En naavileesho | Thiruninavum Thirumeyyum | GagulJoseph LijoshVezhapilly | Febin Sebastin |

Поділитися
Вставка
  • Опубліковано 11 вер 2024
  • തിരുനിണവും തിരുമെയ്യും
    En Naavileesho anayunnaneram
    Lyrics : LIJOSH VEZHAPPILLY
    Music : JOSEPH SACHARIA
    Keys : FEBIN SEBASTIAN
    Rhythm: PREMCY
    Vocal : GAGUL JOSEPH
    Chorus : SIJI DAVIS , MARIA DAVINA
    Studio : CAC DIGITAL STUDIO ERNAKULAM
    Mixing & Mastering : ROBIN FERNADEZ CAC
    Design : BIJU NAIR COLOR SIGN
    Producer : PEEDIYEEKKAL CREATIONS
    Banner : GAGUL MUSIC
    EN NAAVILEESHO SONG LINK
    • En naavileesho | Thiru...
    LYRICS
    EN NAVILEESHO KAROKKE WITH HUMMING
    • EN NAAVILEESHO KARAOK...
    EN NAAVILEESHO KAROKKE WITH OUT CHORUS
    • EN NAAVIOLEESHO KARAO...
    EN NAAVILEESHO KAROKKE
    • EN NAAVILEESHO KARAOKE
    --------------------------
    എൻ നാവിലീശോ അണയുന്ന നേരം
    ഹൃദയത്തിനുള്ളം സക്രാരിയാകും.....
    സ്വർഗ്ഗീയ ഭോജ്യമായ്.... ദിവ്യകാരുണ്യമായ്......
    ഉള്ളിൽ നിറയുന്നു ഈശോ.....
    തിരുനിണവും തിരു മെയ്യും...
    തിരുവോസ്തിയായി...
    തിരുബലിയിൽ തിരുനാഥൻ
    തിരുജീവനേകി.....
    മധുകണമായ്....മൃദുകനിയായ്
    പകരുന്ന സ്നേഹം....
    സ്നേഹം.....സ്നേഹം..... സ്വർഗ്ഗീയസ്നേഹം.....
    യാഗമായ് തീർന്നൊരെൻ
    ദൈവകുഞ്ഞാടെ.....
    ഉള്ളിൽ തുടിക്കുന്ന എൻപ്രാണനേ
    യാഗമായ് തീർന്നൊരെൻ
    ദൈവകുഞ്ഞാടെ.....
    പൂർണ്ണമായ് നൽകുന്നു എൻ മാനസം
    തിരിനാളം പോലെ തെളിയേണമെന്നും
    അഴകൊഴുകും മെഴുതിരിയായ് മാറ്റീടണേ.....
    ചെറുദീപം അണയാതെ കാക്കേണമേ...
    (തിരുനിണവും തിരു മെയ്യും...)
    ഓസ്തിയായ് മാറിയെൻ ദിവ്യകാരുണ്യമേ....
    എന്നിൽ അണയുന്ന സൗഭാഗ്യമേ
    ഓസ്തിയായ് മാറിയെൻ ദിവ്യകാരുണ്യമേ....
    സൗഖ്യമായ് തീരുന്ന കാരുണ്യമ.....
    വരമാരി തൂകി
    കരുതേണമെന്നും
    കതിരണിയും പുതുമലരിൻ...
    തളിരാക്കണേ...
    ഫലമേതും...കുറയാതെ
    കാക്കേണമേ....
    (എൻ നാവിലീശോ)
    (തിരുനിണവും തിരു മെയ്യും...)
    #ennaavileesho
    #തിരുനിണവുംതിരുമെയ്യും
    #EnNaavileeshoanayunnaneram
    #lijoshvezhappilly
    #ennavileeshokarokke
    #thiruninavumthirumeyyumkarokke
    #newkaraokke2023
    #gaguljosephsongskarokke
    #lijoshvezhappillysongskaraokke
    #christaindevotionalsongs
    #gaguljoseph
    #gaguljmusic
    #josephsacharia
    #latestsongsofgaguljoseph
    #bestofgaguljoseph
    #latestchristaindevotionalsongs
    #latestmalayalamchristaindevotionalsongs
    #2022christaindevotioanalsongs
    #latestchristaindevotionalsongs2022
    #lastestsongsofgaguljoseph
    #malayalamsongs
    #malayalamchristiandevotionalsongs
    #latestdevotionalsongs2022

КОМЕНТАРІ • 57

  • @sr.ranigrace8853
    @sr.ranigrace8853 Рік тому +1

    അതിമനോഹരം സംഗിതം, ആലാപനം, വരികൾ 👏👏👏🙏🙏🙏 അഭിനന്ദനങ്ങൾ 🌹

  • @joshydominic8703
    @joshydominic8703 Рік тому +1

    പല്ലവി സൂപ്പർ സൂപ്പർ ❤🙏🌹

  • @antokannampallil
    @antokannampallil Місяць тому +1

    How beautiful this song , love it,, May God Bless your team
    💌💌💌

  • @berneypj
    @berneypj Рік тому +8

    ലളിതസുന്ദരവും ഭക്തിസാന്ദ്രവുമായ ഒരു ദിവ്യകാരുണ്യ ഗീതം.ഗാഗുലിനും മറ്റ് എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @antonykuttamparambilkuriak7148

    സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ആമേൻ

  • @jaisystephen7356
    @jaisystephen7356 5 місяців тому +1

    Super👌👌

  • @anoopantony7775
    @anoopantony7775 Рік тому +2

    👍👍

  • @sebithuruthipuram7967
    @sebithuruthipuram7967 Рік тому +1

    Lyrics music keys singing ellaaam super

  • @johnshebin1465
    @johnshebin1465 Рік тому +2

    🙏🙏💖💖

  • @josephjoseph6833
    @josephjoseph6833 Рік тому +3

    ബ്യൂട്ടിഫുൾ 👌🙏🌹🥰

  • @joshykattithara5553
    @joshykattithara5553 Рік тому +2

    👍👍👍🙏

  • @josepf4165
    @josepf4165 Рік тому +2

    നല്ല ഈണം ❤❤ നല്ല രചന

  • @alexantony4307
    @alexantony4307 Рік тому +2

    അതിമനോഹരം... ഈ ദിവ്യകാരുണ്യ ഗീതകം... സംഗീതം... ആലാപനം... വരികൾ... ഒന്നിനൊന്നു മികച്ചത്... 🙏

  • @nimimini5563
    @nimimini5563 Рік тому +2

    നല്ല അർത്ഥം ഉള്ള പാട്ട് supper സെളക്ഷൻ. Thanks

  • @ROKAMEDIAS
    @ROKAMEDIAS Рік тому +2

  • @anithamichael8345
    @anithamichael8345 Рік тому

    Very nice

  • @jacobjohn8775
    @jacobjohn8775 Рік тому +2

    നന്നായിരിക്കുന്നു ഗാഗുൽ . കോറസ് portion അതിമനോഹരം
    അഭിനന്ദനങ്ങൾ

  • @1sevichan
    @1sevichan Рік тому +2

    Supr all the best ,good job

  • @bennythomas2110
    @bennythomas2110 Рік тому +2

    ❤❤❤ Super

  • @johnsonkkofficial
    @johnsonkkofficial Рік тому +2

    Lejosh, gagul 💖💖gpd bless🙏🙏

  • @aneeshdevassy2189
    @aneeshdevassy2189 Рік тому +2

    നല്ല ഗാനം... വരികളും മനോഹരമയിരി ക്കുന്നു അഭിനന്ദനങ്ങൾ..

  • @sabupj6533
    @sabupj6533 Рік тому +2

    നല്ല വരികളും നല്ല മ്യൂസിക് സൂപ്പർ സിങ്ങിങ് എല്ലാം കൊണ്ടും സൂപ്പർ സോങ് അടിപൊളി

  • @shinusinger4716
    @shinusinger4716 Рік тому +2

    Nice സോങ് 👍🌹

  • @sijoantony2376
    @sijoantony2376 Рік тому +4

    വരികൾകൊണ്ടും ഈണം കൊണ്ടും ആലാപനവും കൊണ്ട് ഹൃദ്യമായ ഒരു ഗാനം.....God bless you❤

  • @cynthiapaul4462
    @cynthiapaul4462 Рік тому +2

    Beautiful team work, Glory to God ❤

  • @babyjoshy1475
    @babyjoshy1475 Рік тому +2

    നല്ല ഗാനം എല്ലാ അണിയറ പ്രവർത്തകർക്കും ഗാഗുൽജിയ്ക്കും കോറസ് പാടിയവർക്കും അഭിനന്ദനങ്ങൾ💕💕💕💕

  • @sibychenjoseph
    @sibychenjoseph Рік тому +2

    വളരെ നല്ല ഗാനം, church choir ൽ പാടാൻ പറ്റിയ ഗാനം.
    Congratulations Gagul & all team 👍

  • @manojelavunkal8930
    @manojelavunkal8930 Рік тому +2

    Good feel congratulations lyrics music singing ..... Beautiful.... ❤

  • @minjuchambakkara948
    @minjuchambakkara948 Рік тому +2

    മനോഹരമായ ദിവ്യകാരുണ്യ ഗീതം എല്ലാ കൂട്ടുകാർക്കും സന്തോഷിക്കാം .....

  • @swaralayaspanthanam3474
    @swaralayaspanthanam3474 Рік тому +2

    സൂപ്പർ 👌👌

  • @yesudasxavier1504
    @yesudasxavier1504 Рік тому +2

    മനോഹരഗാനം ❤
    പ്രിയപ്പെട്ടവർക്കെൻ്റെ അഭിനന്ദനങ്ങൾ
    ദൈവമക്കൾ ഏറ്റു പാടട്ടെ
    പ്രാർത്ഥനാശംസകൾ❤
    (

  • @ceemolmanoj
    @ceemolmanoj Рік тому +2

    Very nice & touching song..... God Bless..... Congratulations Lijosh & The entire team

  • @leenashaju2149
    @leenashaju2149 Рік тому +2

    WOW.....Suuperrr.....

  • @antonypereppilly947
    @antonypereppilly947 Рік тому +2

    🙏🙏🙏👏👏👏nice song 👍👍👍

  • @jobinjmadukkakuzhy9549
    @jobinjmadukkakuzhy9549 Рік тому +2

    Nice song.. congratulations the whole team behind

  • @minishibu8980
    @minishibu8980 Рік тому +2

    Nice song

  • @hannaevaniyavlogs1131
    @hannaevaniyavlogs1131 Рік тому +2

    Beautiful singing with good feel👌👌👌🙏🙏🙏👍👍👍

  • @agneslilly3180
    @agneslilly3180 Рік тому +2

    ❤❤❤super❤❤❤

  • @tonythomas3620
    @tonythomas3620 Рік тому +2

    Congratulations 👏👏👏 good music and lyrics wonderful melody ❤️

  • @antonylijoy
    @antonylijoy Рік тому +2

    ഒരു രക്ഷയും ഇല്ല❤ God bless you🎉

  • @singernixonkj7154
    @singernixonkj7154 Рік тому +2

    Super 👌 dear 😘 ❤️ 😍

  • @CrizCreationsIn
    @CrizCreationsIn Рік тому +3

    ഹൃദയസ്പർശമായ വരികൾ...🎶❣️
    Congratulations💐Lijosh and Team

  • @ranijose6638
    @ranijose6638 Рік тому +2

    Beautiful melody 🤩💕

  • @peterjohnvaz542
    @peterjohnvaz542 Рік тому +2

    Awesome 👌 great team Work keep going forward best wishes

  • @manojgeorge5998
    @manojgeorge5998 Рік тому +2

    God bless 🙏🙏

  • @heleenabivera6274
    @heleenabivera6274 Рік тому +2

    Congratulations dear Gagul ji...superb 🥰🥰🥰

  • @jijupollayil627
    @jijupollayil627 Рік тому +2

    Good work music, vocal, lyrics , Chorus എല്ലാം മനോഹരം congratulations Lijosh and Team 🎉🎉🎉🎉

  • @jencytherese3479
    @jencytherese3479 Рік тому +2

    Congratulations Lijosh, Nice song & lyrics . May God bless you 🙏 to introduce more Christian devotional songs.

  • @musicbeats9017
    @musicbeats9017 Рік тому +2

    Super song ❤

  • @cliphinvc2310
    @cliphinvc2310 Рік тому +2

    Very nice song🔥

  • @martinca3370
    @martinca3370 Рік тому +2

    Very Good song🕊️

  • @sumilijosh6135
    @sumilijosh6135 Рік тому +2

    So soothing music and lyrics...So attractive singing that makes to hear again and again ❤❤

  • @binduurmise2976
    @binduurmise2976 Рік тому +2

    good Song❤❤

  • @FrVictorEverystus
    @FrVictorEverystus Рік тому +2

    ❤️🙏🏽

  • @binujoseph7793
    @binujoseph7793 Рік тому +2

    Super

  • @shajidushanthan8920
    @shajidushanthan8920 10 місяців тому +1

  • @joshykattithara5553
    @joshykattithara5553 Рік тому

    👍👍👍🌹