സുദർശന അമ്മയുടെ അനുഭവം കേട്ടപ്പോൾ സന്തോഷം ആയി. ശരിക്കും അമ്മയുടെ കൂടെ ഗുരുവായൂർ എത്തിയ മാതിരി സന്തോഷമായി അമ്മേ. ഞാൻ ഇന്നലെ ആണ് പോയത്. അമ്മ പറഞ്ഞ പോലെ ഭഗവാൻ കൊണ്ടുനടന്നു തൊഴുവിച്ചു. നട അടച്ചു എങ്കിലും നമ്മുടെ കണ്ണൻ അവിടൊക്കെ തന്നെ ഉണ്ടല്ലോ. സുന്ദരമായി ഭഗവാന്റെ പ്രസാദവും കഴിച്ചു. എനിക്ക്
പൊന്നു ഗുരുവായൂരപ്പാ 🙏 ചേച്ചി ഇപ്പോൾ അടുത്ത് ഒരു മൂന്നു പ്രാവശ്യമായിട്ടു കുമാരേട്ടനെ കാണാൻ കഴിയുന്നുണ്ട്. ഭഗവാൻ എന്നെ കണ്ടു എന്നാ പോലെ ആണ് അപ്പൊ തോന്നുന്നത് 🙏എല്ലാം ആ കൃപനിധിയുടെ അനുഗ്രഹം 🙏
രാധേശ്യാം അമ്മയുടെ അനുഭവകേട്ട പ്പോൾ സന്തോഷത്തോടെ കേട്ടിരുന്നു കണ്ണാ എന്നെ എന്നാണ് കണ്ണൻ്റെ അടുത്തെത്തിക്കുന്നതു എന്ന് ഞാനും കാത്തിരിക്കുന്നു നവമിവിളക്ക് മുൻപ് തൊഴാൽ ഭഗവാൻ അനുഗ്രഹം തന്നിട്ടുണ്ട്
രാധേ ശ്യാം അമ്മേ 🙏അഭൂതപൂർവ്വമായ ആ തിരക്കിനിടയിലും ഏകാദശിക്ക് ഭഗവാനെ അമ്മക്ക് ദർശിക്കാൻ സാധിച്ചത് അമ്മയുടെ നിറഞ്ഞ ഭക്തിയും സമർപ്പണവും ഒന്ന് കൊണ്ട് മാത്രമാണ് 🙏അമ്മയുടേ ഈ കൂട്ടായ്മയിൽ അംഗമാകാൻ കഴിഞ്ഞതും ഭഗവാന്റെ കാരുണ്യം 🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
സുദര്ശനമ്മയെ ഗുരുവായൂരപ്പന്റെ അടുത്ത് വച്ചു യിന്നലെ കണ്ട പ്പോൾ എത്ര സന്തോഷമായെന്നോ ഇത് രണ്ടാം തവണ വൃന്ദവനത്തിൽ വച്ചു കണ്ടിരുന്നു രണ്ടു വർഷം മുൻപ് എല്ലാം കണ്ണന്റെ അനുഗ്രഹം
രാധേ ശ്യാം അമ്മേ കണ്ണനെയും രാധാറാണിയെയും അമ്മയുടെ വാക്കുകളിൽ കാണാമായിരുന്നു. അകത്തും പുറത്തും ഞാനുണ്ട് എന്ന് കണ്ണൻ കാണിച്ചു തരുന്നു അമ്മയുടെ വാക്കുകളിലൂടെ. അമ്മയുടെ വാക്കുകള്‍ മുഴുവന്‍ മധുരമായിരുന്നു. അമ്മയുടെ അനുഭവങ്ങള്‍ കേൾക്കാൻ കഴിഞ്ഞതും കണ്ണന്റെ കാരുണ്യം ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏🙏🙏 അമ്മക്ക് ഉണ്ടായ അനുഭവങ്ങൾ കേട്ടിട്ട് കണ്ണ് നിറയുന്നു കുറുരമ്മയായ അമ്മ ഭാഗവൽ സന്നിധിയിൽ എത്തിയാൽ ഭഗവാൻ രണ്ടു കയ്യും കൂട്ടി പിടിച്ചു അമ്മക്ക് അവിടുത്തെ കാഴ്ചകൾ കാണിച്ച് തരില്ലേ അമ്മേ ഞാനും ഭർത്താവും ഏകാദശിക്ക് ഗുരുവായൂരിൽ വന്നിരുന്നു ഇതേ പോലെ ഭഗവാന്റെ കാരുണ്യം കൊണ്ട് വല്ലാതെ ബുദ്ധിമുട്ടാതെ ഉള്ളിൽ പോയി തൊഴുതു പിറ്റേന്ന് ദിവസം ദ്വാദശി പണം വെച്ച് ഒന്നുകൂടി കണ്ണനെ കാണാനുള്ള ഭാഗ്യം ഉണ്ടായി കൃഷ്ണ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏. അമ്മേ. അമ്മയ്ക്കുണ്ടായ ഏകാദേശി അനുഭവം കേൾക്കുമ്പോൾ എത്രമാത്രമാണ് നമ്മൾക്ക് നമ്മളെ തിരുത്താനുള്ള ആ ഒരു തിരിച്ചറിവ് കിട്ടുന്നത് ഇത് കേൾക്കുന്ന ഓരോരുത്തരും അടുത്ത പ്രാവശ്യം ഏകാദശി തൊഴാൻ വരുമ്പോൾ സ്വയം ഒരു തിരിച്ചറിവ് ഉണ്ടാക്കിയിട്ട് വരും. ഒരുപാട് നന്ദി അമ്മേ🙏🙏 ഇനിയും അമ്മയെ ഭഗവാൻ ഒരുപാട് അനുഗ്രഹങ്ങൾ നൽകി ആയുരാരോഗ്യസൗഖ്യം നൽകി രക്ഷിക്കട്ടെ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏
അമ്മ ഏകാദശിക്ക് നമ്മളെയും കണ്ണന്റെ അടുക്കൽ എത്തിച്ചു....🙏🙏🙏ഗുരുവായൂരപ്പ 🙏🙏🙏
രാധേ രാധേ.. ഹരേ കൃഷ്ണ
ഗുരുവായൂരപ്പാ ശരണം
ഞങ്ങളേയു൦ ഏകാദശി അനുഭവിപ്പിച്ചതിന് വളരെ സന്തോഷ൦. എല്ലാവരേയും പൊന്നു ഗുരുവായൂരപ്പൻ അനുഗ്രഹിയ്ക്കട്ടെ❤❤❤
ഗുരുവായുരപ്പെൻ്റെ അടുത്ത് അമ്മക്കുണ്ടായ അനുഭവങ്ങൾ കേട്ടിട്ട് സന്തോഷമായി
Shyamala kannante Anubhava kadhakal kelkkan kazhinjathil very Very happy. Thanks a lot. ❤❤❤🎉
കണ്ണനെ കാണണം കണ്ണനെ കാണണം കണ്ണനെൻ കണ്ണിനുകർ പൂരമാകണം ഹരേ ഗുരുവായുരപ്പ
ഹരേ കൃഷ്ണ.. ജയ് ജയ് ശ്രീ രാധേ ശ്യാം.. കണ്ണാ
സുദർശന അമ്മയുടെ അനുഭവം കേട്ടപ്പോൾ സന്തോഷം ആയി. ശരിക്കും അമ്മയുടെ കൂടെ ഗുരുവായൂർ എത്തിയ മാതിരി സന്തോഷമായി അമ്മേ. ഞാൻ ഇന്നലെ ആണ് പോയത്. അമ്മ പറഞ്ഞ പോലെ ഭഗവാൻ കൊണ്ടുനടന്നു തൊഴുവിച്ചു. നട അടച്ചു എങ്കിലും നമ്മുടെ കണ്ണൻ അവിടൊക്കെ തന്നെ ഉണ്ടല്ലോ. സുന്ദരമായി ഭഗവാന്റെ പ്രസാദവും കഴിച്ചു. എനിക്ക്
Namskaram amma ❤
പൊന്നു ഗുരുവായൂരപ്പാ 🙏
ചേച്ചി ഇപ്പോൾ അടുത്ത് ഒരു മൂന്നു പ്രാവശ്യമായിട്ടു കുമാരേട്ടനെ കാണാൻ കഴിയുന്നുണ്ട്. ഭഗവാൻ എന്നെ കണ്ടു എന്നാ പോലെ ആണ് അപ്പൊ തോന്നുന്നത് 🙏എല്ലാം ആ കൃപനിധിയുടെ അനുഗ്രഹം 🙏
ഹരേ കൃഷ്ണ രാധേ ശ്യാം രാധേ രാധേ കൃഷ്ണാ ഗുരുവായൂരപ്പാ ❤❤❤❤❤
Hare krishna ❤❤❤❤ guruvayoorappa saranam ❤❤❤❤ Radhe Shyam amme ❤❤❤❤❤
Sarvam Radha krishnarpanamasthu 🙏🙏🙏🙏💞💞💞💞Harea krishna 🙏🙏🙏🙏💞💞💞💞
Hare Krishna ❤
Ambika Devi Hare Krishna Radhe Shyam
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare
Radhe shyam Hare krishna ❤🎉🎉🎉🎉❤❤❤
Hare Krishna
രാധേ ശ്യാം അമ്മേ ഗുരുവായൂരപ്പൻ്റെ ഓരോരോ ലീലകൾ ❤
Hare Krishna Guruvayurappa Sharanam 🙏🙏
RadheShyaam Amme 🙏💗
Hare Krishna Guruvayurappa sharanam. Jai jai sri Radhe Shyam.❤❤❤🎉
Radhe shyam🙏❤
Harekrishna🙏🙏🙏🙏
❤❤❤❤❤❤❤
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻😇
Hare krishna.. Radhe shyam Amme
Harekrishna guruvayurappa saranam 🙏🙏🙏
Hare krishna
നമസ്കാരം എല്ലാവർക്കും രാധേ ശ്യാം ഹരേ ഗുരുവായൂർ അപ്പ ശരണം
രാധേ ശ്യാം നമസ്കാരം അമ്മേ 🙏🏻❤️ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ രാധേ ശ്യാം നമസ്കാരം അമ്മേ.🙏🙏🙏🌹
Ayyappa sannidhanathil ethrayum vegam ethan Sudharsanaikku sadhikkatte ❤❤❤❤🎉🎉🎉🎉 Radhe shyam 😊
രാധേ ശ്യാം അമ്മേ ❤ഹരേ കൃഷ്ണ ❤ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤ശ്രീ ഗുരുവായൂരപ്പാ ശരണം ❤
അമ്മ പറഞ്ഞതെല്ലാം കേട്ടിരുന്നു അതൊരു ഭാഗ്യം കിട്ടി രാധേശ്യാം🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
Hare krishna🙏🌹
അമ്മേ ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏
കുമാരേട്ടാ.. നമസ്കാരം
ഹരേ കൃഷ്ണാ🙏 ജയ് രാധേ ശ്യാം🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏
അമ്മേ രാധേശ്യാം.
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ രാധേ ശ്യാം 🙏
Hare krishna Guruvayoorappa saranam
നമസ്കാരം 🙏 അമ്മേ 🙏
രാധേ ശ്യാം അമ്മേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
HARE RAMA HARE KRISHNA ❤️ ♥️ 🙏🙏
നമസ്കാരം അമ്മേ
HareGuruvayurappa sharanam🙏🏻🙏🏻🙏🏻🩷🩷🩷🩷
ഹരേരാമ ഹരേരാമ രാമരാമ ഹരേഹരേ
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ
നമസ്കാരം സുദര്‍ശന ജി
രാധേശ്യാം അമ്മയുടെ അനുഭവകേട്ട പ്പോൾ സന്തോഷത്തോടെ കേട്ടിരുന്നു കണ്ണാ എന്നെ എന്നാണ് കണ്ണൻ്റെ അടുത്തെത്തിക്കുന്നതു എന്ന് ഞാനും കാത്തിരിക്കുന്നു നവമിവിളക്ക് മുൻപ് തൊഴാൽ ഭഗവാൻ അനുഗ്രഹം തന്നിട്ടുണ്ട്
കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻 രാധേ കൃഷ്ണാ ❤️
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
കണ്ണാ എല്ലാവരെയും ചേർത്ത്പിടിക്കണേ
Harekrishna
ഹരേ കൃഷ്ണ 🙏 എന്ത് ഭാഗ്യം കണ്ണന്റെ അടുത്ത ചെല്ലാൻ 🙏🙏
Hare krishna Rasheshyam
അമ്മേ ഒരു പാട് സന്തോഷം
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Hare Krishna Hare Krishna Krishna Krishna hare hare
Hare Rama hare Rama Rama Rama hare hare
ഹരേ കൃഷ്ണാ രാധേ ശ്യാം
ഹരേ കൃഷ്ണാ 🙏
ഹരേ കൃഷ്ണ ❤❤️❤🙏
രാധേ ശ്യാം അമ്മേ 🙏അഭൂതപൂർവ്വമായ ആ തിരക്കിനിടയിലും ഏകാദശിക്ക് ഭഗവാനെ അമ്മക്ക് ദർശിക്കാൻ സാധിച്ചത് അമ്മയുടെ നിറഞ്ഞ ഭക്തിയും സമർപ്പണവും ഒന്ന് കൊണ്ട് മാത്രമാണ് 🙏അമ്മയുടേ ഈ കൂട്ടായ്മയിൽ അംഗമാകാൻ കഴിഞ്ഞതും ഭഗവാന്റെ കാരുണ്യം 🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
🙏🙏🙏👍💖💖💖 രാധേ ശ്യാം🙏
രാധേ ശ്യാം അമ്മ എത്ര ഭാഗ്യം ചെയ്തു വളരെ സന്തോഷം 👏🏻
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏿🌹ഹരേ ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ 🙏🏿🌹
Hare rama Hare Krishna Hare Guruvayoorappa 🙏
സുദര്ശനമ്മയെ ഗുരുവായൂരപ്പന്റെ അടുത്ത് വച്ചു യിന്നലെ കണ്ട പ്പോൾ എത്ര സന്തോഷമായെന്നോ ഇത് രണ്ടാം തവണ വൃന്ദവനത്തിൽ വച്ചു കണ്ടിരുന്നു രണ്ടു വർഷം മുൻപ് എല്ലാം കണ്ണന്റെ അനുഗ്രഹം
Radhe....shyam.
Apara mahima krupa kadaksham athi Apara mahima thava krupa kadaksham athayadbudam krishna.
ഹരേകൃഷ്ണ 🙏🏽
ഹരേ കൃഷ്ണ 🙏🙏
രാധേ ശ്യാ൦🙏🙏🙏
🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
രാധേ ശ്യാം അമ്മേ
കണ്ണനെയും രാധാറാണിയെയും അമ്മയുടെ വാക്കുകളിൽ കാണാമായിരുന്നു. അകത്തും പുറത്തും ഞാനുണ്ട് എന്ന് കണ്ണൻ കാണിച്ചു തരുന്നു അമ്മയുടെ വാക്കുകളിലൂടെ. അമ്മയുടെ വാക്കുകള്‍ മുഴുവന്‍ മധുരമായിരുന്നു. അമ്മയുടെ അനുഭവങ്ങള്‍ കേൾക്കാൻ കഴിഞ്ഞതും കണ്ണന്റെ കാരുണ്യം
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ കൃഷ്ണാ
ഹരേ കൃഷ്ണ 🙏🙏🙏 അമ്മക്ക് ഉണ്ടായ അനുഭവങ്ങൾ കേട്ടിട്ട് കണ്ണ് നിറയുന്നു കുറുരമ്മയായ അമ്മ ഭാഗവൽ സന്നിധിയിൽ എത്തിയാൽ ഭഗവാൻ രണ്ടു കയ്യും കൂട്ടി പിടിച്ചു അമ്മക്ക് അവിടുത്തെ കാഴ്ചകൾ കാണിച്ച് തരില്ലേ അമ്മേ ഞാനും ഭർത്താവും ഏകാദശിക്ക് ഗുരുവായൂരിൽ വന്നിരുന്നു ഇതേ പോലെ ഭഗവാന്റെ കാരുണ്യം കൊണ്ട് വല്ലാതെ ബുദ്ധിമുട്ടാതെ ഉള്ളിൽ പോയി തൊഴുതു പിറ്റേന്ന് ദിവസം ദ്വാദശി പണം വെച്ച് ഒന്നുകൂടി കണ്ണനെ കാണാനുള്ള ഭാഗ്യം ഉണ്ടായി കൃഷ്ണ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏🙏🙏🙏🙏🙏🙏
നാരായണ 🙏നമസ്തേ അമ്മേ 🙏❤️.
കണ്ണാ കാത്തുരക്ഷിക്കണേ
Sudarsanammaye neril kanan yenikku aagrahom undu. Hare krishna🙏🙏🙏
ഹരേ ക്വഷ്ണാ
ഹരേ കൃഷ്ണ 🙏🙏. അമ്മേ. അമ്മയ്ക്കുണ്ടായ ഏകാദേശി അനുഭവം കേൾക്കുമ്പോൾ എത്രമാത്രമാണ് നമ്മൾക്ക് നമ്മളെ തിരുത്താനുള്ള ആ ഒരു തിരിച്ചറിവ് കിട്ടുന്നത് ഇത് കേൾക്കുന്ന ഓരോരുത്തരും അടുത്ത പ്രാവശ്യം ഏകാദശി തൊഴാൻ വരുമ്പോൾ സ്വയം ഒരു തിരിച്ചറിവ് ഉണ്ടാക്കിയിട്ട് വരും. ഒരുപാട് നന്ദി അമ്മേ🙏🙏 ഇനിയും അമ്മയെ ഭഗവാൻ ഒരുപാട് അനുഗ്രഹങ്ങൾ നൽകി ആയുരാരോഗ്യസൗഖ്യം നൽകി രക്ഷിക്കട്ടെ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
നമസ്കാരം അമ്മേ
Hare Krishna Hare Krishna
Narayana Hare........🙏🙏🙏🙏🙏🙏🙏
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
ഹരേകൃഷ്ണ
രാധേ ശ്യാം
Radhekrishna 🙏🙏🙏
രാധേ രാധേ രാധേ ശ്യാം🙏🙏🙏
ഹരേ കൃഷ്ണ 🙏🏻രാധേ ശ്യം അമ്മേ 🙏🏻വീട്ടിൽ കെട്ട് മുറുക്കി ശബരിമലക്ക് മോൻ പോയി വീട്ടിൽ പൊങ്കാല ഇട്ട് നേദിക്കാൻ കാത്തിരിക്കുന്നു. 🙏🏻
ഹരേകൃഷ്ണ രാധേശ്യം
Radhe krishna radhe krishna krishna krishna radhe radhe
Radhe Shyam radhe Shyam Shyam Shyam radhe radhe
Pranamam amma hare Krishna 🙏
❤Krishna Krishna krishna
ഹരേകൃഷ്ണ അമ്മേനമസ്ക്കാരം
കണ്ണാ ഗുരുവായൂരപ്പാ qq🙏
ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ ഹരി
കൃഷ്ണ ഗുരുവായൂരപ്പാ
ഓം നമോ നാരായണായ നമഃ
Radhe radhe 🙏
Amma pranam 🙏🙏🙏🙏❤️❤️😁
Hare krishna....
Amme 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻