കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും എന്ന് അവർ പറഞ്ഞു. പ്രവൃത്തികൾ 16:31 ..രക്ഷ വ്യക്തി പരം അല്ലേ.. സർവ്വ മനുഷ്യരും രക്ഷിക്കപ്പെട്ടു എന്ന് പറഞ്ഞാൽ പിന്നെ ഇനി ആരോടും സുവിശേഷം പറയേണ്ട ല്ലോ.. യേശുവിനെ ദൈവം ആയി അംഗീകരിച്ചവർ എല്ലാവരും രക്ഷിക്കപ്പെട്ടവർ ആണ് എന്ന് പറഞ്ഞാൽ മതിയായിരുന്നു
പാപത്തെ കറയായിട്ടും ,ഭാരമായിട്ടും ,പാട്ടുകാരും ഓട്ടുകാരുമൊക്കെ എഴുതുകയും ,പറയുകയും ചെയ്യാറുണ്ട് .പക്ഷെ പാപം ,ആന്മീയതയിലെ നെഗറ്റൂസ് ആണ് ഒരു എതിർപദം .പാപത്തിൻറ്റെ നടപ്പു മുഴുവനും ശുദ്ധവേഷത്തിലാണ് സാധാരണ ആർക്കും തെറ്റ് കണ്ടെത്താൻ കഴിയാത്തവിധം ആണ് പാപം നിലകൊള്ളുന്നത് ..യേശുവിനെതിരായി പാപം പ്രവർത്തിച്ചത് ആന്മീയതയുടെ നിലയങ്കി ധരിച്ച് നടന്ന കാപാലികന്മാരുടെ കൈകളിലൂടെയാണ് .അതുകൊണ്ട് ,ശരിക്കും ചിന്തിച്ചു വേണം മുന്നോട്ട് പോകാൻ ....
ഇ വീഡിയോയിൽ പറയുന്നത് വേദപുസ്തകപ്രകാരം തെറ്റല്ലേ? തെറ്റ് അല്ല എങ്കിൽ എന്റെ സംശയം 1. എന്തിനാണ് പല മതങ്ങൾ? 2. എന്ത് കൊണ്ട് നമ്മുടെ പൂർവികർ ക്രിസ്ത്യാനി ആയി? 3. മാമോദീസയിൽ കൂടി വിശുദ്ധീകരിക്കപ്പെടും എന്ന് ബൈബിളിൽ എവിടെ പറഞ്ഞിരിക്കുന്നു? 4. eden തോട്ടത്തിൽ പാമ്പ് രക്ഷയാണോ പറഞ്ഞത്? 5. എന്തിന് സുവിശേഷ പ്രസംഗങ്ങൾ? 6. ഒരുവൻ എന്തിന് bible വായിക്കുകയും അനുസരിക്കുകയും ചെയ്യണം? കുറച്ച് ധാർമിക ബോധം പോരെ? 7. മാത്യൂ 28:18-19, Mark 16: 15-20- യേശുപറഞ്ഞതല്ലേ? ഇത് ഫോർവേഡ് ചെയ്യുവാനും സംശയത്തിനും കാരണം 1. രക്ഷിക്കിട്ടപ്പോൾ എനിക്ക് ലഭിച്ചത് എന്ത് എന്നും അതിന് മുൻപ് ഞാൻ എങ്ങനെ ആയിരുന്നു എന്നും ഉള്ള ബോധ്യം. 2. രക്ഷിക്ക പെട്ടു എന്ന് പറയുന്നവരിൽപോലും പഴയ മനുഷ്യന്റെ മരണം സംഭവിക്കാത്തതിൽ ഉള്ള ഭാരം ഉള്ളത് കൊണ്ട്.
വിവരക്കേട് പറയാതച്ചോ.... യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. റോമർ 10 : 9 എന്തോന്നീ പഠിപ്പിക്കുന്നെ
If is referred only one Bible words. This is the problem. Jesus Christ died for the world, but to save we should believe Jesus Christ and follow Jesus teaching. Mark. 16:16, act 16: 31
Pentecos is like a frog in the well, they know only adolescent babtism and give salvation, understand from basic sin and the salvation in Lord Jesus Christ
Regrettably incorrect teaching. He quotes from large portions of the Bible to covey his theology disregarding conveniently the crucial aspects of gospel covered by Appostle Paul. This is how Satan is using such speakers to deceive people.
രക്ഷയെക്കുറിച്ചു പറയുന്ന താങ്കൾ എന്തുകൊണ്ടാ രക്ഷിക്കപ്പെടാത്തത് ..രക്ഷ എന്നാലെന്ത് എന്ന് താങ്കൾക്കറിയാമോ ..പുരോഹിതവർഗ്ഗം മുഴുവനും ശിക്ഷിക്കപ്പെടും എന്ന് ബൈബിളിലും രേഘപ്പെടുത്തിക്കാണുന്നു .....
Well explained on Salvation,excellent preaching 👍🙏
Amazing message Fr.Mothy.
Your messages are good for people like you. Others will reject.
who are the others?
Yes, always there were few turn off to salvation. But there will be a time come, all knee shall bow down, and repent
Amen hallelujah
Amen, Praise the Lord 🙏🙏🙏
' വളരെ ശരി -Thank you Achan
Daivama sthothram 🧜♀️👰🏻🙏
Very good, thank God
Praise the Lord..
Yes, salvation is important, congratulations. I love India.
Great words Acha,praise the Lord
llllll
Perfect explanation
Awesome, frst time in 60yrs i came across wonderfull message
from Marthomite Achan
Great,keep it up,God bless
❤
Amen amen🌹🙏
Please upload the next preaching, waiting to listen.
yes
❤❤❤ ❤❤❤ ❤❤❤
Let us glorify through the sleeva & our own sanctification in the trials of our own lives. Amen.
Praise the Lord
കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും എന്ന് അവർ പറഞ്ഞു.
പ്രവൃത്തികൾ 16:31 ..രക്ഷ വ്യക്തി പരം അല്ലേ.. സർവ്വ മനുഷ്യരും രക്ഷിക്കപ്പെട്ടു എന്ന് പറഞ്ഞാൽ പിന്നെ ഇനി ആരോടും സുവിശേഷം പറയേണ്ട ല്ലോ.. യേശുവിനെ ദൈവം ആയി അംഗീകരിച്ചവർ എല്ലാവരും രക്ഷിക്കപ്പെട്ടവർ ആണ് എന്ന് പറഞ്ഞാൽ മതിയായിരുന്നു
Hallellujjah 🧜🏻♂️🌹🙏
amen
Amen amen
amen
Amen Alleluyah
Great preaching on salvation
Helleluja 🙏
amen
English translation will help young generations
Very sarcastic talk.
God bless you, Our Jesus came a second time with New Name why you are not preaching that mater.? .
S
I liked your explanations and deep thoughts but some of them are not according to the Bible
പാപത്തെ കറയായിട്ടും ,ഭാരമായിട്ടും ,പാട്ടുകാരും ഓട്ടുകാരുമൊക്കെ എഴുതുകയും ,പറയുകയും ചെയ്യാറുണ്ട് .പക്ഷെ പാപം ,ആന്മീയതയിലെ നെഗറ്റൂസ് ആണ് ഒരു എതിർപദം .പാപത്തിൻറ്റെ നടപ്പു മുഴുവനും ശുദ്ധവേഷത്തിലാണ് സാധാരണ ആർക്കും തെറ്റ് കണ്ടെത്താൻ കഴിയാത്തവിധം ആണ് പാപം നിലകൊള്ളുന്നത് ..യേശുവിനെതിരായി പാപം പ്രവർത്തിച്ചത് ആന്മീയതയുടെ നിലയങ്കി ധരിച്ച് നടന്ന കാപാലികന്മാരുടെ കൈകളിലൂടെയാണ് .അതുകൊണ്ട് ,ശരിക്കും ചിന്തിച്ചു വേണം മുന്നോട്ട് പോകാൻ ....
🙏🏻🙏🏻
How can you say all people are saved irrespective of religion? What is the basis of this teaching based on Bible??
There is only two steps. Sanctification and Glorification..
Waisted my time listening to you.
why did u feel that way?
Amen 🌹
Sin does not fear but it's breaking God's commandments or God's law.
M
ഇ വീഡിയോയിൽ പറയുന്നത് വേദപുസ്തകപ്രകാരം തെറ്റല്ലേ?
തെറ്റ് അല്ല എങ്കിൽ എന്റെ സംശയം
1. എന്തിനാണ് പല മതങ്ങൾ?
2. എന്ത് കൊണ്ട് നമ്മുടെ പൂർവികർ ക്രിസ്ത്യാനി ആയി?
3. മാമോദീസയിൽ കൂടി വിശുദ്ധീകരിക്കപ്പെടും എന്ന് ബൈബിളിൽ എവിടെ പറഞ്ഞിരിക്കുന്നു?
4. eden തോട്ടത്തിൽ പാമ്പ് രക്ഷയാണോ പറഞ്ഞത്?
5. എന്തിന് സുവിശേഷ പ്രസംഗങ്ങൾ?
6. ഒരുവൻ എന്തിന് bible വായിക്കുകയും അനുസരിക്കുകയും ചെയ്യണം? കുറച്ച് ധാർമിക ബോധം പോരെ?
7. മാത്യൂ 28:18-19, Mark 16: 15-20- യേശുപറഞ്ഞതല്ലേ?
ഇത് ഫോർവേഡ് ചെയ്യുവാനും സംശയത്തിനും കാരണം
1. രക്ഷിക്കിട്ടപ്പോൾ എനിക്ക് ലഭിച്ചത് എന്ത് എന്നും അതിന് മുൻപ് ഞാൻ എങ്ങനെ ആയിരുന്നു എന്നും ഉള്ള ബോധ്യം.
2. രക്ഷിക്ക പെട്ടു എന്ന് പറയുന്നവരിൽപോലും പഴയ മനുഷ്യന്റെ മരണം സംഭവിക്കാത്തതിൽ ഉള്ള ഭാരം ഉള്ളത് കൊണ്ട്.
Mark 16:16 to be read
Z
വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും അല്ലാതെ എല്ലാവരും അല്ല.
വിവരക്കേട് പറയാതച്ചോ....
യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
റോമർ 10 : 9
എന്തോന്നീ പഠിപ്പിക്കുന്നെ
If is referred only one Bible words. This is the problem. Jesus Christ died for the world, but to save we should believe Jesus Christ and follow Jesus teaching. Mark. 16:16, act 16: 31
കറ കടം. Orappu
Achha... 66 books only? Where's the other books which is in P. O. C. Bible?
Which book do you talk about ?
This is not P.O.C Bible
Pentecos is like a frog in the well, they know only adolescent babtism and give salvation, understand from basic sin and the salvation in Lord Jesus Christ
രക്ഷിക്കപ്പെട്ടവർ വിശ്വാസ മുഴുകൽ സ്നാനം ഏറ്റിരിക്കും.
Puthiyaniyamasabhayil.waterbabtismilla.
Regrettably incorrect teaching. He quotes from large portions of the Bible to covey his theology disregarding conveniently the crucial aspects of gospel covered by Appostle Paul. This is how Satan is using such speakers to deceive people.
Acha don't speach more others sprit ok .
Acha don't tell lies say Bible truth tks
രക്ഷയെക്കുറിച്ചു പറയുന്ന താങ്കൾ എന്തുകൊണ്ടാ രക്ഷിക്കപ്പെടാത്തത് ..രക്ഷ എന്നാലെന്ത് എന്ന് താങ്കൾക്കറിയാമോ ..പുരോഹിതവർഗ്ഗം മുഴുവനും ശിക്ഷിക്കപ്പെടും എന്ന് ബൈബിളിലും രേഘപ്പെടുത്തിക്കാണുന്നു .....
Sorry ,I waisted my time, listening you
monkey salvation
Pls experience the in Christ experience.
Amen🙏🙏🙏🙏
Amen 🙏 🙏 🙏
Praise the lord
There is only two steps. Sanctification and Glorification..