Nagam Veteenda Rupam | നഖം വെട്ടുന്ന രൂപം | വെട്ടിയ നഖം എന്ത് ചെയ്യണം | Aslami Usthad | Hubburasool

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ •

  • @mohamedaman1393
    @mohamedaman1393 4 місяці тому +2

    ഭംഹുമാന ഉസ്താതേ അ ങ്ങനെ തന്നെ യാണ് നഖം മുറിക്കൽഎന്നും അള്ളാഹു തൗഫീക്ക് നൽഖട്ടെദുആ വസിയത്തോടെ പാവപെട്ട കിഴവി

  • @aziz-ww8hv
    @aziz-ww8hv Рік тому +4

    Ee ചോദ്യത്തിന് ഒരു മറുപടി തരുമോ ഉസ്താദേ..
    ചോദ്യം.? എന്റെ ബെസ്റ്റ് ഫ്രണ്ട് ആയ ഒരു പെണ്ണിനെ കല്യാണം കഴിച്ചത് ഒരു നിരീശ്വര വാതിയാണ് പക്ഷെ അത് അവൾക്ക് കല്യാണത്തിന് മുമ്പ് അറിയില്ലായിരുന്നു ഇപ്പൊ അവൾക് ഭയങ്കര ടെൻഷൻ ആണ് അല്ലാഹുവിലും റസൂലിലും വിശ്വാസമില്ല എന്നുള്ള കാരണം കൊണ്ട് ഭയങ്കര ബേജാറാണ് ഇനി എന്താ ചെയ്യാ അവൻ നന്നാകുന്ന ഒരു കൂട്ടം ഇല്ല
    എന്തായാലും അവൻ നന്നാകുകയില്ല എന്ന് അവന്റെ സംസാരത്തിൽ നിന്ന് മനസിലാക്കാം നിസ്കാരവുമില്ല നോമ്പും ഇല്ല അതാണ് അവന്റെ കഥ ഇനി ഈമനുഷ്യന്റെ കൂടെ ജീവിക്കുന്നതിന്റെ വിധി എന്താണെന്ന് ഉസ്താദ് പറയുമോ 😢😢😢😢please😭😭നികാഹ് ഒക്കെ ശരിയാകുമോ 😢ഒന്ന് മറുപടി തരണം കണ്ടാൽ

  • @musthafahandsome7822
    @musthafahandsome7822 4 роки тому +2

    Usthadhe njanoru garbiniyanu bayankra chorichil aanu chorichil maraan enthelum margamundo pls replay

  • @asmaulhusna9014
    @asmaulhusna9014 4 роки тому +4

    വഅലൈകുമുസ്സലാം.
    ആമീൻ...

  • @channel-qi2dg
    @channel-qi2dg 3 роки тому +1

    Masha Allah

  • @abdunavasabdunavas2829
    @abdunavasabdunavas2829 4 роки тому +1

    സൂപ്പർ

  • @katheejabeevi9215
    @katheejabeevi9215 4 роки тому +2

    وعليكم السلام ورحمة الله وبركاته

  • @fazilafazila7120
    @fazilafazila7120 4 роки тому +2

    മിസ്വാക് ചെയ്യുന്നത് കൂടി പറയണം ഉസ്താദ്‌.

  • @jamseenagafoor1342
    @jamseenagafoor1342 4 роки тому +1

    Kurach koodi prathyanam ulla vishagal parnjal orupd alukalkk upakaramayirukkum.kudumbathodulla bathyatha .samoohathodulla bathyatha.ayal vadigalodulla bathyatha ithallm naly allhu nammod chodikkumbol athin utharam parayan sathikkanam athin ithallam namukk ariyatty

  • @Shadhcheats
    @Shadhcheats 2 роки тому +1

    Asalamualeykum

  • @sajnababusaji3453
    @sajnababusaji3453 4 роки тому +2

    Al hamdulillah

  • @ansaripathanamthitta6096
    @ansaripathanamthitta6096 4 роки тому

    മാഷാ അല്ലാ

  • @safeersafeer4400
    @safeersafeer4400 4 роки тому +4

    ഉസ്താദ് കാര്യങ്ങൽ കുറച്ചു കൂടി ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു.

  • @moidheenmoidheen2282
    @moidheenmoidheen2282 4 роки тому +1

    Usthadhe sthrikale prasavakuliyude roopam parayuo

  • @nizamshamsudeen7114
    @nizamshamsudeen7114 4 роки тому +2

    👍👍🌹

  • @kadheejakadheeja4050
    @kadheejakadheeja4050 3 роки тому

    Aammeeeen

  • @crowd8634
    @crowd8634 2 роки тому

    വീട്, കട ഇവിടങ്ങളിൽ ഉളളിൽ വെച്ച് നഖം വെട്ടാൻ പറ്റുമോ?

  • @HarisKarat
    @HarisKarat 4 роки тому +4

    രാത്രി നഖം മുറിക്കാൻ പറ്റുമോ

  • @noorhabeebee
    @noorhabeebee 2 роки тому

    വെള്ളിയാഴ്ച്ച ജുമുഅക്ക് ശേഷം മുറിച്ചാൽ കറാഹത് ആകുമോ

  • @ashrafasruasru3264
    @ashrafasruasru3264 4 роки тому

    Ushthadhe വ്യാഴാഴ്ച വൈകിട്ട് എന്ന് പറയുമ്പോൾ ജോലി കഴിഞ്ഞ് വരുമ്പോൾ മഗ്‌രിബ് കഴിയും അസമയത് വെട്ടാൻ പറ്റുമോ

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 роки тому +1

      asarinu sysham, magribinu munb
      allaggil velly yayicchayo thigalaichayao vettam

  • @rashidck8004
    @rashidck8004 2 роки тому

    ബാത്ത് റൂമിൽ നഖം മുറിച്ച് അതിൽ ഇടാൻ പാടുണ്ടോ

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  2 роки тому

      കേട്ട് നോക്കൂ
      ua-cam.com/video/-xNam29MGB0/v-deo.html

  • @sakeenapoovathingal8786
    @sakeenapoovathingal8786 4 роки тому +3

    ഉസ്താതെ സ്ത്രീകൾക്ക് അശുദ്ധിയുടെ സമയം കഴിഞ്ഞാൽ കുളിച് ശുദ്ധിയാകുമ്പോൾ നഖം മുറിക്കാൻ ആ ദിവസം കിട്ടണമെന്നില്ലല്ലോ അതിന്ന് വല്ല പരിഹാരവും ഉണ്ടോ. ഉസ്താതെ മറുപടി പ്രധീക്ഷിക്കുന്നു.

  • @rahimemr9709
    @rahimemr9709 4 роки тому +1

    കിടന്നുറങ്ങുന്ന റൂമിൽ നിന്നു നഖം മുറിക്കാൻ പറ്റോ

  • @mehendibyhiya9222
    @mehendibyhiya9222 2 роки тому

    നഖം വളത്തുന്നതിൻ്റെ വിധി ന്താണ്

  • @mdkassim6219
    @mdkassim6219 4 роки тому

    വ്യഴാഴ്ച രാത്രി വെട്ടാമോ

  • @mahinbenganamuhammed4908
    @mahinbenganamuhammed4908 4 роки тому +2

    വെട്ടിയ നഖം പാർസലാക്കാം അഡ്രസ്സ് തന്നാൽ

  • @shabeeraliali8549
    @shabeeraliali8549 4 роки тому +2

    മഴ ലഭിക്കുന്നത് അല്ലാഹുവിന്റെ റഹ്മത്ത് ആണല്ലോ എന്നാൽ ചില ആളുകൾ പറയാറുണ്ട് ചില ഉത്സവങ്ങൾ നടക്കുമ്പോൾ ആ ഉത്സവം കാരണമാണ് ഇന്ന് മഴപെയ്തത് എന്ന് പറയുക അതുമല്ലെങ്കിൽ നേർച്ച നടക്കുമ്പോൾ നേർച്ച കാരണമാണ് മഴ പെയ്യുന്നത് എന്ന് പറയുക ഞാറ്റുവേല എന്ന് പറയുന്നതിന് എന്താണ് ഇസ്ലാമിൽ വിധി