Japamala January 10 ദുഃഖത്തിന്റെ ദിവ്യ രഹസ്യങ്ങൾ/ ജപമാല / Rosary

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 47

  • @ANIPTHOMAS
    @ANIPTHOMAS 6 годин тому +2

    എൻ്റെ ജീവിതത്തെ തകർക്കുന്ന എല്ലാ അന്ധകാര ശക്തികളെ നീക്കി കള യ ണേ നാഥാ..സഹോദരൻ്റെ മദ്യപാനത്തിൽ നിന്നും പൂർണമായും വിടുതൽ കൊടുക്കണേ.എൻ്റെ രോഗത്തെ സൗഖ്യം ആക്കി തരണേ.പ്രാർഥിക്കനെ ഞങ്ങൾക്ക് വേണ്ടി.

  • @Jancy-c2n
    @Jancy-c2n 10 годин тому +3

    അപ്പാ..... അങ്ങ് തന്ന അനുഗ്രഹങ്ങൾക്ക് ആയിരം ആയിരം നന്ദി 🙏

  • @AmpilyKesav
    @AmpilyKesav 9 годин тому +2

    എൻ്റെ കാലിന് നല്ല ബലം തരേണമേ ബസ്സിൽ കയറാനും ഇറങ്ങാനും നടക്കാനും എന്നെ സഹായിക്കണമേ അമ്മേ ഈശോയെ എന്നോട് അലിവ് കാട്ടി കരുണ കാട്ടണമേ

  • @ambikamariya2536
    @ambikamariya2536 10 годин тому +2

    Amen Amen Amen 🙏🙏🙏✝️✝️✝️

  • @lindathomas4307
    @lindathomas4307 11 годин тому +2

    അമ്മ മാതാവേ 🙏🏻പാപികളായ ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി അങ്ങേ തിരുകുമരനോട് അപേക്ഷിക്കണമേ 🙏🏻ഞങ്ങളുടെ തെറ്റുകൾ ഓർക്കരുതേ 🙏🏻മുന്നോട്ടുള്ള തടസങ്ങൾ മാറി കിട്ടണമേ അമ്മേ 🙏🏻

  • @molydevassy3081
    @molydevassy3081 4 години тому +1

    Eshoye karunayayirikkaname ente kudumbanthinte melum lokamokkayude melum karunayayirikkaname result kathirikkuna ella makkalude melum karunayayirikkaname unnatha vijayam nalki anugrahikkaname asirvadhikkaname parissudha ammmayde vimala hrudhayam vazhi Eshoyude thiruhrudhayathinu Ajul Anjana e makkale visuvasathilum visudhiyilum daivaparipalanayilum valarnu varuvan kripa nalkaname 🙏🙏🙏🙏 anugrahikkaname asirvadhikkaname 🙏🙏🙏🙏🙏

  • @SheebaRajan-s3c
    @SheebaRajan-s3c 3 години тому

    ഈ ദുഖത്തിന്റെ രഹസ്യം കേൾക്കുമ്പോ തോന്നും എന്റെ ഈശോഅങ്ങയുടെ ജനത്തിന് വേണ്ടി കുരിശ് മരണം സ്വീകരിച്ചു എന്റെ ഈശോയെ അങ്ങാണ് ഈ ലോകത്തിന്റെ നാഥൻ 🙏അങ്ങയിൽ നിന്ന് അകലുവാൻ ഒരിക്കലും എന്നെ ഇടയക്കരുതേ 🙏യേശുവിന്റെ നാമത്തിൽ ആമ്മേൻ 🙏🙏🙏❤️❤️❤️🌹🌹🌹✝️✝️✝️

  • @bissyvarghese
    @bissyvarghese 5 годин тому +2

    അമ്മ മാതാവേ എന്റെ ശ്വാസംമുട്ടലും ചുമയും മാറ്റി തരണമേ എന്നും ജോലിക്ക് പോകാനുള്ള ആരോഗ്യം നല്കണമേ 🙏

  • @AmpilyKesav
    @AmpilyKesav 9 годин тому

    അമ്മേ ഈശോയെ എന്നോട് അലിവ് കാട്ടണമേ എന്നെ കോട്ടയം ldc listil ഉൾപ്പെടുത്തി എത്രയും പെട്ടെന്ന് ജോലി ശരിയാക്കി തരണമേ

  • @ManushaAK-b8q
    @ManushaAK-b8q 4 години тому

    Mathave parishudhamathave kripasan amme 🙏🙏🙏

  • @SheebaRajan-s3c
    @SheebaRajan-s3c 3 години тому

    എന്റെ ഈശോയെ ഞാൻ ഇപ്പൊ അനുഭവിക്കുന്ന എന്റെ സങ്കടം അങ്ങേക്ക് അറിയാലോ എന്റെ ഈ വേദനയിൽ അങ്ങ് ഇന്ന് തന്നെ ഒരു ഉത്തരം തായോ ഈശോയെ 🙏ഞാൻ എന്താ ചെയ്യാ കർത്താവെ എനിക്ക് ഒരു അടയാളം തരു 🙏അങ്ങയുടെ ഹിതം നിറവേറ്റി എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏യേശുവിന്റെ നാമത്തിൽ ആമ്മേൻ ❤️❤️❤️🌹🌹🌹✝️✝️✝️

  • @VincyMC
    @VincyMC 10 годин тому

    ഈശോയെ അമ്മ മാതാവേ ജപമാല ഞങ്ങൾ വിച്ച് പ്രാർത്ഥിക്കുന്ന എല്ലാ രഹസ്യങ്ങളും ഒരു നിയോഗം വെച്ച് പ്രാർത്ഥിക്കുന്ന നിയോഗ മതവും സാധിച്ചു തരണമേ

  • @jibinjose2257
    @jibinjose2257 8 годин тому

    🙏ആമേൻ 🙏🙏

  • @lillym1711
    @lillym1711 12 годин тому +1

    എൻ്റെ അമ്മെ എൻ്റെ ആശ്രയമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @marykuttymarykutty7336
    @marykuttymarykutty7336 5 годин тому

    അമ്മേ അപ്പുനെ സമർപ്പിക്കുന്നു

  • @mithunseethal4672
    @mithunseethal4672 10 годин тому +1

    പരിശുദ്ധ അമ്മേ ദൈവമാതാവേ യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🕯🕯🕯🕯🕯🕯🕯❤️‍🔥❤️‍🔥❤️‍🔥🙏🙏🙏🙏🙏🙏🙏എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🕯🕯

  • @dundu608
    @dundu608 57 хвилин тому +1

    🙇‍♀️🙇‍♀️🙇‍♀️

  • @minisebastian3899
    @minisebastian3899 9 годин тому

    Amen 🙏

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 7 годин тому

    ❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥

  • @radhakrishnansherly7090
    @radhakrishnansherly7090 Годину тому

    Amme maathavai.......bless my life partner...

  • @mollyabraham-bk3kj
    @mollyabraham-bk3kj 2 години тому

    Amme madhave bless my family

  • @ambikamariya2536
    @ambikamariya2536 10 годин тому +1

    Amen 🙏✝️🙏✝️🙏✝️

  • @evanapoorna2874
    @evanapoorna2874 5 годин тому

    Njn agrhikunna joli de nla oru shubha varatha udane thne kekkanne amen 🙏🙏
    Ente chettante joli shari aaki tharanne ethryum vegm amen 🙏🙏🙏
    Ente achante Nadu vedhna udane thne Matti tharanne amen 🙏🙏

  • @sujisabu9791
    @sujisabu9791 10 годин тому

    🙏🙏

  • @manjukgmanju9649
    @manjukgmanju9649 4 години тому

    Appa pithaveeee Makale samarppikkunu. Upeshikale

  • @ShijiWilson-de3hz
    @ShijiWilson-de3hz 9 годин тому

    Innathe njangalude ella pravarthikaleyum Anugrahikkane

  • @ShijiWilson-de3hz
    @ShijiWilson-de3hz 9 годин тому

    Wilson neyum kudumbatheyum Anugrahikkane Makkale Anugrahikkane parisudhalmavu kondu nirach vijayam nalkaname

  • @minisebastian3899
    @minisebastian3899 9 годин тому

    Pray for my family ❤❤❤❤

  • @Mercy_jose869
    @Mercy_jose869 9 годин тому

    Mathave mone ella duselathilnenum rekshekane. Esoye seekareekkan manasudakene. Ente makkale senehathil onneeppeekkane. Ella thadasagal matty shop veelkkan anugram Esoyode prathekkane.

  • @ShijiWilson-de3hz
    @ShijiWilson-de3hz 9 годин тому

    Kadabadyatha neeki Anugrahikkane

  • @AmpilyKesav
    @AmpilyKesav 9 годин тому

    എന്നെ വീഴ്ത്താതെ പഴയ രീതിയിൽ നടത്തണമേ

  • @sindhureethaboban4600
    @sindhureethaboban4600 7 годин тому

    Amma mathavae enta husbandnu vending parthikanuma 🙏🙏🙏🙏🙏🙏🙏,job related ella problems matti tharanuma Amen

  • @ShijiWilson-de3hz
    @ShijiWilson-de3hz 9 годин тому

    SSLC exam ezhuthanirikkunna Amalmonu vijayam nalki anugrahikkane

  • @mollyabraham-bk3kj
    @mollyabraham-bk3kj 2 години тому

    Amme madhave cure shibin

  • @rosmewilly1565
    @rosmewilly1565 8 годин тому

    Amme mathave ente barthavinte joli sthalathe ella thadasanghalum mati joli nadakkaname. Sampathikamayi njanghale anugrahikkaname

  • @rosmewilly1565
    @rosmewilly1565 8 годин тому

    Amme mathave ente monte kazhuthinu chutumulla pand rogam mati tharaname

  • @Mini-ys7hp
    @Mini-ys7hp 7 годин тому

    Ente amme ente ashryame ennu exam edzudthanna ente ashune kathukollane amme matheve 🙏🙏

  • @mollyabraham-bk3kj
    @mollyabraham-bk3kj 2 години тому

    Amme madhave cure sherlys husbend

  • @alexmathew411
    @alexmathew411 5 годин тому

    Hi

  • @mercygeorge7926
    @mercygeorge7926 7 годин тому

    13 മുതൽ 20 വരെയുള്ള Tom ൻ്റെ exam സമർപ്പിക്കുന്നു🎉

  • @sandraregi5217
    @sandraregi5217 7 годин тому

    mathavae enik oru jolli kittan sahaikenae

  • @smithababy6605
    @smithababy6605 8 годин тому

    Eshoye ente joliyude kariyathil oru decision edukkan enne sahayikkane

  • @RejeenaBabu-e5d
    @RejeenaBabu-e5d 7 годин тому

    Amme mathavae innu entae makalkku 4 th day exam annu prathikkanamae

  • @AmpilyKesav
    @AmpilyKesav 9 годин тому

    ധൻഷൂട്ടിക്ക് ആപത്ത് ഒന്നും വരുത്താതെ ആ കുഞ്ഞിന്റെ കൂടെ കാണണമേ

  • @rosmewilly1565
    @rosmewilly1565 8 годин тому

    Amme mathave ente mol German language B2 exam pasakaname

  • @bijubiju3066
    @bijubiju3066 7 годин тому

    എന്റെ കർത്താവെ പരിശുദ്ധ ജപമാല അമ്മേ. എന്റെ നിയോഗം അവിടെ നിന്നും ജപമാലയിലൂടെ ആശിർവദികണമേയ്.. നഷ്ടപെട്ട കുടുംബം ജീവിതം തിരിച്ചു തരണമേ അമ്മേ. 🙏🙏🙏

  • @solybenny5522
    @solybenny5522 4 години тому

    🙏🙏🙏