ബ്യൂട്ടി പാർലർ ഉടമയിൽ നിന്നും ഡേ കെയറിലെ ആയ ആയി ഷീലാ സണ്ണിയുടെ ജീവിതം I sheela sunny case

Поділитися
Вставка
  • Опубліковано 5 лют 2025
  • 72 ദവസം നീണ്ട ജയിൽ ജീവിതത്തിനൊടുവിൽ നിരപരാധി എന്ന് കണ്ട് വെറുതേ വിട്ടെങ്കിലും സ്വന്തം നാട്ടിൽ ജീവിക്കാൻ കഴിയാതെ നെട്ടോട്ടമോടുകയാണ് ഷീലാ സണ്ണി. കടയുടമയിൽ നിന്നും വളരെ പെട്ടെന്നാണ് ഷീലാ സണ്ണി വെറും ആയ ആയി മാറിയത്
    #beautyparlourowner #sheelasunny #malayalamlatestnews #kerala #me0003 #mm0015 #chalakkudi

КОМЕНТАРІ • 46

  • @Uday-2750
    @Uday-2750 8 днів тому +45

    ഇവർക്ക് അർഹമായ നഷ്ടപരിഹാരം കൂടി, കള്ള പരാതി കൊടുത്തവരിൽ നിന്നും കോടതി ഇടപെട്ടു നൽകണമായിരുന്നു

    • @XD123kkk
      @XD123kkk 7 днів тому

      @@Uday-2750 ✅💯

  • @innerMan-q7f
    @innerMan-q7f 8 днів тому +44

    ഇവരെ ഒന്നു സഹായിക്കാൻ തൃശൂരെങ്ങും ഒരു നന്മമരങ്ങളും ഇല്ലേ 😢

    • @AnuAnu-r2d1e
      @AnuAnu-r2d1e 8 днів тому +3

      ഒരു നന്മ മരത്തെ ഞാനും ഒരു വിഷയവുമായി ബന്ധപെട്ടു, നേരിൽ കണ്ടപ്പോൾ ആണ് മൂടുപടം അഴിഞ്ഞത്, എല്ലാവരും ഇങ്ങനെ ഒക്കെ തന്നെ ആണ്

    • @XD123kkk
      @XD123kkk 7 днів тому

      ​@@AnuAnu-r2d1eivare sahayikan alu illaa... 😢

    • @fg4513
      @fg4513 7 днів тому

      Entha sambavam ​@@AnuAnu-r2d1e

  • @MT-pf8zs
    @MT-pf8zs 8 днів тому +31

    ഒരു സിനിമാനടിയുടെ വിളിയിൽ ബോച്ചേയേ അറസ്റ്റ് ചെയ്ത് ജാമ്യം കൊടുക്കാതെ സദാചാര പുനസ്ഥാപനം നടത്തിയ മാപ്റ ശ്രേഷ്ഠർ ഈ കേസിലെന്തേ ധർമ്മ പുനസ്ഥാപനത്തിനിറങ്ങാത്തെ.

  • @prajaapathi
    @prajaapathi 8 днів тому +16

    ദൈവം ഈ ദുരിതത്തിന് ഒരറുതി വരുത്തും നിശ്ചയം 🙏

  • @sunithamohan6009
    @sunithamohan6009 8 днів тому +12

    ഇങ്ങനെ ഒരു കേസ് വന്നത് കൊണ്ട് ഇനി പോകാൻ പറ്റുമെന്ന് തോന്നുന്നില്ല 😔

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 8 днів тому +25

    കള്ള കേസ് എടുത്ത അ excise ഓഫീസർ എവിടെ... 😪

    • @XD123kkk
      @XD123kkk 7 днів тому

      ??

    • @bensingbramanand5836
      @bensingbramanand5836 7 днів тому +4

      അവൻ പിടിച്ചു എടുക്കുന്ന മയക്കുമരുന്ന്( തോണ്ടി മൂതൽ )മൊത്ത വ്യാപാരം നടത്തുന്നു മലയാള സിനിമയിലെ നടൻമാരുടെ കാരവാനിൽ എത്തിച്ചു കൊടുത്ത്

  • @lazylucy1583
    @lazylucy1583 7 днів тому +2

    So so sad ! 😢

  • @rekhaj5757
    @rekhaj5757 7 днів тому +3

    ഇവർ പുതിയ parlour തുടങ്ങി എന്ന് ഒരിക്കൽ news ഉണ്ടായിരുന്നു. ഇപ്പൊൾ ഇങ്ങനെയും

  • @anumol3324
    @anumol3324 7 днів тому +1

    കഷ്ട്ടം😢😢

  • @pradeepm2336
    @pradeepm2336 8 днів тому +8

    ജീവിച്ചു കാണിക്കണം ബ്രോ 💪. തളരരുത്🙏, തകരരുത്🙏 😍😍❤️❤️

  • @MrJerin91
    @MrJerin91 8 днів тому +7

    The government should give her a better life because it happened because of the government!
    The officers who arrested her are still getting their salary!!
    Very bad!!

  • @PAULPV-ig5lm
    @PAULPV-ig5lm 7 днів тому +3

    ഈ വാർത്ത വേണ്ടപ്പെട്ടവർ കേട്ടാൽ അടുത്ത കേസ് നിങ്ങളുടെ പേരിൽ ആകും പാർലമെന്റിന്റെ പേരിൽ മയക്കുമരുന്ന് കച്ചവടമോ

  • @ManuKS-s5g
    @ManuKS-s5g 7 днів тому +3

    നഷ്ടപ്പെട്ട ജീവിതം തിരിച്ചുകൊടുക്കാൻ അതിന് കാരണമായ നിയമപാലകർക്ക് കഴിയുമോ ഒരു വ്യക്തി കോടതി ശിക്ഷിക്കുമ്പോൾ മാത്രമാണ് പ്രതിയായി മാറുന്നത് അല്ലാതെ സമൂഹമാധ്യമങ്ങളിൽ കൊണ്ടിട്ട് അവരെ തേജോവധം ചെയ്തു കാണിക്കുന്നതല്ല മിടുക്ക് ചില ഉദ്യോഗസ്ഥന്മാർ അങ്ങനെ തന്നെയാണ് ആരെ കള്ളക്കേസിൽ കുടുക്കി ആയാലും നമ്മളെ പത്തുപേർ അറിയണമെന്ന ആഗ്രഹം സത്യത്തിൽ നൂറുശതമാനവും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്

  • @manojm9176
    @manojm9176 8 днів тому +3

    compensation must be extracted from the conspirators and the excise officers who caused this unjust suffering.

  • @mollypious4000
    @mollypious4000 7 днів тому +1

    She should get compensation

  • @SheejaShaji-b9t
    @SheejaShaji-b9t 7 днів тому +1

    Kashtam thanne

  • @bensingbramanand5836
    @bensingbramanand5836 7 днів тому +2

    ഇത് ആണ് ഷീലെ യഥാർത്ഥ ഇൻഡ്യ

  • @Sukumaran-d9k
    @Sukumaran-d9k 7 днів тому +2

    എല്ലാം ശരിയാകില്ല എന്ന് മനസ്സിലായി

  • @SureshKumar-ru1is
    @SureshKumar-ru1is 5 днів тому

    🙏🏻💕🤭🤭

  • @sayyadzakariyathangalal-ba1980
    @sayyadzakariyathangalal-ba1980 8 днів тому

    Parliamento?

  • @BaijuJyothi
    @BaijuJyothi 8 днів тому +2

    പാർലമെന്റിന്റെ മറവിലോ?

  • @binoyravindran354
    @binoyravindran354 8 днів тому

    😭

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 8 днів тому +4

    എന്തിനാണ് ഇവളെ മയക്കുമരുന്ന് വെച്ച് ബന്ധു സ്വന്തക്കാരെ പരിചയക്കാരോ ആരുമായിക്കൊള്ളട്ടെ അവർ കുടിക്കിയത് അത് ഇതിനെപ്പറ്റി വ്യക്തമായി ശീല സണ്ണിക്കും ഇതുവരെ പറയാൻ കഴിഞ്ഞിട്ടില്ല വ്യക്തമായ വൈരാഗ്യം ഇല്ലാതെ ഒരാൾ ഒരിക്കലും ഇത്തരം ഒരു കുറ്റകൃത്യം ചെയ്യില്ലല്ലോ അപ്പോൾ ഇതിന്റെ പുറകെ എന്തൊക്കെയോ ചീഞ്ഞ നാറുന്നുണ്ട് സത്യം പുറത്ത് വരുമായിരിക്കും എന്ന് പ്രതീക്ഷിക്കാം

    • @jeorgedean1857
      @jeorgedean1857 8 днів тому +1

      Poda......mona

    • @marynaduvathuparambil4566
      @marynaduvathuparambil4566 7 днів тому +2

      വ്യക്തി വൈരാഗ്യം ഉണ്ടെങ്കിൽ ആ പക തീർക്കാൻ ഇങ്ങിനെ ചെയ്യതതിൽ യാതൊരു തെറ്റുമില്ലെന്നു സ്ഥാപിക്കുകയാണോ താങ്കൾ

    • @fg4513
      @fg4513 7 днів тому

      Ne poi ivar kodutha interview kanu vyakthamayi koduthitund ara enth enn

  • @HimaMohanAnanthan
    @HimaMohanAnanthan 8 днів тому +1

    Ival ithilu vanno
    😂😂😂😂.entho mythri ennokke alle ee purogamanavadhiyude name

  • @user-ob4io6bk8v
    @user-ob4io6bk8v 8 днів тому +1

    അവർ ഇറ്റലിക്ക് പോകാൻ ട്രൈ ചെയ്യുക ആയിരുന്നല്ലോ,, അങ്ങോട്ട്‌ പോകുക,

  • @sabuvarghese5040
    @sabuvarghese5040 8 днів тому

    Fake casukalil ethrayo Aanpadakal nassichirikkunnu 😅😅😮😊

  • @neenus3670
    @neenus3670 8 днів тому

    Parlemento?😂😂sookshichu parayu kutty parlour ennathinu pakaram parlement aayi😊

  • @AnilKumar-ih1uj
    @AnilKumar-ih1uj 8 днів тому

    Ninne kudukkiyavanmarude makkale dhakshaniyamillathe therrkkuka valare krooramayi avarude mathapithakkalude munnilittu kayyum ,kalumillathe pichayedukkan prapthamakkuka ,kollaruthu ,kollathekolluka yenthu resamayirikkum .

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 7 днів тому

    Whete is her husband...?
    Family members...?
    Why don't they apply for
    compensation from excise
    to defame and spoil life...?

    • @anumol3324
      @anumol3324 7 днів тому

      മരിച്ചു പോയെന്ന് തോന്നുന്നു

  • @capt.ajayanpillai796
    @capt.ajayanpillai796 8 днів тому

    പ്രവർത്തിയുടെ ഭലം
    "തുറന്ന പുസ്തകം"

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 7 днів тому

    Sheela Chechi swadam day care thudaggoo nalla business