മാതൃക കർഷക അവാർഡ് ജേതാവിന്റെ BV380 മുട്ട കോഴി അനുഭവം | Egg Hen Farming in Kerala.

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 73

  • @deepthihareesh6984
    @deepthihareesh6984 3 роки тому +5

    നല്ല ഒരറിവാണ് പങ്കുവച്ചത് നന്ദി 🙏

  • @sunithamanikandan4130
    @sunithamanikandan4130 3 роки тому +14

    ഞാനും ഇത് വളർത്തുന്ന ആളാണ് ഒരിക്കലും ഇത് നഷ്ടം അല്ല ഇപ്പോൾ ഫീഡിന് വില കൂടിയപ്പോൾ ലാഭത്തിൽ കുറവുണ്ട് ഇതിൽ parajathellam സത്യമായ കാര്യം ആണ് thanls

    • @FarmingMalayalambyDinesh
      @FarmingMalayalambyDinesh  3 роки тому

      👍❤

    • @subhashvn1987
      @subhashvn1987 3 роки тому +2

      മുട്ടക്ക് എന്ത് വില കിട്ടുന്നുണ്ട് ?

    • @sudheeshbk7862
      @sudheeshbk7862 10 місяців тому

      ഈ മുട്ട അട വച്ചാൽ വിരിയുമോ?

    • @rajujoseph2204
      @rajujoseph2204 5 місяців тому

      .​@@sudheeshbk7862

  • @shahulpalakkad_vlog
    @shahulpalakkad_vlog 2 роки тому +3

    Evergreen subjects & video

  • @lucysunny3705
    @lucysunny3705 Рік тому +2

    സൂപ്പർ 👌

  • @sonamolchacko9048
    @sonamolchacko9048 3 роки тому +5

    Adipoli🤩🤩

  • @WHITE-oz4fh
    @WHITE-oz4fh 3 роки тому +3

    Super🤩🤩🥰

  • @asinmakkuwatsap7633
    @asinmakkuwatsap7633 Рік тому

    Super 🎉🎉🎉

  • @neethuvipinvas
    @neethuvipinvas 3 місяці тому

    Alappuzha avidy kittum koodum kozhiyum rate koodi

  • @shafinashajahan8566
    @shafinashajahan8566 3 роки тому +4

    Koodum kozhiyum ee chetten therumo. Pls reply

  • @Shashi-b5m4w
    @Shashi-b5m4w 3 роки тому +2

    Adipoli

  • @rajagopalankoliyadan8273
    @rajagopalankoliyadan8273 Рік тому +5

    മുട്ട കോഴിവളർത്തലിൽ പ്രധാന പ്രസിസന്ധി - ഈച്ചയാണ് - എന്താണ് പ്രധിവിധി -

  • @prasadnair2998
    @prasadnair2998 3 роки тому +1

    Very nice video and very informative..

  • @ahlubadr313
    @ahlubadr313 3 місяці тому

    അതിന്റെ തീറ്റക്ക്‌ പുറമെ വാഴയുടെ പോള, കൂമ്പ് ഇവ കൊടുക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?

    • @vlogplusuk20
      @vlogplusuk20 Місяць тому

      ഇത്ര മാത്രം വാഴ എവിടെന്ന് കിട്ടും 🤔😂😂

  • @appatvlogs4140
    @appatvlogs4140 Рік тому

    👍

  • @Abdulkareem-vp7pe
    @Abdulkareem-vp7pe 2 роки тому +12

    ഇത് നാടന്‍ മുട്ടയോ ജെെവമുട്ടയോ അല്ല തനിലഘോണ്‍ മുട്ട ആണ് 100കോഴിക്ക് ഒരുദിവസം 12 കിലോ തീററവേണം ഒരുദിവസം ശരാശരി 100കോഴിയില്‍ നിന്നും 70മുട്ടപ്രതീക്ഷിക്കാം 70മുട്ടവിററിട്ട് 12കിലോകോഴിതീററവാങ്ങിയാല്‍ നിങ്ങള്‍ക്ക് ലാഭം ഒന്നും കിട്ടൂല കോഴികുഞ്ഞ്വില്‍ക്കുന്നവരും കോഴിക്കൂട് വില്‍ക്കുന്നവരും പറയുന്നത് വിശ്വസിച്ച് ഇതിലേക്ക് ഇറങ്ങരുത് നിങ്ങള്‍ പരാജയപെടും

    • @robinmathew4918
      @robinmathew4918 Рік тому +1

      അതാണ് സത്യം

    • @rajashekarannair9501
      @rajashekarannair9501 7 місяців тому +2

      BV 380കോഴിയെ വളർത്തിയാൽ നഷ്ടം വരില്ല. 100കോഴി യിൽ 90 --95മുട്ട ലഭിക്കും. ഒരു കോഴിക്ക് 100ഗ്രാം തീറ്റ വേണം. എല്ലാത്തിലും ഉപരി കോഴി വളർത്തുന്നത് അറിഞ്ഞിരിക്കണം അതാണ് പ്രധാനം.

    • @vlogplusuk20
      @vlogplusuk20 Місяць тому

      ഒരു കോഴി ദിവസം 2 മുട്ട ഇടുമോ 🤔😂😂​@@rajashekarannair9501

  • @MARIYAMARIYA-ck8mq
    @MARIYAMARIYA-ck8mq 6 місяців тому +3

    എനിക്കും ഉണ്ട് 20 എണ്ണം ഞാൻ 9രൂപക്കാണ് കൊടുക്കുന്നത്

  • @tomj4444
    @tomj4444 5 місяців тому +1

    ആരു പറഞ്ഞാലും നഷ്ടം നഷ്ടം

  • @hasifpadikkalhasifpadikkal5854
    @hasifpadikkalhasifpadikkal5854 3 роки тому +1

    👍👍👍👍👍👌masha

  • @ratheeshms1032
    @ratheeshms1032 3 роки тому +2

    Suppr

  • @arunkumarkp3892
    @arunkumarkp3892 6 місяців тому +3

    മുട്ട ഇടാറായ Bv380 കോഴി കോഴിക്കോട് ഭാഗത്ത് എവിടെ കിട്ടും.

  • @ചെങ്കല്ല്
    @ചെങ്കല്ല് 6 місяців тому

    ഒരു ദിവസം എത്ര ഗ്രാം തീ റ്റ വേ ണം

  • @mohammedshejeeh9116
    @mohammedshejeeh9116 3 роки тому +3

    Kozhi sales undo

  • @safiyasafiya8780
    @safiyasafiya8780 Рік тому

    👍.

  • @kadarba11
    @kadarba11 6 місяців тому

    Kasaragod yevideyaan, number tharumo

  • @askv7636
    @askv7636 3 роки тому +2

    Koodum kozhiyum ethr roopa anu

  • @sandhyasebastian7867
    @sandhyasebastian7867 Рік тому +2

    കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു ഫോൺ നമ്പർ കിട്ടുമോ

  • @anshad7097
    @anshad7097 Рік тому

    Bv380 കൊഴികളെപുറത് വിട്ടു വളർത്താൻ പറ്റുമോ .3 മാസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ വാങ്ങി. 3 ഡേ കഴിഞ്ഞപ്പോൾ ബ്ലഡ് കഷ്ടിച്ച് തൂങ്ങി നിൽക്കുന്നു.2 എണ്ണം ചതൂ. അതിനു ഒരു പ്രധി വിധി പറഞ്ഞു തരുമോ.pls

  • @shijishony2161
    @shijishony2161 Рік тому +2

    BV380 കോഴി വളർത്തൽ വലിയ ലാഭം ഇല്ലെങ്കിലും നഷ്ടമില്ല. 8 രൂപയ്ക്ക മുട്ട വിറ്റാൽ ലാഭമാണ്

  • @komalamgirikumar4219
    @komalamgirikumar4219 7 місяців тому

    Nnikum10 kozhiyundu

  • @kusumammoni6417
    @kusumammoni6417 Рік тому +3

    എനിക്കുണ്ട് 30കോഴികൾ എന്നും മുട്ട കിട്ടാറുണ്ടോ അവരെ എനിക്ക് ഇഷ്ട്ടമാണ്

  • @koyamonmanchara9392
    @koyamonmanchara9392 3 роки тому +1

    Good

  • @anusunilkumar2389
    @anusunilkumar2389 3 роки тому +3

    ഒരു കോഴി വളർന്നു എത്രനാൾ മുട്ട തരും?

    • @FarmingMalayalambyDinesh
      @FarmingMalayalambyDinesh  3 роки тому +1

      കൂടുതൽ വിവരങ്ങൾക്ക് വീഡിയോയിലുള്ള നമ്പറിൽ വിളിച്ചോളൂ...👍❤

  • @ratheeshmangalam6719
    @ratheeshmangalam6719 Рік тому +2

    വലിയ ഉർജിയമാണ് ഈ മനുഷ്യനിൽനിന്നും കിട്ടുന്നത്

  • @anilkumarpunathil4760
    @anilkumarpunathil4760 3 роки тому +1

    ട്രാസ്‌ൽ വാർത്താൻ പറ്റോ

  • @ManithodiKunjimuhammed
    @ManithodiKunjimuhammed Рік тому +2

    No. AYAKOO

  • @bennyvarghese6067
    @bennyvarghese6067 2 роки тому +1

    Ee karshakante contact number kittumo sir.

  • @sonachackosonamol9595
    @sonachackosonamol9595 3 роки тому

    😍😍😍

  • @velayudhanto
    @velayudhanto Рік тому

    anikuthalpareamundu

  • @jp-sh6qb
    @jp-sh6qb 6 місяців тому +1

    ലോക ഉഡായിപ് ആണ് BV380

  • @ManithodiKunjimuhammed
    @ManithodiKunjimuhammed Рік тому

    👍MALAPURAM. DST. CHEMAD. KARIPARAMB. NO. AYAKOO.

  • @nithinn5560
    @nithinn5560 7 місяців тому

    Number send thrissur

  • @Santhosh-sh5uc
    @Santhosh-sh5uc 11 місяців тому

    👍

  • @Saudasaudavava
    @Saudasaudavava Рік тому +2

    Supper