Snehaswaroopanaam | Priyam | KS Chithra | Berni Ignesious | S Ramesan Nair

Поділитися
Вставка
  • Опубліковано 14 жов 2024
  • Film: Priyam
    Lyrics:S Ramesan Nair
    Music:Berni Ignesious
    Singer:K S Chithra
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ •

  • @bibinbaby5658
    @bibinbaby5658 2 роки тому +187

    മനസ് വിഷമിച്ചിരിക്കുമ്പോൾ ഈ പാട്ട് കേട്ടാൽ.... ഒരു ആശ്വാസം ആണ് 🥰🥰

  • @muhammednavas4159
    @muhammednavas4159 11 місяців тому +26

    പഴയ കാലത്തെ സിനിമയിലെ ഭക്തിഗനങ്ങൾ സൂപ്പർ ആണ്. ഏതു മതത്തിലെ ഭക്തി ഗാനങ്ങൾ ആയാലും

  • @bibinpaul93
    @bibinpaul93 6 місяців тому +8

    ❤❤❤ കുർബാനയിൽ ഓസ്തി കൊടുക്കുമ്പോൾ ഈ പാട്ട് കേൾക്കാറുണ്ട് കുട്ടികാലം ഓർമ്മകൾ

  • @koyickalbeats7853
    @koyickalbeats7853 3 роки тому +219

    നമ്മുടെ ചേച്ചി,,എത്ര മനോഹരമായി പാടുന്നു,,ദൈവം നമുക്ക് തന്ന blessing..

  • @sincheshmangalasseri
    @sincheshmangalasseri 2 роки тому +101

    ഒരു കാര്യം ഉറപ്പ്.
    സിനിമക്കു വേണ്ടി ആണ് ഏറ്റവും ബെസ്റ്റ് ഭക്തിഗാനങ്ങൾ ഉണ്ടായിട്ടുള്ളത്

    • @karaoke8230
      @karaoke8230 Рік тому +7

      Israelin Nadhan exception

    • @shilpasajan5759
      @shilpasajan5759 Рік тому +8

      Alla orupad nalla christain devotional songs und.. Cinema il ullathum nallathe anu..athilum ethrayo nalla devotional songs und

  • @suryas6088
    @suryas6088 2 роки тому +55

    ഈ song മുഴുവൻ കേട്ടുകെണ്ട് ഇരുന്നാൽ അറിയാതെ എന്തിനോ കണ്ണ് നിറയുന്നു😓🎼

  • @jishabejoy5143
    @jishabejoy5143 11 місяців тому +17

    എളിയവന്റെ പ്രാർത്ഥനയും ദൈവം കേൾക്കും. അതിനു മറുപടിയും ആ നിമിഷം തന്നെ തരും. 💕💕🙏🏻🙏🏻💖💖💖💖💖💖💖💖💖💖💖😊

  • @valsajohny6175
    @valsajohny6175 2 роки тому +204

    സ്നേഹസ്വരൂപനാം നാഥാ
    നീയല്ലാതാരാണാലംബം
    പാപങ്ങള്‍ പോക്കും കാരുണ്യമേ
    പാടി നിന്നെ വാഴ്ത്താം
    സ്നേഹസ്വരൂപനാം നാഥാ
    നീയല്ലാതാരാണാലംബം
    പാപങ്ങള്‍ പോക്കും കാരുണ്യമേ
    പാടി നിന്നെ വാഴ്ത്താം
    ഏകാന്ത രാവില്‍ ദാഹാര്‍ത്തനായ്
    നീ വിരുന്നൂ വന്നൂ
    ആരും കൊതിക്കുന്നോരത്താഴമേകി
    ആത്മ ശാന്തി തന്നൂ
    എല്ലാര്‍ക്കുമെല്ലാര്‍ക്കും അത്താണിയായി
    നല്ലോര്‍ക്കു നന്മകള്‍ നല്‍കീ
    എല്ലാര്‍ക്കുമെല്ലാര്‍ക്കും അത്താണിയായി
    നല്ലോര്‍ക്കു നന്മകള്‍ നല്‍കീ
    സ്നേഹസ്വരൂപനാം നാഥാ
    നീയല്ലാതാരാണാലംബം
    പാപങ്ങള്‍ പോക്കും കാരുണ്യമേ
    പാടി നിന്നെ വാഴ്ത്താം
    തോരാതെ പാടും അടിമ തന്‍ ചുണ്ടില്‍
    ജീവ ജലം നല്‍കൂ
    ആകാശ ഭൂമികള്‍ കൈ നീട്ടി വാങ്ങും
    ആര്‍ദ്ര സ്നേഹം നല്‍കൂ
    മിഴിനീര്‍ തുളുമ്പുന്നൊരീ പാന പാത്രം
    ഹൃദയത്തില്‍ നീയേറ്റു വാങ്ങൂ
    മിഴിനീര്‍ തുളുമ്പുന്നൊരീ പാന പാത്രം
    ഹൃദയത്തില്‍ നീയേറ്റു വാങ്ങൂ
    സ്നേഹസ്വരൂപനാം നാഥാ
    നീയല്ലാതാരാണാലംബം
    പാപങ്ങള്‍ പോക്കും കാരുണ്യമേ
    പാടി നിന്നെ വാഴ്ത്താം
    പാടി നിന്നെ വാഴ്ത്താം..
    പാടി നിന്നെ വാഴ്ത്താം..

  • @aparna33
    @aparna33 Рік тому +30

    Ente college le prayer song... ❤️

  • @mohammedshafi7606
    @mohammedshafi7606 2 роки тому +50

    Super
    ഉള്ളിൽ...വല്ലാത്ത.. കുളിരേകുന്ന... ഗാനം"

  • @MuhamadRafi-us7us
    @MuhamadRafi-us7us Рік тому +40

    യേശുവേ.🙏. ഒരുപാട്സങ്കടങ്ങൾ പേറി നടക്കുവാന്.. എല്ലാംറെഡിയാക്കി തരണേ..🌹🌹🌹🌹🌹🌹

    • @bibingeorge5043
      @bibingeorge5043 8 місяців тому +1

      You will find happiness in Jesus brother ❤

    • @abeyjose1144
      @abeyjose1144 6 місяців тому

      ഈ സഹോദരന് സമാധാനവും സമൃധിയും നൽകണേ ദൈവമേ 🙏🏼

    • @Dracula338
      @Dracula338 4 місяці тому

      Amen!

    • @SnehaJoyyy
      @SnehaJoyyy 2 місяці тому

      God bless uuu♥️

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +193

    സ്നേഹസ്വരൂപനാം നാഥാ....
    നീയല്ലാതാരാണാലംബം.....🥰🥰🥰
    ഈ ഗാനം കേൾക്കാതെ കടന്ന് പോകുന്ന ഒരു ക്രിസ്മസ് കാലവും എനിക്കില്ല... എല്ലാ ക്രിസ്മസ് ദിനങ്ങളിലും ഈ ഗാനം എനിക്ക് കേൾക്കാതിരിക്കാൻ ആവില്ല 😍😍

  • @freethinker1247
    @freethinker1247 Рік тому +16

    ദൈവം അനുഗ്രഹിച്ചു കൊടുത്ത ശബ്ദം... Love u chitrachechi❤️❤️

  • @angelinavarghese1480
    @angelinavarghese1480 3 роки тому +171

    എത്ര കേട്ടാലും മതി വരില്ലാ അത്രയ്ക്കും സൂപ്പറാണ് ഈ പാട്ട്🥰🥰🥰

  • @alisterdc8381
    @alisterdc8381 4 місяці тому +9

    Oru Famous Christian Devotional songnte lyricist Nair enthaale...?👏😊
    S Ramesh Nair

  • @anjithababu7564
    @anjithababu7564 Рік тому +9

    എപ്പോ e പാട്ട് കേട്ടാലും nte കണ്ണ് നിറയും.🥺🥰

  • @shyamannakutty4435
    @shyamannakutty4435 2 роки тому +87

    എല്ലാർക്കും എല്ലാർക്കും അത്താണിയായി നല്ലൊരുക്കു നന്മകൾ നൽകി... എന്ത് അർത്ഥവത്തയ വരികൾ 💞💞👌👌എത്ര ഹൃദയസ്പർശിയാണ്.. ഒരു പ്രത്യേക. ഭാവം ആണ് ചിത്രമ്മ പാടിയിരിക്കുന്നത് 😊

  • @budgie143
    @budgie143 2 роки тому +29

    Sweet lyrics ❤❤❤❤
    ഈ song സ്ഥിരമായി കേൾക്കുന്നവ൪ക് ആരെയും നുള്ളി നോവികാൻ പോലും പറ്റുമെന്ന് തോന്നുന്നില്ല.

  • @aswinsabhijiths6383
    @aswinsabhijiths6383 3 роки тому +45

    ഈ പാട്ടിനോക്കെ Dislike അടിച്ചവർ ഏതോ വലിയ സംഗീത കുടുംബത്തിൽ ജനിച്ചവർ ആണ് 😜

  • @vishnuv475
    @vishnuv475 9 місяців тому +7

    Woow🥰👌🏻👌🏻👌🏻 എന്ത് മനോഹരമായ ഭക്തി ഗാനം നല്ല അർത്ഥമുള്ള വരികൾ 👌🏻👌🏻👌🏻

  • @ambikaps7270
    @ambikaps7270 2 роки тому +17

    എത്ര കേട്ടാലും മതിയാവിലതവരുണ്ടോ???

  • @ShellyRanjan-uc6xs
    @ShellyRanjan-uc6xs Рік тому +4

    ഈശോന്റെ എല്ലാ പാട്ടുകളും എനിക്ക് ഇഷ്ട്ടമാ കെട്ടിരിക്കുമ്പോൾ മനസിന് ഒരു കുളിർമയാണ് നമ്മുക്കൊന്നും ഒരു വരി പോലും പാടാൻ പറ്റില്ല

  • @sajithbalan85
    @sajithbalan85 2 роки тому +14

    മിഴിനീർ തളുമ്പുന്നോരീ പാനപാത്രം ഹൃദയത്തിൽ നീയേറ്റ് വാങ്ങൂ.... എത്ര മനോഹരമായ വരികൾ... 🙏🙏🙏

  • @JayakumarSukumaranNair
    @JayakumarSukumaranNair Рік тому +26

    S Rameshan Nair Sir, Berni Ignesious Sir & Chithra Chechi....🥰Thanks God...🙏

  • @lavenderthoughts5103
    @lavenderthoughts5103 3 роки тому +60

    What a composition 🥰🥰 what a singer 🥰🥰🥰

    • @sandeepdasc7917
      @sandeepdasc7917 2 роки тому

      That is malayalam music world. Hates of them.

  • @jaisonv1776
    @jaisonv1776 2 роки тому +17

    Background St. MARYS SYRO- MALABAR CATHEDRAL CHANGANACHERRY 😍😍😍😍

  • @ABINSIBY90
    @ABINSIBY90 3 роки тому +51

    സ്വർഗീയ സംഗീതം ചിത്രാമ്മയുടെ ശബ്ദത്തിൽ.. എന്താ ഫീൽ..ബേണി ഇഗ്‌നേഷ്യസ് ടീം പള്ളിയിൽ ക്വയർ ടീമിന്റെ ഹെഡ് ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.. അവിടുന്നായിരിക്കാം മലയാള സിനിമാ സംഗീത ലോകത്തിലേക്ക് അവർ ചുവടു വച്ചു തുടങ്ങിയത്.

  • @ashakr8302
    @ashakr8302 2 роки тому +27

    I love Jesus ❤️❤️❤️

  • @gopikagopakumar376
    @gopikagopakumar376 3 роки тому +80

    Each time when I hear this song I feel that Sr. Rajitha is standing next to me...This song was her mobile ringing tone....she was my teacher...I feel like I'm in her Social Science class..love you sister...love you a lot..🙏

  • @shajimeenu8071
    @shajimeenu8071 2 роки тому +9

    ഈശോയെ 😭😭😭മാതാവേ 😭😭😭 ഔസെപ്പിതാവേ 😭😭👏👏👏🙏🙏🙏🙏🙏

  • @georgemathew753
    @georgemathew753 3 роки тому +44

    Ramesam Nair. What a marvelous lyrics

    • @dhibusmart2165
      @dhibusmart2165 10 місяців тому +2

      രമേശ് നായർ sir ന്റെ സ്ഥലം nagercovil.

  • @abdulniyas3211
    @abdulniyas3211 Рік тому +3

    ഒരു പോസിറ്റീവ് എനർജി ❤️❤️❤️

  • @agustinelaveena1030
    @agustinelaveena1030 2 роки тому +8

    Chithramaaa🥰🥰❤️

  • @AnoopSubi
    @AnoopSubi 9 місяців тому +2

    Berney ignetious💎

  • @anjuaravind6328
    @anjuaravind6328 3 роки тому +25

    ❣️God is great ❣️forever ❣️yeshuve nandhi ❣️yeshuve sthudhi❣️❣️❣️❣️

  • @wilfredfrancis5702
    @wilfredfrancis5702 Рік тому +7

    നൈസ് 👌👌👌❤❤❤

  • @subaidasalam867
    @subaidasalam867 3 роки тому +16

    Eanne swaadheenicha supper song 👍👍👍💕💕🌹🌹

  • @mercyangel8028
    @mercyangel8028 9 місяців тому +4

    ❤❤🎉nice and beautiful song😊

  • @gopikagopakumar376
    @gopikagopakumar376 3 роки тому +33

    A song that soothens my heart...always...

  • @dreamgirl4572
    @dreamgirl4572 2 роки тому +7

    Supper song chitrachechi enthu bhagikkanu paadiyirikkunnathu❤️❤️🥰

  • @jithinkkr
    @jithinkkr Рік тому +6

    Im lucky that im born n this era of pure 916 songs❤

  • @malathir4998
    @malathir4998 3 роки тому +22

    Am tamil i like this song

  • @mariyashalima9800
    @mariyashalima9800 3 роки тому +26

    Addicted to this song💜

  • @priyaemmanuel869
    @priyaemmanuel869 3 роки тому +12

    Ente chithrachechee😘😘

  • @neenumathew3208
    @neenumathew3208 3 роки тому +22

    What a great song! Love you Jesus 🙏

  • @thomaskurian883
    @thomaskurian883 Рік тому +7

    Nice really blessed worship romantic beautiful video song, very good beautifully singing, Nalla feeling better, athra Nalla sweet voice, super, God bless you, Chithra Chechi, thank you so much, congratulations praise the lord amen

  • @syamalakumari4461
    @syamalakumari4461 2 роки тому +9

    Manasinu nalla samadaanam kittum

  • @tresajessygeorge210
    @tresajessygeorge210 7 місяців тому +1

    നന്ദി...!!!

  • @rajt0000
    @rajt0000 3 роки тому +385

    എന്തിന്റെ പേരിൽ ആയാലും ഈ സോങിന് dislike അടിച്ചവർ മനുഷ്യർ അല്ല...😥😥😥😥😥

    • @zenjm6496
      @zenjm6496 2 роки тому +11

      ഓരോരുത്തർക്ക് ഓരോരോ ഇഷ്ടങ്ങളില്ലേ!

    • @amruthaammu9710
      @amruthaammu9710 Рік тому

      @@zenjm6496 j

    • @amruthaammu9710
      @amruthaammu9710 Рік тому

      @@zenjm6496 hp

    • @bindukottaram372
      @bindukottaram372 Рік тому +3

      അതെ പേർസണൽ rivalry ആരിക്കും

    • @clinton_s.antony2403
      @clinton_s.antony2403 11 місяців тому

      Nigalude commentinu thannam

  • @APAA_2016
    @APAA_2016 2 місяці тому +1

    What a beautiful voice.!I love Chithra amma.❤❤❤

  • @rejanikj9353
    @rejanikj9353 2 роки тому +4

    എത്ര കേട്ടാലും മതിയാവില്ല 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @trendingvlogs7069
    @trendingvlogs7069 2 роки тому +10

    സ്നേഹ സ്വരുപനാം നാഥാ....

  • @aswanth2789
    @aswanth2789 11 місяців тому +2

    I can't describe it in words.wow,it is really heart melting song.

  • @sarinantony9451
    @sarinantony9451 3 роки тому +14

    God gifted voice 💞💞💞

  • @eyememyself6307
    @eyememyself6307 2 роки тому +8

    Rameshan nair and the lyrics ..no words

  • @JosephkuttyMathew
    @JosephkuttyMathew Рік тому +2

    Affectionately, cordial congratulations. GBU & UT

  • @Vishnupriya_vlogs7
    @Vishnupriya_vlogs7 3 місяці тому +1

    Sneha-swaroopanam Nadha
    Neeyalla-tharaana-lambam
    Paapangal pokkum karunyame
    Paadi ninne vaazhtham
    Sneha-swaroopanam Nadha
    Neeyalla-tharaana-lambam
    Paapangal pokkum karunyame
    Paadi ninne vaazhtham
    Ekaandha-raavil dhaahaa-rdhanaai
    Nee virunnu vannu
    Aarum kothikkunno-rathazhameki
    Aathma-shandhi thannu
    Ellarkku-mellarkku-mathaani-yaai
    Nallorkku nanmakal nalki
    Ellarkku-mellarkku-mathaani-yaai
    Nallorkku nanmakal nalki
    Sneha-swaroopanam Nadha
    Neeyalla-tharaana-lambam
    Paapangal pokkum karunyame
    Paadi ninne vaazhtham
    Thorathe paadum adima-than chundil
    Jeeva-jalam nalku
    Aakaasa-bhoomikal kai-neetty vaangum
    Aardhra-sneham nalku
    Mizhi-neer thulumbu-nnori
    paana-paathram
    Hridhayathil nee eettu-vaangu
    Mizhi-neer thulumbu-nnori
    paana-paathram
    Hridhayathil nee eettu-vaangu
    Sneha-swaroopanam Nadha
    Neeyalla-tharaanaa-lambam
    Paapangal pokkum karunyame
    Paadi ninne vaazhthaam
    Paadi ninne vaazhthaam
    Paadi ninne vaazhthaam

  • @rafikarakat6244
    @rafikarakat6244 9 місяців тому +2

    Amazing!
    It's an evergreen song!

  • @sujithasanthosh5609
    @sujithasanthosh5609 2 роки тому +13

    I love this sing very much♥️..

  • @m.sreekumarsree7659
    @m.sreekumarsree7659 Рік тому +5

    Divine voice of Padmabhushan KS.

  • @JessyJessytomy-f4k
    @JessyJessytomy-f4k 2 місяці тому

    നമ്മുടെ ചേച്ചി എത്ര മനോ
    ഹ മം
    ❤️❤️

  • @Rubberbands_vlog
    @Rubberbands_vlog 2 роки тому +9

    ❤❤❤❤❤ ever favorite with a mesmerizing voice... ❤❤❤❤❤❤❤

  • @lemasrose6648
    @lemasrose6648 2 роки тому +11

    Jesus is world savior amen

  • @gouthamnandanan3659
    @gouthamnandanan3659 10 місяців тому +1

    I love my chitramma🥰🥰🙏🏻🙏🏻

  • @somannair7277
    @somannair7277 7 місяців тому +1

    Very beautiful 🥰🥰Melodious🎉🎉🎉U r absolutely a God gifted n Superb Singer 👌👌❤️❤️😍😍

  • @bijithakilikot275
    @bijithakilikot275 3 роки тому +20

    Love you Jesus 🙏❤️🙏🥰🥰🥰

  • @fzbroz
    @fzbroz 9 місяців тому +1

    🔥

  • @maryjacob1858
    @maryjacob1858 2 роки тому +5

    Super Christian song k. S chithra

  • @sreejithcjithu
    @sreejithcjithu 6 місяців тому +1

  • @mathewam5786
    @mathewam5786 7 місяців тому +1

    ഗ്രേറ്റ്, മേലോഡീസ്

  • @Positivespot08
    @Positivespot08 2 роки тому +8

    Beautiful song Glory to God 💞

  • @akhilkn8992
    @akhilkn8992 3 роки тому +14

    😍😍😍 what a feel 👌

  • @aadhityamanjuEntewifeManju
    @aadhityamanjuEntewifeManju Рік тому +2

    ❤️EN JEEVANE En WIFE MANJU ❤️
    DevamEnikkayyi Ezhuthiya Vecha ENTE LOVELY WIFE MANJU 👰❤️
    Thanku God..🙏❤️

  • @ശരത്സോപാനം
    @ശരത്സോപാനം 3 роки тому +19

    പ്രണാമം പ്രിയ കവി s rameshan sir

  • @shibujoseph5215
    @shibujoseph5215 3 роки тому +16

    മനോഹരമായ പാട്ട്.

  • @ebin4325
    @ebin4325 3 роки тому +9

    Nice song chithra amma

  • @reenashaji12457
    @reenashaji12457 Рік тому +1

    Chithu Chechy supr❤

  • @KNM1955
    @KNM1955 2 роки тому +11

    🙏🙏🙏♥️♥️♥️ Blissful 🌹🌹🌹

  • @vijim.mathew9681
    @vijim.mathew9681 Рік тому +4

    Super song

  • @sathyashalini1375
    @sathyashalini1375 3 роки тому +9

    Such a wonderful song a shot song but a beautiful song 🥰🥰

  • @jomonjo8015
    @jomonjo8015 2 роки тому +10

    ദൈവം പ്രാർത്ഥന കേൾക്കട്ടെ

  • @ganesank5553
    @ganesank5553 2 роки тому +6

    I love christan songs

  • @danielmendez91
    @danielmendez91 2 роки тому +2

    Karthave aviduthek paadi sthuthikanulla anugraham njnangalku tharanamee 🙏🙏

  • @wilsonvarkey56
    @wilsonvarkey56 3 роки тому +10

    Beautiful song.....

  • @finsovarghese831
    @finsovarghese831 4 місяці тому

    വളരെ മൃദുലമായ വരികൾ മനസിന്റെ വിഷമങ്ങൾ ആശ്വാസമാക്കുന്ന വരികൾ

  • @sheelapushparaj4923
    @sheelapushparaj4923 Рік тому +2

    ❤❤

  • @vishramam
    @vishramam 3 роки тому +20

    The third and fourth lines of the stanzas, she sings in single breath! 👏

  • @alujaalex6587
    @alujaalex6587 2 роки тому +8

    Login
    See who's singing “Snehaswaroopanam Nadha - Priyam”
    See All
    Lyrics: Snehaswaro…
    Chithra
    OKJojo
    സ്നേഹസ്വരൂപനാം നാഥാ
    നീയല്ലാതാരാണാലംബം
    പാപങ്ങള്‍ പോക്കും കാരുണ്യമേ
    പാടി നിന്നെ വാഴ്ത്താം
    സ്നേഹസ്വരൂപനാം നാഥാ
    നീയല്ലാതാരാണാലംബം
    പാപങ്ങള്‍ പോക്കും കാരുണ്യമേ
    പാടി നിന്നെ വാഴ്ത്താം
    ഏകാന്ത രാവില്‍ ദാഹാര്‍ത്തനായ്
    നീ വിരുന്നൂ വന്നൂ
    ആരും കൊതിക്കുന്നോരത്താഴമേകി
    ആത്മ ശാന്തി തന്നൂ
    എല്ലാര്‍ക്കുമെല്ലാര്‍ക്കും അത്താണിയായി
    നല്ലോര്‍ക്കു നന്മകള്‍ നല്‍കീ
    എല്ലാര്‍ക്കുമെല്ലാര്‍ക്കും അത്താണിയായി
    നല്ലോര്‍ക്കു നന്മകള്‍ നല്‍കീ
    സ്നേഹസ്വരൂപനാം നാഥാ
    നീയല്ലാതാരാണാലംബം
    പാപങ്ങള്‍ പോക്കും കാരുണ്യമേ
    പാടി നിന്നെ വാഴ്ത്താം
    തോരാതെ പാടും അടിമ തന്‍ ചുണ്ടില്‍
    ജീവ ജലം നല്‍കൂ
    ആകാശ ഭൂമികള്‍ കൈ നീട്ടി വാങ്ങും
    ആര്‍ദ്ര സ്നേഹം നല്‍കൂ
    മിഴിനീര്‍ തുളുമ്പുന്നൊരീ പാന പാത്രം
    ഹൃദയത്തില്‍ നീയേറ്റു വാങ്ങൂ
    മിഴിനീര്‍ തുളുമ്പുന്നൊരീ പാന പാത്രം
    ഹൃദയത്തില്‍ നീയേറ്റു വാങ്ങൂ
    സ്നേഹസ്വരൂപനാം നാഥാ
    നീയല്ലാതാരാണാലംബം
    പാപങ്ങള്‍ പോക്കും കാരുണ്യമേ
    പാടി നിന്നെ വാഴ്ത്താം
    പാടി നിന്നെ വാഴ്ത്താം..
    പാടി നിന്നെ വാഴ്ത്താം..
    **GOD BLESS YOU**@OKJOJO*

  • @ayishashifa822
    @ayishashifa822 Рік тому +1

    Chakkochane kanaan thonnunu😊

  • @lakshmiaida5781
    @lakshmiaida5781 Рік тому +1

    Unnigale vittu poya njangalude chettanayi samarpikunnu ee song

  • @amitharaj5247
    @amitharaj5247 3 роки тому +8

    Peaceful 🦋🥰🦋

  • @vampire8888
    @vampire8888 2 роки тому +4

    Praise the lord.

  • @binduantobinto6881
    @binduantobinto6881 2 роки тому +5

    Heart touching song

  • @pksreedhanya05
    @pksreedhanya05 3 роки тому +7

    I like the song very much ❤️❤️❤️❤️

  • @iloveueshoye5813
    @iloveueshoye5813 3 роки тому +21

    Eshoye nintethu ayii mattane enne... I love u ❣️❣️❣️❣️❣️

    • @Shin_ox2
      @Shin_ox2 3 роки тому

      God bless you 😊sis

    • @adonasibijoseph2257
      @adonasibijoseph2257 3 роки тому

      Jesus loves youu.. jesus mole prethyakam thiranjeduthittund...God bless uu always ❤️❤️❤️

    • @iloveueshoye5813
      @iloveueshoye5813 3 роки тому

      @@adonasibijoseph2257 ❤️

    • @iloveueshoye5813
      @iloveueshoye5813 3 роки тому

      @@Shin_ox2 ❤️

    • @sobhavnair8228
      @sobhavnair8228 2 роки тому

      Super song Chihra. Njan onnu padam mistake correct cheyyane

  • @noushadk1417
    @noushadk1417 Рік тому +1

    Manoharam

  • @padminijoy-eg5pq
    @padminijoy-eg5pq 3 місяці тому

    Lovely & beautiful Christian song. Meaningful song, dear madam. Thank you so much with thothrams, mam Wonderful blessed voice. Thank You, Lord!! Amen.

  • @suryas6088
    @suryas6088 2 роки тому +3

    Peaceful😓🦋

  • @joyjohn2186
    @joyjohn2186 3 роки тому +12

    God is love.Good song.

  • @aswathybabu9036
    @aswathybabu9036 2 роки тому +2

    നാഥാ....🙏