"എനിക്ക് എൻ്റെ റബ്ബ് മതി'' എന്ന വാക്കിലെ അഹങ്കാരം | അല്ലാഹ് ദിവ്യാനുരാഗം 210 | qasimi | 13.10.2023

Поділитися
Вставка
  • Опубліковано 12 вер 2024
  • join whatsapp group
    Follow this link to join my WhatsApp group: chat.whatsapp.....
    Contact us :
    +919645121228
    +919946338023
    SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
    #റഹ്മത്തുള്ളഖാസിമി
    #Rahmathullaqasimi

КОМЕНТАРІ • 43

  • @jabirali383
    @jabirali383 9 місяців тому +7

    കൃത്യമായി ദീനിനെ പരിജയപ്പെടുത്തുന്ന ഉസ്താദ്❤❤

    • @najeebabdulla9249
      @najeebabdulla9249 7 місяців тому

      ദീനിനെ പരാജയപ്പെടുത്തുന്ന ഉസ്താദ് 😢

  • @soccerzzworld.....9101
    @soccerzzworld.....9101 10 місяців тому +6

    യഥാർത്ഥ ആലിം 👌👌ഒരു മുത്തം കൊടുക്കാൻ അള്ളാഹു തൗഫീഖ് തന്നായിരുന്നേൽ....

  • @hareespmh7447
    @hareespmh7447 2 місяці тому

    സൂപ്പർ സ്പീച് മാഷാഅല്ലാഹ്‌

  • @Yuva-e9c
    @Yuva-e9c 2 місяці тому

    പടച്ചോനെ എന്തൊരു വാക്കുകൾ...ഇതെല്ലാം കിട്ടേണ്ട പ്രായത്തിൽ കിട്ടിയിരുന്നെങ്കിൽ ഒരാളും വഴി തെറ്റൂലായിരുന്നു😢😢😢..അല്ലാഹ് പൊറുതുതരട്ടെ ameen..

  • @BESTFOURU
    @BESTFOURU 10 місяців тому +12

    ഇതിൽ നിന്നുള്ള പാഠം ഒരു മുഅമിനിൻ്റെ മൂല ധാതുവാണ് എന്ന് മനസ്സിലാക്കുന്നു, സ്വയം നന്നാവാൻ കൈ കൊള്ളേണ്ട കാര്യങ്ങൾ സരളമായി പ്രതിപാദിക്കുന്നു. അതു മനസ്സിലാക്കുവാനും പ്രവർത്തനത്തിൽ കൊണ്ട് വരാനും നമുക്കെല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടേ ... ആമീൻ

  • @aravindakshannairm.k
    @aravindakshannairm.k 9 місяців тому +3

    ശരിയായ ചിന്താശേഷിയുള്ള നല്ലൊരു മനുഷ്യൻ , എങ്ങനെ ഒരു അടിമയായി എന്നാൽ സ്വയം സുഖത്തിലെന്ന് കരുതി ജീവിച്ച് പോരുന്നു എന്നതിന് നല്ലൊരു ഉദാഹരണമാണീ മനുഷ്യൻ.
    തങ്ങളെ കെട്ടിയിട്ടിരിക്കുന്ന ആ അദൃശ്യ ചങ്ങല പൊട്ടിച്ചെറിഞ്ഞ് ബന്ധനത്തിൽ നിന്നും പുറത്ത് വരാനും പുറത്തുള്ളത് എന്തെന്ന് കണ്ടെത്താനും ഏവർക്കും ആ സർവ്വ ശക്തിയുടെ തന്നെ അനുഗ്രഹമുണ്ടാകട്ടെ !!!!!!

  • @rosevally5468
    @rosevally5468 10 місяців тому +3

    സുവ്യക്തം.. 👌👌👌
    വാളെടുത്തവർ എല്ലാരും വെളിച്ചപ്പാടല്ല.
    ഈമാൻ എവിടെയും കൊണ്ട് പോയി കളയായതെ ഹറാമിൽ നിന്നും പൂർണ്ണ മുക്തിയായി ജീവിച്ചാൽ
    ഇരു ലോകത്തും അതു മതി.
    അല്ലാഹു തൗഫീഖ് നൽകട്ടെ.
    ആമീൻ. 🤲🏻
    ദുആ വസിയ്യത്തോടെ..

  • @NafeesaThavakkal
    @NafeesaThavakkal 12 днів тому

    Alahisalaam

  • @user-ud6ky5kl3q
    @user-ud6ky5kl3q 10 місяців тому +2

    Maa shaa allah 🤲 ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം 🤲🤲

  • @straightthink2477
    @straightthink2477 10 місяців тому +14

    സ്വർണം കൊണ്ട് എഴുതി വെക്കേണ്ട പ്രഭാഷണം…....

    • @makkarmm165
      @makkarmm165 10 місяців тому +1

      ആ സ്വർണത്തിന്റെ വിലയും കളയും

    • @musthafakalathil5140
      @musthafakalathil5140 10 місяців тому

      ​@@makkarmm165കഴുതയുടെ അടുത്ത് കിട്ടിയാൽ

  • @zeenathArif28
    @zeenathArif28 9 місяців тому +1

    അൽഹംദുലില്ലാഹ് 🤲

  • @Q11118
    @Q11118 9 місяців тому

    Allahuve usthathinu deerkayus kodukannneee ameen❤❤❤❤

  • @Sumayya86
    @Sumayya86 10 місяців тому +1

    الحمد لله❤الله

  • @cmsullanam007
    @cmsullanam007 10 місяців тому +2

    ക്രിസ്റ്റൽ ക്ലിയർ ❤

  • @irshadthamararassery4953
    @irshadthamararassery4953 3 місяці тому

    ഉസ്താദിനെ നേരിൽ കാണാൻ എവിടെ വരണം

  • @aslameeyakt5459
    @aslameeyakt5459 9 місяців тому

    جزاك اللهُ‎

  • @Shafi....355
    @Shafi....355 8 місяців тому

    ما شاء الله

  • @shareefsheri9991
    @shareefsheri9991 10 місяців тому +1

    Mashaallah

  • @basheerkp6039
    @basheerkp6039 10 місяців тому +1

    🌹🌷🌹🌷

  • @abdulsakeer6007
    @abdulsakeer6007 10 місяців тому

    Alhamdulilla

  • @zakeerhussain3816
    @zakeerhussain3816 10 місяців тому

    👍👍👍

  • @nadhunadhu5370
    @nadhunadhu5370 9 місяців тому

    അൽഹംദു ലില്ലാഹ്

  • @rashielectroz
    @rashielectroz 10 місяців тому

    7:23

  • @siyadsiyad5986
    @siyadsiyad5986 10 місяців тому +3

    റബ്ബ് മതി
    റബ്ബ് മതി
    റബ്ബ് മതി
    റബ്ബ് മതി

  • @NafeesaThavakkal
    @NafeesaThavakkal 12 днів тому

    Hskk

  • @beerankoyakoya6041
    @beerankoyakoya6041 10 місяців тому

    എനിക്ക് എന്റെ റബ്ബ് മാത്രം പോരാ സിഎം കൂടി വേണം എന്ന് സമസ്ത

    • @malayali208
      @malayali208 10 місяців тому

      ആരൊക്കെ ഉണ്ടായാലും ഇല്ലെങ്കിലും സക്കാത്ത് പിരിവ് നിർബന്ധമാണെന്ന് വഹാബി മത തീവ്രവാദി മണ്ണുണ്ണി സലഫി ദജ്ജാലിസ്റ്റ് മൗലവി സംഘം.😂😂😂

    • @Kerala685
      @Kerala685 10 місяців тому +2

      പൊട്ടൻ ആണല്ലേ

    • @kunchippaabu3868
      @kunchippaabu3868 9 місяців тому

      വഹാബി പൊട്ടൻ.... ലോക പൊട്ടൻ

    • @faikff1618
      @faikff1618 9 місяців тому +2

      മോയന്തൻ കുടി ആണ്

    • @MOHAMMADNAWAZNAWAZSAQAFI-pu5do
      @MOHAMMADNAWAZNAWAZSAQAFI-pu5do 3 місяці тому

      Paccha pottanan

  • @beerankoyakoya6041
    @beerankoyakoya6041 10 місяців тому

    എനിക്ക് എന്റെ റബ്ബ് മതി നിങ്ങൾക് വേണം എങ്കിൽ രണ്ട് മൂന്ന് ആളെ വേറെ കൂട്ടിക്കോ

  • @abdussamadek9266
    @abdussamadek9266 10 місяців тому

    ماشا الله

  • @HeartVibe-tm3vx
    @HeartVibe-tm3vx 10 місяців тому +1

    അൽഹംദുലില്ലാഹ്