Wear Your Lucky Tag by BK Sheeba Sister ## 247

Поділитися
Вставка
  • Опубліковано 5 вер 2024
  • Please do watch, share and subscribe the channel
    Facebook Page: / bksheebafans
    Twitter: / bksheeba
    Instagram: / bksheeba
    Learn Rajayoga Meditation
    B. K District HeadQuarters Kerala
    TRIVANDRUM 0471-2743299
    9895576576
    KOLLAM 0474-2761815
    9895837479
    PATHANAM THITTA 0473-4224676
    9495435578
    ALAPPUZHA 9895041993
    9995868033
    KOTTAYAM 9746470002
    8921689280
    IDUKKI 9895837479
    KOCHI 0484-2346950
    8281590864
    THRISSUR 0487-2422345
    9388350847
    PALAKKAD 0491-2578525
    9446820448
    MALAPPURAM 0494-2499939
    8281602918
    KOZHIKODE 0495-2770568
    9746334202
    WAYANAD 0493-6206179
    9995586665
    KANNUR 0497-2712456
    9995009519
    KASARGODE 0499-4222901
    7975134264

КОМЕНТАРІ • 708

  • @sudinaajithkumar352
    @sudinaajithkumar352 2 роки тому +3

    Thanks അമ്മേ ഞാൻ ഇന്നു മുതൽ ഇതു പ്രാക്ടീസ് ചെയ്ത് എന്റെ life സന്തോഷവും സമാധാനവും കൊണ്ടു നിറയ്ക്കും 💪അമ്മയ്ക്ക് ഒരായിരം നന്ദി 🙏🙏

  • @sanojpallassena786
    @sanojpallassena786 2 роки тому +7

    അമ്മേ.ഒരുപാട് കടം ഉണ്ട്...പേടി അവുന്നൂ .എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ....😥😥😥🙏🙏🙏

  • @sasimenon7258
    @sasimenon7258 2 роки тому +4

    Really feeling so excited listening your divine words Amma....All my depression and tension has disappeared...

  • @sumeshsubash4677
    @sumeshsubash4677 5 років тому +26

    സിസ്റ്റർ ഞാൻ കടം കൊണ്ടും വല്ലാത്ത മാനസിക അവസ്ഥയിലായിരുന്നു. അപ്പോഴാണ് ഈ വീഡിയോ ഒരു അമ്യത് പോലെ ഞാൻ കേട്ടത്.. ഞാൻ ഇത് പ്രാവർത്തികമാക്കും: ഒരുപാട് നന്ദി സിസ്റ്റർ.....

  • @dreamworld9650
    @dreamworld9650 2 роки тому +3

    അമ്മ ഞാൻ 15 വർഷം കൊണ്ട് മോളെയും കൊണ്ട് പല വീടുകൾ വാടകയ്ക്കു താമസിക്കുന്നു അമ്മേ ഒരു വീട് ഇല്ലാത്തതിന്റെ ദുഃഖം വേറെ തന്നെ യാണ് അമ്മേ.

  • @sreekanathilsreekanathil9806
    @sreekanathilsreekanathil9806 3 роки тому +1

    അമൃത വാക്കുകൾക്ക് നന്ദി സിസ്റ്റർ. എന്റെ ഇനിയുള്ള ജീവിതത്തിൽ ഈ അറിവ് ഊർജ്ജമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.🙏🙏👍👍

  • @tharidasanunni9879
    @tharidasanunni9879 5 років тому +2

    Deep meditation paves the sacred steps unto god!!cherished from practice!!om santhi.. thank you sister..

    • @BKSheeba
      @BKSheeba  5 років тому +1

      Thank you. Om Shanthi

  • @manojck4401
    @manojck4401 2 роки тому +2

    Thank you sister..... very good message.Oaam santhy....Oaam santhy.....

  • @shylajaudhyan7308
    @shylajaudhyan7308 Місяць тому

    അമ്മേ ഒരു പാട്പ്രയാസത്തിൽ ആണ് കട ബാധ്യതയാണ് അതിൽ നിന്ന് മോചനം വേണം ഭഗവാൻ സഹായിക്കും അമ്മ പ്രാർത്ഥിക്കണേ നന്ദി നന്ദി നന്ദി പ്രപഞ്ച ശക്തി നന്ദി നന്ദി നന്ദി

  • @ajithaajithas9612
    @ajithaajithas9612 2 роки тому

    അമ്മ നന്ദി, ഒരായിരം നന്ദി,
    ഒരു വീട് ഇല്ല. കുഞ്ഞുങ്ങൾ പഠിക്കുന്നു. ഒരു ചെറിയ വരുമാനം മാത്രമെയുള്ളൂ....
    ഓം ശാന്തി. ഓം ശാന്തി......

  • @MrAnt5204
    @MrAnt5204 5 років тому +3

    Thank you very much ......
    surely you have got God's light vision ....once more thank you in the name of Holy lights...
    Anto Paul
    Doha ..

  • @sreerenjini3333
    @sreerenjini3333 2 роки тому

    അമ്മേ എന്റെ കട ബാധ്യതകൾ തീരുവാൻ വേണ്ടി പ്രാർത്ഥിക്കണേ ഞങ്ങളുടെ വീടിന്റെ ആധാരം പണയപ്പെടുത്തി എടുത്ത ലോൺ അടച്ചു തീർത്തു ബാധ്യതകൾ ഒഴുവാക്കാൻ സാധ്യത മാക്കണേ അതിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @vimal4518
    @vimal4518 3 роки тому +20

    അമ്മാ എനിക്കൊരു വീട് വെക്കാന് പ്ലാൻ അമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @sajeevcraghu9808
    @sajeevcraghu9808 4 роки тому +2

    ഓം ശാന്തി , ഞാൻ തീർച്ചയായും ചെയ്യും, നന്ദി സിസ്റ്റർ

  • @sreelayam3796
    @sreelayam3796 5 років тому +1

    സിസ്റ്ററുടെ വാക്കുകൾ ശരിക്കും മനസ്സിന്റെ ആഴത്തിലാണ് പതിയുന്നത് ശരിക്കും ദൈവവചനം പോലെ താങ്ക് യൂ സിസ്റ്റർ

  • @bindiyamukundan2486
    @bindiyamukundan2486 4 роки тому +3

    Thank you sister for this valuable information. I am sure this will help to boost self confidence and happiness.

  • @sreyasanthosh9230
    @sreyasanthosh9230 3 роки тому +1

    Thanks mom. Excellent and powerful message sweet lovely reflection thanks the God ❤❤💕💕💐💐

  • @DrBhuvaneswariG
    @DrBhuvaneswariG 2 роки тому +1

    Thank u so much. Sister sheeba!!!! I admire ur talk!!

  • @irbandsonsindianoilpalluru5414
    @irbandsonsindianoilpalluru5414 3 роки тому

    മധുവനത്തിൽ നിന്നും
    ഇന്ന് കിട്ടിയ മധുരമൊഴികൾ
    ഹൃദയത്തിലേക്കാണ് പതിഞ്ഞത്
    സിസ്റ്റർക്ക് ഞങ്ങളോടുള്ള
    ദയ കൊണ്ടാണ്
    ഇത്
    സംഭവിക്കുന്നതെന്ന്
    എനിക്കു തോന്നുന്നു
    ഈ സ്നേഹത്തിനു മുൻപിൽ എന്റെ ആർദ്ര നമസ്കാരം

  • @setofmindinsea53
    @setofmindinsea53 3 роки тому +2

    Thanks to sheeba amma ഞാൻ ഒരു മാർഗം അന്വേഷിക്കുകയായിരുന്നു🙏

  • @cknichu3093
    @cknichu3093 Рік тому

    ഞാൻ ഇതു തീർച്ചയായും ചെയ്യും എനിക്ക് അത്രയും കടങ്ങൾ ഉണ്ടമ്മേ അമ്മക്ക് നന്ദി

  • @meerakannan3546
    @meerakannan3546 5 років тому +61

    ഹരേ കൃഷ്ണ.അമ്മയുടെ ഒരോ വാക്കുകളും കേൾക്കുന്ന ഞങ്ങൾക്ക് എന്ത് എന്നില്ലാതെ സന്തോഷവും ഉനർജ്ജവും തരുന്നുണ്ട്. അമ്മയെ ഞാൻ ഒരിക്കൽ ഫോണിൽ വിളിക്കുന്നുണ്ട്. ഇപ്പോൾ വിളിച്ചാൽ സങ്കടം മാത്രമേ പറയാൻ ഉള്ളു. ഇതിൽ പറഞ്ഞ പോലെ ചെയ്യാതിനു ശേഷം ഞാൻ എന്റെ അമ്മയെ വിളിച്ചിരിക്കും. അമ്മക്ക് ഒരായിരം ഉമ്മ

    • @shyamaprasadb9570
      @shyamaprasadb9570 4 роки тому

      അയ്യോ സങ്കടം ആണെങ്കിൽ വിളിക്കേണ്ട.

  • @venugopalanthayyilkuttappa968
    @venugopalanthayyilkuttappa968 5 років тому +8

    എടുക്കുമ്പോൾ ഒന്ന് തൊടുക്കുമ്പോൾ നൂറു കൊള്ളുമ്പോൾ ആയിരം എന്നു പറഞ്ഞപോലെ ,സങ്കല്പ ശക്തിയുടെ മുഴുവൻ ഊർജ്ജവും ഉൾകൊള്ളുന്ന സിംപിളായ നാലു വാചകങ്ങൾ .ഏറ്റവും പുതിയ ഭാഗ്യസൂത്രം .ചൊല്ലേണ്ടസമയവും പറഞ്ഞുതന്നു നന്ദി സിസ്റ്റർ ഒരായിരം നന്ദി

    • @BKSheeba
      @BKSheeba  5 років тому +1

      Thank you very much

    • @BKSheeba
      @BKSheeba  5 років тому +1

      @@preethahareesh2182 means

  • @Achuz519
    @Achuz519 2 місяці тому

    ഒരുപാട് നന്ദി അമ്മേ 🙏🙏🙏🙏

  • @goodbookmedia9040
    @goodbookmedia9040 4 роки тому

    നന്ദി സിസ്റ്റർ..ഇൗ വീഡിയോയിലേ വാക്കുകൾ മനസ്സിൽ നല്ല പോലെ എനർജി നിറയ്ക്കുന്നു....നന്ദി..സന്തോഷം...

  • @Sowmyadream25
    @Sowmyadream25 5 років тому +5

    Thanks amma, your words gives us positivity

    • @BKSheeba
      @BKSheeba  5 років тому +1

      Thank you

    • @manojk613
      @manojk613 4 роки тому

      Ok tank you a lot amma.god bless you

  • @leelaramachandran6770
    @leelaramachandran6770 Рік тому

    Thanks SISTER

  • @shamnanavas4187
    @shamnanavas4187 3 роки тому

    Njan ammayude ella videosum kaanarundu njan 2 cup method cheyithirunnu but enikku athinte bahalam kittiyilla njangalkku oru veedupolum illa kadangalum aanu ammayude videos kaanumbole enikkoru positive energy kittarundu thanks amma

  • @jyothishs8490
    @jyothishs8490 Рік тому

    Thankyou for good msg 🙏

  • @balanbk4412
    @balanbk4412 5 років тому

    എത്ര നല്ല രീതിയിലാണ് മനുഷ്യനെ മാനവ നാക്കാൻ പറഞ്ഞു തന്ന സിസ്റ്റർക്ക് 'ഒ രു പാട്ട് നന്ദി' കേസ് സ്വിസ്റ്റർ

  • @jayalekshmiamma308
    @jayalekshmiamma308 Рік тому

    Thankyou dear mam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @janardhananp2834
    @janardhananp2834 4 роки тому

    Om Shanti wonderfull tecknick thankyou sheeba sister thankyou baba.

  • @aryavikas9715
    @aryavikas9715 5 років тому +35

    എനിക്കും ഉണ്ട് സങ്കടങ്ങൾ പെട്ടെന്ന് അത് മാറണം മറികഴിയുമ്പോൾ ഞാൻ അമ്മയെ വിളിക്കാം പ്ലീസ് വെയിറ്റ്..... ചക്കരയുമ്മ

  • @ngopikrishnan
    @ngopikrishnan 5 років тому +3

    Valuable and boosts Selfesteem. Thank you Sister Sheeba.

  • @asokkumar07menu50
    @asokkumar07menu50 4 роки тому +3

    Thank you sister for your valuable words☺️

  • @binduanil4354
    @binduanil4354 3 роки тому

    Thank you Amme

  • @sumavijay3045
    @sumavijay3045 5 років тому

    Oro vakkukalum puthiya oorjavum, athma viswasam undakunu. Orupadu nanni ammakku. Kadutha vedhanayil erikkumbol ee vakkukal vallatha oru aswasam tharunnu amma

  • @krrajan1
    @krrajan1 5 років тому +2

    very good mental exercise....thank u sister

  • @robinvgeorge1925
    @robinvgeorge1925 2 роки тому

    Thanks sister

  • @bhavanachandra496
    @bhavanachandra496 5 років тому +3

    good message amma.അമ്മയുടെ പ്രഭാഷണം ഞാൻ എല്ലാ ദിവസവും കേൾക്കക്കാറുണ്ട.....ഒരുപാട് inspiration എനിക്ക കിട്ടുന്നു അമ്മയുടെ വാക്കുകളിൽ നിന്ന...

  • @Malayali177
    @Malayali177 2 роки тому

    Jhan oru madathil mughinilkuna alannu e navya soothram aniku upagarapedumennu karuthunnu thanks sister

  • @subhark8683
    @subhark8683 2 роки тому

    Thank you ammeee . financial crisis ayirunnuuu .ethu kandappol samadhanam ayiii

  • @praji4162
    @praji4162 2 роки тому

    Thank you mam

  • @denasunil6482
    @denasunil6482 5 років тому +1

    Thanks a lot Sister. Kadathinte naduvil ninnu engine purathu varanam ennariyathe, jeevikkano, marikkano ennariyathe neerumbozanu Sisterinte ee vakkukal amrithu pole kettathu. Enikkeppol nooru sathamanam urappundu Daivam Sisterinte roopathil vannu enikku thanna utharamanithennu. I'll come and fall on your feet after coming out of all this issues, once again thank you so much Sister

    • @BKSheeba
      @BKSheeba  5 років тому

      God bless you. I will pray for you

  • @kavithakv4069
    @kavithakv4069 2 роки тому +1

    ഓം ശാന്തി.....

  • @santhoshibri8589
    @santhoshibri8589 3 роки тому

    Thanku sister

  • @GyanDeepam
    @GyanDeepam 5 років тому +1

    Thank you behenji. really it was right time i got this video link after bhog samarpan to our sweet Baba. The same situation i requested baba. He given me ans thru you.Thank u. om shanti

    • @BKSheeba
      @BKSheeba  5 років тому +1

      Thank you very much. Om Shanthi

  • @arjunlisacorner1682
    @arjunlisacorner1682 3 роки тому +1

    Thank you sister. God bless you.

  • @josekpjose8696
    @josekpjose8696 3 роки тому +2

    ❤️അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏സിസ്റ്റർ

  • @sannuschannel8662
    @sannuschannel8662 2 роки тому

    പറഞ്ഞു തന്നതിൽ നന്ദി യുണ്ട് ട്ടോ 🙏🏻🙏🏻🙏🏻🙏🏻❤️

  • @harigovindan776
    @harigovindan776 5 років тому +1

    not only nice talk but also sweet voice , many thanks

    • @BKSheeba
      @BKSheeba  5 років тому +2

      Thank you very much

  • @raghies4884
    @raghies4884 Рік тому

    Thanku❤

  • @rathnavallikk8126
    @rathnavallikk8126 Рік тому

    Thank you sister

  • @santhoshjayanjayan1668
    @santhoshjayanjayan1668 Рік тому +1

    Thanks baba thanks sister Lokasamastha sughinobhavanthu baba

  • @SunilKumar-jl7or
    @SunilKumar-jl7or 2 роки тому

    Ohm shanthi sister...

  • @joycc8105
    @joycc8105 Рік тому

    എനിക്ക് കുറച്ചു കടബാധ്യത ഉണ്ട്. സിസ്റ്റർ പ്രഭാഷണം ഏറെ സന്തോഷം നൽകുന്നു

  • @PremKumar-gb3gq
    @PremKumar-gb3gq 2 роки тому

    Thanks amma god bless you.

  • @user-dc1wc9wc2s
    @user-dc1wc9wc2s 5 років тому +1

    Really wonderful thought s...

  • @girishnair1181
    @girishnair1181 4 роки тому +2

    Thank you sheeba G

  • @jayarajpunni4691
    @jayarajpunni4691 2 роки тому

    Thank you 🙏

  • @prasannakumari6360
    @prasannakumari6360 5 років тому +1

    paranjalum paranjalum theeraatha athrakkum nandi sister...thank you so much...

  • @senthilkarthi07
    @senthilkarthi07 5 років тому +7

    Blessed morning

  • @sathidevimukkam1334
    @sathidevimukkam1334 3 роки тому

    Omshànthi sister very valuable message thank you sister om santhi 🌷💗

  • @sibijose3jose902
    @sibijose3jose902 4 роки тому

    Very good advice .thanks so much

  • @rajeshmr9723
    @rajeshmr9723 5 років тому

    ഓം ശാന്തി എനിക്ക് ഒരുപാട് കടമുണ്ട് സിസ്റ്റർ. ഒരുപാട് നന്ദി യുണ്ട്‌

  • @remaramachandran3416
    @remaramachandran3416 3 роки тому

    Amma Thanks

  • @gayathribalaram2037
    @gayathribalaram2037 3 роки тому

    ഓം ശാന്തി.. thank you Sister 🙏🙏🙏

  • @appuappu6775
    @appuappu6775 2 роки тому

    Othiri ishtaamanu.eniku sisterude videos

  • @santhoshm6422
    @santhoshm6422 2 роки тому

    Thank you Sister 🙏

  • @haridas8213
    @haridas8213 3 роки тому

    വളരെ നന്ദി

  • @satheeshk8165
    @satheeshk8165 2 роки тому

    Thanks❤❤🌹🌹🙏🙏🙏 mam

  • @khasabmct9763
    @khasabmct9763 Рік тому

    Thanks

  • @ganeshsivaraman5025
    @ganeshsivaraman5025 5 років тому +3

    Om namah shivaya*
    wonderful advice!
    thanks sister.

    • @BKSheeba
      @BKSheeba  5 років тому +1

      Thank you

    • @aronagraphics2933
      @aronagraphics2933 3 роки тому

      @@BKSheeba വളരെ വൈകിപ്പോയി..

  • @naturalbeauty2340
    @naturalbeauty2340 2 роки тому

    Enthay jeevitham oru dukhamannu ellam kaanikkum pennay thirichu edukkum! Oru veedumpollum own illa , pinnay paranjal 200page note book veenam .i am depressed with this life

  • @vishwanathnambiar3431
    @vishwanathnambiar3431 4 роки тому

    Thanks very much for advise.

  • @tintubabu5876
    @tintubabu5876 5 років тому +2

    ഒരുപാട് വൈകി ആയാലും കിട്ടിയതിൽ ഒരുപാട് സന്തോഷം ഒരുപാട് നന്ദി

  • @rajeevk9498
    @rajeevk9498 3 роки тому

    Tku Amma,ithukond ende jeevithathil. Mattam undavumennu vishwasikkunnu

  • @bijukrishnan4575
    @bijukrishnan4575 5 років тому +8

    ഓം ശാന്തി....... ശുഭദിനം സിസ്റ്റർ 😍😍😍ഭാഗ്യ സൂത്ര ത്തിനു നന്ദി... 🙏🙏🙏

  • @pravindave4194
    @pravindave4194 Рік тому

    Gandhidham,adipur,kandla,mundra,bhuj,anjar,koteswar,kutchh,gujarat,best ariya

  • @bindusajeevan570
    @bindusajeevan570 2 роки тому

    Soo thanks amma

  • @ravinath2190
    @ravinath2190 3 роки тому

    Ende.peru.ramani.amme njan.kadakkeniyil.ayikkidakkaa.athinu.vendy.ende.sthalam vilkkan.vechathanu.pettannu.vittu.kittan.vendy.amma.prarthikkanam

  • @jayaramp.b1410
    @jayaramp.b1410 Рік тому

    Congratulations

  • @leenak694
    @leenak694 2 роки тому

    Thank you very much🙏🙏🙏🙏

  • @babuvthayyil6769
    @babuvthayyil6769 5 років тому +2

    Very very good massage sister 🌹

  • @umamaheswar9994
    @umamaheswar9994 3 роки тому

    Thank u sister....super bhagyasutra...
    God Bless U!

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 4 роки тому

    സിസ്റ്റർ, അങ്ങയുടെ വാക്കുകൾ വളരെ ശക്തി പകരുന്നതും ജീവിതത്തെ ധൈര്യത്തോടെ അഭിമുഖീകരിക്കാൻ സഹായിക്കുന്നതുമാണ്! ദൈവത്തെ നേരിൽ കാണാൻ പറ്റില്ല. അതിനു പകരം ദൈവത്തിന്റെ പ്രതിനിധിയായ അങ്ങയെ കാണുന്നത് അനുഗ്രഹമാണ്!

  • @mansoor7384
    @mansoor7384 2 роки тому

    Thank you Amma 🙏🙏🙏🙏🌹🌹🌹🌹

  • @sheebaanilkumar4631
    @sheebaanilkumar4631 2 місяці тому

    Om Shanthi 🙏🏻❤️

  • @sivadasankzry1811
    @sivadasankzry1811 5 років тому +2

    ഓംശാന്തി. നന്ദി നന്ദി നന്ദി

  • @TheKhadersha
    @TheKhadersha 5 років тому +1

    Great message

  • @divyadas7086
    @divyadas7086 5 років тому +1

    Nanni amma.njan nedum.ee vedio ippol Kanan kazhinja njan bhagyavathianu.

  • @sunandarajendran1650
    @sunandarajendran1650 3 роки тому

    Om shanti thanks baba

  • @shiboosjourney7408
    @shiboosjourney7408 4 роки тому

    നന്ദി...

  • @saralsaral7359
    @saralsaral7359 4 роки тому

    Sheebasister orupad thanks

  • @lijihariarjun1587
    @lijihariarjun1587 3 роки тому

    Thank you sister powerful message

  • @haseenaaamil1796
    @haseenaaamil1796 5 років тому

    Tnks sister valare help fullanu enikk ammaye kanan vallatha aagrahamanu

  • @umasudheesh4119
    @umasudheesh4119 4 роки тому

    Amme Enik Ammayude vakkukal valare samadanam kittunna vakkukal anu. Ippo Njan orupad prathisanthikalilude anu kadannu pokunnathu. Enik enthenkilum tension varumbol ammayude enthelum speech kelkkum.

  • @apsaravachali6214
    @apsaravachali6214 5 років тому +2

    Amma thank you.

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 років тому +1

    Tnq ee vakkukal thanne shakthi tharunnu.

  • @preethakg5743
    @preethakg5743 4 роки тому

    Sister, definitely it will help to catch the aim...sure..