Excellent job done. Amazingly beautiful paint finish . Expecting more videos like this. I highly appreciated you & your team talents & efforts behind each vehicle. MAY GOD BLESS YOU ALL TO MOVE FORWARD WITH GREAT SUCCESS .....SHIBU DEVARAJAN, Louvre hotels group, UAE.
സൂപ്പർ 😍😍😍ക്രോം ഗ്രിൽ ലോഗോ വന്നപ്പോ ഗ്ലോസി ബ്ലാക്ക് അടിക്കുന്നതിനെ ക്കൾ ലുക്ക് ഉണ്ട് 😍😍സൂപ്പർ ഇനി ഓണർ അതിന്റ നമ്പർ പ്ലയ്റ്റ് രണ്ടും ഒന്ന് മാറ്റിയിരുന്നെങ്കിൽ ഫുള്ള് ലുക്ക് വന്നേനെ അതിന്റ ഒരു കുറവ് കാണുന്നു 🙏🙏🙏കുറ്റം പറയുന്നതല്ല 🙏🙏🙏ഇതേ പോലെ മാറ്റലിക് ബ്ലു അടിച്ചൊരു വണ്ടിക്കാണാൻ മോഹം ആരെങ്കിലും അടിപ്പിക്കുമായിരിക്കും എന്ന് പ്രദീഷിക്കുന്നു 🙄🙄🙄
@@CarJJ ഫുൾ വർക്ക് എന്ന് പറയുമ്പോ ഇതുംകൂടി വേണ്ടതല്ലേ. സൗകര്യം ചെയ്താൽ നന്നാവും. പിന്നെ വണ്ടിയുടെ അടിഭാഗം ആണ് കൂടുതൽ തുരുമ്പ് വരാൻ സാധ്യത. അടിഭാഗം ഒന്നും ചെയ്യാതെ ബാക്കി ഭാഗം വൃത്തി ആകിയിട്ട് വല്ല കാര്യവും ഉണ്ടോ ബ്രോ
Bro swift hatch back black top and body ferrari red color ചെയ്ത് projector head lamp, tail lamp led വെച്ച് ചെയ്യാൻ എത്രയാവും.. Waiting for your reply.. From Kannur
Work അടിപൊളി ഒന്നും,, പറയാനില്ല,,. കൂടാതെ ഒരു നിർദ്ദേശം കൂടി painters spary ചെയ്യുമ്പോൾ തുണിയോ karcheefo ഉപയോഗിക്കാതെ നല്ല chemical proof മാസ്‌ക് യൂസ് ചെയ്യാൻ ശ്രദ്ധിക്കുക. workersinte സഫ്റ്റിയും നോക്കണം (ഞാൻ ഒരു spray painter ആണ്)
ഒരു സംശയം ഈ പുട്ടി ഇടാതെ പെയിന്റ് ചെയ്യാൻ പറ്റുമോ? ചോദിക്കാൻ ഉള്ള കാരണം വണ്ടി ചിലപ്പോൾ പുട്ടി ഇടുന്ന ഭാഗത്തു ഒരു damage സംഭവിക്കുമ്പോൾ അവിടെ പെയിന്റ് പോകുന്ന കൂട്ടത്തിൽ പുട്ടിയും ഇളകി പോകുവാൻ ഇടവരാറുണ്ടല്ലോ അപ്പൊ അത് ഒരുപാട് വൃത്തികേട് ആകാറും ഉണ്ടു അതുകൊണ്ടു ആണ് ഞാൻ ചോദിച്ചത്
Enna perfection aaneeee❤️
ഞാൻ നിങളുടെ എല്ലാ വിഡിയോയും കാണാറുണ്ട് നിങൾ ചെയ്യുന്ന പണികൾ എല്ലാം നല്ല വൃത്തിക് ആണ് ചെയ്ത് കൊടുക്കുന്നത് 🥳🥳🎈🎈😍🥰.
Excellent job done. Amazingly beautiful paint finish . Expecting more videos like this. I highly appreciated you & your team talents & efforts behind each vehicle. MAY GOD BLESS YOU ALL TO MOVE FORWARD WITH GREAT SUCCESS .....SHIBU DEVARAJAN, Louvre hotels group, UAE.
Superb sir i really enjoy this video god bless u
Pwoli work ,,,
aa rooftopum koodi lether wrap cheythaal kidu aayene 👌
Kidilan work, gear lever change cheyyan pattille?
Mag endengil vandi yude look eniyum adipoly aavamahirunnu...
ബ്രോ ഡെലിവറി വീഡിയോ കൂടി ഇടണം ഓരോ വർക്ക് കഴിയുമ്പോളും
Poli work chetta
Adipoli work ane bro nalla clearly parayunnu kariyangal
Ente keyyil oru scooty und broo. Athinte payint korach faid aayinn ath polish cheithal korach bagi kittumoo eth polisha cheyyende
സൂപ്പർ 👌👌👌👌
SIR Swift.dzire full paint how much
from Karnataka magwheel cheyyan end varum?
എത്ര ടൈം വേണ്ടിവരും ഇന്റീരിയറും എക്സ്റ്റീരിയറും പെയിന്റ് ചെയ്യാൻ??
rply pls
Super color....👌👌👌👌workum super.....👌👌👌
Painters nu nalla quality mask vangi kodukk bro
Alto teeth cover cheyyan enth vila varum
Idinn mottam etre final total cost aayi...
2015 മോഡൽ ഒരു chevarlate എൻജോയ് ഉണ്ട് പെയിന്റിംഗ് റൂഫ് അണ്ടർകോട് മെക്കാനിക് വർക്ക് ചെയ്യണം
ഒരുവണ്ടിക്കും ബാക്ക് സ്‌കേർട്ടിങ് എന്താണ് ചെയ്യാത്തത് ?
Poli sanam....👏💚
Polichu
Powli powli 🙌🏻🙌🏻🤩
സൂപ്പർ 😍😍😍ക്രോം ഗ്രിൽ ലോഗോ വന്നപ്പോ ഗ്ലോസി ബ്ലാക്ക് അടിക്കുന്നതിനെ ക്കൾ ലുക്ക് ഉണ്ട് 😍😍സൂപ്പർ ഇനി ഓണർ അതിന്റ നമ്പർ പ്ലയ്റ്റ് രണ്ടും ഒന്ന് മാറ്റിയിരുന്നെങ്കിൽ ഫുള്ള് ലുക്ക് വന്നേനെ അതിന്റ ഒരു കുറവ് കാണുന്നു 🙏🙏🙏കുറ്റം പറയുന്നതല്ല 🙏🙏🙏ഇതേ പോലെ മാറ്റലിക് ബ്ലു അടിച്ചൊരു വണ്ടിക്കാണാൻ മോഹം ആരെങ്കിലും അടിപ്പിക്കുമായിരിക്കും എന്ന് പ്രദീഷിക്കുന്നു 🙄🙄🙄
Nice work ❤ total cost ?
Frend vasham mathram type4 aaakunthin ethrayakum innova 2006 model white
Msg or contact
Total works rate
മച്ചാൻ work 👍🏻 ഒന്നും പറയാൻ ഇല്ല ഉള്ളിൽ ഒരു വണ്ടി പ്രാന്തൻ ഉണ്ട് 👌🏻👌🏻👌🏻👌🏻👌🏻👌🏻
Cost
1999 maruti 800 full paint cheythu kodukkumo..My first car ayathu kondu kalayan thalparyam ella henna green anu
20
വണ്ടി ശാസ്സി yennu പൊക്കി പെയിന്റ് അടിക്കണം അതാണ് ഫുൾ പെയിന്റing
ഒരു വീഡിയോ പോലും ഇല്ല chassis നിന്ന് ഇറക്കിയിട്ട് Paint അടിക്കുന്നത്. അടിഭാഗം paint അടിക്കുന്നത് കൂടി കാണിക്കണം
Very true
അതിനുള്ള ഫെസിലിറ്റി നമുക്ക് ഇല്ല bro.... nerthe paranjittundu...
@@CarJJ ഇത്രയൊക്കെ ചെയ്യുന്ന താങ്കൾക്ക് ഇതുംകൂടി ചെയ്താൽ നന്നാവും.
@@CarJJ ഫുൾ വർക്ക് എന്ന് പറയുമ്പോ ഇതുംകൂടി വേണ്ടതല്ലേ. സൗകര്യം ചെയ്താൽ നന്നാവും. പിന്നെ വണ്ടിയുടെ അടിഭാഗം ആണ് കൂടുതൽ തുരുമ്പ് വരാൻ സാധ്യത. അടിഭാഗം ഒന്നും ചെയ്യാതെ ബാക്കി ഭാഗം വൃത്തി ആകിയിട്ട് വല്ല കാര്യവും ഉണ്ടോ ബ്രോ
Superrrrrbbbbb bro👍👌✌️🌹🌹🌹.
Good Job 😍😍😍...
Innova projector headlights etra aavum
24500
Bro ritz full painting ethraya from nilambur
I do not like interior design and the roof but exterior superb. 🙏🙏🙏
Ithu avidayanu place
Thrissur
Super
superbbbbbb👍
How many days coming this finish
Arround 2m for these vechile
My 2009 model Innova want convert to type 4 and colour want same total cost no interror
Powliii👌🏼👌🏼👌🏼
Bro swift hatch back black top and body ferrari red color ചെയ്ത് projector head lamp, tail lamp led വെച്ച് ചെയ്യാൻ എത്രയാവും.. Waiting for your reply.. From Kannur
Contact or msg
@@CarJJ done👍🏻
Interior roof koodi customize chyamayirunnu baaki elllam adipoli roof il kurach azhuk irikunnu
Seat cover price ethra bro
Bro how much total cost, because I have 2007 model I really like it
Contact or msg ...u get package details
Good job 👍
Bruh... 2009 model steering wheel change... Convert to 2012 model Innova steering....
Cost???
Yess possible...but not available in our shop
Full service yethra avu ikka price
WhatsApp
I want to hed lemps sir
Good work
Super 👍🔥
Mashaallah
Full body painting Fiat Punto , pricing ?
Contact or msg
ഇങ്ങനെ ചെയ്യാൻ എത്ര വരും
2011 model innova 2015 ടൈപ്പ് ഫോർലേക്ക് കൺവെർട്ട് ചെയ്യുമ്പോൾ എത്ര ക്യാഷ് വരും
Plz contact or msg displayed number
Conversion as usual is superb....but the roof color looking really awkward......
Pricing ?
Type 4 front full chrome grill eth rate?
Approximately 3500
2800
BRO ALTO LXI BS4 WHITE PAINT ADIKAN ETHRA RS AVUM
23
Super 👌
Toyota 👌
Seat woooooow
👌👌👌
Steering type 4 leyk matikoode
Mattam
Alloyude kuravunde🥰
Rate ethra aayi
These vechile total 2L
9:23 kichiro toyoda aayirunnu ☺️
✌️✌️
Work അടിപൊളി ഒന്നും,, പറയാനില്ല,,.
കൂടാതെ ഒരു നിർദ്ദേശം കൂടി painters spary ചെയ്യുമ്പോൾ തുണിയോ karcheefo ഉപയോഗിക്കാതെ നല്ല chemical proof മാസ്‌ക് യൂസ് ചെയ്യാൻ ശ്രദ്ധിക്കുക. workersinte സഫ്റ്റിയും നോക്കണം (ഞാൻ ഒരു spray painter ആണ്)
Yes , mask unduu but avar use chyunilla...
TOYOTA😍
❤️❤️❤️
Ret details send bro
Good work bro
Alloys
Totyta innnova 2014
👍👍
ഫുൾ പെയിന്റ് വർക്കിൽ അടിഭാഗം പെടില്ലേ
🔥🔥🔥🔥🔥👏👏👏
Hi
👍👍❤️❤️
Travaler painting cheyyoo bro
Illa broo
👌👌👌❤❤❤❤❤
👌🏻👌🏻👌🏻👌🏻❤❤❤❤
👌🏼👍🏼👍🏼👍🏼
Toyota❤
Kl 14
ഇ കാര്‍ ഇങ്ങനെ ആക്കാന്‍ എത്ര പെയിസ ആയിട്ടുണ്ട്
Carjj ?
1,20 package + additional acceriors
കാര്യങ്ങൾ കുറച്ച് കുറച്ചാൽ പ്രസന്റേഷൻ ഒന്നുകൂടി നന്നാവും
ബ്രോ കളർ മാറ്റുമ്പോൾ അത് RC ബുക്കിൽ മാറ്റണോ ??RC ബുക്കിൽ അത് മാറ്റാൻ എളുപ്പമാണോ ..അതിനെക്കുറിച്ച് ഒരു വിഡിയോയിൽ പറയുന്നത് നന്നായിരിക്കും ..
Already video done
RC yil maatanam..ath eluppamanu..
ഇത്രേം വർക്ക് ചെയ്തിട്ട് അതിന്റെ റൂഫിലെ ഷീറ്റ് പഴയത് പോലെ ഇരിക്കുന്നത് മോശം ആയിപോയി... അതും കൂടി മാറ്റിക്കളയാമായിരുന്നു....
കോൺടാക്ട് ചെയ്തിട്ട് എന്താ കാര്യം റിപ്ലൈ തരാൻ കഴിയില്ലെങ്കിൽ 🧐
Which number, call on number show in video, at office time 9 to 6 ,
Ee work atra nallatayi tonniyilla...
ഒരു സംശയം ഈ പുട്ടി ഇടാതെ പെയിന്റ് ചെയ്യാൻ പറ്റുമോ? ചോദിക്കാൻ ഉള്ള കാരണം വണ്ടി ചിലപ്പോൾ പുട്ടി ഇടുന്ന ഭാഗത്തു ഒരു damage സംഭവിക്കുമ്പോൾ അവിടെ പെയിന്റ് പോകുന്ന കൂട്ടത്തിൽ പുട്ടിയും ഇളകി പോകുവാൻ ഇടവരാറുണ്ടല്ലോ അപ്പൊ അത് ഒരുപാട് വൃത്തികേട് ആകാറും ഉണ്ടു അതുകൊണ്ടു ആണ് ഞാൻ ചോദിച്ചത്
Dent or patch undakil putti use chyandi varum....allakil shape ഉണ്ടാകില്ല
Contact cheyan Ulla number tharumo
Number in video
പുട്ടി അടിക്കാനും റബ് ചെയ്യാനും മെഷീൻ ഒന്നും ഇല്ലേ...
Roof👎
MODEL..KURAVULLA..VAHANAGALEL..PANAM..CHELAVAZHECHETTE...KARAM.ELLA...TIM..AYAL.OKEY.POLEKKUM..
Fittnes pass ayyal no problem....egine side also
Bad color
Thats customer voice