അറിവിൻ നിലാവ് സഫുവാൻ സഖാഫി ഖത്തറിലേക്ക്

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 131

  • @Rahoof-qt4vh
    @Rahoof-qt4vh Місяць тому +8

    Masha allah..... ഉസ്താദിനും കുടുംബത്തിനും ദീർഘായുസ്സ് നൽകണേ..... Allah ഇനിയും ഒരു പാട് മജ്ലിസുകൾ ചെയ്യാനും... അതിൽ പങ്കാടുക്കാനും ഞങ്ങൾക്ക് ഭാഗ്യം നൽകണേ.... നാഥാ....
    ഈ വീഡിയോ നമ്മളിലേക്ക് എത്തിച്ചു തരുന്ന നമ്മുടെ ഉസ്മാൻ പത്തപിരിയം ഉസ്താദിന്റെ അമ്മാവൻ... ഖൈറും ബറക്കത്തും നൽകട്ടെ... ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ കാണാൻ ഞങ്ങൾ വൈറ്റിംഗ് ആണ്..... 🤲🤲🤲🤲🤲

  • @musfirahidhash6586
    @musfirahidhash6586 Місяць тому +12

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ 🤲🏻🤲🏻 പൊന്നുമോളെ കണ്ടതിൽ സന്തോഷം അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ യാത്രയിലെല്ലാം അല്ലാഹു ഹയർ നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲🏻🤲🏻

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 Місяць тому +3

    രണ്ടു ഉപ്പമാരെ വീണ്ടും കാണിച്ചു 😭😭🤲🤲🥰🥰🥰🥰റബ്ബേ ആഫിയത്തും ദീർഘയസും കൊടുക്കണേ റബ്ബേ 🤲🤲🤲🤲🕋🥰🕋

  • @RajeenaKunjahammed
    @RajeenaKunjahammed Місяць тому +9

    അൽഹംദുലില്ലാഹ് കുഞ്ഞ്മോള്🤲🏻ഹൈറായയാത്ര്, ആക്കണേഅള്ളാ🤲🏻ആമീൻ🤲🏻🤲🏻🤲🏻🤲🏻

  • @ajmalup1387
    @ajmalup1387 Місяць тому +8

    മാഷല്ലാഹ് 🤲🤲🌹🌹എല്ലാം രഹത്തിലാവട്ടെ 🤲ആമീൻ അറിവിന്‌ നിലാവ് കുടുബം ദുഹയിൽ ഞങ്ങളെയും ഉള്ള് പെടുത്താനെ ആമീൻ 👍

  • @kunhachuot6032
    @kunhachuot6032 Місяць тому +10

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Aliameer-cx3ch
    @Aliameer-cx3ch Місяць тому +4

    മാഷാഅല്ലാഹ്‌ 👍 അല്ലാഹ് എല്ലാം രഹതാകട്ടെ 🤲യാത്രയിൽ ഒരു ബുദ്ധിമുട്ടും വേസമാബും പ്രയാസവും കിട്ടുമല്ലേ അല്ലാഹ് യാത്രയെല്ലാം രഹത്തിൽ ആക്കികൂട്ടുക്ക് അല്ലാഹ് എല്ലാം രഹത്തോടെ പൊയിനാട്ടിൽ തിരിച്ചെത്താൻ ത്വത്തിക്നൽക്ക് അല്ലാഹ് ആമീൻ 🤲🤲🤲🤲

  • @fathimaaboobacker3870
    @fathimaaboobacker3870 Місяць тому +3

    Aĺhamdhulillah Aameen Aameen YaRabbal Aalameen YaArhamarrahimeen

  • @suneerasuneera1717
    @suneerasuneera1717 Місяць тому +6

    അൽഹംദുലില്ലാഹ് 🤲റൗള മോളെ കണ്ടു മാഷാ അള്ളാഹ് 🤲

  • @sojanajeeb6707
    @sojanajeeb6707 Місяць тому +5

    അല്ലാഹ് ഉസ്താദിൻ്റെയും കുടുംബത്തിൻ്റെയും യാത്ര ഹൈറിലാക്കി കൊടുക്കണേ അല്ലാഹ്

  • @rukhiyabeeran7707
    @rukhiyabeeran7707 Місяць тому +6

    ഉസ്താദിന് ഫാമിലിയും ഖത്തറിലേക്ക് പോകുന്നത് കണ്ടു കുഞ്ഞുവാവയും കാണാൻ പറ്റി

  • @ummukulsukoolath1108
    @ummukulsukoolath1108 Місяць тому

    ഉസ്താദേ ദുഹായിൽ ഉൾപ്പെടുത്തണം

  • @BeekuttyAli
    @BeekuttyAli Місяць тому +6

    🤲🤲🤲🤲aameen നമ്മുക്ക് എല്ലാവർക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണം റാഹത്തായി എത്തിയില്ല ഉസ്താദേ

  • @NaseemaBeevi-rs7gv
    @NaseemaBeevi-rs7gv Місяць тому

    Jannamolkum roula molkum ustadinum wifinum afiyathulla deerkayuss nalki anugrahikkane Allah

  • @asmaraheem8132
    @asmaraheem8132 Місяць тому +4

    ماشاء الله تبارك الله 🥰🥰
    روضة മോളെയും കണ്ടു. 🥰Jannamolkkum, Roulamolkkum barakath ഉള്ള ആരോഗ്യമുള്ള aafiyathulla deergayuss നല്‍കി anugarahikkane Allah.🤲🥰🥰🥰

  • @HaneefPakiza
    @HaneefPakiza Місяць тому +2

    Masha allah🤲🤲🤲🤲🤲

  • @muhammedkhaleelrahman
    @muhammedkhaleelrahman Місяць тому +5

    ഉസ്താദിൻ്റെ യാത്ര ഉസ്കാദിന്ന് എല്ലാ കൊണ്ടും റബ്ബ് റാഹത്താക്കിതരട്ടെ. ഞങ്ങളുടെ മനസ്സിലുള്ള ഹലാലായ എല്ലാ ഉദ്ദേശങ്ങളും നിറവേറാൻ ഉസ്താദും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ🕋🤲🤲🤲😭

  • @abbasfishokd
    @abbasfishokd Місяць тому +1

    റൗള്ള മോളെ കണ്ടു അൽഹംദുലില്ലാഹ് 🥰🥰ഉസ്താദിനും കുടുംബത്തിനും ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ امين امين امين يا رب العالمين 🤲🏻🤲🏻

  • @fahimuk5754
    @fahimuk5754 Місяць тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @keyakkumpadammuhammedajnas7370
    @keyakkumpadammuhammedajnas7370 Місяць тому

    ماشاءالله. الحمد لله 🤲🏻🤲🏻🤲🏻

  • @kamuhammedswalahuddeen3995
    @kamuhammedswalahuddeen3995 Місяць тому +1

    Allhuve usthad usthadinde kudumbathe kaakane.
    Maashallah alhamdulillah.ponnu makkle aafiyt nalgallah
    Duvail ulpedthane ustade

  • @NoorjahanAbdulla-nr5ew
    @NoorjahanAbdulla-nr5ew Місяць тому

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണെ ആമീൻ 🤲🤲🤲

  • @shareefa.N.A.
    @shareefa.N.A. Місяць тому

    എല്ലാവർക്കും ദുഹചെയണം ഉസ്താദെ

  • @RajeenaKunjahammed
    @RajeenaKunjahammed Місяць тому +3

    അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻

  • @SajidaMuhamed
    @SajidaMuhamed Місяць тому +1

    Mashlla mashlla duhayilulpdetna

  • @HamsaM-s7u
    @HamsaM-s7u Місяць тому +3

    മാശാ അള്ളാ 🤲🤲🤲

  • @NajuMuneesa-op2lt
    @NajuMuneesa-op2lt Місяць тому +1

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 🤲🤲

  • @nidhanihad8788
    @nidhanihad8788 Місяць тому +4

    Mashaallah..jannu .Roula mole .yathra rahathilakatte.. usthade dua chayyane..

  • @fydhh_muneer
    @fydhh_muneer Місяць тому +1

    ഉസ്താദിനെയും ഫാമിലിയും കാണാൻ പറ്റിയത് സന്തോഷം

  • @arivinnilavfamily4061
    @arivinnilavfamily4061 Місяць тому +22

    എന്റെ മോൻ C M A എക്‌സാമിൽ പാസാവാൻ ഉസ്താദ്ന്റെ വിലപ്പെട്ട ദുആയിൽ ഉൾപെടുത്തണെ 😭😭😭

    • @rua2762
      @rua2762 Місяць тому +4

      Mashallah Mashallah Kande

    • @rua2762
      @rua2762 Місяць тому

      🤲🤲🤲👍🥊

    • @rua2762
      @rua2762 Місяць тому +2

      🤲🤲👍

    • @gamingwithaban7032
      @gamingwithaban7032 Місяць тому

      പഠിച്ച് എഴുതാൻ നോക്കുക സഹോദരാ

  • @JAZAJAZA-e4k
    @JAZAJAZA-e4k Місяць тому +8

    Masha Allah Masha Allah നങ്ങളെ റൗള ബേബി❤️👍🏻 🥰👍🏻👍🏻

  • @basimmusliyarakath8055
    @basimmusliyarakath8055 Місяць тому +1

    Mashahallah 👍🏾 alhamdulillah 🤲🏾

  • @fabirashid7848
    @fabirashid7848 Місяць тому +1

    👍👍😍😍👍... മാഷാ അല്ലാഹ്

  • @mujeebkottappuram7kottappu747
    @mujeebkottappuram7kottappu747 Місяць тому

    ഉസ്താദിന്റെ കുടുംബത്തിന് ഹൈറ് നൽകട്ടെ

  • @jaseshamsu4513
    @jaseshamsu4513 Місяць тому

    Masha Allah ❤

  • @Bushra-z4o
    @Bushra-z4o Місяць тому +3

    അൽഹംദുലില്ലാഹ് 🤲🤲❤️

  • @rukiyakh2846
    @rukiyakh2846 Місяць тому +1

    Ameen yarabbalalamin 💚🕋🕋🕋🤲🤲🤲🤲🤲💚

  • @razeensubair3417
    @razeensubair3417 Місяць тому +1

    Alhamdulillah 🤲🏻

  • @LiyakhatKhan-bm9te
    @LiyakhatKhan-bm9te Місяць тому +1

    Mashallah ❤

  • @azahmazreen582
    @azahmazreen582 Місяць тому +3

    Masha allah

  • @ThanseeraSajid-oc6dh
    @ThanseeraSajid-oc6dh Місяць тому

    മാഷാഅല്ലാഹ്‌ യാ ത്ര റാ ഹ ത്തി ലാ വ ട്ടെ

  • @fnsvloge2095
    @fnsvloge2095 Місяць тому +1

    Mashaallah❤

  • @Ayshuuuh
    @Ayshuuuh Місяць тому

    Ma sha Allah

  • @MuhammadSinan-qn8oi
    @MuhammadSinan-qn8oi Місяць тому +2

    Allah യാത്ര യിൽ ബർകത് ചെയ്യണേ 🤲🤲🤲🤲

  • @nazbashee7027
    @nazbashee7027 Місяць тому

    alhamdulillah mashaallah

  • @jeenasaleem3955
    @jeenasaleem3955 Місяць тому

    Alhamthulilla 🤲🤲

  • @AmanSaleh-l9x
    @AmanSaleh-l9x Місяць тому

    Alhamdulilla Masha Allah 🤲

  • @MuhammadSinan-qn8oi
    @MuhammadSinan-qn8oi Місяць тому +1

    Usd നും കുടുംബത്തിനും ബർകത് ചെയ്യണേ allah 🤲🤲🤲

  • @brothersandsisterworld8133
    @brothersandsisterworld8133 Місяць тому

    Ameen. Alhamdhulilla

  • @shanzworld17436
    @shanzworld17436 Місяць тому +1

    മാഷാഅല്ലാഹ്‌ ❤

  • @BushraBushra-d3r
    @BushraBushra-d3r Місяць тому

    ♥️♥️♥️🥰

  • @akbarbushraalbarbushra8241
    @akbarbushraalbarbushra8241 Місяць тому

    👍👍😥

  • @Sanasiyansalam
    @Sanasiyansalam Місяць тому

    Mashaallah,

  • @ishkerasool5015
    @ishkerasool5015 Місяць тому

    👍🏻👍🏻👍🏻👍🏻

  • @NaslaNaslaa-j5v
    @NaslaNaslaa-j5v Місяць тому +1

    Alallahu yellam khairlakatte yatrayil barkat cheyyatte
    Ma sha allah ustadn 2 kuttigalano❤

  • @rasyamoidhu5260
    @rasyamoidhu5260 Місяць тому

    മാഷാ അള്ളാ 2മക്കളെയും കണ്ടു 🥰

  • @HairuHairunneesa
    @HairuHairunneesa Місяць тому +1

    Alhamdulilla

  • @muhammadshafip1204
    @muhammadshafip1204 Місяць тому +1

    എന്റെ മരുമോൾക്ക് ചെറിയാണ് ഉസ്താദ് ദുആ ചെയ്യണേ അത് ഷിഫയാകാൻ

  • @abdulsaleem445
    @abdulsaleem445 Місяць тому

    Mashaalla ameen

  • @smtmuthseenath5066
    @smtmuthseenath5066 Місяць тому

    Masha Allaah🌹

  • @UsmanUsmanMp
    @UsmanUsmanMp Місяць тому

    👍❤❤❤🥰🥰🥰👍

  • @Muhammedsafwan1
    @Muhammedsafwan1 Місяць тому +1

    എന്റെ ഭർത്താവിന് ഖത്തറിൽ പോവാൻ ആഗ്രഹമുണ്ട് വിസ ശരിയായി കിട്ടാനും ഖൈറായ ജോലി കിട്ടാൻ വേണ്ടിയും ദുആ ചെയ്യണം ഉസ്താ

  • @AmanSaleh-l9x
    @AmanSaleh-l9x Місяць тому

    Dhuha chayyanam usdhdhe 🤲🤲

  • @user-nh4bj2wh4s
    @user-nh4bj2wh4s Місяць тому +1

    മാഷാഅളളാ

  • @MuhammedC-cx4um
    @MuhammedC-cx4um Місяць тому

    അൽഹംദുലില്ലാഹ് മാഷ് അല്ലഹ് ബുഷ്‌റ

  • @SajidaMuhamed
    @SajidaMuhamed Місяць тому

    Mashllha

  • @zainudheenmk
    @zainudheenmk Місяць тому

    👍🏻🌹🌹🌹🌹

  • @Ummukulsu.M
    @Ummukulsu.M Місяць тому +2

    ദുഹയിൽ ഉൾപ്പെടുത്തണം

  • @KulsuKasaragod
    @KulsuKasaragod Місяць тому

    Masha allah kunjine kandu❤❤

  • @IzwaAyzal
    @IzwaAyzal Місяць тому

    Madhaallah

  • @Noorjahanasees
    @Noorjahanasees Місяць тому

    Usthade anty mol c a pasavan pratyakam duha chayyanehi

  • @ziyad391
    @ziyad391 Місяць тому

    MashaaAllah

  • @Haseeb-g1x
    @Haseeb-g1x Місяць тому

    യാത്ര റാഹത്താക്കട്ടെ

  • @SafiyaRazak-wu4xz
    @SafiyaRazak-wu4xz Місяць тому

    Alhamdulillah 🤲😭🤲😭

  • @HadhimuhammedHadhi-gk4mi
    @HadhimuhammedHadhi-gk4mi Місяць тому

    🤲

  • @UmmerMs-m3v
    @UmmerMs-m3v Місяць тому

    ❤❤❤❤

  • @shamlaca4754
    @shamlaca4754 Місяць тому +1

    مساء الله

  • @Noorjahanasees
    @Noorjahanasees Місяць тому

    Usthade anty mol c a pasavan pratyakam duha chayyane

  • @JaseelaMuhammad-hp8sr
    @JaseelaMuhammad-hp8sr Місяць тому

    മാഷാഅല്ലാഹ്‌

  • @ShafeequeK-l8t
    @ShafeequeK-l8t Місяць тому +1

    അൽഹംദുലില്ലാഹ് എല്ലാം റാഹത്താവട്ടെ. 🤲🏻

  • @shahzinmp6153
    @shahzinmp6153 Місяць тому

    Mashallah

  • @Hnzvlog
    @Hnzvlog Місяць тому

    👍🏻👍🏻🥰🥰

  • @shanshahana817
    @shanshahana817 Місяць тому

    Ustadinte mole kandu alhàmdulillah

  • @muhammadnk5110
    @muhammadnk5110 Місяць тому

    അൽഹംദുലില്ലാഹ്

  • @MuhammedShahanmm
    @MuhammedShahanmm Місяць тому

    എന്റെ മകൻ CM A എക്സാമിൽ വിജയിക്കാൻ ദുഹ ചെയ്യണം

  • @Noorjahanasees
    @Noorjahanasees Місяць тому

    Usthade antymol c a pasavan prathakam duha chayyane

  • @misriyamichu
    @misriyamichu Місяць тому

    Barthavinta. Cheetha maran prathakam duachayanam

  • @user-nh4bj2wh4s
    @user-nh4bj2wh4s Місяць тому

    മാഷാഅളളാറൌളമാളു

  • @rukiyamuhammed6626
    @rukiyamuhammed6626 Місяць тому +3

    അതിനെല്ലാം റാഹത്തിലും സന്തോഷത്തിലും ആകട്ടെ ആമീൻ ആമീൻ❤️❤️❤️

  • @MisruNuchiyad
    @MisruNuchiyad Місяць тому

    👍👍

  • @NaseemaT-s1x
    @NaseemaT-s1x Місяць тому

    Mashaallah

  • @SerinaNasim
    @SerinaNasim Місяць тому

    ആമീൻ

  • @nsfasiloffical
    @nsfasiloffical Місяць тому +1

    മാഷാ അള്ളാ അല്ലാഹു യാത്ര റാഹത്താകട്ടെ

  • @FathimaFat-hn8zt
    @FathimaFat-hn8zt Місяць тому

    ,🤲🤲🤲🤲🤲💧💧

  • @Kadheeja-kc7rw
    @Kadheeja-kc7rw Місяць тому +2

    മാഷാ അല്ലാഹ് അള്ളാഹു എല്ലാകാര്യങ്ങൾ ഉം റാഹത്തിൽ akkikkodukkatte

  • @HaseenaHaseena-u6f
    @HaseenaHaseena-u6f Місяць тому

    alhamdulillah

  • @ayishashameem3635
    @ayishashameem3635 Місяць тому

    എൻ്റെ മോൻ exam ആണ് പാസാവാൻ ദുഹ ചെയ്യണേ

  • @HussainSafco
    @HussainSafco Місяць тому

    Alhamdulillah alhamdulillah alhamdulillah masha allah
    Usthadhum ഫാമിലിയും ആണോ പോന്നത് ജന്നമോൾ ടെ അണിയത്തിയാണോ

  • @faleelaumar
    @faleelaumar Місяць тому

    Qataril evideyan room.ende husband avideyan

  • @IbrahimKaderkalanad-b4k
    @IbrahimKaderkalanad-b4k Місяць тому +6

    കുടുംബസമേതം പോകുന്നതും ഇങ്ങനെ ബ്ലോഗ് ചെയ്യേണ്ട ആവശ്യം എന്താണ് ബ്രോ

    • @Rahoof-qt4vh
      @Rahoof-qt4vh Місяць тому +3

      ഉസ്താദിനെയും കുടുംബത്തെയും അത്രമേൽ ഞാൻ ഇഷ്ട്ട പെടുന്നു...പോകുന്നത് നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും ഇങ്ങനെ ഉള്ള വീഡിയോ യിലൂടെ കാണാൻ പറ്റിയിട്ടുണ്ടങ്കിൽ അത് ഈ വ്ലോഗർ ഉണ്ടായിട്ടാണ്... ഉസ്താദിനെ കാണാൻ ആഗ്രഹിക്കുന്ന ഒരു പാട് ആളുകൾ ഉണ്ട് അവർക്കു വേണ്ടിയാണ് ഈ വിഡിയോ അള്ളാഹു ഖൈർ നൽകട്ടെ സന്ദോഷം നൽകട്ടെ സമാദാനം നൽകട്ടെ ഉസ്താദിനും കുടുംബത്തിനും അറിവിൻ നിലാവ് കുടുംബ ത്തിനും എല്ലാവർക്കും ഖൈർ നൽകട്ടെ.... ആമീൻ ആമീൻ