❤❤❤ ബിജു സാറിൻ്റെ അമ്മയോടു എനിക്കുള്ളത് ഒരാത്മ ബന്ധം തന്നെയായിരുന്നു അതാണ് ഇന്നും ......ദിവസവും ഒരു നേരമെങ്കിലും ആ അമ്മ എൻ്റെ സ്മൃതി പഥത്തിൽ ഓടിയെത്തുന്നത്.❤
ഓരോ ജന്മങ്ങളും ഓരോ നിയോഗങ്ങളാണ്... ആത്മീയ പാതയിലുള്ള നിങ്ങളുടെ ഈ സമർപ്പണം, ഈ ജന്മത്തിന്റെ പൂർണതയിലേക്ക് നിങ്ങളെ എത്തിക്കും.... പരിപൂർണമായ സമർപ്പണം മോക്ഷം... ബിജുസർ ഹൈമവത ഭൂമിയിലേക്ക് യാത്ര ചെയ്ത് കാണാൻ ആഗ്രഹിക്കുന്നു... 🙏
പ്രണാമം സ്വാമി 🙏🙏🙏പ്രണാമം സാർ 🙏🙏🙏അതേ പൂർവ ജന്മ പുണ്യം. എനിക്കും വല്ലാത്ത ആഗ്രഹം ഉണ്ട് സ്വാമിയേ കാണാൻ.. സ്വാമിയുടെ വീഡിയോ എല്ലാം ഞാൻ കാണുന്നുണ്ട്.. സ്വാമിയുടെ ചാനലിൽ.. നന്ദി n
Dear Biju Mon ,U are really a Great Soul .God Guides You to do this Noble Work for Us.Thank U. Expect a lot from You.God Bless you with good health wealth prosperity and peace.
Antai amma marichu 8 varshamayi annu muthal athmavinai kurichu chintikukayayirunu pala you tube video kandu aganaiyannu thareesa maminte interview bijusir aduthath kandath annumuthal sirnte channelinte follower annu orupadu arivukal kitti thank u so much sir
ഇവിടെ ആർക്കാണ് മുക്തി ആവശ്യം? എല്ലാവർക്കും അവരവരുടെ ആഗ്രഹങ്ങൾ ഏത് വിധേനെയും നടക്കണം.അതാണ് മുഖ്യം.അതിന് മറ്റ് മാർഗ്ഗങ്ങൾ ചെലവാകുന്നില്ലെങ്കിൽ പിന്നെ ഭക്തിമാർഗ്ഗം.എന്നാലും ഐഡന്റിറ്റി കളയാൻ ഒരുക്കമല്ല.വ്യക്തിമുദ്ര പതിപ്പിക്കുകയും വേണം.അതാണ് നടക്കുന്നത്.മുക്തി വേണ്ടവർക്ക് ജീവിച്ചിരിക്കെ തന്നെ ആർജ്ജിക്കാം.അപ്പോഴേ പറ്റൂ.ആയിരങ്ങളായ ആഗ്രഹങ്ങളെ പൂജ്യം ആക്കുക.തദ്വാരാ കർമ്മങ്ങളും ആ വഴിയ്ക്ക് വരും.അതിന് പത്ത് ലക്ഷത്തിൽ എത്ര പേർക്ക് സാധിക്കും? അങ്ങനെ വരുമ്പോൾ മുക്തി പോലും ആഗ്രഹിച്ചു കൂടാ.അങ്ങനെ ഉള്ളവർ കോടിയിൽ എത്രപേർ ഉണ്ടാകും? എണ്ണം കുറവായാലും ഏതാനും പേർ ഉണ്ടാകും.എന്നാൽ അവർ ഉള്ളതായിട്ട് അവർക്ക് പോലും അറിയില്ല.ആ അവസ്ഥയിൽ എത്തിയവർക്കാണ് മോക്ഷം.അത് ദുർല്ലഭമാണ്.എങ്കിലും,കാലചക്രത്തിൽ എല്ലാവർക്കും അത് പ്രാപ്യമാകും.വീണ്ടും ഒന്ന് ചേർന്ന് അമർന്ന് തുല്യമായ കാലം ഉറങ്ങി, വീണ്ടും പൊട്ടിത്തെറിച്ച് സെപറേറ്റ് ആകണ്ടേ ഇപ്പോഴത്തേത് പോലെ. പുരുഷാർത്ഥപ്രദയായ ലോകജനനി തനിക്കുള്ളിൽ നടക്കുന്നതെല്ലാം അണുവിലും അതിസൂക്ഷ്മമായ തലത്തിൽ കൃത്യമായും വ്യക്തമായും അറിയുകയും നിയന്ത്രിക്കുകയും ചെയ്യുമ്പോൾ അതിന്റെ തന്നെ അംശങ്ങളായ 84ലക്ഷം കോടി ജീവയോനികളും അചരങ്ങളും അദൃശ്യങ്ങളും ഗോപ്യങ്ങളും ആയ സർവ്വതും എന്തിന് ഭയപ്പെടണം? എങ്ങോട്ട് ഓടണം? എന്തിന് കരയണം?ആരെ പേടിക്കണം?
ഞാനും കാന്തല്ലൂർ സാമികളുടെ വിശ്വാസി ആണ് 🙏🙏😊 എനിക്ക് കാന്തലൂർ പോണം.... സ്വാമി അവിടെ ചെന്ന് പ്രാർത്ഥിച്ചാൽ എങ്കിലും എനിക്ക് എന്റെ ആഗ്രഹം നടന്നു കിട്ടുമോ സ്വാമീ 🙏😊
❤❤❤ ബിജു സാറിൻ്റെ അമ്മയോടു എനിക്കുള്ളത് ഒരാത്മ ബന്ധം തന്നെയായിരുന്നു അതാണ് ഇന്നും ......ദിവസവും ഒരു നേരമെങ്കിലും ആ അമ്മ എൻ്റെ സ്മൃതി പഥത്തിൽ ഓടിയെത്തുന്നത്.❤
Thanks 🥰🙏🏻
ഇദ്ദേഹത്തെ കോണ്ടാക്ട് ചെയ്യാൻ എന്താണ് വഴി...
Eniku@@sreebhaskar2861എനിക്കും
Mam എന്റെ അമ്മക്ക് വേണ്ടിയാണ് ഈ ബിജുസാറിന്റെ നമ്പർ therumo
സ്വാമിയുടെ ആത്മീയ ജ്ഞാനം കടലോളമാണ്.........ഇനിയും ഒത്തിരി ഒത്തിരി കേൾക്കാനുണ്ട്.
ഈ ഗുരുക്കൻ മാരെ കാണാൻ കഴിഞ്ഞത് ഞാൻ ചെയ്ത മുൻജന്മ പുണ്യം 🙏🙏🙏
വളരെയധികം അർത്ഥവത്തായ വിജ്ഞാനം
നമസ്കാരം ഗുരുവന്ധ്യന്മാരെ🙏 അമ്മയുടെ മോക്ഷത്തിനായി പ്രാർത്ഥിക്കുന്നു... ഓം നമോ നാരായണായ നമഃ 🙏
ഓരോ ജന്മങ്ങളും ഓരോ നിയോഗങ്ങളാണ്... ആത്മീയ പാതയിലുള്ള നിങ്ങളുടെ ഈ സമർപ്പണം, ഈ ജന്മത്തിന്റെ പൂർണതയിലേക്ക് നിങ്ങളെ എത്തിക്കും.... പരിപൂർണമായ സമർപ്പണം മോക്ഷം... ബിജുസർ ഹൈമവത ഭൂമിയിലേക്ക് യാത്ര ചെയ്ത് കാണാൻ ആഗ്രഹിക്കുന്നു... 🙏
പ്രണാമം സ്വാമി 🙏🙏🙏പ്രണാമം സാർ 🙏🙏🙏അതേ പൂർവ ജന്മ പുണ്യം. എനിക്കും വല്ലാത്ത ആഗ്രഹം ഉണ്ട് സ്വാമിയേ കാണാൻ.. സ്വാമിയുടെ വീഡിയോ എല്ലാം ഞാൻ കാണുന്നുണ്ട്.. സ്വാമിയുടെ ചാനലിൽ.. നന്ദി n
സ്വാമിജീ നമസ്തേ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏
Dear Biju Mon ,U are really a Great Soul .God Guides You to do this Noble Work for Us.Thank U. Expect a lot from You.God Bless you with good health wealth prosperity and peace.
Thank you Amme....
സ്വാമിയുടെ ആത്മകഥ എനിക്ക് ഇന്നലെ കിട്ടി, എല്ലാം നിമിത്തം ആയി തോന്നുന്നു
എവിടെ കിട്ടും?
Amma is great ❤❤❤❤❤
ഓം നമോ:നാരായണ...🙏🙏🙏
🙏🙏🙏
🙏❤️❤️🙏
Swami parayunnath 💯 correct aann . Sakala karmmighalum kallakoottanghalan. Except some passionate about karma's believers only.
Thank you sir 🎉🎉🎉
🙏🙏🙏🙏🙏🙏
Thank you 🙏🏻
🙏🙏🙏🙏❤
🙏🙏🙏❤️❤️❤️.....
❤
❤
🙏🙏🙏🙏
Antai amma marichu 8 varshamayi annu muthal athmavinai kurichu chintikukayayirunu pala you tube video kandu aganaiyannu thareesa maminte interview bijusir aduthath kandath annumuthal sirnte channelinte follower annu orupadu arivukal kitti thank u so much sir
🙏🏿🌹
🙏🙏🙏🙏🙏🔱
🙏🙏🙏🕉️🕉️🕉️🕉️
❤
🙏past life regression ഇൽ നിന്നുള്ള പൂർവ്വ ജന്മ ജീവിത കഥകൾ ഒന്നു share ചെയ്യൂ പേരും സ്ഥലവും ഒന്നും ഇല്ലാതെ🙏
First🥰🙏
Sir എനിക്ക് സാറിനെ കോൺടാക്ട് ചെയ്യണം എന്റെ അമ്മയുടെ കാര്യത്തിനാണ് pls 🙏🙏🙏
ഇവിടെ ആർക്കാണ് മുക്തി ആവശ്യം?
എല്ലാവർക്കും അവരവരുടെ ആഗ്രഹങ്ങൾ ഏത് വിധേനെയും നടക്കണം.അതാണ് മുഖ്യം.അതിന് മറ്റ് മാർഗ്ഗങ്ങൾ ചെലവാകുന്നില്ലെങ്കിൽ പിന്നെ ഭക്തിമാർഗ്ഗം.എന്നാലും ഐഡന്റിറ്റി കളയാൻ ഒരുക്കമല്ല.വ്യക്തിമുദ്ര പതിപ്പിക്കുകയും വേണം.അതാണ് നടക്കുന്നത്.മുക്തി വേണ്ടവർക്ക് ജീവിച്ചിരിക്കെ തന്നെ ആർജ്ജിക്കാം.അപ്പോഴേ പറ്റൂ.ആയിരങ്ങളായ ആഗ്രഹങ്ങളെ പൂജ്യം ആക്കുക.തദ്വാരാ കർമ്മങ്ങളും ആ വഴിയ്ക്ക് വരും.അതിന് പത്ത് ലക്ഷത്തിൽ എത്ര പേർക്ക് സാധിക്കും? അങ്ങനെ വരുമ്പോൾ മുക്തി പോലും ആഗ്രഹിച്ചു കൂടാ.അങ്ങനെ ഉള്ളവർ കോടിയിൽ എത്രപേർ ഉണ്ടാകും? എണ്ണം കുറവായാലും ഏതാനും പേർ ഉണ്ടാകും.എന്നാൽ അവർ ഉള്ളതായിട്ട് അവർക്ക് പോലും അറിയില്ല.ആ അവസ്ഥയിൽ എത്തിയവർക്കാണ് മോക്ഷം.അത് ദുർല്ലഭമാണ്.എങ്കിലും,കാലചക്രത്തിൽ എല്ലാവർക്കും അത് പ്രാപ്യമാകും.വീണ്ടും ഒന്ന് ചേർന്ന് അമർന്ന് തുല്യമായ കാലം ഉറങ്ങി, വീണ്ടും പൊട്ടിത്തെറിച്ച് സെപറേറ്റ് ആകണ്ടേ ഇപ്പോഴത്തേത് പോലെ.
പുരുഷാർത്ഥപ്രദയായ ലോകജനനി തനിക്കുള്ളിൽ നടക്കുന്നതെല്ലാം അണുവിലും അതിസൂക്ഷ്മമായ തലത്തിൽ കൃത്യമായും വ്യക്തമായും അറിയുകയും നിയന്ത്രിക്കുകയും ചെയ്യുമ്പോൾ അതിന്റെ തന്നെ അംശങ്ങളായ 84ലക്ഷം കോടി ജീവയോനികളും അചരങ്ങളും അദൃശ്യങ്ങളും ഗോപ്യങ്ങളും ആയ സർവ്വതും എന്തിന് ഭയപ്പെടണം? എങ്ങോട്ട് ഓടണം? എന്തിന് കരയണം?ആരെ പേടിക്കണം?
Looking for more videos on Vijayan master Mudappilavil
സ്വാമിയുടെ അനുഭവം detailed ആയി വീഡിയോ ചെയ്യൂ plse...🙏🏻🙏🏻🙏🏻
ഞാനും കാന്തല്ലൂർ സാമികളുടെ വിശ്വാസി ആണ് 🙏🙏😊 എനിക്ക് കാന്തലൂർ പോണം.... സ്വാമി അവിടെ ചെന്ന് പ്രാർത്ഥിച്ചാൽ എങ്കിലും എനിക്ക് എന്റെ ആഗ്രഹം നടന്നു കിട്ടുമോ സ്വാമീ 🙏😊
🙏🙏🙏🙏🙏
🙏🙏നിഷ്ക്കാമ ഭക്തിയിലൂടെ മാത്രമേ ഈശ്വരനിലേക്കുള്ള വഴി തെളിയൂ..
How to contact him?
സ്വാമിയുടെ നമ്പർ കിട്ടുമോ
ഞാൻ ഇന്ന് വിചാരിച്ചു ഒള്ളു സുനിൽ പരമേശ്വരൻ സർ ന്റെ ഇന്റർവ്യൂ പൂർത്തി ആയില്ലല്ലോ എന്ന്
Thank you 🙏🙏🙏
🙏🙏🙏♥️♥️♥️
❤❤❤
🙏❤❤❤🙏
🙏🙏🙏🙏🙏🙏
🙏🙏
🙏🙏🙏🙏
🙏🙏
🙏🙏🙏
🙏
🙏🙏🙏
🙏🙏🙏
🙏
🙏🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🏻
🙏🙏🙏
🙏🙏🙏
🙏