'ഒരു നിവൃത്തിയുമില്ലെങ്കിൽ KSRTC ബസ് തടയും' | KSRTC Driver

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 158

  • @VideoCounterOnline
    @VideoCounterOnline 7 місяців тому +47

    യദു ഹൈ കോടതിയിൽ പോകണം ഹൈ കോടതിയിലെ ബഹുമാനപ്പെട്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർ ഇതിൽ ഇടപെടണം .... ഈ പാവം ഡ്രൈവറിനു നീതി കിട്ടണം

    • @khanvava6000
      @khanvava6000 7 місяців тому

      Allengil .r.s.s.karyaleyathil .poyalum .mathi .

    • @rameshchandra50
      @rameshchandra50 7 місяців тому

      ദേവൻ രാമചന്ദ്രൻ കറ കളഞ്ഞ sangiya

  • @sreekumar2984
    @sreekumar2984 7 місяців тому +84

    വലിയ ആദർശവാദിയായ മന്ത്രി പുങ്കവന് ഒന്നും പറയാൻ ഇല്ലേ???

    • @josepheenav2433
      @josepheenav2433 7 місяців тому

      അതാണ് ഞാനും ചോദിക്കുന്നത് !!!

    • @subranmk6893
      @subranmk6893 7 місяців тому

      ഏത്

  • @anoop2449
    @anoop2449 7 місяців тому +53

    @justice for yadhu.... 💪

    • @Shapsshaps
      @Shapsshaps 7 місяців тому +1

      പിന്നെ നീ വാ ഞങ്ങളുടെ മേയർ വന്നു ഒറ്റ തള്ള് ആണ് നീ പറന്നു പോകും

    • @kevinvictor6512
      @kevinvictor6512 7 місяців тому +1

      ​@@Shapsshaps akkiyath ano 😂😂😂

    • @kannankollam1711
      @kannankollam1711 7 місяців тому +1

      ഒരിക്കലുമില്ല അനൂപേ അധികാരം ഉള്ളയാൾ മാത്രം ജയിക്കും ആര്യ രാജേന്ദ്രൻ അധികാരം ഉണ്ട്

  • @VideoCounterOnline
    @VideoCounterOnline 7 місяців тому +28

    ഈ ഇലക്ക്ഷൻ റിസൾട്ട് ഇത്രയും മോശമായി വന്നിട്ടും സർക്കാരും പാർട്ടിക്കാരും അഹങ്കാരം കുറയ്ക്കുന്നില്ല എന്നതാണ് വസ്തുത .....

    • @kannankollam1711
      @kannankollam1711 7 місяців тому +1

      രണ്ടുവർഷം വീണ്ടും കിടക്കുകയല്ലേ അവർ എങ്ങനെയെങ്കിലും നിയമസഭാ ഇലക്ഷൻ ജയിക്കും എന്ന് അവർക്കറിയാം

  • @ranimathew9769
    @ranimathew9769 7 місяців тому +30

    യദു...👍👍👍

  • @bijuthomas8445
    @bijuthomas8445 7 місяців тому +24

    ഇതാണ് നമ്മുടെ ബഹുമാനമുള്ള കോടതി, ഇതിന് സമൂലം ഒരു പരിഹാരം ഉണ്ടായേ മതിയാകു അതില്ലെങ്കിൽ ഇതിനെ നീതി എന്നു പറയാൻ പറ്റില്ല.

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 7 місяців тому

      😂 കോടതി പണവും സ്വാധീനവും അധികാരവും ഉള്ളവന് ആണ്. പാവപ്പെട്ടവന്റെ കൂടെ ഒന്നും ഉണ്ടാകില്ല

  • @vijayanvijayan1757
    @vijayanvijayan1757 7 місяців тому +27

    Ksrtc തടഞ്ഞാലും trip മുടക്കിയാലും എനി കേസ് ഇല്ല...

  • @vinodsv553
    @vinodsv553 7 місяців тому +25

    "ഇനി കെഎസ്ആർടിസി തുടർന്നാലും വൈരാഗ്യം വെച്ച് വേറെ രീതിയിൽ ഉപദ്രവിക്കും....
    "അതുകൊണ്ട് അത് ഒഴിവാക്കി വേറെ സ്വകാര്യ വാഹനത്തിൽ ജോലിക്ക് ശ്രമിക്കുന്നതാണ് നല്ലത്....

  • @sudheeshkumar6227
    @sudheeshkumar6227 7 місяців тому +41

    സാധാരണക്കാരന് നേരെ കൊഞ്ഞനം കുത്തുന്ന നീതിന്യായ വ്യവസ്ഥ😢

    • @bijuthomas8445
      @bijuthomas8445 7 місяців тому

      കോടതിയുടെ നീതി അല്ലാ, വെറും തീ .........

    • @kannankollam1711
      @kannankollam1711 7 місяців тому

      അധികാരം ഉള്ളയാൾ മാത്രമേ ജയിക്കൂ അധികാരം ആണ് എല്ലാമെല്ലാം മുഖ്യമന്ത്രി അവരുടെ ഭാഗത്താണ് അതുകൊണ്ട് ഒരു ചുക്കും സംഭവിക്കില്ല

  • @jamsheeratholi5493
    @jamsheeratholi5493 7 місяців тому +1

    കേരളത്തിൽ ആർക്കെങ്കിലും നീതി കിട്ടിയിട്ടുണ്ടെങ്കിൽ അത് അൽഭുതമാണ്

  • @SajanVarghes
    @SajanVarghes 7 місяців тому +16

    ഒരു ചൊല്ലുണ്ട് ...നീതി കിട്ടുക എന്നത് ഭാഗ്യവും ചിലവേറിയതുമാണ്

  • @p.gsubhash9989
    @p.gsubhash9989 7 місяців тому +6

    Jastice ബഹു,ദേവൻ രാമചന്ദ്രൻ സാർ ഇതിൽ ഇടപെടണം, ഇദ്ദേഹത്തിനു നീതി കിട്ടണം സർ

  • @kabeerkuzhippuram3499
    @kabeerkuzhippuram3499 7 місяців тому

    യദു ധൈര്യമായിട്ട് മുന്നോട്ടുപോകു ദൈവം കൂടെയുണ്ടാവും

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 7 місяців тому +11

    ഈ ഭരണം മാറുന്നത് വരെ വിട്ടു നിൽക്കുകയാണ് വേണ്ടത്

    • @kannankollam1711
      @kannankollam1711 7 місяців тому

      അതാണ് വേണ്ടത് ഭരണം മുഖ്യമന്ത്രി പിണറായി വിജയനാണ് അധികാരം അവരുടെ കയ്യിലാണ് അതുകൊണ്ട് സാധാരണക്കാരിൽ എന്ത് തേങ്ങ കാണിച്ചാലും തോറ്റു തുന്നം പാടം

  • @celinejoy7011
    @celinejoy7011 7 місяців тому +4

    ജനകീയ പ്രക്ഷോഭം നടത്തണം,, അതു തന്നെ വേണം,, 😇😇😇

  • @shibuchacko4046
    @shibuchacko4046 7 місяців тому +13

    ഇതൊക്ക കോടതിയിൽ പോയാൽ ആണ് തീരുമാനിക്ക്കുന്നത് .... നിതി കിട്ടിയാലും k. S. R. T. C.. യിൽ ജോലി കിട്ടും എന്ന് കരുതുന്നുണ്ടോ ...

  • @UshaKrishnan-c1f
    @UshaKrishnan-c1f 7 місяців тому +2

    ഇതു ജനങ്ങളുടെ നേരെ ഉള്ള സിപിഎം ന്റെ വെല്ലുവിളി ഇന്ന് യദു നാളെ നമ്മളിൽ ആർക്കുവേണമെങ്കിലും സംഭവിക്കും

  • @rajendranponnu4162
    @rajendranponnu4162 7 місяців тому +7

    മനുഷ്യനാകണം, മനുഷ്യനാകണം, എന്ന് പാട്ടും പാടി നടന്നാൽ പോരാ, dyfi, തള്ള്കാർ ഇല്ലേ, ഇവനെല്ലാം, മനുഷ്യത്വം നഷ്ടപെട്ട മൃഗം ആയിപോയി സഹോദര

  • @sabumattathil7997
    @sabumattathil7997 7 місяців тому +19

    ഈ ധിക്കാരം പാർട്ടിയ ഇല്ലാതാക്കും

  • @asarafpa6290
    @asarafpa6290 7 місяців тому +9

    ഇവിടെ പാവ പ്പെട്ടവർക്ക് ഒരു പോലീസൊ കോടതിയോ ഇല്ല ഇവിടെ പണം ഉണ്ടോ എല്ലാം ഉണ്ട് ഇത് കേരളം ആണ്‌

    • @kannankollam1711
      @kannankollam1711 7 місяців тому

      പണം അല്ല സഹോദരാ അധികാരം അധികാരമാണ് ഏറ്റവും വലുത്

  • @RathiJayakumar-x9p
    @RathiJayakumar-x9p 7 місяців тому +4

    ഈ പാവത്തിന്റെ വിഷമത്തിന് മേയറിനും കൂട്ടർക്കും കാലം കണക്ക് പറയിപ്പിക്കും. അധികാരത്തിൽ നിന്ന് താഴെ ഇറങ്ങുമല്ലോ..

    • @kannankollam1711
      @kannankollam1711 7 місяців тому

      അതിന് രണ്ടുവർഷം കൂടി ഉണ്ടല്ലോ അതുകൊണ്ട് ഒരു ചുക്കും സംഭവിക്കില്ല

  • @VEnOm-3210
    @VEnOm-3210 7 місяців тому +22

    Yadhu fight strong❤

    • @kannankollam1711
      @kannankollam1711 7 місяців тому +1

      ചുമ്മാ ചിരിപ്പിക്കരുത് അധികാരം ഉള്ള ആളുകളോട് നമ്മൾ ജയിക്കാൻ പറ്റില്ല

  • @binsuj1291
    @binsuj1291 7 місяців тому +4

    ഇവനെ 3000രൂപയ്ക്കു റോബിൻ ബസ് മുതലാളി വിളിച്ചിട്ട് പോയില്ലേ

  • @shylajamg1549
    @shylajamg1549 7 місяців тому +1

    സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഞാനുൾപ്പെടെ ധാരാളം ആളുകള്‍ സഹായിക്കാൻ തയ്യാറാണ്.. യദുവിന് ദോഷം വരാത്ത രീതിയില്‍ കാര്യങ്ങള്‍ different angles സാറിനെ ഏൽപ്പിക്കു.

  • @syedsainul3057
    @syedsainul3057 7 місяців тому +8

    ഇദ്ദേഹത്തിനെ സഹായിക്കാൻ ഇവിടെ പ്രതിപക്ഷമില്ലേ.

  • @ashrafparakkal7571
    @ashrafparakkal7571 7 місяців тому +3

    Ksrtc ഡ്രൈവമാരുടെ ദിക്കാര ഓട്ടവും സ്റ്റോപ്പ്‌ നിർണ്ണയവും....... എനിക്ക് ksrtc പല സ്റ്റോപ്പിലും നിർത്തി തന്നില്ല.....

    • @B4chanel
      @B4chanel 7 місяців тому

      നീ പോയി uuuuu.... Li

  • @ashrafchirakkal514
    @ashrafchirakkal514 7 місяців тому +3

    കൂടെ നിന്നവരല്ലാം മുങ്ങി ഇപ്പൊ എങ്ങനെയുണ്ട്

    • @kannankollam1711
      @kannankollam1711 7 місяців тому

      അത് അങ്ങനെ സംഭവിക്കുകയുള്ളൂ കാരണം അധികാരവും ആർക്കുണ്ട് അവർ വിജയിക്കും

  • @vardhichvarunnanavamadiyam9139
    @vardhichvarunnanavamadiyam9139 7 місяців тому +2

    യദു .❤

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 7 місяців тому +1

    പ്രിയ സുഹൃത്തെ കേസ് വേണം ... പുറത്ത് നിൽക്കണ്ട വന്നത് എത്ര ദിവസമോ അത്രയും ദിവസങ്ങളിലെ ശമ്പളവും വാങ്ങണം.. എങ്കിലെ നീതി നടപ്പാകു മന്ത്രി മറന്നു കാണും. ഇടതുപക്ഷത്തല്ലേ ...... ?? ശ്രദ്ധയിൽ പെട്ടു കാണില്ല...

  • @AshrafO-o8q
    @AshrafO-o8q 7 місяців тому +4

    Full. sapport yadu

    • @kannankollam1711
      @kannankollam1711 7 місяців тому

      പറയാൻ മാത്രം നമുക്ക് പറ്റൂ പക്ഷേ ഒന്നും സംഭവിക്കില്ല കാരണം അധികാരം ഉള്ളയാൾ മാത്രം ജയിക്കും

  • @kannankollam1711
    @kannankollam1711 7 місяців тому

    ആര്യ രാജേന്ദ്രൻ നോട് എതിരിടാൻ നിൽക്കരുത് അവർ അധികാരം വച്ചാണ് കളിക്കുന്നത് താങ്കൾക്ക് അധികാരമില്ല അധികാരം ഉള്ളയാൾ മാത്രമേ ജയിക്കൂ അധികാരം ഇല്ലാത്തയാൾ തോറ്റു തുന്നം പാടും അതുകൊണ്ട് താങ്കൾ തോൽക്കുക മാത്രമേ ചെയ്യൂ കാരണം ഭരണം അവരുടെ കയ്യിൽ ആണ്

  • @josevarghese3520
    @josevarghese3520 7 місяців тому

    ജസ്റ്റിസ് ദേവരാമചന്ദ്രൻ സാർ ഇതിൽ ഇടപെടണം

  • @jayakumarpullaloor3468
    @jayakumarpullaloor3468 7 місяців тому +1

    നീതി ലഭിച്ചില്ലെങ്കിൽ നി തീ ആവുക 🔥

  • @baburajan1844
    @baburajan1844 7 місяців тому +8

    Yadhu is not to get justice as long as PV is ruling the state.

  • @ajithb.o.2247
    @ajithb.o.2247 7 місяців тому +1

    Kerala മുടിഞ്ഞു.... കഷ്ടം തന്നെ..
    പിണറായി... ഗണേഷ് കുമാരൻ.. എല്ലാരും കടക്കു പുറത്ത്...

  • @sageervattappilly6006
    @sageervattappilly6006 7 місяців тому +2

    വിഷമിക്കേണ്ട അടുത്ത് തന്നെ പോലീസ് ഒരു പേപ്പർ വീട്ടിൽ കൊണ്ട് വന്നു തരും .കേസ് റെഫർ ചെയ്ത് തള്ളിയത്തിനുള്ള RC notice 😂😂

  • @antonyvincent7288
    @antonyvincent7288 7 місяців тому

    We support you bro 💪💪💪💪💪💪💪

  • @SatheeshSatheesh-v7t
    @SatheeshSatheesh-v7t 7 місяців тому

    യദു 👍👍👍

  • @josepheenav2433
    @josepheenav2433 7 місяців тому +3

    നീതിമാനായ മന്ത്രി എവിടെ?

    • @reji2485
      @reji2485 7 місяців тому

      നീതിമാനോ 😜... മൈക്ക് കാണുമ്പം കുറെ തള്ളും. അല്ലാതെ എന്ത് നീതിമാൻ.

  • @rajangeorge4888
    @rajangeorge4888 7 місяців тому

    ഈ ജീവിതത്തിൽ പിണറായിയിൽ നിന്ന് നീതി കിട്ടില്ല

  • @bhaskarankaravoor4374
    @bhaskarankaravoor4374 7 місяців тому +1

    പ്രതിപക്ഷ MLA മാർ എവിടെ ? അവർ ഇതൊന്നും അറിയുന്നില്ലേ ... ഒരുത്തൻ ഇവിടെ നീതിക്കായി മുട്ടാ ത്ത വാതിലുകൾ ഒന്നുമില്ല: . ഭരണകൂട ഭീകരത കൊടി കുത്തി വാഴുന്ന നാട്ടിൽ . നീതി അസാദ്ധ്യം ....

  • @സുരേന്ദ്രൻആര്യനാട്

    ഈശ്വരൻ കയ്‌വിടില്ല സ്വാമിയേ ശരണമയ്യപ്പ

  • @SathishKumar-cg2mb
    @SathishKumar-cg2mb 7 місяців тому

    Justice for Yadhu. Truth will win. All are not fools.

  • @abdullatheefp2174
    @abdullatheefp2174 7 місяців тому

    Nallavaraya Janangal Ningalude koode Undakum..🌹

  • @SajithMohanPlavalappil
    @SajithMohanPlavalappil 7 місяців тому

    You start an account people should contribute to fight against government

  • @SajithMohanPlavalappil
    @SajithMohanPlavalappil 7 місяців тому

    It should come outside and the world should know how kerala governemnt

  • @nandhu_mohan
    @nandhu_mohan 7 місяців тому

    പണം അധികാരം ഇത് രണ്ടും ഇല്ലാത്തവന് നീതി നിയമം ഈ പറയുന്ന ഭരണഘടനയ്ക്ക് പോലും നൽകാൻ ആവില്ല -janadhipathyam

  • @sureshbabu-yl6ve
    @sureshbabu-yl6ve 7 місяців тому

    ഇവിടെ നീതി കിട്ടില്ലേ 😭

  • @moosak9293
    @moosak9293 7 місяців тому

    ഒരു ജനകീയ സമിതി രൂബീകരിച്ചു പ്രതിഷേധിക്കുക

  • @VelayudhanG-kx4kg
    @VelayudhanG-kx4kg 7 місяців тому

    വകുപ്പ് മന്ത്രി ഇടപെട്ട് ഈ പയ്യനെ ജോലി കൊടുക്കണം കേസ് രണ്ടാമത്തെ കാര്യം മന്ത്രിക്ക് ചെയ്യാമെന്നുള്ളതേയുള്ളൂ. മന്ത്രിയെ ആരും പൊരിച്ചു തിന്നുകയില്ല ചെയ്താൽ പക്ഷെ അല്പം മനസ്സാക്ഷി മന്ത്രി പാലിക്കണം അവനും ജീവിച്ചു പോകട്ടെ

  • @sadeepmr2514
    @sadeepmr2514 7 місяців тому +2

    This is kerala politics 😂😂

  • @alyasahameer786
    @alyasahameer786 7 місяців тому

    ഈ മഹാൻ എങ്ങനെ അറിയാം മെമ്മറി കാർഡ് കത്തിച്ചു എന്ന് എങ്ങനെ അറിയാം അത് കൂടി പറ

  • @sunnyjohn1152
    @sunnyjohn1152 7 місяців тому

    തൊഴിലാളി വർഗ്ഗ പാർട്ടികൾ എല്ലാം തൊഴിലാളി ദ്രോഹ പാർട്ടികൾ ആയി മാറിയോ? തൊഴിലാളിക്കുവേണ്ടി അല്ലാതെ ഭരിക്കുന്ന സാറുമാരുടെ അടിമകളായി തൊഴിലാളി പാർട്ടികൾ മാറിയോ? എന്തുകൊണ്ടു് തെറ്റുചെയ്യാത്ത ഒരു തൊഴിലാളിയെ ദ്രോഹിക്കുന്ന മാനേജ്മെൻ്റിനെതിരെ സംസാരിക്കുന്നില്ല.

  • @shybujoseph8030
    @shybujoseph8030 7 місяців тому

    മന്ത്രി എവിടെ. ഇതിനു ഒരു അവസാനം വേണ്ട

  • @AshrafO-o8q
    @AshrafO-o8q 7 місяців тому +1

    Ganeshan. Sarida evide

  • @sreekandannair6447
    @sreekandannair6447 7 місяців тому

    Yedhu Don't do Crime or Suicide...Best Option Ask your Advocate to contact Mr Suresh Gopi MP .. Union Minister will Call State Police DGP and Recover Memory Card....

  • @arunvlogspkm6234
    @arunvlogspkm6234 7 місяців тому

    Suresh gopi coming pls wait

  • @devmenon2481
    @devmenon2481 7 місяців тому +3

    This is what communism means.

  • @Mbsi7097
    @Mbsi7097 7 місяців тому +8

    പാവം ഒര് ക്ലാസ് വെള്ളം തന്നാൽ ചവച്ചു തിന്നും

    • @B4chanel
      @B4chanel 7 місяців тому +1

      ഫാ പൂ മോനെ

    • @nilofer3066
      @nilofer3066 7 місяців тому

      ഫാ നായെ

    • @abhisheknair7225
      @abhisheknair7225 7 місяців тому +1

      നിനക്കൊക്കെ ഈ ഗതി വരണം ഡാഷ് മോനെ, അപ്പോളും ഇത് തന്നെ പറയാൻ മറന്നു പോകരുത് ട്ടോ

  • @LailabeeviLailabeevi-y7j
    @LailabeeviLailabeevi-y7j 7 місяців тому

    പാവം യദു

  • @123rahul1
    @123rahul1 7 місяців тому

    Kerala police...+party power... 👌🏻👌🏻👌🏻

  • @cheraabu
    @cheraabu 7 місяців тому

    പരോക്ഷം എന്ന വാക്കിന്റെ അർത്ഥം 'രഹസ്യമായി' എന്നല്ലേ..🤔

  • @viewsandinfo1899
    @viewsandinfo1899 7 місяців тому

    Please leave ksrtc. Dont go into more troubles.

  • @skv7405
    @skv7405 7 місяців тому +4

    Cpim pavapettavare party alla eipo.athoke padeniii

  • @diputc5669
    @diputc5669 7 місяців тому

    യുവജനങ്ങൾക്ക് വേണ്ടി യുള്ള കമ്മീഷൻ ഇടപെടുക

  • @sudhaunnikrishnan1459
    @sudhaunnikrishnan1459 7 місяців тому

    വോട്ടിലൂടെ മനസ്സിലായില്ലയോ

  • @shahulhameedasharaf3992
    @shahulhameedasharaf3992 7 місяців тому +1

    നീതിമാൻ 🤔😜

  • @AngryMaverick
    @AngryMaverick 7 місяців тому

    Police always works for the rich and powerful

  • @manuovm715
    @manuovm715 7 місяців тому

    ചാനൽക്കാർ വിടരുത്

  • @BananaCat_007
    @BananaCat_007 6 місяців тому

    E casum anghne oru thirumanam ellande aayi,, Kerala Government and police depart sucks!!

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 7 місяців тому

    Suresh gopiyod para

  • @Muhammadkareem.
    @Muhammadkareem. 7 місяців тому

    കോടതിയിൽ കേസ് കൊടുത്താൽ പിന്നെ പോലിസ് സ്റ്റേഷനിൽ ആണോ ചോദിക്കുന്നെ.. നിങ്ങളുടെ വകീലിനോട് ചോദിക്ക് യെദു... വിവരം ഉള്ള കളി കളിക്ക്. നീ മൊട കളിക്കാതെ ഇരിക്ക്

  • @manurajan3609
    @manurajan3609 7 місяців тому

    Ne മുന്നോട്ടു po ഒരു മൈരും ചെയ്യില്ല ദൈവം വരും നിന്റെ മുന്നിൽ ഇവരുടെ ഓക്കേ കഷ്ട കാലം തുടങി edu ബ്രോ

  • @ratheeshratheesh3294
    @ratheeshratheesh3294 7 місяців тому

    Ganesh kumar thankkalodu oru bahumanam samoohathil udduu thakkalum atham kammi ayi pokaruthu

  • @lovelydayz.1907
    @lovelydayz.1907 7 місяців тому

    കോടതി 😂😂😂

  • @SyamValiyavila
    @SyamValiyavila 7 місяців тому +1

    പോലീസിനെ വിശ്വാസം ഇല്ലാത്തതു കൊണ്ട് കോടതിയിൽ പരാതി കൊടുത്തത് പിന്നെ എന്തിനാണ് ഇവൻ ഈ വർത്തമാനം പറയുന്നത്

  • @manurajan3609
    @manurajan3609 7 місяців тому

    മേയറും അവളുടെ amyude നായരും പിന്നെ അവളുടെ കെട്ട്യോനും കിടന്നു വലിക്കാൻ പോകുന്നെ ഉളൂ

  • @SarafuKara
    @SarafuKara 7 місяців тому

    Yadhuvine
    Muslim.samudhayamsapportcheyum
    Sarafudheen❤

  • @noufalsani4601
    @noufalsani4601 7 місяців тому

    അവനവൻ മുട്ടാൻ പോകുന്ന ആളുകളുടെ വലിപ്പം നോക്കിയിട്ട് വേണം വലിയ വായിൽ സംസാരിക്കാൻ നിനക്കിനി ജീവിതത്തിൽ പണി മാത്രമേ കിട്ടുകയുള്ളൂ അത് നീയായി വരുത്തിവെച്ച വിന

    • @KRP-y7y
      @KRP-y7y 7 місяців тому

      Itu India aanu Afghanistan alla , shama undekil areyum keezhadakam

  • @shajahantp9329
    @shajahantp9329 7 місяців тому +2

    നീ ബസ് തടയെടാ... ഒന്ന് കാണട്ടെ.... നീ വിചാരിച്ചു അവസാനം വരെ മാധ്യമങ്ങൾ ഉണ്ടാകും.. എന്ന് ലേ..

  • @nithinbabu637
    @nithinbabu637 7 місяців тому +1

    Cpm CPI Criminals ആണ്

  • @SajithMohanPlavalappil
    @SajithMohanPlavalappil 7 місяців тому

    No political party or people will support people should support all are idiots in kerala only thing we can fight through court , start an account .

  • @yadhulh123
    @yadhulh123 7 місяців тому

    ഞരമ്പ് ഈ പറയുന്ന അവൻ ആണ്

  • @RajeevRajeev-i4e
    @RajeevRajeev-i4e 7 місяців тому

    Ethinta pinnil guneshkumar aval mikkavarum ghuneshinta saritha

  • @elampuli2386
    @elampuli2386 7 місяців тому

    Go ahed

  • @sudeerkv621
    @sudeerkv621 7 місяців тому

    Omkv

  • @RajaniKrishnan-l6h
    @RajaniKrishnan-l6h 7 місяців тому

    പിനായി പേലീസ് മേയർ മെണ്ണ

  • @nij3467
    @nij3467 7 місяців тому +1

    ഈ വൃത്തികെട്ട നാട്ടിൽ ഇതിന്റെ അപ്പുറം നടന്നില്ലങ്കിലെ അത്ഭുതം ഉള്ളു

  • @ratheeshratheesh3294
    @ratheeshratheesh3294 7 місяців тому

    Nattallu panayam vaykatha policekar oruthanum mmillee....

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 7 місяців тому

    Ottapettavane ottapeduthi avasanippikuka 😂 athanne ,,,,,ippozum adimakalaayi jeevikkam ennan ithiloode manassilkaunnath

  • @titetite3780
    @titetite3780 7 місяців тому

    ഒരു കാര്യമില്ല നമ്മുടെ നിയമം

  • @blackboard8011
    @blackboard8011 7 місяців тому +2

    kerala police💩💩

  • @danielkunjukunju600
    @danielkunjukunju600 7 місяців тому

    നീ ഇങ്ങനൊന്നും അല്ലാരുന്നല്ലൊ?

  • @demat7774
    @demat7774 7 місяців тому +1

    എവിടെ കൊനേഷ്കുമാർ

  • @anilneduvely
    @anilneduvely 7 місяців тому

    യദുവിൻ്റെ ഭാര്യയെവിടെയാണ്?

    • @akshayhs640
      @akshayhs640 7 місяців тому

      Athin ee caseum aayi enth bandham aanu ??

    • @yadhulh123
      @yadhulh123 7 місяців тому

      ഇവന് കെട്ടാൻ

  • @Malayalali
    @Malayalali 7 місяців тому

    Chummathalla ldf thunnam padiyathe😂😂😂
    2 nyayam
    2 neethi

  • @97456066
    @97456066 7 місяців тому

    Vere evidealum paniku pokuka evide oru my..... nadakilla

  • @Swapna.A.P
    @Swapna.A.P 7 місяців тому

    😂😂😂

    • @nilofer3066
      @nilofer3066 7 місяців тому

      തെമ്മാടി പാർട്ടിയുടെ ഇലക്ഷൻ റിസൾട്ട് കണ്ടിട്ടാണല്ലേ ചിരി

  • @aavlog8977
    @aavlog8977 7 місяців тому

    Nii court ill poooo...

  • @RajeevRajeev-i4e
    @RajeevRajeev-i4e 7 місяців тому

    Judgement theettangal