ദൈവമായ യേശുവിനെതിരിച്ചറിയട്ടെ ആരാധിക്കട്ടെ
WE SUPPORT FATHER
അച്ചൻ പറഞ്ഞത് ശരിയായ കാര്യങ്ങൾ ആണ്.
നിയമങ്ങൾ പഠിച്ച ന്യായാധിപൻ എല്ലാത്തിനേയുകുറിച്ച് പഠിച്ച് വേണം സംസാരിക്കാൻ. അവർക്ക് എന്തു തോന്നൃവാസങ്ങളും വിളിച്ചു പറയാം.
ഇവിടെ ഇത് കേൾക്കുന്നവർ അറിവ് ഉള്ളവർ ഉണ്ട്. പഴയകാലം. മനുഷ്യൻ എല്ലാവിധത്തിലും മുൻമ്പിൽ ആണ്.
സംസാരിക്കാൻ വരുമ്പോൾ എല്ലാ കാര്യം ശരിയായി പഠിച്ച് ചോദ്യങ്ങൾ മറുപടി പറയാൻ വരൂ.
Fr. Johnson,
Your courageous talk, fearless thought...to highly valuable appreciatable..hats off...!!!
Very true
We support Antony Achan...
ജോൺവൻ അച്ചനെ പോലെയും ആന്റണി അച്ചനെ പോലെയും എല്ലാ വൈദികരും നട്ടെല്ലിൽ നിവർന്നു നിന്ന് സത്യമായ കാര്യങ്ങൾ സഭാമക്കളോട് പറഞ്ഞു കൊടുക്കുക. സത്യം പറയുവാൻ ആരെയും പേടിക്കോണ്ടതില്ല.
Very much correct analysis....
It is the need of the hour........
God bless you, brother..!!!!!!!!
ബഹുമാന ചാനലിനും പങ്കെടുത്തു ധീരതയോടെ സത്യത്തിനു കൂടെ നിന്ന് വിലയിരുത്തലുകൾ നടത്തിയ എല്ലാവർക്കും 👌👌👌👌🙏🙏🙏🙏
We need to stand with achan
Full Support Rev. Fr.Antony Tharekkadavil
വച്ചാസ്പതി പറഞ്ഞത് പൂർണമായും ശരി. ഈ ധർമത്തിൽ നിന്ന് വേണം പോകുവാൻ
Well said Acha....
ആന്റണി അച്ഛന് പറഞ്ഞത് 101%സത്യമാണ്. അതിന് മറ്റുള്ളവര്‍ കൂ എന്തിനു കുരു പൊട്ടുന്നു. മരിക്കേണ്ടി വന്നാലും എല്ലാ eedayanmarum അങ്ങനെ തന്നെ പാരായണം. Jesus is with u Father
ഇൻഡ്യയിൽ ക്രൈസ്തവർ ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കുo വേണ്ടിയാണ്. അതിനോട് സഹകരിക്കാൻ സാധിക്കുന്ന വർക്കു പങ്കുചേരാൻ സാധിക്കുമല്ലോ. - വജ സ്പ തി യോടെ.
Thalassery Diocese take false decision for this topic, full support for Father Antony God bless you all prayers for you Thank God
എല്ലാ വൈദികരും ആൻ്റണി അച്ചനേപ്പോലെ ആകാൻ ശ്രമിക്കണം. സ്വന്തം അജഗണങ്ങളെ ശ്രദ്ധിക്കാതെ, തിന്നു കുടിച്ച് അജഗണങ്ങളുടെ ചില വിൽ ജീവിച്ചിട്ട് 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന രീതിയിൽ ജീവിക്കുന്ന വൈദികരയും മെത്രാൻമാരേയും ദൈവജനം തിരുത്തേണ്ടിയിരിക്കുന്നു
അക്ബർ, ബാലുശ്ശേരി എന്നിവരുടെ വീഡിയോ ക്ലിപ്പ് എടുത്ത് നിങ്ങളും കേസ് കൊടുക്ക്...tit for tat .അപ്പൊ ലവന്മാരുടെ കുരുപൊട്ടൽ നിൽക്കും... പ്രസംഗിക്കുമ്പോൾ അനിൽകുമാർ അയ്യപ്പൻ,കൊടിത്തോട്ടം,സെബാൻ ബ്രോ എന്നിവരെ പോലെ ഒരു കാര്യം പറയുമ്പോൾ ഖുർആൻ റഫറൻസ് കൂടി കൊടുക്കുക...സിംപിൾ
Support father...
our clerical leadership is equally responsible for the current situation of christianity:
കത്തോലിക്ക നേതൃത്വം ഇനിയെങ്കിലും കോൺഗ്രസ്, കേരള കോൺഗ്രസ്..കമ്മ്യൂണിസ്റ്റ് നേതാക്കളും ആയുള്ള കൂട്ടു നിർത്തണം.
ആടുകളെ കടിച്ചുകീറാൻ കാത്തിരിക്കുന്ന ചെന്നായ്ക്കളുമായി സന്ധിചെയ്യുന്ന ഇടയന്മാരെക്കുറിച്ചു ജാഗ്രതയുള്ളവരാകുക...🙏
ജോൺസൺ തേക്കടിയിൽ അച്ചൻ തകർത്തു... ഇങ്ങനെ വേണം ഇടയൻമാർ.... Benoy നയിക്കുന്ന ചർച്ച പോര... സംസാരത്തിനിടയിൽ interpret ചെയ്യുന്നു... Jithin നാണ് നല്ലത്....
സന്ദീപ് സർ കൃതൃമായ മറുപടി നൽകി sir very good
അല്ലയോ പുരോഹിതൻമാരെ... നിങ്ങൾ സത്യം അറിഞ്ഞവരാണ്. ആടുകളെ നേർവഴിക്കു നടത്തേണ്ടവരാണ് നിങ്ങൾ. നിങ്ങൾ.. സത്യം അറിഞ്ഞിട്ടും.. അത് വിളിച്ചു പറഞ്ഞില്ലെങ്കിൽ കല്ലുകൾ.. സത്യം വിളിച്ചു പറയും. നിങ്ങൾ ഇത്രയും നാൾ മൗനം പാലിച്ചത് കൊണ്ടാണ് കാര്യങ്ങൾ ഇത്രയും വഷളായത്.. നിങ്ങൾ ആരെയാണ് പേടിക്കുന്നത് 😭
Full support to Fr.Antony
അച്ഛന്മാരുടെ വായടപ്പിക്കാൻ സഭയിൽ തന്നെ കുറെ പേരുണ്ട്.
100 per cent right.
KCBC &Ieity should strongly support fr Antony 🙏
ആന്റണി അച്ഛനെ പൂർണ പിന്തുണ 👍👍👍👍👍👍👍👍
ആൻറണിയച്ചൻ ഒരു മുന്നണിപ്പോരാളിയാണ്. അദ്ദേഹം ആക്രമിക്കപ്പെടുന്നു. സഭാ നേതൃത്വം ഉണരണം. കമാൽ പാഷയുടെ വഷളത്ത പ്രസംഗം ആരും കേട്ടില്ലേ?..
ആന്റണി അച്ചന് ബിഗ് സല്യൂട്ട് 👍👍
The Catholic Priest is still afraid....even some of the Bishops..
Congrats Fr Johnson....
ആന്റണി അച്ഛന് ഫുൾ സപ്പോർട്ട്.. സഭ ആരിയാണ് പേടിക്കുന്നത്. കഷ്ടം.. അവർ പറയുന്നതിനോട് പ്രതികരിക്കുന്നും ഇല്ല പറയുന്നവരെ കൊണ്ട് പറയിപ്പിക്കതുമില്ല കഷ്ടം തന്നെ
സാത്താൻ സാത്താനെതിരായി ഭിന്നിച്ചാൽ അവന്റെ രാജ്യം എങ്ങിനെ നിലനിൽക്കും.
ഈശോ പറഞ്ഞതാണ്.....
ജിഹാദികളെ സംബന്ധിച്ച് ആരെങ്കിലും എന്തെങ്കിലും പറയുകയൊ പ്രവർത്തിക്കുകയോ ചെയ്താൽ നിമിഷങ്ങൾക്കുള്ളിൽ അല്ലെങ്കിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവർ ആയിരങ്ങൾ ഒറ്റക്കെട്ടായി സംഘടിക്കുന്ന കാഴ്ച നമ്മൾക്ക് സുപരിചിതമാണ്.
സഭയ്ക്കെതിരെ ആരെങ്കിലും എന്തു പറഞ്ഞാലും ഉന്നതസ്ഥാനീയർക്ക് ഓം സ്വാഹ.....
ഒരു നടപടിയും ഉണ്ടാവുകയുമില്ല പ്രതികരിക്കുന്നവരുടെ വായടപ്പിക്കുകയും ചെയ്യും.
സാത്താന്റെ നെറ്റ്വർക്ക് വളരെ വേഗത്തിൽ പ്രവർത്തിക്കുമ്പോൾ .
ക്രൈസ്തവ നേതൃത്വം വളരെ വേഗത്തിൽ ഭിന്നതയുടെ പാതകളിൽ സ്വച്ഛന്തം ചരിക്കുന്നു.......
You said it. This is the truth.
All priest should react don't sit safely. Jesus will ask Don't blame our father support him he is telling the truth Holy spirit is guided him🙏🙏
സന്ദീപ് വചസ്പതി പറഞ്ഞത് വളരെ കൃത്യമായ മറുപടിയാണ് .
വളരെ യാഥാർത്ഥ്യബോധത്തോടെയുള്ള വിലയിരുത്തൽ . കത്തോലിക്കാ സഭാ നേതൃത്വം ഇനിയെങ്കിലും കണ്ണു തുറക്കുമോ ???
✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
അച്ഛന്റെ ബോധ്യങ്ങൾ 100 % ശരിയാണ്. ഈശോയ്ക്കു സ്തുതി....''
Church, don't forget the plight of prof.Joseph.
We have to defend ourselves and enforce our rights as a minority under Indian constitution..if we do not, others will bulldoze.
You could have called other politician too Bjp is a .party .who are against christan and torturing Christian in Northern India
ബഹുമാനപ്പെട്ട ജോൺസണച്ചനെപ്പോലെ തന്നെ വിളിച്ചവനോടുള്ള കമ്മിറ്റ്മെൻറും, കടമയും തിരിച്ചറിഞ്ഞ് ജീവിക്കുന്ന ഒരു നൂറ് വൈദികർ കേരള സഭയിൽ ഉണ്ടായിരുന്നെങ്കിലെന്ന് കൊതിച്ചു പോകുന്നു.2010 കാലഘട്ടങ്ങളിൽ പോലും പബ്ളിക് സ്റ്റേജിൽ നിന്ന് ഇസ്ലാമിൻ്റെ ക്രിസ്തുമത ഖണ്ഡനങ്ങളെ ആശയപരമായി പൊളിച്ചടുക്കിയ വീഡിയോകൾ യുടൂബിലുണ്ടു്.ഇക്കാലഘട്ടത്തിൽ ഇത് അനിവാര്യമാണ്. ബഹു .ആൻറണിയച്ചൻ ഈ കാര്യം ചങ്കൂറ്റത്തോടെ തൻ്റെ കുഞ്ഞാടുകളാടു മുന്നറിയിപ്പുകൊടുത്തതു്, കാലഘട്ടത്തിൻ്റെ ആവശ്യമാണ്.
*ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍ ചെന്നായ് വരുന്നതു കാണുമ്പോള്‍ ആടുകളെ ഉപേക്‌ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു. അവന്‍ ഓടിപ്പോകുന്നതു കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി താത്‌പര്യമില്ലാത്തതുകൊണ്ടുമാണ്.*
യോഹന്നാന്‍ 10 : 12-13
ആന്റണി അച്ചന് എല്ലാ വിധ പിൻതുണയും നൽകുന്നു. സദനേതൃത്വത്തിന് നട്ടെല്ലിങ്കിൽ ആസ്ഥാനത്തു നിന്നും പിൻമാറുക. അറ്റം മുറിച്ച് സുടാപ്പികളുടെ ആസനം താങ്ങി അങ്ങോട്ടോയ്ക്ക് പോവുക. സുടാപ്പികൾക്ക് യേശുവിനെയും സഭയെയും പറ്റി എന്ത് അസത്യവും പറയാം. അൽമായർക്കും സത്യസന്ധരായ അച്ചൻ മാർക്കും സത്യം വിളിച്ചു പറയാൻ പാടില്ല.
വാതോരാതെ വചനങ്ങൾ പറയും.. രക്ത സാക്ഷികളായ വിശുദ്ധൻമാരെയും.. ധീരൻമാരായ സ്ലീഹാൻമാരെയും.. കണ്ടു പടിക്കു.
ഈ ഒരു മതത്തിൻ്റെ വക്താക്കളെ ഇത്രമാത്രം ഭയം കത്തോലിക്കാ സഭാധികാരികൾക്ക് ഉണ്ടെങ്കിൽ, നമ്മുടെ ബഹുമാന്യനായ, മുൻ ഡിജിപിയുടെ നിലപാടു സ്വീകരിച്ച് ക്രിസ്ത്യർ പള്ളികളിൽ " ഈ മനോഹരനെ " പ്രസംഗിക്കാൻ തുടങ്ങുക ഒരു വക മ്ഴാഞ്ഞിൽ കളി നിർത്തിയില്ലെങ്കിൽ ബോധമുള്ള കുഞ്ഞാടുകൾ നിങ്ങളെ ബഹിഷ്കരിക്കും. കാലം നിങ്ങളുടെ വീണ വായനക്ക് ഉത്തരം ചോദിക്കും?
ഇതൊന്നും പറഞ്ഞു വിവാദമാക്കാതെ കുറെ നോൺ ഹലാൽ പീടികകൾ തുടങ്ങി വിശ്വാസികൾക്ക് ഇഷ്ടസാധനങ്ങൾ വാങ്ങാൻ അവസരം ഉണ്ടാക്കുക
👍👍👍💯💯💯
👍
Support fr Antony.. He proclaimed the truth... 🙏🏻👍🏼
ആൻറണി അച്ചൻറ വാക്കുകൾ വളരെ വലിസതൃം ആണ് ദൈവമേ നന്ദി പറയുന്നു
Antony Acha go ahead....
We support you dear father
ഇത് സമയോചിതമായ ഇടപെടലാണ് ..
അച്ച ന് എൻ്റെ മുഴുവൻ support
Achanu full support and prayers 🙏
സത്യം തുറന്ന് പറയാൻ ധൈര്യം കാണിച്ച ആന്റണി അച്ചന് അഭിവാദ്യങ്ങൾ .
Fr. Anthony spoke right things in right time in most right manner. I completely support him...
വട്ടോളിലച്ചൻ ഈശോയെ അറിയാത്തതുപോലെ സംസാരിക്കുന്നു. ഈശോ പ്രതികരിക്കേണ്ടിടത്ത് പ്രതികരിച്ച ആളാണ്. കുറുക്കൻ എന്ന് വിളിക്കേണ്ടിടത്ത് വിളിച്ചു. ചാട്ട എടുക്കേണ്ടിടത്ത് എടുത്തു. അല്ലാതെ തൻ്റെ കുഞ്ഞാടുകളെ തട്ടികൊണ്ടുപോകുന്ന ചെന്നായെ ആട്ടി ഓടിക്കാതെ സ്നേഹിക്കാൻ പറയുന്നത് മറ്റെന്തിനോ വേണ്ടി നട്ടെല്ലുപണയം വച്ചിട്ടാണെന്ന് മനസിലാക്കാൻ വിശ്വാസികൾക്ക് സാധിക്കുന്നു
ക്രിസ്തീയ വിശ്വാസത്തെയും
ഭാരതത്തി ൻ്റെ മതേതരത്വത്തെയും
വെല്ലുവിളിക്കുന്ന മേധാവിത്വം നിലപാടാണ് ചിലർ ഉയർത്തുന്നത്.
ഇത് അപലപനീയമാണ്..
ഫലപ്രദമായ ഇത്തരം വേദികൾ ഒരുക്കാൻ ഷെക്കെയ്ന സധൈര്യം മുന്നേറണമെന്നാശംസിക്കുന്നു
അച്ഛന് സപ്പോർട് 👍
Full support
FULL SUPPORT ANTONY ACHAN
All Christians should stand together for the right 👍
Big support to father
Full support 👍
VERY NICE.....🙏🙏
We sapported Rev. Fr. Antony Tharekkadavil.
What said fr antony is absolutely corret
🙏👍🙏
You have to do it Father. We are behind you.
Full support Anthony achan .Daivam anugrahikyatte njammada achane .
🙏🙏🙏🙏👍👍👍👍
👍👍
ഞാൻ ഈ വിഡീയൊ പല തവണ കണ്ടു , മതവികാരം വൃണെപെടാൻ മാത്രം എനിക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല . മുഹമ്മദിന്റെ ജീവചരിത്രതിൽ ഉള്ളതലേ അഛൻ പറഞ്ഞത് . ഇവർ ശരിക്കും ഖുർആൻ പൊലും വായിച്ചു മനസ്സിലാക്കിയിടിലാ ,പിന്നെയാ ജിവചരിതൃം . Full support to Antony achan
Praise the Lord Jesus Christ our saviour full support father 🙏🙏🙏🙏🙏, Amen
Yes Fr You are right
Amen ,and Amen.