UyirinNadhane | ഉയിരിൻനാഥനെ | HolyBeats | Candlesband | Christian Devotional Songs

Поділитися
Вставка
  • Опубліковано 11 сер 2019
  • മനോഹരമായ ഈ ഗാനം ഒരുക്കുന്നു
    Candles Band.....
    കേള്‍ക്കാം ..ഷെയര്‍ ചെയ്യാം
    കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
    For More Details
    Contact
    +919847860223
    +919447808804
    +917907032048
    Kottayam
    Kozhikode
    www.candlesband.com
    candlesproductions123@gmail.com
    #HolyBeats
    #ShalomTV
    #CandlesBand
    #MalayalamChristianDevotionalSongs
    Please Subscribe Our Channel
    ▼▼
    / candlesband
    Follow Us On Facebook
    ▼▼
    / holybeatscan. .
    Follow Us On Instagram
    ▼▼
    _holybeats_?igs...
    Join Whatsapp Group
    ▼▼
    chat.whatsapp.com/HNj1H7Hf89Z...
    Clubhouse
    ▼▼
    www.clubhouse.com/@candlesban...
    CandlesBand Telegram Link
    ▼▼
    t.me/CandlesBand
    Non Stop CandlesBand Songs
    ▼▼
    / candlesproduct. .
    𝗔𝗡𝗧𝗜-𝗣𝗜𝗥𝗔𝗖𝗬 𝗪𝗔𝗥𝗡𝗜𝗡𝗚
    𝗧𝗵𝗶𝘀 𝗰𝗼𝗻𝘁𝗲𝗻𝘁 𝗜𝘀 𝗖𝗼𝗽𝘆𝗿𝗶𝗴𝗵𝘁 𝘁𝗼 @CandlesBandCBK & @SHALOM TV 𝗔𝗻𝘆 𝗨𝗻𝗮𝘂𝘁𝗵𝗼𝗿𝗶𝘇𝗲𝗱 𝗥𝗲𝗽𝗿𝗼𝗱𝘂𝗰𝘁𝗶𝗼𝗻, 𝗥𝗲𝗱𝗶𝘀𝘁𝗿𝗶𝗯𝘂𝘁𝗶𝗼𝗻 𝗢𝗿 𝗥𝗲-𝗨𝗽𝗹𝗼𝗮𝗱 𝗜𝘀 𝗦𝘁𝗿𝗶𝗰𝘁𝗹𝘆 𝗣𝗿𝗼𝗵𝗶𝗯𝗶𝘁𝗲𝗱 𝗢𝗳 𝗧𝗵𝗶𝘀 𝗠𝗮𝘁𝗲𝗿𝗶𝗮𝗹. 𝗟𝗲𝗴𝗮𝗹 𝗔𝗰𝘁𝗶𝗼𝗻 𝗪𝗶𝗹𝗹 𝗕𝗲 𝗧𝗮𝗸𝗲𝗻 𝗔𝗴𝗮𝗶𝗻𝘀𝘁 𝗧𝗵𝗼𝘀𝗲 𝗪𝗵𝗼 𝗩𝗶𝗼𝗹𝗮𝘁𝗲 𝗧𝗵𝗲 𝗖𝗼𝗽𝘆𝗿𝗶𝗴𝗵𝘁 𝗢𝗳 𝗧𝗵𝗲 𝗠𝗮𝘁𝗲𝗿𝗶𝗮𝗹 𝗣𝗿𝗲𝘀𝗲𝗻𝘁𝗲𝗱.

КОМЕНТАРІ • 3,3 тис.

  • @althafabdulsamad8157
    @althafabdulsamad8157 Місяць тому +19

    ഈ സോങ് ദിവസവും രാത്രി കേൾക്കുന്നവർ ഉണ്ടോ.. ഉണ്ടെങ്കിൽ ലൈക്‌ 🥰😍❤️🌹🌹🌹

  • @user-hc5ke7ei3s
    @user-hc5ke7ei3s Рік тому +87

    ഞാൻ ഒരു Orthodox ഹിന്ദു കുടുംബത്തിൽ ആണ് ജനിച്ചത്..ആലപ്പുഴ,കോട്ടയം ജില്ലയിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും🕉️✝️ തമ്മിൽ ഉള്ള സ്നേഹം❤ പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആണ്.എന്റെ അയൽക്കാരും സുഹൃത്തുക്കളും എല്ലാം ക്രിസ്ത്യാനികൾ ആണ്.. പഠിച്ചത് എല്ലാം ക്രിസ്ത്യൻ സ്കൂളിലും കോളേജിലും. എനിക്ക് ഭയങ്കര ഇഷ്ടം ആണ് ക്രിസ്ത്യനികളെയും devotional songs ഉം എല്ലാം.

    • @PraveenRishwan
      @PraveenRishwan 7 місяців тому +3

      Sorry bro i cant to give more then one like

    • @aryamartin6399
      @aryamartin6399 3 місяці тому

      ​@@PraveenRishwan❤❤❤❤❤¹11❤1❤¹11¹1❤❤

    • @aryamartin6399
      @aryamartin6399 3 місяці тому


      ..
      1❤?

  • @manikandanthampi2800
    @manikandanthampi2800 3 місяці тому +18

    ഈ പാട്ടിന്റെ ഏറ്റവും വലിയ ആരാധകർ ഹിന്ദുക്കളാണ്. ഏറ്റവും കൂടുതൽ റിംങ്ങ് ടോൺ കണ്ടിട്ടുള്ളത് ഹിന്ദുക്കളുടെ ഫോണിലണ്, എന്റെ ഭാര്യയുടെതുൾപ്പടെ❤

  • @shihabshihab-zh3qg
    @shihabshihab-zh3qg 2 роки тому +428

    ഞാൻ ഒരു മുസ്ലിംആണ് ക്രിസ്തിയ ഭക്തി ഗാനം അത് വേറെ ലെവലാ❤️❤️❤️

  • @malujith9183
    @malujith9183 2 роки тому +1409

    ഞാൻ ഒരു ഹിന്ദുവാണ്. എന്നാലും എനിക്ക് ഒരുപാട് ഇഷ്ടവുമാണ് വിശ്വാസവും ആണ് യേശു എന്ന ദൈവത്തെ♥️

    • @anishluise8526
      @anishluise8526 2 роки тому +122

      യേശു ലോകത്തിലേക്ക് വന്നത് സർവ്വ മനുഷ്യരെയും രക്ഷിക്കാനാണ് അവിടെ മതത്തിന് പ്രെസക്തിയില്ല 👌❤

    • @binukk635
      @binukk635 2 роки тому +56

      യേശു നിന്നെ സ്നേഹിക്കുന്നു, എന്ത് പ്രശ്നമുണ്ടാകിലും യേശുവിനെ വിളിക്കുക അവൻ പരിഹാരം ഉണ്ടാക്കും amen

    • @user-us4lq1ks4d
      @user-us4lq1ks4d 2 роки тому +6

      🙏🙏

    • @bijumoncm261
      @bijumoncm261 2 роки тому +31

      യേശു താങ്കളെയും സ്നേഹിക്കുന്നു അതാ. താങ്കളും സ്നേഹിച്ചോളൂ

    • @jopdlmj5873
      @jopdlmj5873 2 роки тому +12

      May u be blessed

  • @zubairazhykodan3891
    @zubairazhykodan3891 3 роки тому +1191

    👌😍 ക്രിസ്തിയ ഭക്തിഗാനം.
    .അധിക സമയവും കേൾക്കാറുണ്ട്.
    ഗുഡ് ഫീൽ 👍😍 ഒരു ഇസ്ലാം മത വിശ്വാസി❤️

    • @bisher___
      @bisher___ 2 роки тому +76

      അതെ ശെരിയാണ് ഞാനും ഒരു ഇസ്ലാം മത വിശ്വാസിയാണ്

    • @zubairazhykodan3891
      @zubairazhykodan3891 2 роки тому +18

      @@bisher___.... ❤️👌🥰

    • @CandlesBandKottayam
      @CandlesBandKottayam  2 роки тому +75

      @@bisher___ ദൈവം അനുഗ്രഹിക്കട്ടെ നമ്മെ എല്ലവരെയും

    • @zubairazhykodan3891
      @zubairazhykodan3891 2 роки тому +14

      @@CandlesBandKottayam..... 🙏🤲😍

    • @mohammedshmr1
      @mohammedshmr1 2 роки тому +12

      Correct✔✅✔✅

  • @nizamudeen.nizamudeen9355
    @nizamudeen.nizamudeen9355 2 роки тому +31

    ഞാനൊരു മാപ്പിളപ്പാട്ട് ഗായകനാണെങ്കിലും ക്രിസ്തീയ ഗാനങ്ങളോടുള്ള ഇഷ്ടം മറ്റൊന്നാണ് .💗

  • @ThanalDreams1
    @ThanalDreams1 3 роки тому +38

    എന്നെപോലെ ഇത് റിപീറ്റ് അടിച്ചു കേൾക്കുന്നവർ വായോ ♥️♥️♥️

  • @robin_jose4546
    @robin_jose4546 4 роки тому +646

    പാട്ടിനൊക്കെ എന്തു മതം എന്തു ജാതി ✝️🕉️☪️

  • @EvoorVadakkan
    @EvoorVadakkan 4 роки тому +2771

    അല്ലെങ്കിലും ഈ ക്രിസ്തീയ ഭക്തി ഗാനങ്ങൾക്കൊക്കെ ഒരു വല്ലാത്ത ശക്തിയാണ്....😍🔥

    • @jeenajames8406
      @jeenajames8406 4 роки тому +60

      Athe sheriya ☺👌👌👍👍👍👍

    • @EvoorVadakkan
      @EvoorVadakkan 4 роки тому +24

      @@jeenajames8406 👍👍

    • @abrahamphilip540
      @abrahamphilip540 4 роки тому +114

      അതു ശരിയാണ് കുഞ്ഞേ, എത്ര മനസിൽ വിഷമം ഉണ്ടായാലും ക്രിസ്ത്യൻ പാട്ട് കേട്ടാൽ മനസിൽ ഒരു വലിയ കുളിർമയായീ വന്നു കിടക്കും

    • @anjuvijay795
      @anjuvijay795 4 роки тому +28

      Sathyam

    • @jaisaltthuruvayil2054
      @jaisaltthuruvayil2054 4 роки тому +23

      സതൃം

  • @sindudixon4349
    @sindudixon4349 Рік тому +125

    ഉയിരിൻ നാഥനെ.. ഉലകിൻ ആദിയേ
    ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ (2)
    ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ
    നീയെന്ന നാമം പൊരുളേ...
    എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു ..
    എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
    ഉയിരിൻ നാഥനെ ഉലകിൻ ആദിയേ
    ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ
    ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം..
    ആനന്ദമാം ഉറവേ...
    ആരാകിലും നിന്നിൽ.. ചേരേണ്ടവർ ഞങ്ങൾ
    ഓരോ ദിനം കഴിയേ...
    കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും
    നീ വന്ന പോലുള്ളിൽ തോന്നുന്നിതാ..
    നെഞ്ചു നീറിടുമ്പോഴും
    എന്റെ താളമായി നീ
    ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ
    നീയെന്ന നാമം പൊരുളേ
    എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ
    തൂവിടുന്നു ....
    എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
    ഉയിരിൻ നാഥനെ ഉലകിൻ ആദിയേ
    ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ
    ഉയിരിൻ നാഥനെ

    • @tmkdilli6901
      @tmkdilli6901 Рік тому +7

      പാട്ട് ഇങ്ങനെ i ടൈപ്പ് ചെയ്തത്തിൽ ഒരുപാട് സന്തോഷം 👍🏻💞

    • @ansongajayan8171
      @ansongajayan8171 10 місяців тому +3

      ​@@tmkdilli6901copy paste man😅

    • @ansongajayan8171
      @ansongajayan8171 10 місяців тому +7

      Enallum Chythallo Thanks 😊

    • @preejaraju7657
      @preejaraju7657 10 місяців тому +4

      Orupadu nandhi

    • @chinnammajosh1246
      @chinnammajosh1246 10 місяців тому +1

      Very good song.

  • @aishwaryaaysh6261
    @aishwaryaaysh6261 4 роки тому +824

    പെൺകുട്ടികളുടെ ഡ്രസ്സ്‌ കളർ കോമ്പിനേഷൻ ഇഷ്ടപെട്ടവർ ഉണ്ടൊ??

    • @creativeideas3466
      @creativeideas3466 4 роки тому +28

      പെൺകുട്ടികളെ ഇഷ്ട്ടപെട്ടു

    • @anishbabu7839
      @anishbabu7839 4 роки тому +24

      Njan mathramano...pannungalude dress combination nokkathe ..kannadachu pattu muzhuvan kettath

    • @aimeesbakes9529
      @aimeesbakes9529 4 роки тому +3

      Aishwarya aysh yes

    • @rahulraaku9893
      @rahulraaku9893 4 роки тому +19

      ആൺകുട്ടികൾ ഒട്ടും മോശല്ലാ 🤨🥰🥰🥰

    • @9611146195
      @9611146195 4 роки тому +2

      Athentha aann Kuttikalude dress combination nokkiyille...

  • @theindian2226
    @theindian2226 Місяць тому +5

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @vivekpadmanabhan4533
    @vivekpadmanabhan4533 Рік тому +129

    പാട്ട് ആസ്വതിക്കുന്നതിൽ ഹിന്ദു മുസ്ലിം അങ്ങനെ ഒന്നുമില്ല.,.. ❤️❤️❤️❤️

    • @nelseeen
      @nelseeen Рік тому

      8888😊😊😮😮
      😢😂❤❤

    • @irshadmarjan1822
      @irshadmarjan1822 11 місяців тому +4

      അല്ല പിന്നെ....

  • @EbenezerKingslin
    @EbenezerKingslin 3 роки тому +16

    Uyrin naadhane
    Ulakin naadhiye..
    Erulin Veedhiyil
    Thiriyaai neevaruu...
    Uyrin nadhane
    Ulakin naadhiye..
    Erulin Veedhiyil
    Thiriyay neevaruu...
    Aalambham ennum..
    Mazhalazhangal neentham..
    Nee enna namam porule..
    Ente mulpaathayil
    Ulpoovunee..thookidnnu
    Ente kanneer kanam
    Thoovalapol mayikkunnu nee..
    Uyrin nadhane
    Ulakin naadhiye..
    Erulin Veedhiyil
    Thiriyaai neevaruu...
    Njanennoree janmam
    Nee thanna sammanam
    Aananthamaam urave..
    Arakilum ninnil
    Cherendavar njangal
    Oro dinam kazhiye..
    Kaattinte kalocha kelkkumpozhum
    Nee vanna polullil thonnunnitha
    Nenju neeridumpozhum
    Ente thala mayi nee..
    Aalambham ennum..
    Mazhalazhangal neentham..
    Nee enna namam porule..
    Ente mulpaathayil
    Ulpoovunee..thookidnnu
    Ente kanneer kanam
    Thoovalapol mayikkunnu nee..
    Uyrin nadhane
    Ulakin naadhiye..
    Erulin Veedhiyil
    Thiriyaai neevaruu...
    Uyrin nadhane...
    Uyirin Naadhane, Ulakin naadhiye,
    The Lord of all life.
    Erulin Veedhiyil, Thiriyan neevaruu.
    On this dark path, come as a ray of light
    Aalambham ennum, Mazhalazhangal neentham, Standing by me always, to swim across deep seas
    Nee enna namam porule,
    Your name gives me purpose
    Ente mulpaathayil, Ulpoovunee thookidnnu
    As you shower flowers on my path full of thorns
    Ente kanneer kanam, Thoovalapol mayikkunnu nee, As you wipe away my teardrops like a kerchief
    Uyrin nadhane, Ulakin naadhiye,
    The Lord of all life
    Erulin Veedhiyil, Thiriyan neevaruu.
    On this dark path, come as a ray of light
    Njanennoree janmam, Nee thanna sammanam
    This life of mine, is a gift You have given me
    Ananthama urave,
    0 spring of happiness

    Arakilum ninnil, Cherendavar njangal, Oro dinam kazhiye,
    Whoever we are, we have to come back to you one day.
    Kaattinte kalocha kelkkumpozhum
    Even when l hearthe footsteps of the wind.
    Nee vanna polullil thonnunnitha,
    It feels within, that you have arrived.
    Nenju neeridumpozhum, Ente thala mayi nee,
    Even when my heart is burning, you are my rhythm.
    Aalambham ennum, Mazhalazhangal neentham,
    Standing by me always, to swim across deep seas
    Nee enna namam porule,
    Your name gives me purpose.
    Ente mulpaathayil, Ulpoovunee thookidnnu
    As you shower flowers on my path full of thorns
    Ente kanneer kanam Thoovalapol mayikkunnu nee,
    As you wipe away my teardrops like a kerchief.
    Uyrin nadhane, Ulakin naadhiye,
    The Lord of all life,
    Erulin Veedhiyil, Thiriyan neevaruu.
    On this dark path, come as a ray of light.

  • @althafabdulsamad8157
    @althafabdulsamad8157 2 роки тому +576

    ഞാൻ അധികവും കേൾക്കുന്നത് ക്രിസ്തിയ ഭക്തി ഗാനം ആണ്... കേൾക്കുമ്പോൾ മനസ്സിൽ ഒരു +ve എനർജി 🌹🌹

    • @zubairazhykodan3891
      @zubairazhykodan3891 2 роки тому +3

      👍🥰.

    • @philiphnelson9156
      @philiphnelson9156 2 роки тому +4

      റൂഹ് നിറയാൻ പ്രാർത്ഥിക്കുക, സന്തോഷം നിറയും

    • @safwank689
      @safwank689 2 роки тому +4

      Njnum

    • @OFS2019
      @OFS2019 2 роки тому +1

      🙏🙏🙏💕💕💕

    • @v3queen710
      @v3queen710 2 роки тому +3

      njanum

  • @rakeshpr6505
    @rakeshpr6505 Рік тому +53

    അവിശ്വസനീയം...❤❤❤ഹിന്ദുവായ ഞാൻ ഈ പാട്ട് കേട്ട് ഉറങ്ങുന്നു.. എന്തൊക്കെ വിഷമം ഉണ്ടങ്കിലും. മനുഷ്യന് ജാതി ഇല്ല.. മതം ഇല്ല.. ദൈവം സൃഷ്ടിചെയ്ത ആണും പെണ്ണും മാത്രം ❤❤❤❤

    • @ashwinjohn4319
      @ashwinjohn4319 11 місяців тому +3

      യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും."

    • @sanalthomas4636
      @sanalthomas4636 4 місяці тому

      Adharam neeye song kettu noki urangiyoki

  • @sajithomas1978
    @sajithomas1978 2 роки тому +86

    വെളുപ്പിന് 4 ന് എഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങൾ കഴിഞ്ഞ് ഈ പാട്ട് യു ട്യൂബിൽ കേൾക്കുന്ന എന്റെ ആദ്യ ജോലി. ഒരു രക്ഷയുമില്ലാത്ത വരികളും സംഗീതവും

  • @sofiyashalu6085
    @sofiyashalu6085 3 роки тому +509

    എന്തെങ്കിലും ഭാരം മനസ്സിന്നു തോന്നിയ ഒരു ക്രിസ്തീയ ഗാനം കേട്ടാൽ ഉണ്ടാവുന്നത് വളരെ വലിയ ആശ്വാസം അണ്🙏

  • @jobinponnachan2718
    @jobinponnachan2718 4 роки тому +870

    ഏതാ പറയുക ചുമ്മാ കണ്ടപ്പോൾ കേറി നോക്കിയതാ സൂപ്പർ ആയി ഏതാ ഫീൽ അടിപൊളി കേട്ട് ഇരുന്നു പോകും

  • @DPrabaharaSelvakumar
    @DPrabaharaSelvakumar Рік тому +7

    பல்லவி
    உயிரின் நாதனே... உலகின் நாதியே...
    இருளின் வீதியில் திரியாய் நீ வரு
    ஆ...லம்பம் மென்னும்
    அழ லாழங்கள் நெந்தாம்
    நீ என்ன நாமம் பொருளே...
    அனுபல்லவி
    என்டே உள்பாதையில் உள்பூவுனே தூக்கிடுன்னு
    என்டே கண்ணீர் கணம் தூவாளபோல் மாய்க்குன்னு நீ - உயிரின் நாதனே
    சரணங்கள்
    நியானென்னோரே ஜன்மம் நீ தன்ன சன்மானம்
    ஆனந்தமாம் உறவே...
    ஆராகிலும் நின்னில் சேரேன்டவர் நியங்கள்
    ஒரோ தினம் கழியே...
    காட்டின்டே காலொச்ச கேழ்க்கும் பொழும்
    நீ வண்ண போலுள்ளில் தோனுன்டிதா...
    நெஞ்சு நீரிடும் பொழும்...
    என்டே தாளமாய் நீ...
    ஆ...லம்பம் மென்னும்
    அழ லாழங்கள் நெந்தாம்
    நீ என்ன நாமம் பொருளே...
    என்டே உள்பாதையில் உள்பூவுனே தூக்கிடுன்னு
    என்டே கண்ணீர் கணம் தூவாளபோல் மாய்க்குன்னு நீ - உயிரின் நாதனே

  • @MrPaulphilip
    @MrPaulphilip Рік тому +10

    എന്നെ വഴിനടത്തുന്ന എന്റെ ദൈവം, ഇസ്രായേലിന്റെ നാഥൻ വാഴ്ത്തപ്പെടട്ടെ

  • @sujeesha5374
    @sujeesha5374 4 роки тому +166

    അല്ലെങ്കിലും ക്രിസ്തീയ ഭക്തിഗാനം സൂപ്പർ ആണ്.

  • @user-AmmamaKochumon
    @user-AmmamaKochumon 4 роки тому +884

    വല്ലാത്തൊരു feel... കണ്ണ് നിറഞ്ഞു പോയി

    • @siyan_sha2343
      @siyan_sha2343 3 роки тому +4

      😍😍

    • @sherinsoman2758
      @sherinsoman2758 3 роки тому +4

      ala

    • @martinthomas7126
      @martinthomas7126 3 роки тому +5

      വളരെ നന്നായിട്ടുണ്ട്.

    • @jisendavis6448
      @jisendavis6448 3 роки тому +1

      ua-cam.com/video/zQaA9kLi0fA/v-deo.html
      ദൂരെ നിന്നും cover song released 🤩

    • @vineeshaanil4571
      @vineeshaanil4571 3 роки тому +7

      Nee mathi yeshuve എന്ന channel ഒന്ന് കയറിക്കു എല്ലാവരും. ഒന്ന് support ചെയ്യണേ

  • @umerbeeran
    @umerbeeran 2 роки тому +10

    യഹൂദയയിലെ ... ക്ക് ശേഷം ഏറ്റവും ഇഷ്ട്ടപ്പെട്ട ക്രിസ്ത്യൻ ഗാനം 👍🏻

    • @ashwinjohn4319
      @ashwinjohn4319 11 місяців тому

      യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും."

  • @sheebaroishee2630
    @sheebaroishee2630 3 роки тому +143

    "ഞാൻ എന്നൊരി ജന്മം നീ തന്ന സമ്മാനം...❤

    • @jomonmathew9529
      @jomonmathew9529 Рік тому +1

      Ishttasongsuuper

    • @ashwinjohn4319
      @ashwinjohn4319 11 місяців тому +3

      യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും."

    • @PraveenRishwan
      @PraveenRishwan 7 місяців тому

      Epic

    • @manjuck1536
      @manjuck1536 6 місяців тому

      ആമേൻ 🙏

  • @sneharamesh8351
    @sneharamesh8351 3 роки тому +181

    എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ
    തൂവിടുന്നു ....
    എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ...Heart touching lyrics...😭

  • @CoolBoy-ec1pj
    @CoolBoy-ec1pj 4 роки тому +550

    കോട്ടയത്തെ അച്ചായന്മാരും അച്ചായത്തിമാരും പൊളിച്ചല്ലോ 😍👌👍

    • @Aradhyadevps
      @Aradhyadevps 4 роки тому +49

      ഞങ്ങൾ കോട്ടയംകാർ പണ്ടേ ഇങ്ങനെ ആയിപ്പോയി 😜😜😜😜😜🥰🥰

    • @akhilabraham221
      @akhilabraham221 4 роки тому +13

      കോട്ടയം അല്ല കോഴിക്കോട്....

    • @nikhil7908
      @nikhil7908 4 роки тому +9

      @@akhilabraham221 അതെപ്പോ?

    • @bisteenabichy1817
      @bisteenabichy1817 4 роки тому +9

      Kottayam Thannalla. Orupad place l ninnum Ind. Thiruvalla Kottayam.. ok ind

    • @CoolBoy-ec1pj
      @CoolBoy-ec1pj 4 роки тому +4

      @Aradhyadevps 1962 njanum kottayam aada uvve😍😘

  • @linsonlalu990
    @linsonlalu990 Рік тому +18

    ഞാൻ ഒരു ക്രിസ്ത്യാനിയാണ് എന്റെ ദൈവം എന്റെ കൂടെയുണ്ട് എന്റെ ജീസസ് 🌹 എന്റെ ജീസസിനെ ആയിരം പൂന്തോട്ടം🌹🌹❤️🔥🔥

  • @sureshbabup916
    @sureshbabup916 2 роки тому +12

    ഓരോ വരിയിലുംയേശുവിന്റ്സ്നേഹം സമാധാനം രക്ഷ എല്ലാ മുണ്ട് അതുകൊണ്ട് ഓരോരുതർക്കും ഓരോ വിധത്തിലുളള ഫീല് ഉണ്ടാ വും

  • @antonytjkochi.335
    @antonytjkochi.335 4 роки тому +75

    ഞാൻ ഒരു പ്രവാസി അണ്. ഞങ്ങൾ നാട്ടിൽ വരുന്ന സമയത്ത് കുടുംബം.... സ്വന്തം നാട് ... ഇതൊക്കെ കാണുന്ന ആ നിമിഷം ഒരു പ്രത്യേക അനുഭൂതി ഉണ്ട് .പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ .
    സത്യം!
    ആ ഫീൽ ഇവിടെ...
    ഇപ്പോൾ!

  • @jyothy305
    @jyothy305 3 роки тому +109

    ആരാകിലും നിന്നിൽച്ചേരേണ്ടവർ ഞങ്ങൾ... ഓരോ ദിനം കഴിയേ...❤

  • @x7izinp2
    @x7izinp2 2 роки тому +16

    Am Muslim but I like this song

  • @sajithasafad341
    @sajithasafad341 2 роки тому +8

    I am a muslim but i like this song

    • @ashwinjohn4319
      @ashwinjohn4319 11 місяців тому

      യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും."

  • @navasputhoor2339
    @navasputhoor2339 4 роки тому +347

    എത്ര തവണ കേട്ടു എന്നറിയില്ലiii സൂപ്പർ.💝💝💝💝💝💝🎤💝💝💝💝💝💝💝💝💝💝💝💝💝💝💝🥰🥰🥰🥰

  • @doachira148
    @doachira148 4 роки тому +412

    ആദ്യ ഹമ്മിങ് കേട്ടപ്പോ സ്കിപ് ചെയ്യാൻ തോന്നിയതാ ചെയ്തിരുന്നെങ്കിൽ നഷ്ടമായേനെ എന്താ സൂപ്പർ perfomance ഗ്രേറ്റ് വർക്ക് teams

    • @roshansha9420
      @roshansha9420 4 роки тому +4

      സത്യം

    • @vipinbalan3351
      @vipinbalan3351 4 роки тому +8

      ശെരിയാ... അവന്റെ oombiya ഒരു humming... But totally nice

    • @deenaceleena8257
      @deenaceleena8257 4 роки тому +5

      He is a good singer .. i have listend to some of his songs before .....

    • @alexkurian598
      @alexkurian598 4 роки тому +4

      Correct

    • @aswathyrr4168
      @aswathyrr4168 3 роки тому

      Hfgg

  • @user-cb8do9sh5y
    @user-cb8do9sh5y 2 місяці тому +1

    ഉയിരിൻ നാഥനെ ഉൾക്കൊണ്ട്‌ പാടിയത് കൊണ്ട് ആണ് ഇത്രയും excelent, പറയാൻ വാക്കുകൾ ഇല്ല ഉയിരിൻ നാഥനെ ❤️❤️❤️❤️😘😘😘😘👌🏾👌🏾👌🏾👏🏾👏🏾👏🏾👏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @musicland2459
    @musicland2459 2 роки тому +4

    നാഥാ ഇത്രയും കഴിവ് നൽകി ഞങ്ങളുടെ മക്കളെ അനുഗ്രഹിച്ചല്ലോ 🙏🙏🙏🙏🙏 എത്ര നന്നായി പാടുന്നു

  • @shabeerali4641
    @shabeerali4641 3 роки тому +17

    ഒരുപാട് പാട് ക്രിസ്ത്രീയ ഭക്തിഗാനം കേട്ടിട്ടുണ്ടെങ്കിലും kj മാർക്കോസിന്റെ ഇസ്രായേലിൻ നാഥന് ശേഷം ഏറ്റവും അടിക്ട് ആയ ഗാനം

    • @greenyworldfun5886
      @greenyworldfun5886 2 роки тому

      Then try to watch onnumillymayil ninnenne by kester ..

    • @ashwinjohn4319
      @ashwinjohn4319 11 місяців тому

      യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും."

  • @naizam1398
    @naizam1398 4 роки тому +339

    ഒരു രക്ഷയും ഇല്ല പാട്ട് 💯💯💯ദൈവം അനുഗ്രഹിക്കട്ടെ.....

    • @Lilly-ph6dv
      @Lilly-ph6dv 3 роки тому +6

      ❤❤❤

    • @Lilly-ph6dv
      @Lilly-ph6dv 3 роки тому +5

      God bless you bro...🙏

    • @tonyjoseph9590
      @tonyjoseph9590 3 роки тому +5

      ഒരു രക്ഷയുമില്ല... എത്ര മനോഹരമായിട്ടാണ് ഈ പാട്ട് പാടിയത്... എല്ലാ സുന്ദരൻമാർക്കും സുന്ദരിമാർക്കും അഭിനന്ദനങ്ങൾ....

    • @abhayaammu8309
      @abhayaammu8309 3 роки тому +3

      Athe prajath sheriya

    • @alphs8784
      @alphs8784 2 роки тому

      C o tto

  • @neethuranjith3379
    @neethuranjith3379 Рік тому +6

    പാട്ടിൽ ന്തു ജാതി മതം... ഇതിന്റെ മ്യൂസിക് ഡയറക്ടർ രഞ്ജൻ എത്ര മനോഹരം ആയി ചിറ്റപ്പെടുത്തിയിരിക്കുന്നു

    • @ashwinjohn4319
      @ashwinjohn4319 11 місяців тому +1

      യോഹന്നാൻ11:25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍മരിച്ചാലും ജീവിക്കും.
      26. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല."

  • @shivanandjotawar7070
    @shivanandjotawar7070 3 роки тому +80

    I am from Karnataka but this song touch my heart...I hear at least 10 times a day..( original one)..❤️❤️

  • @stefinchacko1823
    @stefinchacko1823 3 роки тому +13

    ക്രിസ്ത്യൻ ഭക്തി ഗാനങ്ങളുടെ ഒരു പ്രത്യേകത ആ ഗാനങ്ങൾക്ക് ഒരു വല്ലാത്ത ഫീൽ ആണ് ആർക്ക് വേണേലും ആ ഫീൽ അനുഭവിക്കാൻ പറ്റും ,ഏത് വിഷമത്തിലും ഇത്തരം ഗാനങ്ങൾ നൽകുന്ന ഒരു ആശ്വാസം അത് പറഞ്ഞറിയിക്കാൻ പറ്റില്ല
    "നിന്റെ മുൾപ്പാതയിൽ...."
    💕💕💕💕💕💕💕💕💕💕💕💕💕

    • @jeesjohnson6658
      @jeesjohnson6658 3 роки тому +1

      "Mullinidayile Lilly malare...." must watch...

  • @neethu8894
    @neethu8894 4 роки тому +414

    ഉയിരിൻ നാഥനെ
    ഉലകിൻ ആദിയേ
    ഇരുളിൻ വീഥിയിൽ
    തിരിയായ് നീ വരൂ
    ഉയിരിൻ നാഥനെ
    ഉലകിൻ ആദിയേ
    ഇരുളിൻ വീഥിയിൽ
    തിരിയായ് നീ വരൂ
    ആലംബമെന്നും അഴലാഴങ്ങൾ നീന്താൻ
    നീയെന്ന നാമം പൊരുളേ
    എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു
    എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
    ഉയിരിൻ നാഥനെ
    ഉലകിൻ ആദിയേ
    ഇരുളിൻ വീഥിയിൽ
    തിരിയായ് നീ വരൂ
    ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം ആനന്ദമാം ഉറവേ
    ആരാകിലും നിന്നിൽ ചേരേണ്ടവർ ഞങ്ങൾ
    ഓരോ ദിനം കഴിയേ
    കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും
    നീ വന്ന പോലുള്ളിൽ തോന്നുന്നിതാ
    നെഞ്ചു നീറിടുമ്പോഴും
    എന്റെ താളമായി നീ
    ആലംബമെന്നും അഴലാഴങ്ങൾ നീന്താൻ
    നീയെന്ന നാമം പൊരുളേ
    എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു
    എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
    ഉയിരിൻ നാഥനെ
    ഉലകിൻ ആദിയേ
    ഇരുളിൻ വീഥിയിൽ
    തിരിയായ് നീ വരൂ
    ഉയിരിൻ നാഥനെ

    • @lijoraju6297
      @lijoraju6297 4 роки тому +4

      thank you

    • @neethu8894
      @neethu8894 4 роки тому +4

      @@lijoraju6297 welcome😀😀

    • @eldhosaji7097
      @eldhosaji7097 4 роки тому +8

      do ethu cheytha thanikirikatey oru kuthira pavan

    • @neethu8894
      @neethu8894 4 роки тому +6

      @@eldhosaji7097 😍😍 njan googleil ninnu just copy paste cheythatha😁😁

    • @eldhosaji7097
      @eldhosaji7097 4 роки тому +3

      @@neethu8894 verea arodum parayenda

  • @hareeshcv9997
    @hareeshcv9997 2 роки тому +5

    ഉറങ്ങാൻ കിടന്ന് ഈ പാട്ട് കണ്ണടച്ച് കേൾക്കുമ്പോൾ Jesus നെ കണ്ടപോലെ ...

  • @Uks8gf2
    @Uks8gf2 3 роки тому +53

    IAM from Andra Pradesh idont know Malayalam but ifeel the lyrics and love of our saviour 🙇✝️🙏

    • @babuey3886
      @babuey3886 5 місяців тому +1

      Avunu.vindunappidi okka great feeling

  • @sojanpulikkodan8745
    @sojanpulikkodan8745 4 роки тому +168

    ജോസഫ് ഫിലിം അതിലും ഗംഭിരം ആയി നിങ്ങൾ പാടി ഇരിക്കട്ടെ ഒരു കുതിര പവൻ ആവേ മരിയ

  • @gelistkr7325
    @gelistkr7325 3 роки тому +306

    ഹായ് യുവതി ,യു വാക്കളായ പാട്ടുകാരെ നിങ്ങളുടെ ഭാവവും, പാട്ടും എത്ര മനോഹരമായിരിക്കുന്നു (നിങ്ങൾ കഴിഞ്ഞ ഇന്മത്തിൽ മാലാഖമാരും, ദൈവദൂതൻമാരും ആയിരുന്നുവോ ) വർണ്ണിക്കാൻ വാക്കുകൾ ഇല്ല ദൈവം ഇനിയും അനുഗ്രഹിക്കട്ടെ ആമേൻ

  • @s.r.sujith5032
    @s.r.sujith5032 2 роки тому +58

    I am from Tamil Nadu. I love this song very much.😍

  • @vinusheela9083
    @vinusheela9083 2 роки тому +4

    Intha song pudichavanka ellam oru like poduga

  • @ravivarmakarupalli9566
    @ravivarmakarupalli9566 4 роки тому +600

    My language is Telugu....I don't know Malayalam... But I love and addict this song... And your band.. Praise the Lord

  • @hobbycornerkerala
    @hobbycornerkerala 4 роки тому +345

    I'm Muslim..
    I'm like this kind of music and songs.....it's very powerful lyrics.....and composing

    • @amj8651
      @amj8651 4 роки тому +35

      Jesus Christ is for all not for Christians alone ♥️

    • @doachira148
      @doachira148 4 роки тому +10

      @@amj8651 നുമ്മളും മുസ്‌ലിമാ എന്നുവെച്ചു മാപ്പിളപ്പാട്ട് മാത്രേ കാണൂ ennonnumilla

    • @sreeraj7688
      @sreeraj7688 4 роки тому +11

      Music has no religion ❤️

    • @robin_jose4546
      @robin_jose4546 4 роки тому +6

      Music as no religion ✝️🕉️☪️

    • @user-sx1fv6xz4u
      @user-sx1fv6xz4u 4 роки тому

      Joseph♥️

  • @ld2k24
    @ld2k24 2 роки тому +93

    മനുഷ്യന്റെ വേദനയെ മാറ്റുവാൻ എന്നും പാട്ടിനു കഴിഞ്ഞിട്ടുണ്ട്... പക്ഷെ അത് ഒരു ക്രിസ്തീയ ഭക്തി ഗാനം ആകുമ്പോൾ കൂടുതൽ മനോഹരവും ആത്മാവിനു ഉണർവും ആകുന്നു... A big appreciation to all who made this song so beautiful... God bless you all

  • @sibythomas6503
    @sibythomas6503 4 роки тому +375

    അതിമനോഹരം മക്കളെ.🌹 നാഥനു വേണ്ടി പാടുക, ജീവിക്കുക🙏🙏🙏

  • @gittymolmathew7430
    @gittymolmathew7430 4 роки тому +207

    Who all are heared the song repeatedly?

  • @shajiys3991
    @shajiys3991 3 роки тому +1

    ഈ പാട്ട് എത്ര തവണ കേട്ടു എന്നതിന് ഒരു നിശ്ചയം ഇല്ല

  • @5kings217
    @5kings217 5 місяців тому +2

    ഞാനെന്നും ഈ ജന്മം നീ തന്ന സമ്മാനം എന്ത് നല്ലതായിരുന്നു😢😢❤

  • @vinodvinodgr4915
    @vinodvinodgr4915 4 роки тому +95

    വേദനയുടെയും ഉയിർത്തെഴുന്നേല്പിന്റെയും ഒരു ഫീൽ തരുന്ന ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ വല്ലാത്ത ഒരു നൊസ്റ്റാൾജിയ തന്നെ പെൺകുട്ടികൾ മാലാഖ മാരെ പോലെ തോന്നുന്നു ആൺകുട്ടികൾ സൂപ്പർ ഇ വീഡിയോ ഹൃദയത്തിൽ സൂക്ഷിക്കും താങ്ക്യൂ

  • @midhunc8962
    @midhunc8962 3 роки тому +148

    ഹരി നാരായണന്റെ വരികൾ എത്ര മനോഹരം

    • @jaison223
      @jaison223 2 роки тому +8

      മലയാളത്തിൽ ക്രിസ്തീയ ഭക്തി ഗാനങ്ങൾ ഏറ്റവും കൂടുതൽ എഴുതിയത് ഹൈന്ദവരാണ്.
      വയലാർ രാമവർമ, പി ഭാസ്കരൻ, ശ്രീകുമാരൻ തമ്പി... അങ്ങനെ പോകുന്നു.
      ക്രൈസ്തവർ എഴുതിയത് കുറവാണ്.
      എന്നാണ് അറിവ്.

    • @Atul-tk9mg
      @Atul-tk9mg 2 роки тому

      @പച്ചക്കുരുമുളക് no

    • @Atul-tk9mg
      @Atul-tk9mg 2 роки тому

      @@jaison223 bro. Veed chandranilano 😂

  • @santhoshmundakayamca7058
    @santhoshmundakayamca7058 3 роки тому +2

    ആരാകിലും നിന്നിൽച്ചേരേണ്ടവർ ഞങ്ങൾ... ഓരോ ദിനം കഴിയേ...

  • @johnpaulj5903
    @johnpaulj5903 2 роки тому +7

    ഒരു ദിവസം എത്ര പ്രാവിശ്യം കാണെന്നുവെന്നു ഒരു പിടിയും ഇല്ല.. അത്രക്ക് ഇഷ്ടമാണ് ഈ song

  • @keeleriachu159
    @keeleriachu159 4 роки тому +61

    ഇടയ്ക്കു വന്നു ഇത് കേട്ടില്ലെങ്കിൽ ഒരു സമാധാനം ഉണ്ടാകില്ല . വല്ലാത്ത ഫീൽ ആണിതിന് 😍😍😍😍😍😍😍😍😍😍😍

  • @linzengeorge5477
    @linzengeorge5477 3 роки тому +91

    സോളോ പാടാൻ ബുദ്ധിമുട്ടുള്ള ഈ ഗാനം ഇത്ര മനോഹരമായി പാടിയ ഇവർ അഭിനന്ദനം അർഹിക്കുന്നു.

  • @aamiaami1630
    @aamiaami1630 3 роки тому +25

    പോസിറ്റീവ് എനർജി ആണ് ഈ song കേൾക്കുമ്പോ... 😍😍

  • @sanumanadukkam8612
    @sanumanadukkam8612 10 місяців тому +3

    ഞാൻ ഒരു മനുഷ്യനാണ് അത് കൊണ്ട് തന്നെ ഈ പാട്ട് ഭയങ്കര ഇഷ്ടാണ് 💙

  • @fathimaali5949
    @fathimaali5949 4 роки тому +53

    Iam muslim. I liked this song and this super youngsters singed well👌

    • @-original-6163
      @-original-6163 2 роки тому +1

      Lets spread peace accoss the world
      ✝️❤️☪️❤️🕉️

    • @anoshantonykj5770
      @anoshantonykj5770 Рік тому +1

      ബ്രോ അബ്രഹാമിന്റെ ഐസക്കിന്റെ യാക്കോബിന്റെ മോസ്സസ്സിന്റെ ഡേവിഡിന്റെ ഇസ്രേലിന്റ dheyvam ആണ് യെഹോവാ aya കർത്താവ് അവൻ അറിയാതെ ഒരു മുടി പോലും കൊഷിയില്ല

    • @user-yg1hp6yo5v
      @user-yg1hp6yo5v Рік тому

      Singed അല്ലടെയ്... They sang 😅

    • @ashwinjohn4319
      @ashwinjohn4319 11 місяців тому

      യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും."

  • @madhup8079
    @madhup8079 4 роки тому +105

    എന്താണെന്നറിയില്ല .. ഓരോ തവണ കേൾക്കുമ്പോഴും ഇടനെഞ്ചിലേക്ക് കുത്തി കയറുകയാണ് ..... ഞാനറിയാതെ കണ്ണു നിറയുന്നു ......
    പറഞ്ഞറിയിക്കാൻ വയ്യാത്തൊരു ഫീൽ ............

  • @ഷിബിൻ
    @ഷിബിൻ 3 роки тому +4

    Candles ബാൻഡ് കോട്ടയം അതിന് പകരം വെക്കാൻ മറ്റൊന്നില്ല. സംഗീതം ഒത്തിരി ഇഷ്ടപെടുന്ന എനിക്ക് ഇഷ്ടം സംഗീതം മാത്രം. Candle band എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരുപാട് ഗാനങ്ങൾ സമ്മാനിച്ച ട്രൂപ്പ്......

  • @manjalynaijomanjaly5387
    @manjalynaijomanjaly5387 2 роки тому +9

    ഉയിരിൻ നാഥനെ ഞങ്ങളെ അങ്ങയുടെ കാരുണ്യത്തിൽ പൊതിയണ്ണമേ ആമേൻ.

  • @haarizellath1452
    @haarizellath1452 4 роки тому +198

    എത്ര കേട്ടിട്ടും മതി വരുന്നില്ല . . എജ്ജാതി ഫീൽ 😍😍😍😍😍😍😍.

    • @Lilly-ph6dv
      @Lilly-ph6dv 3 роки тому +4

      Sathyam...God Bless You...❤➕❤

  • @sajientertainmentmediasem3495
    @sajientertainmentmediasem3495 3 роки тому +34

    ഒരു ഗാനം കെട്ടിട്ട് ഇത്രതൊളം കരയണം എങ്കിൽ ആഹ് പാട്ടിന്റെ ശക്തിയും തീക്ഷ്ണതയും kond തന്നാണ്.. ഒപ്പം അതിന്റെ എല്ല മാധുര്യവും നമ്മളൂദെ മനസ്സിലെക്ക് ആഴതിൽ ഇറക്കി തന്ന ആഹ് musiciansum ഒരയിരം നന്നി💙💙

  • @jijijoseph91
    @jijijoseph91 2 роки тому +6

    I❤Jesus christ

  • @cheriant5671
    @cheriant5671 4 роки тому +40

    Uyirin Naadhane
    Ulakin naadhiye
    Irulin veedhiyil
    Thiriyaai nee varu
    Uyirin Naadhane
    Ulakin naadhiye
    Irulin veedhiyil
    Thiriyaai nee varu
    Aarambamennum
    Manalaazhangal neendhaam
    Neeyenna naamam porule
    Ente mul paathayil
    Ulpooovu nee thookeedunnu
    Ente kanneerthadam
    Thoovala pol maaikunnu nee
    Uyirin Naadhane
    Ulakin naadhiye
    Irulin veedhiyil
    Thiriyaai nee varuuu
    Njaanennoree janmam
    Nee thanna sammanam
    Aanadhamam urave
    Araakilum ninnil
    cherendavar njangal
    Oro dhinam kazhiye
    Kaatinte kaalocha kelkumbozhum
    Nee vann ponnullil thonunnitha
    Nenju neeridumbozhum
    Ente thaalamayi nee
    Aalambamennum
    azhalalanghal neendhaam
    Neeyenna naamam porule
    Ente mul paathayil
    Ulpooovu nee thookeedunnu
    Ente kanneerthadam
    Thoovala pol maaikunnu nee
    Uyirin Naadhane
    Ulakin naadhiye
    Irulin veedhiyil
    Thiriyaai nee varu
    Uyirin Naadhane

    • @nezensamuel5589
      @nezensamuel5589 3 роки тому

      Can you give meaning also please, thank you

    • @ligishiju3482
      @ligishiju3482 3 роки тому +7

      @@nezensamuel5589 Uyirin Naadhane, Ulakin naadhiye,
      The Lord of all life,
      Erulin Veedhiyil, Thiriyan neevaruu…
      On this dark path, come as a ray of light
      Aalambham ennum, Mazhalazhangal neentham,
      Standing by me always, to swim across deep seas.
      Nee enna namam porule,
      Your name gives me purpose.
      Ente mulpaathayil, Ulpoovunee thookidnnu
      As you shower flowers on my path full of thorns.
      Ente kanneer kanam, Thoovalapol mayikkunnu nee,
      As you wipe away my teardrops like a kerchief.
      Uyrin nadhane, Ulakin naadhiye,
      The Lord of all life,
      Erulin Veedhiyil, Thiriyan neevaruu.
      On this dark path, come as a ray of light.
      Njanennoree janmam, Nee thanna sammanam
      This life of mine, is a gift You have given me.
      Ananthama urave,
      0 spring of happiness.
      Arakilum ninnil, Cherendavar njangal, Oro dinam kazhiye,
      Whoever we are, we have to come back to you one day.
      Kaattinte kalocha kelkkumpozhum
      Even when l hearthe footsteps of the wind.
      Nee vanna polullil thonnunnitha,
      It feels within, that you have arrived.
      Nenju neeridumpozhum, Ente thala mayi nee,
      Even when my heart is burning, you are my rhythm.
      Aalambham ennum, Mazhalazhangal neentham,
      Nee enna namam porule,
      Your name gives me purpose.
      Ente mulpaathayil, Ulpoovunee thookidnnu
      As you shower flowers on my path full of thorns
      Ente kanneer kanam Thoovalapol mayikkunnu nee,
      As you wipe away my teardrops like a kerchief.
      Uyrin nadhane, Ulakin naadhiye,
      The Lord of all life,
      Erulin Veedhiyil, Thiriyan neevaruu.
      On this dark path, come as a ray of light.

    • @ayedenvarghesejohn4893
      @ayedenvarghesejohn4893 2 роки тому

      Hi

    • @synujoe7354
      @synujoe7354 Рік тому

      👍

  • @georgeabhijith3509
    @georgeabhijith3509 4 роки тому +189

    വെറുതെ ഈ വഴി പോയപ്പോൾ കയറിതാ. എന്തായാലും അത് വെറുതെ ആയില്ല

    • @kinavvarkey387
      @kinavvarkey387 3 роки тому

      ജസ്റ്റിൻ 😎 തമിഴ് തെരിയുമെടാ പുള്ളേ

  • @Worldwide521
    @Worldwide521 2 роки тому +5

    I loves these types of devotional songs I’m Muslim 🔥💝

    • @ashwinjohn4319
      @ashwinjohn4319 11 місяців тому

      യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും."

  • @Aleenaprajeesh
    @Aleenaprajeesh Рік тому +1

    കർത്താവിൻ്റെ വരവിനായി നമുക്ക് ഒരുങ്ങാം ആമ്മേൻ

  • @ramachandrans7865
    @ramachandrans7865 4 роки тому +301

    I'm Tamil because of your song now a days I'm listening Malayalam devotional songs

    • @vinivini9437
      @vinivini9437 3 роки тому +3

      Me too❤️❤️❤️❤️❤️❤️

    • @daisyck3500
      @daisyck3500 3 роки тому +6

      Nobody will listen a song just for nothing. This is bcoz jesus call you ! Jesus loves you! He will lead you and guide you throughout ur life ! U will feel that eventually.. ..🙏

    • @bammutube
      @bammutube 2 роки тому +4

      Same blood here bro 🤣🤣🤣

  • @per4mer358
    @per4mer358 4 роки тому +150

    കേട്ടിരുന്നു പോകും....
    ആഹാ endha feel

  • @vishnudasvishnudas7335
    @vishnudasvishnudas7335 2 роки тому +10

    ഒരു 100ൽ അധികം പ്രാവശ്യം കേട്ടു feeellll❣️

  • @febaanieworld8668
    @febaanieworld8668 2 роки тому +14

    ഈ പാട്ടു പാടുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ god bless you👍👍👍👍👍👍

  • @selvinjoseph6701
    @selvinjoseph6701 4 роки тому +23

    ഈ ഗാനം കേൾക്കുമ്പോഴെല്ലാം എനിക്ക് ആവേശം തോന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @Sneha-oc5rs
    @Sneha-oc5rs 4 роки тому +214

    *Female voice = sounds okay*
    *Male voice = sounds great*
    *Male + female = sounds perfect*

    • @sujathampi7226
      @sujathampi7226 3 роки тому +2

      Exactly.....

    • @nishanthv5089
      @nishanthv5089 2 роки тому +1

      Lovely 🥰

    • @rishpahshaji2950
      @rishpahshaji2950 Рік тому

      Pl) 9

    • @sonymontc9473
      @sonymontc9473 Рік тому

      സൂപ്പർ വളരെ മനോഹമായി പാടി കേട്ടപ്പോൾ ഒരു പാട് സന്തോഷമായി മനസ്സ് നിറഞ്ഞു

  • @rajeshpm2252
    @rajeshpm2252 2 роки тому +3

    ഇത് കേട്ടാൽ ഉള്ളിൽ എന്ത്കിലും സങ്കടം ഉണ്ടെങ്കിൽ അതെല്ലാം പോയി സന്തോഷം നിറയും

  • @rajeevjohny7947
    @rajeevjohny7947 3 роки тому +2

    ആദ്യമായി കേൾക്കുന്ന പാട്ടുകൾ അംഗീകരിക്കാൻ എനിക്ക് സാതിക്കാറില്ല. എന്നാൽ ഇതു നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @baburajdevadas2253
    @baburajdevadas2253 4 роки тому +40

    നമ്മുടെ ജീവിതത്തിൽ നാം ഒറ്റക്കല്ല എന്ന തോന്നൽ തരുന്ന ഗാനം..നന്നായി പാടിയവർക്കും, സംഗീതം ചെയ്തവർക്കും, എഴുതി പ്രിയപ്പെട്ടയാൾക്കും എന്റെ ഹൃദയത്തിൽ തൊട്ടുള്ള സ്നേഹാശംസകൾ...

    • @arpithbiju9417
      @arpithbiju9417 2 роки тому +1

      Lyrics BK Harinarayanan
      Music Ranjin Raj
      Originally sung by vijay yesudas
      Movie "Joseph" directed by M Padmakumar

  • @afeef9103
    @afeef9103 3 роки тому +15

    എൻ്റെ പൊന്നോ.... കിടു ..ഒന്നും പറയാനില്ല....
    ഫീൽ🙌❤️❤️❤️❤️

  • @Cornerboy390
    @Cornerboy390 3 роки тому +7

    ഞാൻ ഈഗാനം എത്രവട്ടം കേട്ട് എന്ന് എനിക്കുതന്നെ അറിയില്ല. അത്രമാത്രം ഹൃദയസ്പർശിയായ പാട്ട്. ഇവർ പാടുന്നതുകാണാൻതന്നെ എന്തുരസമാണ്.

  • @laishpt6427
    @laishpt6427 2 роки тому +2

    വല്ലത്തെരു ഫീൽ ആണ്. Poli song

  • @r-e-pentertainers7862
    @r-e-pentertainers7862 4 роки тому +20

    എന്തു pleasant ആയിട്ടും ആസ്വദ്ധിച്ചുമാണ് അവർ പാടുന്നത്. അത് തന്നെയാണ് ഇൗ പാട്ടിന്റെ ഹൈലൈറ്റ്

  • @LeeJacklyn
    @LeeJacklyn 4 роки тому +231

    Was curious to know the meaning of this song n I got it😎..
    Uyirin Naadhane, Ulakin naadhiye,
    The Lord of all life.
    Erulin Veedhiyil, Thiriyan neevaruu.
    On this dark path, come as a ray of light
    Aalambham ennum, Mazhalazhangal neentham, Standing by me always, to swim across deep seas
    Nee enna namam porule,
    Your name gives me purpose
    Ente mulpaathayil, Ulpoovunee thookidnnu
    As you shower flowers on my path full of thorns
    Ente kanneer kanam, Thoovalapol mayikkunnu nee, As you wipe away my teardrops like a kerchief
    Uyrin nadhane, Ulakin naadhiye,
    The Lord of all life
    Erulin Veedhiyil, Thiriyan neevaruu.
    On this dark path, come as a ray of light
    Njanennoree janmam, Nee thanna sammanam
    This life of mine, is a gift You have given me
    Ananthama urave,
    0 spring of happiness
    Arakilum ninnil, Cherendavar njangal, Oro dinam kazhiye,
    Whoever we are, we have to come back to you one day.
    Kaattinte kalocha kelkkumpozhum
    Even when l hearthe footsteps of the wind.
    Nee vanna polullil thonnunnitha,
    It feels within, that you have arrived.
    Nenju neeridumpozhum, Ente thala mayi nee,
    Even when my heart is burning, you are my rhythm.
    Aalambham ennum, Mazhalazhangal neentham,
    Standing by me always, to swim across deep seas
    Nee enna namam porule,
    Your name gives me purpose.
    Ente mulpaathayil, Ulpoovunee thookidnnu
    As you shower flowers on my path full of thorns
    Ente kanneer kanam Thoovalapol mayikkunnu nee, As you wipe away my teardrops like a kerchief.
    Uyrin nadhane, Ulakin naadhiye,
    The Lord of all life,
    Erulin Veedhiyil, Thiriyan neevaruu.
    On this dark path, come as a ray of light.

  • @sukumarip8937
    @sukumarip8937 3 роки тому +2

    Ethra Bhangiyayi Ivar paadiyirikkunnu. Ivare padippichavarude kazhivum apaaramthanne. Ellavarkum Vendi🙏🙏🙏🙏🙏

  • @rashidvkvk6423
    @rashidvkvk6423 3 роки тому +13

    നീയെന്ന നാമം പൊരുളെ ഹൌ ❤❤❤❤❤❤❤❤❤

  • @gulammashhoor5032
    @gulammashhoor5032 4 роки тому +196

    എത്ര വട്ടം കേട്ടു എന്നറിയില്ല .superb 💕💕 Christmas 🎄 അന്നാ എന്റെ ജനിച്ചോസം 🕺😎

  • @ashwinshajan8539
    @ashwinshajan8539 4 роки тому +19

    എന്റെ ഉൽപാതയിൽ ആ വരിയൊക്കെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. നല്ല പാട്ടും ആലാപനവും

  • @athulghoshtm4843
    @athulghoshtm4843 2 роки тому +2

    എൻ്റെ അമ്മ വൈകുന്നേരങ്ങളിൽ ഈ ഗാനം വെക്കാറുണ്ട്...പ്രത്യേക ഫീൽ ആണ്...പിന്നീട് ജോസഫ് സിനിമയിൽ വന്നപ്പോൾ അതും ഇടം നേടി

  • @36yovan
    @36yovan 3 роки тому +81

    *Born again Christian's values and priorities are of eternal value !💟✝️🇮🇳👍*

    • @joyeltom1774
      @joyeltom1774 2 роки тому

      Search This Real Song. Uyirin Nadhanae. 💖

    • @Kat-cs9zu
      @Kat-cs9zu 2 роки тому

      Thats what christian youth is lacking 🥲

  • @sayyidmahroofulhaquemahroo4154
    @sayyidmahroofulhaquemahroo4154 4 роки тому +183

    നിങ്ങളുടെ പാട്ട് കെൾക്കാൻ ന്നല്ല രസമാ ന്നല്ല ഫീൽ

  • @ashlyelsamanoj8862
    @ashlyelsamanoj8862 3 роки тому +5

    ഈ പാട്ട് എത്ര കേട്ടാലും മടുപ്പില്ല

  • @ponnammadavid6051
    @ponnammadavid6051 3 роки тому +27

    കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. എല്ലാവർക്കും എന്തൊരു മുഖപ്രസാദം.. God bless all of you.

  • @abyjohn6374
    @abyjohn6374 4 роки тому +52

    Renjin Raj എന്നാ director ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 💖💓