ഞെട്ട് അറ്റാൽ കുറ്റിച്ചുവട്ടിൽ, ചോറ്റാനിക്കര സ്വർണ്ണപ്പണിക്കാരൻ || RADHA KRISHNAN || AROMA TV

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 60

  • @shyjumathew8982
    @shyjumathew8982 8 місяців тому +15

    വളരെ നല്ല ഒരു അനുഭവസാക്ഷ്യം ആകുന്നു ഇത്. ഈ അനുഭസാക്ഷ്യം മറ്റുള്ള വ്യക്തികളെ വിടുതലിലേക്ക് നയിക്കും.

  • @bijijohn3613
    @bijijohn3613 8 місяців тому +5

    Praise the Lord... Blessed testimony... Our Jesus is the only ever Living, Loving God... God bless you... 🙏❤

  • @deepabinoy4460
    @deepabinoy4460 8 місяців тому +15

    ആമേൻ, ദൈവത്തിനു മാത്രമേ ഒരു മനുഷ്യനെ രൂപാന്തര പെടുത്തുവാൻ കഴിയു എന്ന് ഈ സാക്ഷ്യത്തിലൂടെ മനസിലാക്കാം. ദൈവത്തിനു മഹത്വം 🙏

  • @Somy1960-hw2qk
    @Somy1960-hw2qk 8 місяців тому +5

    Powerful testimony .Thanku my Lord Jesus Christ

  • @thomasjoy115
    @thomasjoy115 8 місяців тому +15

    എന്റെ യേശു എത്ര നല്ലവൻ. ഹൃദയങ്ങളെ രൂപാന്തരപ്ടുത്തന്ന ദൈവം.

    • @teamsajja
      @teamsajja 8 місяців тому

      രൂപാന്തരം കുറച്ചു നേരത്തേ ആകാമായിരുന്ന.

  • @jayaa.cjayaa.c9285
    @jayaa.cjayaa.c9285 8 місяців тому +7

    Hallelujah ❤Hallelujah ❤Hallelujah ❤Hallelujah ❤Hallelujah ❤Hallelujah ❤

  • @saraswathynair4870
    @saraswathynair4870 8 місяців тому +8

    ഈ സമയങ്ങളിൽ നിങ്ങളുടെ ജോത്സ്യർ പറഞ്ഞ കഷ്ടകാലവും മാറിക്കാണും.❤

  • @reejafinny
    @reejafinny 8 місяців тому +14

    വിടുതലിന്റെ പ്രത്യാശയിലേക്ക് നയിക്കുന്ന സാക്ഷ്യം. എന്റെ രക്ഷിക്കപ്പെടാത്ത എല്ലാ സുഹൃത്തുക്കൾക്കും അയച്ചു. 🖤🙏🏼.

    • @devasagar3680
      @devasagar3680 8 місяців тому

      A

    • @devasagar3680
      @devasagar3680 8 місяців тому

      Thank God for your testimony. and Aroma TV.and the Pastor who spend his time for God,s work.pray for me May God bless us all.

    • @Lisna-in9qm
      @Lisna-in9qm 7 місяців тому

      qmq±⁷u5​@@devasagar3680

  • @lizammabenny4538
    @lizammabenny4538 8 місяців тому +6

    Praise the Lord 🙏
    Blessed testimony 🔥
    God bless you Pastor and family 🙏

  • @SheejaRavi-pd5hb
    @SheejaRavi-pd5hb 8 місяців тому +8

    very blessed testimony

  • @savithribabuakkuachu1824
    @savithribabuakkuachu1824 8 місяців тому +6

    വളരെ കറക്റ്റ് എനിയ്ക്ക് വ്യക്തമായി അറിയാം മനസാന്തരം ഉണ്ടായതിൽ ദെയിവത്തെ സ്തുതിക്കുന്നു

  • @shajik6667
    @shajik6667 8 місяців тому

    Praise the Lord🙏🙏🙏🙏 sthothram sthothram sthothram sthothram🙏🙏🙏

  • @mariammajoy6257
    @mariammajoy6257 8 місяців тому +5

    Praise the Lord.God bless you.

  • @susanmathew402
    @susanmathew402 8 місяців тому +4

    Great Testimony. God bless this channel 🙏🏽

  • @c.mabraham2828
    @c.mabraham2828 8 місяців тому +5

    🎉 Praise the Lord Amen

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 8 місяців тому +3

    Very very wonderful testimony.. God bless you more and more and use you mightly iin the days to come❤❤Halleluiah❤❤❤❤❤❤❤

  • @mariammavarghese9029
    @mariammavarghese9029 8 місяців тому +7

    God bless you Pastor . Good testimony

  • @premasharma4838
    @premasharma4838 8 місяців тому +2

    Praise the Lord 🙏 Very honest and Power full testimony 🙏 God bless all of you 🙏 Given lots of strength

  • @devaprasadnair4352
    @devaprasadnair4352 8 місяців тому +10

    ആമേൻ 🙏

  • @salikutty5977
    @salikutty5977 8 місяців тому +3

    E sakshyam anekare rekshikkum sure.God Bless you 🙏

  • @devaprasadnair4352
    @devaprasadnair4352 8 місяців тому +10

    Praise the lord

    • @starnstripes777
      @starnstripes777 8 місяців тому +1

      പ്രസാദ് ചേട്ടാ...Praise the Lord!!🙏🏻

  • @charlesgeorge7062
    @charlesgeorge7062 8 місяців тому +3

    Jesus bless you. Hallelujah Amen

  • @nellthomas4966
    @nellthomas4966 8 місяців тому

    ഒരുപാടു നന്ദി ദൈവമേ ഈ അനുഗ്രഹിക്കപ്പെട്ട വീഡിയോ എന്നെ കാണിച്ചതിൽ!!!!, എന്റെ വിശ്വാസം ഒരു പാട് വർധിച്ചു. തീർച്ചയായും യേശു ക്രിസ്തുവിന് മാത്രമേ ഒരു വ്യക്തിയെ മാറ്റാൻ പറ്റത്തുള്ളൂ!!!!, വചനം ഗൗരവം ആയിട്ട് എടുത്ത പ്രിയ ദൈവാ ദാസനോട് ഒരുപാട് ബഹുമാനം തോന്നുന്നു 🙏, ഹല്ലേലുയ!!!

  • @anletjasmin590
    @anletjasmin590 8 місяців тому +28

    എന്റെ മകനും ഇതുപോലെ തന്നെ. ഇതുവരെയും ഒരു മാറ്റം ഇല്ല. അവൻ ഒരു നേഴ്സ് ആണു. എന്നോട് മിണ്ടിയിട്ടു മാസങ്ങൾ ആയി ഞങ്ങൾക്ക് വേണ്ടി പ്രർത്ഥന ചോദിക്കുന്നു. ദൈവമക്കൾ ഞങ്ങൾക്ക് വേണ്ടി എന്റെമകനെ ഓർത്തു ദൈവമക്കൾ പ്രാർത്ഥന ചോദിക്കുന്നു.

    • @MaryThomas-zh5de
      @MaryThomas-zh5de 8 місяців тому +6

      God will deliver your son. Will pray

    • @shelvijose3086
      @shelvijose3086 8 місяців тому +6

      Praying for your son

    • @RadhakrishnanAchary-m5f
      @RadhakrishnanAchary-m5f 8 місяців тому +2

      വിഷമിക്കണ്ടാ പ്രാർത്ഥിക്കാം

  • @sr.mariett4411
    @sr.mariett4411 8 місяців тому

    Praise the Lord. May God bless you.

  • @stellagrace8833
    @stellagrace8833 8 місяців тому +5

    Thanks paster

  • @AnnusfoodAndcraft-mz7zd
    @AnnusfoodAndcraft-mz7zd 8 місяців тому

    ആമേൻ ആമേൻ

  • @susanjohnson9655
    @susanjohnson9655 8 місяців тому +4

    ഹൃദയത്തെ തൊട്ട സാക്ഷ്യം

  • @jacobyohannan6666
    @jacobyohannan6666 8 місяців тому

    Nalla sakshyam. God bless your ministry

  • @pss4779
    @pss4779 8 місяців тому +6

    Vaziyum. Sathyavum. Jeevanum. Aayavane. Nee. Mathram. Rajadi. Rajve. Unndanum. Aayavne. Aayreem. Ayeeramayee. Sthuthi. Haleluiya. Aameen. Karthave. Vegam.vareneme.

  • @sindhuta3332
    @sindhuta3332 8 місяців тому +4

    Amen nalla sakshyam🙏🙏

  • @danielvarghese50
    @danielvarghese50 7 місяців тому

    Very touching testimony

  • @kripavisualchristmedia5934
    @kripavisualchristmedia5934 8 місяців тому +5

    ആമേൻ ഹാലേലൂയ

  • @mayabinu1233
    @mayabinu1233 8 місяців тому +2

    Nalla sahiyam👍👍

  • @binuroy1775
    @binuroy1775 8 місяців тому +1

    യേശുയപ്പാ നിന്റെ സ്നേഹം ആർക്കു വർണിക്കാൻ കഴിയും. നീ ആലോചനയിൽ അതിശയവും ജ്ഞാനത്തിൽ ഉൽകൃഷ്ടനും ആകുന്നുവല്ലോ

  • @SalyR-b5p
    @SalyR-b5p 8 місяців тому

    ,,,,, യേശുയപ്പാ,, സ്തോത്രം, സ്തോത്രം, സ്തോത്രം...

  • @sujavarghese2770
    @sujavarghese2770 8 місяців тому

    God bless you Pastor 🙏🏽🙏🏽

  • @josejoseph8533
    @josejoseph8533 8 місяців тому +1

    ഈ ലോകത്തിലെ ഭരണകൂടവും സംഘടനകളും സുവിശേഷപ്രവർത്തനം തടഞ്ഞാലും ദൈവത്തിനു ഇങ്ങനെ പ്രവർത്തിക്കാൻ കഴിയും. സുവിശേഷത്തിന് വിലക്കില്ല. കാരണം അത് ദൈവത്തിന്റെതാണ്. മതപരിവർത്തനം പാടില്ലെന്ന് പറയുന്നവർ ഈ സാക്ഷ്യം കേട്ടിരുന്നങ്കിൽ നന്നായിരുന്നു. ദൈവത്തിനുള്ളവരെ ദൈവം വിളിച്ചു വേർതിരിക്കും. പ്രാർത്ഥിക്കുന്ന ദൈവമക്കൾ പ്രാർത്ഥിക്കുമ്പോൾ ഇങ്ങനെയും ദൈവം ചെയ്യും. അനുഗ്രഹിക്കപ്പെട്ട അനുഭവസാക്ഷ്യം. ദൈവം വലിയവൻ.

  • @MiniMariyam-h6x
    @MiniMariyam-h6x 8 місяців тому

    Amen 🙏

  • @jijimbiji9426
    @jijimbiji9426 8 місяців тому

    Ameen

  • @ibyvarghese113
    @ibyvarghese113 8 місяців тому +1

    Bilive. In. Jesus. Christ Jesus. Is. Love. Yohanaan. Ezhuthiya. Suvichesham. Adheyem. 3. Vaakkeyem. 16. 🙏💐🌷🌹🕊️

  • @MollyGeorge-v8o
    @MollyGeorge-v8o 8 місяців тому +3

    Amen

  • @SuperAbebaby
    @SuperAbebaby 8 місяців тому

    Please pray for all drunk people

  • @mathewgeorge3153
    @mathewgeorge3153 8 місяців тому +4

    JESUS CHRIST HAVE NO PARTIALITY, repent believe be faithful in CHRIST, you will be saved

  • @ibyvarghese113
    @ibyvarghese113 8 місяців тому

    Yechayya. Pravaachakante. Adheyem. 30. Vaakkeyem. 33.

  • @chinnujose
    @chinnujose 8 місяців тому +4

    Amen

  • @devaprasadnair4352
    @devaprasadnair4352 8 місяців тому +4

    ആമേൻ 🙏

  • @sunitatomar6836
    @sunitatomar6836 8 місяців тому

    Praise the Lord

  • @Mani-c9w6l
    @Mani-c9w6l 8 місяців тому +4

    ആമേൻ

  • @bindhumathew902
    @bindhumathew902 7 місяців тому

    Praise the Lord