മതം ധാർമ്മികത ലിംഗനീതി - ഇസ്ല്ലാമിസ്റ്റ്കൾക്ക് മറുപടി | E A Jabbar

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 476

  • @nazeertvpm6924
    @nazeertvpm6924 5 років тому +150

    എന്തായാലും മാഷ് കാരണം എന്നെ പോലുള്ള ഒരു പാട് പേരുടെ ജീവിതത്തിൽ വെളിച്ചം നൽകിയത് മതത്തേ കാൾ വലുതാണ് മനുഷ്യത്വത്തിനു എന്ന് പഠിപ്പിച്ച ജബ്ബാർ മാഷിന് ഒരായിരം നന്ദി

    • @manikmanik3465
      @manikmanik3465 3 роки тому

      Q

    • @paramanak621
      @paramanak621 2 роки тому

      ൈൈൈൈ൧൧൧൧൧ാകുൂുൂൂൂഡ൩ീ൨

    • @gourimorazha7119
      @gourimorazha7119 2 роки тому

      Mash,polichadukkii

    • @Real_indian24
      @Real_indian24 Рік тому

      സ്വന്തം മക്കളെ കെട്ടിച്ചു വിടുന്ന സമയത്തും ... മരിച്ച് തെക്കോട്ടെടുക്കുന്ന സമയത്തും ഈ സ്വന്തന്ത്ര ചിന്തകൾ മതത്തെ കൂട്ടുപിടിക്കും കേട്ടോ ? അന്നേരം വല്ല തെമ്മാടി കുഴിയിൽ കുഴി കുത്തി അവിടെ എന്നെ കുഴിച്ചിട്ടോ എന്നൊന്നും പറഞ്ഞു വെക്കില്ല.... ആരോഗ്യവും സമ്പത്തും ഉള്ള പ്പോൾ ഭയങ്കര മത വിമർശനം :വാർദ്ധക്യത്തിൽ എത്തി സൈഡായാൽ എല്ലാം മറന്ന് ഭയങ്കര ഇശ്വര വിശ്വാസം ....😀🤣🤣🤣🤣

  • @junaidhjunu2984
    @junaidhjunu2984 5 років тому +132

    മുജാഹിദ് ബാലുശ്ശരി യെയും നൗഷാദ് ബാഖവിയെയും പോലുള്ള പണ്ഡിതന്മാരെ അല്ല നമുക്ക് വേണ്ടത്, ജബ്ബാർ മാഷിനെയും രവിചന്ദ്രൻ മാഷിനെയും പോലുള്ള വ്യക്തികളെയാണ് പുതു തലമുറയിൽ വാർത്തെടുക്കേണ്ടത്, സയൻസ് പ്രഭാഷങ്ങളും, സയൻസ് പഠന ക്ലാസ്സുകളും ഇനിയുള്ള കാലങ്ങളിൽ സംഘടിപ്പിക്കണം, മതങ്ങൾ തുലയട്ടെ, മനുഷ്യത്വം നില നിൽക്കട്ടെ 💖💖

    • @നിഷ്കളങ്കസൈക്കോ
      @നിഷ്കളങ്കസൈക്കോ 5 років тому +9

      Da mwona നിനക്ക് മേരിക്കേണ്ടേ 😂😂

    • @junaidhjunu2984
      @junaidhjunu2984 5 років тому +11

      @@നിഷ്കളങ്കസൈക്കോ Hihi😂ഞാനിനി കുറച്ചു കാലം ജീവിക്കട്ടെ 😂

    • @നിഷ്കളങ്കസൈക്കോ
      @നിഷ്കളങ്കസൈക്കോ 5 років тому +7

      @@junaidhjunu2984 കള്ള ഹിമാറെ അനക്ക് മേരിക്കേണ്ടേ സ്വർഗത്തിൽ പോവെണ്ടേ ഹൂറിയെ വേണ്ടേ അനക്ക് 😂😂

    • @junaidhjunu2984
      @junaidhjunu2984 5 років тому +6

      @@നിഷ്കളങ്കസൈക്കോ എനിക്ക് നമ്മുടെ ദീപിക ചേച്ചീനെ മതി 😉

    • @നിഷ്കളങ്കസൈക്കോ
      @നിഷ്കളങ്കസൈക്കോ 5 років тому +7

      @@junaidhjunu2984 എന്ധോന്നെടേയ് മിനിമം ഒരു സണ്ണി ലിയോണിനെ എങ്കിലും ആഗ്രഹിക്കണ്ടേ 😂😉

  • @akhilsudhinam
    @akhilsudhinam 5 років тому +50

    വളരെ നന്നായിട്ടുണ്ട് മാഷെ
    മരിച്ചതിനു ശേഷം സ്വർഗത്തിൽ പോവുന്നുണ്ടോ എന്നല്ല ചിന്ദിക്കേണ്ടത് ജീവിച്ചിരിക്കുമ്പോൾ ജീവിതം സ്വർഗം ആകാൻ നോക്കണം

    • @tomsgeorge42
      @tomsgeorge42 4 роки тому

      ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്. അത് ആണ് ശരി..

  • @ശാസ്ത്രമേനമോവാകം

    പ്രിയപ്പെട്ട ജബ്ബാർ സാർ , താങ്കളെ പോലുള്ള മനുഷ്യസ്നേഹികളുടെ ഉഗ്രൻ പ്രഭാഷണങ്ങൾ സമൂഹത്തിലെ ഒരുപാട് വ്യക്തികളെ തികഞ്ഞ മനുഷ്യസ്നേഹികളാക്കിത്തീർത്തിട്ടുണ്ട് എന്നത് പരമയാഥാർഥ്യമാണെന്ന് LITMUS'19--ൽ പതിനായിരത്തിന് മേലെ "ആബാലവൃദ്ധം ജനങ്ങൾ" പങ്കെടുത്തു വിജയിപ്പിച്ചത് വ്യക്തമായ തെളിവാണ്✌️😎👌 ചക്കിൽ കെട്ടിയ കാളകളെപ്പോലെ "ആ ഇട്ടാവട്ടത്ത് കറങ്ങിത്തിരിഞ്ഞുകൊണ്ടിരുന്ന കുറേയേറെ പാവം മനുഷ്യർ" സ്വതന്ത്രചിന്തകളുടെ പാതയിലായിക്കഴിഞ്ഞിരിക്കുന്നുവെന്നത് മഹത്തരമായ സുവിശേഷമാണ് ✌️😎👌

  • @georgeka7708
    @georgeka7708 5 років тому +60

    ഒരഭിപ്രായം എഴുതാൻ പറഞ്ഞാൽ
    നല്ല പ്രഭാഷണം ഒരു സംശയത്തിനും ഇടയില്ലാത്തവിധമാണ് എന്നു എനിക്ക് തോന്നുന്നു
    നിങ്ങൾക്കു എന്നും നല്ല ആരോഗ്യം ഉണ്ടായാൽ കുറെ ആളുകൾ കുടി രക്ഷപെടും
    പള്ളികളിലെയും അമ്പലങ്ങളിലെയും ആചാരങ്ങൾക്കുവേണ്ടി മുടക്കുന്ന
    കോടികൾ ഉണ്ടങ്കിൽ
    ഇന്ത്യയിലെ ദാരിദ്ര്യം മാറ്റാൻ സാധിക്കും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ

  • @ssb2906
    @ssb2906 5 років тому +19

    Great speech sir, we need people like you. ..

  • @jayaprakashnilambur1679
    @jayaprakashnilambur1679 5 років тому +39

    താങ്കൾ ലോകത്തിന്റെ ആവശ്യം. സത്യവും മഹത്വവും താങ്കളുടെ ചിന്തകളാകുന്നു.

    • @anannyamathulyam5079
      @anannyamathulyam5079 5 років тому +2

      @Muhammed Sulaiman നരകത്തെ ഭയന്നും,സ്വർഗത്തിലെ ഹൂറി മാരോടുള്ള ആർത്തികൊണ്ടും എല്ലാ വിർത്തികേടും നിവർത്തികേടു കൊണ്ട്(വെള്ളപൂശിയ കുഴിമാടം പോലെ )ഉള്ളിൽ പേറിനടക്കുന്നവരാണ് ഭൂരിപക്ഷം വിശ്വാസികളും,ഇവരെ നോക്കി യേശു പറഞ്ഞു വെള്ളപൂശിയകുഴിമാടങ്ങളെ നിങ്ങൾക്ക്‌ ദുരിതം,തെറ്റുകൾ ചെയ്യാൻ നിങ്ങൾ ചിന്തിച്ചപ്പോൾ തന്നെ ആത്മീയ അർത്ഥത്തിൽ നിങ്ങൾ അത് ചെയിതു കഴിഞ്ഞു.എന്നാൽ സെമിറ്റിക് മതത്തിൽ പെടാത്തവരോട് പലതും പ്രകടമാക്കാം അതിനു സെമിറ്റിക് മത സാഹിത്യങ്ങൾ(തോറ, ബൈബിൾ, ഖുർആൻ, ഹദീസ് ) ലൈയിസെൻസ്സ് നൽകുന്നു,അത് കാലം തെളിയിച്ചു ഇപ്പോഴും അത് തെളിയിച്ചുകൊണ്ടുമിരിക്കുന്നു.

    • @neoshaheen8286
      @neoshaheen8286 5 років тому +3

      @Muhammed Sulaiman മാനവികവും സാമൂഹികവും ആ എന്ത് നേട്ടമാണ് ഇസ്ലാം ഇണ്ടാക്കിയത് തീവണ്ടിയും കാറും ഏറോ പ്ലെയിനും കണ്ടുപിടിച്ചത് ഇസ്ലാമാണോ അത് പോട്ടെ ഒരു മൊട്ടു സൂചി എങ്കിലും കണ്ടുപിടിച്ച മുസ്ലിംമുണ്ടോ ഇ ലോകത്ത്. പിന്നെ സാമൂഹികമായ പുരോഗതി ഇസ്ലാം അടിമത്വം നിരോദിച്ചിട്ടുണ്ടോ. ഈ സൂറത്ത് ഓതിയ ഒരു അടിമയെ മോചിപ്പിച്ച കൂലി എന്നല്ലാതെ അടിമത്തം ഇസ്ലാം ഹറാമാക്കിട്ടുണ്ടോ 1850 കളിൽ എബ്രഹാം ലിങ്കൺ എന്ന അമേരിക്കൻ പ്രസിഡന്റ് വന്നട്ടാലേ അടിമത്തം നിരോധിച്ചത് അയാളെ പിൻ തുണ്ടർന്നല്ലേ ലോകത്താകമാനം അടിമത്തം നിരോധിച്ചത്. ഇസ്ലാം കൊറേ തീവ്രവാദികളേം ആയുധ വ്യാപാരികളേം ഇണ്ടാക്കിയതല്ലാതെ എന്ത് മാങ്ങ തൊലിയാണ് ലോകത്തിന് സംഭാവന ചെയ്യ്തത്

    • @shajiputhukkadan7974
      @shajiputhukkadan7974 5 років тому +2

      Muhammed Sulaiman എടാ കോയ നിന്നെപോലുള്ള മതാന്ധത ബാധിച്ച മാനസികരോഗികൾ ഉള്ളിടത്തോളും കാലം ഇ ശാപം ഇവിടെ നിലനിൽക്കും

    • @jayaprakashnilambur1679
      @jayaprakashnilambur1679 5 років тому +1

      @Muhammed Sulaiman സുഹൃത്തെ ! താങ്കൾ പറയുന്ന പല കാര്യങ്ങളും വസ്തുനിഷ് മല്ല. തീർച്ചയായും മതങ്ങളിൽ നിന്നെല്ലാം മനുഷ്യനും അവ ന ട ങ്ങുന്ന സമൂഹത്തിനും ചില ഗുണങ്ങളും നന്മകളും ഉണ്ടായിരിക്കാം
      പക്ഷേ അതിനേക്കാൾ എത്രയോ ഭേദമായിരുന്നു മനുഷ്യർ എല്ലാവരും സ്വതന്ത്രമായി ചിന്തിച്ച് എല്ലാവർക്കും ജീവിക്കേണ്ട നല്ല സ്ഥിതിഗതികളെ സ്വയം കണ്ടെത്തുന്നത്.

    • @noorhuda6457
      @noorhuda6457 5 років тому +1

      @@neoshaheen8286 അടിമത്തം നിർത്തലാക്കിയെന്നാരാ പറഞ്ഞത് ? അടിമകൾ എന്ന പേര് ഇന്ന് ഉപയോഗിക്കുന്നില്ലാ എന്നേ ഉള്ളൂ. കേവലം ഒരു പെട്ടിക്കടയുടെ മുതലാളി മുതൽ മൾട്ടി നാഷനൽ കമ്പനികളുടെ ചെയർമാൻ വരെ കീഴ് ജിവനക്കാരോട് എങ്ങനെയാണ് പെരുമാറുന്നത് ?ഇന്ത്യയിൽ തന്നെ ലക്ഷക്കണക്കിന് പെൺകുട്ടികൾ എല്ലാ അർത്ഥത്തിലും സ്വയം അടിമകളായി അന്യരെ തങ്ങളുടെ യജമാനന്മാരാക്കുന്നു. ഒരു ദിവസം തന്നെ ധാരാളം യജമാനന്മാരുണ്ടാകും. ഇസ്ലാം അടിമത്തം അങ്ങനെയല്ല. വിലക്ക് വാങ്ങുന്ന വ്യക്തി ആ അടിമയുടെ എല്ലാ കാര്യങ്ങളും നോക്കേണ്ടതും സാധ്യതപ്പെട്ടതുമാണ്. അതിൽ കുട്ടി ജനിച്ചാൽ അതിന് സ്വത്തവകാശം ഉണ്ടായിരിക്കുന്നതുമാണ്. ഇന്ത്യൻ അടിമത്തവും ഇസ്ലാമിക അടിമത്തവും തമ്മിലുള്ള വ്യത്യാസമാ ഞാൻ പറഞ്ഞത്.

  • @prasadtp1577
    @prasadtp1577 5 років тому +13

    വിവരം ഇല്ലാതിരുന്ന ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം തരാൻ മാസ്റ്റർക്ക് സാധിച്ചതിൽ നന്ദി

  • @a.jthomas7483
    @a.jthomas7483 5 років тому +16

    Relevant speech.Thank you ,sir.

    • @shanavaskamal
      @shanavaskamal 5 років тому

      aj mash is against yr bible also don't think that is superior & clear....

  • @akoya0729
    @akoya0729 5 років тому +51

    മാറ്റത്തിന്‍റെ തുടക്കം തുടങി കഴിഞു.

    • @മലയാളി-പ2ങ
      @മലയാളി-പ2ങ 5 років тому +2

      അറിവ് കരസ്ഥമാക്കുക. ആസ്തികതക്കും നാസ്തികതക്കും അപ്പുറമാണത്.

    • @ismailpayyoli4825
      @ismailpayyoli4825 5 років тому

      ഇപ്പോൾ തുടങ്ങിയിട്ടേയുള്ളൂ, ല്ലേ.?

    • @subairpv4999
      @subairpv4999 4 роки тому

      ഒരുമാറ്റവും തുടങ്ങിട്ടില്ല അന്നും ഇന്നും
      ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നത്തുന്നതും സ്ത്രീകൾതന്നെ
      ജബ്ബാർ രണ്ടെണ്ണംഗർഭംധരിച്ചു പ്രസവിക്കട്ടെ
      അപ്പോ.നമുക്ക് പറയാം മാറ്റം ത്തുടങ്ങി

    • @vincentaugustine
      @vincentaugustine 3 роки тому

      pity

  • @thenjeribasheer
    @thenjeribasheer 5 років тому +6

    No words.....
    Super presentation by Jabbar mash..

  • @Ananya_anoop
    @Ananya_anoop 5 років тому +5

    താങ്കളെ കാണാനും ,ഒന്നിച്ചു പ്രവർത്തിക്കാനും ആഗ്രഹമുണ്ട്.

  • @sibisathyangs
    @sibisathyangs 5 років тому +10

    ഒരായിരം നന്ദി സർ

  • @DIGIL.
    @DIGIL. 5 років тому +38

    ഇതിന് ഒരു അറുതി വരുത്തണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ ആദ്യം ഇല്ലാതാക്കേണ്ടത് കുട്ടികളെ മതം പഠിപ്പിക്കുക എന്ന ആഭാസം ആണ്. ഇല്ലെങ്കിൽ നമ്മൾ കുറച്ചു പേരെ യുക്തിചിന്തയിലേക്ക് കൊണ്ട് വരുമ്പോളേയ്ക്കും അടുത്ത ബാച്ച് മതപൊട്ടന്മാർ വിരിഞ്ഞിറങ്ങും. 18 വയസ്സിനു ശേഷം മതി മതപഠനം എന്ന് നിയമം കൊണ്ട് വന്നാൽ ഒരു പരിധി വരെ പുരോഗതി കൊണ്ടുവരാൻ പറ്റും.

    • @byjugypsy5482
      @byjugypsy5482 5 років тому +1

      You are right bro 👍but I think first our social mentality towards children should change, they are individuals not assets of parents,i like to share a recent experience, one of my cousin brother told me his child had seven A plus in sslc, but he expected more and abused him useless, but when I asked how much was his performance (just passed) his reaction was the expense he had done (unaided school etc) his mind set towards his child is like a poultary farmer

    • @noshadkasim6477
      @noshadkasim6477 5 років тому

      എങ്കിൽ സമൂഹം അവനെ എന്ത് വിളിക്കും? യുക്തിയില്ലാത്ത ജീവൻ എന്ന് വിളിക്കും

    • @byjugypsy5482
      @byjugypsy5482 5 років тому

      @@noshadkasim6477 first understand there is no logic in faith, morality is far better in civilized society than fairy tales, activate your dead brain

    • @നിഷ്കളങ്കസൈക്കോ
      @നിഷ്കളങ്കസൈക്കോ 5 років тому +1

      @@noshadkasim6477 പക്ഷെ 5ആം ക്ലാസ്സിൽ നിസ്കരിക്കാത്തവനെ കൊല്ലണം എന്ന് പഠിച്ചു തീവൃവാദി ആവുന്നധ് നിൽക്കും മദ്രസ നിരോധിച്ചാൽ തന്റെ ഒക്കെ കുട്ടികളെ സൂക്ഷിച്ചോ

    • @noshadkasim6477
      @noshadkasim6477 5 років тому

      @@നിഷ്കളങ്കസൈക്കോ അതെയോ! വെറുതെയല്ല മദ്രസയിൽ പഠിച്ച് നിസ്ക്കരിക്കാത്ത മുസ്ലിംകളെ മറ്റു മുസ്ലിംകൾകെല്ലാൻ നടക്കുന്നത്: ഒന്ന് പോടോപൊട്ടത്തരം പറയാതെ !

  • @whories72jannah46
    @whories72jannah46 5 років тому +78

    ഇജ്ജ് ജബ്ബാറല്ല(pbuh) പഹയാ, ഇജ്ജാണ് പ്രവാചകൻ; കേരളത്തിലെ ഇസ്ലാമിന്റെ "അവസാനത്തെ" പ്രവാചകൻ

    • @whories72jannah46
      @whories72jannah46 5 років тому +16

      @Muhammed Sulaiman ഇസ്ലാമിക ഭീകരവാദമാണ് ഇന്ന് ലോകം നേരിടുന്ന സുരക്ഷാ ഭീഷണി.
      ഇനി, ഞമ്മന്റെ വുളു എടുക്കാം.
      ഖുറാൻ 5.6, 4.43 നിസ്കാരത്തിനു മുമ്പ് മുഖവും കൈകാലുകളും കഴുകി വൃത്തിയാക്കാൻ വെള്ളമില്ലെങ്കിൽ മുഖത്തും കൈകളിലും മണ്ണ് വാരി തേക്കുക!
      ഇതിനെ തയാമം എന്നു പറയും
      ഇന്ന് കൊച്ചു കുട്ടികൾക്ക് പോലുമറിയാം, മണ്ണിൽ രോഗാണുക്കളും വിരകളുമുണ്ട്. അതിനാൽ മണ്ണുപയോഗിച്ചാൽ വൃത്തിയാവില്ലെന്ന്. പക്ഷേ ഈ ആയത്തെഴുതിയ അള്ളാക്കറിയില്ലായിരുന്നു. കാരണം, ആറാം നൂറ്റാണ്ടിൽ സൂക്ഷ്മാണുക്കളെക്കുറിച്ചറിവില്ലായിരുന്നു.
      ഇനി, ഞമ്മക്ക് ഇസ്ലാമിലെ നീതി നോക്കാം.
      ഖുറാൻ 2.178 നിങ്ങൾക്ക് വധത്തിന് പ്രതികാരം ചെയ്യാം: ഉടമക്ക് പകരം ഉടമ , അടിമക്ക് പകരം അടിമ , സ്ത്രീക്ക് പകരം സ്ത്രീ എന്ന വിധത്തിൽ മാത്രം.
      അതായത്, A എന്ന വ്യക്തി B യുടെ ഭാര്യയെ കൊന്നാൽ Bയ്ക്ക് Aയുടെ ഭാര്യയെ കൊല്ലാമെന്നാണ് അള്ളാഹു കൽപിക്കുന്നത്.
      ഇത് അന്യായമാണ്, കാരണം A യുടെ ഭാര്യ നിരപരാധിയാണ്, A ആണ് കുറ്റം ചെയ്തത്.

    • @whories72jannah46
      @whories72jannah46 5 років тому +13

      @Muhammed Sulaiman താൻ എത്ര തലകുത്തി മറിഞ്ഞാലും, കിടന്നുരുണ്ടാലും ആ ആയത്തിനെ വ്യാഖ്യാനിച്ച് ശരിയാക്കാനാവില്ല. കാരണം, "സ്ത്രീക്ക് പകരം സ്ത്രീ" എന്നത് കാട്ടുനീതിയാണ്. ആറാം നൂറ്റാണ്ടിൽ ജീവിച്ച ഗോത്രവർഗക്കാർ എഴുതിയ ആയത്താണത്.
      തനിക്ക് വേണേൽ ഇമാനി മൗലവിയുടെതോ, ചെറിയമുണ്ടത്തിന്റെയോ പരിഭാഷ നോക്കാം. ഇല്ലേൽ, തബരി, കതീർ, ജലയ്ലാനി തഫ്സീർ പരിശോധിക്കാം.
      ഇംഗ്ലീഷ് വേണേൽ, ഇവിടെയുണ്ട്:
      corpus.quran.com/translation.jsp?chapter=2&verse=178
      ഞാനിവിടെത്തന്നെ കാണും, താൻ മറുപടിയുമായി വരുമെന്ന പ്രതീക്ഷയോടെ!

    • @whories72jannah46
      @whories72jannah46 5 років тому +8

      @Muhammed Sulaiman "പ്രതീകാത്മകം", നല്ല തമാശ!
      ഭാര്യയെ "പ്രതീകാത്മകമായി തല്ലാൻ ( തലോടാൻ ) " പറഞ്ഞതു പോലെ?
      മണ്ണുരച്ച് വൃത്തിയാക്കാൻ തന്നെയാണ് പറഞ്ഞത്. തന്റെ വ്യാഖ്യാനം പറയാതെ, തബരി, ക തീർ, ജലയ്ലാനി തഫ്സീറിൽ നിന്ന് ഉദ്ധരിക്കൂ.
      തനിക്കാമായിരിക്കും, നായ നക്കിയാൽ പാത്രം മണ്ണുരച്ച് കഴുകാൻ പറഞ്ഞ ഹദീസ്.
      അതായത്, അക്കാലത്ത് സോപ്പ് കണ്ടുപിടിച്ചിരുന്നില്ല. അതിനാൽ സോപ്പിന് പകരം, മണ്ണുപയോഗിച്ചിരുന്നു. നമ്മുടെ നാട്ടിൽ ചാരമുപയോഗിച്ചിരുന്നു.
      ഖുറാനെഴുതിയ ഗോത്രവർഗക്കാർ, അക്കാര്യം, 2.178 ആയത്തിലും എഴുതി വച്ചു. അത്ര തന്നെ.

    • @നിഷ്കളങ്കസൈക്കോ
      @നിഷ്കളങ്കസൈക്കോ 5 років тому +6

      @@whories72jannah46 ഉയ്യോ അൽ തബരിയും ഇബ്ൻ കത്തീരും ഒന്നും ഞമ്മൾ ഇപ്പൊ അംഗീകരിക്കാറില്ല ഇദൊക്കെ ജൂതന്റെ ആണേ ശുഹൃത്തേ പഠിച്ചിട്ട് ബീമർശിക്ക്

    • @കാരക്കൂട്ടിൽദാസൻ-ശ5ണ
      @കാരക്കൂട്ടിൽദാസൻ-ശ5ണ 5 років тому +4

      Whories 72 Jannah -ചങ്ങായീ സുലൈമാനിക്ക്‌ ഈ വീഡിയൊയുടെ കമന്റ്‌ ബൊക്സിൽ മൊത്തം കൊപ്പി പേസ്റ്റ്‌ ആണു. മൂപ്പർ നൊമ്പെടുത്തു ബോറടിക്കുന്നതു ഒഴിവാക്കുവാൻ കമന്റ്‌ കൊപ്പി പേസ്റ്റ്‌ ആണെന്ന് തോന്നുന്നു.

  • @vivekanand6457
    @vivekanand6457 5 років тому +16

    യഥാർത്ഥ ദൈവം മാനവികതയോടൊപ്പമാണ്.

    • @tomsgeorge42
      @tomsgeorge42 4 роки тому

      അതെന്തു കളി??

  • @abdullakandy
    @abdullakandy 5 років тому +14

    ഇല്ലാത്ത ദൈവത്തെ സംരഷിക്കാൻ എത്രകോടിയാണ് തുലക്കുന്നദ് ആപണമുണ്ടങ്കിൽ ലോകത്തെദാരിദ്രിയം ഇല്ലാതാക്കാൻ ഉതകും ദൈവംഉണ്ടായിരുന്നങ്കിൽ ഇങ്ങനെ എന്നെ സംരഷിക്കാൻ ചിലവാക്കുന്ന സമയവും പണവും ദാരിദ്ര്യം ഇല്ലാതാക്കാൻ ഒരുപ്രവാചകനെയോ ജിബ്രീലിനെയോ അയച്ചിരുന്നങ്കിൽ ഒരുവിശ്വാസിക് എത്രസന്തോഷംതോന്നിയേനെ

    • @noshadkasim6477
      @noshadkasim6477 5 років тому

      അപ്പോൾ ഉള്ള നമ്മൾ എത്ര കോടിയാണ് ചെലവാക്കുന്നത്? നമ്മുക്കങ്ങ് ചിന്തിച്ചാൽ പോരെ ലേകത്തുള്ള ദാരിദ്ര്യം മാറ്റാൻ!

    • @ismailpayyoli4825
      @ismailpayyoli4825 5 років тому +1

      ദാരിദ്ര നിർമ്മാർജ്ജനത്തിന് സക്കാത്ത് എന്നൊരു സിസ്റ്റം തന്നെയുണ്ട് ഇസ്ലാമിൽ. സമ്പത്തിന്റെ പരമാധികാരി ദൈവമാണ് അതിന്റെ കൈകാര്യകർത്താവ് മാത്രമാണ് മനുഷ്യൻ എന്നാണ് മതത്തിന്റെ സമീപനം. വിശക്കുന്നവന് ഭക്ഷണം നൽകുന്നതും അവനെ സ്വയംപര്യാപ്തമാക്കി മാറ്റുന്നതും പുണ്യമാണ് ഇസ്ലാമിൽ . എന്നാൽ ലോ കത്തെ ദാരിദ്രം മാറ്റാൻ നിങ്ങൾ എന്താണ് ചെയ്യുന്നത്? പെരുംനുണ ഉത്പ്പാദന ഫാക്ടറികൾ മാത്രമാണ് നാസ്തികൾ. ലോകത്തിന് നിങ്ങളെക്കൊണ്ട് എന്തെങ്കിലും ഗുണം കിട്ടിയോ? അത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? തന്റെ ധനവും സമ്പത്തും തന്റെത് മാത്രമാണ് അത് താൻ ഇഷ്ടപ്പെടുന്നത് പോലെ ചില വ് ചെയ്യുമെന്ന ചിന്ത മനസിൽ പേറുന്ന നിങ്ങൾ കേരളക്കരയിൽ ദാരിദ്ര നിർമ്മാർജ്ജനത്തിന് സഹായകരമാകുന്ന വിധത്തിൽ ഏതെങ്കിലും ചെയ്തൊ ? തെറിവിളിയല്ലാതെ യുക്തിപരമായ മറുപടി നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കാമോ? സോഷ്യൽ മീഡിയ വ്യാപനത്തിലൂടെ നിങ്ങളുടെ ആശയങ്ങളുടെ അന്ത്യമാണ് കേരളത്തിൽ വരാൻ പോകുന്നത്, അത് നിങ്ങൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും...

    • @gourimorazha7119
      @gourimorazha7119 2 роки тому

      Pavam,nammude,madhu?

  • @vilakkattulife295
    @vilakkattulife295 5 років тому +6

    Hats off to you sir. Your awakening speeches are real gems. Hope everybody realizes humanity prevails above religion.

  • @Anoop8383
    @Anoop8383 5 років тому +40

    ഇങ്ങള് എന്ത് പറഞ്ഞിട്ടും കാര്യമില്ല..... ഞമൽ ഉസ്താദ് പറഞ്ഞതിന് അപ്പുറം പോകുല..... സ്വർഗ്ഗത്തിൽ പോവാൻ എവിടെ ബോംബ് വെക്കണം ..........??????

    • @AshiqueMuneer
      @AshiqueMuneer 5 років тому

      🤣

    • @haneefaullatil9521
      @haneefaullatil9521 5 років тому

      വിഗ്രഹത്തെ ആരാധിച്ചിട്ടും ., ഇന്ത്യക്കാർക്ക് ഇപ്പോഴും നേരം വെളുത്തില്ല ,,,.. ആഫ്രിക്കൻ ഗോത്രക്കാർ ഇതിലും ഭേതം
      ശിവാണ്ടി ,, ആരാധയും ..കൊടുങ്ങല്ലൂർ പൂ പാട്ടും ,,,,,,,കഷ്ട്ടം

    • @Anoop8383
      @Anoop8383 5 років тому +5

      @@haneefaullatil9521
      ഹിന്ദു മതത്തിൻ്റെ ആൾ ആളായിട്ടല്ല.... എന്നാലും ഇവിടെ താങ്കൾ പറഞ്ഞ മാതിരി എന്തിനെയും ആരാധികാം കല്ല്,പുല്ല്,മരം,പക്ഷി, മൃഗം,മനുഷ്യൻ എന്ന് വേണ്ട ഒരാൾക്ക് ഇഷ്ടമുള്ള എന്ത് കുന്തം വേണെങ്കിലും ഇങ്ങിപോ ഇന്നേ പൊല്ലെ ഒന്നിനെയും ആരാധികാതെയും അമ്പലെത്തിൽ പോകത്തെയും ഇരിക്കാം.... മഹ്‌ലിനു പൊറതകോ, പള്ളിവക കുടുംബ കാരെ ഞെട്ടികല്ലോ ഉണ്ടാകില്ല ഇതിനെ സ്വാതന്ത്രം എന്നാണ് ഞാൻ വിളിക്കുന്നത്.....ഇത് വല്ലതും അവടെ നടക്കോ കോയ..........

    • @haneefaullatil9521
      @haneefaullatil9521 5 років тому

      @@Anoop8383 .. ഇതിനെക്കെ ആരാധിച്ചിട്ടാണല്ലോ ജപ്പാനും ജർമ്മനിയും അമേരിക്കയുമൊക്കെ സമ്പന്ന രാജ്യമായത്

    • @sashidharan8513
      @sashidharan8513 5 років тому +1

      @@haneefaullatil9521 worshipping the genital is better than worshipping a God who asks it to be cut. Let us not talk about Female genital mutilation

  • @rajeevn1203
    @rajeevn1203 5 років тому +8

    This is the heavy rain of truth

  • @francisc.j.5090
    @francisc.j.5090 5 років тому +7

    Good speach.Fearless man .

  • @JC-ഖ6സ
    @JC-ഖ6സ 5 років тому +27

    മാഷേ നമസ്കാരം

    • @mmmmmmm2229
      @mmmmmmm2229 5 років тому

      @Muhammed Sulaiman നിങ്ങൾക്ക് തലയ്ക്കു വല്ല അസുഖവുമുണ്ടോ എല്ലാവർക്കും ഒരു റിപ്ലേ തന്നെ കൊടുത്തോണ്ടിരിക്കാൻ. മരുന്ന് വല്ലതും വാങ്ങി കഴിക്കണേ ഈ അസുഖം വചോണ്ടിരിക്കരുത്

    • @mmmmmmm2229
      @mmmmmmm2229 5 років тому +1

      @Muhammed Sulaiman നിങ്ങൾ എല്ല കമന്റനും ഒരേ കാര്യങ്ങൾ കട്ട്‌ ആൻഡ് പേസ്റ്റ് ചെയുന്നത് കൊണ്ട് പറഞ്ഞെന്നേയുള്ളൂ. നിങ്ങൾ നിങ്ങളുടെ മതത്ത എത്രമാത്രം ഇഷ്ടപെടുന്നവോ. പിന്നെ ആ മതത്തിലുള്ള മൂല്യങ്ങൾ ഭയങ്കരമാണെന്നുo ആ മതം അമുല്യമാണെന്നു നിങ്ങൾ വിശ്വസി ക്കുന്ന പോലെ തന്നെയാണ് എല്ലാമതക്കാരും അവരുടെ മതത്തെയും കാണുന്നത് പിന്നെ നിങ്ങളുടെ മതത്തിന്റെ ഗുണങ്ങൾ പറഞ്ഞാൽ അവർ സമ്മതിക്കുമോ. പിന്നെ എല്ലമതത്തിലും പ്രതേകിച്ചു ഒരുമൂല്യവും ഇല്ല നിങ്ങളുടെ മതത്തി ന്റെ കാര്യം പറയാം യെത്രയുദ്ധമാണ് മുഹമ്മദ്‌ നബി ചെയ്തത് ആ യുദ്ധത്തിൽ എത്രപേർ ആണ് മരിച്ചിട്ടുണ്ടാവുക എന്ത് ന്യായീകരണം നിങ്ങൾ തന്നാലും അതൊന്നും ഞാൻ അഗീകരിക്കില്ല. പിന്നെ മുഹമ്മദ്‌ നബി 11 നിക്കാഹ് കഴിച്ചു അതിൽ ഒരെണ്ണം ആറു വയസ്സായ പൈതലിനെ ഇതൊക്കെ എങ്ങിനെ അംഗീകരിക്കാൻ കഴിയും അതിനുവേണ്ടി നിങ്ങൾ എന്തെല്ലാം ന്യായീകരണം നൽകിയാലും ഞാൻ അഗീകരിക്കുകയില്ല. ഇന്ന് ജീവിക്കുന്ന മാനുഷിക മൂല്യമുള്ള ഒരു മനുഷ്യനും അംഗീകരിക്കാൻ കഴിയില്ല

    • @mmmmmmm2229
      @mmmmmmm2229 5 років тому

      @Muhammed Sulaiman എന്റെ സുഹൃത്തേ ഞാൻ പറഞ്ഞകാര്യം മുഹമ്മദ്‌ നബി ചെയ്തതല്ലേ ഇല്ലാത്തതു ഞാൻ പറഞ്ഞോ നിങ്ങൾ ബുദ്ധനെകുറച്ചു പഠിക്കൂ അദ്ദേഹമാണ് ഇന്ന് അംഗീകരിക്കാൻ കഴിയുന്ന ഒരു വെക്തി നിങ്ങൾ അദ്ദേഹത്തിന്റെ വചനങ്ങൾ അറിയൂ അതുപോലൊരെണ്ണo ഇന്നുവരെ ഉണ്ടായിട്ടില്ല അദ്ദേഹത്തിന്റെ മാർഗം പിന് തുടർന്ന അശോക ചക്രവർത്തി യുദ്ധo ഒഴിവാക്കുകയാണ് ചെയ്തത്. അതുപോലെ ഒരുപാടു കാര്യങ്ങൾ ഉണ്ട് നിങ്ങൾ അത് പഠിക്കൂ

    • @mujeebrahman6945
      @mujeebrahman6945 5 років тому +1

      @Muhammed Sulaiman super 👌. 😍

    • @nam8582
      @nam8582 5 років тому

      @Muhammed Sulaiman ഉസ്മാൻ ഖുർആൻ ഉണ്ടാക്കിയശേഷം മുസ്ലീം മതപണ്ധിതന്മാർ എന്നവകാശപ്പെടുന്ന കുറെ ആളുകൾ മുഹമ്മദ് മനുഷ്യരിൽ വെച്ച് ഏറ്റവും ശ്രേഷ്ഠൻ എന്ന് വരുത്തിത്തീർക്കാൻ വേണ്ടി വെറും കള്ളക്കഥകൾ മെനഞ്ഞ് അറബിഭാഷയിൽ ധാരാളം പുസ്തകങ്ങൾ ഇറക്കി.നിങ്ങൾ ഉൾപ്പെടെയുള്ളവർ ഈ കഥകളാണ് മുഹമ്മദിന്റെ ചരിത്രമായി പറഞ്ഞു പ്രചരിപ്പിപ്പിച്ചുകൊണ്ടിരിക്കുന്നത്.ലോകത്തെ ഭൂരിഭാഗം പേരും ഖുർആൻ വായിക്കാതെ ഈ കള്ളക്കഥകൾ മാത്രമാണ് കേട്ടിട്ടുള്ളത്.ജബ്ബാർമാഷിനെപ്പോലെ ഖുറാൻ മനസ്സിരുത്തി വായിച്ചു മനസ്സിലാക്കിയവരെല്ലാം ഖുറാനെ എതിർക്കുന്നവരാണ്. ഖുറാൻ വായിച്ചു മനസ്സിലാക്കിയിട്ടും അനുകൂലിക്കുന്ന അക്ബറിനെപ്പോലുള്ളവർ വയറുപിഴപ്പിനുവേണ്ടിയാണ് ഖുറാനെ ന്യായീകരിച്ച് സംസാരിക്കുന്നത്. നിങ്ങൾ ഖുറാനെ ന്യായീകരിക്കുന്നത് ഒന്നുകിൽ ഖുറാൻ വായിച്ചു മനസ്സിലാക്കാതെ അല്ലെങ്കിൽ വേറെ ലക്ഷ്യത്തോടെ.

  • @abdullakandy
    @abdullakandy 5 років тому +28

    ഈ നൂറ്റാണ്ടിലെ അഭയാർത്ഥികളിൽ 99ശതമാനവും ആരാണ് ചിന്തിക്കുക വെള്ളംപോലും കുടിക്കാതെ കുട്ടികളെപ്പോലും പരിശീലിപ്പിക്കുന്നത്കാണുമ്പോൾ വരാൻപോകുന്നദുരന്തങ്ങൾ മുൻകൂട്ടിമനസിലാക്കിയത്കൊണ്ടാണോ

    • @noshadkasim6477
      @noshadkasim6477 5 років тому +1

      ഈ നൂറ്റാണ്ടിലെ 99% അഭയാർത്ഥികളെ ആരാണാവോ സൃഷ്ടിച്ച്: ? ഒരു പക്ഷേ എല്ലാ കുട്ടികളെയും വെള്ളം കുടിക്കാതെ പരിശീലിപ്പിക്കേണ്ടി വരും: ഔ എന്തെ രുചൂട്: സൂര്യൻ കത്തിജ്വലിക്കുന്നു: ഭൂഗർ ഭത്തിൽ നിന്നും വെള്ളം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു: എവിടടാ :ഇ മമ്ടെ ചാച്ത്രം:

    • @moideenwelder2904
      @moideenwelder2904 5 років тому

      എന്തൊസമയം ആയൊ എന്നൊരു തോന്നൽ സുന്നി യിൽ നിന്നും നേരെ മുജാഹിദിലേക്ക് അവിടുന്നു ജമാഅത്തി ലേക്കൊ മറ്റൊ അവിടുന്ന് നിരീശരവാതത്തിലേക്ക് ഇനി അടുത്തത് ഏതിലേക്ക് എന്ന പടനം നടത്തിക്കൊണ്ടിരിക്കുകയാണ്

    • @kmrhari
      @kmrhari 4 роки тому

      @@noshadkasim6477 ara srishtichathu😁😁😁

  • @നിഷ്കളങ്കസൈക്കോ

    പുതിയ കാലത്തിന്റെ പ്രവാചകൻ prophet ജബ്ബാർ (PBUH)😉

    • @നിഷ്കളങ്കസൈക്കോ
      @നിഷ്കളങ്കസൈക്കോ 5 років тому +6

      @Muhammed Sulaiman തനിക്ക് തലക്ക് വല്ല ഓളവും ഒണ്ടോ എല്ലാടത്തും ഒരേ കോപ്പി paste കൊണ്ട് നടക്കുന്നു ഇസ്ലാം എന്തു മാങ്ങാത്തൊലിയാണ് എന്നാണ് താൻ ഈ പറയുന്നധ്

    • @neoshaheen8286
      @neoshaheen8286 5 років тому +5

      @Muhammed Sulaiman മാനവികവും സാമൂഹികവും ആ എന്ത് നേട്ടമാണ് ഇസ്ലാം ഇണ്ടാക്കിയത് തീവണ്ടിയും കാറും ഏറോ പ്ലെയിനും കണ്ടുപിടിച്ചത് ഇസ്ലാമാണോ അത് പോട്ടെ ഒരു മൊട്ടു സൂചി എങ്കിലും കണ്ടുപിടിച്ച മുസ്ലിംമുണ്ടോ ഇ ലോകത്ത്. പിന്നെ സാമൂഹികമായ പുരോഗതി ഇസ്ലാം അടിമത്വം നിരോദിച്ചിട്ടുണ്ടോ. ഈ സൂറത്ത് ഓതിയ ഒരു അടിമയെ മോചിപ്പിച്ച കൂലി എന്നല്ലാതെ അടിമത്തം ഇസ്ലാം ഹറാമാക്കിട്ടുണ്ടോ 1850 കളിൽ എബ്രഹാം ലിങ്കൺ എന്ന അമേരിക്കൻ പ്രസിഡന്റ് വന്നട്ടാലേ അടിമത്തം നിരോധിച്ചത് അയാളെ പിൻ തുണ്ടർന്നല്ലേ ലോകത്താകമാനം അടിമത്തം നിരോധിച്ചത്. ഇസ്ലാം കൊറേ തീവ്രവാദികളേം ആയുധ വ്യാപാരികളേം ഇണ്ടാക്കിയതല്ലാതെ എന്ത് മാങ്ങ തൊലിയാണ് ലോകത്തിന് സംഭാവന ചെയ്യ്തത്

    • @noshadkasim6477
      @noshadkasim6477 5 років тому +1

      കേരളത്തിൽ പ്രളയം വന്നപ്പോൾ: മതവും: ജാതിയും: സമ്പന്നനും: പാവപ്പെട്ടവനും: മാത്രമല്ല: ഒലിച്ച് പോയത്: കൂടെ: ബൗദ്ധിക വാദചിന്തയും കൂടി ഒലിച്ച് പോയിട്ടുണ്ട് അത് മാത്രം വിഴുങ്ങേണ്ടതില്ല / മാത്രമല്ല കടലോര മേഖലയിലുള്ള (കടലുമായി) ബന്ധപ്പെട്ട് ഉപജീവനം നഴിക്കുന്നവരിൽ ഭൂരിഭാഗം മനുഷ്യരും ഏതെങ്കിലുമെരു മതത്തിൽ വിശ്വസിക്കുന്നവരാണ് / അത് കൊണ്ട് ജബ്ബാർ മാഷ് കൂടുതൽ ആഞ്ഞ് തള്ളേണ്ടതില്ല!

    • @noshadkasim6477
      @noshadkasim6477 5 років тому +1

      @@neoshaheen8286 ഒരു മെട്ട് സൂചി എങ്ങനെ കണ്ട് പിടിക്കും? താനെന്തെ രു യുക്തിവാദ ദുരന്തമാടേ, !

    • @neoshaheen8286
      @neoshaheen8286 5 років тому +2

      @@noshadkasim6477 അയ്യോ....വല്ലാത്ത മറുപടി കമന്റ് ആയിപോയി

  • @abdullakandy
    @abdullakandy 5 років тому +11

    20 വർഷം മുമ്പേ ഗൾഫിൽ വലിയകൻഡീനറിലാണ് ലേബറെ കൊണ്ടുപോയിരുന്നത് എന്റെ വണ്ടിയിൽ ഇരുന്ന ഒരുഇഗ്ളീഷ്‌കാരൻ പറഞ്ഞു യൂറോപ്പിൽ ഇങ്ങനെ മൃഗത്തെപോലും കൊണ്ടുപോകാൻഅനുവദിക്കുകയില്ലന്ന്‌

    • @noshadkasim6477
      @noshadkasim6477 5 років тому +2

      അപ്പോൾ താങ്കൾ ഗൾഫിലേക്ക് പോയത്? യൂറോപ്പിലേക്ക് പോയാൽ പോരായിരുന്നോ?

    • @abdullakandy
      @abdullakandy 5 років тому +4

      @@noshadkasim6477 പോയത് കൊണ്ട് പലതുംപഠിക്കാൻപറ്റി
      ഇന്നത്തെവാർത്ത 13വയസുള്ള കുട്ടിയെ കൊല്ലാൻവിധിച്ചു
      രാജ്യ ദ്രോഹം
      ഇന്ത്യകാരൻ ജോലി ക്ക്
      പോകാതിരുന്നാൽ
      അവരുടെ കാര്യം കഷ്ടം
      ചൈനക്കാരെകൊണ്ട്ജോലിചെയ്ക്കാൻ പറ്റുമോ
      രാജ്യത്തെ പൗരന്മാർക്
      ജോലികൊടുക്കാനുള്ള
      സംവിദാനം ഉണ്ടായിരുന്നെങ്കിൽ
      ആരും പോകുകയില്ല എത്രകാലം
      ഇങ്ങനെ ഗൾഫിനെ ആശ്രയിച്ചു
      ജീവിക്കും
      പുതുതായിപോകുന്നവരൊക്കെ
      മടങ്ങിവരുകയാണ്

    • @noshadkasim6477
      @noshadkasim6477 5 років тому +1

      @@abdullakandy ഇവിടെ 9 ഉം 12 ഉം 4 മാസവും പ്രായമുള്ള കുട്ടികളെ - ബ-സംഘം ചൈത് കൊല്ലുന്നു: 10000/ രൂപ കടം വാങ്ങിച്ചത് കൊടുക്കാത്തതിന്റെ പേരിലാണ് ഇന്നതെ3 വയസുകാരിയുടെ മൃതദേഹം കുപ്പതെട്ടിയിൽ നിന്നും കിട്ടിയ ത്: എ വിടെ: ഇതിനെതിരെ പ്രതികരിക്കാൻ - പുത്തി ജീവികൾ: പിന്നെ: ഇന്ത്യക്കാർക്ക് വേണ്ടി ചൈനക്കാർ ജോലി ചെയ്യീല്ല കാരണം ചൈനക്കാർ ബുദ്ധിയുള്ളവരാണ് എന്തെന്നാൽ: അവരുടെ രാജ്യത്തെ :ഇ- പ്ലാസ്റ്റിക്ക് - വേസ്റ്റുകൾ കണ്ണടച്ച് വാങ്ങാൻ ഇന്ത്യക്കാരനെ വേണം! പിന്നെ ഗൾഫ് നിങ്ങളെ ആശ്രയിച്ചതല്ലല്ലോ! ഗൾഫിനെ നമ്മളല്ലെ ആദ്യം ആശ്രയിച്ചത്: അപ്പാൾ ഏറ്റവും വലിയ :ബുദ്ധിവിഢി നമ്മൾ തന്നെയല്ലേ !

    • @eagleeye8149
      @eagleeye8149 3 роки тому

      30 varshamaai gulf il joli cheyyunna aal aan nhan..iyaal parayunnath pacha kallam aan..

  • @shameerp.m4311
    @shameerp.m4311 5 років тому +3

    Ee logath manushyanmarundenn thonnunnad ningalepole ulla aalugalude vakugalan thankyou

  • @soujathabootty4101
    @soujathabootty4101 5 років тому +5

    മനുഷ്യന്റെ ഉതാത്ത മായ ചിന്തയിൽ നിന്ന് thanne

  • @nam8582
    @nam8582 5 років тому +3

    മതം മനുഷ്യനെ വേർതിരിവോടെ കാണുന്നതിനേക്കാൾ എത്രയോമടങ്ങ് ശക്തിയോടയാണ് സമ്പത്ത്, അധികാരം, സ്ഥാനം ഈ ഘടകങ്ങൾ മനുഷ്യരെ വേർതിരിച്ചു കാണുന്നത്. അതുകൊണ്ട് സമ്പത്ത്, അധികാരം, സ്ഥാനം ഇവ കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന മനുഷ്യർ മാനവികതയെ മറികടന്ന് കാപട്യത്തോടെ ജീവിക്കാൻ പ്രേരിതരാകുന്നു.
    മനുഷ്യരുടെ quality യെ പറ്റി മറ്റുള്ളവർ മനസ്സിലാക്കണമെന്കിൽ പോലും അയാൾക്ക് സമൂഹത്തിൽ എന്തെങ്കിലും ഒരു സ്ഥാനം അയാൾ കാപട്യത്തിൽ കൂടെ എന്കിലും ഉണ്ടാക്കി എടുത്തിരിക്കണം.
    വാഴ്ത്തപ്പെട്ട എത്രയോ ഉന്നതരേക്കാൾ ശ്രേഷ്ഠരായ എത്രയോ മനുഷ്യർ ആരോരുമറിയാതെ ജീവിച്ചു മരിച്ചു.ഇപ്പോഴും അത്തരക്കാർ ആരാലും ഗൗനിക്കപ്പെടാതെ ജീവിച്ചു പോകുന്നു.
    അടിച്ചമർത്തലും, വിവേചനവും തട്ടുതട്ടുകളായി സമൂഹത്തിൽ സമൂഹത്തിന്റെ താഴെ തട്ടുവരെ പടർന്നു കിടക്കുന്നു.എന്തായാലും ആദ്യം മതം നശിക്കട്ടെ. മനുഷ്യരിൽ ഉന്നത സംസ്കാരം ഉണ്ടാകട്ടെ to Mr. E.A. Jabbar.

  • @mak1020
    @mak1020 4 роки тому +3

    എല്ലാമനുഷ്യരും ഇതുപോലെചിന്ദിച്ചാൽ എത്രനന്നായിരുന്നു

  • @kaalan4798
    @kaalan4798 5 років тому +3

    Very inspirational n motivational speech!!! Really fascinating !!! Love you sir. Your students are extremely fortunate to get such wonderful teacher who serves new and latest scientific innovative contribution of science and technology during their education and career. Thank you so much. Wish you all the best and go ahead . I'm one of your followers.

  • @gypsystar5690
    @gypsystar5690 5 років тому +12

    great man

  • @safeervm6080
    @safeervm6080 5 років тому +11

    Good

    • @melazhisri9647
      @melazhisri9647 5 років тому +2

      ഏറ്റവും latest വേണ്ട latest മാത്രം മതി

  • @yashRaj-fz6ns
    @yashRaj-fz6ns 2 роки тому

    Dear Jabbar you are very touching. U r a wonderful human being 🌺

  • @sureshkumarn1254
    @sureshkumarn1254 5 років тому +4

    How bold you are !

  • @0404utube
    @0404utube 3 роки тому

    One of the greatest speech I ever heard 🙏

  • @prasadtp1577
    @prasadtp1577 5 років тому +3

    സാർ മത പണ്ഡിതർ ഹാലിളകി

  • @Johnduraisamy
    @Johnduraisamy 5 років тому +6

    Great

  • @mohandaspoyyara1821
    @mohandaspoyyara1821 Рік тому

    Actually this is an enlightenment programme

  • @കാരക്കൂട്ടിൽദാസൻ-ശ5ണ

    നാസർ മാവൂരാനെ പോലെയുള്ള പേടുകൾക്ക്‌ മികച്ച സ്റ്റെജുകൾ കൊടുക്കുന്നവർ ഇപ്പോൾ ജബ്ബാർ മാഷിനെയും അയൂബ്‌ മൗലവിയെയും ഒഴിവാക്കുന്നത്‌ ഗ്രൂപ്പിസത്തിന്റെ ഭാഗമായി തന്നെയാണു. കൂടുതൽ പ്രഭാഷ്ണങ്ങളുമായി ജബ്ബാർ മാഷും അയ്യൂബ്‌ മൗലവിയും ഇനിയും മുന്നൊട്ടു വരേണ്ടത്‌ ഈ സമൂഹത്തിന്റെ ആവശ്യമാണു.

    • @neoshaheen8286
      @neoshaheen8286 5 років тому

      Yes Naser Mavooran is a double sided man

    • @nam8582
      @nam8582 5 років тому +4

      നാസർ പുതിയ ആളായതു കൊണ്ട് അല്പം കൂടി വരാനുണ്ടെന്നേയുള്ളൂ.ശരിയായിക്കൊള്ളും.എല്ലാവരും മുന്നിലേക്ക് വന്നാൽ അറച്ചു നില്ക്കുന്നവർക്ക് ഒരു പ്രോത്സാഹനമാകും.

  • @damnhotguy1711
    @damnhotguy1711 5 років тому +13

    അള്ളാഹു എന്നാ ദൈവം ഉണ്ട് എങ്കിൽ ആ ദൈവത്തെ ഞാൻ അങ്ങയിൽ കാണുന്നു സർ !! ആ ദൈവം അങ്ങയിലൂടെ പറയുന്ന പോലെ ആണു എനിക്ക് തോന്നുന്നത് !! ദൈവം പറയാൻ ആഗ്രഹിക്കുന്നത് സർ പറയുന്നു !🙏🙏🙏 !!

  • @venunad6196
    @venunad6196 5 років тому +18

    അവസാന
    ശ്വാസം വരെ പറയണം സാറേ.... ഒരുത്തൻ...ഒരു മതക്കാരൻ മനുഷൃനാവുന്നങ്കിൽ ഈ പ്രകൃതി ക്കു സന്തോഷകരമായി രിക്കും.

  • @byjugypsy5482
    @byjugypsy5482 5 років тому +9

    Morality and humanity difference between fairy tales and civilized society,, Great speech Jabbar mash👍

  • @sureshgnair4085
    @sureshgnair4085 5 років тому +37

    കാത്തിരിക്കുകയായിരുന്നു മാഷേ നിങ്ങളെ....വിദ്യാഭ്യാസമേഖലയിൽ ഉന്നതസ്ഥാനം തരേണ്ടത് നിങ്ങളെപോലെയുള്ളവർക്കായിരുന്നു....പാഠപുസ്തകങ്ങൾ തയ്യാറാക്കുന്ന ജോലിയിൽ നിങ്ങൾക്ക് പലതുംചെയ്യാൻ കഴിയും....പക്ഷേ കുറേ നരാധമൻമാർ കൈയ്യടക്കി വച്ചിരിക്കുകയാണ് ആ മേഖല....

    • @prasanthb7413
      @prasanthb7413 5 років тому

      @Muhammed Sulaiman 😀😀😀

    • @Acetheskywolf
      @Acetheskywolf 5 років тому +4

      @Muhammed Sulaiman തനിക്ക് cut and paste നടത്തി മതിയായില്ലെ പൊട്ടൻ കുണാപ്പാ നീ ഇത് സ്ഥലത്ത് repeat ചെയ്യുന്നു. തനിക്ക് ഒക്കെ നാണം ഇല്ലേ.ഒന്നും സ്വന്തമായി പറയാൻ കഴിയാത്ത വിണ്ഢി

    • @noorhuda6457
      @noorhuda6457 5 років тому

      അതെ, ജബാറിനെ പോലെയുള്ള നികൃഷ്ട ജീവികളെ തന്നെ വേണം വിദ്യഭ്യാസ ചെയർമാനാക്കാൻ, ഈ പരനാറി പറയുന്നത് പകുതി ഒളിപ്പിച്ചാണ്. ഉദാഹരണം. അല്ലാഹു ഖുർആനിൽ പറയുന്നു. വായിച്ച് മനസ്സിലാക്കാൻ ഖുർആനെ നാം ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. എന്നാൽ വായിച്ച് മനസ്സിലാക്കുന്നവരായി ആരുണ്ട് ? എന്ന്. ഖുർആനിലേക്ക് തന്റെ സൃഷ്ടികളെ ക്ഷണിക്കുകയാണ് അല്ലാഹു ചെയ്യുന്നത്. അല്ലാഹുവിന്റെ വചനങ്ങൾ സകലർക്കും വ്യക്തമാകുന്ന രൂപത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത് എന്നാണല്ലോ ഇത് വ്യക്തമാക്കുന്നത്, ഖുർആൻ ആർക്കും തിരിയാത്ത പുസ്തമാണെന്നാണ് അല്ലാഹു പറഞ്ഞതെന്ന് ഈ ശുനക വാദി. (സോറി ശുനകനെ അപമാനിക്കലാവും അത് )
      നികൃഷ്ട ജീവി പ്രസംഗിക്കുന്നു. ഖുർആൻ പഠിക്കാത്ത മുന്നിലുള്ള ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കലാണ് ഇവന്റെ ഒക്കെ ലക്ഷ്യം. ഇനി ഞാനൊരു ചോദ്യം ആ ജീവിയോട് ചോദിക്കാം. ഞാൻ ഇറക്കിയ ഗ്രന്ഥം ആർക്കും തിരിയാത്തതാണ് എന്നുള്ള ഖുർആൻ വചനം നിന്റെ പരമ്പര ഒറ്റ തന്തയ്ക്ക് പിറന്നവരാണെങ്കിൽ കാണിച്ചു താ ... അല്ലെങ്കിൽ കടലിൽ പോയ് ചാവ്. ഏട്ട മത്സ്യങ്ങൾക്കെങ്കിലും നീ ഭക്ഷണമാവട്ടെ,

    • @sureshgnair4085
      @sureshgnair4085 5 років тому +3

      @@noorhuda6457 ജബാർ മാഷിന്റെ ഏതങ്കിലും വാദത്തെ നിങ്ങളുടെ വ്യാഖ്യാന ശുനകൻമാർ എതിർത്തോ...എതിർക്കാൻ ധൈര്യമുണ്ടായോ...അക്ബർ എന്ന മാന്യൻ ഒളിച്ചോടുകയാണ് ചെയ്തത്.....മാഷുമായി ഒരു ഡിബേറ്റിന് ഒരുത്തനും അണ്ടിക്ക് ഉറപ്പീല്ല.....ഉറപ്പുള്ളവൻമാർ നേരിട്ട് സംവദിക്കണം..അതാണ് ആണത്വം..മാഷ് നിങ്ങളെയെല്ലാം വെല്ലുവിളിച്ചതാണ്..സംശയമുണ്ടങ്കിൽ എംഎം അക്ബറിനോട് ചോദിക്കുക....പരസ്യ സംവാദത്തിന് മാഷ് തയ്യാറാണ്...ചുണ കാണിക്കുന്നത് കഴുത്തോ കാലോ കൈയ്യോ വെട്ടിയല്ല...സംവദിക്കൂ സഹോദരാ ജബ്ബാർ മാഷുമായി..

    • @noorhuda6457
      @noorhuda6457 5 років тому

      @@sureshgnair4085 എന്താ സംശയം. , അസഭ്യ വാക്കുകൾ ഉപയോഗിക്കില്ലെങ്കിൽ ഞാൻ തയ്യാർ , ജബ്ബാറിനോടും മാവൂരാനോടും അയ്യൂബിനോടും ഒക്കെ തയ്യാർ: ഇവരൊക്കെ എവിടെയാ ഉള്ള തെന്ന് എനിക്കറിയില്ല. നമ്പർ തരുമോ? ഞാൻ കോൺടാക്ട് ചെയ്തോളാം.

  • @AnwarHussain-zw1mr
    @AnwarHussain-zw1mr 5 років тому +12

    ജബ്ബാർ മാഷിനെ ഒഴിവാക്കി മാവൂരാൻ നാസറിന് അവസരം കൊടുക്കുന്നവർ ഒന്ന് ഓർക്കുക( മാവൂരാനോട് ഒരു സ്നേഹകുറവും ഇല്ല )നിങ്ങൾ ചെയുന്നത് ശരിയയായ മാതൃകയാണോ ?

    • @midhunlal-ho7zz
      @midhunlal-ho7zz 5 років тому +1

      athu angane kannanda... verita chindhkal kelkanula avasaram kittunu ennu karuthiyal pore....!!!

  • @krishnadas1
    @krishnadas1 5 років тому +1

    Thank you sir,

  • @ananthanarayananks1696
    @ananthanarayananks1696 3 роки тому

    Is Kerala jamath islaia different from Pakistan jamath because same style of agitation took place in Cochin couple of years ago about unfavorable verdict by High court against muslim community in a marriage dispute

  • @clearvision3333
    @clearvision3333 5 років тому

    Prophet of freethinkers🧚‍♂️🧚‍♂️🧚‍♂️

  • @sankarak8080
    @sankarak8080 5 років тому +3

    SUPER

  • @tinkufrancis610
    @tinkufrancis610 5 років тому +2

    Jabbar mash is wonderful as always 😍

  • @joshymathew2253
    @joshymathew2253 5 років тому +4

    Very good

  • @mpmubarack123
    @mpmubarack123 5 років тому +10

    First comment✌️

  • @shajimulayara4866
    @shajimulayara4866 4 роки тому +1

    Eppo avidaya jappar mash

  • @krishnarajcv4997
    @krishnarajcv4997 5 років тому +2

    hats off

    • @abdullakkt
      @abdullakkt 5 років тому

      Pannane polayadi monee nee enddina islamine vimarshikkan varunnad ninte tanddayude kuyappamalle nee igine aayad panna polayadee

  • @kannurkakka8327
    @kannurkakka8327 5 років тому +4

    Good tengs welcome

  • @saneeshns2784
    @saneeshns2784 5 років тому +5

    Pwolich annaaa 😍👌

  • @paramanak621
    @paramanak621 2 роки тому

    Very good speak go ahead ,

  • @Yashwin-ambadi
    @Yashwin-ambadi 5 років тому +2

    Maasheyyyy 👌👌👌👌👏👏👏👏👏👏

  • @sayidalvicp3758
    @sayidalvicp3758 2 роки тому

    ലിംഗനീതി അമ്മയിൽ നിന്ന് തുടങ്ങുന്നവൻ.

  • @rosevillarosevilla9963
    @rosevillarosevilla9963 5 років тому +11

    എത്രയും നീചമായ മതമാണോ ഇസ്ലാം

  • @shajiputhukkadan7974
    @shajiputhukkadan7974 5 років тому +9

    ജബ്ബാർ സർ സല്യൂട്ട്.....

  • @siddus3
    @siddus3 5 років тому +5

    This is repeated video ...published before !

  • @georgekuttycherian1980
    @georgekuttycherian1980 5 років тому +5

    💕💕👍

  • @paramanak621
    @paramanak621 2 роки тому

    Very naice speach,,,,

  • @muthumusthafa7864
    @muthumusthafa7864 5 років тому +4

    Hai sir

  • @abdullapv1060
    @abdullapv1060 2 роки тому +1

    ഹലോ.. മാസ്റ്റേതർ. ഞാൻ. വിശ്ശത്തി. അല്ല. ഞാൻ.80.. ഉള്ള
    അബ്‌ല്ല. എനിക്ക്. നിങ്ങളെ
    കാണാൻ. കാണണമായിരുന്നു. എങ്ങി
    നകാണnankazhiyum

  • @premansatheesan3163
    @premansatheesan3163 4 роки тому

    വാട് സാപ് നമ്പറിന് നന്ദി .ഹദിസ് ----ഇ ബിൻ അബ്ബാസ് പറയുന്നു ;"ഞാൻ (മുഹമ്മദ് )എന്റെ ഷർട്ട് അവളുടെ മേൽ ഇട്ടു ,സ്വർഗത്തിലെ വസ്ത്രം അവൾ ധരിക്കാൻ , അവളിടെ കബ്ബറിൽ ഞാൻ ഉറങ്ങി ...അബു താലിബ്
    നു ശേഷംപ്രത്യേക പ്രതീകങ്ങൾ
    അല്ലാഹു പടച്ചതിൽ വച്ച് ഏറ്റവും മികച്ച സൃഷ്‌ടി .അലി യുടെ ഉമ്മ ഫാത്തിമ യെ കുറിച്ചായിരുന്നു പറഞ്ഞത് .
    ഉറങ്ങി ഇടട്ടജട് എന്ന അറബി പദം അവളോട് ചേർന്ന് കിടക്കുക ലൈങ്കിക ബന്ധത്തിനാ പദം ഉപയോഗിക്ക..
    ഒരു ഭാര്യ എന്നപോലെ ബന്ധത്തിന് ആയിത്തീര്ന്നതിനാൽ വിശ്വാസികളുടെ ഉമ്മ ആയിത്തീർന്നു.ലിങ്കവും
    യോനി യിൽ കയറ്റിയാലേ വിവാഹ ബന്ധം ആകു .
    മുഹമ്മാദിൻ മകൾ ഫാത്തിമ മയ്യത്തു കബ്ബറിൽ വച്ചപ്പോൾ അബു തൽഹ മുന്നോട്ട് വന്ന്‌ .തലേ ദിവസം ഭാര്യയുമായി ബന്ധപ്പെടാത്ത ആരെങ്കിലും ഈ കൂട്ടത്തിൽ ഉണ്ടോ എന്ന ചോദ്യം വന്നതായി അനസ് ബിൻ മാലിക് പറയുന്നു.അബു തൽഹ ബന്ധപ്പെടആൻ അവസരം കിട്ടി.
    ശവ ശരീരത്തെ മാനിക്കണം
    അടിസ്ഥാന അറിവ് പോകും ഇല്ലാത്ത .മുഹമ്മദ് മനോരോഗിയും കാമഭ്രാന്തനും ആണോ ,അല്ലയോ എന്ന് സ്വയം തീരുമാനിക്ക് ,ചെങ്ങായ്‌ .
    അൽഹനഫി,അൽഹന്ബലി , അൽ മാലിക്കി , അൽ ഷാഫിയ് ,ഏവരും ഇസ്ലാമിലെ ഉലെമ മാരും മൃത ശരീരത്തോട് ലൈങ്കിക ബന്ധത്തിന് അനുവദിക്കുന്നു.

  • @മലയാളി-പ2ങ
    @മലയാളി-പ2ങ 5 років тому +1

    സാമൂഹികനീതിയെ കുറിച്ച് സംസാരിക്കൂ !

  • @SijomonParakkal
    @SijomonParakkal 5 років тому

    One more correction please, it was arch bishop soosapakiyam sent his beloved fishermen brothers and sons by giving them lorry rent and a little of the essentials for their sustenance. Most of them came risking their lives, not because they were atheists. But by merely blindly obeying their lord, Jesus. The then collector of trivandrum had endorsed it.

  • @paramanak621
    @paramanak621 2 роки тому

    U R Graetw go ahead,

  • @peaceforall7215
    @peaceforall7215 5 років тому

    First thing first who created this universe?

  • @abdullakandy
    @abdullakandy 5 років тому +7

    അറബ് നാട്ടിലും അംഗവൈകല്യം ഉള്ളവർക്ക് കൂടുതൽ പരിഗണന കൊടുക്കുന്നുണ്ട് കിതാവ് നോക്കാതെ

    • @abdullabappu4686
      @abdullabappu4686 5 років тому +1

      ഇസ്ലാം പണ്ടേ അംഗവൈകല്യമുളളവരെ ഉൾകൊള്ളുന്നതാണ്

    • @nam8582
      @nam8582 5 років тому +3

      അറബിനാട്ടിൽ മാനസിക വൈകല്യമുള്ളവന് പ്രവാചകസ്ഥാനം കൊടുത്തിട്ടുണ്ട്,പിന്നാ അംഗവൈകല്യം ഉള്ളവന് സായിപ്പ് വീൽചെയർ കൊടുത്തകാര്യവും പറഞ്ഞോണ്ടു വരുന്നത്.

  • @abbasn798
    @abbasn798 5 років тому +2

    Eblees

  • @pradeekk
    @pradeekk 5 років тому +3

    ❤❤❤❤

  • @abubackerabu6910
    @abubackerabu6910 5 років тому +1

    🇮🇳🇮🇳🇮🇳

  • @sayyidsabith
    @sayyidsabith 5 років тому +2

    😍😍💞👌👌👌

  • @kunjumonpp4025
    @kunjumonpp4025 5 років тому +1

    നീതേടുകയാണ് ആരാണ് ആ മനുഷ്യൻ എന്റെ മുത്തശൻ മാrയൂ ദ്ധം മതിയാക്കി 'സഹ ജി വിയോ ട് കാട്ടിലോടി മറയുവാൻ പറഞ്ഞ വർഎല്ലാം അറിഞവർ വേദന അറിഞ്ഞവർ

  • @trbnair
    @trbnair 5 років тому +2

    Kure ere yuvakjalum yuvathikalum Mari chinthikkan thudangiyirikkunnu enna soochana nalkunnathane commentsukalil athikavum..

  • @afsalvava6573
    @afsalvava6573 5 років тому +2

    💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐👍

  • @abdullakandy
    @abdullakandy 5 років тому +4

    വെള്ളപൊക്കം ഉണ്ടാകുമ്പോൾ ഒലിച്ചുവരുന്ന വലിയമരച്ചില്ലകളിൽ പാമ്പുംതേളുംകിരിയും ഒക്കെ ഉണ്ടാകും കരയിൽ എത്തിയാൽ കടിച്ചുകിറും

    • @Samson-ce4bm
      @Samson-ce4bm 3 роки тому

      1400. Year's. Old. ? Camara. ,,,Cinima ,

  • @rollpaper3404
    @rollpaper3404 4 роки тому

    ,, Super 👍

  • @KRANAIR-jn3wm
    @KRANAIR-jn3wm 4 роки тому +1

    YOU-TUBE ലെ മനോഹരമായ ഒരു പോസ്റ്റ്‌ ഞാനിവിടെ PASTE ചെയ്യുന്നു /
    അന്യ സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്ന മലയാളി പെണ്‍കുട്ടി
    കള് ആണ് ‍ LOVE JIHAD ല്‍‍ പെടുന്നത് /ഉന്നത വിദ്യാഭ്യാസ്സത്തിനു അന്യ സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി ADMISSION വാങ്ങി വലിയ ഉദ്യോഗം വാങ്ങാന്‍ ചേര്‍ത്തതാണ് / വെളുക്കാന്‍ തേച്ചതു പാണ്ടായി പോയി / ഇനി നിഖാഹു കഴിഞ്ഞിട്ടു കുറേക്കാലം ഇവിടെ എവിടെയെങ്കിലും താമസിച്ചിട്ട് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ആയി സിറിയ യിലോ അഫ്ഘാനിസ്ഥാനിലോ‍ പോയി ജിഹാദ് യുദ്ധത്തില്‍ ഏര്‍പ്പെട്ടു ചത്തുകിടക്കുന്നതായ വാര്‍ത്തയോ അല്ലെങ്കില്‍ നിമിഷാ പാത്തുമ്മയെപോലുള്ള ജയില്‍വാസമോ പ്രതീക്ഷിക്കാം / നിമിഷാ പാത്തുമ്മയുല്പ്പെടെയുള്ള അനേകം പേര്‍ ഗള്‍ഫില്‍ തടവില്‍ കഴിയുന്നവര്‍ക്കു വധശിക്ഷ ( വെള്ളിയാഴ്ച ദിവസ്സം പരസ്യമായിത്തന്നെ കഴുത്തു വെട്ടികൊല്ലുന്ന ശിക്ഷ ) നടപ്പിലാക്കും/ അതുറപ്പാണ്/ മാത്രമല്ല ഇപ്പോള്‍ ഇന്നു കേസ് ആക്കി കണ്ട BANGLORE ല്‍ പഠിക്കാന്‍ പോയ തൃശൂര്‍ കാരി ഇവള്‍ ഒന്നാമത്തെ ഭാര്യയാകുമ്പോള്‍ , അടുത്തവളെ കെട്ടി കഴിഞ്ഞാല്‍പ്പിന്നെ അവള്‍ക്കായിരിക്കും മുന്‍തൂക്കം / ഇവളെ അപ്പോള്‍ത്തന്നെ എന്തെങ്കിലും കാട്ടികൂട്ടി
    ഒഴിവാക്കും / ആയിക്കുന്നത്തും അമ്പിയില്‍ കിഴക്കതിലെ രാധയുടെ മകളെ കെട്ടിയതും ഒരു ജിഹാദി കാക്ക ആയിരുന്നു / അവന്‍ രണ്ടാംപിള്ളാരെ ജനിപ്പിച്ചിട്ടു വേറെ കെട്ടി / ഇവളും കുട്ടികളും വഴിയാധാരം ആയപ്പോള്‍ ഭരണിക്കാ വിലെ അമ്പാടി ഫിനാന്‍സ് ലെ രാജേന്ദ്രന്‍ പിള്ള അവിടത്തെ ACCOUNTS എഴുതാനുള്ള ജോലി കൊടുത്തത് കൊണ്ട് രക്ഷപെട്ടു പട്ടിണിയില്ലാതെ കഴിയുന്നു /ഇങ്ങനാണ് വലിയ നായര്‍ തറവാട്ടിലെ അമ്മമാര്‍ പെണ്‍കുട്ടികളെ അല്പ്പത്തം പഠിപ്പിക്കും / അവര്‍ക്കു അങ്ങു മേലേയുള്ള ആഗ്രഹങ്ങളാണ്..../അതിനു മോളെ എവിടെയും വിടും / പലതും കണ്ണടക്കും ..../പിന്നീട് കരയും /.അതുകൊണ്ടുതന്നെ എന്‍റെ ഈ COMMENT വായിക്കുന്നവര്‍ അവരുടെ മകളുമാരേ വെളിയിലോ , ഇവിടെയോ പഠിപ്പിക്കുന്നവര്‍ വീട്ടില്‍ എത്തിച്ചു വഷളാകുന്നതിനു മുന്‍പ് കൌണ്‍സില്‍ ചെയ്യിച്ചു ബ്രഹ്മസമാജത്തിലെ ശ്രുതിയെ ഏല്‍പ്പിക്കുക / ശ്രുതിയും ആതിരയും മറ്റും ധാരാളം പെണ്‍കുട്ടികള്‍ മതംമാറ്റം നടത്തി ജിഹാദ് തീവ്രവാദത്തില്‍ നിന്നും ചാടി രക്ഷ പെട്ടു വന്നവര്‍ ആണ്/
    4You, Kairli Kumar, Cmr Warrier and 1 other
    Love
    Comment
    Share
    Comments
    Reneesh Nair KR
    Write a comment...

  • @crashingblow
    @crashingblow 5 років тому +2

    zakir naik mayi oru debate cheyan pattumo. Mulline mullu kond thane edukunathale yukthi🙏

    • @pushkaranprasanth4687
      @pushkaranprasanth4687 4 роки тому

      He don't take this kind of challenge ...eh will do debate only if the ambience is favourable for him.

  • @prasanth7120
    @prasanth7120 5 років тому +4

    Thakarthu

  • @peterv.p2318
    @peterv.p2318 5 років тому +6

    ജബ്ബാർ മാഷെ രവി ചന്ദ്രന്റെ കൂട്ടത്തിൽ കൂട്ടരുത്.
    ജബ്ബാർ മാഷ് സത്യത്തോട് ശരിയായി തന്നെ സംവദിക്കുന്നുണ്ട്.
    രവിചന്ദ്രൻ കാപട്യക്കാരൻ മാത്രം.
    ജാതി ചിന്തയിൽ നിന്ന് ഇപ്പോഴും മുക്തി ലഭിക്കാത്ത ഒരു 'സ്വതന്ത്ര ചിന്തകൻ ' ആണ്.

    • @trbnair
      @trbnair 5 років тому +1

      Divide and rule...game..is it..?

    • @roshroshith8185
      @roshroshith8185 5 років тому +2

      നിങ്ങൾ രവിചൻത്രൻ മാഷുടെ എല്ലാ പ്രഭാഷണവും കേട്ടിടില്ല

    • @SeemsvijayVk
      @SeemsvijayVk 3 роки тому

      Ella prabhasanavum kelkkanam bro , suvisheshavishesham 1.2.3 kettu nokk bro ,ravi sir polichu

  • @nijumediacom3908
    @nijumediacom3908 2 роки тому

    🧠💝💐👍

  • @muhammadar8862
    @muhammadar8862 5 років тому +1

    Quran oru diavathine kithaab aaanegil ithreyum valiya inga vivejanam undagan chance illa.quran mathrem alle ella madhangalum.

  • @haneefaullatil9521
    @haneefaullatil9521 5 років тому +3

    വിഗ്രഹത്തെ ആരാധിച്ചിട്ടും ., ഇന്ത്യക്കാർക്ക് ഇപ്പോഴും നേരം വെളുത്തില്ല ,,,.. ആഫ്രിക്കൻ ഗോത്രക്കാർ ഇതിലും ഭേതം

    • @kmrhari
      @kmrhari 4 роки тому

      @D J sathyammm😂😂

    • @GEMINI-ii1qk
      @GEMINI-ii1qk 3 роки тому

      Just like your cube(where co-humans are only allowed out of20kms radius), they too r manmade and people know that. It's for the purpose of concentrating as humans live with n number of problems. Best woshes

  • @azrushabas
    @azrushabas 2 роки тому

    Jabbara muthalali

  • @sayidalvicp3758
    @sayidalvicp3758 2 роки тому

    ലിംഗനീതി. നടത്തണം ജബ്ബാദ് പെണ്ണായി കിടക്കണം ആണ് ആയി 'സ്റ്റൻറ ഭാര്യ പ്രവർത്തക്കണം

    • @SHIJINHilarious
      @SHIJINHilarious 2 роки тому

      മദ്രസ പഠനം മാത്രം ഉള്ളത് കൊണ്ടാണ് ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നത്

  • @shahzadshahzu6455
    @shahzadshahzu6455 5 років тому

    Thettilek powan akrahamullawar mathram evare folow cheyyum last eee logam thalathirrinnu powum marrikuna samayath oru erakam vellam kitadheya maranam undawuka rebh kakate

  • @sajancherian2773
    @sajancherian2773 4 роки тому

    Pralayam ellavarayum onnakky, eppol corona, mulla mukry, pathiry, thantra vidhyakar, amma, roga shanthy kar. Ennu veanda ella komarangalum malathil kayary. Corona enthenkkilum science, sastharam medicine kandupidikattay. Athu kazhinjal evattakal varum pathivu panyumay

  • @മലയാളി-പ2ങ
    @മലയാളി-പ2ങ 5 років тому

    ശാസ്ത്രസാങ്കിതികവിദ്യകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെങ്കിലും മാനവവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ അന്നത്തെ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ഇന്നത്തേക്കാൾ സമർത്ഥരായ വിമർശകർക്കു വായടപ്പിക്കുന്ന മറുപടി നൽകിക്കൊണ്ടാണ് നബി ഇസ്ലാമിനെ പൂർത്തീകരിച്ചത്. ശരിയല്ലേ?അടിമകൾക്ക്‌ മോചനവും പാവങ്ങൾക്ക് സാന്ത്വനവും നൽകിയ പ്രസ്ഥാനം അന്നതൊരു വിപ്ലവം തന്നെയായിരുന്നു........ മുസ്ലിങ്ങളിലും അമുസ്ലിംകളിലും നല്ലവരും മോശപ്പെട്ടവരും ഉണ്ട്. ഏതിൽ പെട്ടവരായാലും മാനവികവീക്ഷണം പുലർത്തുന്ന വരായിരിക്കണം . മതം ഉപേക്ഷിക്കുന്നവർക്കേ അതിനു കഴിയുകയുള്ളൂ എന്നു പറയുന്നത് കടന്ന കയ്യാണ്.മതത്തിനകത്തും പുറത്തും ധാരാളം നല്ലവരുണ്ട്. ആരുടെ ഭാവനയിൽ പെട്ടതായാലും അന്നു കാലത്ത്‌ അത് മഹത്തായ സംഭവം തന്നെയായിരുന്നു. ഒരളവുവരെ ഇന്നേക്കും. കടവുൾ ഇരുപ്പതും ഇല്ലൈയെൺപതും സഭക്ക് ഉത വാത വെറും പേച്ചു. കഞ്ഞിക്കില്ലാതോർ കവലൈ നീക്കവേ കരുത വേണ്ടിയത് മറന്താച്ചു -pattukkottai kalyanasundaram (tamil poet&singer)

  • @noorhuda6457
    @noorhuda6457 5 років тому

    ജബാറിനോടും നാസറോടും അയൂബിനോടുമുള്ള എന്റെ രണ്ടാമത്തെ ചോദ്യം.
    പുരുഷ സംസർഗമില്ലാതെ മേരി ഗർഭിണിയായി - ഇതെങ്ങനെ സാധ്യമായി ? വിശദീകരിക്കാമോ ?

  • @radhakirshnants3699
    @radhakirshnants3699 4 роки тому

    ലോകത്തിൽ മാനവ സംസ്കൃതി പിറവി കൊണ്ടതെന്ന് കരുതാവുന്ന ഇടങ്ങളിലെല്ലാം തന്നെ, ഈജിപ്ത്, മെസേപ്പൊട്ടേമിയ, യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതട സംസ്കാരങ്ങൾ തുടങ്ങി തുർക്കി ഒട്ടോമൻ സാമ്രാജ്യങ്ങൾ തുടങ്ങി സിന്ധൂനദീതട സംസ്കാരങ്ങളും കടന്ന് ഇന്ത്യ വരെയുള്ള വിശാലമായ ഭൂപ്രദേശമപ്പാടെ കടുത്ത ഡോഗ്മയുടെ പാറക്കെട്ടായ ഇസ്ലാമിന് കീഴിൽ അമർന്നിരിയ്ക്കുന്നതെന്തു കൊണ്ട് ......?
    അഭയാർത്ഥികൾ (നോവൽ )
    രചന: ആനന്ദ് :

  • @trbnair
    @trbnair 5 років тому +2

    Kerala pinnottanu pokunnathe..Ella ardhathilum...

  • @abdullakandy
    @abdullakandy 5 років тому +4

    സൗദിയിൽ
    13വയസുള്ള കൊല്ലാൻ വിധിച്ചു
    അവൻ രാജ്യ ദ്രോഹ കുറ്റമാണ് ചുമത്തിയത്
    സൗദിക്ക് വേണ്ടി ഓശാന പാടുന്ന ആംനസ്റ്റി ഇൻഡർ നാഷണൽ ഇടപെട്ടു വാർത്ത
    പാകിസ്ഥാനിൽ കൊല്ലങ്ങൾക് മുമ്പേ 13വയസുള്ള കുട്ടിയെ കൊല്ലാൻ വിധിച്ചു മതനിന്ന ചുമത്തി
    അവിടെ ജനിക്കാത്തതു ഭാഗ്യംലോകംമുഴുവൻ ഈ നിയമം
    നടപ്പിലാക്കാനുള്ള തിരക്കിലാണ്
    ഇസ്ലാമിസ്റ്റുകൾ
    Be care

  • @ajishereef7397
    @ajishereef7397 5 років тому +1

    ഇസ്ലാമിന്റെയും വിശുദ്ദ ഖുർആനിന്റെയും വിമർശകരിൽ അധികവും അവസാനം മുസ്ലിമാവുകയും സത്യം കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുന്നവരായും ചരിത്രത്തിലെന്നും കാണാൻ സാധിക്കും. വിമർശിക്കാനാണെങ്കിൽ പോലും ഖുർആൻ ആത്മാർത്ഥമായി പഠിക്കാൻ ശ്രമിച്ചാൽ ഖുർആനിലെ അമാനുഷികത നിങ്ങൾക്ക് മനസ്സിലാക്കാം. മറ്റുള്ളവർ പറയുന്നതു തൊണ്ട തൊടാതെ വിഴുങ്ങുന്ന സമ്പ്രാദായമാണ് യുക്തിവാദം എങ്കിൽ അനശ്വരനായ ഒരു മനുഷ്യനും ലോകത്ത് ജീവിച്ചിരിക്കുന്നില്ല എന്ന യാഥാർത്ഥ്യം ഓർക്കുന്നത് നന്നായിരിക്കും!
    "മരണം അത് സംഭവിക്കുക തന്നെ ചെയ്യും.."

    • @arunkumart86
      @arunkumart86 5 років тому

      Enthu undayadey nee ee paraunney

  • @rashidijasffyt3153
    @rashidijasffyt3153 4 роки тому

    No.repitspeach

  • @biozone6489
    @biozone6489 5 років тому +3

    ജബ്ബാർ നീ ഖുർആൻ ക്രോഡീകരണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണത്തിൽ സമയമെടുത്തു ഒരു പരസ്യ സംവാദത്തിന് തയ്യാറാണോ

  • @rafeequenearadrafe6528
    @rafeequenearadrafe6528 5 років тому +2

    നിങ്ങൾക് എത്ര ആയുസ്സുണ്ട്?

    • @Monster-uh4xc
      @Monster-uh4xc 5 років тому

      Rafeeque Nearad Rafe
      Manasilaayilla?

    • @byjugypsy5482
      @byjugypsy5482 5 років тому +1

      No need to count mortality, live with an active brain until death

    • @santhosh.kjoseph5117
      @santhosh.kjoseph5117 5 років тому +2

      മുഹമ്മദ് പരിചയപ്പെടുത്തിയ അള്ളാഹു ഉണ്ട് എങ്കിൽ .ജെബാർ മാഷെ പണ്ടേ കൊന്നു കുഴിച്ചു മൂടിയേനെ ( അപ്പോൾ ഒരു കാര്യം മനസിലായില്ലേ)

    • @Monster-uh4xc
      @Monster-uh4xc 5 років тому +1

      Rafeeque Nearad Rafe
      Brainwashed Muslim spotted 😂😂😂

    • @rafeequenearadrafe6528
      @rafeequenearadrafe6528 5 років тому

      @@Monster-uh4xc. മ്മ് തന്നെ തന്നെ