പൊറോട്ടക്ക് ഏറ്റവും നല്ല കൂട്ടുക്കാരൻ മീൻ കറി തന്നെയാണ്... തേങ്ങ അരച്ച് മീൻ കറി ആണെകിൽ കിടു ആയിരിക്കും... പിന്നെ ബീഫും പൊറോട്ടയും പറയണ്ടല്ലോ 👌 കൂടാതെ പൊറോട്ടയും കടലക്കറിയും നല്ല കൂട്ടാണ്....മീൻ കറിയും ബീഫും പോലെ... പൊറോട്ടയും കടലകറിയും കിടു ആണ് 💓
ശരിയാണ് ബ്രോ. ത്രിശൂർകാരനായ ഞാൻ ഒരിക്കൽ കോഴിക്കോട് പോയപ്പോൾ രാവിലെ ഒരു ഹോട്ടലിൽ കയറി ചെല്ലുമ്പോൾ ഭൂരിപക്ഷം ആളുകൾ പൊറോട്ടയും മീൻ കറിയും കഴിക്കുന്നു. കോളേജിൽ പഠിച്ചിരുന്ന സമയത്ത് തൊട്ടടുത്തുള്ള ഒരു ചെറിയ ചായക്കടയിൽ നിന്ന് പൊറോട്ട കടല, പൊറോട്ട സാമ്പാർ കഴിച്ചതോർക്കുന്നു. അതും നല്ലൊരു കോമ്പിനേഷൻ ആണ്
ചങ്ങാതി ചെറിയ 25, വയസ്സ് പ്രായമുള്ള പിള്ളേർക് പോലും കിഡ്നി രോഗം, സ്ട്രോക്, ഹാർട്ട് അറ്റാക് വന്നുകൊണ്ടിരിയി ക്കുകയാണ്. ഇതുപോലുള്ള ഭക്ഷണമാണ് ഇതിന്നുള്ള കാരണം നിങ്ങൾക്ക് വേറെ ജോലിയൊന്നുമില്ലേ?
മൂപര് ഓർഡർ ചെയ്ത ഫുഡിൽ മൂപ്പരുടെ കയ്യോണ്ട് മൂപര് വാരി തിന്നുന്നു.. സ്പൂൺ ഫോർക് അല്ലാതെ കയ്യോണ്ട് കഴിച്ച എന്താ പ്രശനം.. ഇത് കേരളം തന്നെ അല്ലെ ഹേ!..🤷♂️🤷♂️🤷♂️🤷♂️
പെരിന്തൽമണ്ണയിലെ ഏറ്റവും cheap & Best , എന്നാലോ ടേസ്റ്റിലും ക്വാളിറ്റിയിലും no compromise 👍
Faizee ❤️
Perotta fish curry super
Trivandrum medical college nde aduthulla Azad hotelile porottayum paneer butter masalayum
വീഡിയോ suuper
കുറച്ചു ദിവസം മുന്നേ ഇവിടെ നിന്ന് കഴിച്ചു... അടിപൊളി ആണ്
പൊറോട്ടക്ക് ഏറ്റവും നല്ല കൂട്ടുക്കാരൻ മീൻ കറി തന്നെയാണ്... തേങ്ങ അരച്ച് മീൻ കറി ആണെകിൽ കിടു ആയിരിക്കും... പിന്നെ ബീഫും പൊറോട്ടയും പറയണ്ടല്ലോ 👌
കൂടാതെ പൊറോട്ടയും കടലക്കറിയും നല്ല കൂട്ടാണ്....മീൻ കറിയും ബീഫും പോലെ... പൊറോട്ടയും കടലകറിയും കിടു ആണ് 💓
ശരിയാണ് ബ്രോ. ത്രിശൂർകാരനായ ഞാൻ ഒരിക്കൽ കോഴിക്കോട് പോയപ്പോൾ രാവിലെ ഒരു ഹോട്ടലിൽ കയറി ചെല്ലുമ്പോൾ ഭൂരിപക്ഷം ആളുകൾ പൊറോട്ടയും മീൻ കറിയും കഴിക്കുന്നു. കോളേജിൽ പഠിച്ചിരുന്ന സമയത്ത് തൊട്ടടുത്തുള്ള ഒരു ചെറിയ ചായക്കടയിൽ നിന്ന് പൊറോട്ട കടല, പൊറോട്ട സാമ്പാർ കഴിച്ചതോർക്കുന്നു. അതും നല്ലൊരു കോമ്പിനേഷൻ ആണ്
പെരിന്തൽമണ്ണ🔥🔥🔥
KL53🤍
പൊറോട്ട & ബാജി, sooper കോമ്പിനേഷൻ
Porotta ayala mulakittath thanne super njn evdenkilum poyal athe kazhiku ayala illenkil aavoli mulakittath supera..koonthal mutta aadyaytaa kanunne😋😋
Porotta and sambar
Nalla morinja poratta and chaya haha poli
Anas ekka supper enikku ettavum ehttam ayala . ayela kari fry kude endhayelum orupadu eshttam kundhal egg adhyam aye kaanunnu kundal kazizhichittundu super anu endhayelum nangal kochi karku foodinodu orupadu eshttam anu kundhal eggs thoppumpady harberil kittiyal urappum try cheyyum. 🙋
നാളെ അവടെനിന്നുതന്നെ 💪
കൂന്ദളിൻ്റെ മുട്ട നമ്മൾ നാടൻ കോഴിയുടെ കൂക് എന്ന് പറയും അതിൻ്റെ taste ആണ്
ഞാൻ ഖത്തർ നിന്നു കൂന്ദളിനെ പിടിച്ച് ഇത് ഉണ്ടാക്കി കഴിച്ചിട്ടുണ്ട്
Aynu
പൊളിച്ചു
Porotta fish curry
👍🏻
Porotta michar 🔥🔥
അയ്യേ
@@Bond-ov4hi macha kazhich nokk
🔥🔥
♥️♥️♥️
Poratta and bonda
👍🏻👍🏻👍🏻👍🏻💯💯💯💯
😍❤🩹
പൊറാട്ടയും മട്ടൻ കുറുമയും
ചങ്ങാതി ചെറിയ 25, വയസ്സ് പ്രായമുള്ള പിള്ളേർക് പോലും
കിഡ്നി രോഗം, സ്ട്രോക്, ഹാർട്ട് അറ്റാക് വന്നുകൊണ്ടിരിയി
ക്കുകയാണ്. ഇതുപോലുള്ള ഭക്ഷണമാണ് ഇതിന്നുള്ള കാരണം
നിങ്ങൾക്ക് വേറെ ജോലിയൊന്നുമില്ലേ?
Nighalk vere pani onnum ille 🫤
മാന്യമായ വില
അകത്ത് ക്യാപ് ധരിക്കുന്നത് ഒഴിവാക്കിക്കൂടെ സുഹൃത്തേ . കാണുമ്പോ എന്തോ ഒരു അസ്വസ്ഥത പോലെ.
പൊറോട്ട മത്തി കുടം പുളി ഇട്ടാ കറിയും ഹോ 😜😜
തിന്ന കൈ കൊണ്ട് തന്നെ എല്ലാ കറിയും വാരി എടുക്കുന്നത് മോശമല്ലേ ഭായീ അവിടെ സ്പൂൺ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടോ
മൂപര് ഓർഡർ ചെയ്ത ഫുഡിൽ മൂപ്പരുടെ കയ്യോണ്ട് മൂപര് വാരി തിന്നുന്നു.. സ്പൂൺ ഫോർക് അല്ലാതെ കയ്യോണ്ട് കഴിച്ച എന്താ പ്രശനം.. ഇത് കേരളം തന്നെ അല്ലെ ഹേ!..🤷♂️🤷♂️🤷♂️🤷♂️
👍👍
this is cutel fish egg no koonthel
cutel fish diffrents koonthel (squid)