ഈ പ്രോഗ്രാമിന്റെ "കഷ്ടകാലം" എന്ന് പറയുന്നത് രണ്ടേ രണ്ടു പേരാണ്. ഒന്ന് കുന്നംകുളം ഭാഷ അനുകരിക്കുന്ന അല്ലെങ്കിൽ മിമിക്രി കാണിക്കുന്ന ആലീസും, ഒറ്റ വാക്കിൽ രണ്ടു സ്വരം (കൊഞ്ഞ) പറയുന്ന സൂസിയും ആണ്. ഒന്നുകിൽ രണ്ടു പേർക്കും ഡബ്ബിങ് ആര്ടിസ്റ്റിനെ വെയ്ക്കുക. അല്ലെങ്കിൽ ആലീസ് ആയ മഞ്ജു മഞ്ഞിന്റെ സ്വന്തം ശൈലിയിൽ സംസാരിക്കുക. ആലീസ് ഒഴിച്ച് ബാക്കി എല്ലാവരും നല്ല ശൈലിയിൽ ആണ് സംസാരിക്കുന്നതു. ആലീസിനു മാത്രം മിമിക്രി സ്റ്റൈൽ ഭാഷ. പിന്നെ, ആലീസ്, ആലീസിന്റെ മേക്കപ്പ് ബോക്സ് ഒന്ന് ഷൂട്ടിങ്ങിനു മുൻപ് എടുത്തു മാറ്റി വെയ്ക്കാവോ പ്ളീസ്. ഓരോ ഷോട്ടിലും ഓരോ മേക്കപ്പാ. ഒരു ഷോട്ടില് വൈറ്റ് വാഷ് ചെയ്തു മാതാമ്മയെ പോലെ വെളുപ്പാണ്. തൊട്ടടുത്ത ഷോട്ടിൽ ആഫ്രിക്കകാരിയെ പോലെ ഒടുക്കത്തെ കറുപ്പാ.....അത് മഞ്ജു ഈ സീരിയലിൽ മാത്രം അല്ല... മറ്റു എല്ലാ സീരിയലിലും ഇതുപോലെ ആണ്.. ഇത് ഒക്കെ സംവിധായകന്റെ പോരായ്മകൾ ആണ്.
Manju super ....reality
Very good message...anacharngal Kerala thil ere undo...good keep it up
super
Nice family
super
topode top
good
topode top
Vardhu vine kadal oru rashtriyakarane polayund
Ee baskaran sharikkum ingneyaano
Atho abhinayikkukayaano....? Oru confusion
Director please ithil eee pulicha baskarante aaaavshyamillla onnukil ayaaale maattuka allenkil eee paripaadi ivide vech niruthuka
ഈ വറീസിന് എപ്പോഴും ഒറ്റ പിച്ച് മാത്രമേ ഉള്ളോ.... ഹൈ പിച്ച്.. മരിച്ച വീട്ടിൽ വന്നാലും ഒച്ച വെച്ച് ഹൈ പിച്ചിലാ സംഭാഷണം.. സംവിധായകന്റെ പോരായ്മാ.
ഈ പ്രോഗ്രാമിന്റെ "കഷ്ടകാലം" എന്ന് പറയുന്നത് രണ്ടേ രണ്ടു പേരാണ്. ഒന്ന് കുന്നംകുളം ഭാഷ അനുകരിക്കുന്ന അല്ലെങ്കിൽ മിമിക്രി കാണിക്കുന്ന ആലീസും, ഒറ്റ വാക്കിൽ രണ്ടു സ്വരം (കൊഞ്ഞ) പറയുന്ന സൂസിയും ആണ്.
ഒന്നുകിൽ രണ്ടു പേർക്കും ഡബ്ബിങ് ആര്ടിസ്റ്റിനെ വെയ്ക്കുക. അല്ലെങ്കിൽ ആലീസ് ആയ മഞ്ജു മഞ്ഞിന്റെ സ്വന്തം ശൈലിയിൽ സംസാരിക്കുക. ആലീസ് ഒഴിച്ച് ബാക്കി എല്ലാവരും നല്ല ശൈലിയിൽ ആണ് സംസാരിക്കുന്നതു. ആലീസിനു മാത്രം മിമിക്രി സ്റ്റൈൽ ഭാഷ.
പിന്നെ, ആലീസ്, ആലീസിന്റെ മേക്കപ്പ് ബോക്സ് ഒന്ന് ഷൂട്ടിങ്ങിനു മുൻപ് എടുത്തു മാറ്റി വെയ്ക്കാവോ പ്ളീസ്. ഓരോ ഷോട്ടിലും ഓരോ മേക്കപ്പാ. ഒരു ഷോട്ടില് വൈറ്റ് വാഷ് ചെയ്തു മാതാമ്മയെ പോലെ വെളുപ്പാണ്. തൊട്ടടുത്ത ഷോട്ടിൽ ആഫ്രിക്കകാരിയെ പോലെ ഒടുക്കത്തെ കറുപ്പാ.....അത് മഞ്ജു ഈ സീരിയലിൽ മാത്രം അല്ല... മറ്റു എല്ലാ സീരിയലിലും ഇതുപോലെ ആണ്.. ഇത് ഒക്കെ സംവിധായകന്റെ പോരായ്മകൾ ആണ്.
ഞങ്ങൾ കുന്നംകുളത്തുകാർ കൂട്ടാൻ പറ്റിച്ചു വെക്കുക എന്ന് പറയില്ല വറ്റിച്ചു വെക്കുക എന്നെ പറയൂ
@Himz കുന്നംകുളത്തേക്കു കെട്ടിച്ചു കൊണ്ട് വന്നത് കൊണ്ട് കുന്നംകുളം ഭാഷ മിമിക്രി കാണിക്കോ? come on get a life
chali comedy...
not good
PUSHPARAJ AILA nee ellathinum kuttam parayaan nadakkanena
nalle illathena kuttam parayudaa
nee aradaa chidikani..
not good chali comedy
Amal Nazer manasilayaa
Amal Nazer ende commentini ninde reply ayakandaa ketoo
PUSHPARAJ AILA ppa!!!! njan comment induda ninta vaka alla you tube 😠😡😡😡😡😡😡
Super