ജാതി സെൻസസും ഇന്ത്യൻ രാഷ്ട്രീയവും | Caste Census In India

Поділитися
Вставка
  • Опубліковано 22 гру 2024
  • സമ്പത്ത് കൊണ്ട് ദരിദ്രവും എന്നാൽ രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതുമായി സംസ്ഥാനങ്ങളിലൊന്നായ ബിഹാ
    റിൽ നിന്നുള്ള ജാതി സെൻസസ് സംബന്ധിച്ച കണ്ടെത്തലുകൾ വിരൽചൂണ്ടുന്നത് ഒട്ടനവധി കാര്യങ്ങളിലേക്കാണ്. സമാനമായ സെൻസസ് മറ്റ് സംസ്ഥാനങ്ങളിൽ കൂടി നടത്തണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെടുന്നു.
    why caste census is important ​in India?

КОМЕНТАРІ • 13

  • @sivaprasad5502
    @sivaprasad5502 7 місяців тому

    ഇതിൻ്റെ പേരില് 1000 കോടി
    ഫണ്ടു അനുവദിക്കണം.വേറെ
    ഇപ്പോള് കമ്മീഷൻ കിട്ടാത്തത് കൊണ്ട് ഇതിൽ നിന്നും അടിച്ചു
    മാറ്റണം. Waopon, പ്ലെയിൻ, ഫൈറ്റർ എല്ലാം Govt to Govt ആയിട്ട് ആണ്. കമ്മീഷൻ ഇല്ല.
    ഇതു കൊണ്ട് നേട്ടം എന്തു ആണ്. ഒബിസി പറയും ഗാന്ധി
    കുടുംബം 3 എംപി seat വാങ്ങി.
    നാലാമത്തെ അറിയാം. ഇന്ത്യക്കാരെ bekuf ആക്കാൻ
    കേംബ്രിഡ്ജ് കാരും കൊടുക്കുന്ന ഉപദേശം. പിന്നെ ഒരു വെടിക്കുള്ള മരുന്ന് കൊടുക്കുന്നത് വിദേശി സംപിത്ര( പൗരത്വം നോക്കണം)
    പിന്നെ JNU Communist.

  • @sijots8100
    @sijots8100 Рік тому +6

    Remove all the reservations ... provide equal opportunity to everyone... please support their own talents.... not their caste...we are Indians and we are equal.. anyone agrees with the statement like me

  • @dipum3828
    @dipum3828 5 місяців тому

    ഭരണഘടനാ മൂല്യം ഉയർത്തിപ്പിടിക്കുന്ന നാം പറയും തുല്യ നീതി
    ...... എങ്കിലും നമ്മളിൽ ചിലർ മനസ്സിൽ പറയും സംവരണ നീതി

  • @baburajbr9319
    @baburajbr9319 Рік тому +3

    കേരളത്തിലെ obc യുടെ ആനുകൂല്യം ഈഴവ മുസ്ലിം ക്രിസ്ത്യൻ ഇവർ കവർന്നെടുക്കു

    • @santhosh83271
      @santhosh83271 Рік тому

      Not currect

    • @santhosh83271
      @santhosh83271 Рік тому

      Jathi ella mathangalilum und..

    • @sreekumar-sy3px
      @sreekumar-sy3px Рік тому

      നിങ്ങളുടെ ശബരിമല ജാതിമതിൽ തകർത്തു തരിപ്പണമാക്കിയ ന്യൂനപക്ഷങ്ങളേ കക്ഷിചേർത്താൽ ഇതിന്റെ കഥയും ഗോവിന്ദ. കേരളത്തിൽ നടക്കില്ല; അവർണ ഹിന്ദുക്കളേക്കാൾ എല്ലാവിധത്തിലും മുന്നേറിയ ന്യൂനപക്ഷം സവർണ നെ സഹായിക്കും., സവർണ കൃസ്ത്യാനികൾ വഴി

    • @devanv8270
      @devanv8270 7 місяців тому

      Ezhava population 27% reservation 14%, Muslim population 26% reservation 13%, nadar (channar) population 1.5% reservation Hindu nadar 1%, siuc nadar 1%,, RC nadar 4%.tottal 6%, ജനസംഖ്യ അനുപാതം നോക്കി യാൽ 1.5 % മാത്രം ഉള്ള നാടാർ ആണ് കൂടുതൽ സംവരണം വാങ്ങി ജോലീയിൽ കയറുന്നത്.അത് നാടാൻമ്മാരുടെ കഴിവാണ്.

  • @muhammedhaneesh5439
    @muhammedhaneesh5439 13 днів тому +1

    BJP ഉടായിപ്പ് പൊളിയട്ടെ👌

  • @AbdulRahoof313
    @AbdulRahoof313 Рік тому

    👍👍👍👍

  • @surendranathp1244
    @surendranathp1244 Рік тому +1

    This is not the time of lohiya.The backward people are coming forward.

  • @vasudevantg5925
    @vasudevantg5925 Рік тому

    ജാതികളി ഇനിയും