സ്റ്റർമാജിക്കിന്റെ അന്ത്യം ഇവിടെ തുടങ്ങുകയാണ്. ഇപ്പോൾ എന്താണ് കാണിക്കുന്നത്തെ.. തങ്കു അതാണ് സ്റ്റർമാജിക്.. തങ്കു ഉണ്ടായിരുന്നപ്പോൾ സ്റ്റർമാജിക് വളർന്നു കൂടെ തങ്കു യും വളർന്നു
@@vaisakhvs7565 (((((((king (((km (king ((keep uuuu (kk❤️((used king (JJ (just king ((JJ (HK king 😝him you him k(k(know ((uk(know k(kk(okkkk k(king y(k(king Mk kkk❤️k(KKK king him k kkk ((km kudukkire kalikunnilla my mmmmmm k(k(HK king k🤦♀️KLM 💓king (Mk king k(okkkk kill king k💔u(KLM used u🍾k🍾(king king km king km k🧡k in UK (king uk😉king k🎂k(king just king KLM j🧡just king JJ (Mk Mk k🎂(k🤣kkk (king ((king km kk((KKK (((((🖤king k🥳king (King king 🙄🙄king ((king king KLM ((km kkk ((Mk k(just just km KKK kk(unlike u(ukk((km k🤦♀️okkkk king (yin km (🍬KKK ((king king km jjk(KKK (((kkk👊🥳just (guy (PKK king km (🐔KKK king KLM (km (j(king years 🥳junk in (jk❣️jk (❣️km km king kkk? T kdicha k(king (❤️k❤️❤️king k🤣(😭😭kj😭km Lynn 🐓🐓? Mk??? M? K🖤😁m😁? 😝l me? Mm kandu king?? m🤣?? manasilayo love to òòòòòòõòòò? (((ayi k❤️k❤️?? 👊mm? 😍j? K? k(?Mm? Mm O (🤦♀️🤦♀️
skit പൊളിച്ചടുക്കി ......മലിനി ഐഷു റോൾ പൊളിച്ചടുക്കി ... ആ ഡയലോഗ്സ് എല്ലാം കിടുക്കാച്ചി ... നല്ല ഡ്രസിങ് സാരി ......രിനി കലക്കി ... നല്ല സ്കിറ്റും ഐഷുന്റെ പെർഫോമൻസ് കാണാൻ ബാക്കി .....
ഈ ജന്മദിനത്തിൽ സിയാ സി നു വേണ്ടി ആരോഗ്യത്തോടെ കൂടിയ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു ഇനിയും ഒരുപാട് കാലം ജനങ്ങളെ ചിരിപ്പിച്ച ഞങ്ങളിൽ ഒരാളായി കഴിയാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇപ്പോ എല്ലാ showyum പോലെ ആയി ഇതും. കാണാനേ തോന്നുന്നില്ല. weekly 1 super power skit. ബാക്കി days കുറച്ച് thug, കുറച്ച് കളിയാക്കൽ, പിന്നെ games, last ആ ചാട്ടയടി. അതാണ് ഞങ്ങൾക്കിഷ്ടപെട്ട star magic.
പഴയ ആൾക്കാരെ എല്ലാം തിരിച്ചു കൊണ്ട് വരണെ പ്രത്യേകിച്ച് തങ്കുനെ ...... 😊🥰 ഷിയാസിക്കാക്ക് വേണ്ടി 12K വിസ്താര ചെയ്തത് അടിപൊളി ...... ഷിയാസിക്ക കിളിപാറി നിൽക്കണു പാവം ....... 😊🥰
ബിനിഷ് ബസ്റ്റിൻ റിനി ഇവർ പൊളിച്ചു ചിരിച്ചു മരിക്കും കിടു എപ്പിസോഡ് ഓരേ ദിവസം കൈയും തോറും സ്റ്റാർ മാജിക് കളർ മാറുകയാണ് ഇനിയും ഇതു പോലുള്ള നല്ല എപ്പിസോഡ് കളും മായി വരിക 💞💞💞💞💞
@@Poocha-sir1 ആ...നിനക്ക് കാണാൻ ഇഷ്ടമല്ലാത്ത ഒരാള് ആ ഷോയിലുണ്ടല്ലോ.അപ്പൊ പിന്നെ സൗകര്യം ഉണ്ടെങ്കിൽ കാണ് അല്ലെങ്കിൽ കാണേണ്ട. അല്ല നിനക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞു ബിനുചേട്ടൻ ഷോയിൽ വരാതിരിക്കില്ലല്ലോ..
ഷോ തുടങ്ങുമ്പോൾ നോബി ചേട്ടന്റെയും ബിനു ചേട്ടന്റെയും തീപ്പൊരി കൗണ്ടറുകൾ അതുകഴിഞ്ഞു തങ്കുവിന്റ വക അടിപൊളി സ്കിറ്റ് പിന്നെ ചിരിച്ചു മരിക്കാവുന്ന ഗെയിം കൂടെ ചട്ടവാരടിയും ഇങ്ങേനെയും ഒരുസ്റ്റാർ മാജിക് ഉണ്ടായിരുന്നു 🥰 ഇനി ഉണ്ടാകുമോ അത്
@@harinandan9752 സ്റ്റാർസിന്റെ സൗന്ദര്യത്തിൽ ഫാനോളികൾ മാത്രേ pgm പൊളി എന്നൊക്കെ പറയു. നിലവാരം തകർന്നാൽ, ചളി കോമഡി ആയാൽ സാധാരണ ഓഡിയൺസ് പ്രതികരിക്കും.ബിനു പുലിയാണ്. Bt ഇത് one man ഷോ അല്ലല്ലോ.
ലിനി എന്ത് ഭംഗിയാ കാണാൻ... ഐഷു സൂപ്പർ ആയിട്ടുണ്ട്... ഷിയാസ്❤️❤️❤️ എല്ലാവരും പൊളിച്ചു... ഇപ്പോ 2 ദിവസം ആക്കിയോ star magic... കഷ്ട്ടം ആകെ കാണുന്ന ഒരു പരിപാടി ആയിരുന്നു.... Star magic ഇഷ്ടം...
Dear flowers.... ശ്രെദ്ധിക്കുക... പരുപാടിയുടെ രസം പോയി മടുപ്പായിക്കൊണ്ടിരിക്കുന്നു.. തങ്കുനേ പോലെ പൊളിച്ചടുക്കാൻ കഴിവുള്ളവരെ കൊണ്ടുവന്നു പഴയ setup ഉണ്ടാക്കുക... ആളുകൾ പ്രേതികരിച്ചു തുടങ്ങി....
പ്രേക്ഷകരെ വികാരം മനസ്സിലാക്കി നോബി ബിനു അടിമാലി തങ്കു ഇവരെ ഒക്കെ കൊണ്ടു വരൂ എന്നാൽ കാണാൻ തന്നെ ആവേശമായിരിക്കും ഇതിപ്പോ ആർക്കോ വേണ്ടി നടത്തുന്നത് പോലെ ...Plz anoop sir
സ്റ്റാർ മാജിക് പഴയതുപോലെ മതി.. Old is gold.. അടിമാലി- കൗണ്ടർ കിങ് തങ്കു - സ്കിറ്റ് കിങ് അസിസ് -ക്യാപ്റ്റൻ കൊസു - ഏറ്റെടുക്കൽ ഷിയാസ് - സ്റ്റൈൽ ലക്ഷ്മി - നിയന്ത്രണം അനു - ക്യൂട്ട് ഐഷു - എനർജി ശ്രീവിദ്യ - കൗണ്ടർ ലേഡി ജസീല - പവർ ലേഡി നവ്യ - സൂപ്പർ ഗസ്റ്റ് അനൂപ് ജോൺ - 😎😎
ഒരു മനുഷ്യൻ ഒരു ജനതയെ മൊത്തം ചിരിപ്പിക്കാൻ പറ്റുക എന്നുള്ളത് നിസാരം കാര്യം അല്ല.. ഓരോ ദിവസവും മനുഷ്യനെ ചരിപ്പിക്കുന്ന ഇവരെ പോലെ ഉള്ളവർ സ്വർഗം കൊണ്ട് സന്തോഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😢❤❤miss u sudhi anna .. Miss you kusu tv😢😢
Star magic ന്റെ ആ പഴയ പ്രധാപം എല്ലാം പോയ പോലെ
Miss you
binu ചേട്ടൻ 😍
Thanku 😍
നോബി ചേട്ടൻ 😍
Athe....
തങ്കു, അടിമാലി ഒക്കെ പോയതിനു ശേഷം സ്റ്റാർ മാജിക്കിന്റെ രസം കുറഞ്ഞു..... 🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕
ഇതിൽനിന്ന് ഒരു കാര്യം മനസ്സിലായി. സ്റ്റാർ മാജിക് വിജയത്തിനു പിന്നിൽ.100 % തങ്കച്ചൻ ചേട്ടൻറെ കഴിവു മാത്രമാണ്.❤️❤️❤️❤️❤️❤️❤️❤️❤️
@@nishadksurendran1192 thankuvine Puthiya programme promo kando
@@nishadksurendran1192 🤔🤔😭
Correct
Shariya
ഷിയാസ് കരീം ഒരായിരം പിറന്നാൾ ആശംസകൾ സർപ്രൈസ് എല്ലാവർക്കും കൊടുക്കുന്നത് സൂപ്പർ🥰🥰🥰
ഷിയാസിന്റെ കണ്ണ് നിറഞ്ഞു സ്റ്റാർ മാജിക് love you ഫുൾ ടീം ❤❤❤
എന്നാ നമ്മുടെ തങ്കു ചേട്ടൻ സ്റ്റാർ മാജിക് ലേക്ക് തിരിച്ചുവരിക
എന്തൊക്കെ പറഞ്ഞാലും പഴയ ആ സ്റ്റാർ മാജിക് VIBE ഇപ്പൊ ഇല്ല..💯
ബിനു ചേട്ടൻ , തങ്കു ഒകെ മിസ്സിങ്❤️
സ്റ്റർമാജിക്കിന്റെ അന്ത്യം ഇവിടെ തുടങ്ങുകയാണ്. ഇപ്പോൾ എന്താണ് കാണിക്കുന്നത്തെ.. തങ്കു അതാണ് സ്റ്റർമാജിക്.. തങ്കു ഉണ്ടായിരുന്നപ്പോൾ സ്റ്റർമാജിക് വളർന്നു കൂടെ തങ്കു യും വളർന്നു
@@cleetusmariadasan4768 ,0
Binu chettanum thankuvum nobi chettanum lakshmipriya chechiyum Nelson chettanum koodi aayal adipoli aayirunnene ivarellam enthiye please ellavareyum konduvayo
@@vaisakhvs7565 (((((((king (((km (king ((keep uuuu (kk❤️((used king (JJ (just king ((JJ (HK king 😝him you him k(k(know ((uk(know k(kk(okkkk k(king y(k(king Mk kkk❤️k(KKK king him k kkk ((km kudukkire kalikunnilla my mmmmmm k(k(HK king k🤦♀️KLM 💓king (Mk king k(okkkk kill king k💔u(KLM used u🍾k🍾(king king km king km k🧡k in UK (king uk😉king k🎂k(king just king KLM j🧡just king JJ (Mk Mk k🎂(k🤣kkk (king ((king km kk((KKK (((((🖤king k🥳king (King king 🙄🙄king ((king king KLM ((km kkk ((Mk k(just just km KKK kk(unlike u(ukk((km k🤦♀️okkkk king (yin km (🍬KKK ((king king km jjk(KKK (((kkk👊🥳just (guy (PKK king km (🐔KKK king KLM (km (j(king years 🥳junk in (jk❣️jk (❣️km km king kkk? T kdicha k(king (❤️k❤️❤️king k🤣(😭😭kj😭km Lynn 🐓🐓? Mk??? M? K🖤😁m😁? 😝l me? Mm kandu king?? m🤣?? manasilayo love to òòòòòòõòòò? (((ayi k❤️k❤️?? 👊mm? 😍j? K? k(?Mm? Mm O (🤦♀️🤦♀️
ചളിയൻ മാര് പോയത് നന്നായി
നാടിനു വേണ്ടി ജീവ ത്യാഗം ചെയ്ത എല്ലാ ധീര ജവാന്മാർക്കും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😭😭😭🥀🥀🥀
നാടിന് വേണ്ടി അല്ലല്ലോ.. അപകടം സംഭവിച്ചതല്ലേ...🙄
പറയേണ്ടിടത്തു പറയില്ല 🙏🙏🙏 ആർക്കും സംശയം ഒന്നുമില്ലല്ലോ 😂
@@sreesree129 സംഘം കാവലുണ്ട്.. ജയ് ചങ്ക ചത്തി
Like kittan vendi ororuthar erangum
@@sreesree129 Correct😆🤣🤣(˵ ͡° ͜ʖ ͡°˵)
Waiting for ബിനു ചേട്ടാ😍🥰 . എപ്പിസോഡ് ദിവസം കൂട്ടണം ഇപ്പോഴില്ലാത്തവരെ കൊണ്ടുവരണം ബിനു തങ്കു നോബി etc....🙏🙏
skit പൊളിച്ചടുക്കി ......മലിനി ഐഷു റോൾ പൊളിച്ചടുക്കി ... ആ ഡയലോഗ്സ് എല്ലാം കിടുക്കാച്ചി ... നല്ല ഡ്രസിങ് സാരി ......രിനി കലക്കി ... നല്ല സ്കിറ്റും ഐഷുന്റെ പെർഫോമൻസ് കാണാൻ ബാക്കി .....
I think lekshmi having a crush over Bday boy...... Many Many happy returns of the day dear Shiyas.....Keep going 🙏🙏🙏
ചത്താലും തീരില്ലടാ നിന്റെ മഹത്വം😄
Shiyaskka❤muthe💞💞 happy birthday
Ente birthday ഡിസംബർ 8
@@thahirkp8913 belate happy B.day
അതെ happy birthday
Happy birth day❤️
Happy Birthday shiyaskkaa 💖💖
ഈ ജന്മദിനത്തിൽ സിയാ സി നു വേണ്ടി ആരോഗ്യത്തോടെ കൂടിയ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു ഇനിയും ഒരുപാട് കാലം ജനങ്ങളെ ചിരിപ്പിച്ച ഞങ്ങളിൽ ഒരാളായി കഴിയാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
തങ്കച്ചൻ ചേട്ടനെയും ബിനു ചേട്ടനെയും എത്രയും വേഗം കൊണ്ട് വരണം miss you ☹️അവരും കൂടെ ഉണ്ടായിരുന്നെങ്കിൽ കളർ ഫുൾ ആയേനെ ❤️
Satjiyam avarundengil adipoliyayene
Nobi kude
❤️
Correct
സ്റ്റാർ മാജിക് താരങ്ങൾക്ക് സർപ്രൈസ് birthday കൊടുക്കുന്ന സ്റ്റാർമാജിക് ഉയിർ 🎉
Happy birthday shiyasikkaa 🎉🎉🎉🎊🌈🙌
നോബി ചേട്ടനെയും തങ്കുവിനെയും വല്ലാതെ മിസ് ചെയ്യുന്നു
ഇപ്പൊ ചിരിക്കുള്ള വക ഇല്ല
കന്നാസും കടലാസും എന്ന് അസിസ്സ് പറഞപ്പോ ബിനീഷും ഷിയാസും അവരുടെയൊരു ചിരി സൂപ്പർ ❤❤❤❤👍👍👍
അതെ
എന്താ അസീസെ നിന്റെ ഒരു പൊട്ട കോമഡി നീ എന്താ ടണ് ഷിയാസിനെ കളിയാക്കുെന്നത്
@@muhammedmuhammed7654 പോടാ മൈരേ
@@muhammedmuhammed7654 ath ullatha chilaneram angane thonnunnund
@@muhammedmuhammed7654 onnu podappa
മുത്തേ🥰സത്തിന്😘
🎂പിറന്നാൾ💖ആശംസകൾ 💫
പഴയ പോലെ ഒരു രസം ഇല്ല ഇപ്പൊ star magic
Sathym
Dc chrmntalinte endi myre😆
Sathyam
ശരിക്കും ആണ് പഴയ ഒരു പഴയ ഒരു രസവുമില്ല
Ayin🙄🙄
റിനി കുട്ടിയുടെ അടിപൊളി സ്കിറ്റും ,പിന്നെ ഗെയിമിൽ മനോഹരമായി കളിച്ചു. .... ഇനിയും റിനിയുടെ മനോഹരമായ ഫെർഫോമൻസുകൾ വരും എപ്പിസോഡുകളിൽ വേണം ......ROFC
അടിപൊളി skit... എല്ലാപേരും പൊളിച്ചു very good 👌👌👌
Happy birthday shiyas
ഷിയാസ് നിന്റെ berthdey video കാണാൻ ഒരുപാട് കാത്തിരുന്നു
Happy berthdey ഷിയാസ് 🌹
Lakshmi innu shiyas ne kurich paranjath ale ariyana orupad alkar parayana kettittund.family ye cherthu pidikkunna shiyas bro varum varshangal adipoli avatte.orupad nanmakal undavatte jeevithathil🥰🥰🥰
തങ്കു ചേട്ടനും ബിനുചേട്ടനുമൊക്കെ വന്നാലെ ഇനി എപ്പിസോടൊക്കെ അടിപൊളി ആകുകയുള്ളു..!!💯❤️❤️😍
അത് കററ്റ്
Yes❤️👍
💯
Athe ellarum venam💯
True ,😔
Star magic െൻ സ്പന്തനം തൻകച്ചനിലാണെന്ന് വിശ്വസിക്കുന് ആളാണ് ഞാൻ😍😍😍thanggu uyir 😍
ലക്ഷ്മിയുടെ ചില എക്സ്പ്രെഷൻസ് കാണാൻ എന്ത് രസമാണ് 13:58
നോബി ബിനു തങ്കു ഇവരൊക്കെ ഉണ്ടായിരുന്നെങ്കിൽ കോമഡി ഒന്നുകൂടെ ഉഷാർ ആയേനെ 😍😍😍
നിങ്ങൾ നോബി അല്ലേ?
അതോ ബിനു ആണോ? 😂😂😂
നോബിച്ചേട്ടനെ കൊണ്ടുവരൂ ..🙏
പ്ലീസ്
@@ashifkeyceekey5275 3 month kazhinjaal nobi chettan varum enn paranjirunnu lakshmi chechi livil
Athinokke അപ്പുറം അല്ലെ ippo
Nobi chettan and Azeezka 🥰😍👍
സ്റ്റർമാജിക് ന്റെ പഴയ ആ പ്രതാഭം നഷ്ടപെട്ടു...😇😇😇😇
തങ്കു നെ സ്റ്റർമാജികൽ കൊണ്ടുവരണം ❤
Correct
Varilla
Yes
Nobi ചേട്ടനെ kond varumo. Averokke ullapol nallatharunnu. Nobi, നെൽസൺ, ബിനു adimali 😍👌
😘😘😘
Nobi vendee
👌
നോബി വേണ്ട പ്ലീസ് കൊണ്ടുവരല്ലേ
തങ്കു ennna namade show il varane.. Mazhavil manoramayil x mas spl episode il undalo pramo yil kandu... Ella skitilum thanku nte miss chyanu
പണ്ടൊക്കെ ഒരു episode പോലും വിടില്ല ഞാൻ പക്ഷെ ബിനു ചേട്ടൻ ഇല്ലാത്തപ്പോൾ ആണ് ചേട്ടന്റെ വേല മനസിലായത് പെട്ടൻ വാ ബിനു ചേട്ടാ
മുത്തേ സത്തിനെ പിറന്നാളാശംസകൾ ❤❤❤❤
ഇപ്പോ എല്ലാ showyum പോലെ ആയി ഇതും. കാണാനേ തോന്നുന്നില്ല. weekly 1 super power skit. ബാക്കി days കുറച്ച് thug, കുറച്ച് കളിയാക്കൽ, പിന്നെ games, last ആ ചാട്ടയടി. അതാണ് ഞങ്ങൾക്കിഷ്ടപെട്ട star magic.
പഴയ ആൾക്കാരെ എല്ലാം തിരിച്ചു കൊണ്ട് വരണെ പ്രത്യേകിച്ച് തങ്കുനെ ...... 😊🥰
ഷിയാസിക്കാക്ക് വേണ്ടി 12K വിസ്താര ചെയ്തത് അടിപൊളി ...... ഷിയാസിക്ക കിളിപാറി നിൽക്കണു പാവം ....... 😊🥰
ബിനിഷ് ബസ്റ്റിൻ റിനി ഇവർ പൊളിച്ചു ചിരിച്ചു മരിക്കും കിടു എപ്പിസോഡ് ഓരേ ദിവസം കൈയും തോറും സ്റ്റാർ മാജിക് കളർ മാറുകയാണ് ഇനിയും ഇതു പോലുള്ള നല്ല എപ്പിസോഡ് കളും മായി വരിക 💞💞💞💞💞
ഇത് ആഴ്ചയിൽ 2 days ആക്കി അല്ലേ.. 😂ശരിക്കും പറഞ്ഞാൽ flowers ഒരു കോടിക്ക് വേണ്ടി ഇത്രേം ജനപ്രിയമായ pgm നെ ചാനൽ തന്നെ കുഴിച്ചു മൂടി
രണ്ടുദിവസമാക്കിയത്. ഏതായാലും നന്നായി.. രണ്ടു ദിവസമായിട്ടു ഇത് കാണാൻ ആളില്ല. പിന്നെ ഫുൾ ദിവസം 😂😂😂🤭🤭🤭
നമ്മുടെ പരിപാടിയുടെ ഒരു സുഖം പോയി കൊണ്ടിരിക്കുന്നു .തങ്കു ചേട്ടൻ തിരിച്ചു കൊണ്ടു വരണം
ഹാപ്പി ബർത്ത് ഡേ മുത്തേ സത്തേ ഷിയാസ് ക്കാ
Wish you happy returns of the day shiyaskka❤️❤️... U r so cute... Good behaviour..
ഷിയാസ്മുത്തിന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ 😍😍❤️❤️🎂🎂🎂
സിക്റ്റ് പൊളിച്ചു അടിപൊളി 🤣😃😃😂😂🤣🤣
Shiyaikka poli ❤️❤️❤️❤️❤️❤️
Lakshmi chechiii ❤️
ബിനുചേട്ടാ വല്ലാണ്ട് missing ആണ് എത്രയും പെട്ടന്ന് വായോ.... 😍😍
@@Poocha-sir1 യാൾക്ക് വേണ്ടെങ്കിൽ യാള് കാണണ്ട
@@blacklover880 ഞാൻ കാണണ്ടാണ് നീയണോ തീരുമാനികേണ്ടത്, 😖😖
@@Poocha-sir1 ആ...നിനക്ക് കാണാൻ ഇഷ്ടമല്ലാത്ത ഒരാള് ആ ഷോയിലുണ്ടല്ലോ.അപ്പൊ പിന്നെ സൗകര്യം ഉണ്ടെങ്കിൽ കാണ് അല്ലെങ്കിൽ കാണേണ്ട.
അല്ല നിനക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞു ബിനുചേട്ടൻ ഷോയിൽ വരാതിരിക്കില്ലല്ലോ..
@@blacklover880 ആയ്യോ ഞാൻ വിചാരിച്ചു ഞാൻ പറഞ്ഞാൽ വരാതിരികുമെന്ന് 😮
@@Poocha-sir1 അങ്ങനെ വിചാരിച്ചാൽ അത് നിന്റെ മണ്ടത്തരം 😆
ഷോ തുടങ്ങുമ്പോൾ നോബി ചേട്ടന്റെയും ബിനു ചേട്ടന്റെയും തീപ്പൊരി കൗണ്ടറുകൾ അതുകഴിഞ്ഞു തങ്കുവിന്റ വക അടിപൊളി സ്കിറ്റ് പിന്നെ ചിരിച്ചു മരിക്കാവുന്ന ഗെയിം കൂടെ ചട്ടവാരടിയും ഇങ്ങേനെയും ഒരുസ്റ്റാർ മാജിക് ഉണ്ടായിരുന്നു 🥰 ഇനി ഉണ്ടാകുമോ അത്
Athe athavanam star magic 💪🔥🔥🔥🔥🔥 uff..
illaas.
ഞാൻ face bookil thug life കണ്ടിട്ടാണ് ഈ ഷോ കാണാൻ തുടങ്ങിയത്
ഇല്ല....
ഇപ്പൊ എന്തോ ആയെന്ന തോന്നലിൻ്റെ കായിക്കൂട്ടലുകൾ മാത്രമായി മാറിയിരിക്കുന്നു
@@pachathavala അതൊന്നും അല്ല ഇപ്പൊ തങ്കു ഇല്ല ബിനു ചേട്ടൻ ഇല്ല nobi ചേട്ടൻ ഇല്ല നെൽസൺ ചേട്ടൻ ഇല്ല ഇതൊക്കയാണ് പ്രശ്നം
ന്ത് പാവം ആണ് നമ്മുടെ ഷിയാസ് ഇക്ക.... ഹാപ്പി bday ഷിയാസ് ഇക്ക..🥳🥳🥳🥳🤩🤩. ലക്ഷ്മി ചേച്ചിയും ഷിയാസ് ഇക്കയും എന്ത് മാച്ച് ആണ്.... 😘😘
Happy birthday മുത്തേ സത്തേ.......... സ്റ്റാർ മാജിക് ബാബു ആന്റണിയാണ് ഷിയാസ്
Shiyaas ikkka 100 alla athilathigham films kitttte 💕💕💞💞💕💕💕💕💞
Waiting for Binu adimaly - Ullas - Nobi - Thankachen combo 😉😉
മുത്തേ സത്തേ ❤️🤩.... Happy birth day shiyaskka😘😘 ചത്താലും തീരില്ല മഹത്വം 🤩🎂🎉💥
5:20
Palayidaangalilum cut cheythu kalanju🙆. Shiyaskka first piece vayil vech kodukkan pokunnathokke....... 😩
FYI its Lakshmi Chechi💕❤️
നോട്ടീഫെകേഷൻ കണ്ടു ഓടി വന്നവർ വരട്ടെ. മിസ്സ് യൂ തങ്കു 😞ശ്രീകുട്ടി ടീം അനു ഷിയാസിക്ക ലക്ഷ്മി ഉയിർ 🥰🥰🥰🥰🥰ഹാപ്പി ബെർത്ത് ടെ ഷിയാസ് ചങ്കെ 🎂
റിനി skit സൂപ്പർ മുത്തേ 😘😘😘😘😘😘😘😘😘😘😘😘😘......
ഉല്ലാസ് ചേട്ടൻ സൂപ്പർ ആണ് ❤️❤️❤️❤️ njgd നാട്ടുകാരൻ 💕💕💕💕
സാധാരണക്കാരുടെ രാജാവിന് (SK)പിറന്നാൾ ആശംസകൾ 🌹🌹🌹🌹
അത് മനസിലായില്ല.....🥱🥱
ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് ചിരി ഒന്നും വരാത്തതുകൊണ്ടുള്ള വിഷമം ഈ cmt വായിച്ചപ്പോൾ തീർന്നു
രായാവോ ഈ പൊട്ടനോ..?
പരമ ബോർ
Shiyasikka 🥰🥰🥰😍😍😍💪
തങ്കു ചേട്ടൻ ബിനുചേട്ടൻ നോബിചേട്ടൻ നെൽസൺ ചേട്ടൻ ഇവരൊക്കെ വന്നാലേ എപ്പിസോഡ് ഉഷാർ ആവുകയുള്ളു. മിസ്സ് യു all
ആദ്യം ഓരോ episodesnumm waiting ആയിരുന്നു ഇപ്പോ പഴയ ഒരു power ഇല്ല... 😇
പണ്ഡിറ്റ് ഒന്ന് മിന്നിച്ചതാ... പിന്നെ ഫ്യൂസ് അടിച്ചു പോയി
സത്യം
Angane parayalle binu chettan vanna polikkum
@@harinandan9752
സ്റ്റാർസിന്റെ സൗന്ദര്യത്തിൽ ഫാനോളികൾ മാത്രേ pgm പൊളി എന്നൊക്കെ പറയു. നിലവാരം തകർന്നാൽ, ചളി കോമഡി ആയാൽ സാധാരണ ഓഡിയൺസ് പ്രതികരിക്കും.ബിനു പുലിയാണ്. Bt ഇത് one man ഷോ അല്ലല്ലോ.
നല്ലോരു സ്കിറ്റ് കണ്ടിട്ട് കുറേ നാളായി..
Star magic ippol oru rasamillaaa
5:21 ഷിയാസ്ക്ക ആദ്യം ആർക്കാ കേക്ക് കൊടുത്തത് 🙈😜😍😘😘
പക്ഷേ, എഡിറ്റ് മാമൻ അത് എഡിറ്റ് ചെയ്തു, കൊച്ചു ഗള്ളൻ 😜
🤩 sheriyanu..cut cheytha editar mamanu athu kanditt sahichillennu thonunnu 😂😂.. Pavam
@@sabirshamalappuram6639 ആർക്കാ കേക്ക് കൊടുത്തേ?
@@sonuprasad9271 ചിന്നു ചേച്ചിക്ക് 🥰
@@sonuprasad9271 ലക്ഷ്മിക്ക് 😍
Correctda
പ്രേഷകരുടെ അഭ്യർത്ഥന പാലിച് തങ്കുവിനെ star. Magic ലേക്ക് തിരികെ കൊണ്ടുവരണം 💯💯♥️♥️😍😍👑👑
തകർച്ചയിൽ നിന്നും വിജയത്തിലേക്കുള്ള ചവിട്ടുപടി കയറിവന്ന് എൻറെ ഇക്കാക്ക. പിറന്നാളാശംസകൾ നേരുന്നു.
Thanks All people
റിനിയുടെ അഭിനയം സൂപ്പർ....ഇങ്ങനെ ഓരോരുത്ർക്കും അവസരം കൊടുക്ക്.... എല്ലാരുടെയും കഴിവുകൾ പുറത്തു വരട്ടെ
Oru sugavum illa ippo ee parpadi kanan thanku binu adimali miss your presents . Plz come back
ലിനി എന്ത് ഭംഗിയാ കാണാൻ... ഐഷു സൂപ്പർ ആയിട്ടുണ്ട്... ഷിയാസ്❤️❤️❤️ എല്ലാവരും പൊളിച്ചു... ഇപ്പോ 2 ദിവസം ആക്കിയോ star magic... കഷ്ട്ടം ആകെ കാണുന്ന ഒരു പരിപാടി ആയിരുന്നു.... Star magic ഇഷ്ടം...
lini അല്ല.. rini... paranjath correct ആണ്.. കിടു look
Riny ano
അതേ.. rini raj..
Happy birthday dear shiyasikka. IAM a big fan of u ikka. Ones again wishing you a very happy birthdy
Shiyasikka Lakshmi chechi dress colour combo😋😍😁❤️
Star magic പഴയ ടീം മതിയായിരുന്നു നോബി, നെൽസൺ അവരെയക്കെ തിരിച്ചു കൊണ്ടുവരണം 😍😍😍😍....
Innatte Rishyasrigante skript adipliyayirunnu orupadu chirichuuu😅🤣🤣😅😆😆
Puranakadha skript undakkan edutta skript undakkan edutta skrit writer 👏👏👏👏👏👏👏👏👏👏👏✌✌✌
നല്ല കൗണ്ടർ പറയുന്നവർ ആണ് miss ആകുന്നത്..... തങ്കു, ഷാഫി, ബിനു ചേട്ടൻ.... ❤👌
Shafiyo🤔
@@raj..v3196 shafikka 💙
ഷാഫി😳
നോബി
നോബി
Anukutty❤❤❤ Shiyas
Ullaas chettan❤❤❤Aseez ikka
Sreevidya❤❤❤ Shafikka
Miss u Counter king👑❤ Adimaly
Anukutty
Ullaas chettan 💓💓💓
Shiyas
ചത്താലും തീരുന്നില്ല നിൻറെ മഹത്വം shiyas bro Happy birthday ❤️😘🎂🥰
Pari
Avan mahatma Gandhi ano, onn pode🙄
@@kiran060 ആ brooo
Nari shiyas
@@shynajayan699 അസൂയ
Shiyaas ikkka ishttam HBD 💕💕💕💞💞💞💞💕💕💕💕💕💞💞💞💞
Star magic pandatha pole rasamilla.nobichettane bayanakrayitt miss cheyynnuu thankuchettaneyum
തങ്കച്ചൻ ചേട്ടന് സ്റ്റാർ മാജിക്കിൽ തിരിച്ചു കൊണ്ടുവരണമെന്ന് ആഗ്രഹമുള്ള എത്രപേരുണ്ട്.........💛
ശെരിയാ
✋️
Miss you തങ്കുചേട്ട
തങ്കു 👍👍👍👍👍❤️
തങ്കു ഇല്ലാതെ എന്ത് സ്റ്റാർ മാജിക്
തങ്കുവിനെ ബിനുച്ചേട്ടനെയും തിരികെ കൊണ്ടുവരണം ഇന്നലെ power ആവുകയൊള്ളു 💯💯🔥🔥💥💥
Correct
തങ്കു ചേട്ടൻ &ബിനു ചേട്ടൻ ഇല്ലാതെ ഒരു ഗും ഇല്ല പരുപാടി കാണാൻ അവർ വരണം ഈ പരുപാടി pever ആകാൻ 💥💥💥💥💝💝💝💝💝
Satyam thangu chettan uyre🔥
Dear flowers.... ശ്രെദ്ധിക്കുക... പരുപാടിയുടെ രസം പോയി മടുപ്പായിക്കൊണ്ടിരിക്കുന്നു.. തങ്കുനേ പോലെ പൊളിച്ചടുക്കാൻ കഴിവുള്ളവരെ കൊണ്ടുവന്നു പഴയ setup ഉണ്ടാക്കുക... ആളുകൾ പ്രേതികരിച്ചു തുടങ്ങി....
Skit valare tharam thazhnu povunu....
പ്രേക്ഷകരെ വികാരം മനസ്സിലാക്കി നോബി ബിനു അടിമാലി തങ്കു ഇവരെ ഒക്കെ കൊണ്ടു വരൂ എന്നാൽ കാണാൻ തന്നെ ആവേശമായിരിക്കും
ഇതിപ്പോ ആർക്കോ വേണ്ടി നടത്തുന്നത് പോലെ ...Plz anoop sir
പഴയത് പോലെ എല്ലാ ദിവസവും സ്റ്റാർ മാജിക് അപ്ലോഡ് ചെയ്യ്തുടെ അനൂപ് സാറെ 🙏🙏🙏
മുത്തേ സത്തിന് എന്റെയും കുടുംബത്തിന്റെയും ഹാപ്പി ബർത്ഡേയ്
ഷിയാസിന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ
ഈ പരിപാടിയിൽ ഏറ്റവും നല്ല വ്യക്തി ഷിയാസാണ്
മോനേ അസീസേ നിന്നെ തൂക്കി കൊന്നാലാണ് ഈ പരിപാടി നന്നാകുക
ASEESKKA, ADINU MAATRAM, YENTHU, TETTAADU, CHIATHTH
പഴയ ടീം power aayirun ipoozhathe team oru sugamilla
Cute cute episode
Happy Birthday shiyazkka!!
Yolo and Anu deserves too
Cute cute / comedy skit
Spot on things/ Ambedkar , dream catcher (Y " shali), paper camera
Seductive recreation
Cute cute performances
Cute cute
Punishment rituals missin
ബിനു ചേട്ടനെ നോബി ചേട്ടനും തങ്കു ചേട്ടനും എല്ലാവരും പെട്ടെന്ന് സ്റ്റാർ മാജിക് വരണം
സ്റ്റാർ മാജിക് പഴയതുപോലെ മതി..
Old is gold..
അടിമാലി- കൗണ്ടർ കിങ്
തങ്കു - സ്കിറ്റ് കിങ്
അസിസ് -ക്യാപ്റ്റൻ
കൊസു - ഏറ്റെടുക്കൽ
ഷിയാസ് - സ്റ്റൈൽ
ലക്ഷ്മി - നിയന്ത്രണം
അനു - ക്യൂട്ട്
ഐഷു - എനർജി
ശ്രീവിദ്യ - കൗണ്ടർ ലേഡി
ജസീല - പവർ ലേഡി
നവ്യ - സൂപ്പർ ഗസ്റ്റ്
അനൂപ് ജോൺ - 😎😎
Nice 👌👌👌👌👌
I support your work
ഷിയാസ് ഉയിർ ❤️ ജന്മദിനാശംസകൾ ❤️ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. അറിയപ്പെടുന്ന ഒരു നടൻ ആയി തീരട്ടെ 😘😘😘😘 GOD BLESS U 😘
ശ്രീക്കുട്ടി മുത്തേ ഗെയിം അടിപൊളി👌🥰 മുത്തുമണി കാണാൻ നല്ല ക്യൂട്ട് ആണ്😘 ശ്രീക്കുട്ടി ചങ്കല്ല ചങ്കിടിപ്പാണ്❤😘#AkSA
ഈ ഷിയാസും ലക്ഷ്മിയും എപ്പോഴും ഒരേ ഡ്രസ്സ് കോമ്പിനേഷൻ ആയിരിക്കുമല്ലോ 😄😄😄
Many many happy return's of the day
Shiyas broooooo...❤❤❤
ശശാങ്കൻ: പുള്ളിക്ക് ഇരുന്ന് ചീഞ്ഞുമടുത്തു, അതുകൊണ്ടിപ്പോ നടന്നു ചീയുന്നത് ഭയങ്കര ഇഷ്ടമാണ്.
എന്തോ സുധി ചേട്ടനെ കാണുമ്പോൾ ഒരുപാട് ഒരുപാട് മിസ്സ് ചെയ്യുന്നു 😢😢😢😢 ഇനിയൊരിക്കലും ആ ചിരി കാണാൻ പറ്റില്ലല്ലോ ഈശ്വരാ 😢🙏🏻🙏🏻🙏🏻 ലവ് യു സുധി ചേട്ടാ ❤❤❤❤❤
Pravadi bro ayi varande skit porea..old members ok varanam
തങ്കു ചേട്ടൻ വേഗം തിരിച്ചു വരുമെന്ന് ലൈവിൽ പറഞ്ഞിരുന്നു♥️♥️♥️♥️♥️♥️♥️
മുത്തേ സത്തിന് പിറന്നാൾ ആശംസകൾ ❤️😘
ഷിയാസ് ഇക്കാക്ക് ഒരായിരം ബർത്ത് ഡേ ആശംസകൾ 🎂🎂🎂🎉🎉🎉
ഒരു മനുഷ്യൻ ഒരു ജനതയെ മൊത്തം ചിരിപ്പിക്കാൻ പറ്റുക എന്നുള്ളത് നിസാരം കാര്യം അല്ല.. ഓരോ ദിവസവും മനുഷ്യനെ ചരിപ്പിക്കുന്ന ഇവരെ പോലെ ഉള്ളവർ സ്വർഗം കൊണ്ട് സന്തോഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😢❤❤miss u sudhi anna .. Miss you kusu tv😢😢
ഷിയാസിസ് ഒരായിരം പിറന്നാൾ ആശംസകൾ... മുനികുമാരി റിനി. സൂപ്പർ.... അഡാറ് പടാറ്. ടീമിന്റെ എൻട്രി കണ്ടപ്പോ.. ദീലീപിന്റെ ഒരു പടത്തിൽ മാമുക്കോയ മുനി വേഷം കെട്ടി വരുന്നത് ഓർമ്മവന്നു. പെടച്ച് റോൾ. ലോമപാദൻ : അഡാറ് ലുക്കാർ ന്ന്ട്ടാ സൂപ്പറാർന്നു. ഐശു നന്നായി. ശശു - ഉ ല്ലാ സ് നന്നായി. സലീംകുമാർ എന്നും സ്കിറ്റിന്റെ ഭാഗമാകുന്നതിൽ നന്നായി. മ്മ്ടെ മാജിക്ക് ലേഡി. സൂ..........പ്പർ. - മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം.
😔😔പഴയെ സ്റ്റാർ മാജിക് mood വരണമെങ്കിൽ അവർ വരണം
ബിനു ചേട്ടൻ, നോബി ചേട്ടൻ, thangu ചേട്ടൻ 👍🏻🥰ഇവർ വരണം എന്നാലെ സ്റ്റാർ മാജിക് ആവുക ഒള്ളു ⚠️
Ikka &chinnu chechi 😍😍😍❤❤❤ they are cuteness overloaded........
Need a performance by shiyas ikka and lakshmi nakshathra..... Together..... Plss
Achoda chakkara🥰
ലക്ഷ്മി ചേച്ചിയെ കാണാൻ ഇന്ന് പ്രത്യേക രസമാണ്😍😍🤩💗💗🌹
തടി വെച്ചു തോന്നുന്നു
മുത്തേ സത്തിനു
ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ 🥳🥳🥳
ചിന്നൂസ് മുത്തേ ഇന്ന് നല്ല ക്യൂട്ട് ആണ്😘 മുത്തുമണി ചങ്കല്ല ചങ്കിടിപ്പാണ് മുത്തുമണി ഗെയിം പേര് കൊള്ളാം😂