എന്തിനാണ് ഇന്മാതിരി കഥ പറഞ്ഞു നേരം പോകുന്നു എത്രയോ മത വിശയങ്ങൾ പഠിപ്പിക്കാനുള്ളപ്പോൾ ഇമ്മാതി രി കഥകൾ പറഞ്ഞത് എന്ത് സന്ദേശമാണതിൽ നിന്ന് പഠിക്കാനുള്ളത് ഒന്ന് പറഞ്ഞു തരാമോ ബോറാക്കുന്ന ഈ മാതി രി കഥകൾ ഒഴിവാക്കി മതകർമ്മങ്ങൾ തന്നെ എത്ര യുണ്ട് പഠിക്കാൻ അങ്ങിനെയൊക്കെ ചെയ്ത് കൂടെ
കെട്ടിയ പെണ്ണിന്റെ വാക്ക് കേട്ട് സ്വന്തം ഉമ്മാനെ ( അമ്മനെ ) ശ്ശെ എന്നുള്ള വാക്ക് പോലും പറയരുത് ഇന്ന് എനിക്ക് വലിയ കുറ്റബോധം ഉമ്മാനെ ( അമ്മനെ) ഒരിക്കലും വേദനിപ്പിക്കരുത് എനിക്ക് എന്നോട് തന്നെ ദേഷ്യം ആണ് ഇന്ന് എന്റെ ഉമ്മ ഈ ലോകത്ത് ഇല്ല ഉമ്മാന്റെ സ്നേഹം ഭാര്യയിൽ നിന്നും കിട്ടുക ഇല്ല എപ്പോഴും മക്കളെ ഓർത്ത് ഉമ്മയെ കണ്ണ് നീർ ധാര ധാര ആയി ഇറ്റ് വീഴും എപ്പോഴും രാത്രി കിടന്നുറങ്ങുന്ന നേരം ഉമ്മാനെ ഓർത്ത് കരഞ്ഞ് പോകും എന്റെ അനുഭവത്തിൽ പറയുകയാണ്
നല്ല കഥ, വായിച്ചു ആസ്വദിച്ചു.
താങ്ക്സ്
Thoughtful, heart toucing
ശരി യാണ്
അച്ഛനും അമ്മയും കൂടെ ഉള്ളപ്പോൾ അവരു ടെ വില അറിയില്ല 🎂
ആമീൻ
ഇത്രയും ഫോളോവേഴ്സിനെ എവിടുന്ന് കിട്ടിയത് ഈ കഥയൊക്കെ കേൾക്കാൻ ആൾക്കാരല്ലേ
ഹലോ ഇത് സിനിമാക്കല്ലേ
നി നുണ പറയാൻ വേണ്ടി സലാം പറഞ്ഞു തുടങ്കരുത് പ്ലീസ്.... നീ സലാം പറയരുത്
ബുദ്ധി മുട്ടി
ഇങ്ങനത്തെ ഇല്ലാ കഥ
കേട്ടപ്പോൾ സങ്കടം കൊണ്ട്
ചിരിക്കാൻ മുട്ടുന്നു 🤣
ഹ്ഹ്ഹ്ഹ്ഹ്ഹ്
Yutubin.veendi
Oru.kaduddhakunnu.
Enthuvaaa... ith..?😁😁
അല്ല ചങ്ങാതി വേറെ പണിയൊന്നും മില്ലേ
ഈ സമയംകൊണ്ട് സുന്നത്ത് നിസ്കരിച്ചുകൂടെ
ശെരിയാണ്
😄
😄😄
oru vayavechal matheyayerumu annu thonny
കെട്ടുകഥ
കഥയോ. അതോ ഉള്ളതോ അതോകളവുകൾ മെനഞ്ഞുപറയുന്നതോ 😍😍😘😂😜🙏
Nthayalum real life nadakunnadhan
😁😁😁😁😁
എന്തിനാണ് ഇന്മാതിരി കഥ പറഞ്ഞു നേരം പോകുന്നു എത്രയോ മത വിശയങ്ങൾ പഠിപ്പിക്കാനുള്ളപ്പോൾ ഇമ്മാതി രി കഥകൾ പറഞ്ഞത് എന്ത് സന്ദേശമാണതിൽ നിന്ന് പഠിക്കാനുള്ളത് ഒന്ന് പറഞ്ഞു തരാമോ ബോറാക്കുന്ന ഈ മാതി രി കഥകൾ ഒഴിവാക്കി മതകർമ്മങ്ങൾ തന്നെ എത്ര യുണ്ട് പഠിക്കാൻ അങ്ങിനെയൊക്കെ ചെയ്ത് കൂടെ
ശെരിയാണ്
ഇതു വീഡിയോ ആണോ അതോ കഥ പറച്ചിലാണോ..? നിന്റെ ടൈറ്റിലുമായിട്ടു യാതൊരു ബന്ധവുമില്ല
😁😁😁😁😁😁😁