വീട്ടിൽ വചനം' എന്ന പ്രോഗ്രാമിൽ പാസ്റ്റർ. സന്തോഷ്‌ മല്ലശ്ശേരി പ്രസംഗിച്ച അനുഗ്രഹീത ദൈവ വചന ശുശ്രുഷ

Поділитися
Вставка
  • Опубліковано 7 вер 2024
  • ദി അപ്പോസ്‌തോലിക് മിനിസ്ട്രിസ് ഇന്റർനാഷണൽ സഭാ ശുശ്രുഷകൻ പാസ്റ്റർ. സന്തോഷ്‌ മല്ലശേരി (49) പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
    ഗിൽഗാൽ മീഡിയ & മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഈദ് ഹോളിഡേ സ്പെഷ്യൽ പ്രോഗ്രാമിനോടുള്ള ബന്ധത്തിൽ ക്രമീകരിച്ച ' വീട്ടിൽ വചനം' എന്ന പ്രോഗ്രാമിൽ പാസ്റ്റർ. സന്തോഷ്‌ മല്ലശ്ശേരി പ്രസംഗിച്ച അനുഗ്രഹീത ദൈവ വചന ശുശ്രുഷയുടെ പുനഃസംപ്രേഷണം.ഒപ്പം
    പാസ്റ്റർ. വില്ല്യം മല്ലശ്ശേരി നേതൃത്വം നൽകിയ സംഗീത ശുശ്രുഷയും.

КОМЕНТАРІ • 37