Very good speech...the very purpose of Onam is to spread happiness...however there are some people who started spreading hatred messages against Onam, against which we, the Keralites, should unanimously stand together....Remember, Onam is the only festival that brings all Keralites together irrespective of their religion, caste, colour, financial status etc...the religious extremists (of any religion) never like any festival that brings together all religions on single platform like Onam....they always wanted to see the people under various religions should not mix and always stand separately and start fight for the supremacy of their religions which is the basic requirement of the existence of all so called religious leaders...yourcspeech was the need of the hour..thanks for delivering in right time...😍👏👏👏
Good presentation informative also, continue your efforts to serve the society with scientific temper and enthusiasm... as our society is deep rooted in dogmas and psudo science...intrested to hear your thoughts and views.. waiting more videos
ആവേശ കരമായ പ്രഭാഷണം ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നു ചരിത്രപരവും വസ്തുനിഷ്ടവുമായ വിശകലനവും ഉന്നതമായ നിരീക്ഷണവും താങ്കളെ പോലുള്ളവർ ഇനിയും ഏറെ കാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കേണ്ടത് നമ്മുടെ സമൂഹത്തിന്റെ ആവശ്യ മാണ് 👍❤️
ഓണം വർഷത്തിൽ വരുന്ന ഉത്സവമാണ് ഓണം എല്ലാവരും . ആഘോഷിക്കണം. നമ്മൾ മനുഷ്യർ തിന്നും ഉറങ്ങിയും മാത്രം ജീവിച്ചാൽ മതിയോ വർഷത്തിൽ വരുന്ന ആഘോഷങ്ങൾ ഗംഭീരമായി ആഘോഷിക്കണം. മനുഷ്യന് കുറച്ച് നാൾ മാത്രമേ ജീവിതമുളും ഓണം ആഘോഷികും മ്പോൾ മനസിന് സന്തോഷം കിട്ടും ഇവിടെ എല്ലാം നിയന്ത്രിക്കുന്നത് പ്രകൃതി ആണ് അതുകൊണ്ട് ഓണം ആഘോഷിച്ചത് കൊണ്ട് മനുഷന് ഒന്നും സംഭവിക്കില്ല. ഏറ്റവും കൂടുതൽ ചാവുന്നത് ദൈവ വിശ്വാസികൾ ആണ്.
താങ്കൾ പറയുന്നു സാങ്കൽപ്പിക മെന്ന്. .സാങ്കൽപ്പികമായതിനെ അനുകൂലിച്ച് മറ്റുള്ളവരെ വിമർശിക്കുന്നതെന്നിന്. സാങ്കൽപ്പികമായതിനെപ്പോലും എല്ലാവരും അനുകൂലിക്കണമെന്ന വീക്ഷണം ശരിയായ തല്ല. വിശ്വാസികൾ അവരവരുടെ ആചാരാനുഷ്ടാനങ്ങളുമായി സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കട്ടെ.
Onam was started by the West Asian migrant traders to Kollam in the 9th century AD. It was started as a harvest festival and later on some religious connotation was given by the Hindu community. It has nothing to do with the "Dasavathara" story of Vishnu ! In fact Bali was one of the Mesopotamian hero of the legend very popular in West Asia.
ഏതു വർഷത്തെ കണക്കാണ് മൂന്നു മാസം മഴ! കേരളത്തിൽ ആറു മാസം വരെ മഴയുണ്ടായിരുന്നു, അത്തരത്തിലാണ് കേരളത്തിൽ പല വയലുകളും ചതുപ്പായി പോയത്! ഞാറ്റുവേല കലണ്ടർ ഉണ്ടായതു തന്നെ ഈ കാലഘടന വച്ചല്ലേ, സർ
അത്തം മുതൽ 10 ദിവസം ചാണകം മെഴുകിയ തറയിൽ കുളി കഴിഞ്ഞ് ദേഹശുദ്ധി വരുത്തി പൂവിട്ടാണ് ഹിന്ദുക്കൾ ഓണം ആചരിക്കുന്നത്...ഓരോ ദിവസം ഇടുന്ന പൂവിനും പൂവിന്റെ നിറത്തിനു പോലും പ്രത്യേകത ഉണ്ട്.. ഓരോ ദിവസം കഴിയുന്തോറും പൂവിന്റെ വട്ടം കൂടിക്കൂടി വരും.തൃക്കാക്കരയപ്പനെ ചാണകം കുഴച്ചു ഉണ്ടാക്കി പൂക്കളത്തിന്റെ നടുവിൽ വെക്കും... ആദ്യദിവസം തുമ്പപ്പൂ മാത്രമേ ഇടുകയുള്ളൂ... തൃക്കാക്കരയപ്പനു ഏറെ ഇഷ്ടമുള്ള പൂവാണ് തുമ്പ... തിരുവോണത്തിന്റെ തലേന്ന് തൃക്കാക്കരയപ്പനെ ഉണ്ടാക്കി അ രിമാവ് കലക്കി ഒഴിച്ച്,തുമ്പ കൊണ്ട് പൂവട ഉണ്ടാക്കി തുമ്പചെടികൾ വെച്ച് വിളക്ക് വെക്കും... നാലാം ഓണം കഴിഞ്ഞെ അത് മാറ്റുകയുള്ളൂ... പൂവിടുന്ന ഈ ദിവസങ്ങളിൽ വീട്ടിൽ മത്സ്യമാംസാദികൾ ഉപേക്ഷിക്കും... തൃക്കാക്കര അമ്പലത്തിൽ ഇതുമായി ബന്ധപ്പെട്ട തിരുവോണദിവസം ഉത്സവം തന്നെയുണ്ട്..കാലദേശം അനുസരിച്ച് ചെറിയ വ്യത്യാസങ്ങൾ ആചാരങ്ങളിൽ കാണാം.... ഹൈന്ദവ ആചാരങ്ങൾ എല്ലാം തന്നെ അതാതു നാടുകളിലെ സംസ്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ട് ചെറിയ വ്യത്യാസങ്ങൾ കാണാം... .തൃക്കാക്കരയപ്പനും മഹാബലിയും ആരാധിക്കപ്പെടുന്നു.. ഉത്തരേന്ത്യയിൽ വാമനജയന്തി ആയിട്ടാണ് ആഘോഷം.ഓണം ഹൈന്ദവാചാരങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ആഘോഷം തന്നെയാണ്. പക്ഷേ അതിന്റെ ആഘോഷ ഭംഗി ആചാരങ്ങൾക്കും അപ്പുറം ഏത് വിഭാഗത്തെയും ആകർഷിക്കുന്ന ഒന്നാണ് ഈ ആഘോഷങ്ങൾ ഇവിടെ സെമിറ്റിക് മതങ്ങൾ വരുന്നതിനു മുമ്പേ ഉണ്ടായിരുന്നു....അന്ന് അത് നാടിന്റെ ആഘോഷമായിരുന്നു ഇന്നും അങ്ങനെതന്നെ പറയുന്നു... മറ്റു മതക്കാർ ആഘോഷിക്കുന്നുണ്ട് എന്ന് കരുതി അത് ഹൈന്ദവ മതത്തിന്റെ ആഘോഷം ആവാതിരിക്കുന്നില്ല..അതുകൊണ്ട് ആ നാടിന്റെ ആഘോഷം എന്ന രീതിയിൽ മറ്റു മതക്കാരും അതിൽ പങ്ക് കൊള്ളുന്നു.... എല്ലാവരും മതേതരമായി ആഘോഷിക്കുന്നു അങ്ങനെ തന്നെ ഉണ്ടാവട്ടെ...അല്ലാതെ ഒത്തിരി മതേതരം ആക്കി ഒരു മത സമൂഹം തലമുറകളായി ആചരിച്ചും ആഘോഷിച്ചും വരുന്ന ചടങ്ങുകൾ ആ സമൂഹത്തിന്റെ അല്ല എന്ന് പറയുന്നത് ശരിയല്ല.വെറും കാർഷികോത്സവം മാത്രമാണെങ്കിൽ ഇത് വിഷ്ണുവിന്റെ നാളായ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്നെ ആചരിക്കേണ്ട കാര്യം ഇല്ല... എങ്ങനെ നോക്കിയാലും ഓരോ ആഘോഷങ്ങൾ ഓരോ മതത്തിൽ നിന്നും ഉൽഭവിച്ചതാണെന്ന് അറിയാൻ കഴിയും .. ഏത് ആഘോഷവും അതിന്റെ തനിമയോടെ തന്നെ നിന്നാൽ മാത്രമേ ആ പവിത്രത നിലനിൽക്കൂ.. അല്ലാതെ സെറ്റ് സാരിയുടുത്ത് ടൈലിന്റെ മുകളിൽ പൂവിട്ട് ഫോട്ടോയെടുത്ത് ഇൻസ്റ്റയിൽ അപ്ഡേറ്റ് ചെയ്യുന്നതല്ല യഥാർത്ഥ ഓണം... ഇപ്പോൾ എല്ലാവർക്കും മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഉള്ള കാട്ടിക്കൂട്ടലുകൾ ആയിട്ടാണ് തോന്നുന്നത്...
ഓണം ആഘോഷിക്കുന്നത് കൊണ്ട് ദോഷാമോന്നുമില്ല ആധുനിക ലോകത്ത്. ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഇന്ത്യൻ സ്വതന്ത്ര ദിനവും റിപ്പബ്ലിക് ഡേ യും ആഘോഷമാക്കി മാറ്റുകയാണ് വേണ്ടത്. അങ്ങനെയെങ്കിലും നമ്മൾ ക്ക് ഒരുമിച്ച് ഇന്ത്യയെ കുറിച്ച് ചിന്തിക്കാനുള്ള ഒരു അവസരങ്ങൾ കിട്ടും...
ഒട്ടും ഉണ്ടായിട്ടില്ലാത്ത ഒരു കെട്ടുകഥയുടെ പേരില് ഒറ്റ ആഘോഷങ്ങളും ഉണ്ടായിട്ടില്ല. ഏതെങ്കിലും ഒരു ചരിത്ര സംഭവവുമായി മാത്രമേ ആഘോഷങ്ങളുണ്ടാകൂ.. പണ്ടും അങ്ങനെയാണ്. ഇന്നും അങ്ങനെയാണ്.
It seems you are ignorant of the history of ancient Kerala or better Thamizhakam. The oft repeated description of Onam as a festival of harvest seems to be true. There is mention of Onam celebration in sangham literature ,Madhuraikanchi; ,that is before the advent of Mahabali or Vamanan to Kerala (Thamizhakam). Connecting certain ancient historical events to Onam festival seems to be not factual.Your intention is good . But analysis lacks proper research. So instead of resting on imagination try to find out the history behind this festival. Good luck.
ഉത്സവങ്ങൾക്കു പിറകിൽ വിശ്വാസമായി പോകുന്നതേ വിഡ്ഢിത്തമാണ്. കെട്ടുകഥകൾ പിൽകാലത്ത് വിശ്വാസമായിതീരുകയും അന്തവിശ്വാസവും ഐതീഹ്യ പുരരാണകേട്ടുകഥകളും വിശ്വാസിച്ചു ശാസ്ത്രം വികസനത്തിനു തുടക്കമായിട്ടില്ലാത്ത കാലത്ത് ജനം തലമുറകളായി പിന്തുടർന്നു വരുകയും അങ്ങനെ അതിന്റെ സവിശേഷമായ ആവീർഭാവ അവസര ദിനങ്ങൾ ഉത്സവമായിതീരുകയും ചെയ്തതാണ്..! പുതിയ തലമുറക്ക് അതൊന്നും പഠിക്കാൻ യാതൊരു താല്പര്യവും ഇല്ല. അവർ ഉത്സവം കൊണ്ടാടാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കാറില്ല അല്ലാതെ മിക്കവാറും ആർക്കും പാതാള കഥകളിലൊന്നും യാതൊരു വിശ്വാസവും ശാസ്ത്ര അടിസ്ഥാനത്തിൽ ഒരിക്കലും ഉണ്ടായിട്ടല്ല..
മലയാളിക്ക് ഓണം ഒരു വികാരം ആണ്... ഹിന്ദു മുസ്ലിം ക്രിസ്തയൻ എല്ലാരും ആഘോഷിക്കും... പ്രൗഡ് to be ഐ അം മുസ്ലിം. ഓണത്തിന് എതിരെ പറഞ്ഞ ഊള ഉസ്താദിനെ പോകാൻ പറ..... മഹാബലി ഒരു രാജാവ് അയാളെ ആരും ആരാധിക്കുന്നില്ല ... ആരാധന അല്ലാഹുവിന് മാത്രം പക്ഷേ ഓണം നമ്മുടെ ദേശീയ ഉത്സവം ആണ് ജാതി മത ഭേദം ആക്ഷോഷികാം .. അത് ഒരു ഹൈന്ദവ ആഘോഷം ആണ് എങ്കിൽ കേരളം അല്ലാതെ വേറെ എവിടെ ഓണം ...ഒന്ന് കാണിച്ചു തരാമോ ഉസ്താദ്???? ശശി കല എന്ന വർഗീയ വാദിക്ക് ഹൈജാക്ക് ചെയ്യാൻ അനുവദിക്കരുത് നമ്മുടെ ഓണം ❤
നിങ്ങളുടെ video എല്ലാം നന്നായിട്ടുണ്ട് പക്ഷെ ഒരു തെറ്റ് ഉണ്ട് മഹാബലിയെ പാതാളത്തിൽ ചവിട്ടി താഴ്ത്തു എന്നത് അല്ല അദ്ദേഹത്തിന് സ്വാർഗത്തെക്കൾ മുകളിൽ സ്ഥാനം നൽകി എന്നാ 🙏🏼.
Njan pidicha muyalinu kombu moonnu...Shoodran trying to Gloryfy his presentation... Everybody know it is farmer festival for getting god yeild and it not only Onnam but Bhiu, Bishu, Deepawali in North and east all pongal in South east is all agri relatec festival only... But it doesn't mean there were Mahabali king and he is killed by Brahmins and their slaves nairs in deceitful manner it doesn't means he is pushed in patal or under ground 😂😂😂 as you think exploited people believeing and denying to celebrate onnam but it is you only in myth circle
പാഷാണ ദളിതർ പറയുന്നതു കേട്ടാൽ '' സവർണ'' വിഭാഗത്തിലെ തന്നെ സ്ത്രീകൾ പുരുഷൻ മാർക്കെതിരെ 'തിരിയേണ്ട' താണ്. അത്ര മാത്രം ദുരിതം ആയിരുന്നല്ലോ സ്ത്രീകൾക്കും അധികാരമില്ലാതിരുന്ന മറ്റു കുടുംബാംഗങ്ങൾക്കും ...
നിന്റെ വീട്ടിലെ സ്ത്രീകളുടെ അവസ്ഥ🥴 മറ്റുള്ളവർക്കായി ഉഴാനും നാടുവാനും കറ്റകൊയ്യാനും മെത്തിക്കുവാനും പറ്റും ഈ കൂട്ടർ ഇരുകാലി മാടുകൾ മറ്റ് കൃഷി പണി ചെയ്യുവാനും
ചെറിയ ക്ലാസ്സിൽ പഠിച്ചതാണ് മാവേലി, പാതാളം, വാമനൻ,.. ഇവരൊന്നും ക്രിസ്ത്യൻ -മുസ്ലിം അല്ല. അന്ന് മനസ്സിൽകേറിയതാ ഹൈന്ദവഉത്സവം എന്ന ധാരണ. പിന്നെ മൂന്നു മാസത്തെ മഴയുണ്ടോ??6-7 മാസം മഴയല്ലേ
കന്നിക്കൊയ്ത്ത് എന്നു പറയുമെങ്കിലും ചിങ്ങം- കന്നി മാസങ്ങളിലായിരുന്നു വിളവെടുപ്പ്. കന്നിക്കൊയ്ത്ത് എന്ന വൈലോപ്പിള്ളി കവിത പ്രസിദ്ധമാണല്ലോ ... എന്തായാലും കാലാവസ്ഥ അനുകൂലമാവുന്ന സന്തോഷം !!
//ഓണം കാർഷിക ഉത്സവം അല്ല നെല്ല് കൊയ്യുന്നത് കനിയിൽ ആണു ഏത് വിളി ആണ് ചിങ്ങത്തിൽ വിളവ് എടുക്കുന്നത്// A few of rice growing seasons of Kerala. 1) General Virippu (I crop / autumn) From April-May to Sept-Oct 2) Onattukara Virippu (I crop / autumn) April to August 3) Kuttanad Additional crop May-June to Aug-Sept 4) Pokkali Virippu (I crop / autumn) May-June to Sept-Oct 5) High ranges Nancha May-June to Oct-Nov
@@radhakrishnantp3876 വടക്കൻ കേരളത്തിൽ ചിങ്ങമാസത്തിൽ പുത്തരി ഉത്സവം നടത്താറില്ല കാരണം കന്നി കൊയ്ത് കഴിഞ്ഞു തുലാം മാസം ആണു ഈ പുത്തരി കൊണ്ട് ഉള്ള ഉത്സവം നടക്കുന്നത് തുലാം -മേടം വരെ ആണ് കാർഷിക വിളവ് എടുപ്പും ഉത്സവങ്ങളും നടക്കുന്നത് മകരത്തിൽ ആണ് കുരുമുളക് വിളവ് എടുപ്പ് നടക്കുന്നത് അപ്പോൾ ആണു ശബരിമല കാവിൽ പാട്ട് ഉത്സവവും വടക്കൻ കേരളത്തിൽ തിയ്യരുടെ പൂമലകാവുകളിലെയും നമ്പ്യാമാരുടെ സോമേശ്വരി ക്ഷേത്രങ്ങിലും കോലത്തിരിയുടെ മാടായി കാവിലും ചെറുക്കുന്നു അന്നപൂർണശ്വരി ക്ഷേത്രത്തിലും പാട്ട് കഴിക്കുന്നത് ഈ പാട്ട് ഉത്സവം എന്ന പരിപാടി ബുദ്ധ മതത്തിന്റെ പിന്തുടച്ച ആണു താനും ഓണം വൈഷ്ണവ ആരാധനയുടെ പിന്തുർച്ച ആണു പക്ഷെ മലയാളി അതിന്റെ മൂക്കും മുലയും ചെത്തി കളഞ്ഞു ജനാധിപത്യവൽക്കരിക്കുകയും സമൂഹ്യവൽക്കരിക്കുകയും ചെയ്യ്തു ബുദ്ധമത സ്വാധീനം ഉണ്ടായിട്ടും ഉണ്ട് തിരുപ്പതിയിൽ വാർഷിക ബ്രഹ്മോത്സവം നടക്കുന്നത് ഓണത്തിന്റെ ടൈമിൽ ആണു 108 വൈഷ്ണവ തിരുപ്പതികളിലും ഈ സമയം ഉത്സവമോ പ്രധാന പൂജകളോ ഉണ്ട് തമിഴ് വൈഷ്ണവ രാജാക്കന്മാർ കേരളത്തിൽ കൊണ്ട് തന്നത് ആണു ഓണം എന്നാൽ മലയാളി അതിൽ നായാട് ഉത്സവം കൂടെ കുത്തി കെട്ടി ഓണം പലയിടത്തും നോൺ വെജ് ആയതും ഓണ അട അമ്പ് എയ്യ്ത് എടുക്കുന്നതും എല്ലാം ഇതിന്റെ ബാക്കി ആണു
എന്റെ പൊന്നു സുഹൃത്തേ ഓണം തിരുവോണമായത് മഹാവിഷ്ണുവിന്റെ പിറന്നാളാണ് , ആതിര, തിരുവാതിരാ ആയത് മഹാദേവന്റെ തിരുനാളായത് കൊണ്ട്, കേട്ട തൃക്കേട്ടയായത് ബ്രഹ്മാവിന്റെ തിരുനാളായതുകൊണ്ട് താങ്കൾ പറഞ്ഞത് വിസ്സിത്തമാണ് ഹിന്ദുക്കളുടെ ആഘോഷങ്ങളല്ലാം ദേശീ യ ഉത്സവം തീർച്ചയായും ഹിന്ദുക്കളുടെ ആഘോഷം തന്നെയാണു്
മാനവികതയെ പ്രോത്സാഹിപ്പിക്കുന്ന ഏതു ഒത്തുചേരലുകളും ആഷോഷിക്കപ്പെടണം 🙏
തോറ്റുപോയ ഒരുവനെ ചേർത്ത് നിർത്തുന്ന essence ആണ് ഓണം 🙏
നന്ദി
Very good speech...the very purpose of Onam is to spread happiness...however there are some people who started spreading hatred messages against Onam, against which we, the Keralites, should unanimously stand together....Remember, Onam is the only festival that brings all Keralites together irrespective of their religion, caste, colour, financial status etc...the religious extremists (of any religion) never like any festival that brings together all religions on single platform like Onam....they always wanted to see the people under various religions should not mix and always stand separately and start fight for the supremacy of their religions which is the basic requirement of the existence of all so called religious leaders...yourcspeech was the need of the hour..thanks for delivering in right time...😍👏👏👏
Thank you. Credits to Mr Kureepuzha Vincent.
Thanks
😍💪Thank you for a super presentation 😊😊Happy Onam😍🎉
Thanks
Veryverygood. Thanks. Sir
Good presentation informative also, continue your efforts to serve the society with scientific temper and enthusiasm... as our society is deep rooted in dogmas and psudo science...intrested to hear your thoughts and views.. waiting more videos
ആവേശ കരമായ പ്രഭാഷണം ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നു ചരിത്രപരവും വസ്തുനിഷ്ടവുമായ വിശകലനവും ഉന്നതമായ നിരീക്ഷണവും താങ്കളെ പോലുള്ളവർ ഇനിയും ഏറെ കാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കേണ്ടത് നമ്മുടെ സമൂഹത്തിന്റെ ആവശ്യ മാണ് 👍❤️
Sir, താങ്കളാണ് ശരി.... ഒരുയാഥാർത്ഥ യുക്തിവാദി. Big salute.
നന്ദി.
ഓണം വർഷത്തിൽ വരുന്ന ഉത്സവമാണ് ഓണം എല്ലാവരും . ആഘോഷിക്കണം. നമ്മൾ മനുഷ്യർ തിന്നും ഉറങ്ങിയും മാത്രം ജീവിച്ചാൽ മതിയോ വർഷത്തിൽ വരുന്ന ആഘോഷങ്ങൾ ഗംഭീരമായി ആഘോഷിക്കണം. മനുഷ്യന് കുറച്ച് നാൾ മാത്രമേ ജീവിതമുളും
ഓണം ആഘോഷികും മ്പോൾ മനസിന് സന്തോഷം കിട്ടും
ഇവിടെ എല്ലാം നിയന്ത്രിക്കുന്നത് പ്രകൃതി ആണ്
അതുകൊണ്ട് ഓണം ആഘോഷിച്ചത് കൊണ്ട് മനുഷന് ഒന്നും സംഭവിക്കില്ല.
ഏറ്റവും കൂടുതൽ ചാവുന്നത് ദൈവ വിശ്വാസികൾ ആണ്.
നിങ്ങൾ മാത്രം ആഘോഷിക്കാൻ മതി😂
Teacher paranju tharendathalla Onam muthalayava. Swantham thanthayum thallayum venam paranju tharan. 5 vayas kazhinju aano karyangal ariyunnathu?.
Is there any temple that came forward during the COVID pandemic time to support people when they were struggling during pandemic?.
Super video. Thank you
Thanks
Thanks, relevant presentation!
Glad you enjoyed it!
Thanks
താങ്കൾ പറയുന്നു സാങ്കൽപ്പിക മെന്ന്. .സാങ്കൽപ്പികമായതിനെ അനുകൂലിച്ച് മറ്റുള്ളവരെ വിമർശിക്കുന്നതെന്നിന്. സാങ്കൽപ്പികമായതിനെപ്പോലും എല്ലാവരും അനുകൂലിക്കണമെന്ന വീക്ഷണം ശരിയായ തല്ല. വിശ്വാസികൾ അവരവരുടെ ആചാരാനുഷ്ടാനങ്ങളുമായി സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കട്ടെ.
Viswasikal samadhanathode jeevichathu kondanu njangal ingane parayendi vannathu..than enthu viswasikal aanennu mathram paranjeela.
Onam was started by the West Asian migrant traders to Kollam in the 9th century AD. It was started as a harvest festival and later on some religious connotation was given by the Hindu community. It has nothing to do with the "Dasavathara" story of Vishnu ! In fact Bali was one of the Mesopotamian hero of the legend very popular in West Asia.
കിടു! ഫന്റാസ്റ്റിക് പെർഫോം.. ഒരു രക്ഷയും ഇല്ല.. അങ്ങോട്ടും നോക്കിയില്ല ഇങ്ങോട്ടും.. ഒറ്റയടി ക് കേട്ടു ഹൊ 🤔🤔.
നന്ദി.
@@vincentkureepuzha9498 സ്വാഗതം സർ 🌷🌷🌷...
happy onam...
Meaning of the word?
കുരീപ്പുഴ... കലക്കി... സൂപ്പർ പ്രസന്റേഷൻ . തുടരുക... ആശംസകൾ.
നന്ദി
Well speach
ഒനാശംസകൾ....
Thank you.
People is having sympathy for their beloved king for he was very good ruler
ഓണം ആഘോഷികും മ്പോൾ കിട്ടുന്ന സന്തോഷം മറ്റ് ഒരു ഉത്സങൾ കു കിട്ടുകയില്ല.
ആരുപറഞ്ഞു
prayunnatthu sthyamalla
Charithrsathyam Yenthanennu manasilakkan Sramikku
ഒരു വിവരവും ഇല്ല
👍🏻
ഏതു വർഷത്തെ കണക്കാണ് മൂന്നു മാസം മഴ! കേരളത്തിൽ ആറു മാസം വരെ മഴയുണ്ടായിരുന്നു, അത്തരത്തിലാണ് കേരളത്തിൽ പല വയലുകളും ചതുപ്പായി പോയത്! ഞാറ്റുവേല കലണ്ടർ ഉണ്ടായതു തന്നെ ഈ കാലഘടന വച്ചല്ലേ, സർ
ആശംസകൾ
നന്ദി
👌🙏
നന്ദി
അത്തം മുതൽ 10 ദിവസം ചാണകം മെഴുകിയ തറയിൽ കുളി കഴിഞ്ഞ് ദേഹശുദ്ധി വരുത്തി പൂവിട്ടാണ് ഹിന്ദുക്കൾ ഓണം ആചരിക്കുന്നത്...ഓരോ ദിവസം ഇടുന്ന പൂവിനും പൂവിന്റെ നിറത്തിനു പോലും പ്രത്യേകത ഉണ്ട്.. ഓരോ ദിവസം കഴിയുന്തോറും പൂവിന്റെ വട്ടം കൂടിക്കൂടി വരും.തൃക്കാക്കരയപ്പനെ ചാണകം കുഴച്ചു ഉണ്ടാക്കി പൂക്കളത്തിന്റെ നടുവിൽ വെക്കും... ആദ്യദിവസം തുമ്പപ്പൂ മാത്രമേ ഇടുകയുള്ളൂ... തൃക്കാക്കരയപ്പനു ഏറെ ഇഷ്ടമുള്ള പൂവാണ് തുമ്പ... തിരുവോണത്തിന്റെ തലേന്ന് തൃക്കാക്കരയപ്പനെ ഉണ്ടാക്കി അ രിമാവ് കലക്കി ഒഴിച്ച്,തുമ്പ കൊണ്ട് പൂവട ഉണ്ടാക്കി തുമ്പചെടികൾ വെച്ച് വിളക്ക് വെക്കും... നാലാം ഓണം കഴിഞ്ഞെ അത് മാറ്റുകയുള്ളൂ... പൂവിടുന്ന ഈ ദിവസങ്ങളിൽ വീട്ടിൽ മത്സ്യമാംസാദികൾ ഉപേക്ഷിക്കും... തൃക്കാക്കര അമ്പലത്തിൽ ഇതുമായി ബന്ധപ്പെട്ട തിരുവോണദിവസം ഉത്സവം തന്നെയുണ്ട്..കാലദേശം അനുസരിച്ച് ചെറിയ വ്യത്യാസങ്ങൾ ആചാരങ്ങളിൽ കാണാം.... ഹൈന്ദവ ആചാരങ്ങൾ എല്ലാം തന്നെ അതാതു നാടുകളിലെ സംസ്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ട് ചെറിയ വ്യത്യാസങ്ങൾ കാണാം... .തൃക്കാക്കരയപ്പനും മഹാബലിയും ആരാധിക്കപ്പെടുന്നു.. ഉത്തരേന്ത്യയിൽ വാമനജയന്തി ആയിട്ടാണ് ആഘോഷം.ഓണം ഹൈന്ദവാചാരങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ആഘോഷം തന്നെയാണ്. പക്ഷേ അതിന്റെ ആഘോഷ ഭംഗി ആചാരങ്ങൾക്കും അപ്പുറം ഏത് വിഭാഗത്തെയും ആകർഷിക്കുന്ന ഒന്നാണ് ഈ ആഘോഷങ്ങൾ ഇവിടെ സെമിറ്റിക് മതങ്ങൾ വരുന്നതിനു മുമ്പേ ഉണ്ടായിരുന്നു....അന്ന് അത് നാടിന്റെ ആഘോഷമായിരുന്നു ഇന്നും അങ്ങനെതന്നെ പറയുന്നു... മറ്റു മതക്കാർ ആഘോഷിക്കുന്നുണ്ട് എന്ന് കരുതി അത് ഹൈന്ദവ മതത്തിന്റെ ആഘോഷം ആവാതിരിക്കുന്നില്ല..അതുകൊണ്ട് ആ നാടിന്റെ ആഘോഷം എന്ന രീതിയിൽ മറ്റു മതക്കാരും അതിൽ പങ്ക് കൊള്ളുന്നു.... എല്ലാവരും മതേതരമായി ആഘോഷിക്കുന്നു അങ്ങനെ തന്നെ ഉണ്ടാവട്ടെ...അല്ലാതെ ഒത്തിരി മതേതരം ആക്കി ഒരു മത സമൂഹം തലമുറകളായി ആചരിച്ചും ആഘോഷിച്ചും വരുന്ന ചടങ്ങുകൾ ആ സമൂഹത്തിന്റെ അല്ല എന്ന് പറയുന്നത് ശരിയല്ല.വെറും കാർഷികോത്സവം മാത്രമാണെങ്കിൽ ഇത് വിഷ്ണുവിന്റെ നാളായ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്നെ ആചരിക്കേണ്ട കാര്യം ഇല്ല... എങ്ങനെ നോക്കിയാലും ഓരോ ആഘോഷങ്ങൾ ഓരോ മതത്തിൽ നിന്നും ഉൽഭവിച്ചതാണെന്ന് അറിയാൻ കഴിയും .. ഏത് ആഘോഷവും അതിന്റെ തനിമയോടെ തന്നെ നിന്നാൽ മാത്രമേ ആ പവിത്രത നിലനിൽക്കൂ.. അല്ലാതെ സെറ്റ് സാരിയുടുത്ത് ടൈലിന്റെ മുകളിൽ പൂവിട്ട് ഫോട്ടോയെടുത്ത് ഇൻസ്റ്റയിൽ അപ്ഡേറ്റ് ചെയ്യുന്നതല്ല യഥാർത്ഥ ഓണം... ഇപ്പോൾ എല്ലാവർക്കും മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഉള്ള കാട്ടിക്കൂട്ടലുകൾ ആയിട്ടാണ് തോന്നുന്നത്...
ഓണം ആഘോഷിക്കുന്നത് കൊണ്ട് ദോഷാമോന്നുമില്ല ആധുനിക ലോകത്ത്. ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഇന്ത്യൻ സ്വതന്ത്ര ദിനവും റിപ്പബ്ലിക് ഡേ യും ആഘോഷമാക്കി മാറ്റുകയാണ് വേണ്ടത്. അങ്ങനെയെങ്കിലും നമ്മൾ ക്ക് ഒരുമിച്ച് ഇന്ത്യയെ കുറിച്ച് ചിന്തിക്കാനുള്ള ഒരു അവസരങ്ങൾ കിട്ടും...
ഒട്ടും ഉണ്ടായിട്ടില്ലാത്ത ഒരു കെട്ടുകഥയുടെ പേരില് ഒറ്റ ആഘോഷങ്ങളും ഉണ്ടായിട്ടില്ല. ഏതെങ്കിലും ഒരു ചരിത്ര സംഭവവുമായി മാത്രമേ ആഘോഷങ്ങളുണ്ടാകൂ.. പണ്ടും അങ്ങനെയാണ്. ഇന്നും അങ്ങനെയാണ്.
It seems you are ignorant of the history of ancient Kerala or better Thamizhakam. The oft repeated description of Onam as a festival of harvest seems to be true. There is mention of Onam celebration in sangham literature ,Madhuraikanchi; ,that is before the advent of Mahabali or Vamanan to Kerala (Thamizhakam). Connecting certain ancient historical events to Onam festival seems to be not factual.Your intention is good . But analysis lacks proper research. So instead of resting on imagination try to find out the history behind this festival. Good luck.
Longagotherwas. Onam. Differntthinging. Welcome
It is just your opinion, Not truth .
Vamaña Jayàñhi
ഉത്സവങ്ങൾക്കു പിറകിൽ വിശ്വാസമായി പോകുന്നതേ വിഡ്ഢിത്തമാണ്. കെട്ടുകഥകൾ പിൽകാലത്ത് വിശ്വാസമായിതീരുകയും അന്തവിശ്വാസവും ഐതീഹ്യ പുരരാണകേട്ടുകഥകളും വിശ്വാസിച്ചു ശാസ്ത്രം വികസനത്തിനു തുടക്കമായിട്ടില്ലാത്ത കാലത്ത് ജനം തലമുറകളായി പിന്തുടർന്നു വരുകയും അങ്ങനെ അതിന്റെ സവിശേഷമായ ആവീർഭാവ അവസര ദിനങ്ങൾ ഉത്സവമായിതീരുകയും ചെയ്തതാണ്..! പുതിയ തലമുറക്ക് അതൊന്നും പഠിക്കാൻ യാതൊരു താല്പര്യവും ഇല്ല. അവർ ഉത്സവം കൊണ്ടാടാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കാറില്ല അല്ലാതെ മിക്കവാറും ആർക്കും പാതാള കഥകളിലൊന്നും യാതൊരു വിശ്വാസവും ശാസ്ത്ര അടിസ്ഥാനത്തിൽ ഒരിക്കലും ഉണ്ടായിട്ടല്ല..
വിവരമില്ലാത്തവൻ്റെ കവലപ്രസംഗം പോലെ😢
മലയാളിക്ക് ഓണം ഒരു വികാരം ആണ്...
ഹിന്ദു മുസ്ലിം ക്രിസ്തയൻ എല്ലാരും ആഘോഷിക്കും...
പ്രൗഡ് to be ഐ അം മുസ്ലിം.
ഓണത്തിന് എതിരെ പറഞ്ഞ ഊള ഉസ്താദിനെ പോകാൻ പറ.....
മഹാബലി ഒരു രാജാവ് അയാളെ ആരും ആരാധിക്കുന്നില്ല ...
ആരാധന അല്ലാഹുവിന് മാത്രം പക്ഷേ ഓണം നമ്മുടെ ദേശീയ ഉത്സവം ആണ് ജാതി മത ഭേദം ആക്ഷോഷികാം ..
അത് ഒരു ഹൈന്ദവ ആഘോഷം ആണ് എങ്കിൽ കേരളം അല്ലാതെ വേറെ എവിടെ ഓണം ...ഒന്ന് കാണിച്ചു തരാമോ ഉസ്താദ്????
ശശി കല എന്ന വർഗീയ വാദിക്ക് ഹൈജാക്ക് ചെയ്യാൻ അനുവദിക്കരുത് നമ്മുടെ ഓണം ❤
നിങ്ങളുടെ video എല്ലാം നന്നായിട്ടുണ്ട് പക്ഷെ ഒരു തെറ്റ് ഉണ്ട് മഹാബലിയെ പാതാളത്തിൽ ചവിട്ടി താഴ്ത്തു എന്നത് അല്ല അദ്ദേഹത്തിന് സ്വാർഗത്തെക്കൾ മുകളിൽ സ്ഥാനം നൽകി എന്നാ 🙏🏼.
മഹാബലി കേരളം ഭരിച്ചിട്ടില്ല എന്ന് മോനറിയാമോ?😊
Njan pidicha muyalinu kombu moonnu...Shoodran trying to Gloryfy his presentation...
Everybody know it is farmer festival for getting god yeild and it not only Onnam but Bhiu, Bishu, Deepawali in North and east all pongal in South east is all agri relatec festival only...
But it doesn't mean there were Mahabali king and he is killed by Brahmins and their slaves nairs in deceitful manner it doesn't means he is pushed in patal or under ground 😂😂😂 as you think exploited people believeing and denying to celebrate onnam but it is you only in myth circle
Chanakom
പാഷാണ ദളിതർ പറയുന്നതു കേട്ടാൽ '' സവർണ'' വിഭാഗത്തിലെ തന്നെ സ്ത്രീകൾ പുരുഷൻ മാർക്കെതിരെ 'തിരിയേണ്ട' താണ്. അത്ര മാത്രം ദുരിതം ആയിരുന്നല്ലോ സ്ത്രീകൾക്കും അധികാരമില്ലാതിരുന്ന മറ്റു കുടുംബാംഗങ്ങൾക്കും ...
നിന്റെ കെറു മനസ്സിലായി.. താ.... ⚡️⚡️
നിന്റെ വീട്ടിലെ സ്ത്രീകളുടെ അവസ്ഥ🥴
മറ്റുള്ളവർക്കായി ഉഴാനും നാടുവാനും
കറ്റകൊയ്യാനും മെത്തിക്കുവാനും
പറ്റും ഈ കൂട്ടർ ഇരുകാലി മാടുകൾ
മറ്റ് കൃഷി പണി ചെയ്യുവാനും
മുഹമ്മദലി ലോഭിച്ചു ഉണ്ടായതാണ് മഹാബലി എന്ന് വാധിക്കുന്ന പണ്ഡിതന്മാർ undu 🤦🏻♂️e
Hindu fundamentalists made What's????
Communism and conversion help.
ചെറിയ ക്ലാസ്സിൽ പഠിച്ചതാണ് മാവേലി, പാതാളം, വാമനൻ,..
ഇവരൊന്നും ക്രിസ്ത്യൻ -മുസ്ലിം അല്ല.
അന്ന് മനസ്സിൽകേറിയതാ ഹൈന്ദവഉത്സവം എന്ന ധാരണ.
പിന്നെ മൂന്നു മാസത്തെ മഴയുണ്ടോ??6-7 മാസം മഴയല്ലേ
റാമല്ല പൊട്ടാ ഹലാൽ ഹലാൽ
Dai podai
ഓണം കാർഷിക ഉത്സവം അല്ല
നെല്ല് കൊയ്യുന്നത് കനിയിൽ ആണു
ഏത് വിളി ആണ് ചിങ്ങത്തിൽ വിളവ് എടുക്കുന്നത്
കന്നിക്കൊയ്ത്ത് എന്നു പറയുമെങ്കിലും ചിങ്ങം- കന്നി മാസങ്ങളിലായിരുന്നു വിളവെടുപ്പ്. കന്നിക്കൊയ്ത്ത് എന്ന വൈലോപ്പിള്ളി കവിത പ്രസിദ്ധമാണല്ലോ ... എന്തായാലും കാലാവസ്ഥ അനുകൂലമാവുന്ന സന്തോഷം !!
//ഓണം കാർഷിക ഉത്സവം അല്ല
നെല്ല് കൊയ്യുന്നത് കനിയിൽ ആണു
ഏത് വിളി ആണ് ചിങ്ങത്തിൽ വിളവ് എടുക്കുന്നത്//
A few of rice growing seasons of Kerala.
1) General
Virippu (I crop / autumn)
From April-May to Sept-Oct
2) Onattukara
Virippu (I crop / autumn)
April to August
3) Kuttanad
Additional crop
May-June to Aug-Sept
4) Pokkali
Virippu (I crop / autumn)
May-June to Sept-Oct
5) High ranges
Nancha
May-June to Oct-Nov
@@radhakrishnantp3876 വടക്കൻ കേരളത്തിൽ ചിങ്ങമാസത്തിൽ പുത്തരി ഉത്സവം നടത്താറില്ല കാരണം കന്നി കൊയ്ത് കഴിഞ്ഞു തുലാം മാസം ആണു ഈ പുത്തരി കൊണ്ട് ഉള്ള ഉത്സവം നടക്കുന്നത്
തുലാം -മേടം വരെ ആണ് കാർഷിക വിളവ് എടുപ്പും
ഉത്സവങ്ങളും നടക്കുന്നത്
മകരത്തിൽ ആണ് കുരുമുളക് വിളവ് എടുപ്പ് നടക്കുന്നത്
അപ്പോൾ ആണു ശബരിമല കാവിൽ പാട്ട് ഉത്സവവും
വടക്കൻ കേരളത്തിൽ തിയ്യരുടെ പൂമലകാവുകളിലെയും
നമ്പ്യാമാരുടെ സോമേശ്വരി ക്ഷേത്രങ്ങിലും
കോലത്തിരിയുടെ മാടായി കാവിലും
ചെറുക്കുന്നു അന്നപൂർണശ്വരി ക്ഷേത്രത്തിലും പാട്ട് കഴിക്കുന്നത്
ഈ പാട്ട് ഉത്സവം എന്ന പരിപാടി ബുദ്ധ മതത്തിന്റെ പിന്തുടച്ച ആണു
താനും
ഓണം വൈഷ്ണവ ആരാധനയുടെ പിന്തുർച്ച ആണു
പക്ഷെ മലയാളി അതിന്റെ മൂക്കും മുലയും ചെത്തി കളഞ്ഞു ജനാധിപത്യവൽക്കരിക്കുകയും
സമൂഹ്യവൽക്കരിക്കുകയും ചെയ്യ്തു
ബുദ്ധമത സ്വാധീനം ഉണ്ടായിട്ടും ഉണ്ട്
തിരുപ്പതിയിൽ വാർഷിക ബ്രഹ്മോത്സവം നടക്കുന്നത് ഓണത്തിന്റെ ടൈമിൽ ആണു
108 വൈഷ്ണവ തിരുപ്പതികളിലും ഈ സമയം ഉത്സവമോ പ്രധാന പൂജകളോ ഉണ്ട്
തമിഴ് വൈഷ്ണവ രാജാക്കന്മാർ കേരളത്തിൽ കൊണ്ട് തന്നത് ആണു ഓണം
എന്നാൽ മലയാളി അതിൽ നായാട് ഉത്സവം കൂടെ കുത്തി കെട്ടി
ഓണം പലയിടത്തും നോൺ വെജ് ആയതും
ഓണ അട അമ്പ് എയ്യ്ത് എടുക്കുന്നതും എല്ലാം ഇതിന്റെ ബാക്കി ആണു
Nob
എന്റെ പൊന്നു സുഹൃത്തേ ഓണം തിരുവോണമായത് മഹാവിഷ്ണുവിന്റെ പിറന്നാളാണ് , ആതിര, തിരുവാതിരാ ആയത് മഹാദേവന്റെ തിരുനാളായത് കൊണ്ട്, കേട്ട തൃക്കേട്ടയായത് ബ്രഹ്മാവിന്റെ തിരുനാളായതുകൊണ്ട് താങ്കൾ പറഞ്ഞത് വിസ്സിത്തമാണ് ഹിന്ദുക്കളുടെ ആഘോഷങ്ങളല്ലാം ദേശീ യ ഉത്സവം തീർച്ചയായും ഹിന്ദുക്കളുടെ ആഘോഷം തന്നെയാണു്
കൊയ്ത്തു ഉത്സവം
Verygood