КОМЕНТАРІ •

  • @Reenaskalavara
    @Reenaskalavara 3 роки тому +5233

    ഞാൻ വരുന്നുണ്ട് taste ചെയ്യാൻ

  • @OCELOT-MALLU
    @OCELOT-MALLU 3 роки тому +2745

    Marshmallow കഴിക്കാത്തവർ ഉണ്ടോ 😔
    ആദ്യമായിട്ടാ ഇത്രയും like കിട്ടുന്നത് 😢 നന്ദി ഉണ്ട് ചങ്കുകളെ 😘

    • @fathimathnajiyae2268
      @fathimathnajiyae2268 3 роки тому +6

      Njankaichillaa

    • @abdurahiman6745
      @abdurahiman6745 3 роки тому +12

      Arumilla Nan kayichu

    • @natsubunny142
      @natsubunny142 3 роки тому +11

      Nan kayichinn 🤤😋😋

    • @StarCochin
      @StarCochin 3 роки тому +2

      Ah

    • @Football-ct6yz
      @Football-ct6yz 3 роки тому +17

      Mashmello ethannu ennu ariyatha samayathu mash mello kazhichunjavaline mittayeennu paraju pinne ennea kurichu arrijeapinnea kazhichittilla

  • @shafi.muhammed
    @shafi.muhammed 3 роки тому +206

    Marshmallow എന്താണെന്ന് അറിയാതെ വീഡിയോ അവസാനം വരെ കണ്ട ഞാൻ...😂😂😂😂

  • @PrasanthParavoor
    @PrasanthParavoor 3 роки тому +748

    അടിപൊളി...

    • @adhish6215
      @adhish6215 3 роки тому +3

      😍

    • @Gardeningviber2002
      @Gardeningviber2002 3 роки тому +2

      ഈ ചാനലിലേക്ക് വരു ആകർഷകമായ വീഡിയോകളും ഗാർഡനിംഗ് ഐഡിയ ലും നിങ്ങൾക്ക് സ്വന്തമാക്കാം
      കടന്നു വരൂ കടന്നു വരൂ

    • @user-wt7gi3gy8t
      @user-wt7gi3gy8t 3 роки тому

      ua-cam.com/video/6w1xSUxKEdM/v-deo.html

    • @sreerag6007
      @sreerag6007 3 роки тому

      ua-cam.com/users/shortsufFqAdIbBUc

    • @anakhaanu8387
      @anakhaanu8387 3 роки тому

      Kannan kazikyumbol athre taste illa

  • @xcxca
    @xcxca 3 роки тому +230

    ഇതൊക്കെ ഉണ്ടാക്കില്ല എന്നറിഞ്ഞിട്ടും വീഡിയോ കാണുന്ന ന്യൻ 😚

  • @DarkBoyGaming
    @DarkBoyGaming 3 роки тому +3155

    ഇവര് എന്ത് ഉണ്ടാക്കിയാലും നിമിഷ നേരം മതി.
    മറിച്ച് നമ്മളാണ് ഉണ്ടാക്കുന്നേൽ, ഉണ്ടാക്കി
    തീരുമ്പോൾ നേരം വെളുക്കും...!!😂ഒഹ്

    • @charlztechy6707
      @charlztechy6707 3 роки тому +29

      😍😍😍

    • @-mp5836
      @-mp5836 3 роки тому +41

      Charli yude chiri koodi venam ha. Ha. Ha ha 🙂

    • @-mp5836
      @-mp5836 3 роки тому +14

      @@aliexyzed Kaziv an

    • @DarkBoyGaming
      @DarkBoyGaming 3 роки тому +77

      @@charlztechy6707 സ്വല്പം ഉളുപ്പ് എന്ന് പറയുന്ന ഒന്ന് ഉണ്ട്.
      അത് ലേശം എങ്കിലും ഉണ്ടേൽ നീ ഒന്ന് അകലം പാലിച്ചു നിക്കുന്നത് നല്ലതാണ് ബ്രോ. ഇപ്പൊ എല്ലാരുടെയും സംശയം നിന്റെ അകൗണ്ട് തന്നെയാണ് ഞാനെന്ന അതു കൊണ്ട് എന്റെ കമന്റ്ന്റെ താഴെ വന്നുള്ള ഈ പ്രഹസനം അത്ര നല്ലതല്ല.!☺️

    • @anumolroy7255
      @anumolroy7255 3 роки тому +15

      @@DarkBoyGaming 🙄enthuvade

  • @niktube4667
    @niktube4667 3 роки тому +1526

    ഈ സാധനം ഇതുവരെ കഴിച്ചിട്ടില്ലാത്തവർ ലൈക് 👇

  • @abiabirudra9048
    @abiabirudra9048 3 роки тому +134

    കാണും പക്ഷെ ഉണ്ടാകാൻ സാധനം ഇല്ല 😌

  • @-gk8084
    @-gk8084 3 роки тому +1275

    ഇതൊന്നും ഉണ്ടാക്കാൻ വയ്യാതെ വെറുതെ കാണുന്നവരുണ്ടോ....😁

  • @justinevarghese6833
    @justinevarghese6833 3 роки тому +113

    Marshmello kazhikkathavar undo? Ithrayum valiya marshmello aadhyamayi kanunnavar undo? Adi 👍👍like. 😍

  • @deepavm4871
    @deepavm4871 3 роки тому +44

    ആദ്യമായി കാണുന്നതും കേൾക്കുന്നതും ഞാൻ മാത്രമാണോ

    • @deepavm4871
      @deepavm4871 3 роки тому

      ഇന്ന് പ്രതീക്ഷിക്കാതെ കിട്ടി Marshmallow അടുത്ത വീട്ടിൽ നിന്ന് മോൾക്ക് കൊടുത്തത കണ്ടു Tast ഉം അറിഞ്ഞു

    • @Anuanz
      @Anuanz 3 роки тому

      😂

    • @sourabhsourabh2623
      @sourabhsourabh2623 3 роки тому

      iamon

  • @AdnanAdnan-fk7ub
    @AdnanAdnan-fk7ub 3 роки тому +157

    കോൺഫ്ലവറിന്റെ പൊടി കുറച്ഛ് ഇട്ടുകൊടുക്കാം എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല🤗🤗

  • @al_kelappan
    @al_kelappan 3 роки тому +17

    *ഇതൊക്കെ* *കാണുമെങ്കിലും* *ഞ്യാൻ* *ഒന്നും* *ഉണ്ടാക്കില്ല* 😌🥴
    *മടിയാണ്* *സാറെ* *എന്റെ* *മെയിൻ* 🥴😁✌️❤️

    • @adhish6215
      @adhish6215 3 роки тому

    • @abdulmajeedodakkal1152
      @abdulmajeedodakkal1152 3 роки тому

      ആദ്യത്തെ music ഏതാണെന്ന് ആർക്കെങ്കിലും അറിയുമോ plzz reply.. 😭😭

  • @4DHYY
    @4DHYY 3 роки тому +41

    ഇവർ നിമിഷ നേരം കൊണ്ട് ഉണ്ടാകുന്നത് കണ്ട് എന്റെ അമ്മ::ഓഹ് ഇതൊക്കെ എഡിറ്റിംഗ് അന്നേനെ... 💥😁

  • @athiraramakrishnan8499
    @athiraramakrishnan8499 3 роки тому +19

    Eee സാധനം ആദ്യമായി കാണുന്ന njan🤣😍nthalyalum ബ്രോ പൊളിച്ചു ❤

  • @shivaniks4067
    @shivaniks4067 3 роки тому +137

    Marshmallow ഇതുവരെയും കഴിക്കാതത്തു ഞാൻ മാത്രമാണോ?

  • @iwilldefendiwdjy3726
    @iwilldefendiwdjy3726 3 роки тому +162

    Marshmallow singere മാത്രം അറിയുന്ന ഞാൻ.🤣

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya 3 роки тому +3

    അടിപൊളി 👍
    അതെ simple ആണ് ഞാനും കുറെ പ്രാവിശ്യം ഉണ്ടാക്കിയിട്ടുണ്ട് മക്കൾക്കു ഒക്കെ ഭയങ്കര ഇഷ്ടം

  • @fathimafida1712
    @fathimafida1712 3 роки тому +14

    കണ്ടിട്ട് സ്പോഞ്ചിനെ പോലെ ഇരിക്കുന്നു💛❤️💚

  • @user-cm3ry1mw6m
    @user-cm3ry1mw6m 3 роки тому +13

    ഞാനും ഉണ്ടാക്കി 😋marshmallow. Perfect ആയി കിട്ടി 👍🌹🌹

  • @unaisksd
    @unaisksd 3 роки тому +13

    മൊത്തം vrity ഉണ്ടാകുന്ന മാസ്റ്റർ പീസ് ഉയിര് 💖

  • @rafihslifestyle8392
    @rafihslifestyle8392 3 роки тому +275

    നിങ്ങളൊക്കെ നല്ല പെർഫെക്ട് ആയി ഉണ്ടാക്കും നമ്മളൊക്കെ ഉണ്ടാക്കിയാൽ അടുക്കളയിൽ കലഹം ആയിരിക്കും... 🤓😹

  • @crazyqueen8440
    @crazyqueen8440 3 роки тому +32

    Ivarude just, just, ishtamaayavar aarokke..?😊

  • @user-be2hl2tf1s
    @user-be2hl2tf1s 3 роки тому +47

    Thanks chetta ....... ഞാൻ ഉണ്ടാക്കി നല്ല taste, Soft ഉണ്ടായിരുന്നു ...... marshmallow കഴിക്കാത്ത ഞാൻ ഇതു കണ്ട് ഉണ്ടാക്കി .......... സൂപ്പർ ഇനിയും ഇങ്ങനെത്തെ videos ഇടണം
    🥰🥰🥰🤗🤗🤗 Thank you ☺️☺️😍😍

    • @josephmathew5045
      @josephmathew5045 2 роки тому +2

      Hi army

    • @ARJUN-xr6kh
      @ARJUN-xr6kh Рік тому

      Bro room temperature il vacha mathiyoo

    • @ParvathySaju-tl7xn
      @ParvathySaju-tl7xn Рік тому

      Jalatine evidunna medikan kittune

    • @lanshaan8740
      @lanshaan8740 8 місяців тому

      നിങ്ങൾ എത്ര അളവിൽ ആണ് എടുത്തത് പറയോ

  • @_hd_gamer_
    @_hd_gamer_ 3 роки тому +1100

    Thumbnail ishtapettavar undo 😊
    👇❤❤❤

    • @charlztechy6707
      @charlztechy6707 3 роки тому +5

    • @_hd_gamer_
      @_hd_gamer_ 3 роки тому +2

    • @sinanayaan784
      @sinanayaan784 3 роки тому +1

      ua-cam.com/video/Jx-vOtSYDtc/v-deo.html
      GOOGLE MAPS ഉപയോഗിക്കാൻ ഇനി മുതൽ ഇന്റർനെറ്റ്‌ ആവശ്യമില്ല.

    • @_hd_gamer_
      @_hd_gamer_ 3 роки тому +1

      @@sinanayaan784 👍

    • @aswin_66
      @aswin_66 3 роки тому +1

      @@sinanayaan784 ayn

  • @EldhosevlogZ
    @EldhosevlogZ 3 роки тому +136

    ഇത്രയും വല്ല്യ marsmellow ആദ്യം ആയിട്ട കാണുന്നേ 😨😌😌😌

  • @reshmalekshmi6303
    @reshmalekshmi6303 2 роки тому +2

    നന്നായി പറഞ്ഞു മനസിലാക്കി തരുന്നുണ്ടല്ലോ അടിപൊളി നന്നായി എല്ലാം വളരെ നല്ല രീതിയിൽ മനസിലാകാൻ പറ്റും 😍😍😍

  • @vocalforlocal4K
    @vocalforlocal4K 3 роки тому +16

    THE KINGS OF VARIETY "MASTER PIECE" NICE VIDEO BROS❤❤❤🔥🔥😘😘

  • @FarhanVloggy.
    @FarhanVloggy. 3 роки тому +318

    Cake എന്നു കരുതി കേറിയേ
    ഇ ഞാൻ 😂

  • @Dileepdilu2255
    @Dileepdilu2255 3 роки тому +4

    കൊള്ളാലോ അടിപൊളി സാനം😍😍👍👍💖💐👌👌👌💕💕💕👍👍👍

  • @anaswarakshaji45
    @anaswarakshaji45 3 роки тому +59

    Marshmello ethuvare aayittum kazhichittillathavar undo?

  • @abheesarts4740
    @abheesarts4740 3 роки тому +6

    ഹലാൽ ആയതോണ്ട് പ്രശ്നമൊന്നും ഇല്ല.,, കോമഡിയാണല്ലോ മോനെ.,,,

  • @dudegaming3419
    @dudegaming3419 3 роки тому +69

    ആ മാഷ്മെല്ലോ വിഴുന്നത് കാണാൻ തന്നെ നല്ല സാറ്റിസ്‌ഫയിങ് ആയിട്ടുണ്ട് 😌

  • @thesayartk
    @thesayartk 3 роки тому +19

    എന്റെ പൊന്നോ....❤️❤️ 1.25 Kg പഞ്ചസാര😱😂

  • @bilalibnubasheer9247
    @bilalibnubasheer9247 3 роки тому +10

    ഇത് എന്തന്ന് പോലും അറിഞ്ഞൂടാത്ത 23 :വയസ് ഉള്ള ഞാൻ🤤

  • @rushdascreations2203
    @rushdascreations2203 3 роки тому +54

    Mashmello thinnavar like adi 😍

  • @Always_ramanan
    @Always_ramanan 3 роки тому +127

    Marshmallow ഉണ്ടാക്കുന്ന വീഡിയോ കണ്ടുകൊണ്ട് ഓറഞ്ച് തിന്നുന്ന ലെ ഞാൻ 😂😂

    • @rebelwac
      @rebelwac 3 роки тому +7

      Joined 36 minutes ago kochu gallan
      മിന്നല്‍ ചാര്‍ളി ayrkkum alle aaashaaan

    • @Always_ramanan
      @Always_ramanan 3 роки тому +2

      @@rebelwac onn support chey bro maximum share

    • @ChaluKingsPleasesubscribe
      @ChaluKingsPleasesubscribe 3 роки тому +1

      എന്റെ അനിമേഷൻ ചാനലിൽ ഒന്ന് കയറി നോക്കണേ

    • @luttappi__05
      @luttappi__05 3 роки тому +1

      🤙

    • @jaghathsajith1222
      @jaghathsajith1222 3 роки тому +1

      Nee ramanan thanne

  • @trxnflash4297
    @trxnflash4297 3 роки тому +28

    2 സാധനം മതി പക്ഷെ രണ്ടും വിട്ടിൽ ഇല്ല 💛 lel

  • @sajnashaji3414
    @sajnashaji3414 2 роки тому +1

    കോള്ളാം അടിപോളി എനിക്ക് ഈ വീഡിയോ ഇഷ്ടമായി😊

  • @malludubb
    @malludubb 3 роки тому +1

    Marshmalow pwolichuuu❤️❤️❤️❤️

  • @Suiii_____
    @Suiii_____ 3 роки тому +28

    *വെറൈറ്റി ആണ് സാറെ ഇവന്മാരുടെ MAIN❤🤭....!!*

  • @user-ex5zs5ud9v
    @user-ex5zs5ud9v 3 роки тому +75

    ഏതായലും ആദിൽ ചേട്ടന്റെ marshemallow 💜 പൊളിച്ചു ❤️😁👌🔥💚

  • @NajmaSaleem
    @NajmaSaleem 3 роки тому

    Wowww pwoli machane 🤩🤩🤩

  • @sajishomecafe9049
    @sajishomecafe9049 3 роки тому

    നിങൾ പൊളിയല്ലെ. എന്ത് ചെയ്താലും അത് സൂപ്പർ ആകും. കിടു ആയിട്ടുണ്ട്.👌👌👌

  • @sringa6825
    @sringa6825 3 роки тому +240

    എല്ലാ recepiesum കാണും പക്ഷെ ഒന്നും ചെയ്തുനോക്കാറില്ല 😁😁

  • @_hd_gamer_
    @_hd_gamer_ 3 роки тому +72

    Marshmallow kazhikkathavar ingot vaaa
    👇

  • @NiyasCreation
    @NiyasCreation 3 роки тому +1

    പ്വോളി ആയിട്ടുണ്ട് 😍✌️

  • @stevens7601
    @stevens7601 3 роки тому +7

    Robery bob inte baground music 😂
    Pewer

  • @fairycraftsbyrimna
    @fairycraftsbyrimna 3 роки тому +108

    9:45 satisfying 😂

  • @TakenEdits10
    @TakenEdits10 3 роки тому +366

    Marshmellow എന്താണെന്നു അറിയാത്ത ഞാൻ 😂

    • @mr.travelvlog4186
      @mr.travelvlog4186 3 роки тому +4

      😄

    • @wypergamingyt791
      @wypergamingyt791 3 роки тому +11

      Njnum athe ingane oru sanam inddennu ippol aah ariyunnathu thanne

    • @joelmbiji8950
      @joelmbiji8950 3 роки тому +17

      Njn adhyam vannappo kalikan olla etho sadanam anenna vicharichu😁😁

    • @abhinavhari9402
      @abhinavhari9402 3 роки тому +4

      Njn marshmallow enna pattu karane kettitund

    • @solitarymusic8385
      @solitarymusic8385 3 роки тому

      ua-cam.com/video/PEBbmcNYHhc/v-deo.html

  • @JAMSHIAMAN118
    @JAMSHIAMAN118 2 роки тому +4

    Slow motion aakiyath adipoli beautiful😍

  • @rafeequeindex8177
    @rafeequeindex8177 3 роки тому +1

    കിടു 😋

  • @pesaccount1476
    @pesaccount1476 3 роки тому +296

    രണ്ട് സാധനങ്ങൾ വെച്ച് ഉണ്ടാക്കിയതിന് മൂന്നു കളറോ😂

  • @BTSArmyGirl-sz3vk
    @BTSArmyGirl-sz3vk 3 роки тому +33

    എത്രേം പെട്ടന്ന് മച്ചാന്റെ വീടിന്റെ അടുത്തേക്ക് താമസം മാറണം 😁

  • @mubijamshadkpth4071
    @mubijamshadkpth4071 3 роки тому

    Poliyan master piece 💯 adipoli

  • @irhamrecipes8223
    @irhamrecipes8223 3 роки тому

    ഇത്ര എളുപ്പമായിരുന്നോ..👍👍

  • @SrxpuDude
    @SrxpuDude 3 роки тому +5

    കണ്ടാൽ റബ്ബറിന്റെയും Slimeന്റെയും
    ഒക്കെ അനുജനെ പോലെയുണ്ട്.!💙💥😁

  • @abdullaafnan7
    @abdullaafnan7 3 роки тому +49

    വെറുതെ എന്നെ കൊതിപ്പിച്ചു 😭ഇനി എനിക്ക് അത് കിട്ടണം 😂ഞാൻ ഉണ്ടാക്കും 😎

  • @WONDERmedia4231
    @WONDERmedia4231 3 роки тому +1

    Adipoli nan undakki nokki super oru rakshayille poli 😍😘

  • @muneerpanikkarakath7794
    @muneerpanikkarakath7794 2 роки тому +1

    Masha allah 👍👍👍👍
    ❤💚❤🌹🌹🌹🌹

  • @najaaad.m
    @najaaad.m 3 роки тому +65

    ഇതാണല്ലേ *marshmallow* 🔥😍

  • @dreamrider2660
    @dreamrider2660 3 роки тому +5

    😌😁ഇതൊക്കെ കണ്ടിട്ടും ട്രൈ ചെയ്യാതെ വെറുതെ ഇരുന്നു കാണുന്നവർ ആയിരിക്കും നമ്മളിൽ ഭൂരിഭാഗവും... "

    • @Akshara_351
      @Akshara_351 3 роки тому

      Ayseri
      കണ്ടു പിടിച്ചു കണ്ടുപ്പിടിച്ചു😘

  • @bindubiju128
    @bindubiju128 2 роки тому +3

    Ee ചേട്ടൻ്റെ മശ്മെല്ലോ ഇഷ്ടമുള്ളവർ like please 🥺🙏🙏

  • @miniouseph8844
    @miniouseph8844 3 роки тому +2

    Ente ponno enth Speed aanu ee chettan parayunnathinu 😱😱....sambhavam Kollam....adhyam aayitu ee chettante video kanunna le njn 😂...Kollam nannayitund

  • @user-un7bq3gx3u
    @user-un7bq3gx3u 3 роки тому +166

    മാഷ് മെല്ലോ ഡാൻസ് കളിക്കുന്ന വനെ അറിയോ 💞

  • @rzrizwan5128
    @rzrizwan5128 3 роки тому +281

    ഡാൻസ് കളിക്കുന്ന marshmallow

    • @ayisharahba8515
      @ayisharahba8515 3 роки тому +4

      😂

    • @rtayoutuberzz8587
      @rtayoutuberzz8587 3 роки тому +1

      🤣

    • @Gardeningviber2002
      @Gardeningviber2002 3 роки тому +3

      ഈ ചാനലിലേക്ക് വരു ആകർഷകമായ വീഡിയോകളും ഗാർഡനിംഗ് ഐഡിയ ലും നിങ്ങൾക്ക് സ്വന്തമാക്കാം
      കടന്നു വരൂ കടന്നു വരൂ

    • @chinju.
      @chinju. 3 роки тому +1

      🤣🤣

    • @harisTrollz
      @harisTrollz 3 роки тому +1

      Ebdeyo kanndidalo😜

  • @hammad4504
    @hammad4504 3 роки тому +2

    Master piece ennum uyir😍😍

  • @asmasalu5644
    @asmasalu5644 3 роки тому +2

    ഞാനിതുവരെ marshmallow കഴിച്ചിട്ടില്ല.... എന്തായാലും superb

  • @EldhosevlogZ
    @EldhosevlogZ 3 роки тому +96

    പഞ്ചസാര തിളപ്പിച് പാത്രം കളഞ്ഞു ഞാൻ😌😌😌...ok bai 🚶

    • @jibinbiju3671
      @jibinbiju3671 3 роки тому +4

      Poli😂

    • @jagan3966
      @jagan3966 3 роки тому +1

      𝑃𝑜𝑙𝑖

    • @Gardeningviber2002
      @Gardeningviber2002 3 роки тому +2

      നിങ്ങൾക്കും നിങ്ങളുടെ കൂട്ടുകാർക്കും മനസ്സിനിനു ഉലാസം ഉള്ള ഒരു അടിപൊളി വീഡിയോ ലിങ്ക് അടിയിൽ ഇണ്ട് കേറി നോക്കു

    • @abiabirudra9048
      @abiabirudra9048 3 роки тому +1

      O m g😀

  • @amazil545
    @amazil545 3 роки тому +128

    Masterpiece ഇന്റെ സ്ഥിരം വ്യൂവേഴ്സ്
    ആരൊക്കെ?? 👇❤️❤️

  • @ajayakumara2924
    @ajayakumara2924 3 роки тому +28

    *ഞാൻ മാത്രമാണോ ഇതെല്ലാം കണ്ടിട്ടും ഉണ്ടാക്കാതെ ഇരിക്കുന്നെ🙃*

    • @cj.boss.8769
      @cj.boss.8769 3 роки тому

      Ninakk insta gamerinte eduthinn heart kittilla

  • @spicykitchenworld
    @spicykitchenworld 3 роки тому

    Adipoli. Intro polichu brother👍👍

  • @TheManupcx
    @TheManupcx 3 роки тому +44

    ഹലാൽ ജലാറ്റിൻ... എജ്‌ജാതി 😂😂

    • @mrking9479
      @mrking9479 3 роки тому +7

      മുസ്ലിം തീവ്രവാദം എവിടെയും

    • @randomguyy5837
      @randomguyy5837 3 роки тому +6

      @@mrking9479 😀 ഹലാൽ എന്ന് പറയുന്നത് തീവ്രവാദം ആക്കാൻ മാത്രം എന്താണ്. അവർക്ക് കഴിക്കാം എന്നത് മാത്രമേ ഉദ്ദേശം ഉള്ളൂ.

    • @hu__
      @hu__ 3 роки тому +1

      @@randomguyy5837 No it is separatisom

    • @UvaisA-su1ic
      @UvaisA-su1ic 3 роки тому +8

      ഹലാൽ എന്നാൽ അനുവധീനയമായ ഭക്ഷണം എന്നാണ് അർത്ഥം... (ചില ഭക്ഷണം മുസ്ലിങ്ങൾ കഴിക്കാൻ പാടില്ല.. Like., alocohal mix ചെയ്‌ത ഭക്ഷണം ) ഇതും ഒന്നും ഇല്ല എന്നതാണ് ഹലാൽ കൊണ്ട്
      അർഥമാക്കുന്നത്.
      സങ്കികൾ പറഞ്ഞു ഭിന്നത ഉണ്ടക്കുന്ന അർത്ഥം ഹലാൽ എന്ന വാക്കിനു ഇല്ല

    • @NikhilNiks
      @NikhilNiks 3 роки тому

      @@UvaisA-su1ic സ്വർഗത്തിൽ മദ്യപ്പുഴ ഉണ്ടല്ലോ 🤔

  • @al_kelappan
    @al_kelappan 3 роки тому +87

    *ഇടയ്ക്* *ഇവരെ* *കണ്ടാൽ* *നമുക്ക്* *തോന്നും* *ജേർണലിസ്റ്റുകൾ* *ആണെന്ന്* 👀 *ഇടയ്ക്* *തോന്നും* *തീവ്രവാദികൾ* *ആണെന്ന്* 👀 ചിലപ്പോൾ* *ഷെഫ്* *ആണെന്നും* *തോന്നും* 👀👻👻
    *ശെരിക്കും* *ഇവർ* *ഒരു* *കില്ലാാടികൾ* *തന്നെ* 😜😁❤️❤️

    • @sinanayaan784
      @sinanayaan784 3 роки тому

      ua-cam.com/video/Jx-vOtSYDtc/v-deo.html
      GOOGLE MAPS ഉപയോഗിക്കാൻ ഇനി മുതൽ ഇന്റർനെറ്റ്‌ ആവശ്യമില്ല.

    • @shanuvenchempu8842
      @shanuvenchempu8842 3 роки тому

      💜💚💚💜😁🔥

    • @jackz1z
      @jackz1z 3 роки тому

      @@shanuvenchempu8842 Q

    • @ayishazain786
      @ayishazain786 3 роки тому

      @@sinanayaan784 thannod aarelum chodicho

    • @jabinsmedia4313
      @jabinsmedia4313 3 роки тому

      കേളപ്പേട്ടാ കൂട്ടാക്കുമോ

  • @filbertjollyjacob4618
    @filbertjollyjacob4618 3 роки тому +1

    Powliyeeee🤩🤩

  • @malu_83
    @malu_83 3 роки тому +1

    Wooooowww man ❤️👍
    Thank you so much for this video

  • @twowheels002
    @twowheels002 3 роки тому +4

    പൊളി മച്ചാന്മാരെ 😍👍

  • @sarang8558
    @sarang8558 3 роки тому +5

    Masterpies uyir, 💥😍🔥

  • @solamanjoseph9628
    @solamanjoseph9628 3 роки тому

    Wow enthoru rasam poli

  • @fishingfreaks9353
    @fishingfreaks9353 3 роки тому +17

    First mashmallow dance istamayavar like adi 🥰

  • @ummersinansinan992
    @ummersinansinan992 3 роки тому +55

    ഇത്രയും simple ആയിരുന്നു.....😘😘😘

    • @coolvibesAbhijaS3
      @coolvibesAbhijaS3 3 роки тому +1

      ☺️☺️

    • @rahulrs7440
      @rahulrs7440 3 роки тому +4

      അത് ഉണ്ടാക്കിയവന് പോലും അറിയില്ല, ഏതോ അമേരിക്കൻ ചാനൽ കോപ്പി അടിച്ചു ചെയ്യുന്നത് അല്ലേ

    • @solitarymusic8385
      @solitarymusic8385 3 роки тому +1

      ua-cam.com/video/PEBbmcNYHhc/v-deo.html

    • @itzzmee6729
      @itzzmee6729 3 роки тому +1

      Ith nalla taste aano?

    • @Gardeningviber2002
      @Gardeningviber2002 3 роки тому

      ഈ ചാനലിലേക്ക് വരു ആകർഷകമായ വീഡിയോകളും ഗാർഡനിംഗ് ഐഡിയ ലും നിങ്ങൾക്ക് സ്വന്തമാക്കാം
      കടന്നു വരൂ കടന്നു വരൂ🥰🥰

  • @ayishaumaira9942
    @ayishaumaira9942 3 роки тому +10

    Ithendhuva 🙄🙄 എന്ന് നോക്കാൻ വന്നതാ 😉❤️👍

  • @anugrahacj4530
    @anugrahacj4530 2 роки тому +2

    സൂപ്പർ 👌👌

  • @ibrahimkoliyad9007
    @ibrahimkoliyad9007 3 роки тому +1

    Wow!! Endhoru soft 😍

  • @Dileepdilu2255
    @Dileepdilu2255 3 роки тому +10

    പൊളി ആദിൽ ബ്രോ💗💗❤️🎉✌️✌️

  • @crafts...2274
    @crafts...2274 3 роки тому +9

    Marshmello evide kandaalum varunnavarundo....😊😊

  • @hamnastastykitchen3759
    @hamnastastykitchen3759 2 роки тому

    നന്നായിട്ടുണ്ട് 😋🌹🌹🌹👍

  • @bushrap45
    @bushrap45 3 роки тому +1

    അടിപൊളി 😜✌️

  • @rinto945
    @rinto945 3 роки тому +3

    Love From E Bull Jet Army 🤩❤😘🔥👍

  • @akashbiju7776
    @akashbiju7776 3 роки тому +4

    Kore kaalayi enfhane onnu nokki nadakkunnu
    Thanq u adhil bro❤️❤️😍😍😍

  • @srfamilyvibes6297
    @srfamilyvibes6297 3 роки тому

    ohhh ottum rakshayilla 😍

  • @ly.unicornx
    @ly.unicornx 2 роки тому

    Poli taste oru രെക്ഷയുമില്ല ഞാൻ ട്രൈ ചെയിതു poli poli

  • @user-pj9jj5kg1x
    @user-pj9jj5kg1x 3 роки тому +269

    എപ്പോ ഇതാണ് അല്ലേ marshmallow
    എനിക് അറിയില്ലായിരുന്നു😂😂😂😂😂😂😎 marshmallow എന്ന് കേട്ടിട്ടുണ്ട്🤕🤕🤐

    • @mavelibro
      @mavelibro 3 роки тому +11

      Android version kettitund appo ithaanu alle saanam

    • @user-pj9jj5kg1x
      @user-pj9jj5kg1x 3 роки тому +6

      @@mavelibro ath thanne ippo ഓർമ വന്നു✌️✌️✌️✌️

    • @sinanayaan784
      @sinanayaan784 3 роки тому +4

      ua-cam.com/video/Jx-vOtSYDtc/v-deo.html
      GOOGLE MAPS ഉപയോഗിക്കാൻ ഇനി മുതൽ ഇന്റർനെറ്റ്‌ ആവശ്യമില്ല.

    • @illuminantix558
      @illuminantix558 3 роки тому +10

      @@sinanayaan784 ayin

    • @sreerag8603
      @sreerag8603 3 роки тому +3

      Pubg kalikundooo

  • @albinsaji6984
    @albinsaji6984 3 роки тому +3

    Poli aanu Masterpiece 💯💯

  • @ifrathjahan6089
    @ifrathjahan6089 3 роки тому +2

    9:45- ഗുഗ്ഗുളു ഗുളു ഗുളു😂💙

  • @psb5392
    @psb5392 3 роки тому +1

    Pwoli machaaaaane.....

  • @ameen8052
    @ameen8052 3 роки тому +5

    Master piece sthiram preshakar like karo bhai ☺

  • @sinanmk6831
    @sinanmk6831 3 роки тому +40

    Uff satisfying🙂💯

  • @SabiluskitchenSabilu
    @SabiluskitchenSabilu 3 роки тому +1

    സിംബിൾ

  • @blessybiju166
    @blessybiju166 3 роки тому

    Kidukki👌