കിടിലൻ കപ്പബിരിയാണി കിട്ടുന്ന തട്ടുകട, KSRTC ജോലി ഉപേക്ഷിച്ച് തട്ടുകട നടത്തുകയാണ് ഈ കനീഷേട്ടൻ|

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 172

  • @dancingmind01
    @dancingmind01  Місяць тому +11

    Kaneeshettante Thattukada
    Palli Kavala
    Thalayolaparamb
    Kottayam
    Location maps.google.com/?q=9.785511,76.449951
    Contact Number ‪+91 94964 33546‬

    • @dileeparyavartham3011
      @dileeparyavartham3011 Місяць тому

      @@dancingmind01 ലൊക്കേഷൻ ഇതുപോലെ കമന്റിൽ pin ചെയ്യുന്നതാണ് കൂടുതൽ നല്ലത് 👌

    • @wisdom5846
      @wisdom5846 Місяць тому

      Entea veedu... ❤

  • @nithascook9737
    @nithascook9737 Місяць тому +22

    ഒരുദിവസം ക്യാമറ യുടെ പിന്നിലുള്ളവരെ കൂടി കാണിക്കു ❤

  • @AntoVk-g8f
    @AntoVk-g8f Місяць тому +5

    ടീച്ചറെ നമസ്കാരം. കോട്ടയം അച്ചായൻ മാരുടെ സ്പെഷ്യൽ ഐറ്റം. 👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @arathysujal4367
    @arathysujal4367 Місяць тому +5

    എന്റെ നാട് ഞാൻ അവിടുന്ന് കപ്പ ബിരിയാണി സ്ഥിരം മേടിച്ചു കഴിക്കാറുണ്ട് സൂപ്പർ ടേസ്റ്റ് ആണ് 👌🏻👌🏻👌🏻

  • @unnimayaunni7722
    @unnimayaunni7722 Місяць тому +5

    കുറേ നാളുകൾ ആയി ഈ തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കുന്നു.. നല്ല രുചിയുള്ള ഫുഡ്‌ ആണ് വിളമ്പുന്നത്..😍

  • @vishnugopi8601
    @vishnugopi8601 Місяць тому +5

    E chettante food super anu... veettil undakkum pole. Athyavasyam quantity und. Best thattukada in thalayolaparambu

  • @rajuk7750
    @rajuk7750 Місяць тому +2

    ഹലോ ടീച്ചറെ നമസ്കാരം... പതിവിൽ നിന്നും വ്യത്യസ്തമായി ഒരു വീഡിയോ.... അതും ആദ്യം ക്യാമറക്കുമുൻപിൽ വരാൻ മടികാണിച്ച സൗമ്യ ടീച്ചറെയും ഒപ്പം സാരങ്ങു മോനെയുമൊക്കെ കാണാൻ പറ്റിയതിൽ സന്തോഷം 🥰 കപ്പബീഫ് അഥവാ എല്ലിൻകപ്പ.. കണ്ടപ്പോഴേ കൊതി തോന്നുന്നു... ചിക്കൻ ഫ്രൈയും കണ്ടിട്ടു കൊള്ളാം കുഞ്ഞുകുഞ്ഞു പിസുകൾ.. കനിഷ് കുമാർ ചേട്ടന്റെ കടക്ക് എല്ലാ ആശംസകളും നേരുന്നു.. ഒരുവർഷമേ ആയിട്ടുള്ളു... ഇനിയും ഒരുപാടു വർഷങ്ങൾ മുന്നോട്ടുപോകാൻ കഴിയട്ടെന്ന് പ്രാർത്ഥിക്കുന്നു ❤

  • @Shinojkk-p5f
    @Shinojkk-p5f Місяць тому +4

    2010 November to 2012 September ഓർമ്മകൾ, Siit practical class ന് 20 ദിവസതതിലധികം അവിടെ താമസിച്ചിരുന്നു. നല്ല ഭക്ഷണം ആയിരുന്നു, പ്രത്യേകിച്ച് മീൻ പൊരിച്ചത്.

  • @nishantht.r371
    @nishantht.r371 Місяць тому +12

    🌹👍 ടീച്ചറെ ഇതു പോലുള്ള വീഡിയോ കൾ ഇനി പോരട്ടെ. 🌹🙏 സൂപ്പർ 🌹

  • @linocreates2002
    @linocreates2002 Місяць тому +8

    എല്ലും കപ്പയും my favourite
    Kottayam

  • @VinulaluVinulalu
    @VinulaluVinulalu Місяць тому +8

    കൊതിപ്പിക്കല്ലേ ചേച്ചി 🤤👍

  • @RemyaPrasanthan
    @RemyaPrasanthan Місяць тому +4

    ടീച്ചർ കാരണം ഒരുപാട് പേര് രക്ഷപെട്ടു

  • @arunprabhakaran3878
    @arunprabhakaran3878 Місяць тому +2

    ഞാൻ എറണാകുളംകാരനാണ് തിരുവനന്തപുരത്ത് ജോലി ചെയുന്നു.ഇത് തപ്പി നടക്കാത്ത സ്ഥലം ഇല്ല 😮😮.കപ്പ ബിരിയാണി കിട്ടിയ സന്തോഷം മുഖത്ത് കാണാൻ ഉണ്ട് intro യിൽ...

  • @vipinevm4360
    @vipinevm4360 Місяць тому

    ഇത് നമ്മുടെ കനീഷ് ചേട്ടന്റെ കടയാണ് ഫുഡ്‌ സൂപ്പറാണ്.... ചേച്ചിയെ കടയിൽ വച്ചു കണ്ടിരുന്നു...

  • @ImranImmu-m9l
    @ImranImmu-m9l Місяць тому +3

    Super madam... Oru pravishayam Karnataka ile mangalapuram vannu video cheyyamo madam

  • @midhuna.s6350
    @midhuna.s6350 Місяць тому +1

    കനീഷ് ചേട്ടൻ 💚, നല്ല ഫുഡ്‌ ആണ്

  • @sureshnair2393
    @sureshnair2393 Місяць тому +4

    Nice tasty food video again Thanks ❤❤❤

  • @9995111367
    @9995111367 Місяць тому +2

    Best thattukada in thalayolaparambu ❤

  • @neelakantansekhar2701
    @neelakantansekhar2701 Місяць тому

    Love the way you say you didn't eat 20 eggs alone. . So innocent of you

  • @DileepKumar-m6c
    @DileepKumar-m6c Місяць тому +3

    Super video.. 👍

  • @ouseppkottakkal5187
    @ouseppkottakkal5187 Місяць тому

    Chechy poliyanu
    Nalla avatharanam🥰

  • @binusankar4299
    @binusankar4299 Місяць тому

    അഭിനന്ദനങ്ങൾ ❤❤❤.

  • @44chetanlalchand15
    @44chetanlalchand15 Місяць тому +1

    Kaneesh annan❤❤❤❤❤❤❤

  • @Fousiyanoufal7642
    @Fousiyanoufal7642 Місяць тому +1

    ചേച്ചി എന്റെ husnte നാട്ആണ് തലയോലപ്പറമ്പ് ഞങ്ങളുടെ വീടിനടുത്തുന്നു 2 km ദൂരമേ പള്ളികവലയിലേക്കുള്ളു ❤️

  • @kcm4554
    @kcm4554 Місяць тому

    Wow Dancing Mind beautiful, helping self & helping others by way of promoting ❤🎉👍😘👌💐💗

  • @noushadkareem9653
    @noushadkareem9653 Місяць тому +3

    Chechi pappadam kittila . chechi thamasha paranjatha ketto 👍🙋💯

  • @SaleeshNs
    @SaleeshNs Місяць тому

    Good bellss you ടീം ❤

  • @suyodhb09
    @suyodhb09 Місяць тому +3

    Tvm ലും കപ്പബിരിയാണി കിട്ടും. Evania Auto Fast Food near university clg

  • @sakunthalakp
    @sakunthalakp Місяць тому

    സൂപ്പർ കപ്പബിരിയാണി കൊതിപ്പിച്ചു❤❤❤

  • @prakashphilip7531
    @prakashphilip7531 Місяць тому

    Good video teacher 👍

  • @bettyabraham6722
    @bettyabraham6722 Місяць тому +1

    Kottayam Idukki special ❤

  • @vimalkumarv
    @vimalkumarv Місяць тому +2

    അത് കപ്പ ബിരിയാണിയാണ്. കപ്പയിൽ ബീഫ് കറി ചേർത്ത് ഇളക്കിയാണ് ഉണ്ടാക്കുന്നത്. കപ്പയും എല്ലും മറ്റൊരു രീതിയിലാണ് ഉണ്ടാക്കുന്നത്. രുചിയും വ്യത്യാസമുണ്ട്. തനത് രീതിയിൽ കപ്പയും എല്ലും ഉണ്ടാക്കുന്ന കടകൾ കോട്ടയത്തിൻ്റെ കിഴക്ക് ഭാഗത്ത് കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്ത് ഉണ്ട്. അവിടങ്ങളിൽ കല്യാണ തലേന്ന് കപ്പയും എല്ലും അഥവാ ഏഷ്യാഡ് പതിവാണ്

  • @ShareefThurkki
    @ShareefThurkki Місяць тому

    ആ KSRTC ന്ന് പുള്ളി തലയൂരി തലയോലപ്പറമ്പിൽ എത്തി 🙏🤓 ടിയാന്റെ കുടുംബം രക്ഷപെട്ടു 😂
    നല്ലത് വരട്ടെ 👍👍നന്നായിരിക്കട്ടെ ❤️❤️

  • @surjithp9425
    @surjithp9425 Місяць тому +1

    സൂപ്പർ👍

  • @ramachandrannair746
    @ramachandrannair746 Місяць тому +1

    Good work 🎉🎉🎉🎉🎉

  • @rameshcc8768
    @rameshcc8768 Місяць тому +1

    Very nice food thanks from banglore 🙏

  • @mathewrajesh5267
    @mathewrajesh5267 Місяць тому +1

    കപ്പബിരിയാണി ❤❤❤🤤

  • @manumaniyan7528
    @manumaniyan7528 Місяць тому +1

    Chechi super❤❤

  • @joypodian6892
    @joypodian6892 Місяць тому

    സൂപ്പർ

  • @sudheesht.s8060
    @sudheesht.s8060 Місяць тому +1

    Hi…super ❤❤❤

  • @SonuMk-vv4qq
    @SonuMk-vv4qq Місяць тому

    Super video ❤❤❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 Місяць тому

    Kottayam vittu poyi
    Great congratulations

  • @jayaramp.b1410
    @jayaramp.b1410 Місяць тому

    Super super super❤❤❤

  • @rameshc1782
    @rameshc1782 Місяць тому

    കപ്പ ബിരിയാണിയും ചിക്കൻ ഫ്രൈയുംസൂപ്പർ🎉

  • @ZOROX_7777
    @ZOROX_7777 Місяць тому +2

    🔴Fav food spot 🥘🥇pallikavala 📍

  • @aiswaryak6180
    @aiswaryak6180 Місяць тому +1

    Super👌❤

  • @SethurajG-ew4zp
    @SethurajG-ew4zp Місяць тому +3

    Alappuza gilla varilla kayamkulam areya waiting

    • @dancingmind01
      @dancingmind01  Місяць тому +1

      ഉടനെ വരും, ഒരു വട്ടം വന്നിരുന്നു 3 വീഡിയോ ചെയ്തിട്ടുണ്ട്, playlist നോക്കിയാൽ കിട്ടും

  • @poojarchan
    @poojarchan Місяць тому

    എന്തോ വ്യത്യാസം ❤❤

  • @Santhivineesh-ff5yg
    @Santhivineesh-ff5yg Місяць тому +1

    Supper

  • @dileeparyavartham3011
    @dileeparyavartham3011 Місяць тому

    👌

  • @praveeng4249
    @praveeng4249 Місяць тому +1

    ചേച്ചി അവരെ കുറ്റം പറയുവല്ല ഞാൻ കോട്ടയം ജില്ലയിൽ കറുകച്ചാൽ ആണ് താമസിക്കുന്നെ ഞങ്ങടെ നാട്ട് ഭാഷയിൽ പറഞ്ഞാൽ ആ കപ്പക്ക് 100 പോരാ നല്ല പുട്ട് പോലെ കപ്പ വേവണം അതിൽ എല്ല് ഇട്ട് ഇളക്കി ചൂടോടെ കഴിക്കണം

  • @nijokongapally4791
    @nijokongapally4791 Місяць тому

    NH അല്ലസ്റ്റേറ്റ് റോഡ് 👌👍

  • @vipindas7275
    @vipindas7275 Місяць тому +1

    ടീച്ചർ. നല്ലോണം കയ്ക്കുന്നില്ല. അതുകൊണ്ടാ തടി കൂടാതെ. വേഗം തടിച്ചോ

  • @KiranS94
    @KiranS94 Місяць тому +2

  • @anzalnasiddique9671
    @anzalnasiddique9671 Місяць тому +1

    💙

  • @kanthoosmusicworld7321
    @kanthoosmusicworld7321 Місяць тому +2

    മാഡം അത് nh അല്ല sh ആണ്.but your videos so cute ❤❤❤

  • @hameshviswanath6862
    @hameshviswanath6862 Місяць тому

    👍

  • @AnoopKumar-ii1wg
    @AnoopKumar-ii1wg Місяць тому +5

    കണ്ണൂർ ,തലശ്ശേരി ടൗണുകളിൽ റെയിൽവേ സ്റ്റേഷൻ-ബസ്സ്റ്റാന്റ് പരിസരത്ത് എവിടെയാണ് നല്ല വൃത്തിയുള്ള നാടൻ ബ്രേക്ക്ഫാസ്റ്റും ഉച്ചയൂണും കിട്ടുന്ന നാടൻ കടകൾ ഉള്ളത്,ആ നാട്ടുകാർ ദയവായി പറഞ്ഞ് തരുമല്ലോ അല്ലെ.

    • @Rajeeshkarthika
      @Rajeeshkarthika Місяць тому +1

      മോഡേൺ ഹോട്ടൽ കണ്ണൂർ റോഡ് നാഷണൽ ഹോട്ടൽ കണ്ണൂർ റോഡ് നല്ല ചോറ് കിട്ടും

    • @AnoopKumar-ii1wg
      @AnoopKumar-ii1wg Місяць тому +1

      @@Rajeeshkarthika കണ്ണൂർ ടൗണിൽ എവിടെ ആണ്,റയിൽവേ സ്റ്റേഷൻ അടുത്ത് ആണോ?

    • @Rajeeshkarthika
      @Rajeeshkarthika Місяць тому

      @@AnoopKumar-ii1wg ബ്രോ ഇതു തലശേരി യിൽ ആണ് ഹോട്ടൽ കണ്ണൂർ റോഡിൽ

    • @Rajeeshkarthika
      @Rajeeshkarthika Місяць тому

      തലശേരി പഴയ സ്റ്റാൻഡ് പരിസരം ബിരിയാണി വേണെങ്കിൽ പരിസ് ഹോട്ടൽ

    • @AnoopKumar-ii1wg
      @AnoopKumar-ii1wg Місяць тому

      @@Rajeeshkarthika റയിൽവേ സ്റ്റേഷൻ പരിസരത്ത് ഒന്നും നല്ല ഊണ് കിട്ടുന്ന ഹോട്ടൽ ഇല്ലേ?

  • @ratheesh806
    @ratheesh806 Місяць тому +1

    👍👍❤️

  • @ebinbabu1201
    @ebinbabu1201 Місяць тому +2

    🥰🥰😇😇🙏

  • @AnoopKumar-ii1wg
    @AnoopKumar-ii1wg Місяць тому +3

    തൃശ്ശൂർ ടൗണിൽ എവിടെയാണ് നല്ല നാടൻ ഊണ് കിട്ടുന്നത് ?

    • @dancingmind01
      @dancingmind01  Місяць тому +1

      stand ന്റെ അവിടെ ഒരു മാമന്റെ കട ഉണ്ട്, ഭയങ്കര തിരക്കാണ് പക്ഷെ

    • @AnoopKumar-ii1wg
      @AnoopKumar-ii1wg Місяць тому +1

      @@dancingmind01 അത് വടക്കേസ്റ്റാൻറ് അല്ലെ,അത്രയും ദൂരം പോവാതെ റൌണ്ട് ന്റെ തെക്ക് ഹകം മുതൽ ബസ്റ്റാന്റ് വരെ ഒക്കെ ഉള്ള area യിൽ എവിടെ കിട്ടും ?KSRTC സ്റ്റാൻഡിന്റെ പരിസരത്ത് ഒക്കെ ചില കടകൾ ഉണ്ട്, ഒന്നും വായിൽ വയ്ക്കാൻ കൊള്ളില്ല.പഴയ നടക്കാവിൽ ഒരു നല്ല കട ഉണ്ടായിരുന്നു ,അത് ഇപ്പൊ ഇല്ല എന്ന് തോന്നുന്നു.

    • @neelakantansekhar2701
      @neelakantansekhar2701 Місяць тому

      Hotel Dwaraka for veg food. Near ksrtc stand, Trichur

    • @nikhilpurushothaman5540
      @nikhilpurushothaman5540 Місяць тому

      Roundil barath hotel vejune kittum roundil thekemadam roadi erangimbole left sidel mukhalil Nalanda hotel nalla vejune kittum

    • @AnoopKumar-ii1wg
      @AnoopKumar-ii1wg Місяць тому

      @@nikhilpurushothaman5540 "ഭാരത് ഹോട്ടൽ" എനിയ്ക്ക് ഇഷ്ടം ആണ് ,നല്ല ഫുഡ് നല്ല പെരുമാറ്റം ,വൃത്തി ,സ്ഥലസൗകര്യം എല്ലാം കൊണ്ടും കൊള്ളാം.ഞാൻ ഈ ഒമ്മെന്റ് ൽ ഉദ്ദേശിച്ചത് സിമ്പിൾ ആയ വീട്ടിൽ ഊണ് പോലത്തെ നാടൻ ഊണ് ആണ്.

  • @kanthoosmusicworld7321
    @kanthoosmusicworld7321 Місяць тому

    മാഡം not nh this road is sh. But your presentation is beautiful 👌👌👌

  • @lakshmisanthosh2804
    @lakshmisanthosh2804 Місяць тому +2

    Avde aduthayirunu nte veed.. Varunnath ariyamayirunnenkl onnu kanamayirunnu

    • @dancingmind01
      @dancingmind01  Місяць тому +1

      ഞാൻ പോസ്റ്റ് ഇട്ടല്ലോ fb ലും youtube ലും കോട്ടയം വരുവാ എന്നും പറഞ്ഞിട്ട് 😍

    • @lakshmisanthosh2804
      @lakshmisanthosh2804 Місяць тому

      @@dancingmind01 ath kndayirunnu but thalayolaparamb varum ennu ottum prathreshichilla 😢

  • @chithrapradeep9735
    @chithrapradeep9735 Місяць тому

    Tr, kottayam ano epoyum

  • @animavp384
    @animavp384 Місяць тому

    👌🏽👌🏽

  • @vinayan.c.skalaketty6093
    @vinayan.c.skalaketty6093 Місяць тому +1

    🥰🥰🥰🥰🥰🥰🥰

  • @bennyjohnson3196
    @bennyjohnson3196 Місяць тому +1

    Anchal agastyakodu hotel nandanom 💯

    • @dancingmind01
      @dancingmind01  Місяць тому

      ഇങ്ങനെ പറഞ്ഞിട്ട് പോയാ എന്നാ കാര്യം, കടയുടെ സമയം എന്നതാ ഫുഡ് എന്നൊക്കെ കൂടെ പറഞ്ഞു തായോ

    • @bennyjohnson3196
      @bennyjohnson3196 Місяць тому

      @@dancingmind01 night food poliyaa porotta bief.. Dosha sampar chammanthi poliyanu... chicken undu poliyanu...time night 7 to 9 poyal poliyaa

  • @AbhinadhRajesh
    @AbhinadhRajesh Місяць тому

    മം ഷൊർണ്ണൂർ എന്നാ വരുന്നേ

  • @sruthipraveen1394
    @sruthipraveen1394 Місяць тому +1

    Unniversity l eth year anu padiche njanum avideya padichath athond chodichathato

    • @dancingmind01
      @dancingmind01  Місяць тому

      ഞാൻ 2001 മുതൽ ഉണ്ടായിരുന്നു, പിന്നീട് അവിടെ ജോലിക്ക് കയറി. ശരിക്കും പറഞ്ഞാൽ 2001 മുതൽ 2022 വരെ യൂണിവേഴ്സിറ്റിയുടെ ഭാഗം ആയിരുന്നു, വിദ്യാർത്ഥി പിന്നെ അദ്ധ്യാപിക 😍

    • @sruthipraveen1394
      @sruthipraveen1394 Місяць тому

      Ano njan 2006-2008 vare avide undayi BA sanskrit ayirunnu teacher dance ano

    • @ajmaljalal6374
      @ajmaljalal6374 Місяць тому

      ​@@sruthipraveen1394സംസ്കൃതം professor ആണ്

  • @AvanthikaAbhin
    @AvanthikaAbhin Місяць тому +1

    Ente wife nite tichar annu medam avalu paraum video s kandittu

  • @praveeng4249
    @praveeng4249 Місяць тому +1

    റിപ്ലൈ ഇല്ലേ ഇനി കമന്റ്ഇടില്ല

    • @dancingmind01
      @dancingmind01  Місяць тому

      മാക്സിമം reply കൊടുക്കാറുണ്ട്, എപ്പോ ആണ് reply തരാത്തത് 🤔

  • @AnandKumar-fy7we
    @AnandKumar-fy7we Місяць тому +1

    🟦🟥 കനീഷേട്ടൻ്റെ 🟨🟧🟪 തട്ടുകട 🟫⬛
    🔴🟠 പള്ളിക്കവല🟣⚫തലയോലപ്പറമ്പ്🔵

  • @user-kz1dh9jf3t
    @user-kz1dh9jf3t Місяць тому

    Njagal avide njagal oru 4 5 piller avide indsrnu 😂

  • @Spartanking11196
    @Spartanking11196 Місяць тому +1

    🌿🌿🌿ടീച്ചറെ കോട്ടയത്തു വന്നോ!!!!!!!!!!!!!!!!❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @anoosvibe8526
    @anoosvibe8526 Місяць тому +4

    എല്ലും പൂളേം

  • @Boy_Shots
    @Boy_Shots Місяць тому

    ✨️👌😋❤️❤️❤️❤️❤️💪🙋‍♂️

  • @dileeparyavartham3011
    @dileeparyavartham3011 Місяць тому

    ഞാൻ കപ്പ ബിരിയാണി കഴിക്കില്ല. പക്ഷെ അവരോട് പറയണം അതിനൊപ്പം സ്പൂൺ കൂടി കൊടുക്കാൻ.

    • @manikandan4388
      @manikandan4388 Місяць тому

      അണ്ണൻ കൈ കൊണ്ട് കഴിച്ചാൽ കുഴപ്പം ഉണ്ടോ 🤔

    • @dileeparyavartham3011
      @dileeparyavartham3011 Місяць тому

      @@manikandan4388 സ്പൂൺ കൊണ്ട് കഴിക്കുന്നതാണ് നല്ലത് എന്ന് തോന്നി. ഞാൻ കപ്പ ബിരിയാണി കഴിച്ചിട്ടില്ലാത്തത് കൊണ്ട് എങ്ങനെയാണു അത് കഴിക്കേണ്ടത് എന്നറിയില്ല.

    • @vishnugopi8601
      @vishnugopi8601 Місяць тому

      Spoon kodukkum

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 Місяць тому

    😍🤘

  • @sujithachinnu1686
    @sujithachinnu1686 Місяць тому

    Super👍❤️

  • @shajisaif3393
    @shajisaif3393 Місяць тому

    Super ❤🎉

  • @radhammal5430
    @radhammal5430 Місяць тому

    Adipoli 🎉

  • @syamkumar8859
    @syamkumar8859 Місяць тому

    👌

  • @sreejamullapalli1098
    @sreejamullapalli1098 Місяць тому +1

    ❤❤❤❤❤❤❤

  • @thulasidas330
    @thulasidas330 Місяць тому +1

    ❤🎉

  • @ambilysasi4712
    @ambilysasi4712 Місяць тому +1

    🥰🥰🥰🥰🥰

  • @hareeshmadathil6843
    @hareeshmadathil6843 Місяць тому

    Super

  • @shajikarunakaran5985
    @shajikarunakaran5985 Місяць тому +1

    ❤❤❤

  • @dilepdasan5741
    @dilepdasan5741 Місяць тому

    Super 👍

  • @BennyNj-y4p
    @BennyNj-y4p Місяць тому

    ❤❤❤❤❤❤

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 Місяць тому

    ❤❤❤🎉🎉😊

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Місяць тому +1

    Super 👍👍👍

  • @somankarad5826
    @somankarad5826 Місяць тому

    ❤❤❤❤❤

  • @Unscripted_by_syam
    @Unscripted_by_syam Місяць тому

    😍😍😍

  • @JJThoughts-JJThoughts
    @JJThoughts-JJThoughts Місяць тому

    ❤❤

  • @SreereshNandhu
    @SreereshNandhu Місяць тому

  • @vinithaprasad1742
    @vinithaprasad1742 Місяць тому +1

    ❤❤❤❤

  • @shanskkannampally7599
    @shanskkannampally7599 Місяць тому

    ❤❤

  • @linocreates2002
    @linocreates2002 Місяць тому +1

    ❤❤❤❤❤

  • @prasobhcl4513
    @prasobhcl4513 Місяць тому +1

    ❤❤

  • @manjusubashma1358
    @manjusubashma1358 Місяць тому +1

    ❤❤❤