മനുഷ്യമനസുകളൾ ഒന്നിക്കാനും സ്നേഹിക്കാനും "ഉരുൾ "ഒരു കാരണമാവട്ടെ... കുറഞ്ഞ സമയത്തിൽ ചിന്തിക്കാനും കണ്ണുകളെ നനയിപ്പിക്കാനും സാധിച്ചു. മാർട്ടിനും,മാത്തനും നന്നായിരുന്നു എല്ലാവരും ഒന്നിനൊന്ന് നന്നായി സംവിധാനമികവ് തെളിയിച്ച ഡയറക്ടർ.. താടിക്കാരൻ വില്ല റോൾ നന്നായി ചെയ്തു... എല്ലാവർക്കും അഭിനന്ദനങ്ങൾ.. ഇനിയും ഇതുപോലെയുള്ള കഥകൾ പ്രതീക്ഷിക്കുന്നു
നല്ല സന്ദേശം,ഡയറക്ഷൻ,മ്യൂസിക് സൂപ്പർ , അനീഷ് രവി വേറിട്ട ഒരു കഥാപാത്രആവിഷ്ക്കാരം വളരെ നന്നായിട്ടുണ്ട് ,എടുത്തുപറയേണ്ട മറ്റൊരു നടൻ വില്ലനായി വന്ന താടിക്കാരൻ സൂപ്പർ ആയിട്ടുണ്ട് .
നല്ലൊരു സന്ദേശം സമൂഹത്തിനു കൊടുത്ത ഒരു നല്ല short film👍👍പ്രധാന നടനയോട് ഒപ്പം മത്സരിച്ചു അഭിനയിച്ച പുതുമുഖങ്ങൾ....പ്രത്യേകിച്ചു തന്റെ role ഗംഭീരം ആക്കിയ മാത്തച്ഛൻ....
നല്ലൊരു സന്ദേശമുള്ള ചിത്രം, എല്ലാവരും കാണേണ്ട ചിത്രം. അനീഷേട്ടന്റെ അസാധ്യമായ അഭിനയം വളരെ ശക്തമായ കഥാപാത്രം. ഒപ്പം കൂടെയുള്ളവരും ഒന്നിനൊന്നു മികച്ച പ്രകടനം.
പരസ്പരം കലഹിച്ചു സ്നേഹിക്കാൻ മറന്നു പോവുന്നവർക്ക് ഒരു ഓർമ്മപ്പെടുത്തൽ ആണ് "ഉരുൾ "എന്ന ഈ കൊച്ചു സിനിമയിലൂടെ സുബിൻജോഷും സംഘവും വരച്ചു കാണിച്ചു തരുന്നത്.. എല്ലാവർക്കും അഭിനന്ദനങ്ങൾ 👍
മനുഷ്യൻ മനുഷ്യനെ മനസിലാക്കുന്ന കാലത്ത് പ്രകൃതി മനുഷ്യനെയും തിരിച്ചറിയും. 🙏ഗംഭീരം ശക്തമായ പ്രമേയം. അനീഷ് ജി ഉൾപ്പെടെ എല്ലാവരും ഗംഭീരമാക്കി. അഭിനന്ദനങ്ങൾ 🌹🌹🌹
എന്തായാലും കൂടെ അഭിനയിച്ചവർ കുറച്ച് പാട് പെട്ടുകാണും.. ഈ മനുഷ്യന്റെ മുന്നിൽ പിടിച്ചു നിക്കാൻ....😊😊ഒന്നും പറയാനില്ല.....🙏🙏🙏അനീഷേട്ടാ....നിങ്ങളെക്കൊണ്ട് തോറ്റു 🙏🙏🙏🙏🙏
വളരെ നന്നായി അനീഷ് രവിയുടെ അഭിനയമിതത്ത്വവും സുബിൻ ജോഷിന്റെ മികവുറ്റ സംവിധാനവും കൊണ്ട് മനോഹരമാക്കിയ ഒരു കൊച്ചു സിനിമ... കഥയും ക്യാമറയും. ബീജിയവും അഭിനയവും എല്ലാം ഒന്നിനൊന്ന് മെച്ചം അഭിനന്ദനങ്ങൾ
ഉരുൾ... ഈ കാലഘട്ടത്തിൽ വളരെ നല്ലൊരു സന്ദേശം നൽകുന്ന ഒരു കൊച്ചു ചിത്രം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു... അനീഷ് രവിയുടെ വളരെ നല്ലൊരു മികച്ച പ്രകടനം.. ഒപ്പം ബിജു ജോർജ്, സൂപ്പർ നന്നായി ചെയ്തിട്ടുണ്ട്.. പിന്നെ ഭാര്യമാരായി അഭിനയിച്ച രണ്ടുപേരും, ഒപ്പം മീൻ കാരനായി അഭിനയിച്ച ചേട്ടനും... പിന്നെ ആ മോൾടെ അച്ഛനായി വേഷം ചെയ്ത ആളും വളരെ നന്നായി അവരുടെ റോളുകൾ ചെയ്തു.. അതുപോലെ ക്യാമറ അങ്ങനെ എല്ലാം കൊണ്ടും ഉരുൾ എന്ന ഈ കൊച്ചു ചിത്രം മികവാർന്നൊരു ഓർമപ്പെടുത്തലുകളുടെ സന്ദേശം കൂടി നമുക്ക് പ്രേക്ഷകർക്ക് നൽകുന്നു.. അഭിനന്ദനങ്ങൾ.. ടീം ഉരുൾ...🥰🥰🥰 സ്നേഹപൂർവ്വം.. സിജുഗോപിനാഥ് ❤
Superb 🎉 Aneeshettaa u just nailed it ❤no words to explain your level of acting ♥️ amazing work , concept,visuals and music also ….. keep going all the best for the entire team 👍🏻🥰
മനോഹരമായ ഒരു സന്ദേശം ആണ് ഇതിലൂടെ അവതരിപ്പിക്കുവാൻ സാധിച്ചത്..നന്മയും സ്നേഹവും മാത്രമേ നമുക്ക് എന്നും സ്വന്തമായി ഉണ്ടാവുകയുള്ളൂ..അത് നഷ്ടപ്പെടുത്താതെ ജീവിക്കുക. അനീഷേട്ടന്റെ അഭിനയം സൂപ്പർ ആയി...
സമൂഹത്തിനു മുന്നിൽ നല്ലൊരു ജീവിത പാഠം കാണിച്ചു കൊടുത്ത ടെലിഫിലിം ,അനീഷ് ബിജൂ ഒന്നിനൊന്നു മെച്ചം തകർത്തു അഭിനയിച്ചിട്ടുണ്ട് ഉരുൾ വേദനകൾ ഇപ്പോഴും മനസ്സിൽ നിന്നും മായാതെ കിടക്കട്ടെ ..അഭിനന്ദനങ്ങൾ അഭിനയിച്ച എല്ലാവര്ക്കും ❤❤
പരസ്പരം ശത്രുത വച്ചു പുലർത്തുന്നവരെ സ്നേഹിക്കാൻ മറന്നു പോവുന്നവരെ ഒരു ഓർമ്മപ്പെടുത്തൽ ആണ്...."ഉരുൾ "എന്ന ഈ കൊച്ചു സിനിമയിലൂടെ സുബിൻ ജോഷും സംഘവും ശാലോം ടീവി യിലൂടെ വരച്ചു കാണിച്ചു തരുന്നത് എല്ലാവർക്കും അഭിനന്ദനങ്ങൾ 👍
വളരെ നന്നായിരിക്കുന്നു.എല്ലാർക്കും അഭിനന്ദനങ്ങൾ.
മനുഷ്യമനസുകളൾ ഒന്നിക്കാനും സ്നേഹിക്കാനും "ഉരുൾ "ഒരു കാരണമാവട്ടെ... കുറഞ്ഞ സമയത്തിൽ ചിന്തിക്കാനും കണ്ണുകളെ നനയിപ്പിക്കാനും സാധിച്ചു. മാർട്ടിനും,മാത്തനും നന്നായിരുന്നു എല്ലാവരും ഒന്നിനൊന്ന് നന്നായി സംവിധാനമികവ് തെളിയിച്ച ഡയറക്ടർ.. താടിക്കാരൻ വില്ല റോൾ നന്നായി ചെയ്തു... എല്ലാവർക്കും അഭിനന്ദനങ്ങൾ.. ഇനിയും ഇതുപോലെയുള്ള കഥകൾ പ്രതീക്ഷിക്കുന്നു
നല്ല സന്ദേശം,ഡയറക്ഷൻ,മ്യൂസിക് സൂപ്പർ , അനീഷ് രവി വേറിട്ട ഒരു കഥാപാത്രആവിഷ്ക്കാരം വളരെ നന്നായിട്ടുണ്ട് ,എടുത്തുപറയേണ്ട മറ്റൊരു നടൻ വില്ലനായി വന്ന താടിക്കാരൻ സൂപ്പർ ആയിട്ടുണ്ട് .
മാത്തച്ഛൻ അടിപൊളി അഭിനയം. .. നല്ല ഭാവിയുണ്ട്. അടിപൊളി ഷോർട് ഫിലിം കഴിവുള്ളവർ ഉണ്ട്. നല്ല ഭാവി ആശംസിക്കുന്നു.
നല്ലൊരു സന്ദേശം സമൂഹത്തിനു കൊടുത്ത ഒരു നല്ല short film👍👍പ്രധാന നടനയോട് ഒപ്പം മത്സരിച്ചു അഭിനയിച്ച പുതുമുഖങ്ങൾ....പ്രത്യേകിച്ചു തന്റെ role ഗംഭീരം ആക്കിയ മാത്തച്ഛൻ....
സൂപ്പർ 👏🏻👏🏻👏🏻💐 എല്ലാവരും ഗംഭീര പെർഫോമൻസ്. പ്രത്യേകിച്ചും മാത്തച്ഛൻ, മാർട്ടിൻ 💚💚💚
നല്ലൊരു സന്ദേശമുള്ള ചിത്രം, എല്ലാവരും കാണേണ്ട ചിത്രം. അനീഷേട്ടന്റെ അസാധ്യമായ അഭിനയം വളരെ ശക്തമായ കഥാപാത്രം. ഒപ്പം കൂടെയുള്ളവരും ഒന്നിനൊന്നു മികച്ച പ്രകടനം.
വില്ലനായി വന്ന മാത്തച്ചൻ പുതുമുഖമാണെങ്കിലും നല്ല പെർഫോമൻസ്' നല്ല സന്ദേശമുള്ള ടെലിഫിലിം സൂപ്പർ
സൂപ്പർ വർക്ക്....
അനീഷ് രവിയുടെ ഇത്രയും നല്ല ഒരു പ്രകടനം ഇതുവരെ കണ്ടിട്ടില്ല...
എല്ലാം നന്നായി.. ബാക്ക്ഗ്രൗണ്ട് മ്യൂസിക്...
ഡയറക്ഷൻ എല്ലാം സൂപ്പർ...
പരസ്പരം കലഹിച്ചു സ്നേഹിക്കാൻ മറന്നു പോവുന്നവർക്ക് ഒരു ഓർമ്മപ്പെടുത്തൽ ആണ് "ഉരുൾ "എന്ന ഈ കൊച്ചു സിനിമയിലൂടെ സുബിൻജോഷും സംഘവും വരച്ചു കാണിച്ചു തരുന്നത്.. എല്ലാവർക്കും അഭിനന്ദനങ്ങൾ 👍
Thanks❤
സൂപ്പർ
Super adipoli work must watch movi🎉🎉🎉
Super Subin sir and crew ......... മാർട്ടിനും മാത്തച്ചനും Super.......👍👍👍👏
വളരെ നല്ലൊരു സന്ദേശം ഉണ്ട് ഈ കഥയിൽ 🌹
സൂപ്പർ ആയി സുബിൻ ജോഷ് സർ ന്റെ സ്റ്റോറി എല്ലാം സൂപ്പർ അഭിനേതാക്കൾ പൊളിച്ചു ❤️❤️ അടിപൊളി 👍🏻👍🏻👍🏻 ആശംസകൾ
സൂപ്പർ
എല്ലാവരും നന്നായിട്ടുണ്ട്,
മാത്തച്ചൻ അടിപൊളി 👍👍
സുബിൻ ജോഷിൻ്റെ മികച്ച സംവിധാന മികവ് അടിപൊളിയാക്കിയിട്ടുണ്ട്. good luck
മനുഷ്യൻ മനുഷ്യനെ മനസിലാക്കുന്ന കാലത്ത് പ്രകൃതി മനുഷ്യനെയും തിരിച്ചറിയും. 🙏ഗംഭീരം ശക്തമായ പ്രമേയം. അനീഷ് ജി ഉൾപ്പെടെ എല്ലാവരും ഗംഭീരമാക്കി. അഭിനന്ദനങ്ങൾ 🌹🌹🌹
Excelent Direction.. supper work..
Must watch filim
എന്തായാലും കൂടെ അഭിനയിച്ചവർ കുറച്ച് പാട് പെട്ടുകാണും.. ഈ മനുഷ്യന്റെ മുന്നിൽ പിടിച്ചു നിക്കാൻ....😊😊ഒന്നും പറയാനില്ല.....🙏🙏🙏അനീഷേട്ടാ....നിങ്ങളെക്കൊണ്ട് തോറ്റു 🙏🙏🙏🙏🙏
Adipoli script ,direction and acting ellam nannayitund aneesh ravi and thadi kararan polichu
ജീവിച്ചിരിക്കുമ്പം സ്നേഹിച്ചു ജീവിക്കുക.- ഒരു തിരിച്ചറിവ് ഉരുളിന് മുൻപേ നല്ലതാണ് - Subin Josh നല്ലൊരു വർക്ക് അഭിനന്ദനങ്ങൾ👏👏👍കനവ്
Nannayittund subin..... Congratssssss 👍👍👍
Great message.. Iñnathe namude samuhathinu oru oormapeduthal🎉
Bijuvettan nannayittund... All the best 🎉
നല്ല അഭിനയം നന്നായി തകർത്തു 🥰🥰🥰🥰👍👍👍
സമൂഹത്തിനു നല്ല ഒരു സന്ദേശം 👍ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു.
Thanks❤
Super Biju
വളരെ നന്നായി അനീഷ് രവിയുടെ അഭിനയമിതത്ത്വവും സുബിൻ ജോഷിന്റെ മികവുറ്റ സംവിധാനവും കൊണ്ട് മനോഹരമാക്കിയ ഒരു കൊച്ചു സിനിമ... കഥയും ക്യാമറയും. ബീജിയവും അഭിനയവും എല്ലാം ഒന്നിനൊന്ന് മെച്ചം അഭിനന്ദനങ്ങൾ
താടിക്കാരൻ കലക്കീട്ടുണ്ട്. അടിപൊളി 👍
വില്ലനായ മാത്തച്ചൻ അടിപൊളി കൂടെ പ്രവർത്തിച്ച നായകനും മറ്റുള്ളവർക്കും പ്രത്യേകം അഭിനന്ദനങ്ങൾ മാത്തച്ചന് പ്രത്യേക അഭിനന്ദനങ്ങൾ
ഉരുൾ...
ഈ കാലഘട്ടത്തിൽ വളരെ നല്ലൊരു സന്ദേശം നൽകുന്ന ഒരു കൊച്ചു ചിത്രം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു...
അനീഷ് രവിയുടെ വളരെ നല്ലൊരു മികച്ച പ്രകടനം.. ഒപ്പം ബിജു ജോർജ്, സൂപ്പർ നന്നായി ചെയ്തിട്ടുണ്ട്.. പിന്നെ ഭാര്യമാരായി അഭിനയിച്ച രണ്ടുപേരും, ഒപ്പം മീൻ കാരനായി അഭിനയിച്ച ചേട്ടനും... പിന്നെ ആ മോൾടെ അച്ഛനായി വേഷം ചെയ്ത ആളും വളരെ നന്നായി അവരുടെ റോളുകൾ ചെയ്തു..
അതുപോലെ ക്യാമറ അങ്ങനെ എല്ലാം കൊണ്ടും ഉരുൾ എന്ന ഈ കൊച്ചു ചിത്രം മികവാർന്നൊരു ഓർമപ്പെടുത്തലുകളുടെ സന്ദേശം കൂടി നമുക്ക് പ്രേക്ഷകർക്ക് നൽകുന്നു..
അഭിനന്ദനങ്ങൾ.. ടീം ഉരുൾ...🥰🥰🥰
സ്നേഹപൂർവ്വം.. സിജുഗോപിനാഥ് ❤
നല്ല സന്ദേശം, അനീഷേട്ടൻ്റെ വേറിട്ട കഥാപാത്രം, സൂപ്പർ
Superb 🎉 Aneeshettaa u just nailed it ❤no words to explain your level of acting ♥️ amazing work , concept,visuals and music also ….. keep going all the best for the entire team 👍🏻🥰
അവരുടെ പ്രണയം അടിപൊളിയായി ചെക്കനും പെണ്ണും കൊള്ളാം
Really Great message ❤❤❤Keep it up 🎉🎉entire team Best of luck 🤞
Congrats all team🤝🤝💕💕👌👌
സൂപ്പർ 👌
സുബിൻ സർ ഗംഭീരം 👌🏻👍🏻👍🏻💐💐💐
വളരെ നല്ല ഫിലിം congratulations subin
നായകനും വില്ലനും സൂപ്പർ 👌👌
Super 👍...... congratulations for all the members who work for it....
ഒരു നല്ല സിനിമ കണ്ട ഫീൽ
നല്ല മെസ്സേജ് ഇതിൻ്റെ പുറകിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
മുറുകെ പിടിച്ചതൊന്നും ശാശ്വതമല്ലെന്ന് ഓർമപ്പെടുത്തുന്ന ചിത്രം 'ഗംഭീരമായിട്ടുണ്ട്. Well done subinjosh sir.
Excellent direction. Super acting. Wonderful. Hatts of
അനീഷ് രവിയുടെ വേഷം എടുത്ത് പറയേണ്ടതു തന്നെയാണ്. മൊത്തത്തിൽ സൂപ്പറായിട്ടുണ്ട്. All the Best
സൂപ്പർ ❤️❤️❤️താടിക്കാരൻ 🥰🥰🥰🥰🥰
നമ്മളൊക്കെ eത്രയെ ഉള്ളൂ എന്ന് ചിന്തിപ്പിക്കുന്ന ഷോർട് ഫിലിം supper acting& acters❤❤
Super visualisation . Meaningful Direction. Congrats Subin . Camera and music excellent
Excellent making, congratulations Subin and crew ❤
✨✨✨✨✨✨❤️💕👍
Super congratulations entire team 👏👏 good effort 👍
Good എല്ലാരും നന്നായിട്ടുണ്ട് 👍🏼
ജീവിതം ഒന്നേയുള്ളു. ആസ്വദിച്ച് ജീവിക്കുക. കരുതിവെക്കുന്നതൊന്നും തൻ്റെതാവണമെന്നില്ല. നന്നായിരിക്കുന്നു.
Biju adipoli aayittund 👍🏻👍🏻👍🏻 👌🏻👌🏻
Excellent direction. Amazing acting.
മനോഹരമായ ഒരു സന്ദേശം ആണ് ഇതിലൂടെ അവതരിപ്പിക്കുവാൻ സാധിച്ചത്..നന്മയും സ്നേഹവും മാത്രമേ നമുക്ക് എന്നും സ്വന്തമായി ഉണ്ടാവുകയുള്ളൂ..അത് നഷ്ടപ്പെടുത്താതെ ജീവിക്കുക. അനീഷേട്ടന്റെ അഭിനയം സൂപ്പർ ആയി...
നല്ല script അഭിനയം 👌👌👌
Oru ormapeduthal..... nice short film.all the best subin Josh and crew🎉❤
അഭിനന്ദനങ്ങൾ....
മാത്തച്ഛൻ അടിപൊളി 😍😍🔥🔥🔥
Good message
Thadikkaran ❤
Congratz to entire team
നൈസ്... ഇതോരോർമപ്പെടുത്തലാണ് എല്ലാവർക്കും...
സമൂഹത്തിനു മുന്നിൽ നല്ലൊരു ജീവിത പാഠം കാണിച്ചു കൊടുത്ത ടെലിഫിലിം ,അനീഷ് ബിജൂ ഒന്നിനൊന്നു മെച്ചം തകർത്തു അഭിനയിച്ചിട്ടുണ്ട് ഉരുൾ വേദനകൾ ഇപ്പോഴും മനസ്സിൽ നിന്നും മായാതെ കിടക്കട്ടെ ..അഭിനന്ദനങ്ങൾ അഭിനയിച്ച എല്ലാവര്ക്കും ❤❤
താടിക്കാരാ... വിസ്മയിപ്പിച്ചു ❤️😘😘😘
❤അടിപൊളി
Super. Congratulations to the entire team
നല്ല മെസ്സേജ്
ശാലോം ടിവിയിൽ നിന്നും പ്രതീക്ഷിച്ചതിലും മുകളിൽ. അടിപൊളി
Super subin congratulations
സൂപ്പർ നന്നായിട്ടുണ്ട്❤
Congratulations to Subin and team for this touching story that conveys a great message ❤
Nice work.... ❤
സുബിൻ ജോഷിന്റെ സംവിധാന മികവും അനീഷ് രവിയുടെ മികവാർന്ന അഭിനയവും സൂപ്പർ. അഭിനേതാക്കൾക്കും പിന്നണി പ്രവർത്തകർക്കും ശാലോം ടി വി ക്കും അഭിനന്ദനങ്ങൾ.
പരസ്പരം ശത്രുത വച്ചു പുലർത്തുന്നവരെ സ്നേഹിക്കാൻ മറന്നു പോവുന്നവരെ ഒരു ഓർമ്മപ്പെടുത്തൽ ആണ്...."ഉരുൾ "എന്ന ഈ കൊച്ചു സിനിമയിലൂടെ സുബിൻ ജോഷും സംഘവും ശാലോം ടീവി യിലൂടെ വരച്ചു കാണിച്ചു തരുന്നത്
എല്ലാവർക്കും അഭിനന്ദനങ്ങൾ 👍
സൂപ്പർ എല്ലാ കഥാപാത്രങ്ങളും സ്വാഭാവിക അഭിനയത്തിലൂടെ നന്നായി ചെയ്തു. അഭിനന്ദനങ്ങൾ താടിക്കാരനും അനീഷ് ചേട്ടനും ഉഷാർ
❤❤
Enjoy the good things you have....dream the things you want....God is great.
വളരെ നല്ല വിഷയം.. ഹൃദയസ്പർശിയായിട്ടുണ്ട് 🙏🙏Superb..
❤❤❤
വളരെ നല്ല ടെലിഫിലിം.... ഇനിയും ഇത്തരം ഫിലിം പ്രതീക്ഷിക്കുന്നു.... ധനേഷ് ബുദ്ധൻ
Superആയിട്ടു ഉണ്ട്
Bins chettanum super aayittund
വളരെ നല്ല ഫിലിം❤
Super script & super acting
Super direction
👌🏻🙏🏻🙏🏻🙏🏻🙏🏻
Johnny Etan teams super❤❤❤
അടിപൊളിയായിട്ടുണ്ട്….തന്നെപ്പോൽ തന്റെ അയൽക്കാരനെയും സ്നേഹിക്കണം എന്നല്ലേ…സ്നേഹത്തിന് മുന്നിൽ ശത്രു മിത്രം ഒന്നും ഉണ്ടാവില്ല തനിച്ചാവുമ്പോൾ
sooper
Good message 👍
Everyone's acting is good.👏🏼Let's continue to come up with good ideas like this. Wish you all the best.... 🔥
Biju super ❤
Super👌👏🎉
Super script🎉🎉
Good story, good direction, Efficient Actors..
Thaadi karan kallaki😊
Superb😊
Good message 👍🏻👍🏻👌🏻
Subin chetta🙏🏻 nice work
❤️👌🏻👏🏼
Biju...adipoli❤
❤
Super.. 👍🏻