Prayom aakatha nara aanekkil marumayerunnu....Kure nal kazhiyubol face nu karivalippu varu chemical alle...kidney kku vare vae complaint. Akum@@SPPKSPPK-u1l
ഒന്ന് വിയർത്താൽ മുഖം മുഴുവൻ കണ്മഷി പോലെ ആകും. നഖത്തിലും നെട്ടിയുടെ സൈഡിലും ഒക്കെ കറുപ്പ് പറ്റും മറ്റുള്ളവർ ചോദിക്കുമ്പോൾ ആണ് നമ്മൾ അറിയുന്നത്. Worst product
Light ആയി മാത്രം പുരട്ടുക കൺമഷി ആയാൽ പോലും അത് അധികമായാൽ അമൃതും വിഷം തൊലിപ്പുറമേ എന്ത് പുരട്ടിയാലും രക്തത്തിൽ കലരും പിന്നെ കിഡ്നി വഴി അരിച്ചു വേർതിരിച്ചു മൂത്രത്തിൻ്റെ കൂടെ പുറത്തുപോകും എന്നിരുന്നാലും മറ്റുള്ള ഹെയർ ഡൈ കളെക്കാൾ നല്ലതാണ് എന്ന് തോന്നുന്നു. ഇത് പൗഡർ രൂപത്തിൽ ഓൺലൈൻ വഴിയും കിട്ടും Reimichi professional black hair line shadow powder stick hair powder
നരച്ച മുടി ഉള്ളതുകൊണ്ട് എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടാകുമോ? ചൊറിച്ചിലോ വേദനയോ എന്തെങ്കിലും ഡൈ ചെയ്യുമ്പോഴാണ് അത്തരം പ്രയാസങ്ങൾ ഉണ്ടാവുക. പ്രായത്തിനനുസരിച്ചുള്ള മാറ്റങ്ങൾ സ്വാഭാവികമാണെന്ന് അംഗീകരിച്ചാൽ പ്രശ്നമില്ല. ഈ അവസ്ഥ എല്ലാ മനുഷ്യർക്കും ഉണ്ടാവുന്നതല്ലേ?
എന്തിനാ ഇതിനൊക്കെ പോകുന്നെ ചെറിയ പൈസക്കു ഒരു True Tone stick മേടിച്ചുപയോഗിക്കു 75/- രൂപയ്ക്കു ഉള്ളിലെ ഉണ്ടാകു, വിഡിയോയിൽ പറയുന്ന പ്രേശ്നത്തിനു ഉത്തമ പരിഹാരം
ഇഷ്ടപ്പെട്ടു ഇങ്ങനെ ഒരു ഐറ്റം ഉള്ളത് അറിയില്ലായിരുന്നു താങ്ക് യു മാടം🎉🎉
ua-cam.com/users/shortsZyNoVQEXVdk?si=o-WwbD5eQVg1SDRG
Thank you, ചെറുപ്പത്തിൽ തന്നെ നര വന്നവരുണ്ടോ.. ആളുകൾ തുറിച്ചു നോക്കും മുഖം ചെറുപ്പം മുടി നരച്ചിട്ട് ഡൈ ഉപയോഗിക്കാനും വയ്യാ
Carry yourself... enikum നര und... Don't care... Inn elarm color chyynle... Namuk already colored anenn karuthya mathy... Abroad oke white hair ale.. Nothing to embarrass
What is you job
കോളേജിൽ പഠിക്കുമ്പോ മുതൽ നരച്ചു തുടങ്ങി.. ഇപ്പോൾ 30 ആയി 90% നരച്ചു.. ഡൈ അടിക്കുന്നു.. വല്ലാത്ത അവസ്ഥ...
Prayom aakatha nara aanekkil marumayerunnu....Kure nal kazhiyubol face nu karivalippu varu chemical alle...kidney kku vare vae complaint. Akum@@SPPKSPPK-u1l
For buy
ഇതൊരു പ്രെശ്നം ആണ് നെറ്റിയിൽ തന്നെ.ഡൈ അങ്ങനെ ഒന്നും ഇതുവരെ ഉപയോഗിച്ചിട്ടും ഇല്ല. Thanks ❤️💙
😊😊😊😊😊😊😊😊😊
ഈ സംഗതി 8 വർഷം മുമ്പേ തന്നെ( ഷഹനാസിന്റെ) സുലഭമായിരുന്നു. ഉപയോഗിച്ചിട്ടുണ്ട്. പെട്ടെന്ന് റെഡിയായി പോകുമ്പോൾ മനസ്സിന് ഒരു സംതൃപ്തി തരും.
താങ്ക്സ് chechi.. Same പ്രശ്നം തന്നെ
പണ്ട് true tone എന്നൊരു products ഉണ്ടായിരുന്നു.. സെയിം ഐറ്റംസ്
Truetone ഇപ്പഴും ഉണ്ട് ഷോപ്പിൽ അവൈലബിൾ ആണ്
നല്ല ഒരു അറിവാണ്. Thanks mam ❤❤
Like 👍🏻 ഒരുപാട് പേർക്ക് ഉപകാരമാകും 👍🏻👍🏻
ചേച്ചി നല്ല സുന്ദരി ആണ് ട്ടാ. നല്ല features മുഖത്തിന്റെ
ചേച്ചി സൂപ്പറാണ് ❤
ഞാൻ amazon ഇൽ order കൊടുത്തു 😄 monday കിട്ടും,, thank you so much ❤❤❤
Truetone ന്റെ stick ഉണ്ട്, 70/- rs ഉള്ളൂ നല്ലത് ആണ്
Nice & Usefull Video ....Congrats👍
Eshtayi. Beautiful dear❤❤. Useful information
താങ്ക്യൂ ചേച്ചി. ഒരുപാട് സന്തോഷം ഇങ്ങനെ ഒരു പ്രോഡക്റ്റ് പരിചയപ്പെടുത്തിയതിൽ
ഒന്ന് വിയർത്താൽ മുഖം മുഴുവൻ കണ്മഷി പോലെ ആകും. നഖത്തിലും നെട്ടിയുടെ സൈഡിലും ഒക്കെ കറുപ്പ് പറ്റും
മറ്റുള്ളവർ ചോദിക്കുമ്പോൾ ആണ് നമ്മൾ അറിയുന്നത്.
Worst product
@@lisasiby5379seriyano ayoo
Use ചെയ്തിട്ടുണ്ടോ.എനിക്ക് വാങ്ങാൻ വേണ്ടിയാണു ചോദിക്കുന്നത് @@lisasiby5379
Thankyou jancy...same prashnamanuenikkum❤
അതെ ഏച്ചി നെറ്റിന ര എപ്പോഴും വരും.
thank u mam for the information
True tone ആണോ ചേച്ചി 🤔
Very good n useful information thank u very much
ഇതു പണ്ടേ ഉള്ളതല്ലോ, ഷോപ്പിൽ ചോദിച്ചാൽ dye stic true tone എന്നാ പേര്
Thanks for the video ❤
ഞാൻ ഒരിക്കൽ ഈ പറയുന്ന സ്റ്റിക്ക് വച്ചു തലയിൽ ഒരച്ചു നോക്കി സ്റ്റിക്ക് പൊട്ടി പോയി 😢
ഒടുക്കത്തെ ഒരയായി പോയി അല്ലേ 😂😂😂
Jancy njaan ഇന്നാണ് കണ്ടത് .useful ആണ്👍
Njanum vangi super 👍
Way can buying this
Pls can tell me
കൊള്ളാമല്ലോ മോളെ സംഗതി എനിക്കം വാങ്ങണം
Product name ഒന്നുടെ parayumo
@@sooryarahul8352description ൽ ഉണ്ട്
Thank you chechi
ഇങ്ങനെയും ഒരു സംഭവം ഉണ്ടായിരുന്നു അല്ലേ
നല്ല അറിവ്
thank you so much
ഇനിയും ഇത് വാങ്ങിയിട്ടു ഉള്ള കാര്യമേയുള്ളൂ
Thank you mam useful viedio
Nice tanks for the post..👍👍
ഇത് എവിടെ കിട്ടും വാങ്ങാൻ, ഒന്നു പറഞ്ഞു തരുമോ
Ethum njan use cheythu athupole muskkarapolethe bresh athum use cheythu annal dutykku pokumbol kurachu neram kozhinja l thalavur polakkunna vethana diye cheyumbol ethraum Ella ethu aduthu kalanju
Okay thanks
Thala viyarthal nettiyil color olikumo ethreneram vare ithundavum
Thanks ,new അറിവ്
ThankYouMamm❤️❤️❤️❤️😃😃
Thank you very much.i am facing the same problem
Evide kittum. Name
ഇതു വർഷങ്ങൾ ആയി ഉള്ളതാണ് true tone എന്നാണ് പേരെ
Light ആയി മാത്രം പുരട്ടുക
കൺമഷി ആയാൽ പോലും അത് അധികമായാൽ അമൃതും വിഷം
തൊലിപ്പുറമേ എന്ത് പുരട്ടിയാലും രക്തത്തിൽ കലരും പിന്നെ കിഡ്നി വഴി അരിച്ചു വേർതിരിച്ചു മൂത്രത്തിൻ്റെ കൂടെ പുറത്തുപോകും എന്നിരുന്നാലും മറ്റുള്ള ഹെയർ ഡൈ കളെക്കാൾ നല്ലതാണ് എന്ന് തോന്നുന്നു. ഇത് പൗഡർ രൂപത്തിൽ ഓൺലൈൻ വഴിയും കിട്ടും Reimichi professional black hair line shadow powder stick hair powder
ഞാൻ ചെയ്യാറുണ്ട് ഇത് പോലെ 👍👍
ഇതിന്റെ പേര് എന്താണ് എല്ലാ കടയിലും കിട്ടുമോ
Product name onnude parayumo
Yithu varashabgalayi alukal upayogikkunnudu mam...
Njan upayogikkunnund suuper
ഹായ്,,,, ജാൻസിമാം,,,,,,,?, സൂപ്പർ വീഡിയോ. നന്ദി. 🌹👍👌
താങ്ക്സ് ചേച്ചി ❤️❤️❤️❤️
ഈ Product എവിടെ കിട്ടും?
, ഞാൻ ee രീതിയിൽ ആണ് ഡൈ സ്റ്റിക് ഉപയിഗിക്കും
Hai mam eyebrow stitch ittaayirunnu.. avide ini hair growth undakanulla tips paranju tharumo mam pls reply
Castor oil mix with Rosemary oil and directly apply to the eyebrow use daily
@@libilibi6167Thank you cheythu nokkaam hair vannaalmathiyarunnu😢
ഇതിനു എന്തകിലും സൈഡ് എഫക്ട് undo
Thanku dear.. 😍😍
Hi ma'am,
Nalla informative video..entethu valare cherupathile narachu mudi😢ithu thechu kaziju hair wash cheythu kazijal black colour pokumo...?
ഇത് വെള്ളം ഉപയോഗിച്ചാൽ പോകും..just touch up മാത്രമാണ്...നല്ല useful ആണ് കുറച്ചു നര നെറ്റിഭാഗം ഉള്ളവർക്ക് ഡൈ അടിക്കാതെ പിടിച്ചു നിൽക്കാം
ഞാനും ഇങ്ങനെ ചെയ്യും മാസ്കാര ആണ് ബ്രഷ് ഉണ്ടല്ലോ അത് ആകുമ്പോൾ ഇതിലും എളുപ്പം ആണ്
നല്ല അറിവ്
ആ സ്റ്റിക്ക് എനിക്ക് അല൪ജി ഉണ്ടാക്കിയതാണ്.
സുന്ദരിക്ക് താങ്ക്സ്
What is the name of the product I want to use it pls
എവിടെ കിട്ടും പേര് ഒന്ന് ഇടാമോ
മേഡം ഈ പ്രോഡകറ്റ് കടകളിൽ കിട്ടുമോ? വില എത്രയാ?
Order ചെയ്യ്തു 👍🏻thank you ചേച്ചി
Super 🎉🎉❤❤
Kayyil nannayi pattipidikkum
ഇത് വിയർക്കുമ്പോ നെറ്റിയിലേക്ക് ഒലിച്ചു വരുമോ
Thanks 🙏🙏ഈ product എവിടെ മേടിക്കാൻ കിട്ടും പേര് എന്താണ്
എന്റെ അടുത്തുണ്ട് 👍🏻👍🏻😄🥰സൂപ്പർ ആണ്
എവിടെ നിന്ന് ആണ് കിട്ടുന്നത്. ലേഡിസ് സ്റ്റോർസിൽ കിട്ടുമോ. അതോ മെഡിക്കൽ സ്റ്റോറിലോ
@@sushamavijayan8195 ഞാൻ ആമസോണിൽ നിന്നും വാങ്ങിയതാട്ടോ.
വേർക്കുമ്പോൾ ഇത് മുഖത്തു ഒലിച്ചു വരുമോ, മുഖം തുടക്കുമ്പോൾ towelil ആകുമോ... ഉപയോഗിച്ചവർ കമന്റെ ഇടുമല്ലോ
ഒലിക്കില്ല...വെള്ളം ഒഴിച്ചാൽ മാത്രം പ്രശ്നം ഉണ്ട്..മഴ നനയാതെ നോക്കിയാ മതി
Chechy hair dye ano cheyunne
നരച്ച മുടി ഉള്ളതുകൊണ്ട് എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടാകുമോ? ചൊറിച്ചിലോ വേദനയോ എന്തെങ്കിലും ഡൈ ചെയ്യുമ്പോഴാണ് അത്തരം പ്രയാസങ്ങൾ ഉണ്ടാവുക. പ്രായത്തിനനുസരിച്ചുള്ള മാറ്റങ്ങൾ സ്വാഭാവികമാണെന്ന് അംഗീകരിച്ചാൽ പ്രശ്നമില്ല. ഈ അവസ്ഥ എല്ലാ മനുഷ്യർക്കും ഉണ്ടാവുന്നതല്ലേ?
True tone thanne aanno ithu.. Allennu thonnunnu
Useful video chechi❤
എന്തിനാ ഇതിനൊക്കെ പോകുന്നെ ചെറിയ പൈസക്കു ഒരു True Tone stick മേടിച്ചുപയോഗിക്കു 75/- രൂപയ്ക്കു ഉള്ളിലെ ഉണ്ടാകു, വിഡിയോയിൽ പറയുന്ന പ്രേശ്നത്തിനു ഉത്തമ പരിഹാരം
Amazonil undo
What is the. Name it is good
Hi, useful, ❤️ഇഷ്ടമായി
Nalla sari ❤
Super anu👍
Mudi narachittilla purikathinmel naracha hair und enthenkilum pariharamundo purikam ezhuthathathukond ezhuthiyal enthopole thonnum vallatha avasthayanu
Njanum use cheyarund 👍
Soap ittu kazhukiyal pokumo
ഞാൻ ഉപയോഗിക്കുന്നുണ്ട് നല്ലതാ
Super 💓
മേടം. എന്നും. ഇങ്ങനെ. ചെയ്യേണ്ടി വരുമോ 🙏🙏
Ithu nirthiyal nara koodumo mudikk healthy aano ayurvedam aano
Chechi ee product tag cheyamo
Jaranara ithu natural undakunna mattangal alle mudikaruppikkam,jara bathichal enthu cheyyum .reply tharanee...
20 വയസ്സ് മാത്രം...നെറ്റിയിൽ നര...പിടിച്ചു നില്കണ്ടേ
Orupad thanks chechi. ❤❤❤
ഇതിലും നല്ലത് Maskara ആണ്
Thank you chechi
Thanks
എന്താണ് വില Plz repy
ഞാൻ കണ്മഷി യാണ് use ചെയ്യുന്നത് rate കുറവാണ്
എങ്ങനെ? പടരാതില്ലേ കണ്മഷി?
ഇത് ഡൈ ആണോ. reply തരണം.❤
ഇത് എവിടെ കിട്ടും.. ഇതിന്റെ പേര് എന്താണ്. എത്ര രൂപ ആകും ?
good❤
നല്ലതാണ് ഞാൻ ചെയ്തിട്ടുണ്ട് 👍🏻
Ethta days nilkum
Last cheyyilla. Shredhichillel spread aakum.
Yathra divsam nilkkum
nice product !! thank you for sharing 👍👍
ഞാൻ ❤
Super video❤️