''ആസിഫിനെ അപമാനിച്ചിട്ടില്ല,; അദ്ദേഹത്തിന് വിഷമം തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നു''

Поділитися
Вставка
  • Опубліковано 23 сер 2024
  • മൊമെന്റൊ തന്ന ശേഷം ആസിഫിനെ കണ്ടില്ല, അദ്ദേഹത്തെ അപമാനിച്ചിട്ടില്ല; സംഭവിച്ചതെന്തെന്ന് വ്യക്തമാക്കി രമേശ് നാരായണന്‍
    #RameshNarayan #AsifAli
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 240

  • @Surprised-y6t
    @Surprised-y6t Місяць тому +56

    കുറഞ്ഞപക്ഷം മോദിയെ എങ്കിലും ക്ഷണിക്കാമായിരുന്നു ഇദ്ദേഹത്തിന് അവാർഡ് കൊടുക്കാൻ😂

  • @shinsvarghesemedia8617
    @shinsvarghesemedia8617 Місяць тому +58

    പൊങ്കാല കിട്ടുമെന്ന് അറിഞ്ഞപ്പോ അണ്ണൻ റൂട്ട് മറ്റുവാ 🤣🤣🤣

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...123 Місяць тому +67

    ഇപ്പോൾ രണ്ട് പേരും മാത്രമല്ല തരുന്നത്..😂😂
    കേരളം മൊത്തം തരുന്നുണ്ട്..😅😅

  • @pbiju7371
    @pbiju7371 Місяць тому +36

    പുരസ്കാരം ആര് തരണമെന്ന് തീരുമാനിക്കുന്നത് താനല്ല. അതിന്റെ സംഘാടകരാണ്. പല കളറിലെ കോട്ട് ഇട്ടതുകൊണ്ട് സംഗീതജ്ഞൻ ആവില്ല. അതിന് എല്ലാവരെയും ഉൾക്കൊള്ളാനുള്ള നല്ലൊരു മനസ്സ് വേണം 🙄🙄 🙄

  • @abeebi3526
    @abeebi3526 Місяць тому +101

    എന്നായാലും അങ്ങയെ കേരളത്തിലെ ട്രോളന്മാർ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട് ബാക്കി അവർ nokkikkolum😂😂😂😂

  • @rajanp1052
    @rajanp1052 Місяць тому +61

    താങ്കളുടെ വിശദീകരണം വിശ്വസനീയമല്ല.
    പെട്ടപ്പോൾ ഉടായിപ്പുമായി വരുകയാണ്.

  • @MnshiM-gj2pk
    @MnshiM-gj2pk Місяць тому +26

    ഈ അല്പൻ ഏതാണ്.. ❓ഈ തബല കൊട്ടുന്നവന് ആസിഫ് സാറിന്റെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിക്കാൻ ഇവന് എന്ത് യോഗ്യതയാണ് ഉള്ളത്.

  • @prathibhaanniepeter1328
    @prathibhaanniepeter1328 Місяць тому +15

    പേര് വിളിക്കാഞ്ഞതിൽ നിങ്ങൾക് feel ആയെങ്കിൽ പേര് വിളിച്ചു മുൻപിൽ കൊണ്ടുവന്ന ആളെ മറ്റുള്ളവരുടെ മുൻപിൽ നാണക്കെടുത്തുന്നത് എത്രത്തോളം തെറ്റാണു എന്ന് ഇനി എങ്കിലും മനസിലാക്കണം കണ്ണാടി വച്ച താടി ഉള്ള ആളെ

  • @sreedevi9518
    @sreedevi9518 Місяць тому +28

    അഹങ്കാരം കൂടിപ്പോയി 😠😠😠😠

  • @Shaza591
    @Shaza591 Місяць тому +25

    വല്ലാത്തൊരു അഭിനയം

  • @latheefchoice9233
    @latheefchoice9233 Місяць тому +15

    താങ്കൾക്ക് ഉപഹാരം തരാൻ
    ആസിഫ് അലി യോഗ്യനല്ലെന്ന് താങ്കൾ തിരിച്ചറിയുകയും ആ താങ്കളെ ജനങ്ങൾ കൂടുതൽ തിരിച്ചറിയുകയയും ചൈതു

    • @user-bx7zz2dy9w
      @user-bx7zz2dy9w Місяць тому

      100% ... കാലം തെളിയിക്കും.....

    • @Blj791
      @Blj791 Місяць тому

      Exactly

  • @rahulnarayan9447
    @rahulnarayan9447 Місяць тому +16

    തെറ്റിനെ നുണകൾ പറഞ്ഞ് തിരുത്താൻ ശ്രമിക്കേണ്ട. അവാർഡുകൾ ഒരുപാട് വാങ്ങിട്ടുണ്ട് എന്ന് പറഞ്ഞു ഈ ഒരു news യിൽ ആണ് കേരള ജനത കുറച്ചെങ്കിലും ഈ പേര് കേൾക്കുന്നത്. ഇയാളുടെ വാക്കുകളിൽ അഹങ്കാരം ഉണ്ട്. ആരോ പറഞ്ഞുത് പോലെ അറിവ് കൂടും തോറും ആൾകാർക്ക് അഹങ്കാരം കൂടും അത് എത്രയോ ശരിയാണ്.

  • @user-bx7zz2dy9w
    @user-bx7zz2dy9w Місяць тому +7

    സത്യം - ജയരാജ് വിളിച്ചില്ല....! വിഷമം ഉണ്ട് -ക്ഷമ ക്ഷമ എത്രവട്ടം പറഞ്ഞൂ...... ക്ഷമിക്കുക . മനുഷ്യൻ അല്ലെ ക്ഷമിക്കുക "നമ്മെൾ മലയാളമക്കൾ ഒന്ന് "😢

  • @vaishnavatheertham4171
    @vaishnavatheertham4171 Місяць тому +7

    എന്ത് കഴിവ് ഉണ്ടായിട്ടെന്തു കാര്യം ഒരു ദിവസം കൊണ്ട് പാതാളം വരെ താഴ്ന്നു പോയില്ലേ മഹാൻ 🙏🙏🙏

  • @bennytj5557
    @bennytj5557 Місяць тому +8

    താങ്കൾ വല്ലാതെ ന്യായീകരിക്കരുത് കാരണം പൊതുസമൂഹം എല്ലാം കണ്ടുവിലയിരുത്തി. ഒന്നോർക്കുക അഹങ്കാരം മനുഷ്യനെ അലങ്കാര ഹീനനാക്കും. താങ്കൾ അലങ്കാരഹീനായി സ്വയം അധപ്പതിച്ചു. വളരെ മുതിർന്ന കലാകാരന്മാർ പങ്കെടുത്ത ചടങ്ങിൽ വച്ച് അവരുടെ സാന്നിധ്യത്തിൽ ജൂനിയർ നടനായ ആസിഫ് അലിയിൽ നിന്നും ഉപഹാരം സ്വീകരിക്കാൻ നിങ്ങളുടെ അഹംഭാവം നിങ്ങളെ അനുവദിച്ചില്ല. ഓർക്കുക നിങ്ങൾ കലാകാരന്മാർക്കുതന്നെ അപമാനമാണ്

  • @jcadoor204
    @jcadoor204 Місяць тому +8

    ആസിഫ് അലിയാണ് മാസ്സ് രമേശ് നാരായണനെ നേരിട്ടത് മന്ദസ്മിതവുമായി❤

  • @vismayaworld9699
    @vismayaworld9699 Місяць тому +8

    ചെയ്തത് ശരിയായില്ല ഇന്ന് ചിലപ്പോൾ അദ്ദേഹം നിങ്ങൾക്ക് ചെറിയ നടനായിരിക്കും പക്ഷെ നാളെ വലിയവൻ ആവില്ലെന്നു ആരുകണ്ടു

  • @jostyleworld807
    @jostyleworld807 Місяць тому +13

    ഒരാൾ ഒരാളെ റെസ്‌പെക്ട് ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് അയാളുടെ മുഖത്തു നിന്നും നമ്മൾക്ക് മനസിലാവും.ഇഷ്ട്ടം ഉണ്ടോ ഇല്ലയോ ഒരാൾ ഇതുപോലുള്ള അവസരത്തിൽ ഒരു ഗിഫ്റ്റ് തരുമ്പോൾ തിരിച്ചു ഒരു പുഞ്ചിരി ഏകിലും തിരിച്ചു കൊടുക്കാൻ ശ്രെമിക്കുക അസിഫലി ഗുഡ് ❤️❤️

  • @rozario153
    @rozario153 Місяць тому +6

    സ്വന്തം സംഗീതസംവിധായകനെ മറന്നുപോയ സിനിമ സംവിധായകനെ കുറിച്ച് ആരും പറയുന്നില്ലല്ലോ...😢😢വൈ??!

  • @sheenajacob9017
    @sheenajacob9017 Місяць тому +6

    അഹങ്കാരി 😡😡😡വിശദീകരണം കൊള്ളാം.... ആസിഫ് 🫶🫶🫶🫶

  • @UdayamDesign
    @UdayamDesign Місяць тому +7

    തുടരെ കലാകാരന്മാരുടെയും സാഹിത്യക്കാരൻമാരുടെയും വിവരമില്ലായ്മ കേരളം kaanunnu

  • @mammych2190
    @mammych2190 Місяць тому +3

    ഇപ്പോൾ ജയരാജനിൽനിന്ന് മാത്രമല്ല കേരളത്തിലെ മുഴുവൻ ആളുകളിൽനിന്ന് കിട്ടിയില്ലേ ആസിഫ് വാനോളം ഉയരുകയും ചെയ്തു

  • @reshma1127
    @reshma1127 Місяць тому +16

    ആഹാ ഇപ്പോ തോന്നിയ നമ്മളാണ് തെറ്റുകാർ 😂😮

    • @oneMetreTea
      @oneMetreTea Місяць тому

      thettukaar alla thettidharichavar. pinne kaala pettu ennu kettu kayaredukkunna team anallo ivide. porathathinu vargeeyathayatha jatheeyatha okke undenkil randamathonnu aalochikkathe kure per urranjuthullum.

    • @Blj791
      @Blj791 Місяць тому

      Allalla asifali pettannu poyi athanu thettu alavalati😡

    • @reshma1127
      @reshma1127 Місяць тому

      ​@@Blj791പിന്നെ അവർ മൈൻഡ് അക്കത്ത സ്ഥലത്ത് കൊറേ സമയം അങ്ങനെ കുറ്റി അടിച്ച് നിൽക്കാം, വേറെ പണി ഇല്ലാലോ. ആസിഫ് നെ മൈൻഡ് ചെയ്യാൻ പറ്റിയില്ല എന്ന് അയാളുടെ interview il ഉണ്ട്. 24 news ചർച്ചയിൽ പോയി കാണ്. എന്നിട്ട് ന്യായീകരിക്ക.

    • @Blj791
      @Blj791 Місяць тому

      @@reshma1127 njan Asif aliye Anu support cheitatu ayal media yude munbil paranja dialogue Anu mension cheitatu

  • @vinodvinod4283
    @vinodvinod4283 Місяць тому +3

    ഇനി കൂടുതൽ അഭിനയം വേണ്ട കേട്ടോ....... Insulting കണ്ടതാ എല്ലാരും

  • @najeebts8886
    @najeebts8886 Місяць тому +1

    കണ്ണടച്ചു ഇരുട്ടാക്കല്ലേ രമേശ്‌ നാരായണൻ..
    എല്ലാവർക്കും ആ രംഗം കാണുമ്പോൾ കറക്റ്റ് മനസ്സിലാകും..
    ആസിഫ് അലിയുടെ കയ്യിൽ നിന്ന് മൊമെന്റോ വേടിക്കുമ്പോൾ നിങ്ങൾ ഒന്ന് മൈന്റ് ചെയ്യുന്നു പോലും ഇല്ല....
    നിങ്ങളോടുള്ള
    ആ ഇഷ്ടം ഇനിയില്ല...

  • @abdusalam8259
    @abdusalam8259 Місяць тому +4

    എന്തിനാ ഇയാളോട് കള്ളത്തരം കേൾക്കുന്നത്. ജനങ്ങൾ കണ്ടതല്ലേ

  • @vrindam109
    @vrindam109 Місяць тому +2

    രണ്ട് പേരും ഒരുമിച്ച് തരാ നായിരുന്നു ആഗ്രഹമെങ്കിൽ രണ്ടാളും വന്നിട്ട് ആവമായിരുന്നല്ലോ....എന്തിനാണ് ആസിഫിന്റെ കയ്യീന്ന് വാങ്ങിയ മൊമെന്റോ ജയരാജിന്റെ കയ്യിൽ കൊട്ത്ത് ഒന്നൂടെ വാങ്ങിയത്..... ആസിഫ് തരുമ്പോൾ അത് പറയുകയും ചെയ്യാമായിരുന്നു..... വാങ്ങിക്കഴിഞ്ഞുള്ള മുഖ ഭാവം കണ്ടാലറിയാം ഈ പറയുന്നതൊക്കെ വെറുതെയാണെന്ന്......support for asif

  • @KpjastinJastin
    @KpjastinJastin Місяць тому +1

    അറിയാതെ പറ്റിപോയതാണെന്ന് കാണാൻ തനിക്കു കഴിഞ്ഞില്ല 😊

  • @DinkiriVava
    @DinkiriVava Місяць тому +16

    ഫീൽഡ് ഔട്ടായി പോവേണ്ടിയിരുന്ന ആസിഫ് അലിക്ക് ഇത്രേം റീച്ച് ഉണ്ടാക്കി കൊടുത്ത ഈ കണ്ണട വെച്ച താടിക്കാരന് എത്ര ലൈക്ക് മിത്രങ്ങളേ! _👍🏻_

    • @Rabbit-bear
      @Rabbit-bear Місяць тому +2

      Field out?mooparde cinema hit aanu he.verum kann kandappo thanne asif aanu abhinayichath rorscachil enn malayalikal manasilaakiyath aanu.Thaadikaarane 4 aal arinju ennollu

  • @UmmerUmmer-ce7sp
    @UmmerUmmer-ce7sp Місяць тому +1

    മനുഷ്യൻ ആവാൻ നോക്കണ്ടത് അല്ലാതെ മൃഗം ആവാൻ അല്ല

  • @kalandershah8176
    @kalandershah8176 Місяць тому +1

    ആസിഫ് അലിയോട് എല്ലാ ബഹുമാനവും ❤

  • @krishnit8814
    @krishnit8814 Місяць тому +1

    സോറി പറഞ്ഞിട്ടു കാര്യമില്ല. അത്രയും വലിയ നടനെ അപമാനിക്കാൻ എങ്ങനെ തോന്നി. മനുഷ്യത്വം എന്ന ഒന്നുണ്ട്

  • @kesavadev8064
    @kesavadev8064 Місяць тому +2

    ഇവൻ അഹങ്കാരി.കലാകാരൻ അല്ല.

  • @razalregency3799
    @razalregency3799 Місяць тому +18

    തനിക്ക് മാത്രമേ അപമാനിച്ചില്ല എന്ന് തോന്നു.. ബാക്കി അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാകും താൻ മനഃപൂർവം അപമാനിച്ചതാണെന്ന്

  • @axiomatic99
    @axiomatic99 Місяць тому

    ജയരാജ്, list ൽ ഇദ്ദേഹത്തിന്റെ പേര് mention ചെയ്യാൻ വിട്ടുപോയതിന്റെ മനപ്രയാസത്തിലും ആശയക്കുഴപ്പത്തിലും ഒരു insulted feeling ലും രമേഷ്ജി ഒന്ന് tensed ആയിപ്പോയിരിക്കാം .. ego hurt ആവുമ്പോൾ ആ turbulence ൽ ആർക്കായാലും presence of mind ഒന്ന് fluctuate ആകുന്നത് സ്വാഭാവികം അല്ലേ? അല്ലാതെ മനഃപൂർവം ആസിഫിനെ insult ചെയ്തതായി തോന്നുന്നില്ല, അദ്ദേഹത്തിന്റെ സംസാരം കേട്ടിട്ട്..

  • @maasvideos6164
    @maasvideos6164 Місяць тому

    അപമാനിക്കപ്പെട്ടവരെ ഏറ്റവും വലിയവരാക്കിവർ ആണ് നമ്മൾ മലയാളികൾ😅😅 അപമാനിച്ചവരെ എയറിൽ കയറ്റാനും മറന്നിട്ടില്ല😊😊

  • @THELONETRAVELER
    @THELONETRAVELER Місяць тому

    Asif Ali is a true champion, but this man I hear for the first time. Such a bad attitude.

  • @beenarani7034
    @beenarani7034 Місяць тому +1

    കഷ്ടം തറ ആകാം പക്ഷെ കൂതറ ആകരുത് അവനവന്റെ കുഴി അവനവൻ കുഴിച്ചു 😂

  • @shoukathalikm966
    @shoukathalikm966 Місяць тому

    Very good explanation.dont misunderstand him.

  • @rafeeqa4264
    @rafeeqa4264 Місяць тому +1

    നീ പുറത്ത് തട്ടി എന്ന് ആരുടെ പുറത്ത് തട്ടി എന്ന് നീ ആസിഫലിയെ മൈൻ്റ് തന്നെ ചെയ്തിട്ടില്ല ഇനി നീ ന്യായികരിക്കേണ്ട

  • @user-hy9ct1by8e
    @user-hy9ct1by8e Місяць тому +5

    Shervaani itta marapatti...

    • @SruthiReghunathR
      @SruthiReghunathR Місяць тому

      മരം ഒഴിവാക്കണം പൊട്ടൻ മതി😅

  • @aufkaif
    @aufkaif Місяць тому +1

    താനാരുവ. ഇനി തള്ളി ഒപ്പിച്ചോണം വെളുപ്പിക്കാൻ. അവൻ്റെ അപ്പൻ്റെ അവാർഡ്

  • @abdulrazake5185
    @abdulrazake5185 Місяць тому

    കലാകാരന്മാരിൽ ഇങ്ങിനെ ന്യായീകരിച്ച്‌ തിരിച്ചും മറിച്ചും പറയുന്ന ആളുകൾ പാടില്ല അതൊക്കെ രാഷ്ട്രീയക്കാർക്ക് വിട്ട് കൊടുക്കുക.
    ജയരാജൻ വന്നാലും ഇല്ലെങ്കിലും അസിഫലിയെ മൈൻഡ് ചെയ്യാമല്ലോ 😪
    അസിഫലി ഫോൺ എടുക്കില്ല കാരണം ലക്ഷക്കണക്കിന് ആളുകൾക്കിടയിൽ വെച്ച് അപമാനിച്ചതല്ലേ 😪
    സംഘാടകരോടുള്ള വിരോധം ആസിഫലിയോട് തീർത്തു 😪
    രംഗത്ത് ഇല്ലാത്ത വേറൊരാളെ വിളിച്ച് നന്നായി വനങ്ങുകയും ചെയ്തു 😪

  • @user-qy2in3ve3p
    @user-qy2in3ve3p Місяць тому +1

    ഇയാളിത് എന്ത് തേങ്ങയാ പറയുന്നത്? നമ്മുടെ മറ്റേ പാർട്ടിയിലെ ന്യായീകരണ തൊഴിലാളികളെ പോലെ ഉണ്ട്. കാണിച്ചത് ചെറ്റത്തരം എന്ന് തന്നെ പറയാം. എത്ര കഴിവുള്ളവനായാലും സംസ്കാരം എന്നൊന്ന് ഇല്ലെങ്കിൽ ഇത് പോലെ ഇരിക്കും.

  • @reshma1127
    @reshma1127 Місяць тому +5

    വേറെ news channel il വേറെ ഡ്രസ്സ് ആണല്ലോ😂

    • @mohamedjowhar1684
      @mohamedjowhar1684 Місяць тому

      അങ്ങനെ എങ്കിലും മൂപ്പരെ നാലാൾ അറിയട്ടെ 😂

    • @reshma1127
      @reshma1127 Місяць тому +1

      @@mohamedjowhar1684 അതന്നെ 😂

    • @reshma1127
      @reshma1127 Місяць тому

      @@Gopan1964 😂😂

  • @ashrafn6893
    @ashrafn6893 Місяць тому +1

    അങ്ങിനെയാണെങ്കിൽ ആ സി ഫിനെ കുടി വിളിക്കണമായിരുന്നു

  • @aantoantony2446
    @aantoantony2446 Місяць тому

    നുണ കല്ലുവച്ച നുണ.
    അങ്ങിനെയെങ്കിൽ,
    ആസിഫലിയോട് അപ്പോൾ തന്നെ, സാർ പോകല്ലേ അല്ലെങ്കിൽ ആസിഫ് പോകല്ലേ ! നിങ്ങൾ രണ്ടു പേരും ഒരുമിച്ച് തരണമെന്നാണ് ആഗ്രഹമെന്ന്! അല്ലാതെ?
    ആസിഫ് ഒരു കേസ് ഫയൽ ചെയ്താൽ ലെവൻ 2 വർഷം തടവും, പൊതുകക്കൂസ് കഴുകാനും മെഴുകാനും പോകേണ്ടിവരും!

  • @garuda8295
    @garuda8295 Місяць тому +1

    പോയീ വീഡിയോ കാണുക... താൻ ആസിഫ് നോടും ജയരാജ് നോടും പെരുമാറിയത് കണ്ടു... disappear ആയി പോലും.. പുള്ളി അവിടെ തന്നെ ഇരുന്നു...

  • @HabeebHameed123
    @HabeebHameed123 Місяць тому +2

    വിവരം ഇല്ലായ്മ ഒരു കുറ്റം അല്ല, അഹങ്കാരം കൂടിയാൽ ഇതിനപ്പുറം കാണിക്കുന്ന ഹീനമായ വെക്തി

  • @kannurtheyyam3531
    @kannurtheyyam3531 Місяць тому

    എത്ര ചെറിയ കുട്ടികൾ കൊടുത്തത് ആണെങ്കിലും ഒന്ന് മൈൻഡ് ചെയ്യാമായിരുന്നു ആസിഫ് നെ, ആസിഫ് അലിക്ക് മാത്രമല്ല കാണുന്ന പ്രേക്ഷകർക്കും ആ സീൻ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്.

  • @kottikolonedavalatamohdali8573
    @kottikolonedavalatamohdali8573 Місяць тому

    ഒരിക്കലും നീതികരിക്കാൻ പറ്റാത്ത ഒരു ചെറ്റത്തരമാണ് നിങ്ങൾ ചെയ്തത്. ഒന്നുങ്കിൽ അഹങ്കാരം അല്ലെങ്കിൽ വർഗീയത

  • @mhmdmlnhaj8156
    @mhmdmlnhaj8156 Місяць тому

    അറിയാത്ത സംഭവിച്ചത് ആവൂ അയാളെ വിടു പാവം ആസിഫ് ഇക്ക ആ ടൈം എത്ര വേദന ഉണ്ടായിട്ടുണ്ടാവും ആർക്കും ഈ അവസ്ഥ വരുത്തരുത് പ്രർത്ഥന മാത്രം ❤️

  • @Dhanil-Dal
    @Dhanil-Dal Місяць тому

    ഇവന് ഭയങ്കര അഹങ്കാരമാണ്

  • @nijukarthik791
    @nijukarthik791 Місяць тому

    Asif ❤❤❤❤❤❤❤❤❤

  • @ayishakuttyhabi8654
    @ayishakuttyhabi8654 Місяць тому

    ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല ആസിഫ് അലി ❤

  • @adhamjohn7538
    @adhamjohn7538 Місяць тому

    ഇനി ഒരു കോപ്പും പണയണ്ട ഞങ്ങൾക്കെല്ലാം മനസിലായി 🤨😡😠

  • @teenamanoj8172
    @teenamanoj8172 Місяць тому

    Ningal ethanu ? Never heard ur name , Asif Ali is a famous actor and he is in all malayalees heart❤. We all love Asif Ali

  • @vishnupriyapmm4767
    @vishnupriyapmm4767 Місяць тому

    Ahangaram....vdo clear aanallo asifne ozhivakkunathe

  • @sajinikp5974
    @sajinikp5974 Місяць тому

    ജയരാജ്‌ വന്നശേഷം ആസിഫ് അലിയെ വിളിച്ചിരുന്നെങ്കിൽ താങ്കൾ ഈ പറഞ്ഞത് വിശ്വസിക്കായിരുന്നു

  • @jasminanoufal8385
    @jasminanoufal8385 Місяць тому

    അയാളുടെ മുഖം കണ്ടാൽ അറിയാം വെറും അഹങ്കാരിയാണെന്ന്

  • @noushad1
    @noushad1 Місяць тому

    ഇവരുടെ ഒക്കെ വിചാരം എന്തോ വലിയ സംഭവം ആണെന്നാണ് സത്യത്തിൽ ഈ സിനിമക്കാർക്ക് സമൂഹത്തിൽ ഒരു വിലയും ഇല്ല

  • @ajireena7182
    @ajireena7182 Місяць тому

    AsifAli❤❤❤❤❤❤

  • @akhileshmr8543
    @akhileshmr8543 Місяць тому +1

    ആസിഫിന്റെ സൗണ്ടുള്ള ആരോ ആണ് ഇന്റർവ്യൂ ചെയ്യുന്നത്..😂

  • @libimolskarya8608
    @libimolskarya8608 Місяць тому

    Asif ali oru nalla nadananu,,,njangal janangalude manasil athehathinu ennum nalla sthanam thanneyund

  • @vsgp7144
    @vsgp7144 Місяць тому +6

    Kanda njangalku thonni

    • @oneMetreTea
      @oneMetreTea Місяць тому

      enthu thonni, asif ali koduthathil aanu dheshyam enno allenkil adhathe matram vedhiyil vilikkathe avoid cheythathil ulla dehsyam aano ?

    • @abdulnazar9811
      @abdulnazar9811 Місяць тому

      ​​@@oneMetreTeaപൊന്ന് സുഹൃത്തേ നിങ്ങൾ സകല കമൻ്റിലും കയറി വല്ലാതങ്ങ് വെളുപ്പിക്കുന്നുണ്ടല്ലോ.കാരൃമില്ല സുഹൃത്തേ.അയാൾ ചെയ്തത് അങ്ങേയറ്റം തെണ്ടിത്തരം എന്ന് മാത്രമേ അത് കണ്ടവർക്ക് മനസ്സിലാവൂ.അയാൾക് സംഘാടകരോട് എന്തെങ്കിലും വിഷമമുണ്ട് എങ്കിൽ അത് അവരോട് സംസാരിച്ചു തീർക്കണം.അല്ലാതെ സമൂഹത്തിൽ ലൈംലൈറ്റിൽ നില്കുന്ന ഒരു നടനെ ഇങ്ങനെ പരസൃമായി അപമാനിച്ചതിനെ എന്ത് ന്യായത്തിൽ ആണ് താങ്കൾ വെളുപ്പിക്കാൻ നോക്കുന്നത്.ആസിഫലി മാനൃനായത് കൊണ്ട് ഇദ്ദേഹം ആ വേദിയിൽ പരസൃമായി നാറാതെ രക്ഷപ്പെട്ടു.ഇപ്പോൾ നാറിയെന്നത് വേറെ കാരൃം.ആ വേദിയിൽ ആ സമയം ആസിഫലി ഏതെങ്കിലും തരത്തിൽ ഒരു പ്രധിഷേധം പ്രകടിപ്പിച്ചിരുന്നു എങ്കിൽ അത്രയും വിശിഷ്ടാഥിതികളുടെ മുന്നിൽ ഇയാളുടെ മാനം പോയേനെ.ആസിഫ് അത് ചെയ്യാതെ പുഞ്ചിരിച്ചുകൊണ്ട് കൊണ്ട് ആ രംഗം കൈകാര്യം ചെയ്തത് അയാളുടെ അന്തസ്സ്.ഇതിനെ വർഗ്ഗീയമായി ചിത്രീകരിക്കുന്നവരോട് എനിക്ക് യോജിപ്പില്ല.ഇത് വർഗ്ഗീയതയോ മതം,ജാതി വിഭാഗീയതയോ ഒന്നുമല്ല.ഒരു തരം ഈഗോ മാത്രമാണിത്.ചെമ്പൈ വൈദൃനാഥ ഭാഗവതരേക്കാൾ ശ്രേഷ്ഠനാണ് താനെന്ന് സ്വയം ധരിച്ച് വെച്ചിരിക്കുന്ന ഒരാൾ ആസിഫലിയെ പോലെ രണ്ടാം നിരക്കാരനായ ഒരു നടന്റെ കയ്യിൽ നിന്നു പാരിതോഷികം വാങ്ങുന്നതിലുള്ള ഒരു തരം വെറുപ്പ്.മമ്മൂട്ടിയോ മോഹൻലാലോ ആയിരുന്നെങ്കിൽ അയാളത് തല കുനിഞ്ഞു നിന്ന് വാങ്ങി പോകുമായിരുന്നു.എന്തായാലും ഈ ഒരു കർമ്മത്തിലൂടെ അയാൾ ആകെ നാറി ഒരു പരുവമായി.അവസരോചിതമായ പ്രതികരണത്തോടെ ആസിഫലി ജനങ്ങളുടെ മനസ്സിലിടം നേടി.

    • @oneMetreTea
      @oneMetreTea Місяць тому

      @@abdulnazar9811 നിങ്ങൾ ക്ഷമി സാർ. എനിക്ക് വെളുപ്പിച്ചിട്ടോ നിങ്ങൾ അങ്ങ് വെളുപ്പിച്കുത്തിരുന്നട്ടോ പ്രത്യേകിച്ച് എനിക്ക് കാര്യം ഇല്ല. Think positive.പിന്നെ ഈ വലിയ കുറിപ്പ് ഞാൻ വായിക്കുന്നില്ല.. ആസിഫ് അലിയുടെ സിനിമയും മറ്റേ ആളുടെ പാട്ടും നല്ലതാനെങ്കിലു കാണും കേൾക്കും. അതിൽ കവിഞ്ഞു എനിക്കൊന്നുമില്ല സർ. ക്ഷമി

  • @SANUSFOODCOURT
    @SANUSFOODCOURT Місяць тому

    വീഡിയോ ഫുൾ കണ്ടപ്പോൾ ഇയാൾ പറയ്യുന്നത്‌ ശെരി ആണ് എന്ന് തോന്നുന്നു ..ഇയാൾ അവിടെ all ready tenssed aayyiirrunuu

  • @sreejitha9629
    @sreejitha9629 Місяць тому +1

    തങ്ങൾ കാണിച്ചത് വളരെ മോശം

  • @josemc-bg8sw
    @josemc-bg8sw Місяць тому +3

    എന്ത് അഭിനയം 😅

    • @suryapaul4331
      @suryapaul4331 Місяць тому

      ​@@oneMetreTeaAthu addeham thanne stapichathanu

  • @neethusebastian1172
    @neethusebastian1172 Місяць тому

    Kashttam🤫

  • @manjushinoj3385
    @manjushinoj3385 Місяць тому

    രണ്ടു പേരും തരണം എന്നത് ആദ്യമേ സങ്കാടകരോടല്ലേ പറയേണ്ടത്

  • @sujitharavindan9996
    @sujitharavindan9996 Місяць тому

    ഇതായിരുന്നു അവന്റെ ഉദ്ദേശവും...അവനെ നാലാളറിയണം... അവന്റെ ആഗ്രഹം സാധിച്ചു....എമ്പോക്കി...മ

  • @user-wh3zo3kp2w
    @user-wh3zo3kp2w Місяць тому +1

    കുറെ വലിച്ചൂരിയ പാട്ടും ഉണ്ട്!
    10 പൈസക്ക് ഇല്ലാ

  • @najilacs6708
    @najilacs6708 Місяць тому

    താങ്കൾ ഇനി എന്തു നുണ പറഞ്ഞിട്ടും കാര്യമില്ല. ..ആളുകൾ മണ്ടന്മാരാണെന്നു കരുതരുത്. ..ആസിഫിനെ പോലെയുള്ള നല്ലൊരു മനുഷ്യനോട് താൻ പ്രവർത്തിച്ചത് വളരെ മോശം

  • @suchithrak5641
    @suchithrak5641 Місяць тому

    Newsil kanumbol valare vyakthamann.nigal asif ali sirne apanakukayann cheythath.ahagaram manushyann nalathala.

  • @basilmkbasil6228
    @basilmkbasil6228 Місяць тому

    അങ്ങനെ കാണിക്കാം അങ്ങനെ തോന്നരുത്

  • @fsldxb
    @fsldxb Місяць тому

    shame on you man

  • @user-uu5ng8gu4t
    @user-uu5ng8gu4t Місяць тому

    സകല കല വല്ലഭൻ വകതിരിവ് തൊട്ട് തീണ്ടിയിട്ടില്ല. ഇവന് മൈക്കിൽ പറയാം നിങ്ങൾ രണ്ടു പേരും കൂടി ഇത് നൽകുകയാണ് എനിക്ക് കൂടുതൽ താല്പര്യം എന്ന് പറയാമല്ലോ

  • @sn2766
    @sn2766 Місяць тому

    അയ്യോ പാവം

  • @babuenose6668
    @babuenose6668 Місяць тому

    അഹങ്കാരത്തിനു കൈയും കാലും വെച്ചവർ

  • @sunejhydros7471
    @sunejhydros7471 Місяць тому

    രമേശ് പിഷാരടിയെ അറിയും ആരാണീ രമേശ് നാരായണൻ

  • @saranyars8275
    @saranyars8275 Місяць тому

    സരസ്വതി ദേവിയുടെ വരദാനം ആണ് കല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ നിങ്ങളിൽ നിന്നും അതൊഴിഞ്ഞു പോകട്ടെ എന്ന് ആഗ്രഹിക്കുന്നു. നിങ്ങൾ അപമാനിച്ചത് കലയെ ആണ്.

  • @Althaf257
    @Althaf257 Місяць тому

    സംഗീത ബോധം മാത്രം ഉണ്ടായിട്ടെന്തു കാര്യം അൽപം സാമാന്യ ബോധം കൂടി വേണം..😅😂

  • @satheesh12345
    @satheesh12345 Місяць тому

    ഇനി മേലാൽ ഇങ്ങനെ ആരോടെങ്കിലും കാണിച്ചാൽ നിന്റെ സംഗീതം അതോടെ തീരും.

  • @rahmathv7327
    @rahmathv7327 Місяць тому

    എല്ലാം എല്ലാവരും കണ്ടിട്ടുണ്ട്. കൂടുതൽ ന്യായം പറയണ്ട

  • @savionsalvin408
    @savionsalvin408 Місяць тому

    Prayamaya manushyan alle. Oru thett patti poyi, he feels so sorry about it. Kshamichekkam

  • @aayinaaayinachi9408
    @aayinaaayinachi9408 Місяць тому +5

    മാറ്റി മാറ്റി പറഞ്ഞ് നല്ലപിള്ള ചമയണ്ട നീ
    എല്ലാം ജനങ്ങൾ കണ്ടതാണ്
    നീ അത്ര വലിയ ശങ്കീത ചമ്പി തായക നൊന്നുമല്ല. ആ തോന്നല് നിർത്തുന്നതാ നല്ലത്. തുഫ്.

  • @sanjunlmbr4577
    @sanjunlmbr4577 Місяць тому

    പറ്റിപ്പോയി ഇത്രയ്ക്കാകും എന്ന് കരുതിയില്ല
    കൂടുതൽ പൊലിപ്പിയ്ക്കാൻ നിൽക്കാതെ അഹങ്കാരം കുറച്ചു താഴ്ത്താൻ ശ്രമിക്കുക

  • @aryasambhu7473
    @aryasambhu7473 Місяць тому

    രമേശ് നാരായണൻ സത്യത്തിൽ വീണിടത്തു കിടന്ന് ഉരുളുന്നു. അതല്ലാതെ അദ്ദേഹം പറയുന്നത് ന്യായ കെരിക്കാൻ പറ്റുന്ന വസ്തുത അല്ലേ അല്ല

  • @rafimalayil6903
    @rafimalayil6903 Місяць тому

    Cheridhayi chanakam manakkunundo aavo

  • @sarithajayaprakash42
    @sarithajayaprakash42 Місяць тому

    Ahaankaram..😡😡😡😡😡😡😡😡😡😡 Respect only.....Asif🙏🙏🙏

  • @gulzaralipv6421
    @gulzaralipv6421 Місяць тому

    സംസ്കാര ശൂന്യൻ……ഈ നായ, നല്ലവരായ നായന്മാർക്ക് അപമാനം. അങ്ങേരുടെ അച്ഛൻ അമ്മമാരെ കുറ്റം പറയരുത്.

  • @jobbypappachen2853
    @jobbypappachen2853 Місяць тому

    ഇയാൾ ഏതാ. തൊലിഞ്ഞ മുടിയും ഓണക്ക സ്യൂട്ടും നേരേ ചോവെ നടക്കാൻ പോലും വയ്യ. എന്നിട്ട ഈ കിടന്നു അഹങ്കരിക്കുന്നത്. അല്പൻ

  • @holdon9799
    @holdon9799 Місяць тому

    ithaara?

  • @user-uu5ng8gu4t
    @user-uu5ng8gu4t Місяць тому

    ആരും പൂർണാനല്ല ഇവൻ പക്ഷേ പൂ...

  • @jjnjr1086
    @jjnjr1086 Місяць тому

    വിനായകനും രമേശനും സമാസമം

  • @sujithopenmind8685
    @sujithopenmind8685 Місяць тому

    പണി പാളി ഇനി മെഴുകിയിട്ട് കാര്യമില്ല.. ഇതൊക്കെ ശ്രദ്ധിക്ക് അംബാനെ

  • @shineparappilly
    @shineparappilly Місяць тому

    Ayo pavam janagal mundan mar alla sir janagal buthiyullavar annu

  • @user-py8fd1bv3l
    @user-py8fd1bv3l Місяць тому

    എന്നാലും പൊട്ടരമേഷ താൻ ആരാ 🤣🤣🤣ആസിഫ് നല്ല ഒരു മനുഷ്യൻ ഹൃദയം വിശാലത ഉള്ള വ്യക്തി

  • @noushad1
    @noushad1 Місяць тому +1

    സത്യഭാമയുടെ മകനാണോ

  • @malayalamstatus5977
    @malayalamstatus5977 Місяць тому

    പുള്ളിയുടെ സംസാരം കേട്ടിട്ട് പാവം തോനുന്നു എന്തായാലും സോറി പറഞ്ഞല്ലോ .....അയാൾക്ക്‌ തെറ്റ് മനസിലായി...