ആദ്യ റാങ്ക് നേടാനുള്ള സൂത്രവാക്യം | ldc 2024 preparation

Поділитися
Вставка
  • Опубліковано 4 вер 2024
  • ഒരു സർക്കാർ ജോലി എന്ന സ്വപ്നം വളരെ ചുരുങ്ങിയ സമയം കൊണ്ട് സ്വന്തമാക്കാം...
    കേരള PSC നടത്തുന്ന എല്ലാ പരീക്ഷകളുടെയും പുത്തൻ പറ്റേണിലെ ഏറ്റവും മികച്ച ക്ലാസുകൾക്കായി ഇപ്പോൾ തന്നെ contact ചെയ്യൂ
    👉 Toll free : 1800 889 6099
    👉 Address : Spark Learnings, Chandrasekharan Nair stadium complex, Palayam, Trivandrum 695033
    👉 WhatsApp Now : wa.me/9778600612
    👉 download the app now : bit.ly/3aD4lnh
    👉 For free study materials : Telegram: t.me/sparklear...
    🎓മികച്ച ഒരു ഉദ്യോഗം സ്വന്തമാക്കാനുള്ള ഈ അവസരം ശരിയായി വിനിയോഗിക്കൂ..👍👍
    '❤❤❤ Follow Us On '❤❤❤
    Instagram : / sparklearnings_psc
    Facebook : / sparklearnings_psc
    Website : sparklearnings...
    #spark #sparklearningsapp #sparkpsc #psc #sparkpsccoaching
    #upsc #sparklearnings #education #kerala #google #gk #currentaffairs
    #governmentjob #job#spark #upsc #kerala #google #psc #reach #keralapsc #sparklearnings #train #training #clerk #akhila #winners'expereinces #jobs #job #india #world #motivation #google #upsc #psc #reach #mentor #motivation #motivational #motivationalvideo #motivationalspeechforsuccessinlife #motivationalspeech #mains #maths #exam #question #currentaffairs #hindi #northindianfood #northindian #cpo #civilpoliceofficer #civilpolice #civilpoliceconstable#google

КОМЕНТАРІ • 492

  • @r1a933
    @r1a933 9 місяців тому +1954

    എനിക്ക് personal ആയി തോന്നുന്നത് നമ്മുടെ നാടിന്റെ തൊഴിൽ ഇല്ലായ്മയുടെ പ്രധാന കാരണം psc coaching centers ആണ്

    • @sreelakshmi.g9534
      @sreelakshmi.g9534 9 місяців тому +39

      Avar enth cheithu

    • @priyankamohan7680
      @priyankamohan7680 9 місяців тому +10

      Enthanu karanam bro

    • @vijrumbhanam9200
      @vijrumbhanam9200 9 місяців тому +182

      Yes. Ee teachers ithra experts aanengil avar aadyam oru psc job ezhuthi edukkille?
      Govt job nokiyirikkunnathu kozhikku mula varunna poleyaanu

    • @Wedland1234
      @Wedland1234 9 місяців тому +50

      U said it...... 😂correct anu bro...

    • @priyankamohan7680
      @priyankamohan7680 9 місяців тому +105

      @@Wedland1234 Mansoor Ali sir kettit undo 50 listil vannu joli kittiya alanu govt job..passion teaching anu...athil sir sobhikunnum und.kazivillathavaralla teachers akunnathennu orkuka govt job kittiya palarum teaching profession ayi eduthit und.exams trainer ayit marittumund

  • @cmuneer1597
    @cmuneer1597 8 місяців тому +210

    നേരത്തെ ഉറങ്ങുക നേരത്തെ എണീക്കുക .കൃത്യമായി വ്യായാമം ചെയ്യുക ധാരാളം വെള്ളം കുടിക്കുക.കൃത്യമായി പ്രാർത്ഥിക്കുക.
    മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്ന വ്യക്തിയാണ് താങ്കൾ എങ്കിൽ നിങ്ങൾ പഠിക്കുന്ന ഓരോ വാക്കുകളും കൃത്യമായി മനസ്സിൽ നിൽക്കും , അനുഭവമാണ്💯💫

    • @dewdropsmkpk6154
      @dewdropsmkpk6154 7 місяців тому +2

      Tanq 4 valuable tips❤

    • @afsal-theaspirant2727
      @afsal-theaspirant2727 6 місяців тому +1

      Appo upsc teams okke 2 :00 am vare padikkunnath okke parayunnatho

    • @nafilasajeer3728
      @nafilasajeer3728 4 місяці тому

      Padikkan samayam illallo

    • @NewsdotMalayalam
      @NewsdotMalayalam 2 місяці тому +1

      Ithil njan cheyyunna one and only thing is,, drinking sufficient water aanu😂
      Still managing to join in a degree level post shortly😅
      It's up to the person concerned

    • @user-ij8ro9ew1m
      @user-ij8ro9ew1m Місяць тому

      0g​@@NewsdotMalayalam

  • @sfwnaiy6663
    @sfwnaiy6663 9 місяців тому +1260

    ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ബിസിനസ്സ് ആണ് PSC കോച്ചിങ് .

    • @edencookhouse6556
      @edencookhouse6556 9 місяців тому +53

      Apo neet,jee,ca,cma,cs,acca

    • @adkrsh3995
      @adkrsh3995 9 місяців тому +1

      boss

    • @MARTIN-ik4sm
      @MARTIN-ik4sm 9 місяців тому +5

      Exactly Customers എന്താണ് അവശ്യം എന്ന് അറിജ്ഞു പ്രേവർതിക്കുന്ന Bussiness technics😊

    • @jewelsworld6455
      @jewelsworld6455 9 місяців тому

      ​@@edencookhouse6556അതൊക്കെ psc എഴുതുന്ന കുട്ടികളുടെ 100/1 പോലും ഇല്ല

    • @abidabi3307
      @abidabi3307 9 місяців тому +8

      Ni comment itt irunnunoo, kitiyal life time settlement anu

  • @jithinjames5479
    @jithinjames5479 9 місяців тому +18

    സംവരണം എടുത്തു മാറ്റ് മോനെ.... എല്ലാവരും ഒരുപോലെ എഴുതട്ടെ ഭാഗ്യമുള്ളവന് ജോലി കിട്ടട്ടെ.....

    • @vijrumbhanam9200
      @vijrumbhanam9200 8 місяців тому

      Sathyam paranjaal parayunnavan savarna sanghi fascist manushyan aakum. 19th centuryil ninnum vandi kittaathavan ennaakkum

  • @harithaharu1820
    @harithaharu1820 8 місяців тому +102

    മൊത്തം നെഗറ്റീവ് കമൻ്റ്സ് 😢 എന്തായാലും ഒരു കാര്യം ഉറപ്പ് പഠിക്കുന്നവർ കേറി വരും , ഈ നെഗറ്റീവ് അടിക്കുന്ന ആൾക്കാര് ഒരു പക്ഷെ പഠിക്കനുണ്ടവും😂

  • @DheerajKumar-bu5dj
    @DheerajKumar-bu5dj 5 місяців тому +57

    എല്ലാവരും psc ക്ക് പിന്നാലെ പോയാൽ നമ്മുടെ നാട് സാമ്പത്തികമായി തകർന്നു പോകും, എല്ലാവരും creative ആയിട്ട് സ്വന്തമായിട്ട് എന്തെങ്കിലുമൊക്കെ ചെയ്യണം.Jappan,china ഇതൊക്കെ ചുരുങ്ങിയ സമയം കൊണ്ട് വൻ സാമ്പത്തിക ശക്തിയായി മാറിയത് ഉദാഹരണങ്ങൾ ആണ്

    • @vineeshbabu3729
      @vineeshbabu3729 4 місяці тому +3

      സ്വന്തം മായി വരുമാനം ഉണ്ടാക്കിയാലും ഒരു velayum ഇല പുച്ഛം മാത്രം നാട്ടിൽ ചെക്കൻ മാർക്ക്‌

    • @ammuanil5308
      @ammuanil5308 4 місяці тому

      Avide ithrayum Tax onnum kodukkanda

    • @atmosphere5005
      @atmosphere5005 2 місяці тому

      ​Aaru paranju ?? Indiayil anu tax yetavum kurav.....​@@ammuanil5308

  • @user-dc4xs9kf6h
    @user-dc4xs9kf6h 9 місяців тому +519

    ലക്ഷങ്ങളുടെ കണക്ക് പറഞ്ഞു പേടിപ്പികരുത്....😊

    • @AM-vm3gv
      @AM-vm3gv 9 місяців тому +38

      പേടിപ്പിക്കുന്നെ അല്ല സുഹൃത്തേ യാഥാർഥ്യം ആണ് അത്...എത്ര ലക്ഷം ഉണ്ടായാലും ഞാൻ നേടും എന്നാ spirt undkyieduknm... Compation.. Oro yearum koodum

    • @sharopi
      @sharopi 9 місяців тому

      ​@@AM-vm3gvnoo

    • @kannankollam1711
      @kannankollam1711 9 місяців тому +11

      കണക്ക് പറഞ്ഞതല്ല സുഹൃത്തേ അതിൽ കൂടും എന്ന സത്യം തിരിച്ചറിയണം ഒരു ചെറിയ മീനല്ല ഇനി വരാൻ പോകുന്ന പരീക്ഷ
      കാരണം രാത്രിയെ പകലാക്കി ഉറക്കമില്ലാതെ കഷ്ടപ്പെടുന്ന ഒത്തിരി ആളുകൾ ഉണ്ട് അതുകൊണ്ട് ഈ വരുന്ന പരീക്ഷകളെല്ലാം നിർണായകമാണ് ഒരു മാർക്ക് പോലും പോകാൻ പാടില്ല അതെല്ലാം വിലപ്പെട്ടതാണ് കാരണം അത്രയ്ക്ക് കോമ്പിനേഷൻ വന്നുതുടങ്ങി ഇപ്പോൾ തന്നെ കണ്ടില്ലേ പോലീസ് വരെ കട്ട് ഓഫ് അമ്പതിന് മുകളിൽ ആയിത്തുടങ്ങി

    • @skgd3z751
      @skgd3z751 8 місяців тому +2

      13lakh vannulalo ennit ellarm. Klnjit poy ini 200 perk joli kityal. Ayi atre ullu

    • @pscstudentmalappuram2245
      @pscstudentmalappuram2245 6 місяців тому

      എന്നിട്ടിപ്പോ എന്തായി ആകെ അപേക്ഷകർ 12 ലക്ഷം... 😀😀😀😂​@@kannankollam1711

  • @Raj-b7n
    @Raj-b7n 9 місяців тому +20

    പഠിച്ചു psc എഴുതി റാങ്ക് ലിസ്റ്റിൽ വരും... എന്നിട്ട് നോക്കിയിരിക്കും... Vaccancy പാർട്ടിക്കാർ fill ചെയ്യും... മതിയായി... Psc വേസ്റ്റ് ആണ്.. ജോലി വേണം എന്നുള്ളവർ ssc യോ റെയിൽവേയോ പഠിക്കുക

    • @vijayamol9246
      @vijayamol9246 9 місяців тому

      Ellam thattippumvettippuma. Age 23,27 varekittu ssc railway okke

  • @JamsheerIndian
    @JamsheerIndian 8 місяців тому +28

    എന്തിനാണ് govt ജോലിക്ക് വേണ്ടി ഇങ്ങനെ വർഷങ്ങൾ കളയുന്നത്.. അതും ഇക്കാലത്ത് , ഒരു വർഷം കൊണ്ട് skills upgrade മികച്ച Salary യും benifits ഉം Private sector ൽ കിട്ടും... Malayalam local edition പത്രം മാത്രം വായിച്ച് ഇതാണ് ലോകം എന്ന് വിശ്വസിച്ചിരിക്കാതെ കേരളത്തിന്റെ പുറത്തുള്ള Industries, തൊഴിലവസരങ്ങൾ ഒക്കെ ഒന്ന് excplore ചെയ്യൂ യുവതേ..

  • @seemaug7111
    @seemaug7111 8 місяців тому +20

    കുറച്ച് പ്രായമുള്ളവർ കോച്ചിങ് ക്ലാസ്സിന് പോകുമ്പോൾ പല സാറന്മാർക്കും ഒരു പുച്ഛം ആണ്.

  • @remith8501
    @remith8501 9 місяців тому +204

    PSC coaching centre il പോയി Time കളയാതെ എന്തേലും ജോലി ചെയ്ത് side ലൂടെ PSC പഠിക്കുക. PSC മാത്രം നോക്കി ഇരിക്കുന്നതിൽ കാര്യമില്ല.

    • @ratheeshbabu9930
      @ratheeshbabu9930 9 місяців тому

      കറക്റ്റ് bro, ജീവിതം കോഞ്ഞാട്ട ആകും. 25 വയസിനു ശേഷം എഴുതാൻ നിൽക്കരുത്. ഉള്ള കോൺഫിഡന്റ് കൂടി പോകും. എന്തെങ്കിലും technical ayi പഠിച്ചാൽ ജീവിക്കാൻ പറ്റും.

    • @kannankollam1711
      @kannankollam1711 9 місяців тому +21

      നല്ലതാണ് പക്ഷേ ഇന്നത്തെ കാലത്ത് ഇത്രയും കോമ്പറ്റീഷൻ നിറഞ്ഞ കാലത്ത് പാടാണ് സാറേ കാരണം കട്ട് ഓഫ് 30 താഴെ നിൽക്കുന്ന പോലീസ് വരെ ഇപ്പോൾ കട്ട് ഓഫ് 50 മേളിലായി ഇനിയങ്ങോട്ട് 55 60 ആവും കാരണം അത്രയ്ക്ക് കോമ്പിനേഷൻ ആണ് രാത്രി പകലായി ഒത്തിരി കുട്ടികൾ പഠിക്കുന്നുണ്ട്

    • @divya2025divi
      @divya2025divi 9 місяців тому +6

      അങ്ങനെ വേറെ ഒരു ജോലി chythit sidil psc padikann pattulla. Athu padan. Kuracg hard wrj chythal nammakum kittum. Oru coaching pogathe vtl irunn padichu medichavr ind. So ee opportunity kai vidand nammk padichu keram.

    • @timepassmallukerala6043
      @timepassmallukerala6043 9 місяців тому +2

      Full time nokkanjal oru koppum kittan ponilla...

    • @anjurajan999
      @anjurajan999 8 місяців тому +11

      വല്യ പാടാ.. ഞാൻ ജോലിയുടെ side ഇൽ കൂടി കൊണ്ടുപോയി നോക്കിയിട്ട് എങ്ങും എത്തില്ല എന്ന്‌ മനസിലായത് കൊണ്ട് job resign ചെയ്തിട്ട് ഫുൾ time പഠനത്തിലേക്കു മാറി..

  • @mohankv718
    @mohankv718 9 місяців тому +249

    Psc എഴുതി വെറുതെ നിങ്ങളുടെ ആയുസ്സും ആരോഗ്യവും കളയേണ്ട മക്കളെ ❤ഈ എടുക്കുന്ന effort ന്റെ ഒരു %എടുത്താൽ നല്ല ഒരു skill ഉണ്ടാക്കിയെടുക്കാനും ഭാവി സുരക്ഷിതമാക്കാനും കഴിയും.

    • @jayalekshminj1915
      @jayalekshminj1915 9 місяців тому +20

      Enth ayuss psc k okke.. max 1kollam invest cheythal jolikkk keram, pinne sambalam kittikond oru skill joliyil ndakkam. Degree level anel salarym ok aanu

    • @thiraa5055
      @thiraa5055 9 місяців тому +12

      ​@@jayalekshminj1915 but growth ndakumo. Stability alle ndavullu. Psc vazhi joli kittiya aalk vere income generate cheyyunna enthlm cheyyaan sadhikumo. Ente oru doubt anu tto. Ariyndel clear cheyth tharu. Njn psc kkum prepare cheyyind. Oru high income skill koode learn cheyyind. But psc ozhivakano enna confusion lu aanu. Athonda

    • @_Beautiful_nature303
      @_Beautiful_nature303 9 місяців тому +8

      @athira5055 govt joli ulla ഒരാൾക്ക് മറ്റു ആദായകരമായ ഒരു ജോലിയും ചെയ്യാൻ പാടില്ല.. tution center / psc coaching center il പഠിപ്പിക്കുന്നത് ഉൾപ്പെടെ..

    • @thiraa5055
      @thiraa5055 9 місяців тому +4

      @@_Beautiful_nature303 ithaanu preshnm. Njn gov job kittiyaalum oru business start aaknm nn vijarikna aal aanu. But ath nadakillallo. Ennuvecha growth illa enn artham. Stability aanu vendath enkil gov job set thanne.

    • @MAJESTY10101
      @MAJESTY10101 9 місяців тому +4

      Ranklistil വന്നവരെ psc അരിച്ച് അരിച്ച് ചരൽ മാത്രം ആക്കിയിട്ട്, ചരലിനെ നറുക്കിട്ട് select അയവർക്ക് ജോലി കൊടുക്കും.

  • @ironhand8474
    @ironhand8474 8 місяців тому +15

    ഓഹ് ദൈവമേ. നാട് വിട്ടത് നന്നായി. ഇടയ്ക്ക് നൊസ്റ്റാൾജിയ അടിക്കുമ്പോ ഇരുന്നു കാണാൻ ഇത് സേവ് ചെയ്തേക്കാം 😄😄

  • @Shilletalex
    @Shilletalex 9 місяців тому +49

    എനിക്ക്‌ സർക്കാർ ജോലി വേണ്ട. ഞാൻ നാട്ടുകാർക്ക്‌ മൊത്തം psc rejistration and oro exam application send ചെയ്ത്‌ കൊടുക്കുന്ന ഒരു കമ്പ്യൂട്ടർ സ്ഥാപനനുടമയാണ്‌. ഞാനിതുവരെ വൺ ടൈം രജിസ്ട്രേഷൻ പോലും നടത്തി സമയം കളയാൻ നിന്നിട്ടില്ല. ചിലപ്പോൾ എനിക്ക്‌ പാസാകാൻ പറ്റില്ലാന്ന് എനിക്ക്‌ തന്നെ തോന്നിയിട്ടാകും. സർക്കാരിന്‌ തന്നെ നിലനിൽപ്പ്‌ ഇല്ലാതാകുകയാണെന്ന് തോന്നുന്നു.. അപ്പോഴല്ലെ സർക്കാർ ജോലി..

    • @ratheeshbabu9930
      @ratheeshbabu9930 9 місяців тому +12

      അതെ ചങ്ങാതി, ഞാൻ ഉറക്കം കളഞ്ഞു പഠിച്ചിട്ടു പോലും കിട്ടിയില്ല. കുറച്ചു വർഷം കളഞ്ഞു.. Age over aayi. വേറെ കഴിവൊ, ടെക്നിക്കൽ ജോലിയോ അറിയാത്തതിനാൽ ജീവിതത്തിൽ ഒന്നും ആയില്ല. 24 വയസു മുതൽ 36 വയസു വരെ എഴുതി ചത്തു. 2017 ലെ LDC എഴുതി നിർത്തി.

    • @aswinradhakrishnan3304
      @aswinradhakrishnan3304 9 місяців тому

      ​@@ratheeshbabu9930chumma kadha vayikuna pole padichal arkum kitilla 😂

    • @akhilmon7427
      @akhilmon7427 9 місяців тому

      ​@@ratheeshbabu9930ഇപ്പൊ എന്തെങ്കിലും ജോബ് ഉണ്ടോ

    • @user-jz2gf6mu5e
      @user-jz2gf6mu5e 8 місяців тому

      ​@@ratheeshbabu9930😢

    • @cmuneer1597
      @cmuneer1597 8 місяців тому

      @@ratheeshbabu9930 നിങ്ങൾ ഒരു ദുരന്തമാണ് എന്ന് ഞാൻ പറയും.മൂന്നുവർഷത്തെ ബിരുദവും രണ്ടുവർഷത്തെ ബിരുദാനന്തര ബിരുദവും നേടിയെങ്കിൽ നിങ്ങൾക്ക് വിദേശത്ത് ഉയർന്ന സാലറിയിൽ എത്രയോ അവസരങ്ങൾ ലഭിക്കുമായിരുന്നു

  • @athirarajeev9571
    @athirarajeev9571 8 місяців тому +24

    Oru മത്സരപരീക്ഷ ആക്കുമ്പോൾ ചിലപ്പോൾ ലക്ഷങ്ങളും കോടികളും ആൾകാർ അത് എഴുതും........34lakhs ആളുകൾ എഴുതിയതിൽ പകുതി പേരും വെറുത്തു ഒന്ന് എഴുതി നോക്കാൻ വരുന്നത് ആണ്..... പിന്നെ എത്ര ആളുകൾ undaggilum നമ്മൾ നമ്മളെ തന്നെ വിശ്വസിക്കുക നല്ല ഹാർഡ്‌വർക്ക് and smart വർക്ക്‌ ചെയുക..... എക്സാം എഴുതുന്നവരുടെ എണ്ണം എടുക്കാതെ...

  • @mahinbm6515
    @mahinbm6515 9 місяців тому +9

    E ക്ലാസ്സ് edukkuna സാർന്മർക് ഒന്നും കിട്ടുന്നില്ല എന്നതാണ് സത്യം😂😂

  • @anishkl5150
    @anishkl5150 8 місяців тому +8

    കഷ്ടപെട്ട് ജീവിതവും കളഞ്ഞു പഠിച്ചിട്ടു എന്ത്‌ കാര്യം... ഒന്നാം റാങ്ക് കിട്ടിയവരും ജോലി കിട്ടാൻ കോടതികൾ കേറിയിറങ്ങി ജീവിതം പാഴാക്കുന്നു.... ഇപ്പോൾ psc എന്ന് പറയുന്നത് ഒരു പ്രഹസനം അല്ലേ.... നിയമനങ്ങൾ എല്ലാം പിൻവാതിൽ വഴി.... Psc യ്ക്ക് വേണ്ടി ജീവിതം കളയാതെ വേറെ ഏതെങ്കിലും ജോലിയ്ക്ക് വേണ്ടി try ചെയ്യുന്നതാണ് നല്ലത്

  • @shahmanu303
    @shahmanu303 5 місяців тому +6

    ഇതെന്താ ഫുൾ നെഗറ്റീവ് comment'

  • @jerinjohn_jrn
    @jerinjohn_jrn 8 місяців тому +2

    പത്ത് വർഷം മുന്നേ വരെ psc ഒരു പ്രതീക്ഷ ആയിരുന്നു... അന്ന് ജോലിക്ക് കയറിയവരൊക്കെ ഇന്ന് അത്യാവശ്യം നല്ല സാലറിയിയിൽ ജീവിക്കുന്നു.ഇപ്പോഴത്തെ സാഹചര്യത്തിൽ govt ജോലി വഴി ജീവിതം രക്ഷപെടില്ല

  • @aruns1403
    @aruns1403 9 місяців тому +281

    തലപുകഞ്ഞ് എഴുതുന്നതിനെ കാൾ ഭേദം പുറകിലെ വാതിലിൽ ഒന്ന് തട്ടി നോക്ക് 😂

    • @dewdropsmkpk6154
      @dewdropsmkpk6154 7 місяців тому +4

      Try cheythoode enthinu ivade vannu 😅

  • @jijokurian2773
    @jijokurian2773 8 місяців тому +5

    കുറേ PSC exams എഴുതി തോറ്റു മതിയായി ഇപ്പോ Age over ആയി 39 വയസ്സായി ഇതൊക്കെ കാണുമ്പോൾ ഒരു വിഷമം

    • @vijrumbhanam9200
      @vijrumbhanam9200 8 місяців тому +5

      Respect for you. Ithu kaanumbol I think it's time for me to stop chasing govt jobs. Ningalde aniyante praayame ullu enikku. Njan nirthi ee govt job preparation

    • @AtheistA250
      @AtheistA250 4 місяці тому

      ​@@vijrumbhanam9200 ingine pala negetives kanum bro.. nannayi padichal kitum.... Njan 6 mnth kondanu ldc passayath

    • @vijrumbhanam9200
      @vijrumbhanam9200 4 місяці тому

      @@AtheistA250 kittunnathinekkaal kooduthal perkku kittunnilla. Oru point ethiyal govt job enna idea nirthanam

    • @atmosphere5005
      @atmosphere5005 2 місяці тому

      ​@@AtheistA250how was your preparations?

  • @zeustrong305
    @zeustrong305 8 місяців тому +26

    Psc പഠിച്ച് പാഴാക്കുന്ന സമയം valuable ആയ ഒരു skill സ്വായത്തമാക്കുക Online business, freelancing എന്നിവയിലൂടെ മികച്ച വരുമാനം നേടാനാവും. മാസ്റ്റേഴ്സ് ഡിഗ്രിയും മറ്റും പഠിച്ചിറങ്ങിയവരാണ് ഇങ്ങനെ psc ക്ക് സമയം കളയുന്നത് എന്നോർക്കുമ്പോൾ ദുഃഖകരമാണ്

  • @akhilkrishna1938
    @akhilkrishna1938 8 місяців тому +3

    സർക്കാർ ജോലിക്ക് മുന്നേ ആദർശം പറയും... കിട്ടി കഴിയുമ്പോൾ നാട്ടുകാരെ തെറി പറയുക, സമരം ചെയ്യുക etc etc

  • @cmlibin
    @cmlibin 8 місяців тому +3

    I am in UK, here govt job has bi such exams just attend the interview. No bias, no politics, no reservation.... I work at local council here, doesn't even have a PR

    • @moneyruins4141
      @moneyruins4141 8 місяців тому

      Working at a council is nothing to be bragged on as the healthcare and school and housing in Uk is completely dependent on these councils and large number of work force is required to function them ,on top of that most councils have been privatised these days and has no credibility whatsoever.

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 4 місяці тому +1

    Rank list വന്നിട്ടും ഒന്നും ready ആവാത്തവർ ഇപ്പോഴും സെക്രട്ടറിയേറ്റിനു മുന്നിൽ സമരത്തിലാണ്

  • @samsinu7489
    @samsinu7489 9 місяців тому +15

    Psc പഠിപ്പിക്കുന്ന sir ന് ജോലി ഉണ്ടോ? Only a trainer.. M tech ഉം M sc. ഉം പഠിച്ച് ഇമ്മാതിരി trainer മാരുടെ അടുത്ത് പോകരുത്. സ്വയം പഠിക്കാൻ കഴിവുണ്ടെങ്കിൽ മാത്രം പഠിക്കുക. നേടുക.

    • @user-ck7gi8zb3l
      @user-ck7gi8zb3l 8 місяців тому +5

      Day ingerkku sI joli kitteettu athu kalanjittu
      Ippo secretaryet assistant aai joli nokkunnu with long leave.personnel aaittariyam

    • @jithinjith9576
      @jithinjith9576 8 місяців тому

      Joli ഉണ്ട് govt service Job

    • @gayathrisa6216
      @gayathrisa6216 8 місяців тому +1

      forest guard, SI, Secretariat assistant,STO,hsa,ldc,excise angne cheriya cheriya jolikalkk advice vanne ullu ..

    • @reenasabu5117
      @reenasabu5117 5 місяців тому

      ഈ sir or😂പോലീസ് ഓഫീസർ ആണ്

    • @vishnu6613
      @vishnu6613 5 місяців тому

      ​@@user-ck7gi8zb3l leave ooo kollam pne pulli nthna itra tidukka pett keriyath... Serve the state we are paying tax for doing service not for teaching in coaching centre.. Kashtam

  • @seasonedcroock8030
    @seasonedcroock8030 9 місяців тому +105

    എത്ര പേർക്ക് 1 ആം റാങ്ക് കിട്ടും സാറേ... പറഞ്ഞു പേടിപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു കൊടുക്ക്.1 to 10 റാങ്ക് കാർക്ക് മാത്രമേ ജോലി എളുപ്പം കിട്ടു എന്നൊന്നും ഇല്ല.250 റാങ്കിനുള്ളിൽ വന്നാൽ തന്നെ ആദ്യം പോകുന്ന അഡ്വൈസ് ഇൽ തന്നെ ജോലി കിട്ടും.

    • @heyyou912
      @heyyou912 9 місяців тому +7

      1kollam kazhinjappazhaan 250rankinokke Joly kittiyath ipo ulla listil

    • @jayalekshminj1915
      @jayalekshminj1915 9 місяців тому +9

      Illa... ithenth mandatharamaa parayane ld kk onnm oc 250 first advicil pokilla... first advicil kittanamenkil minimum 50 rank nu akath varanm. 250 okke anel 1 varsham edukkum, athum nalla niyamanam ndel matram, ld de casil. Valiya daarana onnum illayo joliye patti?

    • @Wedland1234
      @Wedland1234 9 місяців тому

      @@jayalekshminj1915 💯

    • @learnpsc_withaimkas
      @learnpsc_withaimkas 8 місяців тому +1

      ചുമ്മാ അങ്ങ് തള്ളിക്കോണം... ഒരു പുണ്ണാക്കും അറിയില്ലേലും 😅

    • @seasonedcroock8030
      @seasonedcroock8030 8 місяців тому +1

      @@learnpsc_withaimkas 1 to 10 റാങ്ക്കാർ ഒഴികെ ബാക്കിയുള്ളവർ ഒക്കെ ജോലി കിട്ടാതെ അങ് നടക്കുകയാണല്ലോ.

  • @anshadmn6507
    @anshadmn6507 9 місяців тому +55

    😂😂😂ഇവന്മാരുടെ കോച്ചിംഗ് സെന്ററുകളിൽ പോകാതിരുന്നാൽ mathi ലിസ്റ്റിൽ വരാം.

    • @sajin9695
      @sajin9695 8 місяців тому +4

      Athe. Without coaching iam ldc

  • @athiraarjun7654
    @athiraarjun7654 9 місяців тому +11

    Sir oro devasam padikkenda topic onnu parayamo. Apol cover cheyyalo

  • @divya2025divi
    @divya2025divi 9 місяців тому +2

    Sirnte motivation super. Thanku sir. Njn innale thott padikan thudangi

  • @ananthurgopal9868
    @ananthurgopal9868 Місяць тому

    ആ ലക്ഷങ്ങളുടെ കണക്ക് കണ്ട് പേടിക്കണ്ട അതിൽ ഭൂരിഭാഗം പേരും ചുമ്മാ എഴുതുന്നത് ആണ്. ഒന്നും പഠിക്കാതെ. അത് കഴിഞ്ഞ് വരുന്ന ഭൂരിഭാഗം പേരും പഠിക്കാൻ തുടങ്ങിയവർ ആയിരിക്കും.
    അത് കൊണ്ട് നന്നായി ഇരുന്ന് പഠിക്കുക ജോലി നേടുക. ലക്ഷങ്ങളുടെ കണക്ക് കണ്ട് പേടിക്കണ്ട

  • @iam_JVC
    @iam_JVC 9 місяців тому +56

    Nirthi Nadu vidu makkale...
    1) vote cheyyan aaalu davilla.
    2) RTO , police ennivaruda kayil pedadha raksha pedam...

    • @pierbiii
      @pierbiii 9 місяців тому +10

      നമ്മൾ സത്യം പറഞ്ഞാൽ ഇവന്മാരൊക്കെ നമ്മളെ തെറി വിളിക്കും അതാണ് ഇപ്പൊ അവസ്ഥ

    • @jessie_nkman
      @jessie_nkman 9 місяців тому +4

      Njn vittu SSC nokkuva ippol

    • @Hooomanzzzzzz
      @Hooomanzzzzzz 9 місяців тому

      ​@@jessie_nkmanall India level alle competition 😢

  • @Aravindsk450
    @Aravindsk450 8 місяців тому +1

    ആദ്യത്തെ റാങ്കുകൾ ഒക്കെ കോട്ടയം, കൊല്ലം, Trivandrum കൊണ്ട് പോകും

  • @productforsale
    @productforsale Місяць тому

    സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതാണ് ശരി ജോലി .ജോലി എന്ന് പറയാതെ .സ്വന്തമായി ഒരു ചെറിയ സംരംഭം തുടങ്ങുക എന്നിട്ട് പത്ത് പേർക്ക് ജോലി കൊടുക്കുന്നവൻ ആകുക

  • @shyamjoseph3903
    @shyamjoseph3903 4 місяці тому +3

    DA illa leave surrender illa Kerala govt job nu ithrem hype nte aavashyamilla.ee effort central government exams nu kodukku

  • @akp5980
    @akp5980 3 місяці тому

    ബാങ്ക്,റയിൽവേ ജോലികൾക്കായി സ്രെമിക്കു.ഇവിടെ 25000 രൂപ ഒരു ld ക്ക് കിട്ടുമ്പോൾ അവിടെ 35000+ ഉണ്ട്

  • @anaghajkurup4566
    @anaghajkurup4566 9 місяців тому +7

    Elarum parayunna athra paadonnum alla psc.. nte anubhavam🥰🥰

    • @aprilsummer6321
      @aprilsummer6321 9 місяців тому +1

      എങ്ങനെയാ ജോബ് കിട്ടിയെന്നു പറയാമോ

  • @user-dz6cb8lo6d
    @user-dz6cb8lo6d 8 місяців тому +1

    32ലക്ഷം ആളുകളുമായി എങ്ങനെ ആണ് മത്സരിക്കുന്നത്. ഇത് statewide അല്ലല്ലോ. ജില്ലക്ക് ഒരു ലിസ്റ്റ് ആണ്. മാക്സിമം 3ലക്ഷം പേര് ആയിട്ട് മത്സരിക്കും. അത്രേ ഉള്ളു 😄😊😊

  • @clajojohny
    @clajojohny 8 місяців тому

    ചേട്ടാ നല്ല വാക്കുകൾ, കഴിവ്, ഈ ആവശ്യം കാണിച്ചാൽ Govt സർവീസ് il കയറിക്കൂടെ 👍

  • @krishnendranchandran6865
    @krishnendranchandran6865 8 місяців тому +1

    😂😂😂സർക്കാർ ജോലി മാത്രം നോക്കി ഇരുന്നാൽ ജീവിതം 3g അതാണ് കണ്ടിട്ട് ഉള്ളത്

  • @shan1993....
    @shan1993.... 9 місяців тому +12

    സർക്കാർ മാറാതെ ഇതിൽ വിശ്വാസം ഇല്ലാ 🙏🏻

  • @sangeethraveendran5898
    @sangeethraveendran5898 Місяць тому

    Eee topics ellam padichal govt job kittiyalum illelum oru nalla class mender aakum...athu oru newbusiness opperchunity aayi varukayanu... its. A fact... but sir paranjapole kittiyal ootty

  • @ഉണ്ണിA10
    @ഉണ്ണിA10 Місяць тому

    Plan b undakanam.maximum 2 year preparation. Kittiyillel psc drop cheyyuka.Nammude future kalayaruth

  • @user-xy9kk7pc1n
    @user-xy9kk7pc1n 9 місяців тому +20

    ഇവന്മാർക്ക് വട്ടാടെ സർക്കാർ ജോലി കിട്ടാൻ വേണ്ടി ജീവിതം കളയാൻ. എന്നിട്ട് കിട്ടുന്നത് 30k കുണുവായും 😂😂

    • @kannankollam1711
      @kannankollam1711 8 місяців тому

      എന്തായാലും അതിന് ഒരു അന്തസ് ഉണ്ട് നാട്ടിൽ മറ്റു ജോലികൾ നല്ല വിലയും നിലയും ഈ സർക്കാർ ജോലിക്ക് കിട്ടും എവിടെപ്പോയാലും നമ്മളെ പത്തുപേർ അറിയും പിന്നെ അറ്റ്ലീസ്റ്റ് ഒരു പെണ്ണ് കെട്ടണമെങ്കിലും ഇന്ന് സർക്കാർ ജോലി കൂടിയേ തീരൂ പ്രൈവറ്റ് ജോലിക്കാർക്കും പ്രവാസികൾക്കും ഇന്ന് കാലത്ത് പെണ്ണ് കെട്ടാൻ പോലും പെണ്ണില്ല അവരെ ആർക്കും വേണ്ട

    • @sajin9695
      @sajin9695 8 місяців тому +6

      Oruthantem theri kelkathe 30 k kittunnundallo. Ah sukam veraya mone.

    • @kannankollam1711
      @kannankollam1711 8 місяців тому

      @@sajin9695 അത് ശരിയാ ഒരുത്തന്റെയും കാലു പിടിക്കേണ്ട മാസം മാസം കൃത്യമായിട്ട് ശമ്പളം കിട്ടും അതിന്റെ സുഖം ഒന്ന് വേറെയാണ് അത് ശരിയാ

    • @user-xy9kk7pc1n
      @user-xy9kk7pc1n 8 місяців тому +5

      @@sajin9695 ബാക്കി ഉള്ളവർ ഒക്കെ തെറിയും കേട്ട് അല്ലേ ജോലി ചെയ്യുന്നേ. ചേട്ടനെ ആരോ പറഞ്ഞു പറ്റിച്ചതാ. 😂😂

    • @sreeneshpv123sree9
      @sreeneshpv123sree9 8 місяців тому

      മടിയൻമരാണ് സര്ക്കാര് ജോലി എന്നും പറഞ്ഞു നടക്കുന്നത്.

  • @vishnusnair6373
    @vishnusnair6373 9 місяців тому +3

    2017 LDC -1000 appointment (approx)
    2022 - 500(Appointment in future)
    2025 LDC ????

  • @hareeshm.u.4847
    @hareeshm.u.4847 9 місяців тому +1

    എന്റെ ഒരു ഫ്രണ്ട് Online ആയി PSC പഠിക്കുന്നുണ്ട്. മാസം 300 രൂപ ഫീ. zoom ൽ ആണ് ക്ലാസ്. Total 1000 പേർ ഒരു സെഷനിൽ പഠിക്കുന്നുണ്ട്. മാസം 3L ഒരു സെഷനിൽ നിന്ന് മാത്രം 😯 govt. ജോലിയെക്കാൾ സാലറി 🤣🤣

    • @kannankollam1711
      @kannankollam1711 8 місяців тому

      ഏത് കോച്ചിംഗ് സെൻററിൽ ആണ

  • @nadzmakeover
    @nadzmakeover 9 місяців тому +12

    Enthina govt joli . Njan ozhiye ellarum govt employees anu veetil oru karyavum illa. Pandu pension enkilum undayirunnu ippo athum illa. Othiri DA yum arrier um oke varanund. Athukond salary il valiya mattamilla. Pinne oro divasavum oro mattam ennu vechu ullathu koodi cut akkunnu. Sadana vila nannayi koodunnu. Govt employees nu mathram swantham payment kootichodikan pattilla. Bakki ellarkum kootam. Psc coaching govt joli ennu vicharichu nadakunnathinekal vere enthenkilum skill undenkil athu use cheyuka.

    • @minnu6005
      @minnu6005 9 місяців тому +1

      Sathyam
      Achan ippo ennod parayunnath ith thanne .
      Chilavukal koodunnu pakshe varumanam koodunnilla

    • @Wedland1234
      @Wedland1234 9 місяців тому +3

      Correct anu... Evide 2 govt jolikaranu ulath... But oninum thikayunila kitunath... Veruthe govt jolinu oru perumatram.. Otherwise no use🥲sad fact

    • @abhilashshanmughan3770
      @abhilashshanmughan3770 8 місяців тому +2

      Oru govt .jobil kayarunna aalkk retire aavumbol minimum 60 k vare salary kittum ,job stability und ,tension comparatively kuravanu ,pinne statusum...ithokke ethra private jolikk kittum ? 20 k salary kond happy aayi povunna aalukalund athupole 1 lakh salary undayittum prblms ullorumund ...ithokk depends aanu...average eduthal govt.job thanne aanu better than pvt.jobs in india

    • @nadzmakeover
      @nadzmakeover 8 місяців тому

      @@abhilashshanmughan3770 veruthe thonnunnatha. Ente veetil gazetted post um und. E psc class edukunna staff kal vare govt joli resign cheythitanu avar vannu psc class nadathunnathu. Athu business alle. Pinne njanum oru govt employee de wife anu. Paryumpo ente sis um hus govt employees anu. So anubhavam guru. Innathe jeevitha chilavu vechu jeevikan oru month 75k enkilum venam athum arbhadam ayittalla. Arashtichu.

    • @abhilashshanmughan3770
      @abhilashshanmughan3770 8 місяців тому +2

      @@nadzmakeover comparatively aanu njan parajath...salary mathram Nokki allallo aalukal servicil kayarunnath...anagane aanenkil y they don't resign job and looking for pvt.job...? Job security ,status okk nokkittanu aalukal servicil kayarunnath ...salary mathram kandalla...pinne ee 75 k okk kittunna ethra per kanum keralathil ? Oru average familkk jeevikkan okk Venda salary govt .jolikkarkk kittunnnd I think athinu kazhiyathavrkk mattu liabilities kanum...avarkk 2 lakh monthly kittiyal polum ok aavilla...

  • @fasifiroz
    @fasifiroz Місяць тому

    Silent valley national park ഇപ്പോൾ അട്ടപ്പാടി താലൂക് ആണു.

  • @priyankarajeev1348
    @priyankarajeev1348 7 місяців тому +1

    Psc ezhuthi job kittiyit athu kalanju coaching nadathunavar und... Appo arku nettam ennu alochichu nokku.

  • @user-wv5lb1vx6l
    @user-wv5lb1vx6l 9 місяців тому +8

    സാർ psc പഠനം നിറുത്തിയിട്ട് വർഷങ്ങളായി. ഒരു ജോലി വേണമെന്ന ആഗ്രഹം ഉണ്ട്. ഞാൻ എങ്ങനെയാണ് പഠിച്ച് തുടങ്ങേണ്ടത്. ഒരു ഉപദേശം തരുമോ സാർ

    • @ratheeshbabu9930
      @ratheeshbabu9930 9 місяців тому +7

      നമ്മൾ പഠിച്ചു തുടങ്ങിയാൽ 2 വർഷത്തിനകം ജോലിക്ക് കയറണം. 2 വർഷത്തിനകം കിട്ടിയില്ലെങ്കിൽ കളയണം. കാരണം വർഷം കഴിയും തോറും മറ്റു ജോലികൾ ചെയ്യാനുള്ള കോൺഫിഡൻസ് നഷ്ടപ്പെട്ടുപോകും.. 30 വയസിനു ശേഷവും എഴുതാൻ നിന്നാൽ ജീവിതത്തിൽ പരാജയം ആയിരുന്നു പോകും. അതിനാൽ 20, or 21 വയസിൽ തുടങ്ങി 25 വയസിൽ ജോലി നേടണം അല്ലെങ്കിൽ പഠിത്തം നിർത്തണം. പിന്നെയും എഴുതാൻ നിന്നാൽ കുറെ നല്ല വർഷം നശിപ്പിക്കാൻ അത്രെ ഉള്ളൂ.....

    • @user-qf1sm6fl3j
      @user-qf1sm6fl3j 8 місяців тому

      ❤❤

    • @_---_.
      @_---_. Місяць тому

      ​@@ratheeshbabu9930𝐄𝐱𝐚𝐜𝐭𝐥𝐲!💯
      👌🏻𝐖𝐞𝐥𝐥 𝐬𝐚𝐢𝐝!👍🏻

  • @Badusha9633
    @Badusha9633 8 місяців тому +12

    ഈ വരുന്ന കാലത്ത് psc പഠിച്ച് സര്ക്കാര് ജോലി കിട്ടിയിട്ട് ജീവിത സാഹചര്യവും വെച്ച് ജീവിക്കാൻ പറ്റില്ല...

    • @kannankollam1711
      @kannankollam1711 8 місяців тому +1

      പക്ഷേ നാട്ടിൽ നിലയും വിലയും കിട്ടണമെങ്കിൽ സർക്കാർ ജോലി വേണം ഒരു അറ്റ്ലീസ്റ്റ് ഒരു പെണ്ണ് കെട്ടണമെങ്കിലും സർക്കാർ ജോലി വേണം അല്ലെങ്കിൽ പട്ടി വില കിട്ടത്തില്ല

    • @Badusha9633
      @Badusha9633 8 місяців тому

      @@kannankollam1711 പെണ്ണ് കെട്ടാൻ വേണ്ടി ആണെങ്കിൽ സര്ക്കാര് ജോലി തന്നെ വേണം എന്നുണ്ടോ....

    • @emeraldjoseph577
      @emeraldjoseph577 8 місяців тому

      ​@@kannankollam1711 തോന്നൽ ആണ്, ഇങ്ങനെ ഒപ്പിച്ചു ജീവിച്ചു പോകാം എന്ന് അല്ലാതെ വല്യ കാര്യം ഒന്നും ഇല്ല....

    • @jerinjohn_jrn
      @jerinjohn_jrn 8 місяців тому +1

      അതൊക്കെ ഇപ്പോ മാറി ബ്രോ...

    • @firelinepayyanur3871
      @firelinepayyanur3871 8 місяців тому

      Fools

  • @aiswaryasmile3096
    @aiswaryasmile3096 8 місяців тому +1

    Ee pedipikkinna dialogue nirthiyal tanne pilleru rakshapedum. Nirthi ponnatha ee torchur sahikkathe. Padipikkunna teachers um und exam ezhuthan.

  • @bluedragon5573
    @bluedragon5573 6 місяців тому +3

    It doesn't matter how hard u study, with reservation and corrup politics, general category dont stand a chance in this race!

  • @AmalVasu-el6ws
    @AmalVasu-el6ws 9 місяців тому +1

    Oru transport driverude ozhuvilekk. Thengil thenga undavunath engane ennoke enthinu chodikunu 😅 PSC nirthalakanam

  • @kannankollam1711
    @kannankollam1711 8 місяців тому +2

    കിട്ടിയാൽ ഊട്ടി മാങ്ങാത്തൊലി പോലീസ് ലിസ്റ്റ് വന്നു ജോലി കിട്ടാൻ സമരം ചെയ്യേണ്ട അവസ്ഥയാണ് എന്തൊരു ഗതികേട് ലക്ഷങ്ങൾ എല്ലാം പോയി നാലുലക്ഷം പിള്ളേരാണ് വേണ്ടാന്ന് പറഞ്ഞിട്ട് പോയത് ഇനിയങ്ങോട്ട് സർക്കാർ ജോലിയുടെ സ്വാധീനം കുറയും

  • @mahithams5098
    @mahithams5098 9 місяців тому +56

    ithokke കേൾക്കുമ്പോൾ എങ്ങനെ പഠിക്കാതിരിക്കും

    • @MaatthewWayne
      @MaatthewWayne 9 місяців тому +1

      ആളുകളെ പ്രലോഭിപ്പിച്ച് മോഹന വാഗ്ദാനങ്ങൾ നൽകി കുഴിയിൽ ചാടിക്കുന്ന ചൂഷണ കേന്ദ്രങ്ങളാണ്

  • @ragnerlodbrok3569
    @ragnerlodbrok3569 7 місяців тому +2

    ഇതും നോക്കി ഇരുന്ന 😁

  • @RJH4433
    @RJH4433 6 місяців тому

    32പോയിട്ട് അതിന്റെ പകുതി പോലും ഇല്ല best

  • @dhanyamohanan7845
    @dhanyamohanan7845 9 місяців тому +1

    Ee perum paranju coaching centers ini cash indakkum.....😁😁

  • @shemnar8614
    @shemnar8614 9 місяців тому +4

    പേടിയാകുന്നു 😥.ഒന്നും അറിയില്ല 😢.

  • @anooprobert5945
    @anooprobert5945 8 місяців тому +1

    100 ദിവസം കൊണ്ട് വൈണ്ട് അപ്പ്‌ 😇😇👌

  • @Anjuraveendra
    @Anjuraveendra Місяць тому

    Thankyou Sir ❤️❤️

  • @adhiras281
    @adhiras281 9 місяців тому +12

    ഒന്നാം rank നേടും sir 👍

  • @jkvlogs7396
    @jkvlogs7396 4 місяці тому +1

    ബിടെക് പഠിച്ചവൻ എൽഇഡി ഡിപ്ലോമ പഠിച്ചവൻ എൽഡി
    ഡിഗ്രി പഠിച്ചവൻ എൽഡി
    എൽഡി ക്ലർക്ക് എക്സാം എഴുതാൻ പ്ലസ് ടു എന്തോ ഒരു അവസ്ഥയാണ് നാടിൻറെ അർഹമായ വിദ്യാഭ്യാസത്തിന് അർഹമായ ജോലി നാട്ടിലില്ല എൻറെ അറിവിൽ അഞ്ചു പേരെങ്കിലും ഉണ്ട് ബിടെക് കഴിഞ്ഞിട്ട് എൽഡി ആയിട്ട് പണിയെടുക്കുന്നവർ ഒരു അഞ്ചു പേരുണ്ട് ബിടെക് കഴിഞ്ഞിട്ട് ഗൾഫിൽ അല്ലെങ്കിൽ യൂറോപ്പിൽ ഹൈറേഞ്ചിൽ ജീവിക്കുന്നവർ കഷ്ടം തന്നെ കേരളമേ കഷ്ടം തന്നെ

  • @Amarnath2k2
    @Amarnath2k2 6 місяців тому +1

    Psc vanhu, ipo koree alkkar rich ayi🕺🏻, this is business

  • @nikmat
    @nikmat 8 місяців тому +3

    ഇതിലും നല്ലതു DYFI ഇല്‍ കെറുന്നതാ

  • @manu_g_66
    @manu_g_66 9 місяців тому +1

    ഈ പറയുന്ന പോലല്ല, നന്നായ് ഹാർഡ് work cheyth padikan ഉണ്ട്.

  • @ejh8666
    @ejh8666 8 місяців тому

    Arum coaching centre il poyi tim kalayathe.free tim max use cheythu padiku.u tubil oke orupad class kal und ath thanne dharalam

  • @satheeshpc8079
    @satheeshpc8079 9 місяців тому

    നിങ്ങൾ പറയുന്ന കാര്യം PSC ആദ്യമായി എഴുത്തുന്ന ആളുകൾ അല്ല ഒന്നിൽ കൂടുതൽ പരീക്ഷ എഴുതിയ ആളുകൾ ആണ് അപ്പോഴും ഈ ലക്ഷങ്ങൾ ഉണ്ടായിരുന്നു

  • @PrincyJ-uk9uh
    @PrincyJ-uk9uh 8 місяців тому +2

    Sir 32 lakhs poyit 10 lakh ആയില്ല

  • @akhiljr13
    @akhiljr13 7 місяців тому

    Kpsc കേട്ടിട്ട് തന്നെ പേടിക്കുന്നു . ഞാൻ SSC CGL നോക്കി.. എനിക്ക് ജോലി കിട്ടി

  • @shanithamashanithama416
    @shanithamashanithama416 2 місяці тому

    Very useful❤❤

  • @Okallekutta
    @Okallekutta 4 місяці тому

    Job inodu ola athmartha olondu alla...ee joli de sugham adanu❤❤❤❤❤ pine tonanan polee.....

  • @vadakkunokki
    @vadakkunokki 8 місяців тому +2

    മാഷിൻ്റെ റാങ്ക്എത്രേ? എന്തേ പറ്റിയില്ല😂

    • @sree656
      @sree656 7 місяців тому

      He is a gov employee

  • @vishnuemail4
    @vishnuemail4 8 місяців тому +2

    Pinangandik rendu chakram kodtha mady... Enthina ee risk

  • @subashs1182
    @subashs1182 8 місяців тому

    2025,26 ooo ah best ithilum nalath vlm bank exams oo upsc oo anel 2024 thane joli kitum.😅.psc time consuming anu.kitiyilel moonji 😢

  • @Jose73885
    @Jose73885 9 місяців тому +1

    എന്തേലും technical ayittullavar job n oppam psc try cheyy, അല്ലാതെ ഇതിന് വേണ്ടി കോച്ചിംഗ് centre's കരുടെ vakk കേട്ട് erangalee പെട്ട പോവും. 7 yr wasted 😢😢😢

    • @timepassmallukerala6043
      @timepassmallukerala6043 9 місяців тому +1

      So relise that u r a waste ..
      Other wise u wil atleast get a police

    • @Jose73885
      @Jose73885 8 місяців тому +2

      @@timepassmallukerala6043 police okke kitti RPF kitti physical nte time നല്ലൊരു injury. രണ്ടാമത്തെ പോലീസ് nte time il physical പോയി.pinne കിട്ടേണ്ടത് ഒക്കെ 1 mark nokke joli പോയി. Company board last lgs supply list. But main therrnn

    • @Jose73885
      @Jose73885 8 місяців тому

      @@timepassmallukerala6043 അതെ waste annu

    • @Jose73885
      @Jose73885 8 місяців тому

      @@timepassmallukerala6043 pinne nammal വിചാരിക്കുന്ന time il alla exam okke നടക്കുന്നത്. Aa time il aru top il nilkkunno avar kk കിട്ടും.

    • @Jose73885
      @Jose73885 8 місяців тому

      @@timepassmallukerala6043 നിങ്ങൾ എന്ത് ചെയ്യുന്നു

  • @zubairabdola
    @zubairabdola 2 місяці тому +1

    മനുഷ്യനെ അലസനാകുന്ന ഒരു പ്രസ്‌താനം , സർക്കാർ ഉദ്യോഗം ,

  • @user-eb4vc3wv4g
    @user-eb4vc3wv4g 8 місяців тому +1

    അവിടെ പഠിപ്പിക്കുന്ന സാറുമ്മാർ ആരും ഒറ്റ റാങ്ക് ലിസ്റ്റിൽ ഇല്ലതാനും 😂

    • @_---_.
      @_---_. Місяць тому

      🥴

  • @user-wu6ic9cb3x
    @user-wu6ic9cb3x 7 місяців тому

    Padichittu kittaatha koottaraanu psc teacher aai work cheyyunne nammude naatil kure psc teacher maarund

  • @mahimasm9522
    @mahimasm9522 8 місяців тому

    Thank you mam❤️

  • @RahulRaj-xr1om
    @RahulRaj-xr1om 9 місяців тому +6

    Eee PSC ezhuthi aarum time kalayan nilkanda

  • @Tencil577
    @Tencil577 8 місяців тому +1

    പാർട്ടി കോടി പിടിക്കുന്നവർക്ക് എന്ത് റാങ്ക്.. പിൻ വാതിൽ വഴി കയറാം

  • @vint5844
    @vint5844 9 місяців тому +2

    Comment sectionil ellarum entha negativity. Psc ezhuthi thozhil kittathavar ellam ivde assemble cheythapoleyund😂

  • @AmalSuresh6693
    @AmalSuresh6693 9 місяців тому +4

    നമ്മൾ ഇല്ലെ ഈ മത്സരത്തിന്😢

    • @kannankollam1711
      @kannankollam1711 8 місяців тому

      പഠിക്കുക പഠിച്ചാൽ കിട്ടും

    • @vijrumbhanam9200
      @vijrumbhanam9200 8 місяців тому +1

      @@kannankollam1711 urappilla. Njan kure payatti nokkiyatha. Maximum 2 years ithinu vendi kalayuka. Athinappuram nokkiyaal utharathil ullathum kittilla kakshathil ullathu povum

  • @pacherrr
    @pacherrr 9 місяців тому +9

    Privat job better than govt job.

    • @kannankollam1711
      @kannankollam1711 9 місяців тому

      നാട്ടിൽ പട്ടി വില കിട്ടും പിന്നെ പെണ്ണും കിട്ടില്ല കല്യാണ കമ്പോളത്തിൽ എപ്പോഴും ഗവൺമെൻറ് ജോലിക്കാർക്ക് വിലയുള്ളൂ പ്രൈവറ്റ് ജോലിക്കാർക്ക് പെണ്ണ് കിട്ടില്ല

  • @muthuv.s1193
    @muthuv.s1193 8 місяців тому

    Ellarum onnaam rankinu vendi padichal

  • @Abuissa1
    @Abuissa1 8 місяців тому +3

    സാറിന് ഗവർമെൻ്റ് ജോലി ആയിരിക്കും അല്ലേ

    • @sree656
      @sree656 7 місяців тому

      Ys pulli ipo leave il anu

  • @happyvibeswithrose6584
    @happyvibeswithrose6584 4 місяці тому

    Thank you 😊❤️

  • @Felixantony84
    @Felixantony84 8 місяців тому

    60% dyfi സംവരണം ബാക്കി കണക്കിൽ പെടുത്തിയാൽ മതി

  • @kamalammakuttu504
    @kamalammakuttu504 9 місяців тому +1

    Thanks sir

  • @aneeshvlog1518
    @aneeshvlog1518 8 місяців тому

    കേരളത്തിൽ ജോലി വേണ്ടേ വേണ്ട 🙏🙏🙏

  • @chaithanyachaithanyachandr7611
    @chaithanyachaithanyachandr7611 4 місяці тому

    ❤tnqq miss

  • @user-rm1mj9tx9j
    @user-rm1mj9tx9j 8 місяців тому +1

    Rank list വരാൻ അത്രയും താമസം ഉണ്ടോ? 2024 Feb പരീക്ഷ നടന്നിട്ട് 2025 Aug ലെ വരത്തുള്ളോ? Reply തരണെ സാറേ

    • @SparkLearnings
      @SparkLearnings  8 місяців тому +1

      Nilavile LDC listninu 2025 august vare kalavadhi und.. Ath expire aakumbol aanu puthiya list nilavil varunnath

  • @GokulRP-sy3fc
    @GokulRP-sy3fc 9 місяців тому +5

    Ee psc institutions aan pillera naattil ninn odukunnath

  • @TranquiX89
    @TranquiX89 8 місяців тому +1

    Psc പഠിപ്പിക്കുന്ന ആളുകൾക്ക് എന്തായിരിക്കും psc കിട്ടാഞ്ഞത് 🤔

    • @_---_.
      @_---_. Місяць тому

      🙃വലിയ ധാരണ ഇല്ലാന്ന് തോന്നുന്നു...

    • @TranquiX89
      @TranquiX89 Місяць тому

      @@_---_. offended aavathe answer cheyyu sahodaraa

  • @suny.s
    @suny.s 8 місяців тому

    Motivation level🔥🔥🔥🔥🔥🔥🔥🔥

  • @ajmalaju312
    @ajmalaju312 8 місяців тому +1

    ഇതുവരെ psc എഴുതാത്ത njan 😂

  • @Dreamstar7526
    @Dreamstar7526 Місяць тому +1

    Ingare mandan aano tougher kuranjaal aane rank kittan Pani kaaranam ellarkkum pettanne padikkan pattum

  • @beinfomallu...724
    @beinfomallu...724 8 місяців тому

    Enthinanne psc exam ezhuthan alillathayalo ingane 50um 100um rankum vangi wait cheith varshangal kathirikkunnath privet sector joli nokkanam