വീട്ടമ്മയെ പറ്റിക്കാൻ പോയ അവതാരകരെ നാട്ടുകാർ പഞ്ഞിക്കിട്ടപ്പോൾ |

Поділитися
Вставка
  • Опубліковано 15 вер 2024
  • #OhMyGod #Prank #Comedy
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and UA-cam.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy UA-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • കാട്ടിൽ വച്ച് കൂട്ടുകാ...
    • കള്ള് ഷാപ്പിൽ ഭക്ഷണം ക...
    • ഗൾഫുകാരന്റെ ഭാര്യയുടെ ...
    • മലയാളികൾ ഇതുവരെ കാണാത്...
    • ഭാര്യയുടെ വർത്തമാനം മര...
    • ചങ്ക് നാത്തൂന് നാത്തൂൻ...
    • Wife and Mother-in-law...
    • LOL!! Malayalee gets p...
    • Wife's reaction as she...
    • Woman plays prank on h...
    • കമന്റടിച്ച കേസിൽ ഭർത്ത...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi

КОМЕНТАРІ • 729

  • @Jaisal444
    @Jaisal444 2 роки тому +54

    ഇതുപോലെ ഉള്ള രണ്ട് എപ്പിസോഡ് ചെയ്താൽ ഫ്രാൻസിസ് ചേട്ടൻ ഓർമകൾ ആയിപോവും 🥴🥴

  • @fahirufas3633
    @fahirufas3633 2 роки тому +113

    100% ശതമാനം പ്രോഗ്രം വിജയിക്കാൻ ശ്രമിക്കുന്ന നിങളുടെ ടിം വർക്ക്... അഭാരം... അടിപൊളി

  • @benoychacko6951
    @benoychacko6951 2 роки тому +398

    അടുത്ത ഒരു മാസം ഓ മൈ ഗോഡ് എപ്പിസോഡ് ഉണ്ടായിരിക്കുന്നതല്ല സാബു ചേട്ടനും ഫ്രാൻസ് ചേട്ടനും ആയുർവേദ ചികിത്സ യിലും ആണ് 😄😄

  • @rajeshkumarrajesh7643
    @rajeshkumarrajesh7643 2 роки тому +197

    ഫ്രാൻസ് ചേട്ടാ സാബുച്ചേട്ടാ ഇത്രയും risk വേണ്ടാ 😄എപ്പിസോഡ് സൂപ്പർ 👍

  • @babuchandranav9264
    @babuchandranav9264 2 роки тому +134

    ഫ്രാസിസ് ചേട്ടന്റെ ധൈര്യം അപാരം... മരണകളി ആയിരുന്നു 🙏

  • @pradeepibl
    @pradeepibl 2 роки тому +26

    പയ്യന്മാരെ എങ്ങനെ കുറ്റം പറയാൻ പറ്റും, ഇന്ന് കേരളത്തിൽ ബംഗാളികൾ കാട്ടി കൂട്ടുന്ന അക്രമങ്ങൾ കണ്ടു വരുന്ന ആർക്കും ഇങ്ങനെ ഒരു അവസരത്തിൽ ഇങ്ങനെയേ പ്രവർത്തിക്കാൻ പറ്റുള്ളൂ, തന്നെയുമല്ല ഫ്രാൻസിസ് ചേട്ടൻ നല്ലപോലെ അവരെ പ്രകോപിപ്പിക്കാനും നോക്കി..
    ഒരിക്കലും സ്വന്തം ജീവിതം അപകടത്തിൽ ആക്കി നാട്ടുകാരെ രസിപ്പിക്കാൻ നോക്കരുത്... നല്ലത് കിട്ടിയാൽ ഫ്രാൻസിസ് ചേട്ടാ നിങ്ങൾ ഒറ്റയ്ക്ക് അനുഭവിക്കേണ്ടി വരും... ജീവിതം നോക്കി കളിക്കുക...

  • @shahir.m.i393
    @shahir.m.i393 2 роки тому +147

    സഹികെട്ട് ഫ്രാൻസിസ് ചേട്ടൻ അവസാനം ഒരടി അവന് കൊടുത്തു എന്നാണ് തോന്നൽ☺☺

    • @nanduvijayakumar184
      @nanduvijayakumar184 2 роки тому

      🔥

    • @nanduvijayakumar184
      @nanduvijayakumar184 2 роки тому

      Koduthu

    • @iamshibu2393
      @iamshibu2393 2 роки тому

      Super ... Orennam avanu kittan am ayirunnu

    • @mobinmoncy9683
      @mobinmoncy9683 2 роки тому

      നാറിയ പരുപാടി ഇത് ഇത്തിരി ഓവറായി പോയി ദേഷ്യം കേറി ആ പയ്യൻ എന്തേലും ചെയ്തിരുന്നെങ്കിൽ അവൻ അകത്തായേനെ, അവന്റെ ഭാവി൦ തീർന്നേനെ, അവൻമാരെ പ്രകോപിച്ചപ്പോൾ അവൻ കേറി പിടിച്ചു അപ്പോൾ ആ ഫ്രാസിസും പയ്യനെ ഉപദ്രവിക്കുന്നുണ്ട് പ്രാങ്ക് ഷോക്ക് വനവാന്മാരെന്തിനാ ദേഷ്യപ്പെടുന്നെ. അപ്പൊ നിന്നെയൊക്കെ ചൊരിഞ്ഞാൽ നിനക്കൊകെം കുരു പൊട്ടും അല്ല്ലെടാ.....ആൾക്കാരെ പൊട്ടന്മാരാക്കുന്നതു നിർത്തുന്നതാണ് നല്ലതു....എല്ലാ മനുഷ്യരും ഒരേ സ്വഭാവക്കാരും ഒരേ മനസായികാവസ്ഥയിലുമായിരിക്കണമെന്നില്ല അത് നിനക്കൊക്കെ എന്നേലും ശെരിക്കും മനസിലാകും.......ചിലശോയിലൊക്കെ ആളുകൾ പേടിച്ചു പാറക്കെട്ടിലൂടെയൊക്കെ ഓടുന്നത് കണ്ടിട്ടുണ്ട് കാലുതെറ്റി പാറയിൽ തലയടിച്ചു വീണാൽ ആ പാവം മനുഷ്യർക്ക് ചിലപ്പോ ജീവനവരെ പോകും അപ്പോളും നീയൊക്കെ ഇങ്ങനെ ഇളിച്ചോണ്ട് നിക്കുമോ....

  • @ASH03ASH
    @ASH03ASH 2 роки тому +234

    ഇത് മരണക്കളി ആയിപോയി 😱😱😱😱
    ഇത്രയും risk എടുത്ത് ഇതുപോലുള്ള ഒരു prank🔥
    രണ്ടുപേരെയും പെട്ടിയിൽ ഇട്ട് കൊണ്ടു പോകേണ്ട അവസ്ഥയിൽ ആകാഞ്ഞത് ഭാഗ്യം

    • @sudheerbhanu7733
      @sudheerbhanu7733 2 роки тому +8

      ഇത്രേം കിട്ടിയാൽ പോരാ, നാട്ടുകാരെ പൊട്ടന്മാരാക്കുന്ന പരിപാടി നിർത്തിക്കോ, 😃😃🙏

    • @aleyammajohn6433
      @aleyammajohn6433 2 роки тому +1

      @@sudheerbhanu7733 Correct 👍

    • @raimazwonderworld
      @raimazwonderworld 2 роки тому +5

      @@sudheerbhanu7733 Nattukare pattikuna parupadi kandit kona parayunno settan 🐕💩 eneettu podey

    • @madgamer397
      @madgamer397 2 роки тому +2

      @@raimazwonderworld 🤣🤣

    • @annammajacob15
      @annammajacob15 2 роки тому

      Ethu kanumbol palapozhum njan orthitundu adi kittille ennu

  • @yama.666
    @yama.666 2 роки тому +43

    തല്ല് മേടിച്ചു സമ്മാനം കൊടുക്കുന്ന ഒരേ ഒരു പരിപാടി 😃😄😁😭😭😪😪😄😁😁😄😄

  • @unaisahmed5503
    @unaisahmed5503 2 роки тому +16

    എല്ലാവരെയും പറ്റിച്ചേ..... എന്തായാലും കണക്കിന് കിട്ടി 🤣🤣🤣👍👍👍👍 ഇതുവരെ കണ്ടതിൽ ഏറ്റവും prank എപ്പിസോഡ് 🤣🤣🤣🤣 ഇത് ഏറ്റവും നല്ല prank 👍👍👍👍👍😘😘

  • @designworldavala2039
    @designworldavala2039 2 роки тому +50

    Prank Show എന്ന് പറഞ്ഞാൽ ചുമ്മാ കുറച്ച് പേരെ പറ്റിച്ചാൽ മാത്രം പോര.
    കാണുന്ന പ്രേക്ഷകർക്ക് ചിരിക്കാനും കൂടി വല്ലതും വേണം...
    നിങ്ങൾക്ക് വല്ലതും പറ്റുമോ എന്നുള്ള വേവലാതിയോടെയാണ് ഇത് കണ്ടത്.
    ഇതു പോലെ സ്വന്തം ശരീരം കേടാകാത്ത എപ്പിസോഡുകൾ ചെയ്യാൻ ശ്രമിക്കുക..
    എല്ലാവിധ ആശംസകളും.

  • @sanjuscreationz3193
    @sanjuscreationz3193 2 роки тому +22

    എന്നാലും ആ തൂക്കിയടി🥺 ഫ്രാൻസിസ് ചേട്ടാ നിങ്ങടെ ഡെഡിക്കേഷൻ ലെവൽ🙏🏻🙏🏻❤ പ്രോഗ്രാം ഇഷ്ടമാണ്, എന്നാലും ഇമ്മാതിരി ദേഹം കളഞ്ഞുള്ള പ്രോഗ്രാം വേണോ.. Anyway നല്ല ഹെൽത്തോടെ തിരിച്ചു വരട്ടെ രണ്ടാളും🙏🏻😇

  • @arunvarghese6469
    @arunvarghese6469 2 роки тому +17

    വടി ഉള്ള ചേട്ടൻ ജീവിതത്തിൽ അടിക്കത്തില്ല അത് കൊണ്ട് നന്നായി ❤❤❤❤💖❤ അല്ലെങ്കിൽ പൊറം പൊളിഞ്ഞേനെ ❤❤❤❤❤❤❤❤

  • @rajaarackalraja7215
    @rajaarackalraja7215 2 роки тому +15

    കറുത്ത ഷർട്ട് ഇട്ട വ്യക്തി ആദ്യം കാര്യം അറിയാതെ ഫ്രാൻസിസിനെ എടുത്തു നിലത്തു അടിച്ചു. അതിനു ശേഷം അറിഞ്ഞു കൊണ്ടു നല്ല അഭിനയം കാഴ്ച്ചവെച്ചു

  • @anshadansha2130
    @anshadansha2130 2 роки тому +286

    ഇത്രയും risk എടുത്ത് episod ചെയ്യല്ലേ pleas... മനുഷ്യനാണ് ഒരു നിമിഷത്തെ atack മതി, എല്ലാവരും ദുഖിക്കേണ്ടിവരും... 🙏

    • @yoursupporter5720
      @yoursupporter5720 2 роки тому +17

      ചില എപ്പിസോഡ്കൾ കണ്ടാൽ ഇവരുടെ കണ്ണ് അടിച്ചു പൊളിക്കാൻ നമ്മുക്ക് തന്നെ തോന്നും ബ്രോ

    • @arttutorialsatheesan.sathe3431
      @arttutorialsatheesan.sathe3431 2 роки тому +3

      കറക്റ്റ് ആണ് പറഞ്ഞത്

    • @anshadansha2130
      @anshadansha2130 2 роки тому +1

      @@yoursupporter5720 😊🤭

    • @akkientertainments3287
      @akkientertainments3287 2 роки тому +3

      @@yoursupporter5720 സത്യം...കുറച്ചു കൂടി കിട്ടണമായിരുന്നു...

    • @Shifap12
      @Shifap12 2 роки тому +1

      🥰

  • @rrr-mo3pk
    @rrr-mo3pk 2 роки тому +11

    Enty ചേട്ടന്മാരെ കൊറച്ചൂടെ ഹെൽത്ത്‌ നോക്കി നിക്കണേ... നിങ്ങടെ പ്രോഗ്രാം ഒരുപാട് കാണാൻ ആഗ്രഹം ഉള്ളത് കൊണ്ടാണ്.... 🔥👍

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty 2 роки тому +11

    ഇത്രയും റിസ്ക്ക് എടുത്ത് നിങ്ങൾ ഇനിഷോ നടത്തുകയാണെങ്കിൽ ഈ പരിപാടി കാണാൻ സാധാ മനുഷ്യർ ആയ ഞങ്ങൾ ഇത് ഉപേക്ഷിക്കേണ്ടി വരം കണ്ടിരിക്കാൻ കഴിയില്ല വളരെ ദുഃഖം ഒണ്ട് 🙄🙄🙄

  • @shameermuhsi2889
    @shameermuhsi2889 2 роки тому +16

    ഫ്രാൻസിസ് ചേട്ടാ ഒന്നും പറയാനില്ല സൂപ്പർ ധൈര്യം സമ്മതിച്ചു 🙏🙏 അപാരം.....

  • @Pesead3104
    @Pesead3104 2 роки тому +24

    ഓവർ റിസ്ക്ക് ഉള്ള പരിപാടികൾ ഒഴിവാക്കുന്നതാണ് നല്ലത്. കാണുന്ന നമ്മൾക്ക് അത് അലോസരമുണ്ടാക്കുന്നു 🙏🙏

  • @shalvinvlog2891
    @shalvinvlog2891 2 роки тому +6

    11.28 ഓലമടലെടുത്തു അടിക്കാൻ വന്ന ചെറിയ മോളെ ആരും കാണാതെ പോകരുത് 😂😂😂 അവസാനം ഒന്നു പരിചയപ്പെടുത്താമായിരുന്നു. 😃

  • @Freethinker96
    @Freethinker96 2 роки тому +31

    😂😂😂കിട്ടേണ്ടത് കിട്ടി.. ഒരുപാട് പേരെ മാനസികമായി പീഡിപ്പിച്ചു ആനന്ദം കണ്ടെത്തിയതല്ലേ... ഇപ്പൊ ഇത് കാണുമ്പോ ഒരു സമാധാനം ഉണ്ട്..🤩💯

  • @nammude_logam
    @nammude_logam Рік тому +5

    എല്ലാ എപ്പിസോഡ്യിലും അരം മൂപ്പിക്കാൻ സിബു ചേട്ടായി ഉണ്ടാവും അത് പോലെ തന്നെ എസ്‌കെപ്പ് അടിക്കാനും സിബു ചേട്ടായി തന്നെ മുന്നിൽ 😂😁😹💞🥰😍

  • @mayadevikk6835
    @mayadevikk6835 2 роки тому +20

    ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം

  • @karthik3166
    @karthik3166 2 роки тому +26

    ഫ്രാൻസിസ് ചേട്ടാ... ഇത്രക്കും risk വേണ്ടായിരുന്നു...🙏🙏🙏

    • @sabarikrishna6556
      @sabarikrishna6556 2 роки тому

      Aa chettanta kayyile kambi thalakku kittiyarunne....athode theernnille bros....

  • @sinandhcs110
    @sinandhcs110 2 роки тому +10

    😍 സാബു ചേട്ടാ ,😍ഫ്രാൻസിസ് ചേട്ടാ,Eppisodes പൊലിപ്പിക്കാൻ ഇത്രയും... അർപ്പണമനോഭാവം വേണോ ?എന്തിരുന്നാലും പരിപാടി അടിച്ചു💥 പൊളിച്ചില്ലേ പിള്ളേർസ്👬...

  • @yourbuddy2337
    @yourbuddy2337 2 роки тому +99

    ഇനി ആരും പറയരുത് ഈ ഷോ സ്ക്രിപ്പിറ്റടാണ് എന്ന് 😂😂😂😂😂

  • @danisaron
    @danisaron 2 роки тому +81

    കൊച്ച് ചെറുക്കൻ വെറുതെ കിടന്ന് കൊണ കൊണ കൊണ 😂

  • @manumpb7680
    @manumpb7680 2 роки тому +24

    അടികിട്ടും എന്ന് ഉറപ്പ് ഉണ്ടെങ്കിൽ കാര്യം പറഞ്ഞു പ്രോഗ്രാം നിർത്തു ചേട്ടാ വലിച്ചു നിട്ടാതെ 😔

  • @ajithpatteri3898
    @ajithpatteri3898 7 днів тому

    ഫ്രാൻസിസ് ചേട്ടൻ Martial ആർട്സ് നല്ലവണ്ണം അറിയാവുന്ന ആളാണ്‌... എന്റെ പൊന്നോ ഇങ്ങനെ ചെറഞ്ഞു നിക്കാൻ കാണിക്കുന്ന ധ്യര്യം... മുമ്പൊരു എപ്പിസോഡിൽ ഒരാൾ വെട്ടാൻ വന്നപ്പോൾ ചൊണ ഉണ്ടേൽ നീയൊന്നു വെട്ടി നോക്കു എന്നും പറഞ്ഞു ഒരു നിപ്പാരുന്നു..❤👍🏻

  • @RAINBOW-gi2xd
    @RAINBOW-gi2xd 2 роки тому +15

    യാചിച്ച് വാങ്ങുക, എന്നൊരു പഴഞ്ചൊല്ലുണ്ട്. ഈ എപ്പിസോഡിൽ അതു കാണാൻ കഴിഞ്ഞു. Congratulations 😄

  • @sreerajr5104
    @sreerajr5104 2 роки тому +5

    Kwoch vaanam pedithoori chekkan aanu highlight 😂😂😂😂

  • @abhinandv4499
    @abhinandv4499 2 роки тому +23

    Francis chettante dedication💯💯💯

  • @jiluprasanth5023
    @jiluprasanth5023 2 роки тому +30

    വളർന്നു വരുന്ന ക്രിമിനൽ ആണ് aa നാട്ടിലെ എല്ലാവന്മാരും

    • @mr_chegzz1696
      @mr_chegzz1696 2 роки тому

      Onn podo thante vtl keri oruthan ingane kanichal chaya itt kodukuvo atho 2 ennam kodukuvo chunk urappulla anugal ane kodukum

    • @jobilbabu4626
      @jobilbabu4626 2 роки тому +1

      എന്ത് വർത്താനം ആണ് അത്

    • @Shameemkayamkulam
      @Shameemkayamkulam 10 місяців тому

      😌👍

    • @ebinchacko7674
      @ebinchacko7674 4 місяці тому

      😂😂ശെരിയാ ഇപ്പോ മനസിലായി

  • @rlo7365
    @rlo7365 2 роки тому +2

    ഒരു വളി വിട്ടാൽ പറന്നു പോകുന്ന ഒരു ചെറിയ ചെക്കൻ ഇജ്ജാതി ഷോ 😂

    • @santhoshul6420
      @santhoshul6420 2 роки тому +1

      കണ്ടപ്പോൾ വിഷമം തോന്നി....

  • @rahmantrvm3627
    @rahmantrvm3627 2 роки тому +4

    ആ പെണ്ണിന് അറിയമായിരുന്നങ്കിൽ ഇത്രയും പ്രെശ്നം ഉണ്ടാകാതെ നുട്രിൽ ആക്കി നിർത്തായിരുന്നു അവർ അടിക്കാൻ വന്നപ്പോൾ തടയാമായിരുന്നു ബുദ്ധി ഇല്ലാത്ത പെണ്ണ് ആണന്നു തോന്നുന്നു

    • @akkientertainments3287
      @akkientertainments3287 2 роки тому +2

      അവള് മന്ദ ബുദ്ധി അല്ല....അതിലും കൂടിയ ഏതോ ഇനം ആണ്

    • @mallupandi1274
      @mallupandi1274 2 роки тому

      Adaa kudiyaa ebam adaaaaaa... Podaaa

    • @mallupandi1274
      @mallupandi1274 2 роки тому

      @@akkientertainments3287 podaaa

    • @akkientertainments3287
      @akkientertainments3287 2 роки тому

      @@mallupandi1274 മന്ദ ബുദ്ധി പെണ്ണ്

  • @vsmathai2405
    @vsmathai2405 2 роки тому +6

    കിട്ടിയോ പണി ഒരു കുഴ്പ്പവുംമില്ലാ ഇത് നേരത്തെ കിട്ടേണ്ടതായിരുന്നു 👍👌

  • @ebinnandakumar1159
    @ebinnandakumar1159 Рік тому +6

    കൗമുതി tv യുടെ രണ്ടു നിധികൾ.. സാബു ചേട്ടൻ & ഫ്രാൻസിസ് ചേട്ടൻ ❤️❤️❤️❤️❤️❤️❤️

  • @mja2239
    @mja2239 2 роки тому +24

    ആദ്യം francis നെ തൂക്കി നിലത്തിട്ട കല്ലു പിന്നെ മറ്റുള്ളവർ ഇടിക്കാൻ വരുമ്പോൾ തടയുന്നു. കല്ലുവിന്റെ 2nd entry കാര്യം അറിഞ്ഞിട്ട് വന്നതു പോലെ.

  • @akhiljith1986
    @akhiljith1986 2 роки тому +12

    ഇടയ്ക്ക് ആ കൊച്ചുവാണം 🤣🤣🤣

  • @vipindas7458
    @vipindas7458 2 роки тому +11

    ഫ്രാൻസിസ് ചേട്ടന് ശെരിക്കും അടികിട്ടി

  • @nishads
    @nishads 2 роки тому +15

    പയങ്കര എപ്പിസോഡ് ആയിപ്പോയി😂😂😂😂😂😂😂❤️❤️❤️❤️🙏🙏🙏

  • @sreekkuttankr6805
    @sreekkuttankr6805 2 роки тому +2

    എപ്പോഴും ജീവൻ പണയം വച്ചാണ് ഫ്രാൻസിസ് ചേട്ടൻ അഭിനയിക്കുന്നത്. അങ്ങേയറ്റം എത്തിയാലും ചേട്ടൻ പ്രോഗ്രാം ആണെന്ന് തുറന്ന് പറയില്ല. ഫ്രാൻസിസ് ചേട്ടന് ഒരു ബിഗ് സല്യൂട്ട്.

  • @timepass916
    @timepass916 2 роки тому +2

    പാവം ഒരുപാട് കിട്ടി. ബംഗാളികൾ എല്ലാം കള്ളന്മാരാണെന്ന് ചിന്തിക്കുന്നവർ ഇതല്ല ഇതിനപ്പുറവും ചെയ്യും. ബംഗാളികളും മനുഷ്യരാണ് ല്ലോ. ജീവിക്കാൻ വേണ്ടി നാടുവിട്ടു മറ്റൊരു നാട്ടിൽ വന്നു ജീവിക്കുന്നു. ഒരു പ്രവാസിയെ പോലെ. നമ്മുടെ നാട്ടുകാർ ചിന്തിക്കുന്നതുപോലെ. മറ്റു രാജ്യക്കാരും ചിന്തിച്ചിരുന്നെങ്കിൽ ഒരു പ്രവാസി പോലും ഉണ്ടായിരിക്കില്ല

  • @unnikrishnan9329
    @unnikrishnan9329 2 роки тому +1

    Program കൊള്ളാമായിരുന്നു രണ്ടു പേരുടെയും സംസാരം കേട്ട് കുറെ ചിരിച്ചു, പക്ഷേ ഒരു suggestion ഉണ്ട്‌, നാട്ടുകാർ Violent ആയി വരുമ്പോൾ സത്യാവസ്ഥ പറയുക, ഇല്ലെങ്കിൽ കൂടുതൽ അപകടം വന്നേക്കാം... രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🌹🌹

  • @prasadklrprasadklr6445
    @prasadklrprasadklr6445 2 роки тому +9

    ആകെ കുളമായി 🙏🙏🙏നിങ്ങളെ നോക്കാൻഅറിയുന്ന രണ്ടുപേർ വേണമായിരുന്നു, ഇ എപ്പിസോഡ് കണ്ടപ്പോൾ പേടിയാണ് തോന്നിയത്, അടുത്തതിൽ പിടിക്കാം 👍👍👍👍👍👍

  • @imagicworkshop5929
    @imagicworkshop5929 Рік тому +1

    ചെറുത് പെൺകുട്ടി വരെ മടലും എടുത്തുനിന്നു 😮😅😅😂😂

  • @vishakpriya3564
    @vishakpriya3564 2 роки тому +8

    ഇതു വേണ്ടയായിരുന്നു പാവം ഫ്രാൻസിസ് ചേട്ടൻ ഒരുപാടു അടി കൊണ്ടു

  • @christyyjohn991
    @christyyjohn991 2 роки тому +3

    Baground മ്യൂസിക്സും സൗണ്ട്സും okke ആദ്യ കാലങ്ങളിൽ വളരെ ബോർ ആയിരുന്നു ഇപ്പൊ athokke മെച്ച പെട്ട് സ്റ്റാൻഡേർഡ് ആയിട്ടുണ്ട് പ്രാങ്ക് സൂപ്പർ 😍😍

  • @akkientertainments3287
    @akkientertainments3287 2 роки тому +3

    ഫ്രാൻസിസ് ആ പയ്യനെ ആദ്യമേ പിടിച്ചു തള്ളിയത് ആരൊക്കെ കണ്ടു.... എടോ ഫ്രാൻസിസെ താൻ അവിടെ ഒരു prank നടത്താൻ അല്ലേ പോയത്...എന്നിട്ട് ഇങ്ങനെ ചെയ്യാൻ പാടുണ്ടോ ..നടക്കില്ല എന്ന് തോന്നിയാൽ prank ആണ് എന്ന് പറഞ്ഞു പിന്മാറണം...അതാണ് മാന്യത... ആരോഗ്യത്തിന് നല്ലത് അത് തന്നെ ..ഇന്ന് പിള്ളേർ എല്ലാം കൂടി ചവിട്ടി കൂട്ടുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി...കുറച്ചു അഹങ്കാരം ഉണ്ടായിരുന്നു തനിക്ക്...അത് അവിടത്തെ പിള്ളേർ മാറ്റി തന്നു 😄
    പിന്നെ ഫ്രാൻസിസ് അവസാനം ചൊതികുന്നത് കേട്ടു ഇവിടെ ഉളളവർ എന്താണ് കഴിക്കുന്നത് എന്താണ് ഇത്ര ആരോഗ്യ രഹസ്യം എന്ന്...😄 തന്നെ പഞ്ഞിക്കിടാൻ അധികം ആരോഗ്യം ഒന്നും വേണ്ട....ചുള്ളിക്കമ്പ് പോലെ ഇരിക്കുന്ന തന്നെ ഇടിക്കാൻ പിള്ളേർ തന്നെ മതി 😆😆😆😆 20 വയസുള്ള ഒരു പയ്യൻ്റെ കയ്യിന്ന് നല്ല പോലെ കിട്ടിയില്ലേ

    • @nandhinikavalam1638
      @nandhinikavalam1638 2 роки тому +4

      എടാ അക്കി മച്ചമ്പി. നീ ഫ്രാൻസിസ് ചേട്ടനെ ഇങ്ങനെ പറഞ്ഞെന്നു സാബു അണ്ണൻ അറിഞ്ഞാൽ നിന്നെ കുനിച്ചു നിർത്തി മലധ്വാരം പൂരപ്പറമ്പ് ആകും.. മച്ചമ്പി അത് വേണോ...????

    • @nandhinikavalam1638
      @nandhinikavalam1638 2 роки тому +4

      @@akkientertainments3287 ഈ കാര്യം നീ പറഞ്ഞത് 100% ശെരിയാണ്.. കാരണം നിന്റെ മൂലം പൂരാടം ആക്കി തരുന്നത് സാബു ആണല്ലോ. ഫ്രാൻ‌സിസിനേ അത്തരം പരിപാടിക്ക് കിട്ടില്ല.. അത് കൊണ്ടാണ് നിനക്ക് അങ്ങേരോട് ഇത്രയ്ക്കു ദേഷ്യം....

  • @subairpkpk2616
    @subairpkpk2616 2 роки тому +5

    നമ്മുടെ നാട്ടുകാർ എത്ര നല്ല ആളുകൾ ആണ് ഇത് വേറെ സ്റ്റേറ്റ് ആയിരുന്നെങ്കിൽ അടിച്ചു കൊന്നിട്ടുണ്ടാവും

    • @naalanaala9499
      @naalanaala9499 2 роки тому

      ശരി യ.. എനിക്കും അത് തോന്നി

    • @vivekb3026
      @vivekb3026 Рік тому

      ivar cherthalayil varanam🙌🏻

  • @Martinjose92
    @Martinjose92 2 роки тому +5

    Gowri kk arunnu randennam kodukkandeeth

  • @user-tf1vv3cq4e
    @user-tf1vv3cq4e 2 роки тому +19

    രണ്ട് പേർക്കും കോട്ടക്കലിലേക്ക് സ്വാഗതം 😄😄

  • @arjunskumar4713
    @arjunskumar4713 2 роки тому +4

    sandeep mass

  • @sajmedia1733
    @sajmedia1733 Рік тому +2

    ജീവൻ പണയം വെച്ചുകൊണ്ട് ഈ എപ്പിസോഡ് പൊളിച്ചു 🤣🤣

  • @babeeshchathothbabeeshchat486
    @babeeshchathothbabeeshchat486 2 роки тому +3

    സാബു അടി കൊള്ളാതെ രെക്ഷ പെടും 😄

  • @babuthumboor5783
    @babuthumboor5783 2 роки тому +6

    അടിപൊളി അടി കിട്ടി അല്ലെ സൂപ്പർ 👍

  • @rahulra2040
    @rahulra2040 2 роки тому +3

    O my god ഞാൻ എല്ലാം എപ്പിസോഡ് കാണുന്ന ഒരു വെക്തി ആണ്
    . കുറച്ചു ദിവസം ആയി എപ്പിസോഡ്സ് അത്ര ബെറ്റർ അല്ല എന്താ പറ്റി.. Like കുറവാണ് നല്ല എപ്പിസോസ് ഇനി ഉണ്ടാകുമോ അടുത്ത എപ്പിസോഡ് പൊളിക്കണം 💪💪💪💪💪💪💪🙏🙏

  • @shefeelashefi3404
    @shefeelashefi3404 2 роки тому +3

    Pavam fransis chettan . Chechankoru big salute

  • @ciraykkalsreehari
    @ciraykkalsreehari 2 роки тому +3

    Francis chetta violence ozhivakkiyulla prank prefer cheyyane please🙏🙏🙏🙏

  • @iamshibu2393
    @iamshibu2393 2 роки тому +3

    Hardwork . This episode was superb

  • @ralfinpaul1530
    @ralfinpaul1530 2 роки тому +5

    Ithu ithri Danger❗❗❗ ayirnuuuu....

  • @praveenmenon2781
    @praveenmenon2781 2 роки тому +8

    ഒരുമാതിരി കോപ്പിലെ ഷോ കാണിക്കാതെ വല്ല enjointment ആക്കിമാറ്റുക. ഇത് കുലപാതകമായിമായി മാറാതെ ഇങിനെയായിമാറിയത് സാബുവിൻറെയും പ്രാൻജിയുടെയും ആയിസ്ഭാഗൃം. English pranks രീതിയൊന്ന് കാണുന്നത് നന്നായിരിക്കും.

  • @iqbalkm9489
    @iqbalkm9489 Рік тому +2

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി സൂപ്പർ ♥️👍

  • @vishnualappu3799
    @vishnualappu3799 2 роки тому +1

    6:7 എൻറെ പൊന്നോ😆
    ആ സേട്ടൻ കോമഡി പ്രോഗ്രാം😇
    വേറെ ലെവൽ ആക്കിയേനെ 🐥

  • @orupravasi9922
    @orupravasi9922 2 роки тому +2

    ഇവന്മാർ ആരുടെയെങ്കിലും തല്ലുകൊണ്ട് ചാകും 🤣🤣🤣🤣🤣

  • @eeemm1112
    @eeemm1112 2 роки тому +18

    സാബു ചേട്ടന്റെ ഭായ് സ്ലാങ് 😂😂🤣🙏പൗളി എല്ലാത്തിലും

  • @arszz7080
    @arszz7080 2 роки тому +1

    കുറച്ചു കൂടി കിട്ടിയിട്ട് പറഞ്ഞാൽ മതിയായിരുന്നു 🤭😆😆😆നാട്ടുകാരായാൽ ഇങ്ങനെ വേണം 👍😂

  • @sumithsps007
    @sumithsps007 2 роки тому +2

    ഫ്രാൻസിസ് ചേട്ടന്റെ വീട്ടുകാർ ഇതൊന്നും കാണുന്നില്ലേ ! മതി ചേട്ടാ ,നിർത്തൂ . സ്വന്തം ശരീരം കളഞ്ഞു ഇനി ഞങ്ങളെ നിങ്ങൾ സന്തോഷിപ്പിക്കേണ്ട . പ്രൊഡ്യൂസറിനോടും ഉള്ള ഒരു request ആണ് . ഇനി അവരെ വെറുതെ വിടൂ .

  • @lenjukrishnankutty
    @lenjukrishnankutty Рік тому +1

    Pavam Francis chettan…. Love u😊

  • @lgjnair1746
    @lgjnair1746 2 роки тому +2

    നേരത്തെ അടി കിട്ടേണ്ടതായിരുന്നു 😂അവന്റെ ഒരു തമാശ

  • @bivvcutz8191
    @bivvcutz8191 2 роки тому +5

    Like this kind of risky prank.but they have to get a man to control the
    people violence

  • @alphonsajohn1473
    @alphonsajohn1473 2 роки тому +4

    എന്തായാലും വളരെ നന്നായി.ഒരു ചെററ പരിപാടി.ഇതു കാണുമ്പോൾ എനിക്കും തോന്നാറുണ്ട് രണ്ടു കൊടുക്കണമെന്ന്.ഇവർ കൊടുത്തത് കുറലായി പോയി

  • @jamesplappally416
    @jamesplappally416 2 роки тому +3

    അലമാര എങ്ങിനെ ആ വീടിന്റെ പുറത്ത് എത്തി ആ സ്ത്രീയുടെ നാട്ടുകാരെ വിളിച്ചു കൂട്ടുന്ന രീതി കണ്ടാൽ തന്നെ മനസ്സിലാകും prank show യുടെ pranks.

    • @ജയ്ഭാരത്
      @ജയ്ഭാരത് 2 роки тому +1

      ഇതെല്ലാം ഉഡായിപ്പല്ലേ ..... റിയലായിരുന്നെങ്കിൽ ഇത്രയും സമയം നാട്ടുകാർ കൊടുക്കുമോ ....

  • @nishanth.pnishanth.p8442
    @nishanth.pnishanth.p8442 2 роки тому +6

    ഫ്രാൻസെട്ടൻ അഭിനയിക്കുകയല്ല കഥാപാത്രം ജീവിക്കുന്ന ആളാണ്ണ്.. ❤❤

  • @shajishaji7695
    @shajishaji7695 2 роки тому +1

    കിട്ടാനുള്ളത് കിട്ടിയപ്പോ സമാധാനം ആയത്... കേമറ മാൻ നല്ലോണം ആശ്വദിച്ചു 😝😝😝😝

  • @NO_NAME_1
    @NO_NAME_1 Рік тому +1

    6:06 chettan 🤣🤣🤣

  • @musthafaamusthafaa9117
    @musthafaamusthafaa9117 2 роки тому +1

    സത്യം പറഞ്ഞാൽ ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും ജീവൻ തിരിച്ചുകിട്ടിയത് വലിയൊരു പുണ്യം രണ്ടുപേർക്കും ദൈവത്തിനോട് പ്രാർത്ഥിക്കാം ശരീര സുഹൃത്തിനു വേണ്ടി പടച്ചോനോട് ശരീരത്തിനു സുഖവും ആരോഗ്യ കൊടുക്കണേ പിന്നെ എപ്പിസോഡ് നന്നായിരുന്നു
    ഒരു പഴങ്കഥ ഉണ്ടല്ലോ ചക്കിനു വെച്ചത് കൊക്കിനു ആയിപ്പോയി

  • @abishnavjr5366
    @abishnavjr5366 Рік тому +3

    Paavam chettan സങ്കടം തോന്നി🙂

  • @sreeraj4352
    @sreeraj4352 2 роки тому +5

    ഇത് ആണ് കർമ്മ എന്ന്‌ പറയുന്നത്.. ഇത് നിങ്ങള്ക്ക് ഉള്ള msg ആണ്

  • @rappi0055
    @rappi0055 2 роки тому +2

    Adipoliiiiii episode …paavam itre kastapettadh vijayichuuuu❤️❤️❤️

  • @nothingspecial7992
    @nothingspecial7992 2 роки тому +2

    ഏത് നാട്ടുകരായാലും ഇങ്ങനെ പ്രതികരിക്കും ..ഇങ്ങനെയുള്ളത് കഴിവതും ഒഴിവാക്കാം എന്തെന്നാല്‍ ഉയിരുകിടന്നാലെ ഉ ഉ ...അല്ല നാട്ടുകാരെ പറ്റിക്കാന്‍ പറ്റുള്ളു

  • @sreedharanp.p6080
    @sreedharanp.p6080 2 роки тому +3

    സാബു ചേട്ടനോടും ഫ്രാൻസിസ് ചേട്ടനോടും ഒരു കാര്യം പറയാം ഇത് പോലുള്ള എപ്പിസോഡ് ചെയുമ്പോൾ നാട്ടുകാരിൽ രണ്ടോ മൂന്നോ പേർ സംഭവം അറിഞ്ഞിരിക്കണം
    നാട്ടുകാർ എങ്ങനെ പ്രതികരിക്കും എന്നറിയില്ല എല്ലാരും വന്നു പഞ്ഞിക്കിടും ആ വീട്ടിലെ പെൺകുട്ടിക്ക് കാര്യം അറിയാം ആ കുട്ടിക്ക് ആ രീതിയിൽ ഇടപെടാൻ കഴിയില്ല അവിടെത്തെ ആൺകുട്ടി ആയിരുന്നു എങ്കിൽ കുറച്ചു പ്രശ്നം ഒഴിവാക്കാൻ കഴിയും ശ്രദ്ധിക്കുക

  • @deepunath9198
    @deepunath9198 Рік тому +1

    എവിടെ പരിപാടി അവതരിപ്പിച്ചാലും അടി കിട്ടുന്ന അത്രയും മൊട്ട ചേട്ടന്

  • @g.k.tutorials8011
    @g.k.tutorials8011 2 роки тому +1

    There is a possibility for shoulder dislocation.. please give some rest for your shoulder.. I am your fan .. please never take such a risk 💐💐🙏

  • @sjmanus9145
    @sjmanus9145 2 роки тому +16

    കിട്ടേണ്ടത് കിട്ടിയപ്പോൾ കുട്ടന് സമാദാനം ആയി 😀😀😀😀

  • @shareefcheyyu5483
    @shareefcheyyu5483 11 місяців тому

    Saabu chetaa nd Francis chetaa itrem risk eduth program cheyyale plzzz it's really hurt nalla vishamam vannuto kandit🥺🥺🥺love u both f uuu sir's

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 2 роки тому +1

    Peddichu poya episode... Francechetta. Super ❤️❤️❤️

  • @subeerabu.csubeerbabu.c683
    @subeerabu.csubeerbabu.c683 2 роки тому

    ചുവരിൽ തൂങ്ങിയിട്ട് പറഞ്ഞാൽമതിയായിരുന്നു പ്രോഗ്രാമാണെന്ന്..! 😆നാട്ടുകാരെ കുറ്റം പറയാൻ പറ്റൂല എത്രയോ ക്ഷമയുള്ളവരാണ്. 👍

  • @Sallar62
    @Sallar62 2 роки тому +2

    എവിടുന്നേലും വാങ്ങിച്ചു കൂട്ടുമെന്ന് അറിയാമായിരുന്നു... മനസ് നിറഞ്ഞു 😊😂

  • @sureshkunduppally4016
    @sureshkunduppally4016 2 роки тому +7

    കലങ്ങീല്ല, നാട്ടുകാര് പഞ്ഞിക്കിട്ടു

  • @user-tq9ic9gj7m
    @user-tq9ic9gj7m 2 роки тому +16

    ആ ചെക്കന്മാർ ഭീകരന്മാർ ആണ് 🤣

    • @sportsmedia1018
      @sportsmedia1018 Рік тому

      കഞ്ചാവ് ആയിരിക്കും 😂😂

  • @rojinbjoi5667
    @rojinbjoi5667 2 роки тому +3

    ആ പെൺകുട്ടിക്ക് വേണം ആദ്യം ഒന്ന് കൊടുക്കാൻ.. കാരണം ആ കുട്ടി അറിഞ്ഞാണല്ലോ പ്രാങ്ക് ചെയ്തത്.. അത്രയും പ്രശ്നം വന്നപ്പോ അതിനു പറയാരുന്നു... അല്പം കടുപ്പമായി പോയി

    • @sachu1581
      @sachu1581 2 роки тому +2

      Absolutely right..... Njan parayan vannathu ithu thanne aanu..... Ottum Responsibility illatha lady..... Ingane aano cheyyandathu?? Ningalku ellam arinjittalle ningal mara vazha pole ninnathu?? Eniku otta chavittu kodukkana thonneethu.... Ayaale chammanthi aakiyitum avarku oru kulukkavum illa.... Arisham vannitu vayyayirunnu.... Ithu polathe janmam undo? Orikalum polum thadayan sramichilla.... Shame on you.... Irresponsible personality..... *SHOES* oke itta veettile nilkunnathu... Atharenkilum note cheytho?(vedio il varaan) Oru bore dress um ittu.... (Kalippu adanganilla.....). Pinne oru karyam Francis Chettan over aanu.... ( Palappozhum thonneettund) Purake nadannu maximum prokopippichu, thallu erannu medikan chillara pani alla kanikunnathu... Oru chulli kampinte athre ullu body. Nallathu pole kittiyal iruppatha.... Athu marakanda... Jeevan panayam vachu kalikkaruthu. Aake oru life ulloo. Sabu chettane kandu padikoo.. Angane nilkunnatha safe...Ellaathilum "mithathwam" paalikunnund pully... Atha intelligence, maturity........ Kuttam paranjathalla.... (Parayandu vayya, kandu buddhimuttu undayi pandaaram adangi.... Ini ingane risk edukkalle! ) Anyway All The Best..💐💝

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому +1

    മുൻകാലങ്ങളിലെ എപ്പിസോഡുകളിൽ നിന്നും ഇത്രവളരെ മോശമായ പെർഫോമൻസുകൾ - സാബു ചേട്ടനും ഫാൻ ചേട്ടനും കുറെ അടിവാങ്ങിയത് മിച്ചം - സത്യം - നിങ്ങൾ എനിക്ക് വളരെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളാണ് - ഇപ്പോഴത്തെ ഈ മാറ്റം എന്താന്നറിയില്ല - കൂടാതെ സമ്മാന വിതരണവും ആവശ്യമില്ല - ഒരു പില്ലോ? ആർക്ക് വേണം അവതാരകർ തന്നെ വെച്ചോ ഇത്ര നല്ലൊരു prograന്ന നശിപ്പിക്കല്ലേ!! Thanks sabu chetta Franchetta🙏🌷

  • @jaizelpkv7995
    @jaizelpkv7995 2 роки тому +1

    നമ്മുടെ നാട്ടിൽ ഇത്രയും സമയം കൊടുക്കാറില്ല എപ്പം അടി കിട്ടി എന്ന് ചോദിച്ചാൽ മതി 😄

  • @കൃഷൻനാരായണൻ

    Sabu chettante sthanath njn aanel 3 nem thooki erinjene .. rist eduth program vijayippicha nighalk ❤️❤️❤️❤️❤️❤️

  • @sudeepdas127
    @sudeepdas127 2 роки тому +6

    പാവം ഫ്രാൻസിസ് ചേട്ടൻ നല്ല പണികിട്ടിയിട്ടുണ്ട് . സാബു ചേട്ടനും കട്ടക്ക് നിന്നു.

  • @anvarhussain8652
    @anvarhussain8652 2 роки тому +1

    ഇടക്ക് ഇങ്ങനെ കിട്ടുന്നത് നന്നാവും.. കലക്കി ഹ്ഹ്ഹ്

  • @hamidkochumonhamidkochumon8177

    oru nerathe Aaharathinu vendi aanu ivar ingane cheyyunathu onnu sradichu venam ningale orupadu ishttam aanu

  • @haneefapazhamkulayan9068
    @haneefapazhamkulayan9068 2 роки тому +8

    ജീവൻ പണയം വെച്ചുള്ള കളി

  • @unaisahmed5503
    @unaisahmed5503 2 роки тому +1

    ആളുകളെ prankumbol ഓർക്കണമായിരുന്നു.... ഒരു ദിവസം പണി പാലും വെള്ളത്തിൽ കിട്ടും എന്ന്...