Star Magic | Flowers | EP

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 5 тис.

  • @akhil.0075
    @akhil.0075 3 роки тому +3861

    സുധിചേട്ടനെ എല്ലാരും കളിയാക്കുന്നു പക്ഷേ സുധിച്ചേട്ടൻ ചിരിച്ചു കൊണ്ട് അതിനൊക്കെ നേരിടുന്നു ❤❤❤സുധിചേട്ടാ

    • @savadktk31
      @savadktk31 3 роки тому +71

      ആ തങ്കനാ കൂടുതൽ കളിയാക്കുന്നത് സുധി ചേട്ടൻ സൂപ്പറാ

    • @baiju015
      @baiju015 3 роки тому +22

      അത് മറ്റൊരു സത്യം....

    • @kevinsisil6662
      @kevinsisil6662 3 роки тому +43

      Njanum eppolum chindhikunna oru karyam aanu. Sudhi chettan oru thikanja kalakaran aanu

    • @tpemangad9145
      @tpemangad9145 3 роки тому +14

      ഡയറക്ടർ അങ്ങനെയാണ് പറഞ്ഞത്..

    • @anishmathew6099
      @anishmathew6099 3 роки тому +11

      കൊറച്ചു കൂടി വരുന്നുണ്ട്

  • @jumeespappy121
    @jumeespappy121 3 роки тому +398

    റിനീഷാ ഇച്ചിരി അഹകാരം കൂടുതൽ ആണ് ഇവരെ പോലുള്ളവരെ വച്ചു സ്റ്റാർ മാജിക് കുളമാക്കരുത്

  • @baijussworld6929
    @baijussworld6929 3 роки тому +347

    വന്നവഴി മറക്കാത്ത സനുഷയ്ക്ക് ഇരിക്കട്ടെ ഒരു ലൈക്ക് .തങ്കച്ചൻ അടിപൊളി

    • @vigorouscomments8462
      @vigorouscomments8462 3 роки тому +1

      അതെ.. കണ്ണൂർ SN കോളേജിൽ പോയി അന്വേഷിച്ചാൽ അഭിപ്രായം മാറിക്കോളും 🤣

    • @sulafa.k6069
      @sulafa.k6069 3 роки тому

      @@vigorouscomments8462 why

  • @vishnupriya1195
    @vishnupriya1195 3 роки тому +645

    എൻറെ ഒരു അപേക്ഷയാണ് നമ്മുടെ ഏവരുടെയും പ്രിയങ്കരനായ ഇന്ദ്രൻസ് ചേട്ടന് ക്ഷണിക്കുക 🙏

    • @swathy8229
      @swathy8229 3 роки тому +12

      Aaahaaa... Gud suggestion chetta.... Polikkum indrans ettan vannaal...😍😍😍😍

    • @Arunrajabraham
      @Arunrajabraham 3 роки тому +4

      🔥

    • @vishnus5668
      @vishnus5668 3 роки тому +1

      Yes

    • @jaisonvarghese978
      @jaisonvarghese978 3 роки тому +5

      പാവംപിടിച്ച ഒട്ടും അഹങ്കാരം ഇല്ലാത്ത ഒരേഒരു നടൻ ഇന്ദിരൻസ് ഏട്ടൻ ❤❤

    • @muhsim6666
      @muhsim6666 3 роки тому +1

      Crct ath polikkum

  • @muhammedrabeeh2681
    @muhammedrabeeh2681 3 роки тому +703

    ഷാഫിക്ക പാട്ട് എന്ത് രസം കേൾക്കാൻ 😍😍😍😍😍😍😍
    ഷാഫിക്ക ക്കു സിനിമയിൽ പാട്ട് പാടാൻ അവസരം കിട്ടട്ടെ

    • @rijoydevasiadevasia7157
      @rijoydevasiadevasia7157 3 роки тому +12

      ഷാഫിയുടെ പാട്ട് എല്ലാ എപ്പിസോഡിലും വേണം. ഷാഫിയുടെ വോയിസ്‌ കേൾക്കാൻ എന്തൊരു ഫീലാണ്.

    • @malluthuggtv3510
      @malluthuggtv3510 3 роки тому +1

      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

    • @babeeshporur8777
      @babeeshporur8777 3 роки тому

      തീർച്ചയായും കിട്ടട്ടെ👍👍😍😍

    • @babeeshporur8777
      @babeeshporur8777 3 роки тому

      Waiting...😍😍❤❤

    • @khyzmthr8259
      @khyzmthr8259 3 роки тому

      Ikka❤️

  • @lBatha
    @lBatha 3 роки тому +360

    ഷാഫിയുടെ പാട്ടുകളാണ് സ്റ്റാർ മാജികിന്റെ നല്ലൊരു ഹൈലൈറ്റ്.... മനോഹര ഗാനങ്ങൾ 💗💗💗

  • @Myworld-or2lb
    @Myworld-or2lb 3 роки тому +338

    Renisha eee പ്രോഗ്രാമിൽ match അല്ല,,, ഒരുപാട് respect ഉണ്ട് ee പ്രോഗ്രാമിനോട്,, അതുകൊണ്ട് paraya,, celebratikal മാത്രം ആവാതെ,, celebratikal ആകാനും avarude കഴിവുകൾ കാണിക്കാനും ആഗ്രഹിക്കുന്ന ഒരുപാടു ആൾക്കാർ പുറത്തും ഉണ്ട്,, അവർക്കും ഒരു chance കൊടുത്തൂടെ

  • @Kaval812
    @Kaval812 3 роки тому +458

    ഷാഫിക്കാ ന്ത് രസാണ് നിങ്ങടെ പാട്ട്.........😘😍😘😍😘😍😘😍

    • @malluthuggtv3510
      @malluthuggtv3510 3 роки тому

      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

  • @hakeempalliyali1260
    @hakeempalliyali1260 3 роки тому +146

    ഷാഫിക്ക പാട്ട് ഒരു രക്ഷയും ഇല്ല🥰🥰🥰

  • @sakariyaabdulkhader1133
    @sakariyaabdulkhader1133 3 роки тому +682

    നമ്മുടെ മുത്ത് മണി ഷിയാസ് എവിടെ അസീസിക്ക നിങ്ങൾ പൊളി മാസ്സ് ഒന്നു പറയാൻ ഇല്ലാ സൂപ്പർ 💐💐

    • @marvi9943
      @marvi9943 3 роки тому +4

      💯 ഷിയാസ് 😘😘😘

    • @brazil720
      @brazil720 3 роки тому +1

      Shiyas ❤️🌈

  • @marvi9943
    @marvi9943 3 роки тому +60

    ചത്താലും തീരില്ല നിന്റെ മഹത്വം 🥰🥰 😘😘ബിനു ചേട്ടൻ ഷിയാസ് കോംബോ 🥰🥰🥰😘 മുത്തു മണി ഷിയാസിനെ വല്ലാതെ മിസ്സ് ചെയ്തു

  • @prssanthprasanth6775
    @prssanthprasanth6775 3 роки тому +590

    സ്റ്റാർ മാജിക്‌ എന്ന പരുപാടി ഇത്രയുംനാൾ അടിപൊളിയാണ് റെനീഷായെപോലുള്ളവരെക്കൊണ്ടുവന്നു കുളമാക്കരുത് (അനൂപേട്ടാ)

  • @zzeepets4718
    @zzeepets4718 3 роки тому +287

    Raneesh പോര.
    ആളെ മാറ്റണം.
    ഷാഫി സോങ് പൊളിച്ചു.....❤️

  • @unnimadhavan8003
    @unnimadhavan8003 3 роки тому +149

    Anukutty❤ 💪Thanku❤
    Sreevidya❤ 🥰
    Binu chettan❤❤
    Shafikka ❤
    Aseez ikka❤

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 роки тому +63

    അസീസ്ക്കടെ ആ ഗെയിം സ്പിരിറ്റ്‌ ആണ് ഷോയുടെ ഹൈലൈറ്റ് 👌👌
    🔥🔥🔥🔥🔥🔥🔥❤❤❤❤❤

  • @sabithjameelas4269
    @sabithjameelas4269 3 роки тому +545

    അസീസിന്റ മത്സര ബുദ്ധി അപാരം തന്നെ...... പഴ കുലയുടെ മുകളിൽ ഉള്ള ചെറിയ പഴമാണ് എല്ലാവരെ കൊണ്ടും കഴിപ്പിച്ചത്... 💪💪💪💪

    • @libybabybaby2752
      @libybabybaby2752 3 роки тому +4

      Ithinumunbu same oru maltsaram nadannittundu......, 😇😇

    • @malluthuggtv3510
      @malluthuggtv3510 3 роки тому

      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

    • @am_arjun_13
      @am_arjun_13 3 роки тому +6

      Msd ye pole

    • @aavanisajeevan2055
      @aavanisajeevan2055 3 роки тому +1

      But mattevarkk cheriya pazham illarnnu.

  • @creativephotography8390
    @creativephotography8390 3 роки тому +1245

    ആര് എന്തൊക്കെ പറഞ്ഞാലും മ്മളെ അനൂപ് ചേട്ടനോട്‌ ഒരുപാട് നന്ദി ഉണ്ട് ഇത്ര നല്ല പ്രോഗ്രാം ഇങ്ങനെ ആക്കുന്നതിന് ❤❤ഒരു പാവം പ്രവാസി 🥰

    • @ramananmedia1075
      @ramananmedia1075 3 роки тому +2

      150 ആവാൻ സഹായിക്കുമോ 💞

    • @shafivelleppadamvlogshafi8485
      @shafivelleppadamvlogshafi8485 3 роки тому +7

      ഒരുപച്ചയായ മനുഷനാണ് ടിം

    • @ystube6012
      @ystube6012 3 роки тому +2

      @@shafivelleppadamvlogshafi8485 subscribe chayamo

    • @jabirca8897
      @jabirca8897 3 роки тому +3

      @@ramananmedia1075 illa

    • @jabirca8897
      @jabirca8897 3 роки тому +3

      @@ystube6012 illa

  • @sumeshuucl7649
    @sumeshuucl7649 3 роки тому +83

    അസീസ്‌ക്കാ.... ഒരു വല്ലാത്ത പഹയൻ തന്നെ ആണേ.... ഗെയിം സ്പിരിറ്റ്‌.... 👍👍👍👏👏👏

  • @marythomas6938
    @marythomas6938 3 роки тому +175

    Rinisha = അഹങ്കാരം, ജാഡ 🥰🥰

  • @rijeeshsouparnika9896
    @rijeeshsouparnika9896 3 роки тому +45

    അസീസ് ഭായ് നീന്തൽ കോമഡി... ഒരു രക്ഷയും ഇല്ല

  • @afsala152
    @afsala152 3 роки тому +583

    ഷാഫിക്ക നിങ്ങൾ വേറെ ലെവൽ ആണ് ❤️❤️
    മനോഹരമായി പാടി 👍
    ഉമ്പായിക്കയെ ഓർമ്മ വന്നു💕

    • @shinajshinu7557
      @shinajshinu7557 3 роки тому +3

      ലക്ഷ്മിയുടെ ഡ്രസ്സ്‌ സൂപ്പർ

    • @cr8114
      @cr8114 3 роки тому +1

      ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAE/v-deo.html

    • @nadeeracp7702
      @nadeeracp7702 3 роки тому +2

      Afsal bro ഇത് ഏതാണ് song സൂപ്പർ sinimayano

    • @afsala152
      @afsala152 3 роки тому +4

      @@nadeeracp7702 അല്ല ഇത് ഉമ്പായിക്കയുടെ ഗസൽ ആണ് 😊
      ua-cam.com/video/0VmBOT3Tg88/v-deo.html

    • @baiju015
      @baiju015 3 роки тому +1

      ഷാഫിക്ക പോളിയാണ് 😍😍😍😍

  • @teamofchakpazam7424
    @teamofchakpazam7424 3 роки тому +6602

    ജയസൂര്യയെ കൊണ്ട് വന്നതിൽ സന്തോഷിക്കുന്നു സാറെ.. star magic ആയിച്ചയിൽ 6ദിവസവും കൊണ്ട് വരണം പ്രേഷകരുടെ ഒരു അപേക്ഷയാണ് 😰

    • @hishamkhalid1976
      @hishamkhalid1976 3 роки тому +15

      Athe🤘🏻

    • @unique5743
      @unique5743 3 роки тому +13

      Athe crrct

    • @vaishakhv7861
      @vaishakhv7861 3 роки тому +35

      6 alla 7 ദിവസവും വേണം

    • @jordijordi3485
      @jordijordi3485 3 роки тому +29

      6 ദിവസം star magic ഒക്കെ കൊള്ളാം, അപ്പോൾ conent ഒന്നും വേണ്ടേ. ചുമ്മാ എന്തെങ്കിലും കാണിച്ചാൽ മതിയോ.

    • @majidkk1816
      @majidkk1816 3 роки тому +6

      Atheeeeeeeeeeee

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 роки тому +34

    ഷാഫിക്ക ഇങ്ങള് ഭയങ്കര സംഭവം ആണുട്ടോ , ഒരു രക്ഷയും ഇല്ല പാടിയത് ഉഷാർ ആയിട്ടുണ്ട് 👌👌👌❤❤❤

  • @mansooraliothukkumpurath5113
    @mansooraliothukkumpurath5113 3 роки тому +283

    ഷാഫിക്ക ഇനിയും ഉമ്പായിക്കയുടെ പാട്ടുകൾ പാടണം ആ അതുല്യ കലാകാരന്റെ ഓർമ്മകൾ നമ്മിൽ എപ്പോഴും നിറഞ്ഞു നിക്കണം

    • @malluthuggtv3510
      @malluthuggtv3510 3 роки тому +1

      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

    • @babeeshporur8777
      @babeeshporur8777 3 роки тому +1

      ഇത് ഉമ്പായിയുടെ ഗസൽ സോങ് ആണെന്ന് സ്റ്റാർ മാജിക്കിൽ എത്രപേർക്കറിയാം ആ പാട്ടിന്റെ മൊത്തം ഫീലും ഷാഫി കൊണ്ടുവന്നു👌👌👌👌❤❤❤😍😍😍 ഷാഫിക്ക ഇഷ്ടം

  • @babujohnvarghese8492
    @babujohnvarghese8492 3 роки тому +101

    ഷാഫിയെ കൊണ്ട് എല്ലാ എപ്പിസോഡിലും ഓരോ പാട്ടുപാടികണം പ്ളീസ് ...നല്ല രസമാണ് പാട്ട് കേൾക്കാൻ

  • @rashidv9437
    @rashidv9437 3 роки тому +47

    എന്റെ പൊന്നെടാ ഉവ്വെയ്.... 🙏ഷാഫിക്ക ... എജ്ജാതി... ആലാപനം.. ഉഫ്ഫ്....love you മുത്തേ....

  • @simbasworld1157
    @simbasworld1157 3 роки тому +84

    ഇനി ആ റിനീഷ നെ പോലെയുള്ള സാധനങ്ങളെ കൊണ്ടുവരരുത്...... ഓളം പോയിക്കിട്ടും 🤗

  • @kambiyilfingers2484
    @kambiyilfingers2484 3 роки тому +173

    റിനീഷാ Star magic ൽ മടുപ്പാണ് ആ കുട്ടി സീരിയസ് ആയി പെരുമാറുന്നതു പോലെ തോന്നുന്നു
    ലക്ഷ്മി ചേച്ചിയെ ഒന്ന് കണ്ട് പഠിക്കൂ എന്ത് പറഞ്ഞാലും ഒരു ചിരിയിൽ ഒതുക്കും

  • @jasimjasi1814
    @jasimjasi1814 3 роки тому +266

    Shafikka song pwoli❤😘

    • @malluthuggtv3510
      @malluthuggtv3510 3 роки тому

      youtube നിവാസികളെ,
      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

  • @cr.7344
    @cr.7344 3 роки тому +176

    ഷാഫിക്ക ഒന്നും പറയാൻ ഇല്ല പൊളിച്ചു ❤️❤️🔥

  • @Musthu143inov
    @Musthu143inov 3 роки тому +536

    ടീമ് പറഞ്ഞതാണ് ശെരി... 👌
    അഹങ്കാരമാണ്......,
    റിനീഷ സ്റ്റാർ മാജിക്കിന് പറ്റിയ ആളെല്ല..

    • @swathy8229
      @swathy8229 3 роки тому +3

      Sathyam aan...💯😠

    • @pesmediaefootball5968
      @pesmediaefootball5968 3 роки тому

      👍

    • @Musthu143inov
      @Musthu143inov 3 роки тому

      @കാണണാപ്പി 55:53

    • @amsistersofficial4472
      @amsistersofficial4472 3 роки тому +4

      Ath nee paranjal mathiyoo nee aarada ath parayan ninak oru athikkaravum illa tto njagale raneesha chechiye paranjal indallo raneesha chechikkum ind chodikkannum parayannum aalkare ttoo

    • @shihazsalim4991
      @shihazsalim4991 3 роки тому +5

      @@amsistersofficial4472 റെനീഷ ഒന്നും അധിക നാൾ സ്റ്റാർ മാജിക്കിൽ കാണില്ല. അഹങ്കാരം തന്നെ ആണ്‌

  • @rafeekkarulai5494
    @rafeekkarulai5494 3 роки тому +159

    ഷാഫിക്ക പാട്ട് ഒരു രക്ഷയും ഇല്ല 👌👌👌👌👌👌👌

  • @jokerboy9426
    @jokerboy9426 3 роки тому +370

    കൂടെയുള്ളവരെ ഇത്ര അധികം support ചെയ്യുന്ന വേറെ ഒരു കലാകാരൻ ഉണ്ടാവില്ല. one and only ASEESKKA❤️❤️❤️❤️❤️💯
    shafikkade പാട്ട് പൊളിച്ചു 🔥💯✅

  • @abdulnasar5044
    @abdulnasar5044 3 роки тому +241

    ഈ ഗസ്റ്റ് എലാം കൊണ്ടും 👌👌👌സനൂഷ ഷാഫിക്കയെ ഓർതു ഇങ്ങനെ ഉള്ളവർക്ക്‌ വേണ്ണം 👌👍👍നല്ല ഒരു കുടുബത്തിലേക് പുതിയ ഒരു ജാഡ വന്നു

  • @rayan1382
    @rayan1382 3 роки тому +23

    സ്റ്റാർ മാജിക് ഞാൻഎല്ലാ എപ്പോഴും കാണാറുണ്ട് ❤️
    അനൂപ് ചേട്ടാ റിനിഷയെ ഒഴിവാക്കുക അപേക്ഷയാണ്
    ടിമ് പറഞ്ഞു പോലെ അഹങ്കാരിയാണ്

  • @sibymadhavan4378
    @sibymadhavan4378 3 роки тому +50

    ഷാഫിക്ക സൂപ്പർ 🌹❤️🙏🏻ഉമ്പായി യുടെ പാട്ടുകൾ ഇനിയും പാടണം

  • @shuhanap4512
    @shuhanap4512 3 роки тому +91

    എല്ലാ ഗെയ്മിന്റെയും ലാസ്റ്റ് ഒരു പൂരമുണ്ട് ഇതിലെ ആ പൂരമാണ് ചാട്ട ❣️

  • @vlognilgiri7869
    @vlognilgiri7869 3 роки тому +55

    ഷാഫിക്കാ 🌹🌹🌹❤❤❤star മാജിക്കിൽ എന്നും ഒരു ഫുൾ പാട്ട് വേണം 👍👍👍👍❤❤❤❤

  • @sheminooru9340
    @sheminooru9340 3 роки тому +194

    റിനീഷ star magic le ചേരുന്നില്ല
    ചിന്നു ചേച്ചി പറയുന്നതിന് mind ചെയ്യുന്നില്ല...
    Baaki ullavar ellarum adipoli anu🥰

  • @shyamshyam388
    @shyamshyam388 3 роки тому +87

    ശ്രീക്കുട്ടി ഡ്രസ്സ് സൂപ്പർ സനുഷ കുട്ടി എന്ത് രസചിരി കാണാൻ ഗെയിം സൂപ്പർ ശ്രിക്കുട്ടി ഇഷ്ടം മുത്തേ😙😍😘 #AKSC #AKSC

    • @malluthuggtv3510
      @malluthuggtv3510 3 роки тому

      youtube നിവാസികളെ,
      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥 🙏

  • @Jfredits
    @Jfredits 3 роки тому +90

    ചാട്ടവാറടിയിലെ മനോഹര നിമിശം ഷാഫിക്കയുടെ പാട്ട്💞

  • @arunsudheendran2475
    @arunsudheendran2475 3 роки тому +550

    ഗെയിമിൽ സപ്പോർട്ട് ചെയ്യാനും, ഗെയിം കളിക്കാനും, മറ്റുള്ള ആർട്ടിസ്റ്റിന്റെ കോമെഡികൾ സപ്പോർട്ട് ചെയ്യാനും അസീസ് കഴിഞ്ഞേ ഉള്ളൂ.... സുധിയും നല്ല ആര്ടിസ്റ് ആണ് ❤️❤️

  • @Keralarider799
    @Keralarider799 3 роки тому +14

    ഉമ്പായി സാറിൻ്റെ ഗസൽ മനോഹരമായി പാടിയ ഷാഫിക്ക് നന്ദി. നന്നായി പാടി ❤️❤️❤️❤️❤️

  • @subinsulaiman366
    @subinsulaiman366 3 роки тому +59

    ഷാഫിക്ക mutheee 😘😘😘
    പാട്ട് ഒരു രക്ഷയും ഇല്ലാ 🥰🥰🥰🥰

  • @manukr5995
    @manukr5995 3 роки тому +102

    ബിനു ചേട്ടൻ ഇഷ്ട്ടം 😍 ചിരിച്ചു ചിരിച്ചു vayathe aayi 🔥🔥അസിസ് ഇക്ക ഷാഫിക്ക സുധി ചേട്ടൻ ഇഷ്ട്ടം 🔥🔥🔥❤️❤️❤️

    • @cr8114
      @cr8114 3 роки тому

      ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAE/v-deo.html

    • @alalytb108
      @alalytb108 3 роки тому +1

      🤣🤣🤣

  • @mohammedmunaz3978
    @mohammedmunaz3978 3 роки тому +149

    ഏത് പാട്ട് വന്നാലും ഷിയാസ് ❤💥ഇക്കാടെ അത്ര കോമഡി ഏത് പാട്ടിനും വരൂല💥💥

    • @malluthuggtv3510
      @malluthuggtv3510 3 роки тому

      youtube നിവാസികളെ,
      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

  • @arunm2839
    @arunm2839 3 роки тому +20

    തങ്കു, സുധി ചേട്ടൻ , അസീസ്ക്ക ഒരു മൂന്ന് പേരുമാണ് എൻറെ ഹീറോസ് 💞💞💞💞💞💞💞💞💞💞

  • @Hulk367
    @Hulk367 3 роки тому +306

    Shafikkade song poli👌👌😍😍😍

    • @malluthuggtv3510
      @malluthuggtv3510 3 роки тому

      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

  • @h4stars121
    @h4stars121 3 роки тому +56

    2:36 ശ്രീവിദ്യ അനു 👍🏻👍🏻👍🏻👍🏻

  • @shifanarishad9913
    @shifanarishad9913 3 роки тому +196

    ചുമ്മാ yutub എടുത്തു നോക്കി അപ്പൊ ദേ kedkknu മ്മടെ star magc 🥳🥳
    Nvr expcted ✌️✌️✌️

    • @praveenkr5833
      @praveenkr5833 3 роки тому +2

      Njanum😀😀😀

    • @shijup.v8464
      @shijup.v8464 3 роки тому

      ഞാനും 😄

    • @akhilar7707
      @akhilar7707 3 роки тому

      Same ❤️

    • @malluthuggtv3510
      @malluthuggtv3510 3 роки тому

      youtube നിവാസികളെ,
      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

  • @junaidapsarajunu2923
    @junaidapsarajunu2923 3 роки тому +82

    ബിനു, തങ്കു, ഷാഫി, അസീസ്, സുധി, അനു, ശ്രീവിദ്യ,റിനി&എല്ലാരും😍😍😍😍😍😍

  • @Abdullubda513
    @Abdullubda513 3 роки тому +1641

    റിനീഷ:എനിക്ക് ആരുടേയും കൺസെഷൻ വേണ്ട
    ടീമേട്ടൻ:ഒന്നും നോക്കണ്ട അഹങ്കാരമാണ് അടിച്ചോ 🤣🤣

  • @riyadnainam6940
    @riyadnainam6940 3 роки тому +267

    ഷാഫിക്ക ഗസൽ നല്ല ഫീലുണ്ടായിരുന്നു ഇനിയും ഉമ്പായിക്കയുടെ ഗസൽ പ്രതീക്ഷിക്കുന്നു❤️

  • @sajeerrocks5250
    @sajeerrocks5250 3 роки тому +213

    ഇന്നത്തെ ഷാഫിക്കന്റെ song ഒരു രക്ഷയും ഇല്ല പൊള്ളിച്ചു 💕💕💕

    • @niyasamasi3912
      @niyasamasi3912 3 роки тому +2

      എല്ലാ song പോളിയാണ് 😍🔥

  • @a2zworldaj.154
    @a2zworldaj.154 3 роки тому +23

    ഷാഫിക്ക നിങ്ങൾ എന്തൊരു സംഭവമാണ് ❤❤❤🥰🥰🥰
    ഉമ്പായി ഗസൽ ❤❤❤
    ടീമേട്ടാ ❤❤❤❤🥰

  • @bindurajesh3405
    @bindurajesh3405 3 роки тому +84

    ടീ മേട്ടൻ പറഞ്ഞത് സത്യം ഞങ്ങളും അങ്ങനെ ആണ് അതിന്റ കൂട്ടത്തിൽ ഇത്തിരി തീയലും കൂടെ കാണും 👍😄

    • @wesco4138
      @wesco4138 3 роки тому

      Endan team paranjathu 🤔

    • @sumiyyaththundiparambath6808
      @sumiyyaththundiparambath6808 3 роки тому

      Rineesha vendaaa

    • @bindurajesh3405
      @bindurajesh3405 3 роки тому

      @@wesco4138 ഓണത്തിന്റെ പിറ്റേ ദിവസം സാമ്പാറും കൂട്ടി പഴങ്കഞ്ഞി കഴിക്കുന്ന കാര്യം

  • @sulfisulfi8180
    @sulfisulfi8180 3 роки тому +880

    ആ റിൻഷാനെ നൈസിൽ അങ്ങട്ട് ഒഴിവാക്കിക്കൊള്ളൂ അതാ നല്ലത് ടീം പറഞ്ഞ പോലെ കുറച്ചു അഹങ്കാരമുണ്ട് അയിന്

    • @donnadonna8501
      @donnadonna8501 3 роки тому +10

      Yes

    • @niyasamasi3912
      @niyasamasi3912 3 роки тому +32

      ഓവർ അണ് 👎🏻👎🏻

    • @malluthuggtv3510
      @malluthuggtv3510 3 роки тому +1

      youtube നിവാസികളെ,
      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

    • @nishasiju3308
      @nishasiju3308 3 роки тому +18

      Yes... Ithopolullavare vachu e program polikallu

    • @nandhanatb3298
      @nandhanatb3298 3 роки тому +15

      സത്യം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @achuanish3870
    @achuanish3870 3 роки тому +28

    Assees ikka paranja diloghu 👌👌👌👌👌.agangaram kaanichal epo venelum thazhe varam. ❤️❤️❤️❤️👍👍👍.supper assees ikka .✌️

  • @ani3589
    @ani3589 3 роки тому +73

    ഷാഫിക്ക സിംഗിംഗ് ഫീൽ പൊളി ❤️😍❤️😍😘💯

  • @deepakd2468
    @deepakd2468 3 роки тому +79

    സനുഷ സൂപ്പറാണല്ലോ👌👌അസ്‌സീക്ക വേറെ ലെവൽ ✌✌

  • @thebestismessi7140
    @thebestismessi7140 3 роки тому +169

    അസീസ്‌ക ഒരുപാട് ഇഷ്ട്ടം🤗.comedy, ചിരി,support,player അങ്ങനെ അങ്ങനെ വേറെ ലെവലാണ് പുള്ളി..😍♥️.

    • @thebestismessi7140
      @thebestismessi7140 3 роки тому +1

      ഒരു ചെറിയമോശം കാര്യമെന്തെന്നു വെച്ചാൽ തമാശക്കാണെങ്കിലും സുധിയണ്ണനെ ഇടക്കിടെ ചൊറിഞ് കൊണ്ടേയിരിക്കും.

    • @Monalisa77753
      @Monalisa77753 3 роки тому +3

      @@thebestismessi7140
      Close kittanalle bro,
      Pinne nalla player alle, co-ordination alle, team-spirit alle, paavam Aseesika.

    • @thebestismessi7140
      @thebestismessi7140 3 роки тому +1

      @@Monalisa77753 അതെ❤️

    • @shafikt8575
      @shafikt8575 3 роки тому +7

      @@thebestismessi7140 അത്‌ അവര്‍ തമ്മില്‍ ഉള്ള ബന്ധം ആണ്. അവർ പണ്ട്‌ മുതലേ ഒരുമിച്ച് ഷോ ചെയ്യുന്നവരാണ്

    • @malluthuggtv3510
      @malluthuggtv3510 3 роки тому

      youtube നിവാസികളെ,
      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

  • @jinnanmuhabbath5697
    @jinnanmuhabbath5697 3 роки тому +205

    ഇതിൽ റിനിഷ എന്ന പെൺകുട്ടിയും ഭയങ്കര അഹങ്കാരി ആയിട്ടാണ് തോന്നുന്നത് മറ്റുള്ള ആർട്ടിസ്റ്റിന് ഒരു വിലയും ഇല്ലാതെ കാണുന്നു ഇവൾ

  • @kabeerkabeer9234
    @kabeerkabeer9234 3 роки тому +64

    ഷാഫിക്കയുടെ :- 'പാട്ട്:👍👍👍 ഫുൾ പാടണമായിരുന്നു ..... പഹയ: ഒടുക്കത്തെ :... ഫീൽ...... ---- '👌👌👌👌👌

  • @thahirthahi9282
    @thahirthahi9282 3 роки тому +169

    എന്റെ പൊന്നോ ഷാഫിക്ക song ഒരു രക്ഷയും illa😘😘🥰🥰👌👌

    • @malluthuggtv3510
      @malluthuggtv3510 3 роки тому

      youtube നിവാസികളെ,
      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

  • @VichuShiva
    @VichuShiva 3 роки тому +186

    തങ്കു &അനു 💕 ഷാഫിചേട്ടന്റ പാട്ട് spr 💕♥️ എല്ലാ എപ്പിസോഡ്ഉം പാടിപ്പിക്കണം

    • @muhammedshifan2576
      @muhammedshifan2576 3 роки тому +6

      Shafikka😍

    • @malluthuggtv3510
      @malluthuggtv3510 3 роки тому

      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

  • @sajicworld9076
    @sajicworld9076 3 роки тому +437

    ഈ അസീസ്ക്ക് എല്ലാർക്കും ഒരു പോലെ ഭയങ്കര സപ്പോർട്ട് ആണ് 💯💥

    • @suhailmclsuhailmcl1207
      @suhailmclsuhailmcl1207 3 роки тому +1

      Aseeskkayude adi bor

    • @goblin2753
      @goblin2753 3 роки тому +3

      Assisika ❤

    • @alalytb108
      @alalytb108 3 роки тому +3

      അസീസ്‌ക ഷാഫിക്കയെ കളിയാക്കിയതാ ശരി ആയില്ല ചളിയൻ അസീസ്

    • @jomonjoseph293
      @jomonjoseph293 3 роки тому +1

      Azzesikka innu veruthe chammipoyo ennu dought undo

    • @afeef9103
      @afeef9103 3 роки тому

      Shafi paadumbho mindaadirinna mathi

  • @cahakeem
    @cahakeem 3 роки тому +21

    അസീസ്ക്കായുടെ team spirit ഒന്നും പറയാനില്ല.... ♥️♥️♥️♥️

  • @ansharkochi5989
    @ansharkochi5989 3 роки тому +130

    ഉമ്പായിയുടെ പാട്ട് ഷാഫിക്ക മനോഹരമായി ആലപിച്ചു ❤

  • @asharafp6693
    @asharafp6693 3 роки тому +187

    ഷാഫിക്കാ...ഇങ്ങള് മുത്താണ്.🥰
    പറഞ്ഞ പോലെ ആ പാട്ടൊന്ന് പാടി.🤗🎼🎤🎤🎧 ഒറ്റ കാര്യം റിനിക്ക് പകരം ഡയാന ആയിരുന്നെങ്കിൽ...!😔

  • @sidhisuresh4991
    @sidhisuresh4991 3 роки тому +32

    Oru divasam polum kanathirikkan pattilla star magic😘😘
    Binu chettan 😍😍
    Thanku 😘😘

  • @muhammedsuhail4268
    @muhammedsuhail4268 3 роки тому +12

    ചെറുതായിട്ട് നിലവാരം കുറയുന്നുണ്ടോ എന്നൊരു.......
    Power വരട്ടേ 🔥💥

  • @neethusanu4912
    @neethusanu4912 3 роки тому +98

    ഷാഫി ഇക്ക പാടിയ പാട്ട് പൊളിച്ചു എന്തൊരു ഫിൽ

  • @trytorightway9509
    @trytorightway9509 3 роки тому +142

    ഷാഫി പാട്ടു സൂപ്പർ ആയിരുന്നു എന്തൊരു ഫീൽ ആണ്... ഇടക്കിടെ കോമഡി ,ഗെയിം ഇടയിൽ പാട്ടുകൾ കൂടി ആയാൽ നല്ലൊരു പ്രോഗ്രാം ആകാൻ കാരണം

  • @jabirjabi4393
    @jabirjabi4393 3 роки тому +380

    ചിലങ്ക സൂപ്പറാണ് 🤗🤗മറ്റേ കുട്ടി അത്ര പോരാ അതിനു കുറച്ചു അഹംകാരം ഉള്ളത് പോലെ 😊😊😬ഇതിലും നല്ലത് നമ്മുടെ ചൈതന്യ ആണ് 🤩🤩🤩

    • @Monalisa77753
      @Monalisa77753 3 роки тому +7

      💯% yojikunnu.

    • @shidinmuhammed5069
      @shidinmuhammed5069 3 роки тому +3

      Yes

    • @busbhranthan0281
      @busbhranthan0281 3 роки тому +2

      Correct

    • @roman_empire317
      @roman_empire317 3 роки тому +6

      Chaithanye adhyam ingane aanu paranje ellam ippo😛

    • @radhakrishanan2850
      @radhakrishanan2850 3 роки тому +14

      ആ കുട്ടി ബോൾഡായി സംസാരിച്ചത് കൊണ്ടാണോ അഹങ്കാരം എന്ന് പറയുന്നത്..

  • @fifaworldcup226
    @fifaworldcup226 3 роки тому +720

    റിൻഷാന അഹങ്കാരം കുറച്ചു ഇണ്ട് നൈസ് ആയിട്ട് പറഞ്ഞു വിടേണ്ടി വരും 💥💥💥💥💥💥💥💥💥💥

    • @maneeshmanikandan6829
      @maneeshmanikandan6829 3 роки тому +14

      Ath appol thannea open aaayi paranja nammudea team ✌️❤️

    • @suhailssk5196
      @suhailssk5196 3 роки тому +17

      സത്യായിട്ടും അവൾ ഒരു അഹങ്കാരിയാ

    • @motobuzz611
      @motobuzz611 3 роки тому +23

      റിനീഷ സ്റ്റാർ മാജിക്ക് വേദിയിൽ ഇണങ്ങുന്ന ഒരാൾ അല്ല.. അവൾ ശരിക്കും ഒരു അഹങ്കാരിയാണ്.. ബാക്കിയുള്ളവർ ഒക്കെ എന്ത് രസമായിട്ടാണ് പെരുമാറുന്നത്...

    • @UKundakannan
      @UKundakannan 3 роки тому +3

      ശെരിക്കും

    • @motobuzz611
      @motobuzz611 3 роки тому +2

      @Shameer salim ചുട്ടയിലെ ശീലം ചുടല വരെ എന്ന് താങ്കൾ കേട്ടിരിക്കുമല്ലോ... അതിൻ്റെ അർത്ഥം ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ...

  • @sarathspillai1736
    @sarathspillai1736 3 роки тому +1065

    റിനീഷ ഇജ്ജാതി ചളിയും അഹങ്കാരം 🥴🥴🥴🥴ആഹ് ഭാഗം വരുമ്പോൾ പരുപാടിയുടെ ഒരു ഭംഗി കുറയും പോലെ🥵🥵....ബാക്കിയുള്ള നമ്മുടെ മുത്തുമണികൾ എല്ലാം പൊളി 💖💖💖

  • @shamnadshamnad8409
    @shamnadshamnad8409 3 роки тому +215

    കൊല്ലം ഷാഫിയുടെ ഒരു full പാട്ട് പഠിക്കണം എല്ലാ എപ്പിസോഡ്ലും കേള്‍ക്കാന്‍ നല്ല രാസ

    • @malluthuggtv3510
      @malluthuggtv3510 3 роки тому +1

      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

  • @muhammadrafi8069
    @muhammadrafi8069 3 роки тому +51

    ഷിയാസ്, അഖിൽ, തങ്കച്ചൻ... കൂട്ട് കെട്ട് വരട്ടെ ... എന്നാലെ കാണാൻ ഒരു ഇമ്പം ഒള്ളു

  • @simbasworld1157
    @simbasworld1157 3 роки тому +110

    അങ്ങനെ ആലത്തൂർ കാരുടെ മാനം ഏറെക്കുറെ തീർപായി 🤗🤗...... ഓരോന്ന് ഇറങ്ങും ഇങ്ങനെ 😬😬😬😅😅😅😅

    • @vijaydfc1697
      @vijaydfc1697 3 роки тому +2

      കുഴപ്പമില്ല da എല്ലാം സഹിക്കുക. 😬ഇവൾക്ക് അഹങ്കാരം തന്നെയാണ് 😠😠

    • @vishnus5668
      @vishnus5668 3 роки тому +1

      Ellavarum illa oro nadineyum parayippikkum ithupolea orannam mathiyallo

    • @adithilakshmi1841
      @adithilakshmi1841 3 роки тому

      ഋതു മന്ത്രയുടെ നാട് അല്ലെ

    • @mrcricketinfo
      @mrcricketinfo 3 роки тому

      Bagyathinu alathuril evideyum kandittilla

  • @knowledgewrld3637
    @knowledgewrld3637 3 роки тому +47

    Aarokke Anuvine pole aakan nokkiyalum pattule monee
    ANUKKUTTY UYIR 😍😘

    • @jibunababu8101
      @jibunababu8101 3 роки тому +7

      ആതെ നമ്മുടെ മുത്ത് പൊളി അല്ലേ

    • @devikamohan8176
      @devikamohan8176 3 роки тому +4

      Pinne alla ❤️❤️

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 3 роки тому +182

    അസീസ്ക്കയുടെ നീന്തൽ ക്ലാസ്സ്‌ കലക്കി 😂😂😂

    • @cr8114
      @cr8114 3 роки тому +1

      ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAE/v-deo.html

    • @malluthuggtv3510
      @malluthuggtv3510 3 роки тому

      youtube നിവാസികളെ,
      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

  • @raupss
    @raupss 3 роки тому +649

    റെനിഷ എന്തൊരു വെറുപ്പിക്കൽ ആണ്... ഒടുക്കത്തെ ജാഡ 😏😏😏

  • @mummus2607
    @mummus2607 3 роки тому +268

    റിനീഷയെ എത്രയും വേഗം പറഞ്ഞു വിടണമെന്ന് അഭ്യാർത്ഥിക്കുന്നു 🙏

  • @rahimuthu6466
    @rahimuthu6466 3 роки тому +43

    സുമ വധനേ...... ഷാഫിക്കാ song പൊളിച്ചു

  • @Truewaythink
    @Truewaythink 3 роки тому +118

    അവസാനം അടികൊണ്ട കുട്ടി നന്നായിട്ട് അഭിനയിച്ചിട്ടുണ്ട് കേട്ടോ.. അഭിനയിച്ചതാണെന്ന് ആർക്കും മനസ്സിലായിട്ടില്ല കേട്ടോ... ഇതേ നാടകം ഇതിനുമുമ്പ് ഒരുപാട് പ്രാവശ്യം വന്നതാണ് കേട്ടോ...

    • @azworls7826
      @azworls7826 3 роки тому +11

      ഒരു ഓവറോളി

    • @techies2266
      @techies2266 3 роки тому +6

      വെറുതെ വെറുപ്പിക്കൽ 👍

    • @im_mjt
      @im_mjt 3 роки тому

      @@azworls7826 വാഴില്ല ഇവിടെ

    • @mohamedfazal163
      @mohamedfazal163 3 роки тому +1

      Over

    • @KL65SULTHAN
      @KL65SULTHAN 3 роки тому

      3,4 episode koode pratheekshikkaam

  • @achuanish3870
    @achuanish3870 3 роки тому +27

    Chilanka 👌👌. ❤️
    Pakka nice counter 👏👏👏👏✌️👍

  • @Bigbossmalayala
    @Bigbossmalayala Рік тому +10

    Reneesha ❤❤❤

  • @mallufamilystarmagic3216
    @mallufamilystarmagic3216 3 роки тому +156

    ഷിയാസ് ലക്ഷ്മി dance next ഏതെങ്കിലും episode ഉണ്ടാകുമോ ❤❤❤♥️♥️

    • @malluthuggtv3510
      @malluthuggtv3510 3 роки тому

      ua-cam.com/video/jGwvOauXZlU/v-deo.html🙏😁

  • @shemi2221
    @shemi2221 3 роки тому +39

    ഷാഫിക്ക പൊളി.. Endhoru feel aann.. Song...😍

  • @ijumilano4032
    @ijumilano4032 3 роки тому +151

    ഷാഫിക്ക പാട്ട് എന്ത് രസം കേൾക്കാൻ 😻😻

  • @gokulpopzz4530
    @gokulpopzz4530 3 роки тому +39

    റെനീഷയുടെ ഒരു ജാഡ. അഹങ്കാരം. ഇങ്ങനെ അഹങ്കാരം ഉള്ള ഒരു കൊച്ച് ഇതിൽ വന്നിട്ടില്ല. നമുക്ക് ഇഷ്ട്ടപ്പെടാത്ത കുറച്ചു പേർ വന്നിട്ടുണ്ട്. പക്ഷെ അവർക്കിത്ര അഹങ്കാരം ഇല്ലാരുന്നു.ഇതെന്താ ഒരുമാതിരി.ടീം പറഞ്ഞത് നൂറ് ശതമാനം സത്യം.അഹങ്കാരം ന്ന്

    • @nayifakzonayifakzo6757
      @nayifakzonayifakzo6757 3 роки тому

      നവ്യ ചേച്ചിയോട് അത്ര ഇഷ്ടമല്ലായിരുന്നു, പക്ഷെ ഇതിൽ വന്നതിൽ നവ്യ ചേച്ചിയാണ് പൊളിച്ചത് sooprb ..

    • @nayifakzonayifakzo6757
      @nayifakzonayifakzo6757 3 роки тому

      അഹങ്കാരം ഉള്ളതിനെയൊക്കെ എടുത്തു പുറത്തിടുക ...

  • @nandhanatb3298
    @nandhanatb3298 3 роки тому +425

    റെനിഷ pakkkaram ഷിയാസിക്കാനേ kondu വരായിരുന്നില്ലേ 😔 അതാ poli😍😍 റെനീഷക്ക് full jadaya😏

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 3 роки тому +124

    അസീസ്ക്ക ❣️❣️
    ഞങ്ങളുടെ സ്വന്തം ക്യാപ്റ്റൻ ❣️👏👏

    • @cr8114
      @cr8114 3 роки тому +1

      ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAEh/v-deo.htmlttps://ua-cam.com/video/DickaC_yGAE/v-deo.html

  • @akuaku8707
    @akuaku8707 3 роки тому +60

    ഷാഫിക്ക ഭയങ്കര ഫീൽ പാട്ട് ആയിരുന്നു 😍✨️

  • @shanidshanu8909
    @shanidshanu8909 Рік тому +9

    55:30 Reneesha ❤

  • @anwar3148
    @anwar3148 3 роки тому +376

    ഷിയാസ് ചിന്നു fans evide vaa power kaanikk❤❤

  • @mufig.m8658
    @mufig.m8658 3 роки тому +35

    Anu❤️thanku❤️azeezka❤️shiyaska

  • @anubaby962
    @anubaby962 3 роки тому +57

    ജയസൂര്യ യെ കൊണ്ടുവന്നതിൽ സന്തോഷം, ഒരു നടനെ അല്ല കണ്ടത്, നല്ലൊരു മനുഷ്യനെ ആണ് കണ്ടത്

    • @ystube6012
      @ystube6012 3 роки тому

      Subscribe channel 💞

    • @malluthuggtv3510
      @malluthuggtv3510 3 роки тому

      youtube നിവാസികളെ,
      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

  • @divyarajeevpilla5641
    @divyarajeevpilla5641 Рік тому +11

    Big boss kandit vannu star magikil Reneesha ye kanan vannavarundo.
    .
    RUNNER UP RENEESHA ♥️

  • @renjithkumar9459
    @renjithkumar9459 3 роки тому +32

    ഇപ്പൊ അസീസ് ഇക്കാടെ നടത്തം ഒക്കെ അടിപൊളി ആണ്, വല്ലാതെ addict ആവുന്നു