വീടുകളുടെ ശവപ്പറമ്പ്, കാരണം പ്രേതമോ? | Abandoned Houses in Malayattoor & Kalady Plantation

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 122

  • @creativeeyepointer
    @creativeeyepointer 3 місяці тому +34

    താങ്കളുടെ അറിവുകുറവാണോ എന്നറിയില്ല. അണലി വർഗ്ഗത്തിലുള്ള പാമ്പുകൾ ചെറിയ അനക്കംകൊണ്ടൊന്നും മാറിപോവുകയില്ല. ഗ്രാസ് കട്ടർ മെഷീൻ ചെന്നാലും മാറാതെ ചത്തു വീഴുന്നതാണ് കാണുന്നത് അതുകൊണ്ട് സൂക്ഷിച്ചാൽ നല്ലതാണ്

  • @chikkukuttan6267
    @chikkukuttan6267 3 місяці тому +14

    കണ്ണിമംഗലം മലയോരഗ്രാമത്തിലെ ജനങ്ങൾ ആഗ്രാമം വിട്ടിറങ്ങിയതിന് ആ പാറമടയും ഒരു കാരണമാണ് ഇപ്പോൾ വന്യമൃഗങ്ങളുടെ ശല്യവും കൂടുതലാണ്. പിന്നെയാത്രാസൗകര്യവും പരിമിതമാണ്. ഓർഡിനറി സിനിമയിലെ ഗവി ബസ് പോലെ ഒരേയൊരു ബസ് സർവ്വീസ് ഉള്ള റൂട്ടാണ് കണ്ണിമംഗലം പാണ്ടു പാറ റൂട്ട് രാവിലെ മലയിൽ നിന്നും വിദ്യാർത്ഥികളും ജോലിക്കാരും മറ്റുള്ളവരുമായി യാത്ര പുറപ്പെടുന്ന ഞങ്ങളുടെ സ്വന്തം St. Sebastian Bus❤ അാരെങ്കിലും ബസിൽ കയറാൻ വൈകിയാൽ അവർക്കായി wait ചെയ്ത് ആ ആൾ വരുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയിട്ടേ ബസ് എടുക്കു. '

  • @sareenarahim8288
    @sareenarahim8288 3 місяці тому +17

    എനിക്ക്. ഇങ്ങനെയുള്ള ഇടങ്ങൾ കാണാൻ ഇഷ്ട്ടമാണ്.
    പക്ഷേ.. Bro സൂക്ഷിച്ചു വീഡിയോ എടുക്കാൻ നോക്കണം.. പ്രേതെകിച്ചു.. ആരുമില്ലാത്ത ഇടങ്ങളിൽ 🙏🏻🙏🏻

  • @SanoopSanoopbabu-og9bj
    @SanoopSanoopbabu-og9bj 3 місяці тому +12

    അങ്ങനെയും കുറച്ചുപേരുണ്ട് ഡാ നെഗറ്റീവ് അടിക്കാൻ അതുണ്ടെങ്കിൽ അല്ലേടാ നല്ലത് ചെയ്യാനുള്ള പോസ്റ്റീവ് വൈബ് കിട്ടുവൊള്ളൂ വീഡിയോ സൂപ്പർ മച്ചു 👌👌👌❤️

  • @athirasumoj3316
    @athirasumoj3316 3 місяці тому +4

    ചേട്ടാ വീഡിയോ സൂപ്പർ..രണ്ടു മാസം മുൻപ് ഞങൾ ഫാമിലി ആയി ഈ വഴി അതിരപ്പിള്ളി പോയിരുന്നു...അന്നത്തെ യാത്ര അടിപൊളി വൈബ് ആയിരുന്നു. ഇന്ന് കാണിച്ച ഈ രണ്ടു വീടുകളും അന്നത്തെ യാത്രയിലെ മറക്കാൻ പറ്റാത്ത കാഴ്ച ആയിരുന്നു..അതിൻ്റെ ഉള്ളിൽ എങ്ങനെ ആണ് എന്ന് ഒക്കെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു..അതിനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് റോഡിൽ നിന്ന് കുറച്ച് ഫോട്ടോസ് എടുത്തു..വളരെ യാദൃശ്ചികം ആയി ആദ്യത്തെ വീഡിയോ കണ്ടത്..സെക്കൻ്റ് പാർട്ട് വരുമെന്ന് പ്രതീക്ഷിച്ചില്ല...ഞങൾ അന്ന് 7..8 മയിലിനെയും ആനയെയും കണ്ടൂ..ജീവിതത്തിൽ കുറച്ചു യാത്രകളെ പോയിട്ടോളൂ..അതിൽ ഈ റൂട്ട് പ്രത്യേക ഫീൽ ആയിരുന്നു..🥰

    • @vysakhclicks
      @vysakhclicks  3 місяці тому +2

      അടിപൊളി റൂട്ട് ആണ്. ഇനി ഒന്ന് കൂടി പോണം. അവിടെ കുറേ hidden places ഉണ്ട് 😊

  • @lakshmilachu3958
    @lakshmilachu3958 3 місяці тому +10

    ഒറ്റയ്ക്ക് ആണോ യാത്ര. കൂടെ ആരേലും ഉണ്ടോ ഏട്ടാ. സൂപ്പർ വീഡിയോ 👌👌👌👌 full സപ്പോർട്

    • @vysakhclicks
      @vysakhclicks  3 місяці тому +3

      ഒറ്റക്കാണ് thank you😍

  • @ShemeerShemeer-w7m
    @ShemeerShemeer-w7m 3 місяці тому +13

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇങ്ങനെയുള്ള സ്ഥലങ്ങൾ കാണാൻ 😊 സൂപ്പർ വീഡിയോ അടുത്ത വീഡിയോയ്ക്ക് വെയിറ്റ് ചെയ്യുന്നു👍

    • @sreeragr3190
      @sreeragr3190 3 місяці тому

      ഇയാൾ ഇത്‌ എന്തു ഭാവിച്ചാണ്.. ആരെയെങ്കിലും ഒരു സപ്പോർട്ടിനു കൂട്ടിക്കൂടെ.

  • @TheJoshuacassel
    @TheJoshuacassel 3 місяці тому +4

    ഫ്രാൻസിസ് ഇട്ടിക്കോര പറഞ്ഞ സ്ഥലവുമായി നല്ല സാമ്യം. Kerala is full of mysteries

  • @aboobackeren2975
    @aboobackeren2975 3 місяці тому +5

    എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. വീഡിയോയും താങ്കളുടെ എഫ്ഫർട്ടും

  • @Rizaan3
    @Rizaan3 3 місяці тому +4

    Ingane ottayk pokumbol sredhikanam bro. Videos ellam 👍

  • @srijith8317
    @srijith8317 3 місяці тому +4

    Ee channel valare underrated anu.. soon you will get more views and subscribers🫡

  • @chilledcoffee4569
    @chilledcoffee4569 3 місяці тому +2

    oru videoyum miss aakkilla,orupadishtamanu ella videosum👍

  • @kirankumarkrishnakumar817
    @kirankumarkrishnakumar817 3 місяці тому

    Bro pediyille☺️
    Pakshe adipolli place super ambience....😊😊

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 3 місяці тому +2

    ഇവരെല്ലാം പഠിച്ചു കഴിഞ്ഞതൊക്കെ യൂറോപ്പിലേക്ക് പോയിട്ടുണ്ടാവും കോട്ടയം തൊടുപുഴ ഭാഗങ്ങളിലെ കണ്ടമാനം വീടുകൾ കാരി ആയിട്ടുണ്ട്

  • @kavyapoovathingal3305
    @kavyapoovathingal3305 3 місяці тому +1

    Beautiful video ❤👌

  • @sreedevinandini7766
    @sreedevinandini7766 3 місяці тому +2

    Wooow Super 🥵😮👍🏻

  • @Foodblissworld
    @Foodblissworld 3 місяці тому

    Love your videos. Keep going ❤

  • @SureshSuresh-k1p7s
    @SureshSuresh-k1p7s 3 місяці тому

    ❤cheatta,ethu,preathamsallyamkondalla,aalukal,poyathu,kotturuayum,vannyajeevekalum,karanamanu

  • @rajsvlog.098
    @rajsvlog.098 2 місяці тому

    ഈ വീടിനെ കുറിച്ച് ഒരു കഥ ഫേസ്ബുക്കിൽ വന്നിട്ടുണ്ട് അന്ന് ഈ വീടിന്റെ അവസ്ഥ എന്റെ കയ്യിൽ ഇപ്പോളും ഉണ്ട് 5 വർഷം munp

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 3 місяці тому +3

    തനിച്ച് യാത്ര ഒഴിവാക്കുക ഇങ്ങനെയുള്ള സ്ഥലങ്ങളിൽ

  • @BindhuVv-dl8md
    @BindhuVv-dl8md 3 місяці тому

    Adipoli👍👍

  • @Luois98
    @Luois98 3 місяці тому +1

    നെഗറ്റീവ് അടിക്കുന്നവരോട് പോകാൻ പറ ബ്രോ. ഇത്രയും എഫ്ഫർട് എടുത്ത് റൈഡ് ചെയ്ത് വീഡിയോ എടുക്കുന്നതിനു പ്രതിഫലം ഉണ്ടാവും. ഇനിയും ഇതുവരെ കാണാത്ത കാഴ്ചകൾ കാണാൻ വെയിറ്റ് ചെയുന്നു 👍👍

    • @vysakhclicks
      @vysakhclicks  3 місяці тому

      Thank u so much bro🥰🫂🫂

  • @hansonluiz5502
    @hansonluiz5502 3 місяці тому

    നന്നായിട്ടുണ്ട്👍

  • @SureshSuresh-k1p7s
    @SureshSuresh-k1p7s 3 місяці тому

    Otugostienea,livai,kanikumo

  • @sooraj4490
    @sooraj4490 3 місяці тому

    Bro Triban RC 100 or Bergamont Helix 1.5 , daily 30km commute

    • @vysakhclicks
      @vysakhclicks  3 місяці тому

      RC 100 is more light weight and perform well on flat roads👍 but better to take helix if u need to use different conditions, gear ratio also good

  • @mastermystery3608
    @mastermystery3608 3 місяці тому +1

    Jeevan panayam vachu tanne anallo e rides
    Sarikkum beekaramaya places

  • @Babyachamma
    @Babyachamma 3 місяці тому +1

    Bro.. ഇതിലെ ആതിരപ്പള്ളിയിൽലേക്ക് എത്ര ദൂരം ഉണ്ട്

    • @vysakhclicks
      @vysakhclicks  3 місяці тому +1

      Around 30km undu..malayattoor athirappilly video cheyyam Kalady plantation vazhi

  • @shafeeqkp7922
    @shafeeqkp7922 3 місяці тому +1

    Bro Raleigh classic man review

  • @Mind-reader-e6s
    @Mind-reader-e6s 3 місяці тому

    Supperb bro❤️❤️❤️

  • @ShyamilyRajan-s8p
    @ShyamilyRajan-s8p Місяць тому

    Ange nan theriyalaya

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 3 місяці тому +2

    ബ്രോ ഒരു ഓഫ്‌ റോഡ് ബൈക്ക് ആയിരുന്നെങ്കിൽ ബെറ്റർ ആയേനെ

  • @arjavtd9753
    @arjavtd9753 3 місяці тому

    ചേട്ടാ സൂപ്പർ ❤...

  • @radhakrishnant7626
    @radhakrishnant7626 3 місяці тому

    Bycicle complaint aayal ee vijanamaya stalangalil..... 😢

    • @vysakhclicks
      @vysakhclicks  3 місяці тому +1

      Puncture okke anel saramilla.valiya pani anel pettu pokum🥲

  • @amennadha363
    @amennadha363 3 місяці тому +2

    ശരിക്കും ഒറ്റ മനുഷ്യർ പോലും ഇല്ലേ ആ ഗ്രാമത്തിൽ,, 🤔🤔🤔കളിയാക്കിയതല്ല കേട്ടോ അറിയാത്തോണ്ടാ,

    • @vysakhclicks
      @vysakhclicks  3 місяці тому

      ഉണ്ട് അവിടെ കണ്ണിമംഗലം, പാണ്ടുപാറ ഏരിയയിൽ കുറച്ച് വീടുകൾ ഉണ്ട്. സൗകര്യങ്ങൾ ഒക്കെ കുറവാണെന്ന് തോന്നുന്നു

  • @brianoconnor4821
    @brianoconnor4821 3 місяці тому

    Checkpost nnu left mathre athirappilly povan kazhiyu enna njan vijarichirunnath.thanks

    • @vysakhclicks
      @vysakhclicks  3 місяці тому

      2 vazhiyum oru sthalathu vannu connect cheyyum

  • @maniladas161
    @maniladas161 3 місяці тому

    Etta super ❤

  • @monishmmonson6344
    @monishmmonson6344 3 місяці тому +1

    chetta full support

  • @AlwinAugustinev
    @AlwinAugustinev 3 місяці тому

    കൊള്ളാം അടിപൊളി

  • @ameen7798
    @ameen7798 3 місяці тому

    Do ithokke forest eataduththa area aanu

  • @sachinout
    @sachinout 2 місяці тому

    ഈ വീട് വിൽക്കുന്നുണ്ടോ

  • @AnsalnaSaleem
    @AnsalnaSaleem 3 місяці тому +3

    Hallo.bro.nnannayittundu

  • @SanoopSanoopbabu-og9bj
    @SanoopSanoopbabu-og9bj 3 місяці тому

    Da റിലീകേന്ദ്രത്തിന്റെ വീഡിയോ ചെയ്യുന്നുണ്ടേൽ പഞ്ചാവടിപ്പാലത്തിനും പറക്കടവിനും ഇടയിലുള്ള പാറമട എടുക്കാലോ നല്ല ഹൈറ്റ് ഉള്ളതല്ലേ അതിന്റെ ടോപ്പിൽ കയറി കഴിഞ്ഞാൽ ഉറവപാറയും ഒക്കെ കാണാം പിന്നെ പാറക്കടവിൽ ഉള്ള സ്മാശാനം അവിടയും പോയി വിഡിയോ എടുത്തു ഇട് എല്ലാം കൂടി ഒരു കണ്ടെനിനുള്ള കിട്ടും പറ്റുമെങ്കിൽ ചെയ്യൂ ബ്രോ

  • @Waky237
    @Waky237 3 місяці тому +3

    3:06 Enthina bro theri vili ketath?

    • @user-mp9vi6se9v
      @user-mp9vi6se9v 3 місяці тому

      Ghost house ennu parajathinu

    • @Waky237
      @Waky237 3 місяці тому

      @@user-mp9vi6se9v thanks man

  • @brianoconnor4821
    @brianoconnor4821 3 місяці тому

    Like cheydhit kanduthudanganam.ennal polikkum

  • @RemyaGopinathan-dk1yq
    @RemyaGopinathan-dk1yq 3 місяці тому +1

    Da അടൂര്‍ മലയാള nalla വ്യൂ point und pinne oru ശ്രീദേവി ക്ഷേത്രത്തിലും പോകാം ഇങ്ങോട്ട് പോരെ adipoliyanu

    • @remyamithrapuram
      @remyamithrapuram 3 місяці тому

      അടൂരിൽ എവിടെ

    • @remyamithrapuram
      @remyamithrapuram 3 місяці тому

      ഉണ്ടിരിങ്ങാ മല ആതിര മല

  • @outboxfpv4360
    @outboxfpv4360 3 місяці тому

    Bro full horror ayallo? Giving more imporance to horror than cycling

  • @cherpulasserikkaran
    @cherpulasserikkaran 3 місяці тому +4

    Chimmini dam vazhi onnu poyi nokk ...orupad polinja veedukal und

    • @vysakhclicks
      @vysakhclicks  3 місяці тому +1

      Athu vazhi poyittundu chokkana vazhi. Ini orikkal koodi pokam😊

  • @naiksadplty
    @naiksadplty 3 місяці тому

    നിങ്ങളുടെ ആദ്യത്തെ വിഡിയോ കണ്ടു അവിടെ പോയിരുന്നു ജിമ്നി യിൽ ആണ് പോയത് അവിടെ ഒരു വീട്ടിൽ താമസം ഉണ്ടല്ലോ

    • @vysakhclicks
      @vysakhclicks  3 місяці тому

      Yes മൊത്തം 2 വീട്ടുകാർ ഉണ്ട് അവിടെ ഇപ്പോ

  • @AswathyAswathy-s8p
    @AswathyAswathy-s8p 3 місяці тому +1

    😍😍❤️

  • @muhammedaslampta834
    @muhammedaslampta834 3 місяці тому

    ഇങ്ങനെ ഉള്ള വീടുകൾ kanikamo interseting ആണ്

  • @Jake_00777
    @Jake_00777 3 місяці тому

    theri vilikuvar vilikkate bro nokenda 😌

  • @Alanjo127
    @Alanjo127 28 днів тому

    ഈ റൂട്ട് തന്നെയാണോ അതിരപ്പിള്ളി പോകുന്നത്

    • @vysakhclicks
      @vysakhclicks  27 днів тому +1

      അതെ ഇതിലെ പോയാൽ വെറ്റിലപ്പാറ ചെല്ലാം അതുവഴി അതിരപ്പിള്ളി

  • @nomadcap7
    @nomadcap7 3 місяці тому

    Ippo full Haunted rides anallo😅

    • @vysakhclicks
      @vysakhclicks  3 місяці тому +1

      😄😄 Oru valiya trip start cheyyuva next week 🚲💪

    • @nomadcap7
      @nomadcap7 3 місяці тому

      @@vysakhclicks aha evdeka

  • @naiksadplty
    @naiksadplty 3 місяці тому +1

    ഇ വഴി അതിരം പള്ളി പോയിട്ടുണ്ട്

    • @YADHU-p6v
      @YADHU-p6v 3 місяці тому

      അതിരപ്പള്ളി

  • @tharacm876
    @tharacm876 3 місяці тому

    👍👍👍☺️

  • @Manojkantony
    @Manojkantony 2 місяці тому

    Ninaku malayattoor ne kurichu ariyuo. Ariyathe Karyam parayathe bro. Njan malayatoor karananu. E house ellam quary kar vangiyathanu. Chumma oronnu parayalle.

  • @ratheeshvelumani3391
    @ratheeshvelumani3391 3 місяці тому

    👌🤝

  • @rajeshpv1965
    @rajeshpv1965 3 місяці тому +1

  • @prasadks4455
    @prasadks4455 3 місяці тому

    Undarnu

  • @shinojmathewjacob9374
    @shinojmathewjacob9374 3 місяці тому

    👍👍👍

  • @manumahesh3198
    @manumahesh3198 3 місяці тому

    ♥️♥️♥️♥️

  • @Yathra_Wide
    @Yathra_Wide 3 місяці тому

    ഈ കാലത്ത് എന്ത് പ്രേതം bro

  • @Black07973
    @Black07973 3 місяці тому +1

    ശെരിക്കും പ്രേതം ഉണ്ടന്ന് പറയുന്ന സ്ഥലത്ത് പോകുമോ?

    • @vysakhclicks
      @vysakhclicks  3 місяці тому +1

      Athu evideyanu

    • @Black07973
      @Black07973 3 місяці тому

      @@vysakhclicks സ്ഥലം എനിക്ക് അറിയില്ല ബ്രോ യിക്ക് അറിയുമെങ്കിൽ ഒരു വീഡിയോ ചെയ്യ് 👻

    • @vysakhclicks
      @vysakhclicks  3 місяці тому +1

      😄😄 nokkam bro

    • @ramlahydrose2288
      @ramlahydrose2288 3 місяці тому +1

      15:50

  • @IsmailK.S-x6h
    @IsmailK.S-x6h 3 місяці тому +1

    👍👍🇮🇳🇮🇳❤❤

  • @ShanimolSanthosh
    @ShanimolSanthosh 3 місяці тому

    👍

  • @onlinrearnersmalayalam9132
    @onlinrearnersmalayalam9132 3 місяці тому

    Blackcofee❤️

  • @SJ_Vlog_
    @SJ_Vlog_ 3 місяці тому

    Hi

  • @RemyaGopinathan-dk1yq
    @RemyaGopinathan-dk1yq 3 місяці тому +1

    Ninku പ്രേതത്തെ പണ്ട് pediyarunaloda unni epol pediyille😂

  • @indirakummath4320
    @indirakummath4320 3 місяці тому

    സൂക്ഷിക്കുക തനിച്ച് പോകരുത്

  • @zubinjoshygeorge1455
    @zubinjoshygeorge1455 3 місяці тому

    🚴💪

  • @MartinMartin-vp1uc
    @MartinMartin-vp1uc 3 місяці тому

    അവിടെ പത്താം ബ്ലോക്കിലേക്ക് പോകേണ്ടതായിരുന്നു ബ്രോ. അവിടെ എണ്ണപ്പാടത്ത്കാട്ടാനയെ നേരിട്ട് കാണാം

  • @Jake_00777
    @Jake_00777 3 місяці тому

    bro aa paramada ullil keri video edukkan try chy 😅 at Kanan oru agrahm sambavam kandit tanne vallata oru itt 🙂

    • @vysakhclicks
      @vysakhclicks  3 місяці тому +2

      Avide kayaran oru gap um illa bro🥲

  • @vivektk323
    @vivektk323 3 місяці тому

    അടിപൊളി വീഡിയോ 👌👌👌

  • @AnandAdventures
    @AnandAdventures 3 місяці тому

    Ghost Hunter ❤🎉

  • @sujithkv2910
    @sujithkv2910 3 місяці тому

  • @kamalsukumaran8640
    @kamalsukumaran8640 3 місяці тому

  • @teczdude
    @teczdude 3 місяці тому

  • @francisshinilgeorge8449
    @francisshinilgeorge8449 3 місяці тому

    ❤❤