ഭരണി നക്ഷത്രക്കാരുടെ യഥാർഥ പ്രശ്നങ്ങൾ ! BHARANI ASTROLOGY ! HARICHANDHANAMADOM RJ IYER
Вставка
- Опубліковано 30 лис 2024
- #bharani #bharanistar
FACE BOOK PAGE : / harichandhnamamadom
INSTAGRAM : / harichandhanamadom
HINDU VISION TELEGRAM CHANNEL: t.me/harichand...
WEBSITE :www.harichandhanamadom.com
TELEGRAM CHANNEL: t.me/harichand...
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.c....
PRATHILIPI :malayalam.prat...
TWITTER : / iyer_rj
MOTIVATIONAL MESSAGES
UA-cam 2 : / @harichandhanamadomrjiyer
UA-cam 3 : / @malayalamhealth
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS...
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate UA-cam PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of UA-cam PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person
FOLLOW :FACE BOOK PAGE :facebook.com/harichandhnamamadom/
INSTAGRAM :instagram.com/harichandhanamadom
Pop
Pp😅 by hu hu by by by Dr se😅I oo😅😮😢🎉😂😂😅😅😮😢😢🎉😂😅😢😢🎉😂❤❤❤❤❤❤😅
BB to
,plDr😁@@leelammavk9535AZ Vu .UGClll FYI
@@leelammavk9535 ,'cue
ഞാൻ ഭരണി നക്ഷത്രമാണ്. 24 വയസ്സിൽ ആയിരുന്നു വിവാഹം. രണ്ടുവർഷം കൊണ്ട് വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കേണ്ടിവന്നു. മകൾക്ക് ഒരു വയസ്സ് കഴിഞ്ഞ ഉടനെ ആയിരുന്നു അത്. നക്ഷത്രത്തിനു ഇക്കാര്യത്തിൽ കുറ്റമുണ്ടെന്ന് തോന്നുന്നില്ല. കാരണം ആ ബന്ധത്തിന് ഒരു ലൈഫ് ഇല്ലായിരുന്നു. അഡ്ജസ്റ്റ് ചെയ്താണ് അത്ര എത്തിച്ചത്. അതും വേണ്ടിയിരുന്നില്ല എന്നു പിന്നീട് തോന്നി , ആദ്യമേ വേണ്ടെന്നു തീരുമാനിക്കാമായിരുന്നു. വീട്ടുകാരെ ഏല്പിച്ച കാര്യം അവർ അന്വേഷിച്ചു നടത്തും എന്ന് കരുതി ഏല്പിച്ചതുകൊണ്ട് മാത്രം ലൈഫ് കുറച്ചു വർഷം പോയി. ഇപ്പോൾ 8 years ആയി കേസ് നടക്കുന്നു. X ന്റെ ഭാഗത്തുനിന്ന് എന്നെ തിരികെ കൊണ്ടുപോകാനുള്ള ബാലപ്രയോഗം കുറെ നടന്നു. ജോലിയെടുത്തു ജീവിക്കാനുള്ള അവസരം പോലും നിഷേധിച്ചു. ഞാൻ പക്ഷെ മടിപിടിച്ചിരുന്നില്ല. ജീവിതം പോയെന്നു കരുതിയുമില്ല. Psc എഴുതി ജോലി നേടി. 6കൊല്ലമായി ജോബ് കിട്ടിയിട്ട്. ഇപ്പൊ 35 വയസ്സായി. ഇപ്പോൾ x കരഞ്ഞുവിളിച്ചു കാലുപിടിച്ചു നടക്കലാണ്. ആരെക്കൊണ്ടൊക്കെയോ റെക്കമെന്റ് ചെയ്യിക്കുന്നു. ഞാനത് അന്നേ അവസാനിപ്പിച്ചതാണ്. അതുകൊണ്ട് എന്റെ ജീവിതത്തെ അക്കാര്യം ബാധിക്കുന്നില്ല. ജോലികൾ ചുമ്മാ വെച്ചുകൊണ്ടിരിക്കാതെ ചെയ്തു തീർക്കൽ എന്ന ശീലമുണ്ട്. വിശ്വാസവഞ്ചന സഹിക്കാൻ പറ്റാറില്ല. അനാവശ്യ വാർത്തമാനവുമായി ആരു വന്നാലും അത് അന്നേരം തന്നെ നിർത്തിക്കോളൂ എന്ന് പറയാറുണ്ട്. കുറച്ചധികം കഷ്ടപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ആരും സഹായവുമായി വന്നു രക്ഷിച്ചിട്ടില്ല. ഒരു saturation പോയിന്റ് എത്തുമ്പോൾ നമ്മൾ തനിയെ react ചെയ്ത്, സ്വയം പര്യാപ്തരാകും. ഇതിവിടെ എഴുതിയത് ഭരണി നക്ഷത്രം അത്ര മോശമല്ല. ആർക്കും സംഭവിക്കാവുന്ന കാര്യങ്ങൾ ആണ്. നമ്മുടെ ജീവിതം നമ്മളെ ചുറ്റിപ്പറ്റി ഉള്ളവരുടെ തീരുമാനമാനുസരിച്ചും കൂടെ ആയിരിക്കും. അപവാദം ഉണ്ടോ എന്നറിയില്ല. അതൊക്കെ അന്വേഷിച്ചുപോകാനുള്ളത്ര സമയം ഇല്ലാത്തതുകൊണ്ടാണ്.
🔥
Bold lady! 👍🏼👍🏼 God Bless ✨
ജീവിതത്തിൽ എടുക്കുന്ന ഓരോ തീരുമാനങ്ങളും നമ്മുടേതായിരിക്കണം
ജീവിത പങ്കാളി ഏത് നക്ഷത്രം ആയിരുന്നു.. 🤔
ശരിയാണ്വിവാഹ ജീവിതത്തിന് വലിയ ആയുസ്സില്ല ഈ ഭരണി നക്ഷത്രക്കാർക്ക്
തിരു മേനി പറഞ്ഞത് 100 ശതമാനം ശരിയാണ്🙏 സ്വന്തം ജീവിതത്തിലും ഒരു പുരോഗതിയും ഇല്ല എന്നും കഷ്ട പാടും ദുരിതവും കൂട പ്പിറപ്പാണ്🙏🙏 40 വർഷം ആയി ഭരണി ക്ക് അകത്താണ് 🙏🙏🙏 എല്ലാം സത്യമാണ്🙏
😁😁😁
Njan 35 varsham aayi bharanik akathayittu. Cheenju nattam varan thudangi.. 🥲😫
നിങ്ങൾ എന്താണോ വിചാരിക്കുന്നത് അതേ നടക്കു👍 നല്ലത് മാത്രം വിചാരിക്കു. ഈ കാര്യത്തിലൊന്നും അന്ധമായി വിശ്വസിക്കരുത് 🙏🏾🙏🏾
ഞാനും 40 വർഷം ആയി ദുരിതങ്ങൾ ദുരിതങ്ങൾ
ഞാൻ ഭരണിയാണ്ദുരിതവു൦ കൂടപ്പിറപ്പ് ാണ്
എന്റെ കാര്യത്തിൽ ഇത് 100 ശതമാനം ശരിയാണ് - തല ഒരു ത്തന്റേയും മുന്നിൽ കുനിയ്ക്കാൻ ഇഷ്ടമില്ലാഞ്ഞത് കൊണ്ട് നഷ്ടമായത് ഭാര്യയാണ് എന്റെ 2 മക്കളെയാണ് അവരുടെ സ്നേഹമാണ് - ഇല്ലാത്തത് പറഞ്ഞു പരത്തിയാൽ കേട്ടു നിൽക്കാൻ മനസ്സില്ല - എല്ലാം പോയാലും സത്യത്തിന്റേയും ധർമ്മത്തിന്റേയും സ്നേഹത്തിന്റേയും എല്ലാമാണ് ഭരണി നക്ഷത്രക്കാർ - പക്ഷേ അവരെ ആ രും തിരിച്ചറിയുന്നില്ല - തോളിൽ കയ്യിട്ട് നടക്കുന്നവനു വരെ ചതിയ്ക്കാം ഭരണി നക്ഷത്രജാതകരെ അത് തിരുമേനി ഒളിപ്പിച്ചു വെച്ചു - നന്ദി
താങ്കൾ തന്ന വിലയേറിയ ഉപദേശത്തിന് നന്ദി. ഇനിയും ഇതുപോലെ ഓരോ നാളുകാരുടെയും വിശദീകരണം കിട്ടിയാൽ അവർക്ക് നല്ല രീതിയിൽ ജീവിക്കാൻ സാധിക്കും. സത്യം പറഞ്ഞു തന്നതിന് നന്ദി. നമസ്ക്കാരം🙏🏾🙏🏾🙏🏾🙏🏾🙏🏾👍🏻
P0
ഞാൻ ഭരണി. കൂട്ടുകാർ എന്ന് പറയാൻ ആരുമില്ല സഹോദരി ഉൾപ്പടെ എല്ലാ ബന്ധുക്കളും ശത്രുക്കൾ ആർക്കും ദ്രോഹം ചെയ്തിട്ടില്ല ഉപകാരം ചെയ്തവർ ആണ് എന്നെ ഉപദ്രവിച്ചത്
💯
100% correct
തിരുമേനി പറഞ്ഞത് 100 ശതമ ശരി
💯
സത്യം ചേട്ടാ അച്ഛനും അമ്മയും വരെ ശത്രുക്കൾ ..... എല്ലാവർക്കും പണം മതി...
ഞാൻ ഭരണി ആണ് ഇതെല്ലാം എനിക്കു ഉണ്ട് ദേഷ്യം നിയന്ത്രിച്ചാൽ മതി ജീവിതം ഹാപ്പി യാണ് 33 വയസായി പതിയെ ആണെങ്കിലും ആഗ്രഹിച്ചത്യെല്ലാം നടക്കും
ആദ്യായിട്ട ഇങ്ങനെ കേൾക്കുന്നത്. സന്തോഷം 🥰
33 വയസ്സ് ലൈഫിലെ turning പോയിന്റ് ആയിരിക്കും
എനിക്കും 33 ആയി പക്ഷെ രെക്ഷ പെട്ടിട്ടില്ല 😄😄
@@anurajpody9841 33 vayass turning point aanu. For bharani star. Ataayath chinthakal maarunna age
👍👍👍👍
തിരുമേനി ഞാൻ ഒരു ഭരണി നക്ഷത്രക്കാരിയാണ് തിരുമേനി പറഞ്ഞതിൽ വളരെ സത്യങ്ങളുണ്ട് ലീലാവതി ഭരണി നന്ദി നമസ്കാരം
After hearing this, there is a relief. Bharani is the culprit for my problems, so I have to move through this life defined by Bharani. The views in this video are correct.
ഞാനും ഭരണി ആണ്. മരിക്കുന്നതിന് മുൻപ്പ് ഒരു ദിവസം എങ്കിലും ജീവിതത്തിൽ സന്തോഷം ഉണ്ടാകുമോ.
aadyam negative chinthakal maaranam engil sheriyaavum😶
😭😭😭😭😭😔😔😔
Njanum bharani samadhanam illa
🥰
എവിടുന്ന് ഭരണി ആണോ തീർന്ന്
ഞാനും ഭരണി.ജീവിതത്തിൽ എന്നും ദുഃഖം മാത്രം.
🙏
തിരുമേനി പറഞ്ഞത് 101ശതമാനവും ശെരിയാണ് എനിക്ക് ആരുടെ മുന്നിലും താഴുന്നത് ഇഷ്ടം അല്ല ഞാൻ ആരോടും വഴക്കിനു പോകില്ല എന്നാൽ വന്നാൽ ഞാൻ വീട്ട് കൊടുക്കുകയും മില്ല എന്റെ ഭാഗത്താണ് തെറ്റ് എന്ക്കിൽ എനിക്ക് മാപ്പ് പറയ്യാൻ മടിഇല്ല എന്നെ ദ്രോഹിക്കാവന്നാൽ ഞാൻ മുചൂടും മുടിക്കാൻ ഉള്ള ദേഷ്യം ഉണ്ട്..
ഞാനും ഭരണി ഈസ്വഭാവം ആണ് എനിക്കും
100% njan um
ഞാൻ ഭരണി നക്ഷത്രം മാണ്. But no friends 😩🥀.
ഒരു നല്ല ഒരു friend നെ എനിക് കിട്ടുന്നെ ഇല്ല. എന്നെ എല്ലാവരും ഉപേക്ഷിച്ചു പോവാ. എനിക് മരിക്കാൻ ഓക്കെ തോന്നുന്നു.. 🫠
എന്റെ തിരുമേനി പറഞ്ഞതെല്ലാം 100% ശരിയാണ് എന്റെ കൈയ്യിൽ പൈസ ഇരിക്കയില്ല സമ്പാദ്യമില്ല കാര്യങ്ങൾ നടന്നു പോകും ബാലൻസ് ഒന്നുമില്ല
My star is Bharani. 100percent is correct.I am worrying somany matters relating to me and others.I am trying to solve the problems through your advice.
വളരെ ശെരി ആയ കാര്യങ്ങൾ ആണ് പറഞ്ഞത് എല്ലാം കൃത്യം
ഞാനും ഭരണി എന്നും ഓരോ ടെൻഷൻ മടുത്തു ലൈഫ് തന്നെ😢😰
ടെൻഷൻ illatha Aarumilla chinthakal maaranm👍
😔😔😔
തിരുമേനി പറഞ്ഞത് മുഴുവൻ ശരിയാണ്. ഞാൻ ഭരണി നക്ഷത്ര ക്കാരനാണ് 👌🙏..
ഇത് എന്നെയാണ് എന്നെമാത്രമാണ് ഉദേശിച്ചത് 🤔 അങ്ങ് പറഞ്ഞത് 100000% എന്റെ കാര്യത്തിൽ ശരിയാണ്.
Parajathellam 100%sheriyanu🙏
Radha Krishna Bharani
ഞാൻ ഭരണി നക്ഷത്രത്തിൽ ജനിച്ച ആളാണ്. താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.
ഭരണി നക്ഷത്രക്കാർ വിഷമിക്കരുത് , ഒറ്റ കാര്യം ചെയ്യുക ബന്ധുക്കളിൽ നിന്നും കൂട്ടുകാരിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. നിങ്ങൾ നിങ്ങളോടു കൂട്ടുകൂടുക, നിങ്ങള്ക്ക് വേണ്ടി സമയം മാറ്റിവയ്ക്കുക, നിങ്ങൾ നിങ്ങളോടു സംസാരിക്കുക! തീർച്ചയായും നിങ്ങളെ വെല്ലാൻ ആരുമില്ല !
നിങ്ങളെ അറിയുന്നവർക്ക് മുന്നിൽ നിങ്ങൾ വ്യത്യസ്തനായിരിക്കും, മനോഹര വ്യക്തിത്വമായിരിക്കും . അത് ബന്ധുക്കളുടെയിടയിലും കൂട്ടുകാരുടെയിടയിലും അസൂയ ഉണ്ടാക്കും. അപ്പോൾ പണി തുടങ്ങും. അപരിചിതർക്കു നിങ്ങളോടു അസൂയ തോന്നേണ്ട കാര്യമില്ലല്ലോ.
ഒരു കാര്യം ഓർക്കുക നിങ്ങളുടെ അനിതര സാധാരണമായ വ്യക്തിത്വവും , നിങ്ങളുടെ മനസ്സിലെ കരുണയുമാണ് നികൃഷ്ട ജനങ്ങൾ നിങ്ങളെ ചൂഷണം ചെയ്യാനുള്ള കാരണം.
ശ്രദ്ധിക്കുക - വിശക്കുന്നവനു മാത്രം ഭക്ഷണം വാങ്ങി കൊടുക്കുക. കള്ള തെണ്ടികൾക്കു വേണ്ടി ഒരു നയാ പൈസ ചിലവാക്കരുത്.
നിങ്ങളുടെ വൈരാഗ്യം തരുന്ന ഊർജ്ജം സ്വന്തം വളർച്ചയ്ക്കുള്ള ഇന്ധനമാക്കി മാറ്റുക, നിങ്ങളുടെ പ്രവൃത്തികളുടെ രഹസ്യങ്ങൾ ഒരു ചെറ്റയ്ക്കും പങ്കു വയ്ക്കാതിരിക്കുക.
ഭരണിയെ വെല്ലാൻ ഒരു നക്ഷത്രമില്ല. ലഹരി ഒരിക്കൽ പോലും ഉപയോഗിക്കാതിരിക്കുക.
നമ്മൾ ഭരണി നക്ഷത്രക്കാർ രാജാക്കന്മാരാണ് ! മന്ത്രിമാരുടെ കുടില ബുദ്ധിയെ മുൻകൂട്ടി കാണുക , കൊന്നുകളയുക. ശത്രു കാലു പിടിച്ചാൽ ആദ്യം ആ കൈകൾ വെട്ടിക്കളയുക , ദയ അരുത്.
അച്ഛനമ്മമാരെയും സഹോദരങ്ങളെയും സ്നേഹിച്ചോളൂ , പക്ഷെ അടുപ്പിക്കരുത് (ഇത് ഭരണി നക്ഷത്രത്തിൽ ജനിച്ച സഹോദരങ്ങളോട് മാത്രം പറയാനുള്ളതാണ്
വളരെ sheriyannu👌
ഭരണി നക്ഷത്രക്കാർ എന്ത് ഉപകാരം cgeydalum മറ്റുള്ളവർ ചെയ്യുന്നതിനേക്കാൾ കൂടുതൽ responsibility lufil eduthalum ഒരു നന്ദിയും ആരിൽ നിന്നും കിട്ടില്ല കിട്ടില്ല .
എന്റെ മോൻ ഭരണി നക്ഷത്രം ആണ്, തിരുമേനി പറഞ്ഞ 4 മുതൽ മുന്നോട്ടുള്ള എല്ലാ പോയ്ന്റ്സ് 100% കറക്റ്റ് ആണ് 🙏🙏🙏🙏🙏
😊miracle ഞാൻ കൂടുതൽ ശ്രദ്ധിക്കുന്നതായിരിക്കും
An honest people.,bharani star is the best star I think ,
Thanks sir 💯 correct I 65yrs waiting for the last flight.
പറഞ്ഞത് എല്ലാം ശെരിയാണ് 💯💯💯ഒരിക്കലും നല്ലത് ഉണ്ടാകില്ല 😔😔😔😔അനുഭവിച്ചു കൊണ്ടിരിക്കുന്നു 😒😒
തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്💯💯💯
Hahh🥺
വളരെ ശരി....99%..
ഫുൾ ശോകം ആണ് ലൈഫ്, ☹️എന്ത് ആകും ഭാവി എന്ന് ഒരു പിടിയുമില്ല
100%shariyanu sir🙏
Thank you… arinjathil valare sandhoshamund… Thank you Rj Iyer sir 🙌
എൻ്റെ മകന് 10 വയസ്സേ ഉള്ളൂ...പക്ഷേ 50vayasukaarude സ്വഭാവമാണ്...പിടിവാശിയും, വൈരാഗ്യ ബുദ്ധിയും , മുൻകോപവും ധാരാളമുണ്ട്...തിരുമേനി പറയും പോലെ ഉള്ളിൻ്റെ ഉള്ളിൽ നന്മ യുണ്ടെന്ന് ചിലപ്പോ തോന്നാറുണ്ട്...പക്ഷേ പുറത്ത് കാണിക്കുന്നത് പിടിവാസിപോലുള്ള കാര്യങ്ങളാണ്...അതുകൊണ്ട് ആരും അവനെ ഇഷ്ടപ്പെടുന്നില്ല...അതുകാരണം മാനസികമായി ഞാൻ ഒരുപാട് ഒരുപാട് vishamikkunnund...അവൻ നല്ലതായി വരാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു...തിരുമേനി പറഞ്ഞ ഉപദേശങ്ങൾ കേട്ടു...എന്തായാലും നമുക്ക് നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്ന അങ്ങേക്ക് പ്രണാമം🙏🙏🙏
എല്ലാം ശരിയാണ് ! തിരുമേനി
ഭരണി നക്ഷത്രം.. കിറു കൃത്യമായി നിർവചിച്ചിട്ടുള്ളത് കൃഷ്ണമൂർത്തി അദ്ദേഹം ആണ്... അദ്ദേഹത്തിന്റെ ഒരു പുസ്തകം (27 നാളുകളെക്കുറിച്ചും ) എന്റെ കൈയിൽ ഉണ്ട്... കൃഷ്ണ മൂർത്തി അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല... ഇദ്ദേഹം (ഹരിചന്ദന മഠം ) പറയുന്നതിനോട് പൂർണമായും യോജിക്കുന്നില്ല... 🙏
സാർ പറഞ്ഞത് എല്ലാം സത്യമാണ് ❤️
എല്ലാം പറഞ്ഞുതു ശരിയാണ്
തിരുമേനി പറഞ്ഞ കാര്യങ്ങൾ ശരിയാണ് എന്റെ നക്ഷത്രം ഭരണിയാണ് .🙏🙏🙏
നമസ്കാരം തിരുമേനി ഈ പറഞ്ഞ കാര്യം 100% ശരിയാണ്
തിരുമേനി പറഞ്ഞ ത് 100%സത്യം മാണ്
100 % ശരി
Namasthey thirumeni....enta wife aanu ee video eniku share cheythathu...entey nakshathravum bharani aanu...e video il thirumeni Paranjhathellam entey karyathil 100 % sathyamanu....ethil thirumeni paranjha kurey karyangalil kurachu nall muney mattangal varuthanayi njhn theerumanichu....ellenkil Karyangal kayvittu pokum ennu eniku swayam thonniyathinaal aanu....enthayalum video Orupaadu eshtapettu....visadamayi Ellam paranjhu manasilakki thannathinu Orupaadu kadapettirikunu....🙏Namasthey...
എനിക്ക് എല്ലാം സത്യം 🙏
100% ശരിയാണ്
സത്യം 🙏
100%സത്യം ആണ്
njan bharani aanu but I have very old friends never forget those who helped me
നമസ്കാരം. പൊന്നുതിരുമേനി..100%സത്യം. 👍. അങ്ങയുടെ പ്രാർത്ഥനയിൽ ഈ ഭരണിയെയും ഓർക്കണേ.thank you so much. ♥️🙏🙏🙏🌹🌹🌹🌹🌹♥️♥️God bless you.
❤
90 % പ്രാവർത്തികമായ ആൾ ആണ് ഞാൻ
Ayerji പറഞ്ഞ പ്രത്യേകതകളിൽ അമിത ധൃതി ഒഴികെ മറ്റൊന്നും എനിക്കില്ല. ഇതിനെ നല്ല ശീലമായി കണ്ടു കൂടെ? Self confidence, positive attitude helping nature തുടങ്ങിയവ വളത്തി എടുത്തു ജീവിതം ധന്യമാക്കാം. ഈശ്വരാനുഗ്രഹം വേണ്ടുവോളമുള്ള ഈ നക്ഷത്ര കാർ എല്ലാ മേഖലകളിലും തിളങ്ങും.
100% ഞാനും ഭരണി നക്ഷത്രം ആണ്
Yes u are saying correct behaviour of bharani star
ഒരു പുരോഗതിയും ഇല്ലാതെ ഇങ്ങനെ പോകുന്ന ഒരു ഭരണിക്കാരൻ
സത്യം. ഒറ്റപ്പെട്ടുപോകും. ആരും മനസ്സിലാക്കില്ല ഇവരെ.
❤🎉 അടിപൊളി യല്ലേ
100%ശെരി
100 percent shariya 🙏🙏🙏🙏
മടുത്തു എന്നും ദുഃ ഗം മാത്രം
Enikum maduthu jeevitham avasanipichalo enna thonal vare und🥺 samadanam lla athum husbandinde vtl ammayammayude pazhiyum kett jeevikun ende cheythalum kuttam jeevithame maduthu🥺😢
കറുത്ത പക്ഷ ത്തിൽ കർക്കിടക മാസം രാത്രി 8 30 pm നാണു ജനിച്ച ത്.. ഇതു വരെ യാതൊരു ഉയർച്ചയും ഉണ്ടായിട്ടില്ല. എന്നും ദുഃഖം ദുരിതം എന്നിവ യാണ്. കരകയറുമോ?
ശരിയാണ് thanks
ഈ പറഞ്ഞ 7 കാര്യങ്ങളും ശരിയാണ് തിരുമേനി ഞാൻ ഒരു ഭരണി നക്ഷത്രകരി യാണ് 100%ശരിയാ
Well said🙏👍👍
Valara nalla video
Dear brother your escape from life . we need freedom . Bharani star not so bad, dont worry.
Tirumeni is very very correct in my case.
ഇതു പൊതു ഫലങ്ങൾ ആണ്. ഗ്രഹനില കണ്ടാലേ യഥാർത്ഥ ഫലം പറയാനാകൂ
സർ പറയുന്നതിൽ ഒരു വാക്ക് പോലും മാറ്റിവെക്കാനില്ല.ഭരണി നക്ഷത്രത്തിൽ ജനിച്ച എന്റെ മകളുടെ ജീവിതമാണ് സർ പറയുന്നത്.എല്ലാം അക്ഷരം പ്രതി ശരിയാണ്
പരിഹാരം ചെയുക
Kashtam.
20/02/1991 ഭരണി നക്ഷത്രത്തിൽ ജനനം. എന്നാണ് ഞാൻ ഒന്ന് നന്നാവുക... തിരുമേനി. ഭരണിയിൽ കുടുങ്ങിയ ജീവിതം
ഈ ജന്മം പോയി ഭായ്
44 വർഷമായി ഞാൻ ഈ ഭരണിയിൽ കുടുങ്ങിയിട്ട്. അനുഭവിച്ച് മതിയായി.
@@Sony-by1yp 😭
😁😁
Njan barani ane 100% correct anu sir❤❤❤
Very correct
വളരെ ശരിയാണ്.... എൻ്റെ മോൻ ഭരണി നക്ഷത്രം ആണ്., എന്തു പറഞ്ഞാലും എല്ലാം ദേഷ്യം വരും പെട്ടെന്ന് .... പൈസയും അതുപോലെ തന്നെ ഒരു പാട് ചെലവാകുന്ന കുട്ടിയെ പോലെ തന്നെ.... 30 വയസ്സായി കല്യാണം നീണ്ടു പോകുന്നു... എല്ലാവരും പറയുന്നു അ ഭരണി അല്ലേ പൊതുവേ മെല്ലെയെ മംഗല്യ ഭാഗ്യം വരൂ എന്ന് പറയുന്നു... ശുദ്ധ ജാതകം ആണ്... പേര് രാഹുൽ S Iyer, ഭരണി, time. 2.25 pm, ചൊവാഴ്ച ... സ്ഥലം പാലക്കാട്.... പൊതുവേ ഭരണി കാർക്ക് late marriage ആണോ എപ്പോഴും... ????
No ande hus anna 26 eg marage chaidhu
സർ പറഞ്ഞത് 100% ശരിയാണ്
പറഞ്ഞത് എല്ലാംശരിയാണ്
അജിത ഭരണി പ്രതിക്കണമേ തിതിരുമേനി 🙏🏻🙏🏻🙏🏻
സർ ഞാൻ ഭരണി നക്ഷത്രം ആണു. സർ പറഞ്ഞ എല്ലാ കാര്യങ്ങൾ എന്നിൽ ഉണ്ടു 😅. ഒരു പാട് സൂക്ഷിച്ചു ആണു ഞാൻ ഇപ്പോൾ കഴിയുന്നു. സർ ഞാൻ ഒരു കുഞ്ഞു വീട് വെയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു. അതിനായി ഒന്ന് പ്രാർത്ഥന യിൽ ഓർക്കണമേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
🙏
തിരുമേനി ചതയം & ഭരണി ഒരു വീഡിയോ ചെയ്യുമോ
Husband , wife nte yum nakshathram aano
സൗഹൃദം എന്നും നീല നിർത്തുന്ന ആള് ഞാൻ
Very nice 👍
Namasthe..... Njan oru samshayam chodikan anu ee commnt... Njagalude veetil oru gulikan thara und joli aavashyam njagal veed adachittirikya.... Weekil 1,2 day avde undakoo aaa time vilakku vekarund vere thadasam illenkil..... Ithu kond enthem kuzhappam undo.... Chilar gulikane kond ponam ennoke parayunu agane cheyamo.... Pls pls marupadi tharane
Ellyam sheriyanu. Njan oru samadanattinu ellyayippozhum kelkunnadanu ee vakukal. Jeevidattil ellya bagattinnum ozhinju mari ozhinju mari ippo maran vazhiyillyatta poleyayi. Ini varuna varshamengilum oru purogathiyundakumo daivame🙏
Satyam anu
പണം Account ൽ കണ്ടാൽ ഒരു ബുദ്ധിമുട്ടുപോലെയാണ്😅
Athu veryhe ya ente husband naaluum bhsrani asnu pisukkan aanu pulli
Enikkum
അതെ 😜😜🤪🤪😀👍
Yes
സത്യം 👍
Valare sheriyannu.
ചതയം &ഭരണി ഈ നാളുകളെപ്പറ്റി പറയുമോ? പരസ്പരം ആശ്രയമുള്ളവരാണോ ഇവർ?
പറഞത് എല്ലാം ശരി,
തിരുമേനി പറഞ്ഞത് എല്ലാം ശെരിയാ
Very very correct...
Ente chechi baraniyanu njan avale drohikunna oru karyavum cheydutila ,ennitum ente kalyanm kazhinjapo thott aval ennod mindarila.njanum achanum ammayum avale upadravichu ennanu parayunnath.njan entha cheythenn enikariyilla .
Bharani here
Thirumani ❤️❤️🙏🙏🙏
100% sathyathinte kude ninnalum ottappettu povunna avastha aarum nammale manassilakkatha avastha pakshe endokke aayalum avasanam njan sathyathinte kude aanu ninnath ennu orkkumbol oru samadhanam kittum
ശെരിയാണ് തിരുമേനി
ഞാൻ ഭരണി ആണ് പക്ഷെ എന്റെ ജീവിതത്തിൽ ഒന്നും നല്ലത് sanbavichittilla
Wait cheyyu ellam nerayakum
രാഹുദശ കഴിഞ്ഞ് എല്ലാം ശരിയാകും.
🙏 Angu paranjethellam 💯 sariyanu
കറക്റ്റ് ഗുഡ്
100% true I belong to this beautiful star,what to do ?.
എടുത്തു ചാട്ടം പറഞ്ഞത് ശരിയല്ല... ഭരണി നക്ഷത്രം കാർ ആലോചിച്ചു ചിന്തിച്ചു നോക്കിയിട്ട് ചെയ്യുക ഉള്ളൂ...
♥️♥️♥️ thanks Thirumani ♥️♥️🙏
സമാധാനമെങ്ങ്കിലും കിട്ടിയാൽ മതിയായിരുന്നു
Enikum 🥺
എന്റെ മകൾ ഭരണി ആണ് ധനചിലവിനെ കുറിച്ച് വളരെ ശരിയാണ്
Very true
Correct anu