എൻറെ ഭർത്താവ് ഉപേക്ഷിച്ച് രണ്ടു പെൺകുട്ടികളെയും വളർത്താൻ വേണ്ടി ഒരുപാട് കഷ്ടപ്പാടിലൂടെ യാണ് ഞാൻ നീങ്ങിയിരുന്നത് മക്കളെ പഠിപ്പിക്കാൻ വേണ്ടി ഒരുപാട് ലോണ് കടം മേടിച്ചു ഇരുന്നു എല്ലാം ഒറ്റടിക്ക് തീർന്നു ഇനി എനിക്ക് ഒരു ബാധ്യതകളും ഇല്ല മൂത്ത മോൾക്ക് കോളേജ് പ്രൊഫസറായി ജോലിയും കിട്ടി ചെറിയ ശമ്പളം ആണെങ്കിലും എല്ലാത്തിനും ദൈവത്തോട് നന്ദി പറയുന്നു 🙏
സത്യം സത്യം സത്യം പ്രപഞ്ച ശക്തി എന്നും കുടെയുണ്ട് ആഗ്രഹിച്ചു മറന്ന കാര്യങ്ങൾ പോലും prapacham നടത്തി തരുന്നു ഒരു പാടു വിഷമങ്ങൾ ഉണ്ടായിട്ടുണ്ട് എന്നെ ആരു വേദനിപ്പിച്ചാലും പണി കിട്ടും അതു അറിഞ്ഞു സ്നേഹത്തോടെ ഓടിച്ചെല്ലുന്നതും ഞാൻ തന്നെ എന്നെ തന്ന ഓടിച്ചു വിടും അവരുടെ അടുത്തേക്ക്.എല്ലാവരോടും സ്നേഹം മാത്രം 15 വർഷം സീറോ ആയിപ്പോയി ഇപ്പോ സേഫ് ആണ് മാഡത്തിന്റെ വാക്കുകൾ power ഫുൾ ആണു സത്യം വിളിച്ചു പറയുന്നു എന്നപോലെ താങ്ക് u mam keep it up 25 വയസിൽ ആഗ്രഹിച്ച് മറന്ന കാര്യം 55 ഇൽ കിട്ടി നന്ദി നന്ദി നന്ദി പ്രപഞ്ചമേ
💯resonates to me ma’am. Thank you ma’am . Thank you Divine. അസൂയ ഉള്ളവർ ഉണ്ടാവും. പക്ഷേ ഞാനിപ്പോൾ ആരെയും മൈൻഡ് ചെയ്യാറില്ല. ദൈവത്തിൽ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നു. എല്ലാം നന്നായി പോകുന്നു ❤❤❤
ഹായ് മാം..നമസ്ക്കാരം 🙏🥰 എൻ്റെ ജീവിതത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ് മാം പറഞ്ഞത്. വളരേ മനോഹരമായ റീഡിംഗ് ആയിരുന്നു ട്ടോ.🙏🥰♥️ താങ്ക്യൂ മാം 🥰🙏 താങ്ക്യൂ ഗോഡ് 🙏🙏🙏
നന്ദി നന്ദി നന്ദി വീണ്ടും. ഇത്രയും നാൾ മാഡം പറഞ്ഞ കാരൃങളിൽ നൂറ് ശതമാനവും സതൃം തന്നെയാണ് ഇത്. ഞാൻ അത്ഭുതപ്പെട്ടു പോയി. അനാഥനാണ് പക്ഷേ സനാഥനെ പോൽ ജീവിക്കുന്നു. മഹാദേവൻ തന്നെയാണ് ഇത് എന്നെ നേരിട്ട് അറിയിച്ചത്. നൻമ വരട്ടെ
🔥🔥🔥🔥 എല്ലാം സത്യമാണ് ♥️ ഞാൻ എവിടെ പോയാലും എല്ലാവരും ശ്രദ്ധിക്കും ❤ ഇന്നു ഒരാൾ കണ്ടു സംസാരിച്ചാൽ നാളെ അയാൾ മിണ്ടില്ല ❤ അതാണ് അസൂയ ❤എന്നെ കണ്ടാൽ അപ്പോൾ തന്നെ അവർ പണം കടം ചോദിക്കും ഇഷ്ടം പോലെ ഉണ്ടല്ലോ എന്നാണ് പറയുന്നത് 🙏അതു കൊണ്ടു ശത്രുകൾ അധികമാണ് ❤ ചേച്ചി പറഞത് എല്ലാം സത്യമാണ് 🎉ഞാൻ ഏതു കാരീയവും ആഗ്രഹത്തിൽ സാധിക്കും ❤❤❤എല്ലാത്തിനും യൂണിവേഴ്‌സിനോട് നന്ദി പറയുന്നു 🙏 നന്ദി കർത്താവെ ❤❤❤ ആമേൻ ❤
Ma'am.. പറഞ്ഞത് 100% സത്യമാണ്... വന്ന വഴികൾ ഒത്തിരി പരീക്ഷണങ്ങൾ നിറഞ്ഞതായിരുന്നു.. ഇന്ന് അതൊക്കെ ഓർക്കുമ്പോൾ ഒരു അത്ഭുതമാണ്.. അത് എങ്ങനെ overcome ചെയ്തു.. ഇന്ന് ഇവിടെ എത്തി നിൽക്കുന്നു എന്നത്.. അത്രക്കും divinely protected ആണ്.. ആ തിരിച്ചറിവ് വന്നതും വൈകിയാണ്.. പിന്നെ ma'am പറഞ്ഞത് പോലെ എല്ലാരുടെയും കണ്ണിൽ ഞാൻ വളരെ rich and wealthy ആണ് എന്നാണ്.. നമുക്കല്ലേ അറിയൂ നമ്മുടെ അവസ്ഥ.. പിന്നെ intuitive ആണ്.. Spiritual trackil ആണ്.. 🥰 ഇതിൽ പറഞ്ഞതെല്ലാം ഞാൻ അംഗീകരിക്കുന്നു.. അത്രയും സത്യം.. ഇപ്പോഴത്തെ mind power അത് ഒന്നിനും ഏതിനും തകർക്കാൻ കഴിയില്ല.. Work place il പോലും എല്ലാവർക്കും എന്താ ഇതിന്റെ പിന്നിൽ എന്ന സംശയാണ്.. അപ്പോഴൊക്കെ എനിക്ക് ചിരിയാ വരിക.. ഇപ്പോ ma'am ന്റെ ഈ reading കേട്ടപ്പോഴും ചിരിയാണ്.. മനസ്സും.. ചിന്തകളും വായിച്ച പോലെ.. 🤩🥰🙏
താങ്ക്സ് യൂണിവേഴ്‌സ്... മാം ഇന്നത്തെ റീഡിങ്ങ് 90% വും എന്റെ ജീവിതത്തോട് അനുബന്ധിച്ചതാണ്.... ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🙏🙏🌹🌹🌹.. 👍..
ഈ റീഡിങ് 100% സത്യം ആണ് ചേച്ചി.. എന്റെ കൂടെ പറഞ്ഞിട്ടുണ്ട് എന്നോട് അസൂയ ഉണ്ടെന്ന്.. പലരുടെയും സംസാരത്തി നിന്നും തോന്നിട്ടുമുണ്ട്..ഇതിലെ ചേച്ചി പറഞ്ഞ ഓരോ വാക്കും സത്യം ആണ് 🥰🥰Thank you Universe 🙏💚 Thank you Angels🙏💚 Thank you Divine 🙏💚 Thank you Chechi 🙏💚💚💚
പറഞ്ഞത് എല്ലാം ശരിയാണ് ഞാൻ ആരേയും ദ്രോഹിക്കില്ല എന്നെക്കൊണ്ട് ചെയ്യാവുന്ന സഹായം ചെയ്തു കൊടുക്കും അത് കൊണ്ട് ഈശ്വരൻ എൻെറ കൂടേയുണ്ട് സമ്പത്ത് അല്ല സമാധാനം ആണ് വലുത് യൂണിവേഴ്സിന് നന്ദി നന്ദി നന്ദി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🙏
Thank You Universe ❤💥💯💥💯🙏🕉️🙏🕉️😘ഇത്രക്ക് കൃത്യം മായി എങ്ങനെ പറയാൻ കഴിഞ്ഞു ആരെയും ഒന്നും അറിയിക്കാതെ എപ്പോഴും ഹാപ്പിആയി നടക്കു ഓർമ്മവച്ച നാൾ മുതൽ അങ്ങനെ ആണ് ആരും ഇല്ലഎകിലും തളർന്നു പോകില്ല ഭഗവാൻ എന്റെ ഹൃദയത്തിൽ ആണ് അത് അവർക്കു അറിയില്ല ❤🙏❤️🕉️🙏🕉️ഓം നമഃ ശിവായ 🕉️🙏🕉️💖💞💖🌹❤️🌹👍👍
Madam, What you say here about personal reading ,is upto a greater extent is correct and doubtless.I appreciate you wholeheartedly in your selfless endeavour.Thanks.
Thank you Universe 🙏 Thank you God 🙏 Thank you Ma'am 🙏 ഇത്രയും കറക്റ്റ് ആയി തന്നെ എല്ലാം വരുന്നു especially..Age, love, spirituality,,,🙏🙏🙏 I Strongly claim positive energies of this reading..Thank you All May God bless you all 🙏🙏🙏
Thank you mam ethu theerthum ende reading thanneyanu enne thanneyanu mam paranjeth thank you somuch ❤️❤️❤️❤️🙏🙏🙏 Thank you univers ende energy yum mam maayi valare connected aanu ❤️❤️❤️🌹🌹🌹
മേടം പറഞ്ഞപോലെ എൻറെ എല്ലാ ബാധ്യതകളും തീർക്കാനുള്ള കാശ് എനിക്ക് കിട്ടി അൽഭുതം പോലെ ഒട്ടും പ്രതീക്ഷിക്കാതെ ഒരാളുടെ സഹായം വന്നു താങ്ക്യൂ ദൈവത്തിന് നന്ദി പറയുന്നു 🙏❤🥰
ഈ റിഡിംഗ് വളരെ ശരിയാണ് ഞാൻ വളരെ കഷ്ടപ്പെട്ടവനാണ് ദൈവത്തിന്റെ അനുഗ്രഹത്താൽ വളരെ ബംഗിയായി ജീവിക്കുന്നു ഇന്ന് രോഗിയാണ് 3ആൺകുട്ടികൾ ആണ് കുഴപ്പമില്ല ചേച്ചി പറയുന്നത് 100%ശരിയാണ് ദൈവം എനിക്ക് തന്ന അനുഗ്രഹം എന്റെ മകൾക്കും ദൈവം കൊടുക്കട്ടെ 🙏
കറക്റ്റ് റീഡിങ് ആണ് ഒരു അഞ്ചു വർഷങ്ങൾക്കു മുമ്പ് വരെ ഇപ്പൊ ഞാൻ സേഫ് ആയി നമ്മള് ഓടി നടക്കുന്നത് കാണാൻ വേണ്ടിയാണ് ആൾക്കാർക്ക് ഇഷ്ടം ഇപ്പൊ അത് ഇല്ലാത്തതുകൊണ്ട് കുറച്ചു കുശുമ്പൊക്കെയുണ്ട് കൂട്ടത്തിൽ നിന്ന് ചിരിച്ചു കാണിച്ചാൽ അപ്പുറത്തു പോയി കുറ്റം പറയുന്നവരും ഉണ്ട് എന്റെ കടബാധ്യതകളിൽ നിന്നും രക്ഷിച്ച് യൂണിവേഴ്സിന് നന്ദി 🙏
മെം പറഞ്ഞത് ശരിയാണ് എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും നല്ല അനുഭവം ആണ് ഞാൻ ജോലിക്ക് പോകുന്നുണ്ട് കശ്ട്ടപ്പാടുകൾ ഞാൻ ആരെയും അറിയിക്കാറില്ല വലിയ കഷ്ടപ്പാട് ഒന്നും ഇല്ല പ്രായത്തിന്റെ തായാലുംസ്നേഹത്തിൻ്റെതായാലും ഒക്കെ കറക്റ്റാ thangyu
Thank you God🙏🙏🙏 Thank you Univers 🙏🙏🙏Thank you Mam 🙏🙏🙏❤️❤️❤️Mam പറഞ്ഞത് അക്ഷരം പ്രതി ശരിയാട്ടോ എനിക്ക് അത്ഭുതം തോന്നി പറഞ്ഞത് എല്ലാ കാര്യവും ശരിയാണ് മം പറഞ്ഞതുപോലെ തന്നെയാണ് ഞാൻ എനിക്കറിയാം എല്ലാവരിലും അസൂയ ഉണ്ടെന്ന് but ഞാൻ ഒന്നും മൈന്റ് ചെയ്യാറില്ല ഞാൻ എല്ലാ കാര്യവും ദൈവത്തിൽ അർപ്പിക്കും ചിലർ ഉള്ളിൽ അസൂയ ഉണ്ടെന്നുള്ള കാര്യം എനിക്ക് മനസിലാവും എങ്കിലും ഞാൻ ഒന്നും പറയാറില്ല അവരിലേക്ക് യോജിക്കും അപ്പോൾ അവർക്ക് സന്തോഷവും 🥰റീഡിങ് വളരെ ഇഷ്ടപ്പെട്ടു എല്ലാം ദൈവത്തിന്റെ തീരുമാനം പോലെ വരും അങ്ങനെ ഒരു വിശ്വാസമുണ്ട് അതിനു എന്റെ അയ്യപ്പസ്വാമി എപ്പോഴും കൂടെയുണ്ട് സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏❤️❤️❤️God bless you Mam 🙏🙏🙏❤️❤️😊😊
ശരിയാണ്.100%. എല്ലാഠ ദൈവാനുഗ്രഹം. എനിക്ക് ഈശ്വരൻ തന്ന എല്ലാ അനൂഗ്രഹക്കൂഠ നന്ദി. എന്റ്റ രൂപതിലുഠ.സ്വഭാവതിലുഠ. നടപ്പു സംസാരവുഠ.ഞാൻ ബന്ത പെടുന്ന ഓരോകാരൃവുഠ.സകഷാൽ ഭഗവാൻ തന്നേ. നന്ദി.നന്ദി.നന്ദി.
എൻ്റെ ജീവിതത്തിൽ വളരെ സത്യം ആണ് ഈ പറയുന്നത് നന്ദി
ഇതിൽ പറയുന്നതെല്ലാം 💯സത്യം ആണ് 🙏🏻🙏🏻🙏🏻🙏🏻
എൻറെ ഭർത്താവ് ഉപേക്ഷിച്ച് രണ്ടു പെൺകുട്ടികളെയും വളർത്താൻ വേണ്ടി ഒരുപാട് കഷ്ടപ്പാടിലൂടെ യാണ് ഞാൻ നീങ്ങിയിരുന്നത് മക്കളെ പഠിപ്പിക്കാൻ വേണ്ടി ഒരുപാട് ലോണ് കടം മേടിച്ചു ഇരുന്നു എല്ലാം ഒറ്റടിക്ക് തീർന്നു ഇനി എനിക്ക് ഒരു ബാധ്യതകളും ഇല്ല മൂത്ത മോൾക്ക് കോളേജ് പ്രൊഫസറായി ജോലിയും കിട്ടി ചെറിയ ശമ്പളം ആണെങ്കിലും എല്ലാത്തിനും ദൈവത്തോട് നന്ദി പറയുന്നു 🙏
🎉
Enneppolle😂
God bless you❤🌹
ഇപ്പോൾ പലർക്കും
നിങ്ങളോട് അസൂയ ഉണ്ടാകുമൊ
എന്നോട് എല്ലാവരും ആസൂയാ
കൂടപ്പിറപ്പിനു പ്പോലും😮
ഇതു എൻ്റെ റീഡിങ്ങ് തന്നെ ആണല്ലോ നാലു മേസേജ് താന്നെ❤❤
സത്യം സത്യം സത്യം പ്രപഞ്ച ശക്തി എന്നും കുടെയുണ്ട് ആഗ്രഹിച്ചു മറന്ന കാര്യങ്ങൾ പോലും prapacham നടത്തി തരുന്നു ഒരു പാടു വിഷമങ്ങൾ ഉണ്ടായിട്ടുണ്ട് എന്നെ ആരു വേദനിപ്പിച്ചാലും പണി കിട്ടും അതു അറിഞ്ഞു സ്നേഹത്തോടെ ഓടിച്ചെല്ലുന്നതും ഞാൻ തന്നെ എന്നെ തന്ന ഓടിച്ചു വിടും അവരുടെ അടുത്തേക്ക്.എല്ലാവരോടും സ്നേഹം മാത്രം 15 വർഷം സീറോ ആയിപ്പോയി ഇപ്പോ സേഫ് ആണ് മാഡത്തിന്റെ വാക്കുകൾ power ഫുൾ ആണു സത്യം വിളിച്ചു പറയുന്നു എന്നപോലെ താങ്ക് u mam keep it up 25 വയസിൽ ആഗ്രഹിച്ച് മറന്ന കാര്യം 55 ഇൽ കിട്ടി നന്ദി നന്ദി നന്ദി പ്രപഞ്ചമേ
ഇത് എന്റെ കഥ.. താങ്ക്സ് മാം..😍🥰🥰 താങ്ക്സ് യൂണിവേഴ്സ്...ആൻഡ് താങ്ക്സ് കൃഷ്ണാ.. 🙏🙏🙏.ലവ് ❤❤❤കൃഷ്ണാ...
Yes. Mam പറയുന്ന ഈ വാക്കുകൾ ശെരിയാണ് 😊 അസൂയക്ക് മരുന്നില്ലാലോ 😂 വേറെയും പല കാര്യങ്ങളും മറ്റുള്ളവർക്ക് തോന്നുന്നുണ്ടവും. എന്തായാലും reading സൂപ്പർ 😊
എന്നെ ദ്രോഹിക്കുന്നവർക്ക് ഉടൻ ശിക്ഷ കിട്ടുന്നു എന്നുള്ളത് സത്യമാണ്. ചിലർ അത് പറയുകയും ചെയ്യുന്നു. താങ്ക് യു യൂണിവേഴ്സൽ.
❤️❤️❤️എന്റെ പൊന്നോ..... കറക്റ്റ് റീഡിങ് ❤️❤️❤️THANKYOU GOD ❤️❤️❤️🙏🙏THANKYOU MAM❤️🥰🙏
💯resonates to me ma’am. Thank you ma’am . Thank you Divine. അസൂയ ഉള്ളവർ ഉണ്ടാവും. പക്ഷേ ഞാനിപ്പോൾ ആരെയും മൈൻഡ് ചെയ്യാറില്ല. ദൈവത്തിൽ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നു. എല്ലാം നന്നായി പോകുന്നു ❤❤❤
100%എന്റെ റീഡിങ് ആണ് 🙏🏻🙏🏻🙏🏻🙏🏻❤
ഹായ് മാം..നമസ്ക്കാരം 🙏🥰 എൻ്റെ ജീവിതത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ് മാം പറഞ്ഞത്. വളരേ മനോഹരമായ റീഡിംഗ് ആയിരുന്നു ട്ടോ.🙏🥰♥️ താങ്ക്യൂ മാം 🥰🙏 താങ്ക്യൂ ഗോഡ് 🙏🙏🙏
Thank you universe
Thank you divine
Thank you Angels 100% Correct and true.❤❤❤
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
നന്ദി നന്ദി നന്ദി വീണ്ടും.
ഇത്രയും നാൾ മാഡം പറഞ്ഞ
കാരൃങളിൽ നൂറ് ശതമാനവും
സതൃം തന്നെയാണ് ഇത്.
ഞാൻ അത്ഭുതപ്പെട്ടു പോയി.
അനാഥനാണ് പക്ഷേ സനാഥനെ
പോൽ ജീവിക്കുന്നു.
മഹാദേവൻ തന്നെയാണ് ഇത്
എന്നെ നേരിട്ട് അറിയിച്ചത്.
നൻമ വരട്ടെ
വളരെ സത്യം ആയ കാര്യംഎല്ലാം ♥️♥️♥️
ഇതിൽ പറഞ്ഞതെല്ലാം വളരെ ശരിയാണ് 🙏 ♥️ thank you God 🙏♥️ thank you mam
🔥🔥🔥🔥 എല്ലാം സത്യമാണ് ♥️ ഞാൻ എവിടെ പോയാലും എല്ലാവരും ശ്രദ്ധിക്കും ❤ ഇന്നു ഒരാൾ കണ്ടു സംസാരിച്ചാൽ നാളെ അയാൾ മിണ്ടില്ല ❤ അതാണ് അസൂയ ❤എന്നെ കണ്ടാൽ അപ്പോൾ തന്നെ അവർ പണം കടം ചോദിക്കും ഇഷ്ടം പോലെ ഉണ്ടല്ലോ എന്നാണ് പറയുന്നത് 🙏അതു കൊണ്ടു ശത്രുകൾ അധികമാണ് ❤ ചേച്ചി പറഞത് എല്ലാം സത്യമാണ് 🎉ഞാൻ ഏതു കാരീയവും ആഗ്രഹത്തിൽ സാധിക്കും ❤❤❤എല്ലാത്തിനും യൂണിവേഴ്‌സിനോട് നന്ദി പറയുന്നു 🙏 നന്ദി കർത്താവെ ❤❤❤ ആമേൻ ❤
Correct reading mam. Thank you mam Thank you universe ❤❤❤🙏🙏🙏
100% കറക്റ്റ് ആണ് മാഡം. താങ്ക് യൂ... Thank you Universe 🙏🏻🙏🏻🙏🏻🙏🏻
വളരെ വളരെ ശെരിയാണ് 🙏🙏correct reading at correct time..അത്ഭുതം തോന്നി..Thk u.. Universe🙏🙏
Ma'am.. പറഞ്ഞത് 100% സത്യമാണ്... വന്ന വഴികൾ ഒത്തിരി പരീക്ഷണങ്ങൾ നിറഞ്ഞതായിരുന്നു.. ഇന്ന് അതൊക്കെ ഓർക്കുമ്പോൾ ഒരു അത്ഭുതമാണ്.. അത് എങ്ങനെ overcome ചെയ്തു.. ഇന്ന് ഇവിടെ എത്തി നിൽക്കുന്നു എന്നത്.. അത്രക്കും divinely protected ആണ്.. ആ തിരിച്ചറിവ് വന്നതും വൈകിയാണ്.. പിന്നെ ma'am പറഞ്ഞത് പോലെ എല്ലാരുടെയും കണ്ണിൽ ഞാൻ വളരെ rich and wealthy ആണ് എന്നാണ്.. നമുക്കല്ലേ അറിയൂ നമ്മുടെ അവസ്ഥ.. പിന്നെ intuitive ആണ്.. Spiritual trackil ആണ്.. 🥰 ഇതിൽ പറഞ്ഞതെല്ലാം ഞാൻ അംഗീകരിക്കുന്നു.. അത്രയും സത്യം.. ഇപ്പോഴത്തെ mind power അത് ഒന്നിനും ഏതിനും തകർക്കാൻ കഴിയില്ല.. Work place il പോലും എല്ലാവർക്കും എന്താ ഇതിന്റെ പിന്നിൽ എന്ന സംശയാണ്.. അപ്പോഴൊക്കെ എനിക്ക് ചിരിയാ വരിക.. ഇപ്പോ ma'am ന്റെ ഈ reading കേട്ടപ്പോഴും ചിരിയാണ്.. മനസ്സും.. ചിന്തകളും വായിച്ച പോലെ.. 🤩🥰🙏
Correct reading. Thank u Thank u Thank u🙏🙏🙏❤️❤️❤️
അടിപൊളി , എല്ലാം ശരിയാണ് , Super , super , super ! Thanks to God and mam !
മഹാദേവ അനുഗ്രഹിക്കണേ... താങ്ക്സ് മാം.... 🙏🙏🙏...
Mam Paranja ellakaryangalum correct anu. Enikk anubavam undu 😊
വളരെ ശരിയായ റീഡിങ്. ഈ പറഞ്ഞതെല്ലാം സത്യമാണ്.
Thank you univers thankyou mam thankyou divine thankyou holispirit thank you thank you thank you
100 % എന്റെ റീഡിങ് ആണ് ഗ്രാഫ് എപ്പോഴും ഒരുപോലെ മുകളിൽ ആണ് ഫിനാൻഷ്യൽ എന്നും എപ്പോഴും good ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
100% correct anu thank you🙏🙏🙏🙏
നമസ്കാരം മാഡം 🙏. പറഞ്ഞത് എല്ലാം ശരി. 👍
100%ശരിയാണ് മാം
VERY GOOD READING 📚 👍
THIS IS MY READING 📚 ❤
THANK YOU UNIVERSE ✨ 💖 🙏
GOD BLESS YOU 🙌 🙏 ❤
Very correct 🙏thanks🙏
താങ്ക്യൂ ഡിവൈൻ താങ്ക്യൂ ഓം നമശിവായ ഓം ശ്രീ ഭദ്രകാളി അമ്മേ സ്വാഹ ഓം ശക്തി ശക്തി ശക്തി
താങ്ക്‌സ് യൂണിവേഴ്‌സ്... മാം ഇന്നത്തെ റീഡിങ്ങ് 90% വും എന്റെ ജീവിതത്തോട് അനുബന്ധിച്ചതാണ്.... ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🙏🙏🌹🌹🌹.. 👍..
സത്യം സത്യം സത്യം ❤❤❤🙏🙏🙏
സത്യം എല്ലാം ഉളത് തന്നെ നന്ദി നന്ദി നന്ദി
100%സത്യം thankiyu യൂണിവർസ് 👍🎉🎉🎉
Thank you mam
Thank you universe 🙏🙏🙏
Valarey nalla reading. Orupadu karyangal truth anu mam😊
Thank you Mam 🙏 ❤. Chilarku asooya undu Mam. Ellam universileku samarpikunu. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏
നമസ്തെ സർ എല്ലാം വളരെ ശെരി എല്ലാ റീഡിങ്ങും കാണാറുണ്ട് എല്ലാം വളരെ വളരെ കറക്ട താങ്ക്സ്
മാഡം പറഞ്ഞകാര്യങ്ങളെല്ലാം നൂറുശതമാനം ശരിയാണ്thank you 🙏
ശരിയാണ്. എല്ലാവർക്കും എന്നോട് കടുത്ത അസൂയയാണ് 😢
അതെ ഇതിലെ 90 % ശരിയാണ് വളരെ വളരെ നന്ദിയുണ്ട്
ഈ റീഡിങ് പറഞ്ഞതിൽ എല്ലാം ശരിയാണ് എനിക്ക് 👌👌👌👌👌👌👏👏👏👏👏👏👏❤️❤️
ഈ റീഡിങ് 100% സത്യം ആണ് ചേച്ചി.. എന്റെ കൂടെ പറഞ്ഞിട്ടുണ്ട് എന്നോട് അസൂയ ഉണ്ടെന്ന്.. പലരുടെയും സംസാരത്തി നിന്നും തോന്നിട്ടുമുണ്ട്..ഇതിലെ ചേച്ചി പറഞ്ഞ ഓരോ വാക്കും സത്യം ആണ് 🥰🥰Thank you Universe 🙏💚 Thank you Angels🙏💚 Thank you Divine 🙏💚 Thank you Chechi 🙏💚💚💚
പറഞ്ഞത് എല്ലാം ശരിയാണ് ഞാൻ ആരേയും ദ്രോഹിക്കില്ല എന്നെക്കൊണ്ട് ചെയ്യാവുന്ന സഹായം ചെയ്തു കൊടുക്കും അത് കൊണ്ട് ഈശ്വരൻ എൻെറ കൂടേയുണ്ട് സമ്പത്ത് അല്ല സമാധാനം ആണ് വലുത് യൂണിവേഴ്സിന് നന്ദി നന്ദി നന്ദി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🙏
മറ്റുള്ളവർക്ക് അസൂയ ഉണ്ടോ എന്നറിയില്ല but എല്ലാവരും എന്നോട് സ്നേഹത്തോടെയാണ് പെരുമാറുന്നത്. ഞാൻ വിചാരിച്ച കാര്യം പിന്നീടായാലും നടക്കും
Thank You Universe ❤💥💯💥💯🙏🕉️🙏🕉️😘ഇത്രക്ക് കൃത്യം മായി എങ്ങനെ പറയാൻ കഴിഞ്ഞു ആരെയും ഒന്നും അറിയിക്കാതെ എപ്പോഴും ഹാപ്പിആയി നടക്കു ഓർമ്മവച്ച നാൾ മുതൽ അങ്ങനെ ആണ് ആരും ഇല്ലഎകിലും തളർന്നു പോകില്ല ഭഗവാൻ എന്റെ ഹൃദയത്തിൽ ആണ് അത് അവർക്കു അറിയില്ല ❤🙏❤️🕉️🙏🕉️ഓം നമഃ ശിവായ 🕉️🙏🕉️💖💞💖🌹❤️🌹👍👍
😊
എന്റെ കാര്യത്തിൽ സത്യം ആണ്
Godblusyou ഇത്ര സത്യസന്ധമായ റീഡിങ് ഇതുവരെയും കേട്ടിട്ടേയില്ല ദൈവം ധാരാളം ധാരാളം അനുഗ്രഹിക്കട്ടെ ഈ റീഡിങ് എല്ലാ പ്രേക്ഷകരും കേൾക്കേണ്ടത് കാണേണ്ടതും
പറഞ്ഞത് എൻ്റെ കാരത്തിൽ സത്യം തന്നെ
എല്ലാത്തിനും യൂണിവേഴ്‌സിനോടെ നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🙏
ശെരിയാ പറഞ്ഞതൊക്കെ സത്യം തന്നെ THANKU UNIVERSE 🙏🙏🙏🙏🙏🙏🙏
Correct ആണ്
Sariyanu mam🙏🙏🙏thank you universe🙏🙏🙏
Sariyanu.thanks.MadamThanks.universe🎉🎉🎉
നിങ്ങൾ ഇതിൽ പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ നടന്നതും നടക്കാനുള്ള തു ആണ് നിങ്ങൾക്ക് വളരെ വളരെ നന്ദി
നന്ദി universe🙏🙏🙏🙏
ഈ റീഡിങ് എന്റെ അനുഭവത്തിൽ വളരെ ശരിയാണ് ദൈവത്തിനു സ്തുതി ❤🙏❤
Sathyam,thanku univers❤o
Madam,
What you say here about personal reading ,is upto a greater extent is correct and doubtless.I appreciate you wholeheartedly in your selfless endeavour.Thanks.
Each and every line resonates with me. Thx mam. Thank you Universe 🙏
Tanks God. Tanks Divine. Tanks Universe. Tanks Mam.💋🌹❤️❤️🥰🌹💋💋🌹❤️😃
Thank you Universe 🙏 Thank you God 🙏 Thank you Ma'am 🙏 ഇത്രയും കറക്റ്റ് ആയി തന്നെ എല്ലാം വരുന്നു especially..Age, love, spirituality,,,🙏🙏🙏 I Strongly claim positive energies of this reading..Thank you All May God bless you all 🙏🙏🙏
എനിക്ക് എല്ലാം corect ഒരായിരം പൂച്ചെണ്ടുകൾ
Parayan vakkugal illa 100❤❤tku universe tku sister 🙏🙏
Shariyanu mam parayunnadu thankyou universe positive ayittulla allam attract cheyunu thankyou Jesus love you Jesus ❤❤❤
താങ്ക്യൂ യൂണിവേഴ്സൽ എല്ലാർക്കും നല്ലത് മാത്രം വരട്ടെ 🙏🙏🙏🙏🙏
Correct reading 👍🙏
Correct 💯 anu 'Om namasivaya' Divinely protected anu 🙏 Thank you 🥰🙏
Perfect reading thank you father thank you God thank you universe thank you Angel thank you mam 🙏🙏❤❤❤
You are so welcome
Thank you mam ethu theerthum ende reading thanneyanu enne thanneyanu mam paranjeth thank you somuch ❤️❤️❤️❤️🙏🙏🙏
Thank you univers ende energy yum mam maayi valare connected aanu ❤️❤️❤️🌹🌹🌹
കറക്റ്റ് റീഡിങ് ആണ്. ദൈവത്തിനു നന്ദി. താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏
മേടം പറഞ്ഞപോലെ എൻറെ എല്ലാ ബാധ്യതകളും തീർക്കാനുള്ള കാശ് എനിക്ക് കിട്ടി അൽഭുതം പോലെ ഒട്ടും പ്രതീക്ഷിക്കാതെ ഒരാളുടെ സഹായം വന്നു താങ്ക്യൂ ദൈവത്തിന് നന്ദി പറയുന്നു 🙏❤🥰
ഈ റിഡിംഗ് വളരെ ശരിയാണ് ഞാൻ വളരെ കഷ്ടപ്പെട്ടവനാണ് ദൈവത്തിന്റെ അനുഗ്രഹത്താൽ വളരെ ബംഗിയായി ജീവിക്കുന്നു ഇന്ന് രോഗിയാണ് 3ആൺകുട്ടികൾ ആണ് കുഴപ്പമില്ല ചേച്ചി പറയുന്നത് 100%ശരിയാണ് ദൈവം എനിക്ക് തന്ന അനുഗ്രഹം എന്റെ മകൾക്കും ദൈവം കൊടുക്കട്ടെ 🙏
കറക്റ്റ് റീഡിങ് ആണ് ഒരു അഞ്ചു വർഷങ്ങൾക്കു മുമ്പ് വരെ ഇപ്പൊ ഞാൻ സേഫ് ആയി നമ്മള് ഓടി നടക്കുന്നത് കാണാൻ വേണ്ടിയാണ് ആൾക്കാർക്ക് ഇഷ്ടം ഇപ്പൊ അത് ഇല്ലാത്തതുകൊണ്ട് കുറച്ചു കുശുമ്പൊക്കെയുണ്ട് കൂട്ടത്തിൽ നിന്ന് ചിരിച്ചു കാണിച്ചാൽ അപ്പുറത്തു പോയി കുറ്റം പറയുന്നവരും ഉണ്ട് എന്റെ കടബാധ്യതകളിൽ നിന്നും രക്ഷിച്ച് യൂണിവേഴ്സിന് നന്ദി 🙏
മെം പറഞ്ഞത് ശരിയാണ്
എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും നല്ല അനുഭവം ആണ്
ഞാൻ ജോലിക്ക് പോകുന്നുണ്ട്
കശ്ട്ടപ്പാടുകൾ ഞാൻ ആരെയും അറിയിക്കാറില്ല
വലിയ കഷ്ടപ്പാട് ഒന്നും ഇല്ല
പ്രായത്തിന്റെ തായാലുംസ്നേഹത്തിൻ്റെതായാലും
ഒക്കെ കറക്റ്റാ thangyu
കറക്റ്റ് ആണ് മാഡം താങ്ക്സ് യൂണിവേഴ്സ് താങ്ക്സ് ഗോഡ് താങ്ക്സ്
സത്യം ആണ് മേടം പറഞ്ഞത് എന്നെടു അസൂയ ഒരു പാട് പേർക്ക് ഉണ്ട്
കറക്റ്റ് ആണ് എല്ലാം... Thanku univers thanku thanku 🙏🏻🙏🏻🙏🏻
സത്യമാണ് മാഡം
Thank you
Thank you univers
എല്ലാം 100% സത്യമാണ് Thank you Universe 🙏🙏
സത്യം ആണ് മേഡം പറഞ്ഞത് മുഴുവൻ❤
Valare correct aanu readings 👌❤️❤️ Thankyou dear ❤❤ Thankyou Devine 🙏🌹❤️ Thankyou universe ❤️🥰🥰🙏🙏🙏🙏
Star karthika aanu...! Asooyya...1 crore levalil aanu...!! 100 % correct messege...!! ❤❤❤❤
Thankyou mam.. Highly resonated...! 🙏
You're most welcome
Correct aane madam
Yes mam paranjathth correct anu
Wow ❤ great ❤ it's zen percent resonates ❤ thank you again ❤ and thanks universe 🙏
Everything said here is 100%correct and accurate.l extend my whole hearted appreciation to this endeavour.
Thank you God🙏🙏🙏 Thank you Univers 🙏🙏🙏Thank you Mam 🙏🙏🙏❤️❤️❤️Mam പറഞ്ഞത് അക്ഷരം പ്രതി ശരിയാട്ടോ എനിക്ക് അത്ഭുതം തോന്നി പറഞ്ഞത് എല്ലാ കാര്യവും ശരിയാണ് മം പറഞ്ഞതുപോലെ തന്നെയാണ് ഞാൻ എനിക്കറിയാം എല്ലാവരിലും അസൂയ ഉണ്ടെന്ന് but ഞാൻ ഒന്നും മൈന്റ് ചെയ്യാറില്ല ഞാൻ എല്ലാ കാര്യവും ദൈവത്തിൽ അർപ്പിക്കും ചിലർ ഉള്ളിൽ അസൂയ ഉണ്ടെന്നുള്ള കാര്യം എനിക്ക് മനസിലാവും എങ്കിലും ഞാൻ ഒന്നും പറയാറില്ല അവരിലേക്ക് യോജിക്കും അപ്പോൾ അവർക്ക് സന്തോഷവും 🥰റീഡിങ് വളരെ ഇഷ്ടപ്പെട്ടു എല്ലാം ദൈവത്തിന്റെ തീരുമാനം പോലെ വരും അങ്ങനെ ഒരു വിശ്വാസമുണ്ട് അതിനു എന്റെ അയ്യപ്പസ്വാമി എപ്പോഴും കൂടെയുണ്ട് സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏❤️❤️❤️God bless you Mam 🙏🙏🙏❤️❤️😊😊
100%സത്യം
എല്ലാം വളരെ, വളരെ ശരിയാണ്.,. 🙏🏻🙏🏻❤Thank u.... Ma'am🙏🏻
Valre sherriyanu mam parjthu
Thankyou chechi. Thankyou universe. 🙏🙏🙏
ശരിയാണ് age ആറ്റിട്യൂട് അങ്ങനെ നോക്കിയാൽ crct 😂അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല 😝😝
ശരിയാണ്.100%.
എല്ലാഠ ദൈവാനുഗ്രഹം.
എനിക്ക് ഈശ്വരൻ തന്ന എല്ലാ അനൂഗ്രഹക്കൂഠ നന്ദി.
എന്റ്റ രൂപതിലുഠ.സ്വഭാവതിലുഠ. നടപ്പു സംസാരവുഠ.ഞാൻ ബന്ത പെടുന്ന ഓരോകാരൃവുഠ.സകഷാൽ ഭഗവാൻ തന്നേ. നന്ദി.നന്ദി.നന്ദി.
Pakka❤ adipowli reading
Ellam crct anu Mam❤
Thank you Universe Thank you❤🙏❤