നല്ല വീഡിയോ ആയിരുന്നു പെണ്മക്കൾ കല്യാണം കഴിഞ്ഞു പിന്നെ സ്വന്തം വീട്ടിൽ നിന്ന് പോയാൽ എപ്പഴും അവർക്ക് നമ്മൾ അധിക പറ്റായിരിക്കും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
കല്യാണം കഴിക്കാതെ വീട്ടിൽ ഇരിക്കുമ്പോൾ അതിന്റെ സ്നേഹം വേറെ തന്നെയാണ് പക്ഷേ കല്യാണം കഴിച്ചു കാര്യം തീർത്ത് വീട്ടിൽ ഇരിക്കുമ്പോൾ എല്ലാർക്കും നമ്മുടെ വെറുപ്പ് ഉണ്ടാകും പലേ പ്രയാസങ്ങൾ അനുഭവിക്കേണ്ടിവരും അത് അനുഭവിച്ചവർക്ക് അതിനെപ്പറ്റി മനസ്സിലാവുകയുള്ളൂ ഇൻഷാ അള്ളാ ഉടനെ തന്നെ അടുത്ത വീഡിയോ വരുന്നതാണ്
👌👌
...
L119
തകർത്തുഅഭിനയിച്ചു🥰🥰🥰😘muthe
നിനക്ക് ഇഷ്ടമായോ
Mashallah വീഡിയോ വളരെ നന്നായിട്ടുണ്ട് മുത്തേ.. ഒത്തിരി സങ്കടം വന്നു.😔
എനിക്കും സങ്കടമായി വീഡിയോ കണ്ടപ്പോൾ😞
Super😍❤️
🥰
മുത്തേ വീഡിയോ പൊളിച്ചു😍❤️
Thank you❤️
Elachoyum മൂത്തച്ചിയും പാർട്ട് കഴിഞ്ഞോ
കഴിഞ്ഞിട്ടില്ല ഉടനെ വരും
@@malappurammalu ഒരു വീഡിയോ full ആക്കിട്ട് പോരെ next വീഡിയോ ചെയ്യാൻ ഇങ്ങനെ ആവുമ്പോ ഒന്നും മനസ്സിലാവുന്നില്ല viws കൂട്ടാൻ വേണ്ടിയാണോ 🤔
നല്ല വീഡിയോ ആയിരുന്നു പെണ്മക്കൾ
കല്യാണം കഴിഞ്ഞു പിന്നെ സ്വന്തം വീട്ടിൽ നിന്ന് പോയാൽ എപ്പഴും അവർക്ക് നമ്മൾ അധിക പറ്റായിരിക്കും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
കല്യാണം കഴിക്കാതെ വീട്ടിൽ ഇരിക്കുമ്പോൾ അതിന്റെ സ്നേഹം വേറെ തന്നെയാണ് പക്ഷേ കല്യാണം കഴിച്ചു കാര്യം തീർത്ത് വീട്ടിൽ ഇരിക്കുമ്പോൾ എല്ലാർക്കും നമ്മുടെ വെറുപ്പ് ഉണ്ടാകും പലേ പ്രയാസങ്ങൾ അനുഭവിക്കേണ്ടിവരും അത് അനുഭവിച്ചവർക്ക് അതിനെപ്പറ്റി മനസ്സിലാവുകയുള്ളൂ ഇൻഷാ അള്ളാ ഉടനെ തന്നെ അടുത്ത വീഡിയോ വരുന്നതാണ്
വീഡിയോ പൊളിച്ചു
Thanks❤️
വല്ലാത്ത കഞ്ഞി കൂർക്കൽ ആയിപ്പോയി അപ്പുറത്ത വീട്ടുകാർക്ക് കൊടുത്തപ്പോൾ അടിയോടെ പറിച്ചു കൊണ്ടുപോയോ 😄
മാളു വീഡിയോ പൊളിച്ചു കാര്യം തീർത്ത് വിരുന്ന് മക്കൾക്ക് ഇതൊരു പാഠമാകട്ടെ അടുത്ത വീഡിയോക്കുമായി കാത്തിരിക്കുന്നു