ഉമ്മുൽഖുവൈനിലെ ദുരൂഹവിമാനം അപ്രത്യക്ഷമാകാൻ പോകുന്നു
Вставка
- Опубліковано 6 лют 2025
- The mysterious plane in Umm al-Quwain disappears
Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ഈ വിമാനത്തെ കുറിച്ച് ആദ്യമായി അറിയുന്ന ആരെങ്കിലും ഉണ്ടോ
അതുവഴി പോയിട്ടില്ലാത്തത്കൊണ്ടും ഇതുവരെ കണ്ടിട്ടില്ലാത്തതുകൊണ്ടും... താങ്ക്‌യൂ മീഡിയone.
😂😂
എനിക്ക് ഒരുതവണ കാണാൻ പറ്റിയിട്ടുണ്ട്.. 😊
ആ വഴി പോവുമ്പോൾ എപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. ഇത് എങ്ങിനെ ഇവിടെയെത്തി എന്ന് . വീഡിയോ കണ്ടപ്പോൾ എല്ലാം വ്യക്തമായി Thank you media one
👍🏿❤👍🏿
Njanum innale kande ollu 😁
Correct
ഇതെവിടെ
👍
അത് പൊളിക്കാതെ ക്ലാസ്സ് റൂം ആക്കണം എന്നാണ് എന്റെ ഒരു ഇത് 🤩...
😄
Ede ksrtc allaa
🤣
😅🤭
😀
ദുരൂഹതയും അപ്രത്യക്ഷം ആക്കലുമൊക്കെ കേട്ടപ്പോൾ ഞാൻ കരുതി മുതുകാടിൻറെ വല്ല മാജിക് പ്രോഗ്രാമും ആയിരിക്കുമെന്ന്.
കേട്ടപ്പോൾ എവിടെയോ ഒരു സങ്കടം ഇല്ലാതില്ല...😥 യാത്രയിൽ എപ്പോഴും കാണുന്നത് കൊണ്ടാകാം...
വിമാനം യാത്രയിൽ ഒരു അടയാളമായിരുന്നു... എവിടെത്തി എന്ന് ചോദിക്കുമ്പോൾ വിമാനമെത്താറായി എന്ന് പറയും.... എല്ലാം ഓർമ്മകളാകുന്നു.. ലേ...
ഇനി പണ്ട് വിമാനം ഇണ്ടായ്‌ന്റെ സ്തലത്ത് എത്തീന്ന് പറഞ്ഞ് സങ്കടം തീർത്തോളൂ...💁
🥰❤️😅
@@shanvideoskL10 അത് പൊളിച്ചു😂
@@shanvideoskL10 👍🤣🤣🤭
@@shanvideoskL10 😀😀👍
ഞാൻ റാസൽ ഖൈമയിൽ 3വർഷം ഉണ്ടാരുന്നു, നമ്മുടെ മലയാളിസിനു ഇതൊരു അത്ഭുതം അല്ലാരുന്നോ ❤
ടൈറ്റിൽപൊളിച്ചു,😜😂ഞാൻ വിചാരിച്ചു വല്ലമാജിക്കും കാണിച്ചുഅപ്രത്യക്ഷമാക്കുകയാണെന്ന്
🤣
😄
😀
Njanum
😂ആബാട
ദുബൈയിലുള്ള ഞാൻ പെങ്ങളുടെ അടുത്തേക് റാസ് അൽ കൈമക് പോകുന്നത് ഈ റോഡിലൂടെ ആയിരുന്നു ഈ ഫ്ലൈറ്റ് കാണാൻ വേണ്ടി ഇടതു സൈഡിൽ ബസിൽ ഇടം പിടിക്കുമായിരുന്നു... ഏകദേശം 30,35 തവണയോളം കണ്ടിട്ടുണ്ട്...😕ഇനി ആഹ് കാഴ്ച ഉണ്ടാവില്ലല്ലോ പ്രവാസ ജീവിതത്തിലെ ചെറിയ ഒരു നൊമ്പരം...
Ho bayangaram thanne 🤣🤣🤣
😱🤝
@@psps309 ആണ 😄
Njaan 36666 pravasyam kand
ഞങ്ങൾ റാസൽഖൈമയിൽ പോയപ്പോൾ കണ്ടില്ല സങ്കടമായി
വല്ലാത്തൊരു തലക്കെട്ട് .. മാധ്യമ പ്രവർത്തകർക്ക് കുറച്ചങ്കിലും വിവരം വേണം.
നെയ്യാറ്റിൻകര.. അമരവിള ITI യിൽ ഇതുപോലെ ഒരെണ്ണം ആ ഇന്സ്ടിട്ടുട്ടിന് മുൻവശം കിടപ്പുണ്ട്.. ഞാൻ വിചാരിച്ചു അതുപോലെ ഉണ്ടാക്കി വെച്ചിരിക്കുന്നതായിരിക്കും എന്ന്.. വീഡിയോ കണ്ടപ്പോൾ എല്ലാം വെക്തമായി.. tnx 🌹
അത് പൊളിക്കണ്ടായിരുന്നു..😔 Baraccuda പോകുമ്പോ ഈ വിമാനം കാണുകയെന്നത് ഒരു ചടങ്ങായിരുന്നു 😊
sathyam
ഈ വാർത്ത ശരിയാവാൻ വഴിയില്ല. കാരണം എൻ്റെ ഓർമ്മയിൽ 1999 മുന്നെ തന്നെ ഈ വിമാനം ഇവിടെ ഞാൻ കണ്ടിട്ടുണ്ട്. റിപ്പോർട്ടർ ഒന്ന് കൂടി നല്ലവണ്ണം അന്യോഷിച്ചാൽ ഇതിൻ്റെ സത്യാവസ്ഥ മനസ്സിലാക്കാൻ കഴിയും.
ഗുഡ്
താങ്കൾ അതിനു മുൻപും ഒരു പക്ഷെ ഈ വിമാനം കണ്ടിട്ടുണ്ടാവും
അവർ അന്വേഷിച്ചു കണ്ടെത്തും എന്ന് തന്നെ പ്രതീക്ഷിക്കുന്നു
Eandae father 1990 vanna time thannae ith avidae undenn paranjittund
32 വർഷമായി ഞാൻ ഗൾഫിൽ ഉണ്ട് അന്നുമുതൽ കാണാൻ തുടഗിയതാണ്
Sorry sir ini pattilla anveshanam kazhinnu , chapter closed.
@@mehmaanjaihind7829 😂😂 angine parayalle
ഞാനും കണ്ടിരുന്നു ഈ വിമാനം. ഇതെങ്ങനെ ഈ മരുഭൂമിയിൽ ഈ റോഡ് അരികിൽ എന്ന് ഞാൻ പലപ്പോഴും ആലോജിരുന്നു. ഇപ്പോഴും അത് ഇങ്ങനെ തുടരുന്നു എന്ന് കണ്ടപ്പോ അതിശയം തോന്നുന്നു
ഞാൻ ദിവസവും കാണാറുണ്ട്...1ദിവസം മുൻപ് അതിൻറെ ചിറകുകൾ പൊളിക്കുന്ന കാഴ്ചയാണ് കണ്ടത്...
വിമാനത്തിൽ ഇതുവരെ കേറേത്ത എനിക്ക് ചെറിയ ചങ്കടം ഉണ്ട്
ഹാവൂ ആ വിമാനം ജീവനോടെ കണ്ടല്ലോ... 😅😅😅😅
Good news thanks
അപ്രത്യക്ഷമാകാൻ പോകുന്നുവെന്ന വാക്ക് ഇവിടെ ചേരില്ല.
Yes it's wrong. 🙏🙏🙏🙏
@@christieenasworld8996 pinne enth nalkanam sahodara
(Pratheekshikkathe kaanathavunnathine ) munnariyippukkal ellthe kaanathaavaunnathine annu Aprathiyakashamaavukka yennu parayukka .. polichu Maatumm yennoo Allenkil A pathathinu Pakaram varunna vaakukalo undallo Malayalathil Athu prayookikkamm 🙏🙏🙏
Yes... ഞാനും വിചാരിച്ചു ഇനി വല്ല മാജിക്കോ
Athey💯 അപ്രത്യക്ഷമാക്കാൻ ഇതെന്താ മാജിക്കോ ⁉️😅
ഗൾഫിൽ വന്ന കാലംതൊട്ട് കാണുന്നതാ പൊളിക്കല്ലേ pls അതിശയത്തോടെ നോക്കിനിന്നിട്ടുണ്ട്
എന്റെ മോൾ ജോക്കർ വിമാനം എന്നാണ് വിളിക്കാറ്. ഇടക്ക് ഞങ്ങൾ കാണാൻ പോകും. അതിന്റെ startingil red dot ഉണ്ട് അങ്ങിനെ അത് ജോക്കർ വിമാനം ആയി
❤
😂
Nice...😘
🥰
*Athinte adiyil oru karutha paad ille... Apo enikk thetiyilla ente ee 23 vayasinidakk njanum kaanunnu 40 varshatholamaayi...*
ഓർമ്മകൾ ബാക്കി ❤️❤️
ഒരു വർഷം ഞാൻ സ്ഥിരം കണ്ടിരുന്നു ☺️🥰
അതിന്റെ ചോട്ടിലായിനോ പണി
@@hafsathbeegumthafsathbeegu695 😂😂😂
ഇത് ഞാൻ പലതവണ കണ്ടിട്ടില്ല. അതിലൂടെ പോയിട്ടുമില്ല
🤣ഞാനും ഒരുപാട് കണ്ടിട്ടില്ല. Please ഞങ്ങളും കൂടി കണ്ടിട്ട് മാറ്റിയാൽ പോരെ 🤩
🤣🤣
നേരോ?
@@saleemkps3080 👁️👁️
😍😍🤲🤲മീഡിയ വൺ ഒരു സംഭവം തന്നെ..... 😍😍
😅😅😅
🤭🤭😁😁
എന്റെ ഏറ്റവും വലിയ ആഗ്രഹം... ഒരു വിമാനത്തിൽ കയറണം... നടക്കൊന്നറിയില്ല... ആഗ്രഹിക്കാമല്ലോ 😭😭😭
Sure. Insha Allah
Evide pokana vimanathil kayari
1500 രൂപ ഉണ്ടേൽ നിൻ്റെ ഈ (വലിയ) ആഗ്രഹം സാധ്യമാകും 5 മാസം kayatunna data യുടെ പൈസ മതി 😒😶🌫️😶🌫️😶🌫️ അല്ലേൽ രണ്ടു day പണിക്ക് പോയ കിട്ടും 2000
@@cruiserman1307 gulf country.... 😄
@@haris_____m275 njan 9 thil padikka.....
👍Good report....
This is historical ⭐️
not connected to uae.
@@hollycow8171 But why?
ഞാൻ ഇന്ന് ആ വഴി പോയപ്പോൾ ഇൗ വിമാന തിന്റെ കാര്യം ചിന്തിച്ചത് ആണ് ,ഇനി എനിക്ക് കാണാൻ അത് അവിടെ ഇല്ലല്ലോ എന്ന് ഓർത്തിട്ട് ഒരു ചെറിയ വിഷമം 😟
3 വർഷം മുമ്പ് കണ്ടപ്പോൾ ഓർക്കുകയും ചെയ്തു ഇത് എങ്ങനെ ഇവിടെ എത്തി എന്ന് !
20 വർഷം പോരല്ലോ, 32 വർഷമായി ഞാൻ ഗൾഫിൽ ഉണ്ട് അന്നുമുതൽ കാണാൻ തുടഗിയതാണ്, എനിക്ക് തെറ്റ് പറ്റിയതാണോ ? നിങ്ങൾക് തെറ്റ് പറ്റിയതാണോ ?
അദ്ദേഹം
Shj യിൽ നിന്ന് പോകുമ്പോൾ ഈ വിമനം കണ്ടതിനു ശേഷം U turn എടുത്ത് barracuda wine shopil പോകുന്നത്, ഇങ്ങനെ ഒരു കഥ ഉള്ളത് ഇപ്പൊഴ അറിയുന്നത്
*വല്ല പാവപ്പെട്ടമലയാളികൾക്കും കൊടുത്തിട്ടുണ്ടെങ്കിൽ അതൊരു സൂപ്പർസോണിക് റസ്റ്റോറന്റയി മാറിയിരിന്നു* ഞാൻ മുതലാളിമാരെ ഉദ്ദേശിച്ചിട്ടില്ല 😅😂
ഇത് എനിക്ക് വെറുതെ തരും എന്ന് ഞാൻ ഒരു കാലത്ത് ധരിച്ചിരുന്നു.😭😭😭😭😭
മേലാൽ.... ഇങ്ങനെ ഒന്നും ധരിക്കരുത് 😂
@@ACHAYAN-xz9cr 👍
Ambada pulusu 😂
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം 😂😂
@@SayyidDilshad4447-v7k yes
ഞാൻ കണ്ടിരുന്നു 2007-2010 കാലഘട്ടത്തിൽ ഞാനും ചിന്തിച്ചിരുന്നു ഇത് എങ്ങനെ ഇവിടെയെത്തി വീഡിയോ കണ്ടപ്പോ clearaayi👍
ഒരിക്കൽ ഉമ്മുൽ കുവൈയിം വഴി യാത്ര പോയപ്പോ കണ്ടിരുന്നു ഈ വിമാനം..
Victor bout convicted many illegal arms dealing n supplying around the world.hes a real gangster waiting for his Netflix series 🔥hail mother Russia ❤️
എത്ര പാവപ്പെട്ടവർ ഉണ്ട് സ്വന്തമായി വിമാനം ഇല്ലാത്തവർ , അവർക്കു കൊടുത്തുകൂടെ. നശിപ്പിക്കണോ വെറുതെ
പാവപെട്ടവർ വിമാനം ഓടിച്ചു
കളിക്കുവല്ലേ ഊളത്തരം പറയാതടെ 😂😂
@@Shahulhameed.1 🤣🤣🤣🤣👍👍👍
@@Shahulhameed.1 😂😂🤭
Ethram class ill aa pass ayathu enthaylum 5 class muthal avila , aa comment kandapol bhodiyam ayi🤓
@@illuminati8967 😂😂🤣
ഇത് അവിടെ തന്നെ കിടക്കുകയാണെങ്കിൽ ഒരു ചരിത്ര കഥ കളിൽ ഇടം പിടിക്കുമായിരുന്നു ഇനിയുള്ള തലമുറകും ഈ അത്ഭുതം കാണാമായിരുന്നു
OLX ഇൽ ഇടാം ആയിരുന്നു 🥰💫
ഒലക്ക
@@abdullatheefc8430 കൊണ്ട് തല്ലിയിരുന്നെങ്കിൽ ലൈക് button അമർത്തിയേനെ 🥰💫
😄😄😄😄
എന്നിട്ട് വേണം എയർ ഇന്ത്യ വാങ്ങി air india express ആകാൻ
@@rayans3170 TATA അണ്ണൻ അങ്ങനെ ചെയ്യുമോ??
എന്നാലും എന്തിനാ ഇവിടെ ഇറക്കിയത് എന്നതിനുള്ള ഉത്തരം കിട്ടീല
Annathe phone camera samadikanam... 🙌🏻
ഇത് എയർ ഇന്ത്യ ക്കോ, സ്പേസ് ജറ്റ് നോ, അല്ലങ്കിൽ ഇൻഡിഗോ ക്കോ കൊടുത്താൽ അവർ ഒരു 25 കൊല്ലം ഓടിക്കും......
ഉനൈസേ !
@@saleemkps3080 yes
Njaanum chinthichu Ithu Ivide Engane vannu
Aa stripil irakiya pilotine dhairyam abaaram. Russian alle athu mathiyallo venel oru enginil vare irakkum 🔥🔥
അത് ഒരു നല്ല സ്മാരകം ആയിരുന്നു, അത് ഒരു റെസ്റ്റോറന്റ് ആക്കാമായിരുന്നു,
എന്നും ഞാൻ ജോലി കഴിഞ്ഞു ഇതിലൂടെ പോകുമ്പോൾ ഈ ഫ്ലൈറ്റ് കാണാറുണ്ട് പൊളിക്കുന്നു എന്നറിഞ്ഞതിൽ സങ്കടം
Thanks for the information
അത് clean ചെയ്തു മൈന്റൈൻ ചെയ്‌താൽ അത് കാണാൻ ആളുകൾ വരും........ ആ ദുരൂഹത ആസ്വദിയ്ക്കുവാൻ 😔😔😔😔.
പൊളിയ്ക്കാതെ അങ്ങനെ ചെയ്തുകൂടെ ആർക്കും ഒരു ഉപദ്രവും ഇല്ലല്ലോ
ഓ.. വല്ല ഹോട്ടൽ ആക്കാൻ പാടില്ലേ... Ksrtc bus തട്ട് കട പോലെ 😭😭😭😭
Shivan kutty chettante sraddhayil peduthuu... Athivade ethich class room aakki tharan mathi pulli
Kerala mallallo
@@jahanashirin7527 avide malayalikalundallo appol kachavadam kittum
Enthinaane avide irakkiyath
njan vicharichu bermuda triangle lil poyi aprathakshyamavan povukayanenn
Why???
ആ വിമാനം അവിടുന്ന് മാറ്റണ്ടായിരുന്നു ആ വഴിയിലൂടെ പോകുമ്പോൾ എപ്പോഴും കാണുമായിരുന്നു 😟
Njan divasavum kanunnathane ente roominte aduthane
Oru meusium akki koode.. polikkatha..?
ഞാനും ഫ്രണ്ടും ഇതിൽ കയറിയിട്ടുണ്ട്.
Wing engane polinjitundavum. Aal chavitiyalum poliyathathanu wing.
കാര്യം അറിയില്ലങ്കിലും ഞാനും കണ്ടിട്ടുണ്ട്
ശരിക്കും ഉള്ള വീഡിയോ ലിങ്ക് കിട്ടാൻ ചാൻസ് ഉണ്ടോ.
Magic കാണാൻ vanna njan......😎
*എല്ലാരും കണ്ടിട്ടുണ്ട് അപ്പോ ഞാൻ ആയിട്ട് കുറക്കുന്നില്ല... ഞാൻ ഗൾഫിൽ പോവുന്ന മുമ്പ് ഉള്ള കാലം തൊട്ട് കാണാൻ തുടങ്ങിയതാ....😏*
Njan kanditilla..... 😢 😭
Ijjathi GE tf 39 enginte sound
shooo.keralathilanel oru school akkamayirunnu.
ഇതിന്റെ അനിയൻ sarjhayil ഉണ്ട് സൗണ്ട് സഹിക്കാൻ കഴിയില്ല 🤣🤣🤣😁😁😁😂
അവിടെ എവിടെ
വിമാനത്തിനേക്കാൾ വലിയ പിഴ ഇടക്കിയത് കൊണ്ടു അവിടെ ഇട്ടിട്ടു പോയി എന്നും പറയുന്നു.
അതെങ്ങനെ അവിടെ ഇറക്കി
Uaq വിൽ ഞാൻ 20 വർഷം ഉണ്ടായിരുന്നു. കൊറേ പ്രാവശ്യം കണ്ടിട്ടുണ്ട്.
evdeya😊
1999 il record cheytha video aano ningal kaaniche?
ആ ശംശയം മാറി കിട്ടി
"പൈലറ്റിന് വൻ തുക കൊടുത്തു ആണ് ഇവിടെ ഇറക്കിയത് " അത് എന്ത് തേങ്ങക്ക് ആണ്? എന്ന് കൂടി പറ 🤦🏻 മരണത്തിന്റെ വ്യാപാരി ഓൻ ഇത് എന്തിന് ഇവിടെ ഇറക്കി? ലക്ഷ്യം എന്ത്? ആരാണ് പൈലറ്റ്?
ഇതൊന്നും അറിയില്ലെങ്കിൽ മീഡിയ one എന്നെ വിളിക്ക് ഡീറ്റെയിൽസ് ഒക്കെ പറഞ്ഞു തരാം
ജോലിക്കാർ ചിരകരിയുന്നത് കണ്ടു, ഇന്നലെ അതു വഴി വരുമ്പോൾ..
ആണോ
ARUN SMOKI yude channelil kandirunnu ee plane..ini povaanennu parayumbol😑
കേരളത്തിൽ ആയിരുന്നുവെങ്കിൽ ക്ലാസ്സ് റൂം ആക്കായിരുന്നു 😀
hmm
ഇതുപോലെ സൗദിയില്‍ അബഹയില്‍ മലമുകളിലൊരു വിമാനമുണ്ട്.
Epic
വിമാനം കണ്ടൽ ഏതോ അറബി shek ലാൻഡ് ക്രോസർ ഒഴുവാക്കിയത് പോലെ വലിയ മുറ്റത്ത് സ്ക്രാപ് പോലെ കിടക്കുന്നതു കണ്ടു
കുറച്ചു മാറി അവിടെ കടലിൽ ഉപേക്ഷിക്കപ്പെട്ട രണ്ടു കപ്പലും കിടപ്പുണ്ട്
Monson needs to know the location
ഞാനും ഒരുപാട് കണ്ടിട്ടുണ്ട്
ഞാൻ എന്നും കാണുമായിരുന്നു ഈ വിമാനം ഇപ്പോഴല്ലേ ഇതിന്റെ ചരിത്രം പിടികിട്ടിയത്
ummul quwain work ചെയ്തവർ ഉണ്ടോ 🔥
Bgm sushin shyam ആണോ ചെയ്തത്??😀 Poli
2015 അത് വഴി പോയപ്പോൾ കണ്ടിട്ടുണ്ട്.
Polichu kalayathe vere enthengilum..plan..
ആയുധ വ്യാപാരിയുടെ കാർഗോ വിമാനം എന്തിനു അടുത്തുള്ള എയർപോർട്ടിൽ ഇറങ്ങാതെ ഇവിടെ ഇറക്കി.... ദുരുഹതകൾ....
Maybe ആയുധം ഉണ്ടായിരിക്കാം
@@hafsathbeegumthafsathbeegu695 ഡോൺ.... Under world king, എല്ലാം well planing ലെ ചെയ്യൂ.
ഞാനും കണ്ടിട്ടുണ്ട്.
ഒരുവട്ടം കണ്ടിട്ടുണ്ട്.. world war Time il Emergency land cheythath aanenn kettittund,,അപ്പ അതൊന്നും അല്ല കഥ അല്ലേ,,
1:27 തകർന്നത് റഷ്യ അല്ല
സോവിയറ്റ് യൂണിയനാണ് USSR
innum kandaa................ le njn🙃🙃🙃
വിമാനത്തിൻറെ മുൻഭാഗം കണ്ടിട്ട് ശിവലിംഗം പോലെയുണ്ട്
മാർക്കറ്റിംഗ് നടന്നു ഇനി ഇത് കാണാൻ ആൾക്കാർ വരും, റെസ്റ്റോറന്റ് restart ചെയും. ഈ ബിസിനസ് idea പണ്ടേ ഉള്ളതാ. 😁
ഞാനും കണ്ടു്
ഞാൻ വന്നിട്ട് 40 വർഷമായി
അതിന്റെ മുന്നേ ഈ വിമാനം ഉണ്ട്
ഞാനും അതിലൂടെ പോകുമ്പോൾ വിചാരിച്ചിരുന്നു എങ്ങനെയാണ് ഇവിടെ എത്തിയത് എന്ന്
ഇവിടെ ആണെങ്കിൽ അത് ക്ലാസ് റൂം ആക്കിയേനെ
ഇപ്പോഴാണ് ആ dought ക്ലിയർ ആയത്
Njan വിചിരിച്ചു മുതുക്കാട് എത്തി എന്നാണ് 😄
Ummen chandy sir kannuril vimanam irrakkiyath polund 😉😉😉😉🧐
ആദ്യമൊക്കെ rak അത് വഴി ആണ് പോയിരുന്നത് ,, എമിരേറ്റ്സ് റോഡ് ഓപ്പണ്‍ ആയപ്പോള്‍ ആ വഴി പോക്ക് ഇല്ല
എനിക്കും തോന്നാതിരുന്നില്ല 😀