പെണ്ണ് കാണൽ, കല്യാണം, ആദ്യരാത്രി.. പലരും ചെയ്യുന്നത് ഈ തെറ്റുകൾ... Kummanam Usthad New Speech 2022

Поділитися
Вставка
  • Опубліковано 5 жов 2024
  • നമുക്ക് സ്വാലിഹാകാനും സ്വാലിഹായ സന്താനങ്ങളെ നമുക്ക് ലഭിക്കാനും നാം വൈവാഹിക ജീവിതത്തിന്റെ തുടക്കം മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമായ് കുമ്മനം നിസാമുദ്ധീൻ അസ്ഹരി ഉസ്താദ് ......
    പെണ്ണ്കാണൽ ചടങ്ങിന്റെ സമയത്ത് പാലിക്കേണ്ട കാര്യങ്ങൾ..
    വിവാഹ ദിവത്തിൽ ചെയ്യാനായ് ദീൻപറഞ്ഞ കാര്യങ്ങൾ..
    ആദ്യരാത്രിയിൽ ചെയ്യേണ്ട ദുആയും മറ്റും..
    കുട്ടി പിറക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ...
    കുട്ടിക്ക് പേരിടുന്നതിന്റെ മര്യാദകൾ..
    അഖീഖയുടെ നിയമങ്ങൾ അടക്കം ഭാര്യയും ഭർത്താവും കുടുംബ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട ഒരുപാട് വിജ്ഞാനപ്രദമായ ഇൽമുകൾ അടങ്ങിയ അൽ ഹാഫിസ് കുമ്മനം നിസാമുദ്ദീൻ അസ്ഹരിയുടെ മുഴുനീളെ പ്രഭാഷണം...
    #KummanamNizamuddinAzhari
    #KummanamUsthadSpeech2022
    #dambathyamislamicspeech
    #DambathyaJeevitham
    #kudumbajeevitham
    #KummanamAzhariFullSpeech
    muslim vivaham
    muslim kaliyanam
    മുസ്ലിം വിവാഹം
    മുസ്ലിം കല്യാണം

КОМЕНТАРІ • 17