ചാനൽ ആദ്യമായി കാണുന്നവർ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ,അഭിപ്രായങ്ങൾ കമന്റ് ചെയ്യാനും മടിക്കല്ലേ,ഒപ്പം സബ്സ്ക്രൈബ് ചെയ്യുന്നതും കൂടി പരിഗണിക്കണേ,ചാനൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുമല്ലോ Thanks For Visiting
Hostelil ninnapoo ith ente koodepirappayirunnu Ipo mobile alarm kelkumpo oru rasavumilla oru bheeekaratgaaa aaan mobile ring ketttal Ennal old alarm kelkumpo oru nostu feeel Athokke oru orma Etgra timepiece kedayi poitund ennariyaamo Eee video oru 10 varsham munp irakaaamayirunnuuu😅
ഒരു മാന്ത്രികൻ തൻ്റെ കയ്യടക്കം കൊണ്ട് പല സാധനങ്ങളും അപ്രത്യക്ഷമാക്കുന്ന വേഗതയിൽ വ്യക്തമായി കാണിക്കാതെ വീലുകൾ സെറ്റു ചെയ്യുന്നത് സാധാരണക്കാരന് മനസ്സിലാക്കാൻ കഴിയില്ല. ഒരോ വീലുകളും അതിൻ്റെ സ്ലോട്ടുകളും വ്യക്തമായി അല്പം വലിപ്പത്തിൽ കാണിച്ചാൽ ഉപകാരമായിരുന്നു.
താങ്കളുടെ വീഡിയോകൾ എനിക്ക് വളരെ വളരെ ഇഷ്ടമാണ് കാരണം ഇതുപോലൊരു വീഡിയോ മുൻപ് ഞാൻ കണ്ടിട്ടില്ല . ഞാൻ പറഞ്ഞു വന്നത് എൻ്റെ കയ്യിൽ അജന്തായുടെ 30 വർഷം പഴക്കമുള്ള ഒരു ക്ലോക്ക് ഉണ്ട് അത് ബാറ്ററി ഇടുമ്പോൾ വർക് ചെയ്യുന്ന സൗണ്ട് ഉണ്ടെങ്കിലും സൂചി ചലിയ്ക്കുന്നില്ല എന്താണ് കാരണം ഒന്ന് പറഞ്ഞു തരുമോ ?
നിങ്ങൾ ഓരോ പൽച്ചക്രത്തിലും ഒരു 25 പ്രാവശ്യമെങ്കിലും ക്ലീൻ ചെയ്യണം. എങ്കിലേ മനസിലാക്കാൻ പറ്റൂ. പിന്നെ ഒരു മാന്ത്രികൻ സാധനങ്ങൾ അപ്രത്യക്ഷമാക്കുന്ന വേഗത്തിൽ കയ്യടക്കത്തോടെ വീലുകൾ സെറ്റു ചെയ്യുക. അപ്പോൾ സാധാരണക്കാർക്ക് ഒന്നും മനസ്സിലാകാതിരുന്നു കൊള്ളുകയും താങ്കൾക്ക് മാന്ത്രികപ്പട്ടം കിട്ടുകയും ചെയ്യും.
ചാനൽ ആദ്യമായി കാണുന്നവർ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ,അഭിപ്രായങ്ങൾ കമന്റ് ചെയ്യാനും മടിക്കല്ലേ,ഒപ്പം സബ്സ്ക്രൈബ് ചെയ്യുന്നതും കൂടി പരിഗണിക്കണേ,ചാനൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുമല്ലോ Thanks For Visiting
ഇതു കണ്ടപ്പോൾ പഴയ കാലം ഓർമ വന്നു
automatic kittan vazhiindo?
Hostelil ninnapoo ith ente koodepirappayirunnu
Ipo mobile alarm kelkumpo oru rasavumilla oru bheeekaratgaaa aaan mobile ring ketttal
Ennal old alarm kelkumpo oru nostu feeel
Athokke oru orma
Etgra timepiece kedayi poitund ennariyaamo
Eee video oru 10 varsham munp irakaaamayirunnuuu😅
Thanku sir thanku very much😘😘😘😘😘😘😘😘😘
എന്റെ timepiece ഒന്ന് ചുമ്മാ അഴിച്ചു പണിയാൻ നോക്കിയതാ പറ്റിയില്ല. ഇപ്പൊ സമാധാനമായി
Good job pandothee kootukaran urakam unarthunna chunk ftiend😄... Enthayalum adipoli yaayi vido good vido.. Good work✌️✌️
ഒരു മാന്ത്രികൻ തൻ്റെ കയ്യടക്കം കൊണ്ട് പല സാധനങ്ങളും അപ്രത്യക്ഷമാക്കുന്ന വേഗതയിൽ വ്യക്തമായി കാണിക്കാതെ വീലുകൾ സെറ്റു ചെയ്യുന്നത് സാധാരണക്കാരന് മനസ്സിലാക്കാൻ കഴിയില്ല. ഒരോ വീലുകളും അതിൻ്റെ സ്ലോട്ടുകളും വ്യക്തമായി അല്പം വലിപ്പത്തിൽ കാണിച്ചാൽ ഉപകാരമായിരുന്നു.
Time piece nombu kalathu karyamayi upayogikkaru
Irshade ivide 4 enna irippundu Njaninnivide oru Taj Mahal Paniyum,Enjoyed watching try cheythu nokkatte thanks for sharing
Very nicely explained. I could assemble myself seeing the video. Thank you very much.
hello Thanks for the good tutorial. I have a small desk clock, for example, when I set it at 12 o'clock, it rings at 2 o'clock. Please advise
Is there any special switch for ring.or fix the hands as per the alarm ringing.
@@WatchMakerIrshadSulaiman20 I did not understand!! Is it possible to explain more? Can you please make a video about this?
സ്കൂൾകാല ഓർമ്മകളിൽ ഒന്നാണിത്... 😊
പണ്ടൊക്കെ ഇത് നന്നക്കിയപ്പോൾ
ഇതിൻ്റെ പരിപ്പ് എടുത്തത് ഓർമ വരുന്നു
Useful video... but alam is not working. buzzer fine (25ohm). Thank you
താങ്കളുടെ വീഡിയോകൾ എനിക്ക് വളരെ വളരെ ഇഷ്ടമാണ് കാരണം ഇതുപോലൊരു വീഡിയോ മുൻപ് ഞാൻ കണ്ടിട്ടില്ല . ഞാൻ പറഞ്ഞു വന്നത് എൻ്റെ കയ്യിൽ അജന്തായുടെ 30 വർഷം പഴക്കമുള്ള ഒരു ക്ലോക്ക് ഉണ്ട് അത് ബാറ്ററി ഇടുമ്പോൾ വർക് ചെയ്യുന്ന സൗണ്ട് ഉണ്ടെങ്കിലും സൂചി ചലിയ്ക്കുന്നില്ല എന്താണ് കാരണം ഒന്ന് പറഞ്ഞു തരുമോ ?
Hiസൗണ്ട് ഉണ്ടെങ്കിൽ ഈ വിഡിയോയിൽ കാണുന്നപോലെ വീലുകൾക്കുള്ളിൽ അഴുക്ക് കയറിയതാകും.ക്‌ളീൻ ചെയ്താൽ ശെരിയാകും Thanks for comment
Njangal shariyakiyal Sheri akumo..
Please upload the video that shows repairing hourly musical striking clock or converting simple clock into hourly musical striking clock.
Padichirunna kalath oru paad use cheidittund
Please also repair one silent sweep watch and make it in English❤...btw I enjoy your video😍❤👌
Thanks for your valuable comment 👍🤗
Good വീഡിയോ
പഠിക്കാൻ കഴിയുന്ന വീഡിയോ
എനിക്കിത് കിട്ടുമ്പോഴെല്ലാം പൊളിച് ഉള്ളിലെ chembhu കമ്പി എടുക്കാറാണ് പതിവ്...
Time adjusting knob is not coming while pulling. How to remove ?
Give good power and pull. It will come
Hooo Inganeyokkeyano idinde ullil.good video.
sir
from where I can by watch repairing tools from kerala.
Swiss time house,Kochi.
8:19VIDEO IT'S ROTTER WHEEL??
ഇതിൻ്റെ ചിപ്പിന് പുറത്തുള്ള കപ്പാസിറ്റർ കിട്ടുമോ ശോപ്പിൽ ? അതിൻ്റെ നമ്പർ ( വാല്യു എത്ര? )
കിട്ടില്ല, movement ഫുള്ളായെ കിട്ടു.
thank you for doing this
Eniku ate same anu battery cover fitavunnilla
Pls check Battery cover lock..
Check cheythu pakshe kerunnilla
Good sharing👍👍👍
Good ideas uncle
I liked your video so much. Thanks bro
Always welcome 🤗👍
@@WatchMakerIrshadSulaiman20 ok bro.
👍
Good information about
♥️first♥️
Useful 👌👌👌
super
Nice 👍
👍
👍👍👍👍
ഇത് 12 മിനിറ്റിൽ ആണല്ലോ ശരിയാക്കിയത് 😂😂😂😂😂😅
ഇതേ പാർട്ട്സുകൾ തന്നെയാവും ക്ലോക്കിൽ , അല്ലേ? അതിൽ ഉപകാരപ്പെടും ! മൊബൈൽ വന്നതിനു ശേഷം ഇത്തരം അലാറം ക്ലോക്കുകൾ നാടുനീങ്ങി !
നിങ്ങൾ ഓരോ പൽച്ചക്രത്തിലും ഒരു 25 പ്രാവശ്യമെങ്കിലും ക്ലീൻ ചെയ്യണം. എങ്കിലേ മനസിലാക്കാൻ പറ്റൂ. പിന്നെ ഒരു മാന്ത്രികൻ സാധനങ്ങൾ അപ്രത്യക്ഷമാക്കുന്ന വേഗത്തിൽ കയ്യടക്കത്തോടെ വീലുകൾ സെറ്റു ചെയ്യുക. അപ്പോൾ സാധാരണക്കാർക്ക് ഒന്നും മനസ്സിലാകാതിരുന്നു കൊള്ളുകയും താങ്കൾക്ക് മാന്ത്രികപ്പട്ടം കിട്ടുകയും ചെയ്യും.
🤩🤩
👉🏼👍🏼🌹👍🏼👈🏼
പോടാ
നീ പോട......
Very nicely explained. I could assemble myself seeing the video. Thank you very much.
Good idea
Nice