Pinne address chodhikunnidath door number / house number enn ആണല്ലോ ചോദിച്ചുറ്റുള്ളത് .. അപ്പോ അവിടെ ആ നമ്പർ കൊടുത്ത മതിയോ , അതോ ഫുൾ അഡ്രസ് എഴുതണോ ?...
Fee adakkan pattunnilla (you are not eligible for making the fee payment. You can proceed for application submission.) inganayan parayunn Ngane fee adakum
@@sivapriyas1654 ജില്ലാ അടിസ്ഥാനത്തിലല്ല അപ്ലൈ ചെയ്യുന്നത് എന്ന് ആദ്യം മനസ്സിലാക്കുക. ഓരോരോ പോസ്റ്റിൽ ഡിവിഷനിലാണ് അപ്ലൈ ചെയ്യാൻ സാധിക്കുക. ഒരാൾക്ക് ഒരു പോസ്റ്റൽ ഡിവിഷനിലെ കീഴിലുള്ള എല്ലാ വേക്കൻസി ലേക്കും അപ്ലൈ ചെയ്യാൻ സാധിക്കും. അതുകൊണ്ട് നിങ്ങൾ ഏത് പോസ്റ്റിൽ ഡിവിഷനിൽ പെടുന്നു ആ പോസ്റ്റൽ ഡിവിഷനിലേക്ക് അപ്ലൈ ചെയ്യുക. എങ്കിൽ മാത്രമേ ഏറ്റവുമടുത്തുള്ള പോസ്റ്റോഫീസിൽ ജോലി ലഭിക്കുകയുള്ളൂ. ഇനി നിങ്ങൾ ഏത് പോസ്റ്റൽ ഡിവിഷൻ പരിധിയിൽ പെടുന്നു എന്ന് അറിയില്ല എങ്കിൽ തൊട്ടടുത്തുള്ള പോസ്റ്റോഫീസിൽ ചെന്ന് ഒന്ന് അന്വേഷിച്ചാൽ മതിയാകും. All the best
@@Deepa-gb2ku ചാൻസ് കുറവാണ്. എന്നാലും ഭാഗ്യ പരീക്ഷണം നടത്താം. അങ്ങനെ പറയാൻ കാരണം ചില പോസ്റ്റോഫീസ് കളിലെ ജോലി ബുദ്ധിമുട്ടാണ്, എന്നുവച്ചാൽ ആ പോസ്റ്റ് ഓഫീസിൻറെ ബീറ്റ് (AREA) കുറച്ചു ബുദ്ധിമുട്ടാവും... വനപ്രദേശങ്ങൾ മലയോരമേഖല കൾ തുടങ്ങിയ സ്ഥലങ്ങൾ ഉള്ള പോസ്റ്റ് ഓഫീസിൽ ജീവനക്കാർ ജോലി ഉപേക്ഷിച്ചു പോകുന്ന അല്ലെങ്കിൽ ട്രാൻസ്ഫർ വാങ്ങി പോകുന്ന ഒരു സാഹചര്യം കാണുന്നുണ്ട്, അപ്പോൾ അങ്ങനെയുള്ള ഒരു പോസ്റ്റ് ഓഫീസിലേക്ക് ആണ് നിങ്ങൾ അപ്ലൈ ചെയ്യുന്നതെങ്കിൽ, കിട്ടാൻ ചാൻസ് ഉണ്ട്. പക്ഷേ ജോലി ബുദ്ധിമുട്ടായിരിക്കും. ഒരു കൊല്ലം അവിടെ പിടിച്ചുനിൽക്കാൻ സാധിച്ചാൽ, അടുത്ത ട്രാൻസ്ഫർ വിൻഡോ വരുമ്പോൾ വേക്കൻസിക്ക് അനുസരിച്ച് ട്രാൻസ്ഫർ വാങ്ങി വരാനും പറ്റും. ഏകദേശം 6 ലിസ്റ്റ് ആണ് ഈ ആപ്ലിക്കേഷന് ശേഷം പ്രസിദ്ധീകരിക്കുന്നത്. ചിലപ്പോൾ മൂന്നു ലിസ്റ്റിൽ വരുന്ന ആൾക്കാർ ഇവിടെ ജോലിക്ക് വന്നില്ലെങ്കിൽ നാലാമത്തെ ലിസ്റ്റിലാണ് താങ്കൾ എങ്കിൽ, താങ്കൾക്ക് ഇവിടെ ജോലി ചെയ്യാൻ സാധിക്കും.
@@sambarmedia4067 ചെറിയ തുക ആണെങ്കിൽ കൂടിയും ഓരോ വർഷവും ഇൻഗ്രിമെൻറ് ഉണ്ടായിരിക്കുന്നതാണ്. മാത്രമല്ല കേന്ദ്രസർക്കാർ ഡിഎ കൂട്ടുന്നതിന് അനുസരിച്ച് ശമ്പളവും കൂടും.
കേരള ഗവണ്മെന്റ് ഡിപ്പാർട്മെന്റ് അല്ല selection നടത്തുന്നത് ഓട്ടോമാറ്റിക് സിസ്റ്റം ആണ് മനുഷ്യ ബുദ്ധി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ചെയ്യാൻ മാത്രമേ ഉപയോഗിക്കു
Thank you, nicely Explained 👍
Thanks❤😊
Ews option register cheypo kodthu ipo select ayi but ews certificate kittila en village office n paragju apo ith reject akumo
My friend done a mistake in രെജിസ്ട്രേഷൻ
CBSE Xth …no Malayalam in tenth…but I live in Kerala
Malayalam undallo second language aayi
Njanum cbse aayirunnu
2nd language Hindi aayirunnu..😢
@@reshmababu658njn arabic aayirinnu appo enik pattuo?
Applicant name correct kodthalum valid alla prynuu reply?
If CGPA not allowed by your board ഇങ്ങനെ കാണിക്കുന്നത് എന്താണ്
Apply Cheyande date kazigo
Swiggy oodi marichu....itil ann hope❤
മാർക്ക് നോക്കി അല്ലെ നിയമനം. Full A+ ഇല്ലാത്തവർ apply ചെയ്തിട്ടു കാര്യം ഉണ്ടോ..?
Full A+ കാർക്കും കിട്ടില്ല 😂
Try your luck
Veruthe koduth itek kittanenkil kittat.
Ews certificate ethil paraja format thanee venoo allegil mattoru format mathiyo please reply 🙏
Central government jobinteth different anu
@@WIFIJOBS89
Village office nine alle vedathe ews
@@dvlogs8731 no thaluk officil ninanu
Post preference?
Pinne address chodhikunnidath door number / house number enn ആണല്ലോ ചോദിച്ചുറ്റുള്ളത് .. അപ്പോ അവിടെ ആ നമ്പർ കൊടുത്ത മതിയോ , അതോ ഫുൾ അഡ്രസ് എഴുതണോ ?...
Full address ezhuthanam
Apply cheyyanulla lst date enna
Ithil regester cheythapo category teti poyii edit cheyan patumo
Hello..Service is unavailable nn kaanikunnu..Time kaynjo?
Enikkum, appo athum poyi
Broo
+2 അപേക്ഷിക്കാമോ?
Fee adakkan pattunnilla (you are not eligible for making the fee payment.
You can proceed for application submission.) inganayan parayunn
Ngane fee adakum
@@sameerasami3459 female candidates fees illa
Athenth femalesin fee illathath? Males in panam kaikana maram onda? Athondano males in fee kodukendath?
Apply cheyumbol thane kayil caste certificate venoo ath ipozhe eduth vekanoo?
😂😂 adhyam kitteettu vendey?
Tamil medium padichcheyy malayalikki pettuvo
Forgot registration matre kanikunollu
One time registration alle, kazhinja varsham anu register cheythe,ippo aa registration number vech kayaran pattunnilla
@@cinematicsmalayalam5313 have to register it again
Ith eppolekk ready avum
Njn apply cheythu ith eghne ariya kitto illayo
1 aplus ollu apply cheyanamo please reply
Eany ithe ulloo oru raksha😢❤
ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ
@@ashishraghav9656ys
Kittum✨🤍👍
മുഴുവൻ A+ ഉള്ളവർക്കേ കിട്ടു
Apply cheythal avar veetil vannu posting tharum karanam ee jolik ippol aaley kittan illa.
Malappuram distr?
10 thil Sanskrit eduthavarke apply cheyan patto?
Is this part time or full time padichond erikunavark patumoo
@@gayathrir6791 full time work undavm
Job kittiyo eghbe ariya
Ipo sslc ellavarkum fullA+alle.
Apo pine nammal koduthit karyamondo?
Ela subjectilum a+ undengil age kooduthal ullavare consider cheyum
Full A+ two' weelar lisence
ഞാൻ മലയാളം local language പഠിക്കാത്ത കൊണ്ട് apply ചെയ്യാൻ പറ്റുന്നില്ല. അത് ശെരിക്കും വേണ്ടത് ആണോ
Malayalam padichirikanam for applying in kerala region
@@WIFIJOBS89 😭 appo apply cheyyan pattilla
Gds il 10th percentage vere reethikkano nokka
Mobile vazhi documents upload cheyan pattumo please reply
പറ്റും
But, photo 50 kb
Signature 20 kb maximum
Photo eduthu picartil edit cheydhal mb kurakan patum ... Signature also same
10th cbse ayirunn 82% olu chance elalo
Registration ന്റെ അവിടെ click ചെയിതിട്ടു forgot registration എന്ന് മാത്രമാ കാണിക്കുന്നത് reply തരണേ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ.
Last date ennanu
@@AbhijaMurali ithinte registration date kazhnju...ipo edit option matrame ullu
Sir മലയാളം എഴുതാനും വായിക്കാനും അറിഞ്ഞാൽ മതിയോ. 7 class വരയെ മലയാളം പഠിച്ചിട്ടുള്ളു. എനിക്ക് അപേക്ഷിക്കാമൊ?
No minimum 10th
ഒരു ജില്ലയിൽ മാത്രമല്ലാതെ വേറെ ജില്ലയിലും apply ചെയ്യാൻ പറ്റുമോ
@@sivapriyas1654 ജില്ലാ അടിസ്ഥാനത്തിലല്ല അപ്ലൈ ചെയ്യുന്നത് എന്ന് ആദ്യം മനസ്സിലാക്കുക. ഓരോരോ പോസ്റ്റിൽ ഡിവിഷനിലാണ് അപ്ലൈ ചെയ്യാൻ സാധിക്കുക. ഒരാൾക്ക് ഒരു പോസ്റ്റൽ ഡിവിഷനിലെ കീഴിലുള്ള എല്ലാ വേക്കൻസി ലേക്കും അപ്ലൈ ചെയ്യാൻ സാധിക്കും. അതുകൊണ്ട് നിങ്ങൾ ഏത് പോസ്റ്റിൽ ഡിവിഷനിൽ പെടുന്നു ആ പോസ്റ്റൽ ഡിവിഷനിലേക്ക് അപ്ലൈ ചെയ്യുക. എങ്കിൽ മാത്രമേ ഏറ്റവുമടുത്തുള്ള പോസ്റ്റോഫീസിൽ ജോലി ലഭിക്കുകയുള്ളൂ. ഇനി നിങ്ങൾ ഏത് പോസ്റ്റൽ ഡിവിഷൻ പരിധിയിൽ പെടുന്നു എന്ന് അറിയില്ല എങ്കിൽ തൊട്ടടുത്തുള്ള പോസ്റ്റോഫീസിൽ ചെന്ന് ഒന്ന് അന്വേഷിച്ചാൽ മതിയാകും.
All the best
Illa..Just one postal division only
Ithinu apply cheythu... Ennannuu allotment veruka... Please rplyy🫠🏃♀️🏃♀️
Within one or two months
Central goverment ews kittan kurch budhimuttale pls reply...
Kurach time edkum..petenu kitonu try chythnoku
Post preference number entha
Enganeyaanu register cheyyunnathu? Akshaya vazhi aano?
athey
Phoneil cheyyam
@@anusree1480 phoneil cheythu.
Name valid cheyyunnathengane
Hi
Register ചെയ്തത് എഡിറ്റ് ചെയ്യാൻ പറ്റുമോ
Cheyyam ...aug 6 to 8
SSLC FULL A+anu 19 vayasss kittumoooo
Apply chyu...
Enik registration number vanilla
Athu eghaneya plzz reply
Bro apply cheyth kazinj payment kazinju slip print ediuhu but confirmation male vaalom varumoo enikk vanilla?
Akshayel poyi apply cheythoode.. Athalle nalle
Kittathilla chumma time and money waste
Ithinu apply cheythu ini baki karyangal enganeya
@@lillybloom491 sitil verum selection list
Computer course padikanm nirbandham ndoo
@@ShanaShana-q7h illa
Ithil register cheythappol gender koduthath thettipoyi ath correct cheyyan pattumo
Illa..Editing option und.pakshe athil gender change cheyyan pattilla.enikkum same avastha vannirunnu..Kazhinja thavana..😐
Njan degree kk join cheythittund enikk ith part time aayi cheyyan pattumo😢 veetile avastha mosham aan
Part time ayt chyan patila...apply chyth noku..
Reg cheytha details il edit cheyyan pattuvo
Edit option august 6 to 8
August 13 nan 18 vayass avullu . applay cheyyan pattuo
Pls reply
Illa..August 5n munp avanam
ithil konde thala vekkano
Hii sir , reg cheythapol photo turn ayi poyi...correction kodukano..plz reply
@@psccracker1059 kodtholu...edit option August 6 to 8 und
@@WIFIJOBS89 ok thankuu
𝔸𝕡𝕡𝕝𝕪 𝕔𝕙𝕖𝕪𝕒𝕟 𝕝𝕚𝕟𝕜 𝕖𝕧𝕚𝕕𝕖
Post reference
1,2,3,.... Number kodku
Option change cheyth kodukan pattumo engane aan apply cheythathin shesham edit cheyuka
Aug 6 to 8 correction cheyyan ulla option sitil varum. Try cheyyu appol.
OBC kaarkk UR I'll ayaakaam patooo....?? Plsss rply plss rply.... Plss rply....
@@akash9355 ayakkam
SSLc pass marks ullavarkku chance undavumo?
Above 90%
Icse 93% gen chance undo kittan
Ethra month edukkum ithinu kittiyonn ariyan..... Kittiyal engane ariyan pattum
August - September ullil ariyamm
@@WIFIJOBS89 thanks
Msg/mail varo?
Disability 30% kittan chance undo?
Disability vacancy ullath apply chyyuka... Kittan nalla chance und.
Gdsil 4% reservation undalooo
Apply cheyithu kazhinju engene ariyum kittiyo illiyo enn
@@ammum9814 websitil result verum kurach days kazhnjt
select aguvanel enne ariyum sitil kerano atho post vazhi ariyumo
@@SreeNandana-nk5oz site
Edit option indavo?
Und... Aug 6 to 8
Sir ee joli permanent ano?
Yes
Females nu fees adakkande? Submitt cheydhal maathram madhiyo
@@lechu1677 female fee illa
@@WIFIJOBS89 100 adakkande appo?
മൂന്നു പോസ്റ്റിലേക്കും ഒരേ time apply ചെയ്യാൻ പറ്റുമോ?
@@MANISHambuzz ys
Blocck ആണ്
Yes bro😂😂😂 ജോലി നേരത്തെ പോയി
Bro ithe permanent ano job
@@rahulkrishnan7909 yes
Phone vazhi apply cheyyamo?
Apply cheyyaam
@@WIFIJOBS89 ok, thanku
എനിക്ക് അയക്കാൻ പറ്റുന്നില്ല എല്ലാം നന്നായി fill ചെയ്തു
Sir ith permanent anno pention okke indavo
Permanent anu
@@WIFIJOBS89 pention indavo sir
Application fee?
100
Sslc ഫുൾ A+ വേണ്ടേ
Yes
10th 8A+ 1A 1C+ enik kittuo?
@@Deepa-gb2ku ചാൻസ് കുറവാണ്. എന്നാലും ഭാഗ്യ പരീക്ഷണം നടത്താം. അങ്ങനെ പറയാൻ കാരണം ചില പോസ്റ്റോഫീസ് കളിലെ ജോലി ബുദ്ധിമുട്ടാണ്, എന്നുവച്ചാൽ ആ പോസ്റ്റ് ഓഫീസിൻറെ ബീറ്റ് (AREA) കുറച്ചു ബുദ്ധിമുട്ടാവും... വനപ്രദേശങ്ങൾ മലയോരമേഖല കൾ തുടങ്ങിയ സ്ഥലങ്ങൾ ഉള്ള പോസ്റ്റ് ഓഫീസിൽ ജീവനക്കാർ ജോലി ഉപേക്ഷിച്ചു പോകുന്ന അല്ലെങ്കിൽ ട്രാൻസ്ഫർ വാങ്ങി പോകുന്ന ഒരു സാഹചര്യം കാണുന്നുണ്ട്, അപ്പോൾ അങ്ങനെയുള്ള ഒരു പോസ്റ്റ് ഓഫീസിലേക്ക് ആണ് നിങ്ങൾ അപ്ലൈ ചെയ്യുന്നതെങ്കിൽ, കിട്ടാൻ ചാൻസ് ഉണ്ട്. പക്ഷേ ജോലി ബുദ്ധിമുട്ടായിരിക്കും. ഒരു കൊല്ലം അവിടെ പിടിച്ചുനിൽക്കാൻ സാധിച്ചാൽ, അടുത്ത ട്രാൻസ്ഫർ വിൻഡോ വരുമ്പോൾ വേക്കൻസിക്ക് അനുസരിച്ച് ട്രാൻസ്ഫർ വാങ്ങി വരാനും പറ്റും.
ഏകദേശം 6 ലിസ്റ്റ് ആണ് ഈ ആപ്ലിക്കേഷന് ശേഷം പ്രസിദ്ധീകരിക്കുന്നത്. ചിലപ്പോൾ മൂന്നു ലിസ്റ്റിൽ വരുന്ന ആൾക്കാർ ഇവിടെ ജോലിക്ക് വന്നില്ലെങ്കിൽ നാലാമത്തെ ലിസ്റ്റിലാണ് താങ്കൾ എങ്കിൽ, താങ്കൾക്ക് ഇവിടെ ജോലി ചെയ്യാൻ സാധിക്കും.
Full A+ und kittaan valla chancum undo
Yes.
OBC catogary full a+ und reservation apply cheyuthal kittan chance undooo pls reply tharane
@@Geethuram-bg4jr chance und...apply cheyu
@@WIFIJOBS89 thank you ❤️
@@WIFIJOBS89 sir caste certificate apply cheyumbol attached cheyan anoo
Permanent job ano
Yes
Gov job ano
It is not included in the CIVIL SERVANT category but after 3 years you can write Department Tests and get promoted.
OBC karkk nalla markundenkil Unreserved category kodukkavo plz reply
No
@@kadathanad7391 kodkkaam
87% ond. Kittan chances ondo?
Hope for the best
Ex-servicemen ന്, അപേക്ഷിക്കാൻ പറ്റുമോ
age over ഉണ്ട് 60 വയസിൽ റിട്ടേട് ആയ തനിക്ക് കിട്ടില്ല
@@ashishraghav9656. Anger 60 vayasil retirement aayathaanennu thannod aara paranje. Ex military aanegi 15 yrs service mathi.kittaanum chance kooduthala
Malayalam vazhikan ariyano
Ethil registration no evide ariyunilla.. Phnil msg aayii varunnathanno.? Cheyithavar aarenkillum undenkil plz reply.?
Akshayayil ninnum apply cheyyumbol register number kittum
Email verum
Kodutha nomberil msg varum
Bro plz rply..
Mail id valide cheyan ulla otp varunnilla.. Scam folder okke nokki, bt varunnilla.. Ntha cheyendee,
Check on all mails option
Check your email id spellings
Pwd akarku 7a+ undu apply chayathal kittumo sir plz replay sir🥲
Apply chyu...
Ethra rs aakum apply Cheyyumbol
ഇന്ന് അക്ഷയിൽ ചോദിച്ചപ്പോ 200/-
Ingane apply cheyth aarkenkilumokke kittiyitundo ithuvare?
🖐🏻🖐🏻
@@jithinjob5381bro enik full A+ aan 10th but second language arabic aan enik kittuo?
@@Tomshelbyyyyy Arabic doubt aan... Local language padichirikkanam enn mandatory aan..Angne aan ente ariv bro
@@jithinjob5381 alla njn padichath ellam malaylam medium aan but second lag maathram arabic aayi ath scn ndo?
@@Tomshelbyyyyy class 10 thil malayalam padichitt undo ??
Salary pinneed koodumoo
@@sambarmedia4067 ചെറിയ തുക ആണെങ്കിൽ കൂടിയും ഓരോ വർഷവും ഇൻഗ്രിമെൻറ് ഉണ്ടായിരിക്കുന്നതാണ്. മാത്രമല്ല കേന്ദ്രസർക്കാർ ഡിഎ കൂട്ടുന്നതിന് അനുസരിച്ച് ശമ്പളവും കൂടും.
Apply chayyan any fee ?
100 ?
100 rs.... Female no fees...
Cbse 10th 70% mark ollu kituvoo
@@powerstarmedia9761 കിട്ടാൻ ചാൻസ് നന്നേ കുറവാണ്. എങ്കിലും അപ്ലൈ ചെയ്തു നോക്കുക. ഇനി ഭാഗ്യമുണ്ടെങ്കിലോ
Sir e select preference enganen avde ntha type cheyth kodkkande
@@karthikas7545 1,2,3,... number kodth poyal mathi
@@WIFIJOBS89 Tq❣️
രാഷ്ട്രീയത്തിൽ ഇല്ലാത്തവർക്ക് കിട്ടുമോ
No p
കേരള ഗവണ്മെന്റ് ഡിപ്പാർട്മെന്റ് അല്ല selection നടത്തുന്നത് ഓട്ടോമാറ്റിക് സിസ്റ്റം ആണ് മനുഷ്യ ബുദ്ധി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ചെയ്യാൻ മാത്രമേ ഉപയോഗിക്കു
Kollam district undo athil
Yes
Application form edit cheyan pattumo
Edit chyam ..aug 6 to 8
@@WIFIJOBS89
Division/preference change akkan pattumo
cafeyil poyappo site kittunnilla 😮enthayirikkum karanam last date annanu
Last date 02/08/2024
Njn njn generala ann enik ur ennullath mathra mano kodukkan pattunnath
Yes