കാര്യസിദ്ധിക്ക് ലിഖിതമന്ത്ര ജപം l Miracles of Likhitha mantra

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 287

  • @ഈശ്വരീയംജ്യോതിഷാലയം

    നമസ്കാരം. ഞാൻ ഇത്തരത്തിൽ നിർദേശം കൊടുക്കാറുണ്ട്. പ്രാർത്ഥനകൾ മന്ത്രങ്ങൾ എഴുതിക്കാറുണ്ട്. ഫലസിദ്ധിയും അവർക്കുലഭിക്കാറുണ്ട്. എന്തായാലും ഇത് കൂടുതൽ ആളുകളിലേക്ക്‌ ലളിതമായി എത്തിച്ചുകൊടുക്കാൻ കഴിഞ്ഞ അങ്ങയുടെ ഐശ്വര്യവുംർവർധിക്കും. പുണ്യവും വർദ്ധിക്കും. 🙏🙏🙏

  • @priyakp5861
    @priyakp5861 3 роки тому +18

    അങ്ങയെ കാണാൻ എന്ത് ഭംഗി ആണ്... ചിരിയും....🙏🙏🙏🙏

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri  3 роки тому

      🙏🙏🙏

    • @chiccammachix7069
      @chiccammachix7069 3 роки тому

      Yes,. Aenthayshvaryam

    • @ratheeshkumar5840
      @ratheeshkumar5840 3 роки тому +2

      ചിന്തയും പ്രവർത്തിയും നന്നാകുമ്പോ മുഖ ചൈതന്യം വർധിക്കും

    • @priyakp5861
      @priyakp5861 3 роки тому

      @@ratheeshkumar5840 seriyanu 😊

    • @krishkumar1906
      @krishkumar1906 3 роки тому

      @@JishnuVasudevanNamboothiri 0%

  • @Radha-zf1gy
    @Radha-zf1gy 3 місяці тому +4

    Namaste thirumeni🎉 njan ലിഖിത നാമ ജപം ചെയ്യാറുണ്ട്.ശ്രീ രാമ ജയം എന്ന് രാമായണ മാസം എഴുതുന്നുണ്ട്.

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 роки тому +6

    അങ്ങയുടെ വിവരണം വളരെ ലളിതമാണ്
    സാദാരണക്കാർക്കു കൂടി മനസ്സിലാകുന്ന ഒന്നാണ് നന്ദി നമസ്കാരം
    അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവ് പൂജകർമ്മി
    പ്രമോദ് സുബ്രമണ്യൻ

  • @indug6498
    @indug6498 3 роки тому +4

    നന്ദി തിരുമേനി ഞാനും എഴുതാറുണ്ട് 🙏🙏🙏🙏കാര്യം അറിയാൻ വേണ്ടി കണ്ടതാണ് 🙏🙏🙏

  • @sherlychandran6728
    @sherlychandran6728 3 роки тому +3

    നമസ്കാരം തിരുമേനി ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ഇപ്പോൾ ഞാൻ subsribe ചെയ്തു

  • @renjinisinu9060
    @renjinisinu9060 2 роки тому +2

    തിരുമേനി എന്റെ ഭ ർ ത്താ വേ നാട്ടിൽ വരണം. സിനു. തിരുവാതിര.... എന്റെ മുന്നിൽ ഒരു വഴി ഇല്ല രഷിക്കണം 🙏🙏🙏🙏🙏

  • @nandanandu5155
    @nandanandu5155 3 роки тому +4

    Namaskaram thirumeni. Angayute avatharanam really superb.valare upakarapradam..🙏

  • @mayaanu7218
    @mayaanu7218 2 роки тому

    ഞാനും ശ്രീരാമജയം എഴുതി അമ്പലത്തിൽ സമർപ്പിക്കാറുണ്ട്. പറഞ്ഞു thanathinu നന്ദി. എന്റെ മകൾക് എഴുതാൻ കുറച്ചു മടിയാണ്.ഇന്ന് ഇത്‌ കേൾപ്പിച്ചു കൊടുത്തപ്പോൾ വീണ്ടും എഴുതാൻ തുടങ്ങി.🙏🙏🙏🙏🙏🙏🙏🙏

  • @jishakv8187
    @jishakv8187 3 місяці тому

    4 years aayi ezhuthunni.. oru paaadu manasamadhanam vannu.. ligithahapam nirtharillaaa...om namo narayanaya❤❤

  • @anwarsadathgpt
    @anwarsadathgpt 3 роки тому +10

    Thanks a lot Thirumeni. My strongest belief in you is never ending. 🙏

  • @prasannalohi9173
    @prasannalohi9173 Рік тому +1

    🙏അത്യാഗ്രഹം ഒന്നും ഇല്ല സ്വാമി അസുഖം മാറണം അത്രയേ ഉള്ളു ഞാനും എഴുതട്ടെ. ഭഗവാൻ എന്റെ അസുഖം മാറ്റിതരട്ടെ. പറഞ്ഞു തന്ന അങ്ങേക്ക് വീണ്ടും ❤🌹🙏🙏🙏🙏🙏🙏🙏🙏

  • @anjanaspillai7724
    @anjanaspillai7724 3 роки тому +7

    Thirumeni.. What you said is 100 percent true.. I used to write Jai shree Ram and keep in hanuman temple .very effective

  • @vijayannair8558
    @vijayannair8558 3 роки тому +8

    Thirumeni, Thank you very much for the valuable information. I do write Achuthayanama, Anandayanama, Govindayanama, in a book with pencil, 108 times daily since April 2021. Is it a proper way? Our family is in mental stress since Jan 2021, because a member left our home and is not willing to come back. We pray daily to God but no result yet. Can you advise what we should do for her return to us? We all in mental stress, so pl. Advise n if possible, let us know when can we expect the reunion. Expecting a quick reply, Thirumeni.

  • @sanisani259
    @sanisani259 2 роки тому +1

    Njn 12 varsham munnu ezhuthiyittund. Aagraham sadhichittund....ippo innu muthal mattoru karyasadhyathinu ezhuthi thudangi.

  • @lalybhadran8189
    @lalybhadran8189 Рік тому +2

    🙏 Om Namah Shivaya
    Valuable information Thirumeni 🙏🙏🙏

  • @jayaraveendran5754
    @jayaraveendran5754 10 місяців тому

    Thirumeni,njan nithyavum ezhutharumundu.kelkkarumundu. chollarumundu❤

  • @sujayaelayadath2830
    @sujayaelayadath2830 2 роки тому

    Njan onnnara varshamayi Om Namah Shivaya ezhithunnund thirumeni...nalla result anu likhitha japathiloode kittuka..Om Namah Shivaya 🙏

    • @arathycs2392
      @arathycs2392 Рік тому

      Eppozhann ezhuthunath ravile aahno vaykitt aahnoii. ethra times ezhuthum. please reply

    • @sujayaelayadath2830
      @sujayaelayadath2830 11 місяців тому

      Time nokarilla..etratime ennonnumilla ezhuthan thonunnatra ezhuthum Om Namah Shivaya 🙏

  • @divinevedas1055
    @divinevedas1055 3 роки тому +5

    Namskaram. Sudesh here🙏🙏🙏 first watch

  • @k.santhamma4808
    @k.santhamma4808 Рік тому +1

    Thirumani Great information Namaste

  • @vijayak20pro26
    @vijayak20pro26 3 роки тому +11

    ലിഖിത ജപം ഞാൻ അനുഭവസ്ഥയാണ്. എപ്പോഴും എഴുതുന്നു 🙏🙏🙏🙏

  • @MrRavip8
    @MrRavip8 2 роки тому +1

    Thirumeni, please advise me powerful mantra for getting New job

  • @krishnakumarkrishnakumar7541
    @krishnakumarkrishnakumar7541 3 роки тому +15

    നമ്മൾ അറിയാതെ അല്ലെങ്കിൽ മനസ്സുകൊണ്ട് വിചാരിക്കാത്ത പേരുദോഷം നമ്മുടെ കൂടെയുള്ളവർ തന്നതിൽ നിന്ന് മുക്തനാകാൻ എന്ത് ചെയ്യും

  • @avanthikajayakumar4302
    @avanthikajayakumar4302 3 роки тому +4

    Again thank you for new one ..great information...

  • @smithasarath9769
    @smithasarath9769 2 роки тому +2

    Thirumeni 🙏Ezuthi theernna book enthu cheyyanam.

  • @arunraj5953
    @arunraj5953 2 роки тому +1

    ശിവ പാർവ്വതി പുത്രൻ വിഷ്ണുമായെ പറ്റി ഒരു video ചെയ്യാമോ ?

  • @Rubz2905
    @Rubz2905 3 роки тому +3

    Hi, can you tell the mantra to write in book for our wishes to be fulfilled.
    Please suggest a mantra.

  • @murukanpl7688
    @murukanpl7688 3 роки тому +2

    Joli onnara varshamai nashtapetu,
    Veegam joli kitan thirumeni. Prarthikkanam, murukan(thriketa)
    02. 07. 1974 , 5.28am🙏🙏🙏

  • @maneshp.b29
    @maneshp.b29 3 роки тому

    ഒരുപാട് നന്ദി തിരുമേനി
    ഹരേ കൃഷ്ണ

  • @ShyamalaShyamala-y4k
    @ShyamalaShyamala-y4k 10 місяців тому

    Thank you thiruneni

  • @remyapparameshwaran4570
    @remyapparameshwaran4570 Рік тому

    Thirumeni sambathika thadasangal aanu kazhinj 2 years aayi.. karyangal nadannu pokunnu ennallathe melgathi kittanila. Pala vazhi paadukalum cheiyanund. Eswara viswasam polum kuranju pokunnathayi thonnunnu. Prarthikan onnum thonnarilla.Njan enthanu cheiyendath. Remya uthram 26.10.1989. Oru marupadi tharane thirumeni

  • @menakamp5853
    @menakamp5853 11 місяців тому

    നന്ദി തിരുമേനി 🙏

  • @sreelathaunnikrishnan2457
    @sreelathaunnikrishnan2457 2 роки тому +1

    Thanks a lot.. Thirumeni

  • @sreejaregupathy8708
    @sreejaregupathy8708 2 роки тому +1

    Njan 5yrs ayitu ezhuthi pakshe manasil vicharicha kaariam nadanilla thadasangal maathram enthu cheyyanamennu ariyilla pakshe eniku aah kaariam theerchayayatum nadakanam ,oru vazhi parayuvo swami

  • @s.mahalingamsankar7460
    @s.mahalingamsankar7460 3 роки тому +3

    മന്ത്രം എഴുതിയ ബുക്ക്‌ സൂക്ഷിച്ചു വാക്കേണ്ട ആവശ്യം ഉണ്ടോ അതോ യൂണിവേഴ്സ ലിനിനു സമർപ്പിക്കണമോ.

  • @Babu-g1p
    @Babu-g1p Місяць тому

    അങ്ങയെ വളരെ ഇഷ്ടം

  • @minisunil5802
    @minisunil5802 Рік тому +1

    ഞാനും എഴുതാറുണ്ട് ശ്രീരാമജയം നാരായണ 100പ്രാവശ്യം വീതം

    • @madhavam-loveforkrishna5146
      @madhavam-loveforkrishna5146 Рік тому

      Number ittit aano ezhuthunnath? Ezhuthi kazhinjal aa book enth cheyum?

    • @reeshmavariyath1343
      @reeshmavariyath1343 Рік тому

      @@madhavam-loveforkrishna5146 വീട്ടിൽ തന്നെ വെക്കാം... അക്ഷരങ്ങൾക്ക് power ഉണ്ട്.. അത്രേം ഈശ്വരാദീനം വീട്ടിൽ ഉണ്ടാകും.

  • @payyoli5139
    @payyoli5139 3 роки тому +1

    നന്നായിട്ടുണ്ട് തിരുമേനി

  • @nischeetha5823
    @nischeetha5823 Рік тому +1

    What should we do after the book is completed? Please guide

  • @sinimanojkumar9415
    @sinimanojkumar9415 3 роки тому +2

    Valuable information Thank you 🙏🙏🙏

  • @Quinn._.Fam.143
    @Quinn._.Fam.143 3 роки тому +3

    ജാതകം നോക്കണമായിരുന്നു തിരുമേനീ... എന്താണ്‌ ചെയ്യേണ്ടത്🙏

  • @pramodqtr9592
    @pramodqtr9592 2 роки тому

    Namskaram Thirumeni 🙏🙏🙏
    Pramod ente Mol Adhya lakshmi makayiram Oct 20 9am mon Abhay pooram noven 15 1.30 am wife preena atham Prarthikanam please 🙏🙏🙏

  • @bijoyrnair3511
    @bijoyrnair3511 3 роки тому +2

    Thank you Thirumeni 🙏

  • @RajiSaju-mh8yx
    @RajiSaju-mh8yx 3 дні тому

    Ee moonn perukal koodiyathano namatrayamantram atho separate perukal ano

  • @bindub7991
    @bindub7991 3 роки тому +7

    ജോലികിട്ടാൻ എന്ത് മന്ത്രം ആണ് എഴുതേണ്ടത്... Please reply🙏🙏🙏

  • @pushpav737
    @pushpav737 3 роки тому

    Great thanku thirumeni

  • @komalapurushothamkomala8071
    @komalapurushothamkomala8071 3 роки тому +2

    Thank you so much Thirumeni 🙏🙏🙏🙏🙏

  • @manasakrishna8868
    @manasakrishna8868 2 роки тому +2

    കിട്ടാനുള്ള പൈസ കിട്ടാൻ എന്ത് മന്ത്രമാണ്. എഴുതേണ്ടത്

  • @seemabaiju3044
    @seemabaiju3044 2 роки тому

    Achuthaya mantra is good for Financial problems sir?

  • @usharaju2718
    @usharaju2718 3 роки тому +2

    ചെയ്യും തിരുമേനി 🙏🌹♥️👍

  • @ajeeshrba367
    @ajeeshrba367 3 роки тому +3

    ആചാര്യ ശ്രേഷ്ഠന് നമസ്കാരം ....

  • @deepap4884
    @deepap4884 Рік тому +1

    നമസ്കാരം തിരുമേനി 🙏,

  • @hemanthha407
    @hemanthha407 Рік тому

    ഓം ഹ്രീം നമഃ ശിവായ ഓം. 👌👌👌👌👌👌👌👍👍👍👍👍👏👏👏👏👏👏🙏🙏🙏🙏🙏♥️♥️💞💞

  • @sumamole2459
    @sumamole2459 2 роки тому

    Thanks a lot Thirumeni 🙏🙏🙏

  • @kalyanikuttymullassery669
    @kalyanikuttymullassery669 Рік тому

    എന്നും എഴുതാറുണ്ട്🙏🙏

  • @aiswaryababu6307
    @aiswaryababu6307 2 роки тому

    Thumeni chuttum olla aalkar njngale pirikkaan vendi manthrangal okke cheiyan pokuvaan arinju athil ninn njnagalk engane oru protection nedam. thirumeni sahayikkanam🙏

  • @DrBhuvaneswariG
    @DrBhuvaneswariG 8 місяців тому

    Great msg

  • @maheshpv9282
    @maheshpv9282 3 роки тому +1

    thanks thirumeni

  • @prathibhakrishnan5137
    @prathibhakrishnan5137 3 роки тому +2

    🙏 pls pray for us., For karyasidhi which mantra to be written

  • @sulekharajan1994
    @sulekharajan1994 3 роки тому

    🙏തിരുമേനി...ഞാൻ കുറച്ചു കാലമായി എഴുതുന്നു 🙏

  • @happylife9965
    @happylife9965 3 роки тому +2

    Hi തിരുമേനി, എൻ്റെ മീനം ലഗ്നം.. അഞ്ചാം ഭാവാധിപനായ ചന്ദ്രൻ നാലാം ഭാവത്തിൽ വ്യാഴത്തോടൊപ്പം നിൽക്കുന്നു... ഇത് സന്താനനാശ സൂചനയാണോ.. pls reply തിരുമേനി

  • @reshmiragesh805
    @reshmiragesh805 3 роки тому +3

    Thank you sir

  • @sreedevimohan2464
    @sreedevimohan2464 3 роки тому +1

    സത്യം.. അനുഭവം ഉണ്ട്

  • @VinayKumar-ku4fb
    @VinayKumar-ku4fb 3 роки тому +1

    Sir, Please explain about lakshmi ganapati mantra

  • @allinall2716
    @allinall2716 3 роки тому +1

    Thank you thriumeni🙏🙏🙏🙏🙏🙏

  • @layasharith6096
    @layasharith6096 3 роки тому

    Thirumeni ente nakshathram atham. Date of birth 29.11.1983 8.57pm.. Njan valarekkalamayi govt job kittan sramikunu. Ithuvare ayittilla. Njan ethu manthram anu ezhuthendathu

  • @Petlover4189
    @Petlover4189 3 роки тому +2

    Sir e asukam oke maran ulla mantram ingane cheyan onn paranj tharuo pls🙏

  • @rajisuresh935
    @rajisuresh935 3 роки тому +1

    Namaskaram Thirumeni

  • @anjalijs593
    @anjalijs593 3 роки тому +3

    Namasthe thirumeni 🙏stay safe all...

  • @rejanikamath1625
    @rejanikamath1625 3 роки тому

    Enku verd vangan thdasam varunu. Ethu karyathilum thdasangal. Thdasngal maran enthu cheyanm. Ente nal karthika. Husband nal ayilyam

  • @SumathiSumathi-uc6gb
    @SumathiSumathi-uc6gb 3 роки тому

    Thirumeni njan ennanu ee vedio kanunnath. Oro samshayam.Engane ezhuthiya book nammal entha cheyyuka. Pazhaya peperum bookum edukkyna kadayil kodukkamo.Ath avide ninnu valla meenu vilkkunnavar vangi athil meenu pothinju vilkkumbol atthu namukku dhoshmakumo pls reply.ende molkku vendiyanu.pls vegam rply tharumo

  • @rukminikrishna8162
    @rukminikrishna8162 3 роки тому +1

    Good to hear this but what to do after the book is completed
    You are giving half baked information it is not complete
    Pls conclude it fully.🕉️🙌🙏🌹

  • @lalramchandran235
    @lalramchandran235 3 роки тому +1

    Namaskaram thirumayni🙏

  • @sreelekshmik5109
    @sreelekshmik5109 2 роки тому

    oru job kittan vendi anthu fasting anuu adukendaa. Pls reply sir

  • @sobhanakrishnan4567
    @sobhanakrishnan4567 2 роки тому

    Grateful to you tirumeni

  • @sunithanair4561
    @sunithanair4561 3 роки тому +3

    Ente makalude kalyanam pettennu nadakkan eathu mantram aane ezhuthendathe thirumeni?

  • @ArunKumar-oe2cf
    @ArunKumar-oe2cf 3 роки тому

    THANK YOU THIRUMENI

  • @nirmalanimmy3105
    @nirmalanimmy3105 3 роки тому +1

    Namaskaram thirumeni 🙏

  • @leelamoni8622
    @leelamoni8622 3 роки тому +1

    ഞാൻ എഴുതിയിട്ടുണ്ട്. Om nama sivaya om narayanaya. ഇങ്ങനെ ഒരു ദിവസം 18 പ്രാവശ്യം എഴുതുമായിരുന്നു. എങ്ങനെയോ അതു മുടങ്ങി. 80.000 എഴുതി. ആരും പറഞ്ഞു തന്നതല്ല. സ്വയം ചെയ്തതാണ്. തിരുമേനി ഇതിന്റെ reply തരുമോ please

  • @aadhisdevikavlog2498
    @aadhisdevikavlog2498 2 роки тому

    Thanku

  • @seetha5144
    @seetha5144 3 роки тому +2

    Sir my daughter left my home and married to someone please tell us how to bring her home back .

  • @dineshod9841
    @dineshod9841 2 роки тому

    തിരുമേനി സൂപ്പർ 👌

  • @geethaashok5573
    @geethaashok5573 3 роки тому +2

    Namasthe Thirumeni 🙏

  • @vavavava8997
    @vavavava8997 Рік тому

    Periods tumulil ezhuthan pattumo

  • @Mpramodkrishns
    @Mpramodkrishns 3 роки тому +2

    നമസ്തേ തിരുമേനി🙏🙏

  • @jagadishshivoham5694
    @jagadishshivoham5694 3 роки тому +1

    Please explain mantra japa how to do?? Ganapati japa

  • @sankarganesh1602
    @sankarganesh1602 3 роки тому +1

    Sir, A relative of mine who is 40 plus and his father seems to have psoriasis, in stable job but now jobless, debts, dizziness, stress, not married etc for many years.some astrologer saying kaal sarp dosh, pita dosh etc. Any remedies yo be done at home like first aid.suffering sir.please help..

  • @amalktdi6708
    @amalktdi6708 3 роки тому +1

    Namaskarm🙏🙏

  • @vandanasuresh5453
    @vandanasuresh5453 3 роки тому

    Thirumeni, skin disease okke marane entha cheyande

  • @sruthyvinudas8768
    @sruthyvinudas8768 3 роки тому +1

    ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്.. പ്രതിവിധി ന്തെളും ഉണ്ടാകുമോ?? അങ്ങയെ contact ചെയ്യ്യണം..... Onnu സഹായിക്കുമോ

  • @sobhak9487
    @sobhak9487 3 роки тому +1

    good message

  • @sujamohan9063
    @sujamohan9063 3 роки тому +1

    ഹരേ കൃഷ്ണ 🙏🙏🙏❤

  • @ambuambu5144
    @ambuambu5144 3 роки тому +1

    തിരുമേനി... അങ്ങനെ എഴുതാൻ പറ്റുന്ന കൃഷ്ണന്റെ ഒരു മന്ത്ര പറഞ്ഞു തരുമോ?

  • @umavamika983
    @umavamika983 3 роки тому +1

    Namaskkaram 🙏

  • @soumya6534
    @soumya6534 3 роки тому +2

    സ്ത്രീകൾക് അശുദ്ധി ഉള്ളപ്പോൾ ചെയ്യാൻ പറ്റുമൊ

  • @deepthybinu5671
    @deepthybinu5671 3 роки тому +1

    തിരുമേനി, എനിക്ക് കുറച്ച് പ്രേശ്നങ്ങൾ ഉണ്ട്. എറണാകുളം ആണ് വീട് . കോൺടാക്ട് നമ്പർ തരുമോ 🙏🙏

  • @pushpav737
    @pushpav737 2 роки тому

    ഏത് മന്ത്രങ്ങൾ എത്ര പ്രാവശ്യം എഴുതണം തിരുമേനി.

  • @r.s.vanathi3311
    @r.s.vanathi3311 3 роки тому +1

    namaskaram.guruji.

  • @tijukokkanthara2855
    @tijukokkanthara2855 3 роки тому +1

    Ezudhi kazinja paper eduthu veykanno swami

  • @sheejadas2933
    @sheejadas2933 3 роки тому +1

    Namaskaram