മ്ശീഹാ കർത്താവേ നരകുലരക്ഷകനേ | Syro Malabar Liturgical hymn | Thanking the service of Etawah Mission

Поділитися
Вставка
  • Опубліковано 15 кві 2024
  • (രീതി: ബാഹർ ലെമ്പാ ... / മ്ശീഹാകർത്താവേ, നരകുലരക്ഷകനേ, ...)
    ശക്തനായ കർത്താവേ നിന്റെ കൂടാരം എത്ര മനോഹരമാകുന്നു
    മ്ശീഹാ കർത്താവേ, നരകുല രക്ഷകനെ, ഞങ്ങളണച്ചിടുമീ പ്രാർത്ഥന തിരുമുമ്പിൽ പരിമളമിയലും ധൂപം പോൽ കൈക്കൊണ്ടരുളേണം
    കർത്താവിന്റെ അങ്കണം എൻ്റെ ആത്മാവ് ആകാംഷയോടെ കാത്തിരിക്കുന്നു
    മ്ശീഹാ കർത്താവേ, നരകുല രക്ഷകനെ, ഞങ്ങളണച്ചിടുമീ പ്രാർത്ഥന തിരുമുമ്പിൽ പരിമളമിയലും ധൂപം പോൽ കൈക്കൊണ്ടരുളേണം
    പുരോഹിതൻ : പിതാവിനും പുത്രനും റൂഹാദ്കുദ്ശായ്ക്കും സ്തുതി
    മ്ശീഹാ കർത്താവേ, നരകല രക്ഷകനെ, ഞങ്ങളണച്ചിടുമീ പ്രാർത്ഥന തിരുമുമ്പിൽ പരിമളമിയലും ധൂപം പോൽ കൈക്കൊണ്ടരുളേണം
    മദ്ബ്ഹാ ശുശ്രൂഷി : സമാധാനം നമ്മോടുകൂടെ.
    Hymn from the Service of Ramsha of the Marthoma Nazrani Church (Syro Malabar Syryani Catolica Church )
    Uploaded by thanking the services of Etawah Mission on her Silver Jubilee.
    #syriacorthodox #abbamusic #aramaic #aramaya #archdiocese #eastsyriac #kanjirapally #kurbana #kurbanasongs #ramsha #ernakulamangamalyarchdiocese #ernakulamangamalyissue

КОМЕНТАРІ • 2