യേശുവിനെ ഒറ്റിക്കൊടുത്ത വെള്ളിക്കാശ് ഉണ്ടോ ചേട്ടാ എടുക്കാൻ.!! Troll Video | Monson | Albin Joshy

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 1,4 тис.

  • @albinjoshy
    @albinjoshy  3 роки тому +275

    Get in touch with me via my Other social media handles
    Instagram - instagram.com/albin__joshy/
    Snapchat - www.snapchat.com/add/albinjoshy.aj

    • @amruth5946
      @amruth5946 3 роки тому +9

      മച്ചനെ heavy troll ചിരിചച്ച് ചത്ത് 😂😂😂😂😂

    • @yadukrishnana.v3857
      @yadukrishnana.v3857 3 роки тому

      Mayavide maanthrika vadi indaakumo 😁

    • @abelvincent9094
      @abelvincent9094 3 роки тому

      Ini enthokke kanan kidakkunnu

    • @abelvincent9094
      @abelvincent9094 3 роки тому

      Enikk dinosour thanna oru treasure pulleede kayinn kittiya kollarunnu

    • @noushad176
      @noushad176 3 роки тому

      Ttt

  • @AnilKumar-uv6kh
    @AnilKumar-uv6kh 3 роки тому +6287

    കാലത്തിന് മുന്നേ സഞ്ചരിച്ച പിഷാരടി .... നമിച്ചണ്ണാ ....

  • @pro6575
    @pro6575 3 роки тому +1774

    പാവങ്ങളെ പറ്റിക്കാതെ പണക്കാരെ മാത്രം പറ്റിച്ച നല്ല മനസുള്ള കള്ളൻ MONSON

    • @sj9918
      @sj9918 3 роки тому +45

      പാവങ്ങളെ തന്നെ ഓരോ പുരാതന വസ്തു ആയി വിൽക്കാൻ കക്ഷിക്ക് പ്ലാൻ ഉണ്ടായിരുന്നിരിക്കണം...

    • @prem9501
      @prem9501 3 роки тому +40

      ഇടുക്കി ജില്ലയില്‍ പാവങ്ങളെ പറ്റിച്ചാണ് തുടങ്ങിയത്. ടിവി കൊടുക്കാം എന്ന് പറഞ്ഞിട്ട്.

    • @Manuel-gn4vb
      @Manuel-gn4vb 3 роки тому +13

      @@prem9501 bro akkalath TV vaangan cash ullavar paavangalaano?

    • @prem9501
      @prem9501 3 роки тому +18

      @@Manuel-gn4vb ഇത് 98 ല്‍ ആണ്‌. അന്ന് installment ല്‍ second hand ടിവി കൊടുക്കാം എന്ന് പറഞ്ഞിട്ട് പറ്റിച്ചു എന്നാണ്‌ കേട്ടത്. അന്നൊക്കെ മിക്കവാറും എല്ലാ വീട്ടിലും ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവി എങ്കിലും ഉണ്ട് എന്നാണ് എന്റെ ഓര്‍മ

    • @Manuel-gn4vb
      @Manuel-gn4vb 3 роки тому +13

      @@prem9501 aano. Anyway A crime is a crime. Atra thanne

  • @skskottu3
    @skskottu3 3 роки тому +153

    മോൻസൻ ഓരോ ദിവസവും രാത്രിയിൽ കിടക്കുമ്പോൾ ചിരിച്ച് ചിരിച്ച്.. പണ്ടാരമടിങ്ങി കാണും 🤣🤣🤣🤣🤣🤣🤣

  • @jijinraj442
    @jijinraj442 3 роки тому +2313

    ലെ Monson: ഏതെങ്കിലും 10 പേരെ പറ്റിച്ചു ഡോൺ ആയവൻ അല്ല ഞാൻ
    ഞാൻ പറ്റിച്ച 10 പേരും VIP കളാ

  • @akhilpvm
    @akhilpvm 3 роки тому +2469

    *ഇതിലൂടെ ഒരു കാര്യം വ്യക്തമായി,, നമ്മൾ വലിയ വിവരവും വിദ്യാഭ്യാസവുമൊക്കെയുള്ള ആളുകൾ ആണെന്ന് കരുതുന്ന പലർക്കും നമ്മുടെ അത്രയും പോലും വിവരമില്ലെന്ന സത്യം.!!* 🙂

    • @mansoorvahabi6674
      @mansoorvahabi6674 3 роки тому +39

      സത്യം

    • @holygoblin7846
      @holygoblin7846 3 роки тому +68

      Enthaayalum nalla kazhivulla aala.. Ithrem pere ithrem naal pattichille

    • @athiraambili1989
      @athiraambili1989 3 роки тому +14

      ശരിയാ😁

    • @nafilvp6337
      @nafilvp6337 3 роки тому +56

      @@holygoblin7846 പാവപെട്ടവരെ പറ്റിക്കുന്ന പണക്കാർക് എതിരെ പുള്ളിയെ പോലുള്ളവർ നല്ലതാണ് അവർക്ക് ഇതൊക്കെ ഒരു പാടം ആണ്

    • @ft9477
      @ft9477 3 роки тому +9

      Nammalonnum valiya sthanathulla alavathath kondan allathea nammalu budhi man ayath kondalla njaan parayumbo monson aaan heroo👍😄

  • @divyadhaneesh8907
    @divyadhaneesh8907 3 роки тому +1571

    എംജി ശ്രീകുമാർ ഒക്കെ എന്ത് അഭിമാനത്തോടെയാ friend ആണെന്ന് പറയുന്നത്. എന്തായാലും ചിരിച്ച് ഒരു വകയായി

    • @sulthanibrahim.v8949
      @sulthanibrahim.v8949 3 роки тому +12

      Orupad angeekarangal eetu vangiya MG yod monoosen pande cheryoru deshyam undayirunnu😂😂

    • @bhamacreations
      @bhamacreations 3 роки тому +4

      Nkaakaot😀😀😀

    • @Sindhu-tu4qx
      @Sindhu-tu4qx 3 роки тому +5

      ഞാനും

    • @cbsuresh5631
      @cbsuresh5631 3 роки тому +6

      ചിരി കേട്ടാൽ അറിയാം

    • @rajsajeevjohn4599
      @rajsajeevjohn4599 3 роки тому +6

      Doctor.......friend.....പ്രെണ്ട്......🤣🤣🤣🤣

  • @sujahomegarden946
    @sujahomegarden946 3 роки тому +683

    Mg ക്ക് കിട്ടാവുന്നതിൽ വച്ച് എട്ടിന്റെ പണിയായി പോയി.🤣🤣🤣🤣🤣🤣 എന്തായാലും പണം ഉള്ളവനെ നോക്കി പണി കൊടുത്ത മോൺസൻ മോന് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ 🤣🤣🤣🤣🤣

    • @deepakd340
      @deepakd340 3 роки тому +3

      Mandanmark shamam illa keralathil athu celebrity baffons

    • @thressiam.j4778
      @thressiam.j4778 3 роки тому +2

      M.j sir Pray to Devi Mookambika always .she will replay at all things

    • @pgn4nostrum
      @pgn4nostrum 2 роки тому

      പെണ്ണും പണവും കിട്ടിയാൽമതി. അണ്ണനുണ്ട് ഒപ്പം. അത്രേയുള്ളൂ ആ ജി ജീ
      കുറച്ച് നാൾ... സാക്ഷ്യം പറയുന്ന പാസ്റ്റർ പണിയും ചെയ്തിട്ടുണ്ട്
      അതും അതേ അതുതന്നെ

  • @moneybuzz2246
    @moneybuzz2246 3 роки тому +1345

    പിഷാരടി.. കാലത്തിനു മുന്പേ ഓടിയ മനുഷ്യൻ. ♥️

  • @akkafangirl-kerala3904
    @akkafangirl-kerala3904 3 роки тому +1521

    ഇത്രയും പെർഫെക്ട് ആയി ഉന്നതരെ പറ്റിച്ച വേറെ ഒരുത്തൻ ഇല്ല 😶

    • @abuksa9465
      @abuksa9465 3 роки тому +10

      👍😂

    • @bobbyprashanth8757
      @bobbyprashanth8757 3 роки тому +16

      ഉന്നതങ്ങളിൽ ദൈവത്തിന് സ്തോത്രം .... 😂

    • @dailyhyips8856
      @dailyhyips8856 3 роки тому +2

      Natwarlal

    • @mercythimas7689
      @mercythimas7689 3 роки тому +1

      Njan like 1k akki thannirikkunnu😂😂

    • @althafn3352
      @althafn3352 3 роки тому

      Panam koodum thorum vivaram kurayum🤭

  • @mansoorvahabi6674
    @mansoorvahabi6674 3 роки тому +694

    വലിയവരെ മാത്രം പറ്റിച്ചു എന്ന് കേൾക്കുമ്പോൾ ഒരു ഇത്‌ 😂

    • @sunithaksunithak3706
      @sunithaksunithak3706 3 роки тому +22

      ചെറിയവരുടെ കയ്യിൽ പൈസ ഇല്ലന്ന് ayakk നന്നായി അറിയാം 🤣

    • @Pearl-c8u
      @Pearl-c8u 3 роки тому +10

      പൈസ ഇല്ലാത്തവൻ അതൊന്നും വാങ്ങാനും പോവൂല ല്ലോ..... അതുകൊണ്ട് പണക്കാർ ആർത്തി മൂത്തു ഓടി ചെന്ന്.... പെട്ടു.... 😝

  • @neymar..2379
    @neymar..2379 3 роки тому +394

    ഏതോ 10 പേരെ പറ്റിച്ച് Celebraty ആയവനല്ല അവൻ...!!😂
    അവൻ പറ്റിച്ച 10 പേരും Celebraty ആയിരുന്നു....!!!!😂😂🤣🤣🤣🤣

    • @sneha-cf3lm
      @sneha-cf3lm 3 роки тому +3

      Ath polichu😅🤣

    • @neymar..2379
      @neymar..2379 3 роки тому +1

      @@sneha-cf3lm താങ്ക്സ് മച്ചി..!!😝

  • @saaji275
    @saaji275 3 роки тому +226

    മോൻസനോട് ബഹുമാനം തോന്നുന്നു എന്തായാലും പറ്റിച്ചവരൊക്കെ പാണക്കാരല്ലേ 😂 പാവങ്ങളോട് ഒന്നും ചെയ്തില്ലലോ 💯😂😂😂

  • @TRAVELANDFOODBYASLAM
    @TRAVELANDFOODBYASLAM 3 роки тому +297

    ലെ പിഷാരടി :പുള്ളി ഫ്ലോർ മാറ്റിയപ്പോ പഴയ ഒരു കല്ല് കിട്ടി അത് ഒരു മോതിരത്തിൽ ഇട്ടങ്ങുകൊടുത്തു 😃😂😂🤣

  • @AbhinavShajiThekkekara
    @AbhinavShajiThekkekara 3 роки тому +332

    എഡിറ്റ്‌ ചെയ്ത ആൽബിൻ ജോഷിയക് ഇരികട്ടെ ഒരു കുതിര പവൻ 🔥

  • @navarasavlogs
    @navarasavlogs 3 роки тому +373

    ഏതാനും ദിവസങ്ങൾ ആയി ഇത്തരം വാർത്തകൾ കേട്ട് നമ്മൾ ചിരിക്കുന്നു.. അപ്പോൾ ഇത്രയും Vip കളെ പറ്റിച്ചതോർത്തു മാവുങ്കൽ അണ്ണൻ എത്ര വർഷം എത്ര ദിവസം ചിരിച്ചു കാണും..😂😂🤣🤣🤣🤣

  • @freedomfighter4540
    @freedomfighter4540 3 роки тому +96

    പിഷു കലക്കി പുള്ളിക്കാരന്റെ നിഗമനം സൂപ്പർ

  • @moneybuzz2246
    @moneybuzz2246 3 роки тому +935

    സ്വാദന്ത്ര്യ സമരത്തിൽ പുട്ടുണ്ടാക്കിയ pvc പൈപ്പുണ്ടെങ്കിൽ ഒരെണ്ണം എനിക്ക് വേണമായിരുന്നു...😂😂😆

    • @ashutosh3732
      @ashutosh3732 3 роки тому +7

      Ah enik gandiji ahnu udutha dress vennam mayirnnu

    • @remyaratheesh5929
      @remyaratheesh5929 3 роки тому +4

      Enikkum

    • @jubaidrahimjr64
      @jubaidrahimjr64 3 роки тому +12

      Sry Bro athippo Japan kudi vella padhathik itirikuvaa

    • @ashutosh3732
      @ashutosh3732 3 роки тому +6

      @@jubaidrahimjr64 Kazhinje varsham athu Japanese girlfirend ennode parnjirrnnu. njan orkkunnu

    • @dhanushadhanusha9137
      @dhanushadhanusha9137 3 роки тому +2

      🤣🤣🤣

  • @sukanyas9685
    @sukanyas9685 3 роки тому +532

    എന്റെ മോൻസാ എന്നാ തള്ളാണെന്നെ... 😄, അതിൽ വീണതോ വിവരം കൂടിയ മണ്ടന്മാർ..... 🤣 🤣🤣🤣🤣

    • @chilanka22
      @chilanka22 3 роки тому +2

      Crct.. 😁😁😁

    • @jaisnaturehunt1520
      @jaisnaturehunt1520 3 роки тому +5

      Monson എന്ന പേരു കേട്ടാൽ അപ്പൊ ചിരി വരും. അതാണ് അവസ്ഥ.. 😂😂😂😂

    • @jaisnaturehunt1520
      @jaisnaturehunt1520 3 роки тому

      അതേ

  • @ToddyBeer69
    @ToddyBeer69 3 роки тому +169

    5:28 പിഷു ബ്രില്ല്യൻസ്😀

  • @VishnuprasadSG
    @VishnuprasadSG 3 роки тому +202

    ലെ പിഷാരടി : പറ്റിപ്പിന്റെ ഉസ്താദയ നമ്മോട് ആണ് അവന്റെ കളി 😂

  • @amarendrabaahubali3140
    @amarendrabaahubali3140 3 роки тому +402

    ഇനി പോലീസ് പിടിച്ച് ഈ മാവുങ്കൽ ഒർജിനൽ ആണോ🤔
    അല്ല ഒന്നും പറയാൻ പറ്റില്ലേ..പുള്ളി എല്ലാം duplicate ആണ് 🤣🤣
    എങ്കിലും പിഷാരടിക്ക് തോന്നിയത് പോലും നമ്മുടെ ഐപിഎസ് ന് തോന്നിയില്ലല്ലോ എന്നത് ആണ് അത്ഭുതം😁

    • @favazabdulrasheed58
      @favazabdulrasheed58 3 роки тому +11

      ഇവൻ ആൾക്ക് അനുസരിച്ച് തള്ളുകൾ മാറ്റും. mg പറയുന്നത് അല്ലെ പിഷാരടി കേട്ടത്.പിഷാരഡിയോട് monson പറയുന്നത് ആണേൽ പിഷാരടി വിശ്വസിക്കുന്ന തരത്തിൽ ഉള്ളത് ആയേനെ

    • @bobbyprashanth8757
      @bobbyprashanth8757 3 роки тому +6

      @@favazabdulrasheed58 പക്ഷേ സിനിമാ ഫീൽഡിന്റെ ഒരു വലിയ നഷ്ടം തന്നടാ . എന്തൊരു ഭാവനാവിലാസം . ഇവനൊക്കെ SKript ഇട്ട് Dailog എഴുതിയിരുന്നേ എന്തയിരുന്നേനെ ആ പടം😂

    • @srjgmail
      @srjgmail 3 роки тому +1

      😂😂കറക്റ്റ് 👍👍

  • @Baziyyyyyy
    @Baziyyyyyy 3 роки тому +1518

    *ലുട്ടാപ്പിടെ കുന്തം ഉണ്ടെന്നു പറഞ്ഞാൽ പോലും വിശ്വസിക്കുന്ന മണ്ടന്മാർ ആയ പണക്കാർ ആണ് ഉള്ളത്..!!😂😻*

    • @nafilvp6337
      @nafilvp6337 3 роки тому +29

      😅 വിവരം ഇല്ലാത്ത കുറവ് വേറെ എന്ത് പറയാനാ
      രാമന്റെ ഷഡി മുതൽ മൂസന്റെ വടി വരെ ഇയാളെടുത്ത് ഉണ്ടെന്നു വിശ്വസിച്ച ആൾക്കാറുണ്ട് 😂😅

    • @djsm5633
      @djsm5633 3 роки тому +5

      Sathyam 😂

    • @fathimabanu6848
      @fathimabanu6848 3 роки тому +4

      Appo ille😔

    • @SHAMNAD8CHAMRAVATTAM
      @SHAMNAD8CHAMRAVATTAM 3 роки тому +3

      Appo kuntham ille?..

    • @harikumarsreedharanpandala7125
      @harikumarsreedharanpandala7125 3 роки тому +7

      മലയാളി മണ്ടന്മാർ കോച്ചിയിൽ..ലോകത്തിൽ എത്രയുപെട്ടന്ന് പറ്റിക്കാൻ മലയാളി..മലയാളി വിജയിയ്ക്കട്ടെ.തോറ്റിട്ടില്ല..തോറ്റിട്ടില്ലാ മലയളിയെവിടെയും തോറ്റിട്ടില്ലാ.........അച്ചാദിൻ.

  • @TipTop_power_CG
    @TipTop_power_CG 3 роки тому +542

    പുള്ളിയുടെ കൈയിൽ നീല കൊടുവേലി ഒക്കെ ഒണ്ടുന കേട്ടത്
    😜😂😂😂

    • @darwinmichael1894
      @darwinmichael1894 3 роки тому +10

      ആദർവവേദത്തിൽ ആണ് ഞാൻ അങ്ങനെ ഒരു സാധനം കേൾക്കുന്നത് പിന്നെ ആട് സിനിമയിലും

    • @alnazmuhammed786
      @alnazmuhammed786 3 роки тому +9

      അത് കിട്ടിയിട്ട് എന്തിനാ ആടിന് ചവയ്കാൻ കൊടുക്കാനാ?😜🤣😜

    • @mareenajoy4685
      @mareenajoy4685 3 роки тому +5

      ഷാജിപ്പാപ്പനെ വിളി..... കത്തിച്ചു വിട് പാപ്പാ... 😁

    • @ranimb6338
      @ranimb6338 3 роки тому +2

      😆😆😆

    • @dude3893
      @dude3893 3 роки тому +2

      മികച്ച ഒരു ഇത് 🤣

  • @FAFA-ct6nb
    @FAFA-ct6nb 3 роки тому +925

    ചേട്ടന്റെ ട്രോളുകൾ എല്ലാം പോളിയാണ് 😍😍😍ചിരിച്ചു മരിക്കാം 😍⚡️💥

    • @amaldev.s9269
      @amaldev.s9269 3 роки тому +4

      🔥🔥🔥

    • @FAFA-ct6nb
      @FAFA-ct6nb 3 роки тому +3

      @@amaldev.s9269 🥰😍😍💥⚡️

    • @sauravkjames4779
      @sauravkjames4779 3 роки тому +1

      Marikalle anna🥺

    • @FAFA-ct6nb
      @FAFA-ct6nb 3 роки тому +1

      @@sauravkjames4779 🌝🌝🥰💥😍

    • @FAFA-ct6nb
      @FAFA-ct6nb 3 роки тому

      @Nirmal M Manoj pinnallah😍🥰💥 bro aa series kandittundo⚡️⚡️

  • @Baby8821-d7i
    @Baby8821-d7i 3 роки тому +325

    അയാൾ എത്ര കാലം ചിരിച്ചു ചിരിച്ചു ജീവിച്ചു അല്ലെ 🤣കേരളത്തിൽ ഏറ്റവും കൂടുതൽ ചിരിച്ചത് മോൺസൺ ആയിരിക്കും 🤣

    • @jaisnaturehunt1520
      @jaisnaturehunt1520 3 роки тому +38

      ഇപ്പൊ ജയിലിൽ ജയിൽ പുള്ളികൾ ഒക്കെ monson ന്റെ വട്ടത്തിൽ ഇരുന്നു ആ കഥകൾ കേട്ടു ചിരിച്ചു മറിയുക ആരിക്കും😂😂😂

    • @elsysathish6670
      @elsysathish6670 3 роки тому +11

      അയാൾ ചിരിച്ചു ജീവിച്ചത് കൊണ്ടല്ലേ അയാൾക്ക് സൗന്ദര്യം കൂടി വന്നത്

    • @jaisnaturehunt1520
      @jaisnaturehunt1520 3 роки тому +5

      @@elsysathish6670 അല്ല പുള്ളി അരി കഴിക്കില്ലരുന്നു. പിന്നെ വിദേശ നിർമ്മിത ന്യൂട്രിഷൻ suppliment ആണ് കഴിച്ചിരുന്നെ. എന്നാലും പുള്ളിയുടെ സൗന്ദര്യത്തിൽ ഇയാൾ വീനല്ലേ .. 😂😂

    • @Baby8821-d7i
      @Baby8821-d7i 3 роки тому +1

      @@elsysathish6670 aayrikum.😂

    • @priyasworld519
      @priyasworld519 3 роки тому +1

      @@jaisnaturehunt1520 അതന്നെ😂😂😂

  • @mad-dreamer3724
    @mad-dreamer3724 3 роки тому +1566

    ഗ്യാങ്ങും ആയി വരുന്നവൻ ഗാങ്സ്റ്റർ
    അവൻ ഒറ്റക്ക വന്നേ മോൺസൺ 😸😸

  • @raazi6119
    @raazi6119 3 роки тому +47

    ദിവസവും ഏപ്രിൽ ഫൂൾ ആഘോഷിക്കുന്ന വെക്തി ....... മൊൺസാ നമിച്ചണ്ണാ .......😂😂😂

  • @fanilnp5036
    @fanilnp5036 3 роки тому +69

    വർഷങ്ങൾക് ശേഷം ലെ monson - MG sreekumar Top singer ഇട്ടേ മോതിരം എന്റെ പകൽ ഉണ്ട്

  • @user-anandhu
    @user-anandhu 3 роки тому +110

    നിങ്ങളുടെ എല്ലാ വിഡിയോസും കാണും പെരുത്ത് ഇഷ്ട്ടം....!😍❤️

  • @laljithmanoj6857
    @laljithmanoj6857 3 роки тому +94

    Bala : my wife is here . Come here !!😂😂

    • @rono7393
      @rono7393 3 роки тому

      🤣🤣🤣🤣

  • @ksa7010
    @ksa7010 3 роки тому +616

    ഇത്രനാളും ആൾക്കാരെ പറ്റിച്ച് ജീവിച്ച അണ്ണന് ഒരു ഓസ്കാർ അവാർഡ് അർഹിക്കുന്നു. 😁🤩

    • @shebinyt3917
      @shebinyt3917 3 роки тому +2

      Venemenkil film irakam

    • @madhavam6276
      @madhavam6276 3 роки тому +5

      @@shebinyt3917 Dilip nottam ettu kanum...Adutha Onam release prathikshikam 😂

    • @shebinyt3917
      @shebinyt3917 3 роки тому +1

      @@madhavam6276 aar ayalum kuyapamilla action thriller akenam 😁
      Telugu annekil balayannene nokayirunnu 😁

    • @jaisnaturehunt1520
      @jaisnaturehunt1520 3 роки тому

      അണ്ണന്റെ പേരിൽ ഒരു സിനിമ ഉറപ്പായും വരും

    • @soorajthamarakulam2513
      @soorajthamarakulam2513 3 роки тому +1

      നിങ്ങൾ ഇവിടെയും

  • @Comradeboy-y3x
    @Comradeboy-y3x 3 роки тому +27

    മൈസൂർ മഹാരാജാവ് ഫ്ലൈറ്റിൽ 😂😂😂😂😂😂

  • @amazil545
    @amazil545 3 роки тому +143

    ചേട്ടന്റെ എല്ലാ ട്രോൾ വീഡിയോസും പൊളിയാണ്..!😌❤️

    • @nnn7724
      @nnn7724 3 роки тому

      Ethoronnoonnarayayittund

  • @mkd1016
    @mkd1016 3 роки тому +147

    കൂടുതൽ വിദ്യാഭ്യാസം ഉള്ള കേരളം
    കൂടുതൽ മണ്ടന്മാരും 🤣🤣🤣🤣🤣🤣

    • @rono7393
      @rono7393 3 роки тому +6

      Vivaram vidhyabhyasam kond kitila enn manasilayi ipo bro😂

  • @IMettymetty
    @IMettymetty 3 роки тому +166

    Le monzz : പരശുരാമനെ മഴു എറിയാൻ പഠിപ്പിച്ചത് ഞാൻ ആയിരുന്നു പക്ഷേ ഞാൻ തന്നെ എറിഞ്ഞിരുന്നു എങ്കിൽ നൂറേക്കർ നീട്ടി എറിഞ്ഞേനെ

    • @sairsar7904
      @sairsar7904 3 роки тому +6

      Copied text is stored in the clipboard for 1 hour.

    • @IMettymetty
      @IMettymetty 3 роки тому +5

      @@sairsar7904 അതുകൊണ്ട്??

    • @olivertwist8141
      @olivertwist8141 3 роки тому +4

      @@sairsar7904 Copied text can be stored in clipboard for more than one hour..!!

    • @garuda8295
      @garuda8295 3 роки тому

      Neettanjathu karyamaayi

    • @aameesdiary-6488
      @aameesdiary-6488 3 роки тому

      😂

  • @jithinasthamban
    @jithinasthamban 3 роки тому +21

    Perfect Mixing 😁 Oru rakshem illa 😂😂😂😂😍

  • @Rl-rw7ky
    @Rl-rw7ky 3 роки тому +5

    എരന്നു തിന്നുന്നവനെ തൊരന്നു തിന്നുന്നവൻ എന്ന് ധാരാളം കേട്ടിട്ടുണ്ട്. സാമാന്യരായ മലയാളികൾക്ക് കിടുകിടെ ചിരിക്കാൻ അവസരം ഉണ്ടാക്കിയ MONSON is a great man.

  • @asadasad3620
    @asadasad3620 3 роки тому +33

    അവൻ ഏതേലും 10പേരെ പറ്റിച്ചു കോടീശ്വരൻ ആയതു alla... അവൻ പറ്റിച്ച 10പേരും കോടീശ്വരൻ മാരായിരുന്നു 😻

  • @agisha8832
    @agisha8832 3 роки тому +168

    ഇപ്പോ monson നെ അറിയാത്തവർ പോലും അറിഞ്ഞ് തുടങ്ങി....😌😁

    • @sj9918
      @sj9918 3 роки тому

      Infact he was using this so called smart M G Sree Kumar as an ad poppet. Might be free gift for for advertisements using these idiot.

    • @navarasavlogs
      @navarasavlogs 3 роки тому

      സത്യം

  • @kozhikkodebeach5084
    @kozhikkodebeach5084 3 роки тому +9

    അവസാനത്തിൽ കണ്ണന്താനത്തിന്റെ ഭാര്യയുടെ തള്ള് കേട്ടപ്പോൾ ചിരിച്ചു മതിയായി 😂😁🤣😁💯

  • @akhilpvm
    @akhilpvm 3 роки тому +37

    *3:27** ആഹ്.. എങ്ങനെ ഇരിക്കണ്* 💥😂

  • @devsanrenj2012
    @devsanrenj2012 3 роки тому +50

    ഇപ്പോൾ ഈ ന്യൂസ്‌ ഒക്കെ കാണുമ്പോ എംജി അണ്ണന്റെ അവസ്ഥ 😤😛😛😛. Le രമേഷ്: ഞാൻ അന്നേ പറഞ്ഞില്ലേ എംജി അണ്ണാ ഇതൊക്കെ അയാൾ വീട്ടിലെ ഫ്ലോർ മാറ്റിയപ്പോ കിട്ടിയ കല്ലാണെന്ന് 😛😛😛😛

  • @sreeharisree5894
    @sreeharisree5894 3 роки тому +79

    കാശുള്ളവരെ അല്ലിയോ പറ്റിച്ചത് ചെറിയൊരു സന്തോഷം

    • @donbosco316
      @donbosco316 3 роки тому +1

      അതെന്താ വശുള്ളവരോട് ഇത്ര ദേഷ്യം അവര് നിങ്ങളെ പിടിച്ചു കടിച്ചോ...

  • @verityvideo2843
    @verityvideo2843 3 роки тому +86

    എംജി ശ്രീകുമാർ ആ മോതിരം എടുത്തു കിണറ്റിൽ ഇട്ടുകാണും ..😀അതിൽ കുറച്ചെങ്കിലും ബുദ്ധി പിഷാരടിക്കു ഉള്ളതുകൊണ്ട് ആ ഭാഗത്തേക്ക് പോയില്ല ..

  • @geethak5612
    @geethak5612 3 роки тому +26

    അമേരിക്കയിലെ 90%പെട്രോൾ പമ്പും നമ്മുടെ പാട്ടേലിൻന്റെ ആണെന്ന് 😜 മോൺസൺ ആണ് താരം, അടുത്തൊന്നും ഇത്ര ചിരിച്ചിട്ടില്ല,

  • @juwelbabyuk8806
    @juwelbabyuk8806 3 роки тому +32

    E പിഷാരടി എങ്ങനെ കണ്ട് പിടിച്ചു ഗ്രാനൈറ്റ് ആണെന്ന് 😄

  • @A7781-e9k
    @A7781-e9k 3 роки тому +44

    Monsen നെ പോലീസുകാർ അടിക്കാൻ ഉദേശിച്ച വടി ഉണ്ട് വേണ്ടവർ ഇവിടെ കമോൺ 😝😝വളരെ റയർ പീസ് ആണ് 😂😂

  • @babumoscow2814
    @babumoscow2814 3 роки тому +52

    യേശുവിനെ ഒറ്റികൊടിളുത്തത് യൂദാസാണെങ്കിൽ. സിലിബ്രെറ്റികളെ ഒറ്റികൊടുത്തവൻ മോൺസൺ 😄😄😄

  • @arjun_4745
    @arjun_4745 3 роки тому +39

    Last bala's entryyyy 😂😂😂😂😂😂

  • @mohammedyoosafpalapratheva3115
    @mohammedyoosafpalapratheva3115 3 роки тому +5

    King Liar scene aanu eatavum yojichath🤣🤣
    Monson ആളൊരു കില്ലാടി തന്നെ 🥰

  • @gitanair1362
    @gitanair1362 3 роки тому +30

    👌I like the way he says he is a Doctor. And M G Sir shame.. shame...

  • @jastinejastine6273
    @jastinejastine6273 3 роки тому

    ശ്രീ മോൻസൺ മാവുങ്കൽ.
    Respect you☺️
    Big Salute🙏
    അടുത്ത കാലത്തൊന്നും ഇതു പോലെ മറ്റൊരാളോട്
    ബഹുമാനവും തോന്നിയിട്ടില്ല...
    ഒരു പട്ടിണി പാവത്തിനേയും പറ്റിച്ചിട്ടില്ല..
    മയക്ക് മരുന്ന് കടത്തിയിട്ടില്ല..
    ചിട്ടി നടത്തി പറ്റിച്ചിട്ടില്ല..
    സ്വർണ്ണം കടത്തിയിട്ടില്ല...
    രാഷ്ട്രീയക്കാരെ പോലെ അഴിമതി നടത്തിയിട്ടില്ല.. കൊലപാതകങ്ങൾ നടത്തിയിട്ടില്ല...
    കാര്യമായ യാതൊരു ക്രിമിനൽ കുറ്റവും നടത്തിയിട്ടില്ല...
    ആകെ ചെയ്തത്..
    പ്രബുദ്ധരെന്ന് നടിച്ച പണത്തിന് ആർത്തി പിടിച്ചോടിയ സാമന്യവിവരം ഇല്ലാത്ത ധനികരെ തന്നെ അവരർഹിക്കുന്ന രീതിയിൽ പറ്റിച്ചു..
    കേരളത്തിലെ ഭരണാധികാരികളേയും ആഭ്യന്തര വകുപ്പിനേയും ഡിജിപി വരെ ആയി ഇരുന്നയാളിനെ വരെ മനോഹരമായി മണ്ടൻമാരാക്കി അവരുടെ കഴിവ് കേട് ജനങ്ങളിലെത്തിച്ചു...ജനങ്ങൾ തോളിലേറ്റി നടക്കുന്ന സെലിബ്രെറ്റികൾ വരെ എന്ത് മരവാഴകൾ ആണെന്ന് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്തു.. ഇദ്ദേഹം പറ്റിച്ചവരൊക്കെ അവർക്കഹിച്ചത് തന്നെയാണ് കിട്ടിയത്...പറ്റിക്കപ്പെട്ടവരെല്ലാം ഉന്നത പദവിയിലുള്ളവർ മാത്രം..അതുകൊണ്ട് തന്നെ അങ്ങയോട് ബഹുമാനം മാത്രം..
    ശ്രീ മോൻസൺ മാവുങ്കൽ...

  • @hareeshmattack7356
    @hareeshmattack7356 3 роки тому +27

    Ente പൊന്നോ ഇജ്ജാതി ട്രോൾ ❤️❤️❤️❤️💖😄😄🥰

  • @Topn08_
    @Topn08_ 3 роки тому +42

    Monson in 2050: Infinity stone veno ....6 എണ്ണം വെറും ₹3 cr... 🤣..stock ഇല്ല ഇപ്പൊ നിങ്ങൾക്ക് വേണമെങ്കിൽ നമ്മൾ ഒപ്പിച്ചു തരാം.
    Le Thanos : ശെരി അണ്ണാ രണ്ട് dozen എടുത്തോ....

  • @Abcdefjnnjjnj
    @Abcdefjnnjjnj 3 роки тому +82

    എന്റെ വിഷമം അതല്ല ഇതൊക്കെ പറഞ്ഞ് ചിരിക്കാൻ പിഷാരടിടെ ഭാര്യക് മലയാളം തമാശകൾ കത്തില്ലല്ലോ 😁

    • @krishnapriya2877
      @krishnapriya2877 3 роки тому +2

      Yy

    • @Abcdefjnnjjnj
      @Abcdefjnnjjnj 3 роки тому

      @@krishnapriya2877 പിശാരടി ടെ ഭാര്യ മലയാളി അല്ല.. അതോണ്ട് malayalam തമാശ പെട്ടെന്ന് മനസിലാവൂല്ലെന്നു അദ്ദേഹം പറഞ്ഞിട്ട്ണ്ട്... Direct മീനിങ് ഉള്ളു manasilaavu

  • @archanapbaiju6988
    @archanapbaiju6988 3 роки тому +3

    kalakki . no words to explain my happiness after seeing this😍😍😅😅😅😇👏👏👌

  • @gopikagopi2640
    @gopikagopi2640 3 роки тому +4

    Ente ponnne ijjatgi edit ...... enthayalum powli saanam😍😍

  • @chilanka22
    @chilanka22 3 роки тому +1

    🤣🤣🤣🤣... Soooperattoo... ചിരിച്ചു ചത്തു. മതി.. M. G. യുടെ ഇടയ്ക്കു വരുന്ന ചേട്ടൻ ഇല്ലേ ഇപ്പൊ എങ്ങനെയിരിക്കുന്നു 🤣🤣🤣🤣🤣🤣🤣🤣

  • @advaythmedia1297
    @advaythmedia1297 3 роки тому +10

    ഫുൾ monson trend ആണെലോ എവിടെ നോക്കിയാലും 😀😀

  • @lovefm9397
    @lovefm9397 3 роки тому +6

    മോൺസൺ കഥ സിനിമ ആയാൽ ഫഹദിനോളം മറ്റൊരാളില്ല അഭിനയിക്കാൻ 👌ശരിയല്ലേ 📌

    • @lovefm9397
      @lovefm9397 3 роки тому

      @@princepinju5227 തൊണ്ടിയും മുതലും കാണൂ ☺️എജ്ജാതി കള്ളത്തരം ഫഹദ്

  • @nandhunarayanan1026
    @nandhunarayanan1026 3 роки тому +47

    മോൺസൺ ആള് കൊള്ളാം പട്ടിണിപാവങ്ങളെ പറ്റിച്ചില്ലലോ.. 😂

    • @jtsays1003
      @jtsays1003 3 роки тому

      Athum kanum

    • @syam9427
      @syam9427 3 роки тому

      Patichalum avar purath parayumo

    • @mahmoodhassan8963
      @mahmoodhassan8963 3 роки тому +1

      ഒന്ന് പോടാ,, അവന്റെ ഡ്രൈവറെ പറ്റിച്ചില്ലേ,,, ആശാരിയെ പറ്റിച്ചില്ലേ,, ഇതൊക്കെ collect ചെയ്തവനെ പറ്റിച്ചില്ലേ 🤭🤭🤭

  • @vdhsfffktl6952
    @vdhsfffktl6952 3 роки тому +2

    Chirichu chathu. Cmt kollam😆😆😆

  • @akhilkstvm9711
    @akhilkstvm9711 3 роки тому +4

    ഇയാളുടെ ജീവിതം സിനിമ ആക്കണം 🤣🤣🤣😍

  • @reliveadream
    @reliveadream 3 роки тому +3

    അയ്യയ്യോ!! ഒരു ട്രോൾ കണ്ടും ഞൻ ഇത്രയധികം ചിരിച്ചിട്ടില്ല!! 🤣🤣

  • @anshababu9478
    @anshababu9478 3 роки тому +24

    ഇത്രയും Perfect ആയി ഉന്നതരെ പറ്റിച്ച വേരെ ഒരാളില്ല😂

  • @josnimoljoseph
    @josnimoljoseph 3 роки тому +2

    ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും എനിക്ക് പണ്ടത്തെ ബാലരമയിലെ മുഞ്ചാസൻ കഥകളാണ് ഓർമ വന്നത്😁😁

  • @dheerkumar1622
    @dheerkumar1622 3 роки тому +5

    Pishorady തമാശയ്ക്ക് പറഞതെങ്കിലും അത് സത്യമായി.. 😂

  • @syamalamadhavan3559
    @syamalamadhavan3559 3 роки тому +1

    Best comedy artist award should be given to Mr... Pisharady.... Superrrr

  • @alwindevasya9026
    @alwindevasya9026 3 роки тому +9

    ഗ്യാങ്മായി വരുന്നവനാണ് ഗാങ്സ്റ്റർ അവൻ ഒറ്റക്ക് ആണ് വന്നത് മോൺസൺ 😂😅

  • @Weebie_FX
    @Weebie_FX 3 роки тому

    സതീർത്തിയോ എന്തോ 😂😂😂 intro orikkalum macharuth muthee pewer aaneee😄🔥🔥🔥🔥🔥😼

  • @ആട്തോമ-മ2ദ
    @ആട്തോമ-മ2ദ 3 роки тому +9

    സംഭവം പൊളിച്ചു 😂👏

  • @Binoyxxx9
    @Binoyxxx9 3 роки тому +29

    മോതിരം കണ്ട്പ്പഴേ പിഷാരടിക്ക് മെറ്റീരിയൽ മനസ്സിലായി❤️

  • @sukanyarenji9236
    @sukanyarenji9236 3 роки тому +2

    MG ശ്രീകുമാറിന്റെ ഭാഗം എത്തിയപ്പോൾ ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣🤣🤣

  • @SENPAI-n8n
    @SENPAI-n8n 3 роки тому +17

    മേടിക്കൽ ഫീൽഡ് ആണെന്ന് 😂

  • @soumyavijayannp1964
    @soumyavijayannp1964 3 роки тому +3

    Hihihihi😹😹😹 മോഹൻലാൽ!! സ്റ്റാൻഡേർഡ് കൂടിയാൽ തട്ടിപ്പിൽ പോയി വീഴുമെന്ന് മനസിലായി.. 😹😹

  • @rajeshrsutube
    @rajeshrsutube 3 роки тому +3

    Climax il part2 pratheeksha nilanirthii😁😁

  • @zero2HEROES
    @zero2HEROES 3 роки тому

    ലോകത്തൊരൊറ്റ ഫ്രോഡ്‌ --ഉം ജീവിതാവസാനം വരെ സുഖിച്ചിട്ടില്ല..
    . But Mr മോൺസൺ നിങ്ങളുടെ observation, confidence level നെ നമിച്ചു.,ഇത്ര വിദഗ്ധമായി, വലിയൊരു കാലയളവു കയ്യെത്തും ദൂരത്തു മുഖമുഖം ഇരുന്നു..........ഏറ്റവും വലിയ ബുദ്ധിജീവികളെന്നും,തത്വ ചിന്തകരന്നുമെല്ലാം ജനം തെറ്റിദ്ധരിച്ച ഭരണരംഗത്തേയും രാഷ്ട്രീയത്തിലെയും, സിനിമരംഗത്തെയും മറ്റും പുപ്പുലികളെ നല്ല professional പറ്റിപ്പു പറ്റിച്ചു ഈ വീരശൂര കോമാളികളുടെ ബുദ്ധി ശൂന്യതയെ ജനങ്ങൾക്ക് കാട്ടിതന്നതിന് ഒരു big salute...
    ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് കൃത്യമായ അറിവും കാഴ്ചപ്പാടും എന്തിനേം നേരിടാനുള്ള ശക്തിയും clear cut planning ഉണ്ടെങ്കിൽ ഏത് മഹാനെയും സിമ്പിലായി പറ്റിക്കാമെന്നു
    നിങ്ങളെന്ന വലിയ തെറ്റുകാരൻ പഠിപ്പിക്കുന്നു.
    കൂടാതെ... ജനങളുടെ ആവശ്യങ്ങളെ (customer need)
    നോക്കി effective business strategy and branding ചെയ്‌താൽ അമ്മായി
    അടുക്കളെന്ന് ഒഴിവാകിയ 60രൂപേടെ ഉറി മുതൽ, വല്യപ്പൻ പണ്ട് കുത്തി നടന്ന മുരിക്കിന്റെ മുണ്ടൻ വടിക്ക് വരെ കോടികളുടെ ബിസിനസ്‌ സാധ്യത ഉണ്ടെന്നും..
    അണ്ണൻ ഈ പണിക്ക് പോയ നേരത്ത് വല്ല business shool തുടങ്ങിയിരുന്നേൽ ഇന്നത്തെ ബിസിനസ്‌ പ്രമുഖൻമാരൊക്കെ
    ഫസ്റ്റ് ബെഞ്ചിൽ ഇരുന്നേനെ..🤔🤔. 🤣🤣

  • @football_premi
    @football_premi 3 роки тому +6

    ഇന്ന് ഞാനാണ് first 😂😂💋💋

  • @anilk6796
    @anilk6796 3 роки тому +2

    ചറ പറ ട്രോളുകൾ കൊണ്ടുവരരുത്..... ബട്ട്‌ കൊണ്ട് വരുന്നതെല്ലാം അടിപൊളിയായിരിക്കണം 🌹🌹🌹🌹🌹😆😆😆😆😆😆😆😆

  • @Ismayilvga
    @Ismayilvga 3 роки тому +5

    ഈ വർഷത്തെ മികച്ച നടനുള്ള അവാർഡ് ജൂറിയുടെ ആവിശ്യം ഇല്ലാതെ തെരുഞ്ഞെടുക്കാം.. one only മോൻസ്

  • @ajithsinghsr8139
    @ajithsinghsr8139 3 роки тому

    ട്രോള്കള് ഇമ്മ്ണി കണ്ടിരിക്കണ് ... എന്നാലും ഇത് അസാധ്യ ട്രോള് തന്നെ ബ്രോ 👍👍👍....കിടു ... ❤️❤️😂😂😂

  • @diamond.9459
    @diamond.9459 3 роки тому +11

    The last scene.. epic!!😂

  • @babuvarghese7520
    @babuvarghese7520 3 роки тому +1

    എന്റെ M.G. അണ്ണാ,
    ഇതു വേണ്ടായിരുന്നു. അണ്ണന്
    ദൈവം നല്ല ശബ്ദം തന്നു , പാടാനുള്ള കഴിവു തന്നു ,
    നല്ല സുന്ദരിയായ ഒരു ഭാര്യയെ തന്നു. വില കൂടിയ ആഡംബര കാറും തകർപ്പൻ ബംഗ്ലാവും ജീവിക്കാൻ ആവശ്യമായ എല്ലാ
    ചുറ്റുപാടുകളും തന്നു. ഇത്രയേറെ പേരും പ്രശസ്തിയുമൊന്നും
    പോരാഞ്ഞിട്ടാണോ ഇങ്ങനെ
    ചില " പൊങ്ങൻ " മാരെപ്പോലെ
    ഈ മായാമോതിരവും
    " യമണ്ടൻ" വാച്ചുമൊക്കെ പൊക്കിക്കാണിച്ച് സ്വയം ഒരു
    " ശശിക്കുട്ടൻ " ആയി മാറിയത്.?
    പണ്ട് കാറും ബംഗ്ലാവുമൊക്കെ പ്രദർശിപ്പിച്ച് വല്യ ആളാകുന്നത്
    കണ്ടപ്പൊഴെ പറഞ്ഞതാ ഇങ്ങനെ കണ്ടമാനം ഊതി വീർപ്പിക്കരുതെ പൊട്ടിപ്പോകുമെന്ന്. കേട്ടില്ല.!
    ഇപ്പൊ, എല്ലാം എട്ടു
    നിലയിൽ ചീറ്റിപ്പോയില്ലെ.കഷ്ടം !
    സുഹൃത്തക്കളെ തിരഞ്ഞെടുക്കമ്പോൾ അൽപ്പം
    ശ്രദ്ധിയ്ക്കുന്നത് നല്ലതാ. അല്ലെങ്കിൽ ഇതു പോലെയുളള
    ' ഊരാക്കുടുക്കി " ലൊക്കെ ചെന്നു ചാടിയെന്നുവരും.
    ഇനിയെങ്കിലും സൂക്ഷിക്കുക.
    🙏 🙉 🙏
    അപ്പൊ, ഇനി അടുത്ത
    " പുരാവസ്തു കേന്ദ്രത്തിൽ"
    വെച്ചു കാണാം.
    ബൊഹുത് പൃാർ സെ
    🏹 വൺ വേൾഡ് സിറ്റിസൺ 🎯
    2 _ 10_ 2021

  • @nithin400
    @nithin400 3 роки тому +5

    *കുട്ടൂസൻ മായാവിയെ കുപ്പിൽ അടച്ച കുപ്പി ഉണ്ടന്ന കേട്ട്* 🤣🤣🤣

  • @athira4618
    @athira4618 3 роки тому +1

    സിരിച്ചു സിരിച്ചു സത്തു 🤣🤣🤣🤣🤣

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 3 роки тому +3

    ചിരി വന്നത് MG ശ്രീകുമാറിന്റെ കാര്യം ഓർത്താ 😜😜

  • @jamshi942able
    @jamshi942able 3 роки тому +1

    Duplicate എന്ന വാക്കിന് പുതിയ ഒരു പര്യയായം കൂടി കിട്ടി 😄😄😄 monson mavunkal

  • @chikuzzvlog3.o793
    @chikuzzvlog3.o793 3 роки тому +4

    മൈസൂർ മഹാരാജാവ് സാധരണ കാരൻ ആണോ... 😂😂🤣ആയോ

  • @fadhifaizavlog630
    @fadhifaizavlog630 3 роки тому +2

    പണമല്ല വിദ്യഭ്യാസമുണ്ടായാലും പറ്റിക്കാൻ വരുന്ന വരുടെ കക്ഷത്തിൽ തല വെച്ച് കൊടുക്കും
    മലയാളി പൊളിയാടാ❤️🔥

  • @microtec5384
    @microtec5384 3 роки тому +4

    Avsanathe twist pwolichu 🔥🔥🔥

  • @jishnumagic7795
    @jishnumagic7795 3 роки тому +2

    അങ്ങനെ ബ്ലാക്ക് ഡെെമണ്ട് ഒരു ബ്ലാക്ക് ഹ്യൂമര്‍ ആയി😂😂😂

  • @മിന്നൽമുരളി-ഠ1ച

    Intro വേറെ vevel 💥

  • @prajisha.c.kprajisha5554
    @prajisha.c.kprajisha5554 3 роки тому +1

    ആന്റി പിസ് 👌👌👌👌ചിരിച്ചു ഒരുവകയായി 😁😁😁😁😁🙏

  • @muhammedniyasniyas9861
    @muhammedniyasniyas9861 3 роки тому +3

    പിഷാരടി പൊളിച്ചു 😂😂😂

  • @mallu2273
    @mallu2273 3 роки тому +1

    അഭിനയത്തിന് എന്ത് അവാർഡ് മോൻ സന് കൊടുക്കും
    പിഷു നീ പുലി എല്ലപു പുലി

  • @manus9613
    @manus9613 3 роки тому +54

    I nver blame him.... Only blame for the superstars who believed him..... They are the REAL FOOLS ON EARTH

    • @sj9918
      @sj9918 3 роки тому +1

      Those who has excess money, not hard earned.

  • @swathymr5644
    @swathymr5644 3 роки тому +1

    Muthe ningal pwolichuuu 🥰🥰

  • @umarulmukhthar428
    @umarulmukhthar428 3 роки тому +3

    പാവപ്പെട്ടവനെ പറ്റിക്കാതെ പണക്കാരെ പറ്റിച്ച monson ആണെന്റെ hero !!

  • @richiecreations7020
    @richiecreations7020 3 роки тому +1

    മോൻസൻ്റെ കഥ ഒരു കിടിലൻ സിനിമക്കുള്ള കഥയുണ്ട് 💯🔥