ഡോ: അനിൽ മുഹമ്മദ് സാഹിബ്, താങ്കളുടെ പല സംസാരങ്ങളും ആർദ്ദ്രത കലർന്ന മൂല്യവത്തായ വാക്കുകൾകൊണ്ട് സംപുഷ്ടമായിരിക്കും. ഗതകാല സ്മരണകൾ അയവിറക്കുന്ന ഈ വാക്കുകൾ ആറുപതിറ്റാണ്ടുകൾക്കപ്പുറത്ത് ജനിച്ച എന്നേപ്പോലുള്ളവർക്ക് ഗൃഹാതുര ഓർമ്മകളാണൊക്കെയും. അസീസ് സാഹിബിന്റെ കുറിപ്പുകൾക്ക് താങ്കളുടെ വാക്കുകളിലൂടെ ജീവൻ നൽകിയത് മൻസ്സിന് വല്ലാത്തൊരു കുളിർമ്മ നൽകുന്നു. സന്തോഷം. ഏറെ ഇഷ്ടം. ഇരുവരോടും. ഇനിയുമിത്തരം സംസാരങ്ങൾ പ്രതീക്ഷിക്കുന്നു. നാഥൻ അനുഗ്രഹിക്കട്ടെ🤲🏾❤️🥰 -മജീദ് അഹ്‌മദ്, ബാംഗളൂർ
എനിക്കൊന്നും പറയാനില്ല പഴയ ഓർമ്മകളുടെ നാളുകൾ അല്ലാതെ മുഹമ്മദ് ഇക്കാ ഇപ്പോൾ ഒരു സാഹിത്യത്തിലേക്കും പൊയ്ക്കൊണ്ടിരിക്കുന്നു അത് അവതരിച്ചപ്പോൾ പഴയ കാലം ഒക്കെ ഓർമ്മ വന്നു പോയി ഇനി ഒരു കാലത്തും നമ്മളിലേക്ക് വരാത്ത ചില ഓർമ്മകൾ ഒരു വർണ്ണമത ഭേദമില്ലാത്ത ഓർമ്മകൾ മുഹമ്മദ് ഇക്കാ കുത്തരി ഒത്തിരി ഒത്തിരി നന്ദി
ആ പഴയ കാലം ഓർമയിൽ നിന്നും മായുന്നില്ല നല്ല വിവരണം മനസ് ആപഴയ കാല േത്തക്ക് കൂട്ടി കൊണ്ടുപോയ സാറിന് ഒരായിരം അഭിനന്ദനങ്ങൾ പുതിയ തലമുറയ്ക്ക് ഇതെക്കെ അന്യമാണ് അവർ മനസിലാക്കട്ടേ ഇങ്ങനെ ഒരു കാലമുണ്ടായിരുന്നു എന്ന്
അത്താണികളുടെ ഓർമ്മ പറഞ്ഞപ്പോ ഞങ്ങളുടെ നാട്ടിലെ പുത്തനത്താണി കരിങ്കല്ലത്താണി കുട്ടികളത്താണി രണ്ടത്താണി എന്നീ സമീപ പ്രദേശങ്ങൾ ഓർത്ത് പോയി ഏതായാലും ഒരു പാട് നന്ദിയുണ്ട് 😘🥰🥰
കല്ലായിപ്പിറന്നാലും നിന്നോളം കഠിനനല്ല ഞാൻ മർത്യാ... എന്നുള്ളം പിളർന്നോഴുകിയതെത്ര ജലധാരകൾ എൻ കൈകളെ മടിത്തട്ടാക്കിയതെത്ര നീരുറവകൾ, എൻ നെഞ്ചകം കീറി പറിച്ചെടുത്തു നീ തീർത്ത സൗധങ്ങളെത്ര, നിൻ പാതകളെന്റെ, നിശ്വാസങ്ങളാൽ നിറഞ്ഞു ഒരു വാക്കു മിണ്ടാതെ ഒരു നോക്കിലും നോവിക്കാതെ നിന്നെ ച്ചേർത്ത് പിടിച്ചു നിന്നെൻ മനം.. എന്നിട്ടും നീ പറഞ്ഞു പോൽ കല്ലേ നീയൊരു കഠിനൻ!!! മർത്യാ നിൻ വിഷം തീണ്ടിയെൻ ജലധാരകൾ കറുത്ത് പോയി നിന്നാക്രോശത്തിൽ നിണം ചോർന്നു പങ്കിലമായി അർദ്ധ പ്രാണനാമെൻ ചേതന പറയൂ നീയോ ഞാനോ കാപാലികൻ!!
എന്റെ വീട്ടിലും അരകല്ലും ഉരലും ഉലക്കയിം തവിടു തേച്ച മുറവും മൺകലവും ചിരട്ടതവിയും എല്ലാം ഉണ്ട് പിന്നെ പണ്ട് വല്ലുമ്മയും ഉമ്മച്ചിയും ഉണ്ടാക്കി തന്നിട്ടുള്ള കറിയുടെ രുചി ഇന്നും നാവിലുണ്ട് പക്ഷെ ഞാൻ പലതവണ അത് പോലുള്ള കറികൾ ഉണ്ടാക്കിയിട്ടുണ്ട് പക്ഷെ അവരുണ്ടാക്കിത്തന്നിട്ടുള്ള കറികളുടെ ടെസ്റ്റോ ഭക്ഷണത്തിന്റെ രുചിയോ കിട്ടുന്നില്ല അതാണ് പഴമക്കാരും നമ്മളും തമ്മിലുള്ള വിത്യാസം
മൂന്ന് പൈസക്ക ഉപ്പും ഒരുകഷ്ണംതേങ്ങാപൂണ്ട് തരുന്നതിന് അഞ്ച് പൈസാ..ചമ്മന്തിയരക്കാൻ അതുംകൂട്ടിവിശപ്പടക്കാൻ കപ്പയുടെ പുറം കട്ടിയുള്ളതൊലിപുഴുങ്ങിയതും,വാഴയുടെകിഴങ്ങ് മഴക്കാലത്ത് ഒഴുകിവരുന്നത് പിടിച്ചെടുത്ത് മുറിച്ച് കഷ്ണമാക്കി പുഴുങ്ങിതിന്ന് വിശപ്പടക്കിയതുംഎങ്ങിനെമറക്കും ഇന്നാര് വിശ്വസിക്കും?ഒരുമുപ്പത്തിയഞ്ച് വർഷമല്ലേനമ്മൾപാടെമാറിത്തുടങ്ങിയിട്ടായൊള്ളൂ..ഇന്ന് പരസ്പരസ്നേഹവുംപോയി..ഒരുവാക്കിന് തെറ്റിയാൽകൊലപാതകംനടക്കുന്നകാലമായിമാറി..കഴിഞ്ഞകാലംപറഞ്ഞാൽ ഇന്നത്തെസ്വന്തംമക്കൾപോലുംവിശ്വസിക്കില്ലാന്ന്മാത്രമല്ല,പുച്ഛവും...
ഇതൊക്കെ നമ്മടെ മക്കളോട് പറയുമ്പോൾ അത് പണ്ട് ഞങ്ങൾ New Jen എന്ന് പറഞ്ഞ് തള്ളിക്കളയും. എങ്കിലും ഇടക്കിടെ ഇതൊക്കെ പറയുന്നതിനാൽ വല്യ കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നുമുണ്ട്. ഇത്തരം അനുഭവങ്ങളും മറ്റും പങ്കുവയ്ക്കാതിരിക്കുന്നിടത്താണ് , ഒന്നുമറിയിക്കാതെ എല്ലാം സാധിച്ചു കൊടുക്കുന്നിടത്താണ് പലപ്പോഴും ഇന്നത്തെ തലമുറ പെട്ടെന്നു ജീവിതം അവസാനിപ്പിച്ചു കളയത്തക്ക തരത്തിൽ ആനന്ദത്തിമിർപ്പിലായിരിക്കു മവർ. ഒപ്പം ദൈവീക സ്മരണ തീരെയില്ലാതായ ഒരു Jen കൂടിയാണിത്. ഇന്നെല്ലാം യാന്ത്രികമായതിന്റെ ദുരിതം വല്ലാത്തതാണ്.
ഡോ: അനിൽ മുഹമ്മദ് സാഹിബ്, താങ്കളുടെ പല സംസാരങ്ങളും ആർദ്ദ്രത കലർന്ന മൂല്യവത്തായ വാക്കുകൾകൊണ്ട് സംപുഷ്ടമായിരിക്കും. ഗതകാല സ്മരണകൾ അയവിറക്കുന്ന ഈ വാക്കുകൾ ആറുപതിറ്റാണ്ടുകൾക്കപ്പുറത്ത് ജനിച്ച എന്നേപ്പോലുള്ളവർക്ക് ഗൃഹാതുര ഓർമ്മകളാണൊക്കെയും. അസീസ് സാഹിബിന്റെ കുറിപ്പുകൾക്ക് താങ്കളുടെ വാക്കുകളിലൂടെ ജീവൻ നൽകിയത് മൻസ്സിന് വല്ലാത്തൊരു കുളിർമ്മ നൽകുന്നു. സന്തോഷം. ഏറെ ഇഷ്ടം. ഇരുവരോടും. ഇനിയുമിത്തരം സംസാരങ്ങൾ പ്രതീക്ഷിക്കുന്നു. നാഥൻ അനുഗ്രഹിക്കട്ടെ🤲🏾❤️🥰
-മജീദ് അഹ്‌മദ്, ബാംഗളൂർ
എനിക്കൊന്നും പറയാനില്ല പഴയ ഓർമ്മകളുടെ നാളുകൾ അല്ലാതെ മുഹമ്മദ് ഇക്കാ ഇപ്പോൾ ഒരു സാഹിത്യത്തിലേക്കും പൊയ്ക്കൊണ്ടിരിക്കുന്നു അത് അവതരിച്ചപ്പോൾ പഴയ കാലം ഒക്കെ ഓർമ്മ വന്നു പോയി ഇനി ഒരു കാലത്തും നമ്മളിലേക്ക് വരാത്ത ചില ഓർമ്മകൾ ഒരു വർണ്ണമത ഭേദമില്ലാത്ത ഓർമ്മകൾ മുഹമ്മദ് ഇക്കാ കുത്തരി ഒത്തിരി ഒത്തിരി നന്ദി
ആ പഴയ കാലം ഓർമയിൽ നിന്നും മായുന്നില്ല നല്ല വിവരണം മനസ് ആപഴയ കാല േത്തക്ക് കൂട്ടി കൊണ്ടുപോയ സാറിന് ഒരായിരം അഭിനന്ദനങ്ങൾ പുതിയ തലമുറയ്ക്ക് ഇതെക്കെ അന്യമാണ് അവർ മനസിലാക്കട്ടേ ഇങ്ങനെ ഒരു കാലമുണ്ടായിരുന്നു എന്ന്
👍👍👍ചെറുപ്പകാലം ഓർക്കുന്നു sir ഇന്നെല്ലാം യന്ദ്രികമായി യന്ത്ര സഹായത്തോടെ ജീവിച്ചു നമ്മളുടെ ജീവിതവും യന്ത്രികമായി പഴയ കാലം ഓർമിപ്പിച്ചതിന് 👍👍👍
സന്തോഷം.... നന്ദി 🙏🏻
അത്താണികളുടെ ഓർമ്മ പറഞ്ഞപ്പോ ഞങ്ങളുടെ നാട്ടിലെ പുത്തനത്താണി കരിങ്കല്ലത്താണി കുട്ടികളത്താണി രണ്ടത്താണി എന്നീ സമീപ പ്രദേശങ്ങൾ ഓർത്ത് പോയി
ഏതായാലും ഒരു പാട് നന്ദിയുണ്ട്
😘🥰🥰
പുവ്വത്താണി
അത്താണി
Ee anil sr n nalla ormagalan mathramalla nalla anubavanhalum super ushar thudaruga
Nostalgic aaya oru video. കല്ലുകള് സ്നേഹിക്കുന്ന ഓരാൽ എന്ന നിലക്ക് ഞാൻ എൻ്റെ വീട്ടിൽ അമ്മികല്ലു ആട്ടുക്കല്ലു തിരിക്കല്ലു ഇടിക്കല്ലു എല്ലാം ഉണ്ട്
തഴവ സ്കൂൾ വഴി വടക്കോട്ട് പോയാൽ ഒരു പഴയ വീടുണ്ട് ഒത്തിരി ഒത്തിരി കഥകളുണ്ടാകും...
ഒന്നന്വേഷിക്കണേ
കല്ലായിപ്പിറന്നാലും നിന്നോളം കഠിനനല്ല ഞാൻ മർത്യാ...
എന്നുള്ളം പിളർന്നോഴുകിയതെത്ര ജലധാരകൾ
എൻ കൈകളെ മടിത്തട്ടാക്കിയതെത്ര നീരുറവകൾ, എൻ നെഞ്ചകം കീറി പറിച്ചെടുത്തു നീ തീർത്ത സൗധങ്ങളെത്ര, നിൻ പാതകളെന്റെ, നിശ്വാസങ്ങളാൽ നിറഞ്ഞു ഒരു വാക്കു മിണ്ടാതെ ഒരു നോക്കിലും നോവിക്കാതെ നിന്നെ ച്ചേർത്ത് പിടിച്ചു നിന്നെൻ മനം.. എന്നിട്ടും നീ പറഞ്ഞു പോൽ കല്ലേ നീയൊരു കഠിനൻ!!!
മർത്യാ നിൻ വിഷം തീണ്ടിയെൻ ജലധാരകൾ കറുത്ത് പോയി നിന്നാക്രോശത്തിൽ നിണം ചോർന്നു പങ്കിലമായി അർദ്ധ പ്രാണനാമെൻ ചേതന
പറയൂ നീയോ ഞാനോ കാപാലികൻ!!
Maasha allah👍
ഇന്നും അരക്കല് എന്റെ വീട്ടിൽ ഉണ്ട്.. ഉപയോഗിക്കുന്നുണ്ട്... 😊😊😊👍
എന്റെ വീട്ടിലും അരകല്ലും ഉരലും ഉലക്കയിം തവിടു തേച്ച മുറവും മൺകലവും ചിരട്ടതവിയും എല്ലാം ഉണ്ട് പിന്നെ പണ്ട് വല്ലുമ്മയും ഉമ്മച്ചിയും ഉണ്ടാക്കി തന്നിട്ടുള്ള കറിയുടെ രുചി ഇന്നും നാവിലുണ്ട് പക്ഷെ ഞാൻ പലതവണ അത് പോലുള്ള കറികൾ ഉണ്ടാക്കിയിട്ടുണ്ട് പക്ഷെ അവരുണ്ടാക്കിത്തന്നിട്ടുള്ള കറികളുടെ ടെസ്റ്റോ ഭക്ഷണത്തിന്റെ രുചിയോ കിട്ടുന്നില്ല അതാണ് പഴമക്കാരും നമ്മളും തമ്മിലുള്ള വിത്യാസം
അതെ. മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിലുമുണ്ടാം ഒരു സൗരഭ്യം
മനസിനെ തൊട്ടുണർത്തിയ വളരെനല്ല വർത്തമാനം🌺
"കല്ലിനുമുണ്ട് കഥ പറയാൻ "
👌ഓർമ്മചെപ്പ് 👌👌👌
👍👍👍
Athra sathyam pandathe kalam orupad preyasam anubavichad kond aadmarthasneham undayirunnu annal madikaaranam allavarum allam marannu fonil kuthikalikkane neramullu aduth ninn arengilum marikkan attack vannal adum kanan sadikkade pogum ann jeevichaal madiaayirunnu ann thonnarund sarin pandathe kalam ormippichadinn nandhi
,🥰🥰🥰🥰🥰🥰🥰🥰🥰
കരിങ്കല്ലത്താണി 😜 എന്റെ നാട് 🥰 വല്ലിമ്മാനെ ഹാക്ക് ചെയ്യുന്നത് മനസ്സിൽ കണ്ടു 🤣🤣🤣🤣🤣🤣🤣
വട്ടത്താണി, കുറുകത്താണി, പുത്തനത്താണി,കരിങ്കല്ലത്താണി കുട്ടികളത്താണി
V: :GOOD: :MAN
Yende veetil shivlingh und
Aa aatukalinteyum arakallinte yum gunam koddava vallumamar dheergayusode 100,110 vayassuvare jeevichirunad
ഇന്നു൦ ഉണ്ട് കബ൪സ്താനിൽ മീസാൻ കല്ല്
super
ഓർമ്ചപ്
മൂന്ന് പൈസക്ക ഉപ്പും ഒരുകഷ്ണംതേങ്ങാപൂണ്ട് തരുന്നതിന്
അഞ്ച് പൈസാ..ചമ്മന്തിയരക്കാൻ
അതുംകൂട്ടിവിശപ്പടക്കാൻ
കപ്പയുടെ പുറം കട്ടിയുള്ളതൊലിപുഴുങ്ങിയതും,വാഴയുടെകിഴങ്ങ് മഴക്കാലത്ത് ഒഴുകിവരുന്നത് പിടിച്ചെടുത്ത് മുറിച്ച് കഷ്ണമാക്കി പുഴുങ്ങിതിന്ന് വിശപ്പടക്കിയതുംഎങ്ങിനെമറക്കും ഇന്നാര് വിശ്വസിക്കും?ഒരുമുപ്പത്തിയഞ്ച് വർഷമല്ലേനമ്മൾപാടെമാറിത്തുടങ്ങിയിട്ടായൊള്ളൂ..ഇന്ന് പരസ്പരസ്നേഹവുംപോയി..ഒരുവാക്കിന് തെറ്റിയാൽകൊലപാതകംനടക്കുന്നകാലമായിമാറി..കഴിഞ്ഞകാലംപറഞ്ഞാൽ ഇന്നത്തെസ്വന്തംമക്കൾപോലുംവിശ്വസിക്കില്ലാന്ന്മാത്രമല്ല,പുച്ഛവും...
അത്താണികടുത്തു തണ്ണീർ പന്തലും കല്ലുകൊണ്ട് കൊത്തിയുണ്ടാക്കിയ തണ്ണീർ തൊട്ടിയും (കന്നുകാലികൾക് വെള്ളം കുടിക്കാൻ ) കാണാമായിരുന്നു.
Pandu nammal kallayirunnu pakshe innu KERALATHIL jeevikkunna nammal ellayippoyi (skeletone)
എന്റെ വീടിന്റെയ് അടുത്തുണ്ടൊരു കല്ല് പേര് അത്താണി സ്റ്റോപ്പ്
കല്ലിന്റെ കഥ പറച്ചിൽ ഒരു കു ട്ടികാലത്തിലെക്ക് കൈപിടിച്ച് കൊണ്ട് പോയ അനുഭവം
Kallu ennum upayogikkunnu! ente manassoru kallaanu! Shilaayugam ennonnu prathiyekichilla!!
Good
ഒർമ്മപ്പെടുത്തൽ ഭംഗിയോടെ
ഞാൻ കഴിച്ചിട്ടുണ്ട്

തേങ്ങാക്കൊല