ഒരുമ Sort film teaser

Поділитися
Вставка
  • Опубліковано 4 жов 2024
  • പൂര്‍ണ്ണമായും മൊബൈലില്‍ ഷൂട്ട്‌ ചെയ്ത ഷോര്‍ട്ട് ഫിലിം,
    പ്ലസ് ടു വിദ്യാര്‍ഥിയായ ആസില്‍ ഫസല്‍ ഫസല്‍ എന്ന കൊച്ചു മിടുക്കനാണ് ഷൂട്ട്‌ ചെയ്തത്....
    നമ്മുടെ ഒപ്പമുള്ളവരില്‍ ദുര്‍ബ്ബലരായ നിരവധി പേരുണ്ടാകും...
    അവരില്‍ ഒറ്റപ്പെടല്‍ ഫീല്‍ ചെയ്യുന്നുണ്ടോ എന്ന് നമ്മള്‍ ഇത് വരെ ശ്രദ്ധിച്ചിട്ടുണ്ടോ??
    അവരെ ചേര്‍ത്ത് നിര്‍ത്തുവാന്‍ നമ്മുടെ കുട്ടികളെ നാം പരിശീലിപ്പിച്ചിട്ടുണ്ടോ??
    മനോഹരമായ ഒരു മെസ്സേജ് നല്‍കുന്ന ഹ്രസ്വ ചിത്രം ഉടന്‍ വരുന്നു ചിമിഴില്‍....
    കാത്തിരിക്കുക....

КОМЕНТАРІ • 5