കേന്ദ്ര ഗവ: കമ്പനിയായ C-DACന് വിശദീകരിച്ച് കത്ത് എഴുതിയിട്ടുണ്ട് Software കമ്പനി എത്രയും പെട്ടെന്ന് മറുപടി തരുമെന്ന് കരുതുന്നു , കൂടാതെ മറ്റു മാർഗ്ഗങ്ങളും പരിശോധിക്കുന്നുണ്ട്.''🙏🙏🙏
@@Twochunks work aakunud pagemaker ,photoshop7 ,ms word 2017 ithil type cheyyan pttunnund .unicode fonts aluppam aanu but pagemaker poster cheythal vrithi ML fonts aanu
Nta engane type cheyyuka
"എന്‍റെ" എന്നത് ചില യൂണികോഡ് അക്ഷരങ്ങള്‍ SUPPORT ആകുന്നില്ല
പകരം font Nirmala in ഉപയോഗിച്ചൂ നോക്കൂ,,...
pls use font unicode
karthika
nirmala UI
എന്‍റെ എന്നത് എ ന് റ െ ഈ രീതിയില്‍ ടൈപ്പുചെയ്യാവുന്നതാകുന്നു.
മീര യൂണികോഡ് ലിപി ഉപയോഗിക്കു..
എന്‍റെ എന്നത് എ ന് റ െ ഈ രീതിയില്‍ ടൈപ്പുചെയ്യാവുന്നതാകുന്നു.
മീര യൂണികോഡ് ലിപി ഉപയോഗിക്കു..
How to type nte...
V +D ctrl-shift 1+shift J+Z
ന് + ctrl + Shift 1 + shift J + Z
"എന്‍റെ" എന്നത് ചില യൂണികോഡ് അക്ഷരങ്ങള്‍ SUPPORT ആകുന്നില്ല
പകരം font Nirmala in ഉപയോഗിച്ചൂ നോക്കൂ,,...
എന്‍റെ എന്നത് എ ന് റ െ ഈ രീതിയില്‍ ടൈപ്പുചെയ്യാവുന്നതാകുന്നു.
മീര യൂണികോഡ് ലിപി ഉപയോഗിക്കു..
Office workinu avishyamaya fonts paranju tharumo??
Yys pls wait
യൂണികോഡ് ലിപിയിൽ
Anjali-old ലിപി
Thodika
മീര
Manjari
Karthika
Thoolika
M L fonts ൽ
യൂണികോഡ് അല്ലാത്തവയിൽ
കാർത്തിക
രേവതി
ഗോപിക
ഇന്ദുലേഖ etc
@@Twochunks ok. Thaq😊
Ism 6 il 'ന്റെ' ടൈപ്പ് ചെയ്യാൻ സാധിക്കുന്നില്ല. അടുത്ത വീഡിയോയിൽ അതും കുടി ഉൾപെടുത്തുമോ??
കേന്ദ്ര ഗവ: കമ്പനിയായ C-DACന് വിശദീകരിച്ച് കത്ത് എഴുതിയിട്ടുണ്ട് Software കമ്പനി എത്രയും പെട്ടെന്ന് മറുപടി തരുമെന്ന് കരുതുന്നു , കൂടാതെ മറ്റു മാർഗ്ഗങ്ങളും പരിശോധിക്കുന്നുണ്ട്.''🙏🙏🙏
Substitute letters ഉണ്ടെങ്കിൽ വീഡിയോയിൽ പ്രതീക്ഷിക്കാം.
നന്ദി നമസ്കാരം
"എന്‍റെ" എന്നത് ചില യൂണികോഡ് അക്ഷരങ്ങള്‍ SUPPORT ആകുന്നില്ല
പകരം font Nirmala in ഉപയോഗിച്ചൂ നോക്കൂ,,...
എന്‍റെ എന്നത് എ ന് റ െ ഈ രീതിയില്‍ ടൈപ്പുചെയ്യാവുന്നതാകുന്നു.
മീര യൂണികോഡ് ലിപി ഉപയോഗിക്കു..
intro pwoli
Thanking you 🤗🤗 dear
നന്ദി നമസ്കാരം മലയാളം ടൈപ്പിംഗ് താത്പര്യമുളളവർക്ക് അയച്ചുകൊടുക്കുമല്ലോ...
മ്പ എങ്ങനെയാണ് എഴുതുന്നത്? കൂടാതെ ഈ എന്ന് എഴുതുമ്പോൾ കൃത്യമായി വരുന്നില്ല
മ്+പ = മ്പ
shift r= ഈ
@@Twochunks Typewriter keyboard ആണ് ഉപയോഗിക്കുന്നത്. അതിൽ ഈ ക്ക് പ്രത്യേക കീ ഇല്ല
22-ാം എന്ന് എങ്ങിനെ ISM 6 ൽ എഴുതുന്നത്.?
Pls wait
ഐഎസ്എം സിക്സ് യൂണികോഡ് ഫോണ്ട് ഡൗൺലോഡ് ചെയ്തിട്ടും ഫോണ്ടിന്റെ രൂപം മാറുന്നില്ല.. പേജ് മേക്കറിൽ മലയാളം കിട്ടുന്നില്ല ഐഎസ്എം സിക്സ്
പേജ് മേക്കർ adobe ന്റെ updation ഇല്ലാത്ത Software ആണ്
ism support ആവില്ല..
word / Adobe Photoshop/ Corel draw / ഇതെല്ലാം Support ആണ്
unicode
വിന്‍ഡോസ് 10-ല്‍ ഐ എസ് എം വര്‍ക്കാകില്ല
Work aaakum,
Pls Download unicode fonts
Typing fonts only unicode fonts..
Any doubts.
U can ask questions...
@@Twochunks work aakunud pagemaker ,photoshop7 ,ms word 2017 ithil type cheyyan pttunnund .unicode fonts aluppam aanu but pagemaker poster cheythal vrithi ML fonts aanu
wtf xd
???
@@Twochunks hahaha
22-ാം എന്ന് എങ്ങിനെ ISM 6 ൽ എഴുതുന്നത്.?
22-ാം എന്ന് എങ്ങിനെ ISM 6 ൽ എഴുതുന്നത്.?
22-ാം എന്ന് എങ്ങിനെ ISM 6 ൽ എഴുതുന്നത്.?
Caps lock ഓഫ് ചെയ്ത് " - "hypen ഇടുക...
തുടർന്ന് Caps on ചെയ്ത് hypen ശേഷമുള്ള ആം ടൈപ്പ് ചെയ്യാം